മല മുകളിൽ മരണപ്പെട്ട മകൾക്ക് കാവലായ് നിൽക്കുന്ന അമ്മക്ക് വെള്ളം തേടി | wayanad
HTML-код
- Опубликовано: 18 сен 2024
- നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
ഈ കാലഘട്ടത്തിലും ഇത്ര നല്ല മനുഷ്യർ ഉണ്ടല്ലോ. നിങ്ങളുടെ മാതാപിതാക്കൾ പുണ്യം ചെയ്തവർ.🙏🙏
ഇപ്പോഴും ഇങ്ങനത്തെ ആളുകൾ ഉണ്ടല്ലോ ഒത്തിരിസന്തോഷം എല്ലാവർക്കും നല്ലതു വരട്ടെ
Sathyam❤️👌👌
Kn to be ?. ye😢😢😢😮@@vijayakumarit2026
സത്യം... നിങ്ങളെ പോലെ ഉള്ള മക്കളെ കിട്ടിയ ആ അമ്മ എത്രയോ ഭാഗ്യവതി 🙏🙏
ഈ അമ്മയെ സഹായിച്ച നിങ്ങളെ എന്നും ദൈവം രക്ഷിക്കട്ടെ...... 🙏🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@@sulochanasuku1780à
@@mayagodblessyoudevadas244❤❤❤❤❤ ii ni
❤❤❤❤❤❤❤❤❤
പൊന്നു ഇക്കാ എന്ത് പറയണമെന്ന് അറിയില്ല കണ്ണുനിറഞ്ഞു പോയി ആ അമ്മയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും 🙏🙏❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤
@@Fouziya_muhammed 🥰
👍🏻👍🏻🙏🏻🙏🏻
@@jayababu4054 🥰🥰
ദൈവമേ ഇത്രയും ത്യാഗം സഹിച്ച് ആ അമ്മച്ചി ക്ക് വെള്ളവും ടാങ്കും എത്തി ച്ചു കൊടുത്ത സഹോദരങ്ങളെ അനുഗ്രഹിക്കണമേ ! ❤❤❤
ഒരുപാട് സങ്കടം തോന്നി നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹുവിൻറെ കാവൽ ഉണ്ടാകട്ടെ ആമീൻ. 😢
ആമീൻ
Aameen
ആമീൻ
ആമീൻ
Aameen 🤲
നല്ലവൃത്തി നല്ല സംസാരവും ഉള്ള ഒരു പാവം അമ്മ കണ്ടപ്പോൾ വല്ലാത്ത വിഷമംതോന്നിഇത്രയും കഷ്ടപ്പെട്ട് ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാ കട്ടെ🙏🙏🙏❤
നെഞ്ചിൽ ഒരു kalal deyvam മാത്രം തുണ
👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
❤🙏🙏🙏.
Aameen
❤
ഹാരിഷ് ഭായ്.... ചങ്കിടിപ്പോടെയാണ് ആദ്യ ഭാഗം കണ്ടത്.....ഹൊ... നിങ്ങളെ സമ്മതിച്ചു.... ആ അമ്മയുടെ മനസ്സാണ് നിങ്ങൾക്കാർക്കും ഒരു ആപത്തും വരാതെ കാത്തുരക്ഷിച്ചത്...
God bless you 🙏🙏🙏🙏🌹🌹🌹
കണ്ണുനിറഞ്ഞു.. പാവം അമ്മ 😢🙏🏻🥰🌹. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആ സഹായിച്ച ചേട്ടനെയും 🙏🏻🌹🥰
കണ്ണു നിറഞ്ഞു പാവം അമ്മ😢❤️❤️❤️💕💕💕💕👏👏👏👏
ഇതാണ് മനുഷ്യ സ്നേഹം ❤️❤️❤️🌹🌹🙏ഒരു കപട രാഷ്ട്രീയക്കാർക്കും തോന്നാത്തത് 🙏🙏ഇതിൽ പങ്കെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🙏🙏
മനുഷ്യനെ ഏറ്റവും ആവശ്യമുള്ളതാണ് വെള്ളം ആ വെള്ളം എത്തിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. എത്രയും പെട്ടെന്ന് അവിടെ ഒരു സോളാർ വെളിച്ചവും എത്തിക്കട്ടെ... ❤️❤️❤️😍😍😍
ആ അമ്മയെ സഹായിച്ച ചേട്ടനും അമ്മക്കുള്ള സാധങ്ങൾ കൊടുത്ത ആ സഹോദരന്മാർക്കും allahu തൗഫീക് നൽകട്ടെ
Ameen
Aameen
stop inserting religion to goodness.
