ഈ ഒരൊറ്റ പ്രാർത്ഥന എല്ലാ പ്രതികൂലങ്ങളെയും അനുകൂലമാക്കും, ഇപ്പോൾ തന്നെ തുറന്നു പ്രാർത്ഥിക്കൂ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 179

  • @AksharaAkshay-v4s
    @AksharaAkshay-v4s 15 дней назад

    കർത്താവേ ഞങ്ങളുടെ ജീവിതത്തെ തടസ്സങ്ങൾ അകറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 15 дней назад

    കർത്താവേ ഇന്ന് വൈകിട്ട് കുറച്ച് പൈസ റെഡി ആക്കി തരണേ.നാളെ ലോൺ അടയ്ക്കണം ഇന്ന് ഒരാൾക്ക് 5000 രൂപ കൊടുക്കാൻ ഉണ്ട് എല്ലാത്തിനും എൻ്റെ കർത്താവ് ഒരു പരിഹാരം കാണിച്ച് തരണേ ആമേൻ ✝️✝️🙏🙏

  • @MiniSabu-h8o
    @MiniSabu-h8o 15 дней назад +2

    Amen sabu 🙏 mini amen 🙏 amen Nithin 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 🙌

  • @tcsureshmohan4037
    @tcsureshmohan4037 15 дней назад +1

    യേശുവേ എനിക്ക് ഇന്ന് ആവശ്യമുള്ള ഇരുപതിനായിരം രൂപ അടിയന്തരമായി ലഭ്യമാക്കി തരേണമേ ആമേൻ

  • @sonyjoseph7449
    @sonyjoseph7449 15 дней назад +2

    Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace

  • @sheebavarghese7390
    @sheebavarghese7390 15 дней назад +3

    ഈശോയെ, പപ്പയും മക്കളും സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണേ... പുതിയ ഭവനം പണി പൂർത്തിയാക്കി താമസം അങ്ങയുടെ അനുഗ്രഹത്തോടെ മാറുവാൻ കൃപയുണ്ടാകണേ... 🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 15 дней назад +3

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾

  • @pandariveedumv4508
    @pandariveedumv4508 15 дней назад +1

    Esooeee ante pankaliea samarppichu prarthikkunnu kathone appozhum koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane arogyavum aussum nalkikodukkane amen 🙏🏾🙏🏾

  • @lissykoshy7308
    @lissykoshy7308 15 дней назад +2

    🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏 🙌

  • @MiniRexi-yg9rk
    @MiniRexi-yg9rk 15 дней назад

    🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ സാമ്പത്തികതിൻറെ മേൽ അമ്മയുടെ കരുണ കാണിക്കണമേ പ്ലസ് വണ്ണിൽ പഠിക്കുന്ന എൻറെ മോനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ആശിർവാദിക്കുകയും ചെയ്യേണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങളുടെ മനസ്സിൽ തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @LallyLally-vb8bp
    @LallyLally-vb8bp 15 дней назад +3

    കരുണമയനായ കർത്താവെ ഞങ്ങളോടെ കരുണതോന്നണമേ. സഹായത്തിനു ആരുമില്ല കർത്താവെ. ജീവിതത്തിൽ ഒറ്റപെട്ട എന്റെ എല്ലാ നിയന്ത്രണം അങ്ങ് ഏറ്റടുക്കണമേ. ഭാരിച്ച കടം മാത്രം എനിക്കു ബാക്കിയായി. കർത്താവെ അങ്ങയുടെ സ്നേഹമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. കാത്തുകൊള്ളേണമേ നാഥാ. 🌹🌹🌹🙏🙏🙏🌹🌹🌹

  • @sobhanasubramanian5047
    @sobhanasubramanian5047 15 дней назад +3

    എന്റെ കർത്താവേ ഇന്ന് കുറച്ച് വിഷമം ഉണ്ട് പൈസ വേണം അത് കിട്ടുവാനായി പ്രത്യേക പ്രാർത്ഥിക്കണെ എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അവശ്യം എന്നും പറയുന്നു എല്ലാം നടന്ന് കിട്ടാനായി പ്രാർത്ഥിക്കണമേ 🙏🌹🌿⛪

