കൂലിപ്പണിക്കാർക്കെന്താ പെണ്ണില്ലേ

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 450

  • @നീതിയുടെപോരാളി-പ3ള

    ഗവണ്മെന്റ് ജോലി ക്കാർക്ക് മാത്രം ആണ് മക്കളെ കെട്ടിച്ചു കൊടുക്കുക എങ്കിൽ ഒരു വിധം പെൺകുട്ടികൾ ഒക്കെ മൂക്കിൽ പഞ്ഞി മുളച്ചാലും കെട്ടാതെ വീട്ടിൽ തന്നെ ഇരിക്കും 👍👍👍.

  • @mahmoodrahman2833
    @mahmoodrahman2833 Год назад +46

    ഞാനും വർക്ക് ഷോപ്പ് കാരനാ,28വയസ്സായി, ഇപ്പോഴും വെയ്റ്റ് ലിസ്റ്റിൽ ജീവിക്കുന്നു, ഇവരെന്താണ് പെൺകുട്ടിയെ ചോദിക്കുമ്പോൾ ടൈറ്റാക്കുന്നതെന്ന് മനസ്സിലാകുന്നില്ല, വല്ലാത്ത ലോക൦

    • @SajSajad
      @SajSajad Год назад +1

      ഞാനും bro വെറുത്ത് poi

    • @manafopmanafop9887
      @manafopmanafop9887 Год назад +1

      ടൈറ്റ് ആയാലും കേട്
      ലൂസായാലും കേട്
      രണ്ടായാലും നിങ്ങക്ക് പണി ഉണ്ടല്ലോ കൂട്ടുകാരാ 🥰

    • @ajithkumarn.ppalamkadavu3864
      @ajithkumarn.ppalamkadavu3864 4 месяца назад

      പെണ്ണ്കിട്ടാൻ പാടാ

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад +137

    ഒരു പാട് ചിരിച്ച്
    തകർത്തൂട്ടോ എല്ലാവരും
    ലാല സൂപ്പർ

  • @kuttyibraheem4648
    @kuttyibraheem4648 Год назад +85

    ഇത് പോലോത്ത അനുഭവം ആദ്യം പെൺകുട്ടികൾ അനുഭവിച്ചിരുന്നു താ കൂട്ടത്തിലുള്ളതാണ് ഞാനും ഇപ്പോൾ നേരെ തിരിച്ചും . അന്ന് അഹങ്കരിച്ച ആൺ സമൂഹത്തിന് ഇന്ന് റബ്ബിന്റെ പണിയാണ് ട്ടോ. അഹങ്കരിക്കുകയല്ല അനുഭവിച്ച വേദനകൊണ്ട് പറയുകയാ ഈ കൊള്ളാം പത്താം കഴിഞ്ഞത് എന്ന് പറഞ്ഞാൽ മാത്രമേ ബ്രോക്കർമാർ വരെ വരികയുള്ളൂ. കഴിഞ്ഞാകൊല്ലം പത്താം ക്ലാസ് കഴിഞ്ഞത് എന്ന് പറഞ്ഞാൽ ആർക്കും വേണ്ട ഇതായിരുന്നു അവസ്ഥ. ഒരുപാട് കണ്ണുനീർകുടിച്ചു. 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻 റബ്ബിന്റെ പരീക്ഷണമാണ്

  • @islamicknowledge8123
    @islamicknowledge8123 Год назад +73

    ഗവൺമെന്റ് ഉദ്യോഗം ഉണ്ടായാലും ബിസിനസ്കാരനായാലും , പാവപ്പെട്ടവനായാലും അന്തസ്സോടെയും അഭിമാനത്തോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നവർക്ക് എന്നും സ്വർഗ്ഗമാണ് , അല്ലാത്തവർ എല്ലാവരും കണക്കാണ് ..

