Onapattukal | ഓണപ്പാട്ടുകൾ | Super Hit Malayalam Onam Songs | Festival Songs | Onam 2024

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 47

  • @jancysanthosh3800
    @jancysanthosh3800 4 дня назад +47

    ഈ നല്ല ഓണത്തിന് നമ്മോടു കൂടെയിരുന്നവർ എത്രപേർ അകന്നുപോയി അവരെ കൂടി ഈ നിമഷത്തിൽ ഓർക്കുന്നു

  • @jancysanthosh3800
    @jancysanthosh3800 4 дня назад +16

    ഒരു നല്ല ഓണം ആസ്വദിക്കാൻ കഴിഞ്ഞതിൽ എല്ലാവർക്കും നന്ദി നല്ല പാട്ടുകളായിരുന്നു എല്ലാവർക്കും എൻ്റെ ഓണാശംസകൾ ഈശ്വരൻ എല്ലാവരേയും അനുഗ്രപിക്കട്ടെ

  • @manikandan-ws7gt
    @manikandan-ws7gt 23 часа назад +2

    ഹാപ്പി ഓണം ❤️❤️❤️❤️❤️

  • @beenak9110
    @beenak9110 День назад +4

    എല്ലാവർക്കും ഹാപ്പി ഓണം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilsukumarannair1647
    @sunilsukumarannair1647 День назад +2

    Happy Onam

  • @princypoulose6235
    @princypoulose6235 День назад +1

    Nice😊😊😊

  • @abdulhakkim5287
    @abdulhakkim5287 11 дней назад +15

    ഓണാശംസകൾ 🌹

  • @sreekumar-sy3px
    @sreekumar-sy3px 14 часов назад

    പൂവിറുത്തു പൂവിറുത്തു നാം നടന്നു
    പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ
    പ്രണയപുഷ്പങ്ങൾ നിര നിരയായി
    പൂവിളിയും പൂക്കളവും മറവിയിലിന്നും
    പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി
    (പൂവിറുത്തു...
    കടിഞ്ഞാണില്ലാ കുതിരയായി കാലം
    കണ്ടതെല്ലാം മാഞ്ഞു പോയി
    കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ
    കൗമാര കൗതുകങ്ങൾ മോഹങ്ങൾ
    കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും
    കടന്നുപോയി മറഞ്ഞു നിന്നു
    (പൂവിറുത്തു...)
    ഈ വർണങ്ങളും വെയിൽ പരക്കുമീ
    ഇറക്കാലികളിൽ കൂട്ടായി
    ഇരമ്പിയെത്തും ഓണ നിലാവും
    ഈണത്തിൽ മുഴങ്ങും ഈരടികളിൽ
    ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും
    ഈ ദിനങ്ങളിൽ പറന്നു വരും
    (പൂവിറുത്തു...)

  • @DIYA_vlogs_1234
    @DIYA_vlogs_1234 Час назад

    ഹാപ്പി ഓണം ടു ഓൾ ❤❤❤🎉

  • @jancysanthosh3800
    @jancysanthosh3800 4 дня назад +4

    പഴയ കാല ഓർമ്മകൾ തന്ന നല്ല ഓണ പാട്ടുകളായിരുന്നു ഒരിക്കൽ കൂടി എല്ലാവർക്കും എൻ്റെ നന്ദി

  • @Anoojdev
    @Anoojdev День назад +1

    Happy onam 🎉

  • @Gkm-
    @Gkm- День назад

    നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍❤

  • @user-ur6ut8wx2s
    @user-ur6ut8wx2s 4 дня назад +5

    Advance happy onam❤

  • @Anjana-n8q
    @Anjana-n8q 2 дня назад +3

    Onam celebrate cheytha kalam marannu. Njangalk ee varshavum onamilla.😢
    But, Happy onam to all❤️

  • @unnikrishnapillai.kkrishna2526
    @unnikrishnapillai.kkrishna2526 22 часа назад