  • @NabelKuriakose
    @NabelKuriakose 15 дней назад +2

    Amen

  • @stelladcruz60
    @stelladcruz60 15 дней назад

    കർത്താവേ എൻ്റെ തടസ്സപ്പെട്ടു കിടക്കുന്ന സാമ്പത്തിക സ്രോതസ്സ് തുറക്കേണമേ അനുഗ്രഹിക്കേണമേ നാഥാ

  • @ponnachank5149
    @ponnachank5149 15 дней назад

    എന്റെ കർത്താവെ എന്റെ ഇളയ മകൾ എഴുതിയ 6 th സെമെസ്റ്റർ llb എക്സാം എല്ലാം വിഷയം നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണേ, അപ്പച്ചാ കൂടെ ഉണ്ടാകണേ, ഈശോയെ 🙏🏻🙏🏻🙏🏻

  • @SouravsandhyaSunil
    @SouravsandhyaSunil 15 дней назад

    കർത്താവേ കടങ്ങളാൽ ബുദ്ധിമുട്ടി നിൽക്കുകയാ ണ് കർത്താവേ ഒരു ജോലി കിട്ടണമേ🙏🙏🙏

  • @KunjanBaiju-s1f
    @KunjanBaiju-s1f 15 дней назад

    കർത്താവേ ഒരു കുറവും വരാതെ ചെറി തുക കൊണ്ട് തികയില്ല അങ്ങ് അപ്പവും മീനും വർദ്ധിപ്പിചതു പോലെ വലുതാക്കി തരണമേ അങ്ങേക്ക് അസാദ്ധ്യമായത് ഒന്നും ഇല്ലല്ലോ കർത്തവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️

  • @ponnachank5149
    @ponnachank5149 15 дней назад

    എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ അസ്തമ രോഗം മാറ്റി കൊടുക്കണേ, നല്ല ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണേ അപ്പച്ചാ 🙏🏻🙏🏻

  • @hildalordson1605
    @hildalordson1605 15 дней назад +2

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏾🌹🙏🏾🙏🏾🌹🙏🏾🌹🙏🏾🌹

  • @AmbilyX-cw7ev
    @AmbilyX-cw7ev 15 дней назад

    കർത്താവെ 🙏🙏🙏🙏വീട്ടിൽ പൈസ അയക്കാൻ വഴി ഒരുക്കണം.... അങ്ങ് മാത്രമേ ഉള്ളു..... വീടിന്റെയും വാഹനത്തിന്റെയും ജപ്‌തി ഒഴിവാക്കി തരണമേ 🙏🙏🙏🙏

  • @AnuAnuAnilkumar-pz8vp
    @AnuAnuAnilkumar-pz8vp 15 дней назад

    യേശു അപ്പാ എന്റെ മകളുടെ പനി മാറാൻ അനുഗ്രഹം നല്കണമേ. ഇൻഫെഗ്ഷൻ മാറാൻ പ്രാർത്തികേണം.

  • @shajanshaji9475
    @shajanshaji9475 15 дней назад

    എൻ്റെ ഈശോയേ എൻ്റെ വർക്ക് എത്രയും വേഗം തുടങ്ങാൻ നീ എന്നെ സഹായിക്കേണമേ ആമേൻ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 15 дней назад

    Ente karthave, papikalaya njangale ellavareyum, kudumbathil samadhanam ellathavareyum, ella bandhumithradikaleyum, sagodarisagodharangaleyum, upakarikaleyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, sambathika budhimutte anubavikunnavareyum, joli veedu makkal ellathavareyum, joli nashtapettavareyum, sonthamayi veedum sthalavum vazhiyum ellathavareyum, jolikkai palavidha exam interview kazhinje erikunnavareyum, makkale orthe palavidhathil barapedunna vishamikunna ella mathapithakaleyum, lokam muzhuvaneyum, mattellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🙏🕯️🕯️🕯️