    • @nadvi2007
      @nadvi2007 Год назад +1

      absolutely correct

    • @Aysha_s_Home
      @Aysha_s_Home Год назад +3

      വളരെ correct 🙏

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 22 дня назад

      ഈ പറഞ്ഞ സാധനങ്ങളൊക്കെ ആർകെങ്കിലും ഉണ്ടോ 🤣🤣🤣🤣

  • @Nascreative9
    @Nascreative9 Год назад +23

    ചിരിച്ചു ചിരിച്ചു കണ്ണിൽനിന്ന് വെള്ളം വന്നു ... ഈ വീഡിയോയിൽ നിന്ന് എല്ലാവർക്കും ഒരു പാഠം ഉൾക്കൊള്ളാൻ ഉണ്ട് ഗവൺമെന്റ് ജോലി ചെയ്യുന്നവരുടെ വീട്ടിൽ എല്ലാത്തിനും ഒരു കാൽക്കുലേഷൻ ആയിരിക്കും പക്ഷേ സാധാരണക്കാരന്റെ വീട്ടിൽ നല്ല അടിപൊളി ജീവിതമായിരിക്കും അവിടെ സന്തോഷവും സമാധാനവും കിട്ടും

  • @mujeebrahman6737
    @mujeebrahman6737 Год назад +6

    ഹോ ഇന്റെ ലാലേ ഇജ്ജ് വീണ്ടും വീണ്ടും തകർത്തുകൊണ്ടിരിക്കുകയാണല്ലോ 👍👍👍👍👍

  • @monsneerad9913
    @monsneerad9913 Год назад +21

    ലാലയുടെ കലിപ്പ് തീരുന്നില്ലല്ലോ
    അടിപൊളി 🤭👌

  • @safeerasafeera8619
    @safeerasafeera8619 Год назад +11

    ഇതിൽ പറയുന്നുണ്ടല്ലോ നിറവും കോലോം ഇല്ലെങ്കിൽ......
    സത്യത്തിൽ എല്ലാവരും സൗന്ദര്യം (നിറം) ഉള്ള പെണിനെയാണ് അന്ന്വേഷിക്കുക, പറച്ചിലോ സൗന്ദര്യം മനസിലാണ് വേണ്ടത് എന്നും വിരോധഭാസമുള്ള ലോകം

    • @BADUSHA.15
      @BADUSHA.15 Год назад +1

      സത്യം

    • @BADUSHA.15
      @BADUSHA.15 Год назад

      തെളിഞ്ഞ വെള്ളം കണ്ടാൽ കുളിക്കാൻ തോന്നും ശ്രദ്ദിക്കുക 😄😄

    • @munminmuh
      @munminmuh Год назад +1

      അള്ളാഹു ഓരോരുത്തർക്കും ഓരോ നിറവും ചൊരുക്കും തന്നിട്ട് ഉണ്ട് അത് ഞമ്മള് മറക്കരുത്

  • @sudhinp754
    @sudhinp754 Год назад +21

    ലാലയെ കുറിച്ച് വിശേഷിപ്പിക്കാൻ ഒന്നും ഇല്ല. നടൻ 🔥

  • @sakkeermoulavisakkeermoula1327
    @sakkeermoulavisakkeermoula1327 11 месяцев назад +4

    കൊടുത്തത് ഡോസ് പോരാ മോനേ . അഭിനന്ദനങ്ങൾ നേരുന്നു .😂😂😂

  • @hassanarangottukara
    @hassanarangottukara Год назад +131

    ഇപ്പോൾ നമ്മുടെ നാട്ടിൽ ശരിക്കും യുവാക്കൾ അനുഭവിക്കുന്ന അവസ്ഥ 👍👌

  • @mydreams1233
    @mydreams1233 Год назад +11

    അടിപൊളി ഒന്നും പറയാൻ ഇല്ല.
    ഇപ്പത്തെ സിട്യൂഷൻ ആണ് ഇത്

  • @hmkkvk
    @hmkkvk Год назад +70

    കാലം അർഹിക്കുന്നത്... അഭിനന്ദനങ്ങൾ ടീംസ് 🌹🌹പൊളിച്ചടുക്കി..

  • @farsanajasmine3487
    @farsanajasmine3487 Год назад +173

    10ൽ തോറ്റ മോൾക്ക് Gvt ഉദ്യോഗസ്ഥൻ 😂😂

    • @ntraveler1899
      @ntraveler1899 Год назад +4

      ഇതുപോലത്തെ ഡയലോഗ് അടിക്കാൻ എനിക്കും ഒരു പൂതി und

    • @navas6784
      @navas6784 Год назад

      🤔

    • @kmjayachandran4062
      @kmjayachandran4062 Год назад

      അത് നടക്കും നോക്കി ഇരുന്നോ

  • @bijuunnibijuunni9507
    @bijuunnibijuunni9507 Год назад +16

    നാട്ടിൽ നടക്കുന്ന സംഭവം👌👌👌👌

  • @shameervalavu9073
    @shameervalavu9073 Год назад +6

    അടിപൊളി നന്നായിട്ടുണ്ട്.സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം ആണ്