@@muhammedzuhair303 aama alla vellam vellam
Ameen
ഇത്രയും,, മനസുള്ള ഒരു മനുഷ്യൻ,,, പടച്ചോൻ,,, ദി ർഘായുസ്സ്,, തരട്ടെ,,,, ആ,, നല്ല മനസിന്,, ഒരു പാട്,, നന്ദി,, 🙏🏾🙏🏾🙏🏾🙏🏾😥😥
ശരിക്കും റിസ്ക് എടുത്തു ഇങ്ങനെ ഒരു കാര്യം ചെയ്ത ഈ ടീമിന് ഒരു🙏അതിനുമപ്പുറം എപ്പോഴും ദൈവത്തിന്റെ കരുതൽ എന്നും എല്ലാവരോടും ഒപ്പം ഉണ്ടാകട്ടെ 🙏🙏🙏👍👍👍👍🥰💞💞❤️❤️
ആമീൻ
ഹരീഷ് സഹോദര നിങ്ങളെ ഈശോരൻ അനുഗ്രഹിക്കട്ടെ 👍👍💖💜🖤💞💓💞🖤💜💖
V🕉️
🕉️👌🧡🧡🧡🧡🧡🧡🧡🧡🧡🕉️👌💚💚💚💚💚💚💚🕉️👌
🤲🏻🤲🏻അനുഗ്രഹിക്കട്ടെ
ഹരീഷ് അല്ല ഹാരിസ് എന്നാണ്
എത്ര യും പെട്ടന്ന് കാര്യങ്ങൾ ക്ക് തീരുമാനമായി...❤❤❤
അമ്മയെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
God bless you
Thank you everyone
Thank you once again
ആ അമ്മയെ ഇത്രയും സാഹസമായി തന്നെ സഹായിക്കുവാൻ കാണിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙏🏼... നിങ്ങൾ തന്നെയാണ് ദൈവങ്ങൾ 🙏🏼....
പ്രാർഥനയോടെ 🙏🏼🙏🏼
ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവരുടെ ബിസിനസ്സിൽ ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤
ആമീൻ
ആമീൻ 🤲🏻
സഹകരിച്ച എല്ലാവർക്കും🙏🙏🙏🙏🙏👍👍👍
Harish ഇക്കാ നിങ്ങളെ ഒന്ന് നേരിൽ കാണണം എന്നുണ്ട് എന്നിട്ട് വേണം എനിക്ക് എല്ലാവരുടെയും മുമ്പിൽ തല ഉയർത്തി പറയാൻ ഞാൻ പടച്ചോനെ കണ്ടു എന്നു ♥️ അത്രക്കും ഇഷ്ട്ടാ നിങ്ങളെ ♥️💯 ✨😊
❤️
@@HarishThaliനിങ്ങള് മഞ്ചേരി വന്നത് അറിഞ്ഞിരുന്നേൽ ഒന്ന് കാണാമായിരുന്നു 🙂🙂🙂
എനിക്കും
എനിക്കും
Ente veedinte aduthane Harish broyude veed enikum nerittu kananamennud
മുത്ത് മോനേ നിന്നോട് എങ്ങനെ നന്നി പറയണം എന്നറിയില്ല അള്ളാഹു നിന്റെ കൂടെ ഉണ്ട് നീ മുന്നോട്ട് പോവുക നാഥൻ അനുഗ്രഹിക്കട്ടെ (ആമീൻ)
Aameen
🙏🙏🙏🙏🙏🌹🌹🌹🌹🌹ഹാരിഷ്....നിന്റെ ജന്മം സഫലം.... ഭൂമിയിൽ നിന്ന് തന്നെ സ്വർഗ്ഗം നേടിയെടോ താൻ... എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥന മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത്രയും effort എടുത്ത് aa അമ്മക്ക് വെള്ളം എത്തിച്ച ചേട്ടനും ഫ്രണ്ട്സിനും അഭിനന്ദനങ്ങൾ 🥰👍നല്ല മനസ്സുള്ളവർക്കേ അങ്ങനെ പറ്റു...
