'പ്രിയങ്ക ​ഗാന്ധിയെ ശക്തിപ്പെടുത്തുന്നതിന് LDF മുമ്പോട്ട് വരണം' | VM Sudheeran | Priyanka Gandhi

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 23

  • @josephjohn5938
    @josephjohn5938 2 часа назад +8

    Iam a congress worker 63 years old .I respect Mr vm sudeeran but I believe Oommen Chandy 2nd term lost because of Mr sudeeran and others policy.

  • @raseenarazak4670
    @raseenarazak4670 2 часа назад +10

    സർ, നിങ്ങളോട്ട് വളരെ താൽപര്യം ഉണ്ടായിരുന്നു. പക്ഷെ കാലത്തിനൊപ്പം സഞ്ചരിക്കാൻതാങ്കൾ തയ്യാറായില്ല' അത് കൊണ്ട താങ്കൾ ഒരു പരാജയമായി മാറി.

  • @pmkrishnankutty8950
    @pmkrishnankutty8950 2 часа назад +10

    ഈ അവതാരമൊക്കെ ജീവിച്ചിരിപ്പുണ്ടല്ലേ..?

  • @ashrafuv623
    @ashrafuv623 Час назад +2

    Vote for udf vote for Rahul mankoottathil vote for remiya haridas vote for priyanga gandhi

  • @babumathai4132
    @babumathai4132 2 часа назад +9

    ഇയാൾ മിണ്ടാതിരിക്കുക..
    ഒരു ഭരണം കളയാൻ കളിച്ചവൻ

  • @gazzaliip8683
    @gazzaliip8683 Час назад +1

    ധീരവീരാ വി.യം സുധീ രാ ധീരതയോടെ നയിച്ചോളൂ ഒരു കാലത്ത് കോൺഗ്രസ്സുകാർ ഉച്ചത്തിൽ വിളിച്ചിരുന്ന മു൫വാക്യമായിരുന്നു ഇത് . ആദർവാദി അഴിമതിരഹിതൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു ഇദ്ദേഹം പിന്നീട് മാളത്തിൽ ഒളിക്കുന്നതായാണ് തോന്നിയിട്ടുളളത്ാർട്ടിയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടി യെ കൈവിടുന്ന സമീപനമാണിദ്ദേഹം കൈ കൊണ്ടത് എല്ലാം പ്രസ്താവന പ്രസ്താവനകളിലൊതുക്കി ഉൾവലിയുന്ന രീതി ' ഇപ്പോഴിതാ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു

  • @joseabraham2951
    @joseabraham2951 2 часа назад +2

    ഇത് വരെ.... ഇവിടെ വരെ.. സുധീരം 😊😊😊

  • @mp.paulkerala7536
    @mp.paulkerala7536 Час назад

    പ്രിയങ്കയെ ശക്തിപ്പെടുത്താൽ UDF ന് കഴിയില്ലെ;
    ഇങ്ങനെ ഓരോ ഇലക്ഷൻ വരുമ്പോഴാണ് ചെന്നിയെയും, സുധിയെയും, ഒക്കെ കാണുന്നത്: ഇടയ്ക്കിടയ്ക്ക് ഇലക്ഷൻ വരട്ടെ, നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് മനസ്സിലാവാൻ '

  • @listonmathew7658
    @listonmathew7658 Час назад

    ഇയാളെ വിശ്വസിക്കരുത്.

  • @johnvp3543
    @johnvp3543 Час назад

    👍👍

  • @ameerami2431
    @ameerami2431 2 часа назад +1

    Sudeeran ottku orukettu

  • @jessyjose7240
    @jessyjose7240 2 часа назад

    ഇയാൾ വന്നോ

  • @muhammadrizwanmalik7
    @muhammadrizwanmalik7 2 часа назад +2

    കേരളത്തിൽ കോൺഗ്രസ്‌ വന്നാൽ എല്ലാം കൊണ്ടും മുഖിമന്ദ്രി ആവാൻ അർഹത വിഎം സുധീരനുണ്ട് ❤️

    • @mohanrajnair865
      @mohanrajnair865 Час назад

      കോൺഗ്രസ്സ് kaar അത് സമ്മതിക്കില്ല. സുധീരന്‍ doesn't deserve that. He only spoiled കോൺഗ്രസ്സ് chances of a second run.

    • @rajannair1376
      @rajannair1376 Час назад

      ഹഹഹ😂😂

  • @opedsk
    @opedsk 2 часа назад +2

    പപ്പു കുടുംബത്തിൻ്റെ മഹത്തായ പിന്തുടർച്ച അവകാശം 😂

  • @JayatechnologiesJayan
    @JayatechnologiesJayan 2 часа назад +1

    ഉളുപ്പ് 😂

  • @ase786
    @ase786 2 часа назад +1

    സതീശൻ ഉണ്ടാവുമ്പോൾ ചെന്നിത്തലയം സുധീരനും താണ് വണങ്ങി നിക്കും അത് കൊണ്ട് തന്നെയാണ് എപ്പോഴെങ്കിലം ഒന്ന് വല്ലതും പറഞ്ഞിട്ട് പോ വും

  • @AbduSalam-e7r
    @AbduSalam-e7r Час назад

    മോദി പിണറായി അദാനി അംബാനി കുടുംബങ്ങൾ രക്ഷപ്പെട്ടു.

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 часа назад +1

    ഒന്ന് പോ സ്റ്റേ😂