  • @hhjbhhj6189
    @hhjbhhj6189 Год назад +68

    ലാല വീഡിയോയിൽ ഉണ്ടോ..... എന്നാ പിന്നെ ഒന്നും പറയാനില്ല 👍👍പൊളിക്കും 👍👍👍
    പാവം ഫാറൂഖ് 😄ഒടുവിൽ പൂച്ചയായി 😂😂😂😂😂😂

  • @nisarmuhammad733
    @nisarmuhammad733 Год назад +50

    ലാലയുടെ ഡയലോഗ് പൊളി❤❤❤

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 Год назад +14

    അടിപൊളി ലാല മുനീർ ഫാറൂഖ് തകർത്തു അഭിനയിച്ചു

  • @ptsp4313
    @ptsp4313 3 месяца назад +1

    😊 2010 ൽ ഞാൻ ഇങ്ങനെയൊരു വേദന അനുഭവിച്ചതാണ് ആ ഒരു ദേഷ്യത്തിന് ഒരു നാടക ട്രൂപ്പിനെ കണ്ട് ഇതൊരു സ്റ്റോറി ആക്കി നാടകം അഭിനയിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു എന്നാൽ അവർ അതിൽ വിസമ്മതിച്ചു ഞാൻ അവരോട് പറഞ്ഞു ഇത് ഒരു സാമൂഹിക പ്രശ്നമാണ് ഇത് നാളെകളിൽ വലിയ രീതിയിൽ ഉയർന്നു വരും...... ഇന്ന് ഇത് കാണുമ്പോൾ ഓർമ്മകളെ അയവിറക്കുന്നു

  • @riyasmkd
    @riyasmkd Год назад +28

    ഞാൻ ഫസ്റ്റ് 🧐👌👌👌👌ഇവരുടെ വീഡിയോ കാണാൻ തന്നെ ഒരു രസം ആണ് 👍🏻👍🏻👍🏻

  • @sayedmksayedmk5190
    @sayedmksayedmk5190 Год назад +3

    ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ എന്റെ മകന് പെണ്ണ് അന്വേഷണം നടത്തുന്നു ഇതെന്നെ അവസ്ഥ ഞാൻ കുറച്ചു പ്രഷർ കൂടുതൽ ഉള്ളവനാ ഒന്ന് രണ്ട് പെണ്ണിന്റെ തന്തമാരോട് ഇങ്ങനെ മറുപടി പറഞ്ഞു ഒഴിഞ്ഞു എന്താ അവറ്റകൾ ചിന്തിക്കുന്നത് 😀😀😀😀

  • @niyasrazaqu8330
    @niyasrazaqu8330 Год назад +5

    സൂപ്പർ നല്ലൊരു സന്ദേശം ആണ് നൽകിയത്

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Год назад +72

    ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ സ്ത്രീധനം പോരാത്തതിന് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത നാടാണ് നമ്മുടെ നാട് അതുംകൂടി പറയാമായിരുന്നു ലാല എന്തായാലും പൊളിച്ചു.

  • @harisharis7478
    @harisharis7478 Год назад +30

    ചിരിച്ചു ചത്തു, 🤣🤣🤣🤣😂😂😂😂😂😂

  • @shahanasheenas328
    @shahanasheenas328 Год назад +36

    മുത്ത് മണികൾ പൊളിച്ചു ❤️

  • @IhsanaPv
    @IhsanaPv Месяц назад +2

    4 വയസ് മുതൽ 15 വരെയുള്ള കുട്ടികൾക്ക്
    ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, maths തുടങ്ങിയ വിഷയങ്ങൾ ബേസിക്ക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്
    എട്ട് എട്ട് നാല് നാല് അഞ്ച് പൂജ്യം മൂന്ന് ഒമ്പത് ഏഴ് പൂജ്യം

  • @fathimakarinkallathani5569
    @fathimakarinkallathani5569 Год назад +6

    ഇന്ന് നമ്മുടെ നാട്ടിൽ കൂലിപണിക്കർക്ക് പെണ്ണില്ല പെണ്ണ വീട്ടുകാർക്ക് ഭയങ്കര ഗമയാ ണ്