യുട്യൂബിൽ നിന്നും കിട്ടുന്ന പൈസക്ക് ശരിക്കും അർഹനായ ഹരീഷ് ബായ് 👍👍👍👍👍👍👍👍👍
Sathyam, harish broyude makkalkanu ee blessings motham❤️
@@Amiizzzzz427satyam
🥰🥰അള്ളാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
Ameen
മൈരാണ് അങ്ങനെ ഒരാളുണ്ടെങ്കിൽ ഈ സ്ത്രീയെ ഇങ്ങനെ കഷ്ടപ്പെടുത്തുമോ
aameen
Ameen
Ameen
സഹോദരാ എന്ത് പറയണം എന്ന് അറിയില്ല ഞാൻ താങ്കളുടെ മുന്നിൽ ഒന്ന് തല കുനിക്കുന്നു... 🙏🏻ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... 🙏🏻അനേകം പേർക്ക് ഇതുപോലെ ചെയ്യാൻ ദൈവം ഇനിയും അവസരം തരട്ടെ 🙏🏻🙏🏻🙏🏻
താങ്കളും, സ്പോൺസർ ചെയ്ത ആ നല്ല മനുഷ്യന് ദൈവം അനുഗ്രഹക്കട്ടെ ആമേൻ 🎉🎉🎉❤
ആരുടെയോ അമ്മക്കു വേണ്ടി ഇത്രയും risk എടുക്കുന്ന നിങ്ങളൊക്കെയാണ് real മനുഷ്യർ 🎉🎉
അമ്മയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ
താങ്കളുടെ ഏറ്റവും വലിയ അവാർഡ്
ആണ് വെള്ളം വീട്ടിൽ എത്തിയപ്പോൾ നിങ്ങൾക്ക് എന്റെ ആയിരം ആയിരം നന്ദി എന്ന് ആ അമ്മ പറഞ്ഞ വാക്കുകൾ
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
👍👍👍👍🤝🤝🤝🤝🤲🤲🤲🤲
ഈ അമ്മയെ സഹായിച്ച എല്ലാവരേയു ദൈവം അനുഗഹിക്കട്ട
ഒത്തിരി സന്തോഷം ❤ഇങ്ങനെ ഒരു മനസ്സ് ഉണ്ടായല്ലോ ആ അമ്മയെ സഹായിക്കാൻ.