  • @shinylalu7502
    @shinylalu7502 15 дней назад

    ഈശോയെ ഞാൻ ഒരു പ്രാർത്ഥനസഹായം ചോദിച്ചിരുന്നു മരം വിൽക്കാൻ പ്രാർത്ഥിക്കാൻ മരം വില്പന നടന്നു കുഞ്ഞുങ്ങളുടെ ഫീസ് അടക്കാൻ കഴിഞ്ഞു ഈശോയെക് 1000 നന്ദി അറിയിക്കുന്നു ഒപ്പം സിസ്റ്റർക്കും നന്ദി അറിയിക്കുന്നു 🙏🏻🙏🏻🙏🏻 ഇന്ന്‌ ലിയ്ക്നക്കു മാത്‍സ് എക്സാം ഉണ്ട് പാസ്സ്‌മാർക് ലെഭിക്കുവാൻ യേശു അപ്പാ sahayikaname🙏🏻🙏🏻🙏🏻

  • @marythomas4351
    @marythomas4351 15 дней назад

    യേശുവേ എന്റെയും എന്റെ സഹോദരി സഹോദര മക്കൾക്ക്‌ ജോലി കിട്ടാനും അവരുടെ വിവാഹം നടക്കാനും സഹായിക്കണേ 🙏🙏

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 15 дней назад

    ഈശോയെ അവിടുത്തേക്ക് ഞങ്ങൾ ഓരോരുത്തരെ സമർപ്പിക്കുന്നു ഓരോ ദിവസവും ഞങ്ങളെ നടത്തുന്ന കൃപ ഓർത്തു നന്ദി അപ്പാ എന്റെ കുഞ്ഞു മക്കളെ കാത്തു പരിപാലിക്കേണമേ എന്നെ അലട്ടുന്ന ചുമയും തൊണ്ട വേദനയും ഉറങ്ങൻ കുഴിയുന്നില്ല ദൈവമേ കഫംക്കെട്ട് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു സുഖ പെടുത്തേണമെ ആമേൻ

  • @Kunji797
    @Kunji797 15 дней назад

    എന്റെ കർത്താവേ 🙏🏾🙏🏾ഇന്ന് എനിക്ക് പണം തരാൻ അനി ചേട്ടനെ തോന്നിപ്പിക്കണേ 🙏🏾 എന്റെ loan പാസ്സാക്കി ഇന്ന് തന്നെ തരണേ 🙏🏾 ആമേൻ

  • @marypeter9110
    @marypeter9110 15 дней назад

    ഈശോയെ ഇ പുലരിയിൽ ഒത്തിരി നന്ദി 🙏ഈശോ അപ്പ വീണ്ടും ഒത്തിരി വേദനിക്കുന്നഒരു കാര്യം എന്നെ യും കുടുബത്തെയും കടത്തിൽ ഇറക്കുന്നു Dr regu ram എന്ന വിക്തി ശമ്പളം തരുന്നില്ല രണ്ടു വർഷം ആയി രണ്ടു മാസം കുടുബോൽ തരും പരിശുദ്ധ ആത്മാവിനെ വിട്ട് എന്നെ സഹായ ക്കാൻ വരണമെന്ന് അപേക്ഷിക്കുന്നു 🙏🙏😭😭ആമേൻ ഈശോയെ 🙏🙏🙏

