Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഉസ്താദിന് റഹ്മത്ത് ചെയ്യണേ അല്ലാഹ്
اللهم اغفر له وارحمه
അല്ലാഹു ഉസ്താദിന് മഗ്ഫിറത്ത് നൽകട്ടെ!ആമീൻ
ചെറിയ സൂറയുടെ അത്ര അളവ് ദൈർഘ്യം മറ്റു വലിയ സൂറകളിൽനുന്ന് ഓതൽ കറാഹത്തിൻ പരിധിയിൽ വരും എന്ന് തോന്നുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ ഒതാറുള്ളത് പോലെ
മഗ്‌രിബ് നിസ്കാരത്തിൽ എല്ലാ ദിവസവും പ്രത്യേകമായി ഓരോ ദിനത്തിനും ചിലർ ഓതുന്ന സൂറകൾ വാരിദാണോ?
നമ്മുടെ കിത്താബിൽ ഒന്നും അങ്ങനെ പറഞ്ഞിട്ടില്ല. ബിഗ്‌യ നോക്കുക
അപ്പോ ഹറമിലു൦ മസ്ജിദുന്നബവിയുമൊക്കെ🤔 അവരൊക്കെ വിവരമില്ലാത്ത ഈമാമീങ്ങളാവു൦🙄
ഇയാളിത്.......വിവരം ഇല്ലേൽ മൗനം പാലിക്കൂ
@@muhammedsaeedanwarinizami3907 വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയല്ല വേണ്ടത് ചോദിച്ചറിയുകയാണ് വേണ്ടത്. മിണ്ടാതിരിക്കുന്നവർ പ്രവാചകൻ പറഞ്ഞ അവസാന കാലഘട്ടത്തിലെ ചവറുകൾ ആണ്
ശാഫി മദ്ഹബിൻ്റെ വീക്ഷണം.
ശാഫിഈ മദ്ഹബ് വീക്ഷണം ഉസ്താദ് പറഞ്ഞു.
حق تحقهو هو يا منهوഉസ്താദെ ജലാലിയ്യ റാതീബിൽ ഉള്ള ദിക്റ് ആണിവ എന്താണ് ഇതിന്റെ അർത്ഥം
ഖുനൂത്തിൽ,ഇമാം,മഅമൂം, എന്നിവരുടെ ഓതുന്ന നടപടിക്രമം വിശദീകരിച്ചാൽ നന്നായിരുന്നു
ഉസ്താദിന് റഹ്മത്ത് ചെയ്യണേ അല്ലാഹ്
اللهم اغفر له وارحمه
അല്ലാഹു ഉസ്താദിന് മഗ്ഫിറത്ത് നൽകട്ടെ!
ആമീൻ
ചെറിയ സൂറയുടെ അത്ര അളവ് ദൈർഘ്യം മറ്റു വലിയ സൂറകളിൽനുന്ന് ഓതൽ കറാഹത്തിൻ പരിധിയിൽ വരും എന്ന് തോന്നുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ ഒതാറുള്ളത് പോലെ
മഗ്‌രിബ് നിസ്കാരത്തിൽ എല്ലാ ദിവസവും പ്രത്യേകമായി ഓരോ ദിനത്തിനും ചിലർ ഓതുന്ന സൂറകൾ വാരിദാണോ?
നമ്മുടെ കിത്താബിൽ ഒന്നും അങ്ങനെ പറഞ്ഞിട്ടില്ല. ബിഗ്‌യ നോക്കുക
അപ്പോ ഹറമിലു൦ മസ്ജിദുന്നബവിയുമൊക്കെ🤔
അവരൊക്കെ വിവരമില്ലാത്ത ഈമാമീങ്ങളാവു൦🙄
ഇയാളിത്.......വിവരം ഇല്ലേൽ മൗനം പാലിക്കൂ
@@muhammedsaeedanwarinizami3907 വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയല്ല വേണ്ടത് ചോദിച്ചറിയുകയാണ് വേണ്ടത്. മിണ്ടാതിരിക്കുന്നവർ പ്രവാചകൻ പറഞ്ഞ അവസാന കാലഘട്ടത്തിലെ ചവറുകൾ ആണ്
ശാഫി മദ്ഹബിൻ്റെ വീക്ഷണം.
ശാഫിഈ മദ്ഹബ് വീക്ഷണം ഉസ്താദ് പറഞ്ഞു.
حق تحق
هو هو يا منهو
ഉസ്താദെ
ജലാലിയ്യ റാതീബിൽ ഉള്ള ദിക്റ് ആണിവ എന്താണ് ഇതിന്റെ അർത്ഥം