എന്റെ പൊന്നു മോനേ ദൈവം മോനെയും മോന്റെ കൂടെ ആ സഹായവും ആയി വന്ന ആ മക്കളെ യും ദൈവത്തപ്പുരാൻ അനുഗ്രഹിക്കട്ടെ . എന്തൊരു കഷ്ട്ടപ്പാട് ആയിരുന്നു മല കേറി ചെല്ലാൻ . ആ പാവം അമ്മയെ സഹായിച്ച എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤ ഹാരീഷ് മോനേ എത്ര പറഞ്ഞാലും മതിവരുത്തില്ല . 🌹🌹🌹🌹🙏🙏🙏🙏അത്ര മാത്രം മോൻ പാവങ്ങളെ രക്ഷ പെടുത്തുന്നുട്ട് 🌹🌹🌹🌹🌹🌹 ആ മല മുകളിലൂടെ പോകുന്നത് കണ്ടപ്പോൾ എനിക്ക് ഭയം തോന്നിപ്പോയി . 🌹🌹🌹👍👍❤ എന്റെ ദൈവം കാത്തോണേ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏👍എല്ലാവരുടെയും പ്രാർത്ഥന മോന്റെ യും , മോന്റെ കുടുംബത്തോടും കൂടെയുണ്ട് ... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹 ആ പാവം അമ്മയെ സഹായിച്ച എല്ലാ മക്കൾക്കും ഒരായിരം നന്ദി ... അർപ്പിക്കുന്നു . ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കാത്തു രക്ഷിക്കും . . 🌹🌹🌹🌹🌹🌹 നന്നായി വരും മക്കളെ . നിങ്ങളുടെ എല്ലാം ആയുസ്സിന്നും ആരോഗ്യത്തിനും ഒരാപത്തും വരുത്തല്ലേ എന്ന് ഈ അമ്മ ഹൃദയം നിറഞ്ഞ ദൈവത്തോട് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
ഇതിലും വലുത് എന്ഥ് വേണം. ..❤❤
ഹരീഷ് ചേട്ടാ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😥😢ആ അമ്മയെ സഹായിച്ച എല്ലാപേർക്കും ഹരീഷ് ചേട്ടനും ഒരു ബിഗ് സല്യൂട്ട് ഒരുപാട് സന്തോഷം തോന്നിയ നിമിഷം 🙏👍👍👍
അമ്മ പറഞ്ഞത് പോലെ നിങ്ങൾ ഇനി കാട്ടിലൂടെ പോകുന്നതോർത്തിട്ട് ബേജാറാകുന്നു 😍അവിടെ അമ്മയുടെ വീട്ടിൽ താമസിച്ചൂടായിരുന്നോ ഉള്ള സ്ഥലത്ത് 😥
താങ്കളെയും കൂട്ടുകാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല, അത്രയും വലിയ ഒരു കാര്യമാണ് ചെയ്തത്, ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🏻🙏🏻
മക്കളേ ആ അമ്മയെ നാട്ടിലേക്കു കൊണ്ടുവന്നൂടെ... വല്ലാത്ത വേദന കണ്ടിട്ട്... 🙏🙏
ഇത്രയും വലിയ ഒരു പുണ്യ പ്രവർത്തി ചെയുമ്പോൾ പ്രകൃതി പോലും അനുഗ്രതിന്റെ രൂപത്തിൽ മഴയായി വന്നു. 🙏🙏🙏. കാട്ടിലെ ജീവിത ബുദ്ധിമുട്ട് നിറഞ്ഞതും മനസിനും ശരീരത്തിനും സന്തോഷം നൽ ക്കുന്നതും ആണ് കാരണം ഞാനും വയനാട്ടിലെ ഒരു ട്രൈബൈൽ വിഭാഗത്തിലെ ഒരു അങ്കം ആണ്. ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഇതിൽ പങ്കാളികൾ ആയ എല്ലാവർക്കും എന്നും ഈശ്വരൻ കൂടെ ഉണ്ടാക്കും
ചേട്ടനെ ഈ ഒരു കാര്യം ദൈവം നേരിട്ട് ഏല്പിച്ചതാണ് 🙏ഒരു സംശയവുമില്ല.... ഇതുപോലുള്ള ഓരോ യാത്രയിലും ദൈവം കവല് ഉണ്ടാവട്ടെ എന്നും.. ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