    Super

  • @venugopalan3979
    @venugopalan3979 9 дней назад +7

    Super ❤❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 14 часов назад

    ഓണമുണ്ണാൻ നേരമായി
    ഒന്നായി നിരന്നിരുന്നു
    തൂശനിലയിട്ടു താളമിട്ടു
    തുമ്പപ്പൂ ചോറു വിളമ്പി
    താലം നിറയും കറികളുമായി
    തിരുവോണം ചമഞ്ഞൊരുങ്ങി
    (ഓണമുണ്ണാൻ...)
    തൊട്ടാൽ പൊട്ടും പപ്പടവും
    തീരുമധുരം നിറയും പ്രഥമനും
    ഭേഷായി നിറയുന്നൂ ഓണം
    ഭൂഷണമായി കീർത്തനങ്ങൾ
    ഈണങ്ങളിൽ ഇഴ ചേരുന്നൂ
    ഇതളിതളായി കാലത്തിനൊപ്പം
    ഒരിക്കൽ കൂടിയുണരുന്നൂ
    ഓണത്തപ്പനും ഓർമകളും
    (ഓണമുണ്ണാൻ...)
    ഓർമത്താളിലെ ചിത്രങ്ങളുമായി
    ഒടുവിൽ മടങ്ങാം വീഥികളിൽ
    ഇനിയുണരും മോഹമുകുളങ്ങൾ
    ഈറനണിയും സ്മരണകളിൽ
    കാലത്തിനേടുകളിൽ കോറിയിട്ട
    കർമ കാണ്ഡത്തിൻ കാവ്യമായി
    പാട്ടും നൃത്തവും കളികളുമായി
    പൊന്നോണത്തിൽ പുലരി വിടർന്നു
    (ഓണമുണ്ണാൻ...)

  • @sreekumar-sy3px
    @sreekumar-sy3px 14 часов назад

    തുമ്പിതുളളാം തിരുവാതിരയാടാം
    തൃക്കാക്കരയപ്പനെ വരവേൽക്കാം
    താളത്തിൽ പാടുന്ന വിശേഷങ്ങൾ
    തൂശനിലയിലെ തുമ്പപ്പൂക്കൾ
    താലത്തിൽ നിറയുന്നൂ പൊന്നോണം
    (തുമ്പിതുളളാം...)
    പണ്ടൊരിക്കൽ പാതാളത്തിൽ
    പോയി മറഞ്ഞൊരു മനുഷ്യ സ്നേഹം
    മിഴികളിൽ മൊഴികളിൽ മധുരവുമായി
    മൊട്ടിടും പുനർജനിക്കും പൂത്തുലയും
    പുതുമയും പഴമയുമൊന്നായി പാടും
    പഴയൊരു കാലത്തിൻ ഏടുകളിൽ
    (തുമ്പിതുളളാം...)
    ഓർത്തോർത്തു പാടും ഈരടികൾ
    ഒരിക്കലും തീരാത്ത ഈണങ്ങളിൽ
    ഓർമകളിൽ നിറയും വസന്തമായി
    ഒന്നായി മുഴങ്ങും കാലമിതാ
    ഓലക്കീറും ഓണക്കോടിയും
    ഒന്നായി പാടുന്നൂ ഓണമെത്തീ
    (തുമ്പിതുളളാം...)

  • @saralapaniker4332
    @saralapaniker4332 День назад

    Oonamasamsakal

  • @VEENASUNILSUVIDHAM
    @VEENASUNILSUVIDHAM 16 часов назад

    ഓണം 2024

  • @sreekumar-sy3px
    @sreekumar-sy3px 6 дней назад +5

    ഓണം പാടുന്നൂ
    ഒരുമയുടെ ഗീതങ്ങൾ
    ഒരിക്കൽ കണ്ട കാഴ്ചകൾ
    ഓർമയിൽ വിടരും പൂക്കളായി
    ഓണം വന്നൂ നാടുണർന്നൂ
    (ഓണം പാടുന്നൂ...)
    വയലിറമ്പിൽ വസന്തമുണരും
    വർണങ്ങൾ വിതറീ വയൽ പൂക്കൾ
    വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ
    വിസ്മയമൊരുക്കും വാടികൾ
    വിരിഞ്ഞുണരും പൂക്കളാൽ
    (ഓണം പാടുന്നൂ...)
    ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും
    ഓർമകളിലെ ഈണങ്ങളിൽ
    ഓണവെയിലിൽ പൂങ്കാറ്റിൽ
    ഓണത്തുമ്പി പാറും താളങ്ങളിൽ
    ഓണ പൂക്കളുടെ നടനമിതാ
    (ഓണംപാടുന്നൂ...)