  • @Sangeetha862
    @Sangeetha862 15 дней назад

    ഈശോയെ ഇന്ന് ഹൗസ് ഓണർക്ക് കൊടുക്കാനുള്ള പൈസ കൊടുക്കാൻ പറ്റേണമേ... അവർ മോശമായി പെരുമാറരുതേ... ഞാൻ വളരെയേറെ പ്രതീക്ഷയോടുകൂടി തുടങ്ങിയ ഷോപ്പാണ്.. മുമ്പോട്ട് കൊണ്ടുപോകാൻ നിർവാഹമില്ലാത്തതുകൊണ്ട് നിർത്തിയിട്ടിരിക്കുകയാണ്.. ഈശോയെ 65,000 രൂപ ഉണ്ടെങ്കിൽ അത് മുന്നോട്ടു കൊണ്ടുപോകാം.. എനിക്ക് ഒരു വഴി തുറന്നു തരേണമേ.. രണ്ടു മക്കളും രോഗിയായ മമ്മിയും അവരുടെ അത്താണി ഞാനാണ്.. ഒരുപാട് കടങ്ങൾ ഉണ്ട് ഈശോയെ ഞങ്ങളെ തള്ളിക്കളയരുത് 🙏🏼🙏🏼🙏🏼

  • @shinybiju5796
    @shinybiju5796 15 дней назад +1

    യേശുവെ എൻ്റെ മോനെ അനുഗ്രഹിക്കണെ ഹോസ്റ്റലിൽ താമസിക്കുന്ന അവന് ഉറങ്ങുവാൻ സാധിക്കുന്നില്ല പഠിക്കുവൻ സാധിക്കുന്നില്ല യേശുവെ എൻ്റെ മോനെ കാത്തുകൊളെന്നെ ആമേൻ

  • @ancydavis7544
    @ancydavis7544 15 дней назад

    യേശുവേ എന്റെ മകൻ GATE entrance exam പാസാകണമേ ആമേൻ

  • @RajuRaj-hf9hh
    @RajuRaj-hf9hh 15 дней назад

    എന്റെ യേശുവേ കടങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണമേ പുതിയെ പണിയെടുത്തു ചെയ്യാൻ വഴിതുറക്കണമേ

  • @meenubeemanaboina119
    @meenubeemanaboina119 15 дней назад

    കർത്താവെ എന്റെ അച്ചാച്ചൻ ഒരു കുഴപ്പവും ഇല്ലാതെ ഇന്ന് തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വരണമെ.

  • @ayanaayana165
    @ayanaayana165 15 дней назад

    എനിക്ക് ഒരു 3സെൻറ് സ്ഥലം ഉണ്ട് അത് എനിക്ക് നഷ്ടം വരാതെ എത്രയും പെട്ടന്ന് വിറ്റു പോകാൻ പ്രാർത്ഥിക്കുന്നു അബ്ബ പിതാവേ 🙏🏻🙏🏻🙏🏻😭😭

  • @sandhyavgeorge6890
    @sandhyavgeorge6890 15 дней назад

    കർത്താവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ❤🙏

  • @jomoljojo1642
    @jomoljojo1642 15 дней назад

    ഈശോ നാഥാ ഭർത്താവിന്റെ ജോലി സ്ഥലത്തെ എല്ലാം പ്രശ്നം ങ്ങളും മാറ്റി അദ്ദേഹത്തെ അനുഗ്രെഹിക്കണേ കൈവിടല്ലേ അപ്പ 🙏🏻

  • @sijimathewmathew1318
    @sijimathewmathew1318 15 дней назад

    ഈശോയെ എനിക്ക് സർവേ നമ്പർ വില്ലേജിൽ നിന്നും തിരുത്തി തരണേ ആദരത്തിനു ഒരു കുഴപ്പവും ഉണ്ടാവരുതേ

  • @lailakh5960
    @lailakh5960 15 дней назад +1

    എൻ്റെ കടങ്ങൾ വിട്ടുവാൻ എന്നെ ജോലിയിൽ സഹായിക്കണേ എൻ്റെ കർത്താവേ ഞാൻ നിന്നെ ആശ്രയിക്കുന്നു നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റുകയുള്ളു ആമേൻ

  • @MariyammaKorachan
    @MariyammaKorachan 15 дней назад +1

    കർത്താവേ അവിടത്തെ സാക്ഷിയായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ കർത്താവേഭർത്താവിനു കൊടുക്കാവാനുള്ള് ഗുളിക ഞങ്ങൾക്ക് തരണമ ഈ ഗുളിയ കൊണ്ട അസുഖം മാറണമേ ആമേൻ Bag എത്ര യുപെട്ടന്ന് അകത്തേയ്ക്ക ആക്കിത്തരണമേ ആമേൻ