content തിരഞ്ഞ് ക്യാഷ് മാത്രം സ്വപ്നം കണ്ടോണ്ട് നടക്കുന്ന ട്യൂബർമാർക്ക് ഒരു മാതൃകയാണ് നിങ്ങൾ .നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല .വാക്കുകൾക് അധീനമാണ് ബ്രോ നിങ്ങളുടെ പ്രവർത്തനം ❤❤❤❤
ഈ വീഡിയോ കണ്ടിട്ട് എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു❤
നിങ്ങൾക്കൊല്ലാവർക്കും അള്ളാഹുവിൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ🤲🤲
ഒരുപാട് കഷ്ടപ്പെട്ട് അമ്മയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰
ഈ അമ്മ എത്ര നല്ല അമ്മ നല്ല വൃത്തിയും കാട്ടിലായാലും മകൾക്ക് വേണ്ടി ജീവിക്കുന്നു വീഡിയോ കണ്ടതിൽ വളരെ ഇഷ്ടം തോന്നിയിതിൽ ഒന്ന് ഹാരിഷ് ദൈവങ്ങൾ പുനർജ്ജന്മം ഉണ്ടങ്കിൽ അതിൽ ഒന്ന് ഈ സഹോദരൻ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഹാരിഷ് താങ്കളെ ഒന്ന് നേരിട്ടു കാണാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏👌👌👌👌🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദൈവം ഹരീഷിന്റെ രൂപത്തിൽ വന്നു ആ അമ്മയ്ക്ക് വേണ്ടവെട്ടവും വെള്ളവും കിട്ടുന്ന സഹായം ചെയ്യത് കൊടുത്തു നന്ദി സഹോദര👍🎉
എന്താ പറയേണ്ടത് എന്നറിയില്ല.ആ പാവം അമ്മയെ സഹായിച്ച പ്രിയ ഹരീഷ് നും team നും ഒരായിരം നന്ദി.
അമ്മക്ക് പകരം അമ്മ മാത്രം പെററമ്മ ഓരോ മക്കളുടെയും അനുഗ്രഹം❤
ഇത്രയും സാഹസപ്പെട്ടു സഹായം ചെയ്ത നിങ്ങൾക്കെല്ലാവര്ക്കും എന്റെ ആത്മർത്തമായ അഭിനന്ദനങ്ങൾ...... 👌👌👍🙏
ഹരീഷ് ഇക്ക വാക്കുകൾ ഇല്ല പറയാൻ ഒരു പാട് സ്നേഹം ഒപ്പം പ്രാർത്ഥനയും🙏🏻🙏🏻🙏🏻 അന്നവും വെള്ളവും വെളിച്ചവും കിട്ടിയ ആ അമ്മയുടെ സന്തോഷം പാവം എത്ര വർഷം കൊടുംകാടും കൂരിരുട്ടും കഷ്ടജീവിതം ആരുന്നു നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും🙏🏻
നിങ്ങൾക്കെവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏
കാട്ടിലെ സാഹസികം അതിലുപരി മനുഷ്വത്തം...
ദൈവം അനുഗ്രഹിക്കട്ടെ .
പൊന്നു മക്കളെ നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
താങ്കളാണ് ശെരിക്കും ഹീറോ... ദൈവം അനുഗ്രഹിക്കട്ടെ.🙏🏻🙏🏻.. ആ അമ്മയുടെ സന്തോഷം... 🙏🏻
നിങ്ങളെ നിങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ശരിക്കും ഒരു.... 🥰🥰🥰big സല്യൂട്ട് all bro's
ഇത്രയും നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടെന്നുള്ളതു് തന്നെ ആ അമ്മയുടെ മഹാഭാഗ്യം
ഈ പുണ്യ പ്രവൃത്തി ചെയ്ത എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏ആ അമ്മയുടെ ആനന്ദകണ്ണീർ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി.