  • @junaid....9828
    @junaid....9828 Год назад +8

    ലാലെ ഇങ്ങനെ ദേഷ്യപ്പെടല്ലേ ഒന്നില്ലെങ്കിൽ ഫാറൂഖ് അന്റെ പയേ മരുമകൻ കൂടി അല്ലേ 😹

  • @haresp5897
    @haresp5897 Год назад +8

    പൊളിച്ചു 😂😂😂😂👍👍ചിരിച്ചു ചിരിച്ചു 😂😂😂😂😂😂🙈🙈

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Год назад +29

    അടിപൊളി ബ്രോക്കർ.. നല്ല ഒരു മെസ്സേജ് ഉണ്ട് ഈ വിഡിയോയിൽ 😄

  • @waheedceekey1637
    @waheedceekey1637 Год назад +2

    എന്ത് പണി ആയാലും കുഴപ്പമില്ല.പണം വേണം. പെണ്ണ് കിട്ടിയാലും നല്ല സാലറി ഇല്ലാത്ത കാലത്തോളം കെട്ടാൻ നിക്കല്ലെ ആരും.

  • @dreeem7917
    @dreeem7917 Год назад +8

    3 പേരും പൊളി ആണ് ♥️

  • @mttech6713
    @mttech6713 Год назад +5

    സർക്കാർ ജോലി കിട്ടിയ ശേഷമാ ഞാൻ കല്യാണം കഴിച്ചത്... പക്ഷെ അന്നറിഞ്ഞില്ല സർക്കാർ ജോലിക്കാരന് ഇത്ര വില ഉണ്ടെന്ന്

  • @LellowBoys
    @LellowBoys 6 месяцев назад +1

    നിങ്ങളുടെ വീഡിയോ സുകൾ സൂപ്പർ ആണ് ചിരിക്കാൻ ഒരുപാടുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോസുകൾ ഇടുക

  • @oldisgold7757
    @oldisgold7757 Год назад +3

    Lalayude ശരിക്കുള്ള പേരെന്താ... അടിപൊളി

  • @zaithoon_
    @zaithoon_ Год назад +6

    എന്നാല്‍ 2000 vare okke enthayirunnu ividuthe avastha50 um 50 um muppathum mupathum
    Okke chodichan പെണ്ണ് ചോദിച്ച് വരിക. കൊടുക്കാൻ കഴിയും എന്ന് പറഞ്ഞാൽ മാത്രമേ പെണ്ണിനെ കാണേണ്ട തുള്ളു അല്ലെങ്കിൽ വേറെ പെണ്ണ് അന്വേഷിക്കാന്‍ പോകും അതിന്‌ ഒരു പകരം ആണ്‌ ഇന്നത്തെ അവസ്ഥ എന്നിട്ട് loan eduthum വീട് വിറ്റും ഒക്കെ അല്ലേ കൊടുത്തിരുന്നത് puthiyapila ക്കും വീട്ടുകാര്‍ക്കും അടിച്ചു പൊളിക്കാന്‍ എന്നാലോ cherukkanu ജോലി എന്താ gulfil ചെറിയ എന്തെങ്കിലും ജോലി 😂