  • @SujaGeo
    @SujaGeo 15 дней назад

    ഈശോയെ കൊച്ചിന്റെ ഇന്നത്തെ എക്സാം വിജയിപ്പിക്കണേ, കരുണതോന്നണേ

  • @honeyabraham7305
    @honeyabraham7305 15 дней назад

    ഈശോയെ എന്റെ ജീവിതം ത്തിൽ ഞാൻ അനുഭവ ഇക്കുന്ന എല്ലാം പ്രേതിസാദികൾ മാറ്റി എല്ലാം അനു ഗൂല മാക്കി തരും എന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു

  • @nancypaul7352
    @nancypaul7352 15 дней назад

    ഈശോയും അമ്മയും ഇന്ന് എൻ്റെ മകളെ വഴി നടത്തി ജോലി ശെരിയാക്കി തരണേ.

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 15 дней назад

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @lissykoshy7308
    @lissykoshy7308 15 дней назад +2

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sisileeaj3967
    @sisileeaj3967 15 дней назад

    കർത്താവേ കരുണ തോന്നെണമെ

  • @geethuzzzz
    @geethuzzzz 15 дней назад

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @rajanikrishnakumar9671
    @rajanikrishnakumar9671 15 дней назад

    എന്റെ ഈശ്വയേ ഇത്രെയും പെട്ടെന്ന് ന്റെ വസ്തു വിറ്റു സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി tharane🙏

  • @susanbabu4655
    @susanbabu4655 15 дней назад

    Amen karthave 🙏 Daivame ennu pahalkalam njangale kudumbamayi kathuparipalichu kollename amen 🙏

  • @ushass83
    @ushass83 15 дней назад

    Amen Amen🙏🙏🙏 Amen❤❤❤❤❤❤

  • @beenathomas7971
    @beenathomas7971 15 дней назад

    Eshoye. Ella. Kudubhtheyum. Samrashikkename. Prathikkunnu. Amen 🙏

  • @mariyamma-it4tm
    @mariyamma-it4tm 15 дней назад

    അബ്വാ പിതാ ആരാധനാ അങ്ങ് തന്നാ അംനുഗ്രഹത്തിനായി നന്ദി ദൈവത്തിന്റെപരിശുദ്ധവിനാൽ വഴി നടത്താൻ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ എല്ലാം ഫാമിലിയും എല്ലാവരെയും അനുഗ്രഹിക്കട്ടെ വചനത്തിൽ വിത്ത് ഹൃദയത്തിൽ നിറയക്കണമേ നല്ല പ്രവർത്തികൾ എല്ലാവരും ചെയ്തു ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ വിദ്യാർഥികൾ ജോലിക്കാർ കൃഷി ജോലി എല്ലാവരെയും അനുഗ്രഹിക്കട്ടെ ലോകസമാധാനം നൽകണമേ പകർച്ചവ്യാധികൾ ഇല്ലാതാകട്ടെ വിവാഹതടസം ജോലി തടസം ഭാവനത്തിൽ ഉള്ള മരണം മാറി പോകട്ടെ

  • @Fayis-x9z
    @Fayis-x9z 15 дней назад

    aamen aamen

  • @sneharajesh9043
    @sneharajesh9043 15 дней назад

    Amen Esoye Theresinte SSLC examinu unnathavijayam nalkane parisudhathmavinal nirakkane

  • @mariammavarghese6595
    @mariammavarghese6595 15 дней назад

    Karthave ee ellavarkkum vendi prathikkunna ee Sisterine anugrahikkaname parishudhammavinal nirakkename Hallelujah Sthothram Amen.❤❤❤

  • @bijus7301
    @bijus7301 15 дней назад

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @AnuGeorge-sq6qp
    @AnuGeorge-sq6qp 15 дней назад