youtube.com/@shinugovind?si=HuZIi5tBoKJFI6u5?sub_confirmation=1
അന്തർദേശീയ നിലവാരത്തിൽ ഒരു അവാർഡ് ഈ പുണൃം തേടിയെത്തും.... സസ്നേഹം ഹരീഷ്...❤ അമ്മയുടെ കൈകൊണ്ട് ഒരു ഉറുള ചോറ് തിന്നാൻ തോന്നുന്നു
🙏🏾🙏🏾 ഈ കാഴ്ച കണ്ടപ്പോൾ തന്നെ കാലുകൾ വിറയ്ക്കുന്നു നിങ്ങളെ സമ്മതിക്കണം ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏾🙏🏾
ഈശ്വരൻ നിങ്ങളുടെ കൂടെ എന്നും കാണും... ഒരുപാട് നന്ദി 🙏🙏🙏👍🏻👍🏻👍🏻... ഇതുപോലെ നല്ല മനുഷ്യർ ജനിക്കട്ടെ 🙏🥰🥰
നിങ്ങളുടെ മനസ്സിൽ ഉള്ള സന്ദോഷം എത്രമാത്രം എന്ന് ഒഴിക്കാൻ പോലും കഴില്ല ഹാരീസ്ക എന്റെ കണ്ണ് നിറഞ്ഞു പോയി കണ്ടു തീർന്നപ്പോൾ 😥😥
അൽഹംദുലില്ലാഹ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആരോഗ്യമായുസ്സും നൽകട്ടെ 🤲🤲🤲🤲👍👍👍🙏🙏🙏
സെറ്റ് ഇട്ടത അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് വട്ടായിരിക്കും god bless you man🙏🙏ആ അമ്മയുടെ അനുഗ്രഹം മാത്രം മതി നിങ്ങൾ ജീവിധത്തിൽ ഉയർന്നുവരാൻ 💖
youtube.com/@shinugovind?si=HuZIi5tBoKJFI6u5?sub_confirmation=1
നിങ്ങൾക്ക് ഞങ്ങൾ അമ്മമാരുടെ അനുഗ്രഹം കൂടി തരുന്നു.. എത്ര അനുഗ്രഹിച്ചാലും. മതിയാവില്ല.. 🙏🙏🙏
ആ പാവം അമ്മയെ സഹായിക്കാൻ Harishum കൂടെയുള്ളവരും എടുത്ത risk അതിനു നമിച്ചേ പറ്റു 🙏🙏🙏 എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ 😍😍😍👍👍🌹🌹🌹
ഹരീഷ് ചേട്ടനെ എത്ര അഭിനന്ദിച്ചാലു० മതിവരില്ല!🙏🙏🙏
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രയ്ക്ക് വലിയ നന്മ യാണ് നിങ്ങൾ ഓരോരുത്തരും ചെയ്തത് എത്ര കഷ്ട്ടപെട്ടു. ദൈവം അമ്മയെ സഹായിച്ചതിനു നിങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
ബ്രാദർ, സുഖമാണോ ദൈവം എല്ലാവരെയും പ്രാർത്ഥനയോടെ ഓർക്കുന്നു....ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും .
ഈ സഹായങ്ങൾ ചെയ്യുന്ന ദൈവ പുത്രനായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ . ആ നല്ല മനസിനു മുമ്പിൽ നമിക്കുന്നു
ചേട്ടന്റ കൂടെ നിന്നു സഹായിച്ച എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
കോടി punnyam ഉണ്ട്,sure, ഒരു മനുഷ്യന് വേണ്ടത് വെള്ളവും വെളിച്ചവും, രണ്ടും നിങ്ങൾ കൊടുക്കുന്നു,. ഭാഗ്യവാൻ ❤❤❤ നാളത്തേക്ക് കട്ട വെയ്റ്റിംഗ് 🎉🎉🎉
കഴിഞ്ഞ ഈ അമ്മയുടെ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു അമ്മക്ക് ഇനി വരുമ്പോൾ ഡ്രെസ്സും ഒരു പുതപ്പും വാങ്ങി കൊടുക്കണം എന്ന്, അത് സാധിച്ചു കൊടുത്ത ഹരീഷ് ചേട്ടനും ഫ്രഡ്സിനും ഒരുപാട് നന്ദി 🙏