  • @siddeequesiddee4101
    @siddeequesiddee4101 Год назад +6

    😂😂😂Last thuppal adipoli👍👍👍👍👍

  • @sinushahma5751
    @sinushahma5751 Год назад +9

    അടിപൊളി ചിരിച്ച് ചിരിച്ച് കുഴങ്ങി

  • @Jinu545-z8c
    @Jinu545-z8c Год назад +2

    ചിരിച്ചു മരിച്ചീല എന്നുമാത്രം 👍

  • @techgeneration01
    @techgeneration01 Год назад +10

    Government ഉദ്യോഗസ്ഥനെ ഇനി എല്ലാരും വേണ്ടാന്ന് parayuo😂

  • @mujeebrahman3326
    @mujeebrahman3326 Год назад +3

    ഗവൺമെന്റ് ഉദ്യോഗസ്ഥമാർ അധികവും പിശുക്കന്മാരായിരിക്കും

  • @sajithazakkir4594
    @sajithazakkir4594 4 месяца назад

    ശെരിയാണ് ഇതു നാളായൊരുപാടം ആണ് സൂപ്പർ ആയിട്ടുണ്ട്

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад +3

    ലാല പൊളിച്ചു
    സൂപ്പർ
    എല്ലാവരും തകർത്തു

  • @saleemmuhammed8043
    @saleemmuhammed8043 Год назад +11

    🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു ഭാഗത്തായി

  • @sajidcalicut5046
    @sajidcalicut5046 Год назад +8

    ലാല പൊളിയാണ് 👍👍❤

  • @sudheeshprakunnu5230
    @sudheeshprakunnu5230 Год назад +9

    പൊളിച്ചു🤣🤣🤣🤣

  • @nasarukolothodi9682
    @nasarukolothodi9682 Год назад +33

    100 ശതമാനം ശരിയാണ് 👍👍

  • @muhammedvv5306
    @muhammedvv5306 Год назад +1

    കല്യാണം അന്നേഷിക്കുമ്പോൾ ഡോക്ടർ, വക്കീൽ, എഞ്ചിനീയർ, ഗവർണർ, ജെഡ്ജി അങ്ങനെത്തെ ആരെങ്കിലും വേണം. ചാടുകയാണെങ്കിൽ ആരായാലും no പ്രോബ്ലോം.

  • @yasirpk8216
    @yasirpk8216 Год назад +4

    ഇങ്ങനെ അനുഭവിക്കുന്നവർ ആരെങ്കിലും ഉണ്ടോ ആണുങ്ങൾ, പെണ്ണു കിട്ടാതെ

  • @sameeralulu6286
    @sameeralulu6286 Год назад +2

    ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്

  • @SALMAN.VP.658
    @SALMAN.VP.658 Год назад +1

    Lala&muneer farook team pwoli

  • @AbdulRahman-rh6nu
    @AbdulRahman-rh6nu Год назад +4

    ലാല പൊളിച്ചു😂😂👍

  • @rishanarishana8846
    @rishanarishana8846 Год назад +5

    Lala muthaaan 😂😂❤😊

  • @tk-xp7bw
    @tk-xp7bw 5 месяцев назад +1

    ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞു പോകുമ്പോൾ തമ്പ് നെയിൽ കണ്ട ആ പെൺകുട്ടി മുനീറിനെ മുന്നിൽ പ്രത്യക്ഷ പെടണം ആയിരുന്നു..... അങ്ങനെ ആകണമായിരുന്നു ക്ലൈമാക്സ്

  • @Sajida-vt4db
    @Sajida-vt4db Год назад +1

    വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍

  • @shahalshalu6066
    @shahalshalu6066 Год назад +3

    ലാല 🔥🔥സിനിമയിൽ guest roll എങ്കിലും കിട്ടാൻ ഉള്ള വകുപ്പ് ആൾക്ക് ഇണ്ട്

  • @sudheshsudhedh6359
    @sudheshsudhedh6359 Год назад +3

    Polichu muthe..eeee😂😂👍👍👍

  • @fathimakarinkallathani5569
    @fathimakarinkallathani5569 Год назад +2

    ഇതെന്തായാലും സൂപ്പർ

  • @fasilfaisi3441
    @fasilfaisi3441 Год назад +10

    ലാലാ അത് പൊളിച്ചു 🤣🤣🤣

  • @afsalmachingal1235
    @afsalmachingal1235 Год назад +2

    കൂലിപ്പണി.. ഇഷ്ടം 🥰🥰

  • @rishadhas4263
    @rishadhas4263 Год назад +2

    അടിച്ചു അണ്ണാക്കിൽ കൊടുത്ത് 🔥🔥🔥😂

  • @ghhfsdhhgfdfffddsshh6979
    @ghhfsdhhgfdfffddsshh6979 Год назад +1

    Malappurath evideyan

  • @TheShareefmon
    @TheShareefmon Год назад +1

    ലാല തനി നാടൻ അഭിനയം

  • @noushadp8319
    @noushadp8319 5 часов назад

    ആദ്യത്തെ മൈസൂർ കല്യാണം കഴിച്ച പെൺകുട്ടികളെ അയക്കുകയായിരുന്നു ഇപ്പോൾ അവിടെ പോയി പെണ്ണ് കെട്ടേണ്ട അവസ്ഥയാണ്