    Karthave ente Ella niyogavum aviduthe karangalil samarppikkunnu anugrahikkename Amen 🙏

  • @Sssssssss-c6f
    @Sssssssss-c6f 15 дней назад +1

    Karthave kaniyaname pithave anugrhikename katholane daivame intha divasam nallathaki tharename amen nani daivame ✝️ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏽🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miniyohannan9814
    @miniyohannan9814 15 дней назад

    ദൈവമേ പ്രൈസിനെയും പ്രിൻസുനെ യും abugrahikane

  • @elsammachacko6694
    @elsammachacko6694 15 дней назад

    Ente eshyoe ente makente ella karyangelil nee edapedeneme amen 🙏🙏🙏

  • @SunithaS-vm9gr
    @SunithaS-vm9gr 15 дней назад

    Amen,amen,amen

  • @sandrasamuel27
    @sandrasamuel27 15 дней назад

    Amen lord Jesus bring my son back today .Jesus kindly bring my son out side today self .Amen Thank you lord Jesus

  • @lijavarghese
    @lijavarghese 15 дней назад

    Laila Varghese Karthave anugrahikkaname 🙏 Yesuve ente kooduppathile thadasagal mattaname Yesuve avidunne ente makante Businessil unnathi tharaname Kadabharagalkk viduthal thanne anugrahikkaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏 o

  • @LeelaP-je8dl
    @LeelaP-je8dl 15 дней назад

    കർത്താവേ മകൻ സഞ്ജയ് ചെയ്യുന്ന ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ 🕯️🕯️ മകന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും ദീർഘായുസ്സും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    മുട്ടുവിൻ തുറക്കും, അന്വേഷിക്കുവിൻ കണ്ടെത്തും, യാചിപ്പിൻ നിങ്ങൾക്കു ലഭിക്കും,, എന്നു പറഞ കർത്താവേ ,, ഞാൻ അങ്ങയുടെ മുന്നിൽ സാക്ഷട്ടാംഗം പ്രണമിക്കുന്നു... എന്റെ എല്ലാ വിഷയങ്ങൾക്കും പരിഹാരം അങ്ങ് ഒരാൾ മാത്രമാണ്,,, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്താവേ എന്റെ ജീവിതത്തിൽ എന്റെ ഭവനത്തിൽ,,, എന്റെ വിഷയങ്ങളുടെ മേൽ,, മകന്റെ മേൽ അങ്ങയുടെ വലതു കരം പ്രവർത്തിക്കണമേ 🙌🙌 ഞങ്ങളോട് ഇടപെടണമേ 🙏
    ദൈവമേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും മറ്റു കുടുംബങ്ങളെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തരണമേ 🙏
    ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ 🕯️
    എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️🕯️ വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 15 дней назад

    ആമേൻ🙏🕯️♥️🕯️🙏♥️🕯️🙏

  • @sinigeorge301
    @sinigeorge301 15 дней назад

    കർത്താവെ അനുഗ്രഹിക്കണമേ ചേച്ചിയുടെ സർജറി ക്കു ഒരു കുഴപ്പം വരുത്തരുതേ സണ്ണി ചേട്ടന്റെ കാലിലെ പഴുപ്പെല്ലാം മാറ്റി സുഖപെടുത്തണമേ എല്ലിലൊന്നും പഴുപ്പു ഉണ്ടാകരുതേ പൂർണമായും സുഖപെടുത്തി അനുഗ്രഹിക്കണമേ കാത്തു രഷിക്കണമേ

  • @valsalan9390
    @valsalan9390 14 дней назад

    Karthavaya esoye avidunu asathyamayathonum illa entekudubathil samathanamnalkianugrahikaname amen

  • @ushakumaritt6350
    @ushakumaritt6350 15 дней назад

    Yesuve Thotram Ente sambathikam anugrahikane product edukuvan 5000 .rs venam Appa Sahayikane Thank you Jesus 🔥🔥🔥🔥🔥🙏🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 15 дней назад