അമ്മയെ സഹായിച്ച നിങ്ങളെ എല്ലാവരെയും ഇശ്വാരൻ അനുഗ്രാഹിക്കാട്ടെ ഒരുപാട് സന്തോഷം വരേറെ ആരെങ്കിലും ക്കണെങ്കിൽ . ഇങ്ങനെ ചെയ്യുമോ എത്ര കഷ്ടപ്പാട് ആണ്❤❤❤❤❤❤❤❤
വലിയ പുണ്യകർമ്മം നിങ്ങളെയെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
അർഹതപ്പെട്ടവർ ക്ക് സഹായങ്ങൾ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു എല്ലാവർക്കും ഒരുപാട് നന്ദി
ദൈവത്തിന്റെ അദൃശ്യകരങ്ങളുണ്ട്. എല്ലാ അനുഗ്രഹങ്ങള് അമ്മയെ സഹായിച്ച എല്ലാവർക്കും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്🙏🙏🙏💐💖❤️
എത്ര എഴുതിയാലും മതിയാവില്ല..... താങ്കളെയും കുടുംബത്തെയും പ്രകൃതി സംരക്ഷിക്കും. ഒപ്പം കൂടെ കൂടിയ സുഹൃത്തുക്കളെയും❤
അഭിനന്ദനങ്ങൾ സഹോദരങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ നിങ്ങളുടെ പ്രവർത്തികൾ വാക്കുകൾക്കതീനമാണ്
ഇത്രയും ബുദ്ധിമുട്ടി മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന നിങ്ങൾ ആണെന്റെ ഹീറോ 😍😍 പടച്ചവൻ ആരോഗ്യം നൽകട്ടെ
പലരും ക്യാമറക്കു മുന്നിൽ മാത്രമെയുള്ളൂ. ഇദ്ദേഹം ക്യാമറ കൊണ്ടും ശരീരം കൊണ്ടുമാണ്....❤
അതെ
😮😮😮 ഒന്നും പറയാനില്ല. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും
നല്ല അമ്മയുടെ അച്ഛന്റെയും നല്ല മകൻ ❤
പറയാൻ വാക്കുകൾ കിട്ടുന്നില്ല.... പടച്ചവൻ അറിഞ്ഞു ... അനുഗ്രഹിക്കട്ടെ... ഞാൻ കാണുന്ന youtobers ഇന്റെ വീഡിയോകളിൽ നിങ്ങളുട സ്ഥാനം എന്നും ഒന്നാമതായിരിക്കും...❤
എല്ലാർക്കും അമ്മയ്ക്ക് സഹായിച്ച. ബിഗ് സല്യൂട്ട് 😘😘😘
ആ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും കാണും അതുമതി നിങ്ങൾക് കിട്ടാവുന്ന എറ്റവും വലിയ ദൈവാനുഗ്രഹം സന്തോഷം ഇനിയും ഒരുപാട് ഉയർത്തി ൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🌹❤❤❤
ഹരീഷ് ബ്രോ നിങ്ങളെല്ലാവരും നമിച്ചിരിക്കുന്നു🙏🙏🙏 എത്ര റിസ്ക് എടുത്താണ് നിങ്ങൾ അവിടെ എത്തിപ്പെട്ടത് ആശാനും നിങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ🙏🙏🌹🌹 നിങ്ങളെ എല്ലാവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
വല്ലാത്ത ഒരു സാഹസിക യാത്ര അല്ലാഹു കാക്കട്ടെ ആമീൻ
ഹരീഷ് ബ്രോ..❤❤❤പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ദൈവം ആ അമ്മയുടെ സങ്കടം കണ്ടു താങ്കളെ അവിടെ എത്തിച്ചു.. താങ്കൾക്കും കുടുബത്തിനും ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
നല്ല. മനസ്സിന്റെ.. ഉടമകൾ... നാഥന്റെ അനുഗ്രഹം.. എപ്പോഴും ഉണ്ടാകട്ടെ... എല്ലാവർക്കും... കണ്ണ് നിറഞ്ഞു പോയി...... മാഷാഅല്ലാഹ്
youtube.com/@shinugovind?si=HuZIi5tBoKJFI6u5?sub_confirmation=1