    • @A4a090
      @A4a090 5 дней назад

      ഒക്കെ .

  • @treasaseljan1468
    @treasaseljan1468 День назад

  • @LekhaBhuvanendran-xj5ww
    @LekhaBhuvanendran-xj5ww День назад +1

    Happy onam all of you ❤

  • @akaudiosakaudios4288
    @akaudiosakaudios4288 2 дня назад

    happy onam 2024 ak audios😍😍😍😍

  • @bernaditmanuel7908
    @bernaditmanuel7908 5 дней назад +1

    Nice song ❤❤❤❤

  • @Kutties1111
    @Kutties1111 3 дня назад +3

    Onam 2024 loadingggg......

  • @sreekumar-sy3px
    @sreekumar-sy3px 14 часов назад

    പൊന്നിൻ ചിങ്ങം പൂവായി വിരിയും
    പൂക്കാലങ്ങൾ പൂക്കളങ്ങൾ
    പാൽക്കടൽ പോൽ വെയിലുതിരും
    പാടങ്ങങ്ങളിൽ മുഴങ്ങീ പൂവിളികൾ
    (പൊന്നിൻ ചിങ്ങം...)
    ആയിരം ദളങ്ങളാൽ അർച്ചനകൾ
    അരികിൽ നിറയെ പൂത്താലങ്ങൾ
    ആകാശവും ഭൂമിയും ഒന്നായൊരുങ്ങീ
    അടുത്തു വരും ഉൽസവമണിയാൻ
    ആഘോഷങ്ങൾ ആരവങ്ങൾ
    (പൊന്നിൻ ചിങ്ങം...)
    കാററും മഴയുമകലും കാലമെത്തീ
    കവിത പോലുണർന്നൂ നിലാവെളിച്ചം
    കുയിൽ പാടും കാവുകളിൽ
    കരവെയിലുതിരും പാതവക്കിൽ നിറഞ്ഞൂ
    കാലം പൂവിടും പൂക്കളങ്ങൾ
    (പൊന്നിൻ ചിങ്ങം...)

  • @Sagadeva-ou2mh
    @Sagadeva-ou2mh День назад

    Happy onam to all ❤❤❤😊🌹🌹✍️🌺🌺🌸🥀🌹☀️☀️🌄

  • @RajeshSoman-vj6bt
    @RajeshSoman-vj6bt День назад

    ഹാപ്പി ഓണം ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤❤❤❤❤❤ മറക്കല്ലേ ഫ്രണ്ട്സ് ലൈക്ക് അടിക്കണം കമന്റ് ചെയ്യണം🥰🥰

  • @JayanN-x8o
    @JayanN-x8o День назад

    🎉🎉🎉🎉🎉🎉

  • @midhinku6258
    @midhinku6258 День назад +1

    Happy Onam Gooyzzzz

  • @bijoydaniel5288
    @bijoydaniel5288 6 дней назад +43

    Schoolile onam competition nu vendo songs nokkunnavarundo..

  • @Arjunparents
    @Arjunparents 23 часа назад +1

    सभी को ओणम की शुभकामनाएं

  • @manojmanoj2510
    @manojmanoj2510 День назад +2

    10:12

  • @sreedha4069
    @sreedha4069 3 дня назад

    ❤😊

  • @saralapaniker4332
    @saralapaniker4332 День назад

    🎉🎉🎉😅😅

  • @KennethAustin-m2d
    @KennethAustin-m2d 6 часов назад

    Allen Charles Harris Larry Lewis Angela

  • @mini9864
    @mini9864 4 дня назад

    Typing തരുമോ

  • @kalippanvlogs1853
    @kalippanvlogs1853 День назад +1

    ഹാപ്പി ഓണം ❤️❤️❤️❤️

  • @SajeevR-gm8rx
    @SajeevR-gm8rx День назад

    Happy onam

  • @RajeshSoman-vj6bt
    @RajeshSoman-vj6bt День назад

    Happy Onam❤❤❤❤

  • @jijithchandra736
    @jijithchandra736 День назад