    Enta karthavai eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 enta maranam varai eniku illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 monu chevyeku neeru eraksm Matti tharananai madhavai yeshuvai🙏🙏

  • @valsammageorge8494
    @valsammageorge8494 15 дней назад

    Karthave karuna kattene ennod Karuna kattene ellaverodum.amen hallelujah hallelujah hallelujah Amen

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 15 дней назад

    Amen 🙏 praise the Lord Hallelujah Yesuve Nanniyodae Sthothram Hallelujahs ♥️♥️🙏

  • @annikutty3144
    @annikutty3144 15 дней назад

    ആമേൻ 🙏🏻🙏🏻🙏🏻

  • @Rajudaisy-f9i
    @Rajudaisy-f9i 15 дней назад

    Amen🙏❤️🙏❤️🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc 15 дней назад

    Hallelujah stoterum Jesus please heal protect help peace mercy happiness and blessings always my family and daughter s family amen

  • @sibibabu4664
    @sibibabu4664 15 дней назад

    ആമേൻ ആമേൻ ആമേൻ

  • @bharathiraveendran7532
    @bharathiraveendran7532 15 дней назад

    Amen. Thank you Sister.
    Halleluia. Thank you Jesus. Praise you Lord.

  • @AlicePaul-us8pv
    @AlicePaul-us8pv 15 дней назад

    എന്റെ അപ്പന്റെ എല്ലാ അസുഖങ്ങൾ മാറ്റി വീട്ടിൽ വരുന്നതിനായും കൂടുതൽ ദൈവ ഭക്തിയിൽ ജീവിക്കുന്നതിനും
    ഷെറിൻ എന്ന 10 ഇൽ പഠിക്കുന്ന മകൾക്കും 10 ഇൽ പഠിക്കുന്ന സാവിയോ മകനും +2 പരീക്ഷ എഴുതുന്ന ഇവനോ നും പരീക്ഷയിൽ നല്ല മാർക്ക്‌ ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

  • @somachacko6109
    @somachacko6109 15 дней назад

    Entay yesuvae montay coc exam results varumbol jayichu enn kelkkan sahayikkanay 27th nadakkunna oral exam nalla polay parayan sahayikkanay koodayirunn anugrahikkanay tension ellam mattikodukkanay daivakrupa koodayundakanay amen 🙏

  • @vvbose1641
    @vvbose1641 15 дней назад

    യേശുവേ നന്ദി ഈ പ്രാർത്ഥനിൽ പറഞ്ഞപോലെ തന്നെ സംഭവിക്കണമേ കരുണാമയനാ.യ കർത്താവേ അങ്ങ് ഒന്നുകണ്ണുതുറന്നാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു ഇന്ന് അത്ഭത്രം തന്നെ നടത്തി തരണമേ കർത്താവേ കരുണ തോന്നണമേകടങ്ങൾ വീട്ടുവാൻ ഇന്ന് തന്നെ ജോലി ശരിയാക്കി തരണമോ

  • @babylatisha2240
    @babylatisha2240 15 дней назад

    Amen 🙏 karthave njagalude veedintepani jole nalki Ella kariyangalilum angu edapedename anugrhikane

  • @geethaajayan2971
    @geethaajayan2971 15 дней назад

    Eshoeay ente neck pain kurajathinu nani appa amen🙏🙏🙏

  • @bernadettethomasthazhedam8915
    @bernadettethomasthazhedam8915 15 дней назад

    Thank you Jesus praise the lord 🙏🙏

  • @mariammarajan47
    @mariammarajan47 15 дней назад

    Amen🙏🏻🙏🏻🙏🏻

  • @mariammavarghese6595
    @mariammavarghese6595 15 дней назад

    Karthave makante innate kadam veetanulla vazhiyum vathilum thuurannu thannathinay nanniyum Sthothravum arppiklunnu. Sahodariyude makkalude kadam ellam veetanulla vazhiyum vathilum thuurannu kodukkename. Ella sampathika budhimuttukalum Matti kittuvanulla vazhiyum vathilum kuduthali thurannu kodukkaname.
    Hallelujah Sthothram Amen. ❤❤❤❤❤