  • @Berlin-cj5ly
    @Berlin-cj5ly Год назад +3

    😂😂ഒന്നും കൂടെ കാണാൻ പോകു

  • @shereenajafer2361
    @shereenajafer2361 Год назад +4

    Lalaaaaaaaaaaaaaa...powli powli 🥰🥰

  • @cphakeemiyyad3300
    @cphakeemiyyad3300 Год назад +1

    കൂലി പ്പ ണി ക്കാരി ല്ലേ ങ്കിൽ "അണ്ണാ ക്കിൽ കുത്തൽ "മാത്രല്ല എല്ലാ പവറുംനിക്കും ന്ന് ഓർ ക്കു ന്ന ത് നന്നേ

  • @sandeepchandran707
    @sandeepchandran707 Год назад +1

    Government joli thanne 😜
    KSRTC I'll driver / conductoro anennu parayamayirunnu 😆😆😆😂🤩

  • @nihaalox
    @nihaalox Год назад +4

    Lala poli egane njn chirichila😅❤️‍🩹

  • @shahrbankm
    @shahrbankm Год назад +1

    ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣

  • @jasarukjasark5690
    @jasarukjasark5690 Год назад +14

    ഫാറൂഖ് ഞമ്മളെ മുത്താണ് 😂😂

  • @shereefaabbas8452
    @shereefaabbas8452 Год назад +1

    ചിരിച്ചു ചാവും അടിപൊളിയായിട്ടുണ്ട്

  • @anaschoalakkal1119
    @anaschoalakkal1119 Год назад +4

    ലാലാ ആൾ ടോട്ടൽ മാറി 12 വർഷം മുന്നേ അവനും നാനും ഒക്കെ ഷാർജയിൽ ഒരേ stthalthil പണി എടുത്തിരുന്നു അവൻ പെട്രോൾ പമ്പിലും ഞാൻ ഹോട്ടലിലും നമ്മുടെ ഹോട്ടലിൽ വന്നു പൊറോട്ടയും സൽനയും അടിക്കും😂😂😂😂

  • @ajmalmohammed5894
    @ajmalmohammed5894 Год назад +3

    good message👍🏻

  • @mylifemyfamliy3836
    @mylifemyfamliy3836 Год назад +18

    നമ്മുടെ ഈ ഭരണത്തെ ഓർത്തു പിൻ വാതിൽ കിട്ടുന്ന ഗവണ്മെന്റ് ജോലി ആണെന്ന് പറയാമായിരുന്നു... 👏🏻

    • @abduraheemraheem7619
      @abduraheemraheem7619 Год назад +5

      പച്ച തൊപ്പി ഇവിടെയും എത്തി

    • @ntraveler1899
      @ntraveler1899 Год назад

      @@abduraheemraheem7619 എല്ലാടത്തും ഉണ്ടാവും ഈ പഹയൻ അവന്റെ തൊപ്പി കാണുബ്ബൂൾ തന്നേ

    • @FousiyaTk
      @FousiyaTk Год назад +1

      😉

    • @Jufijeza
      @Jufijeza Год назад

      Ipol kanareyillao

    • @abdulsalam2828
      @abdulsalam2828 Год назад

      അതിനു മൂരി കൾ അല്ലല്ലോ ഇവർ

  • @tripsheet
    @tripsheet 8 месяцев назад +2

    ഓരോ വ്യക്തിക്കും അവർ ഇഷ്ടപ്പെടുന്ന ജോലി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, അതുപോലെ തന്നെ അവർ ഇഷ്ടപ്പെടുന്ന പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. നിങ്ങൾ ദിവസക്കൂലി നിങ്ങളുടെ തൊഴിലായി തിരഞ്ഞെടുക്കുകയാണെങ്കിൽ, അത് നിങ്ങളുടെ അവകാശമാണ്.. അതുപോലെ പെൺകുട്ടിക്ക് അവരുടെ ഇഷ്ടാനുസരണം ഇഷ്ടപ്പെട്ട പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അത് അംഗീകരിക്കാനുള്ള സാമാന്യബുദ്ധി നമുക്കുണ്ടാകണം.