ഒരുപാട് സന്തോഷം ഉണ്ട് ബ്രോ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്കു കുടിവെള്ളം എത്തിച്ച എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു .🙏🙏🙏🙏
അള്ളാഹു നിങ്ങൾക്ക് എല്ലാവർക്കും അർഹമായ പ്രതിഫലം തരട്ടെ 🤲🤲🤲🤲🤲🤲🤲
അമ്മയേ സഹായിച്ച എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
രാവിലെ എഴുന്നേറ്റു ആദ്യം കണ്ട vdo മനസ്സും കണ്ണും നിറഞ്ഞു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ🙏🙏 അമ്മയെ സഹായിച്ച എല്ലാവർക്കും നന്ദി ❤❤
ഈശ്വരൻ നിങ്ങക്ക് എല്ലാവിധ അനുഗ്രഹവും തരും നിങ്ങളുടെ തലമുറകൾ ഗുരുത്വത്തോടെ ജീവിക്കും 👌👌👌👌♥️♥️♥️
കണ്ണ് നിറഞ്ഞു ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഹരീഷ് നും സഹാ യി കൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ ക്കൊപ്പം നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ആഹാരം,ഡ്രസ്സ്, പണം ആർക്കുവേണേലും കൊടുക്കാൻ കഴിയും പക്ഷേ അതു കൊണ്ടുപോകാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാട് 🙏 പേടിയോടെ ആണ് വീഡിയോ കണ്ടുകൊണ്ടിരുനത് ആ കൊടുംകാട്ടിൽ..... ആ അമ്മക്ക് ദൈവത്തെ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചു🙏🙏🙏🙏
കണ്ടു മതിയായില്ല..... എന്തൊരു സന്തോഷം കണ്ടപ്പോൾ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരീഷ് & ടീം, ഗോവിന്ദനാശാൻ , എല്ലാവർക്കും നന്മ മാത്രം വരട്ടെ ....❤
ഹരീഷിന് പടച്ചവന്റെ അനുഗ്രഹമുണ്ടാകും❤❤❤❤
അള്ളാഹുവേ അവർക്ക് തുണയായി അവരുടെ കൂടെ നീ എപ്പോഴും ഉണ്ടാകേണമേ🤲🏻
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
കണ്ടപ്പോൾ വളരെ സന്തോഷമായി ചേട്ടാ അമ്മയുടെ സന്തോഷം കണ്ടില്ലേ ❤️🤗🤗
ആദ്യമായി ഒരു vlog കണ്ട് കണ്ണ് നിറഞ്ഞു ഹരീഷ് ഏട്ടാ.....😢... സന്തോഷം, സങ്കടം എല്ലാം ഒരുമിച്ച്...... നിങ്ങള്ക്ക് അവിടെ രാത്രി തങ്ങി രാവിലെ ഇറങ്ങിയാ മതിയാരുന്നു.... കാട്ടിലൂടെ രാത്രി യാത്ര ഒട്ടും safe അല്ല... ദൈവം കാക്കട്ടെ...... ഉയരങ്ങളിൽ എത്തട്ടെ...Content എന്നതിലുപരി ഒരു വലിയ സഹായം ആ അമ്മയ്ക്ക് നിങൾ ചെയ്തു....... ലോക്കേഷൻ പറഞ്ഞു കൊടുത്താൽ അവർക്ക് സ്വൈര്യം കിട്ടില്ല.... ആ അമ്മ ശാന്തമായ അന്തരീക്ഷത്തിൽ ജീവിയക്കട്ടെ.....
നിങ്ങൾ രാത്രി തന്നെ അവിടുന്ന് പോന്നോ?
എങ്ങനെ കാട്ടിൽ കൂടെ രാത്രി നടന്നു..
വലിയ ഒരു സന്തോഷവും അഭിമാനവും തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ
Congrats bros❤❤
സുഹൃത്തേ, നന്മയുള്ള താങ്കൾക്ക് എന്നും ദൈവാനുഗ്രഹമുണ്ടാകും.