  • @maryrajan8591
    @maryrajan8591 15 дней назад

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide

  • @statusfreak6745
    @statusfreak6745 15 дней назад

    Amen 🙏🏻🙏🏻🙏🏻♥️

  • @sandrasamuel27
    @sandrasamuel27 15 дней назад

    Amen lord Jesus today I begging lord give kindly give deliverence to my son today.my son case coming for hearing today. Jesus your in the Cort in judge place and give deliverence my son

  • @viji178
    @viji178 15 дней назад

    Easoye innathe divasam njangale angayude anugrahathal nirakaname Amen 🙏 ente joliyil sahayavum anugrahavum undakaname .kudumbathil santhoshavum samadhanavum thannu njangale anugrahikaname .vinayaku padikuvanulla budhiyum arivum ormasakthyum njkanavum kodukename .molku exam easy ayerikaname Amen 🙏

  • @manjujacob9664
    @manjujacob9664 15 дней назад

    Monu nenchathum neeru eraksm ondu Matti tharananai madhavai yeshuvai🙏🙏

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 15 дней назад

    AMEN 🙏

  • @mollyjoy2024
    @mollyjoy2024 15 дней назад

    എന്റെ അയൽവാസി യുടെ വീട്ടിൽ ചില കുടുംബപ്രശ്നങ്ങൾ മൂലം സമാധാനം ഇല്ലാതായിരിക്കുന്നു.അവർക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @anilamathew3382
    @anilamathew3382 15 дней назад

    Amen🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 15 дней назад

    Eshoye ente makkalea anugrahikkaname 🙏🏾

  • @RobleKJohn
    @RobleKJohn 15 дней назад

    ഹല്ലേലുയ ആമേൻ 🙏

  • @sajibabusaji6952
    @sajibabusaji6952 15 дней назад

    ആമേൻ

  • @JesieAbraham
    @JesieAbraham 15 дней назад

    Karthavaya eshoye maganyum marumagaleum orumippichu anugrahitha kunjine nalghi anugrahikkaname
    Magalude udarathilulla kunjinu yadoru kuravughalum illathe praysanghl onnum illathe prasavikkanulla keipavaram koduthu bharthavinu agrahikkunna joli koduthu hazel mole deivaviswathi valarthi bhudhium arogyavum kazhivum koduthu anigrahikkaname
    Enikku vannittulla kadabhadyatha shaririga aswastym sradhakuravu kazchakuravu kazhivillayma ellam nighathi magalude prasavathinu videshathekku pokanulla thadassanghl matti thannu anugrahikkaname
    Anjathiyude maglkku bhudhium viveksvum koduthu magnu samsarasheshi koduthu anugrahikkaname
    Ammen

  • @roykm4959
    @roykm4959 15 дней назад

    Yesuve nandi enteprathana kelkename karthave anugrahikename

  • @AnnuncyJosephe
    @AnnuncyJosephe 15 дней назад

    എന്റെ നഷ്ട പെട്ട പണം എനിക്ക് തിരികെ കിട്ടാൻ സഹായിക്കണമേ. ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.

  • @salyjoseph2121
    @salyjoseph2121 15 дней назад

    Esoye ente monu nalla oru joliyum nalla geevitha pankaliyeyum koduthu anughrahikkename ammen 🙏🙏🙏

  • @nellattucars1854
    @nellattucars1854 15 дней назад

    Eshoye ente kadabathyathakalil ninnu enne rekshikennamme 🙏

  • @mollykuruvilla2342
    @mollykuruvilla2342 15 дней назад

    AMEN pray for my family AMEN ❤AMEN thanks Hallownest the Lord AMEN hallelujah Hollyspirit.fill.with me and children AMEN 🙏🙏🙏🙏🌷🌻➕