  • @DK-H
    @DK-H 10 месяцев назад +1

    Aanungalum kalyanam kazhikkunna penninu govt job venamennu parayuka annu theerum government jobinte demand 😂😂😂

  • @afsalmachingal1235
    @afsalmachingal1235 Год назад +6

    ലാലാ.. 🔥🔥പൊളി 💕

  • @kljaguar4480
    @kljaguar4480 Год назад +4

    Lala seen👍🏻👍🏻👍🏻👍🏻

  • @sanalbhrithikb1639
    @sanalbhrithikb1639 Год назад +2

    Super muthee ♥️😂😂😂😂

  • @pcali450
    @pcali450 Год назад +8

    Kidilan content & performance 👍🏻👍🏻😆🎉

  • @nasil.t218
    @nasil.t218 Год назад +2

    പൊന്നാര ലാല 🙏🙏🙏🤣🤣🤣🤣

  • @fathimakarinkallathani5569
    @fathimakarinkallathani5569 Год назад

    ഞാൻ ചിരിച്ചു മടുത്തു മക്കളെ

  • @safeequeohassan8220
    @safeequeohassan8220 Год назад +1

    Anak pattoolenkil മാണ്ടാ...എന്ന് പറഞ്ഞാ പോരെ...ആരാൻ്റെ വീട്ടിൽ കേറി തെറി പറഞ്ഞാല് ചെള്ള വീങ്ങും ലാലെ...

  • @sunithakitchenworld8317
    @sunithakitchenworld8317 Год назад +1

    Chichu 😂😂😂😂😂😂😂😂

  • @salampaduvilsnehithan
    @salampaduvilsnehithan Год назад +2

    ലാലാ വളരെ നന്നായിട്ടുണ്ട്. സമൂഹത്തിന് ഒരു മെസ്സേജ് കൂടിയാണ്👏

  • @hamzahamza-ff5ph
    @hamzahamza-ff5ph Год назад +5

    ഇതിൽ എന്തു പാഠം, അയാൾ ആയാളെ ആഗ്രഹം പറഞ്ഞു, അതിന് അയാളെ വീട്ടിൽ സീൻ ഉണ്ടാക്കിയവർ ആണ് തെറ്റ്കാർ, വളർത്തിയ മകൾ എവിടെ എത്തണം എന്ന് അയാൾക്ക് പറയാൻ ഉള്ളസ്വതദ്രിയം ആണ് ചോദിയം ചെയ്യുന്നത്, കൂലി പണിക്കാരന് കൂലിപണിക്കാർ തന്നെ ആവണം എന്ന് നിയമം ഉണ്ടോ

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 7 месяцев назад

    സ്കൂളിന്റെ വാതിൽ കാണാത്ത അപ്പനും മകളും ഉണ്ടെങ്കിൽ പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Год назад +9

    ഇതാ da ബ്രാക്കർ💪😇😃

  • @impossible6142
    @impossible6142 Год назад +5

    കരിന്തന്തേ 🤣🤣🤣

  • @Anilkumar-xj4er
    @Anilkumar-xj4er Месяц назад

    Ha ha. സൂപ്പർ 🎉🎉

  • @kpworld1372
    @kpworld1372 Год назад

    adipoliyayittund parachal ellavarkkum oru paadam aavatte

  • @BismiBismi-ju4og
    @BismiBismi-ju4og Год назад

    Allah ലാല യുടെ ചൊടി കണ്ടു കുറെ ചിരിച്ചു ഇതൊക്കെ നാട്ടിൽ നടക്കുന്ന സംഭവം തന്നെ യാണ് ട്ടോ

  • @anilkumarn.m3252
    @anilkumarn.m3252 Год назад +4

    Keralathil penninu first preference....... Doctors especially surgeons............. Second preference IAS, IPS etc........... Third preference other govt employees ennathanu sthithi. Ladies inte ennam kuranjathum educated ladies ennam koodiyathum...... Educated gents ennam kuranjathum ani karanam

  • @sirajukt1072
    @sirajukt1072 Год назад +12

    ഡയലോഗ് ഉഷാറായി👍👍👍👍💋

  • @akkusvlog9801
    @akkusvlog9801 Год назад +1

    ചിരിച്ചുചിരിച്ചു ഒരു വയായി സൂപ്പർ 😂😂😂

  • @A-to-Z555
    @A-to-Z555 Год назад

    Lala Farooqind oru mayathil ok avamairnu avnum oru thanda allleer😁😁

  • @prasanthaadhi4222
    @prasanthaadhi4222 Год назад

    കാലം അർഹിക്കുന്നത് സൂപ്പർ