താന്‍ ഉപയോഗിച്ചത് ആര്‍എസ്എസിന് മനസ്സിലാകുന്ന ഭാഷ :പി ജയരാജന്‍ |P Jayarajan

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 109

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 Год назад +13

    കണ്ണൂരിലെ ജയരാജന്മാരുടെ ഭാഷ ആർക്കാണ് മനസ്സിലാകാത്തത്..? കൊച്ചുകുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണൻ മാസ്റ്ററെ വെട്ടി നുറുക്കിയപ്പോൾ തെറിച്ചുവീണ ചോരത്തുള്ളികൾ ആ കുഞ്ഞുങ്ങളുടെ മനസ്സിൽനിന്ന് മാറിയിട്ടുണ്ടാകില്ല.. 'മോർച്ചറിയിൽ' എന്ന പ്രയോഗത്തിന്റെ അർത്ഥം ആർക്കാണ് മനസ്സിലാകാത്തത്..?

  • @AnandanM-lj4mu
    @AnandanM-lj4mu Год назад +10

    കമ്മ്യൂണിസം ഒരു ശാസ്ത്രിയ പാർട്ടി ആയത് കൊണ്ടാണ് ലോകം മുഴുവൻ പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നത് അടുത്ത ഇലക്ഷനോട് കൂടി ലോകത്തിൽ നിന്ന് തന്നെ കമ്മ്യൂണിസം തുടച്ച് മറ്റും കനൽ ഒരു തരി മതി

  • @sudhanchuzhali4188
    @sudhanchuzhali4188 Год назад +7

    ഞങ്ങളുടെ പ്രിയപ്പെട്ട ജയരാജേട്ടൻ

  • @lalithakumaran1113
    @lalithakumaran1113 Год назад +16

    ഞാനൊന്ന് മറിഞ്ഞില്ല രാമ നാരായണാ എന്ന പി ജയരാജന്റെ സംസാരം.ചോദ്യത്തിനുള്ള ഉത്തരമല്ല പറയുന്നത്

  • @sreekumar2618
    @sreekumar2618 Год назад +11

    മൈക്ക് ശാസ്ത്രമാണ് , മൈക്കിനെതിരെ കേസെടുക്കുന്നത് വിശ്വാസവും😂😂😂

  • @raghavanpk6698
    @raghavanpk6698 Год назад +7

    എത്രയോ സിപിഎം നേതാക്കളും അനുയായികളും പുതിയ വീട് വെക്കുമ്പോൾ കുറ്റി അടിക്കൽ കർമ്മത്തിനും ഗൃഹ പ്രവേശനം നടത്തുമ്പോളും ഉള്ള കർമങ്ങൾ ജയരാജൻ സഖാവിനു അറിയാത്തതല്ലല്ലോ അതിലൊക്കെ ഗണപതിക്ക് വെക്കുന്ന ചടങ്ങ് ഉണ്ട്. അത്തരക്കാർ കമ്യുണിസ്റ്റ് കാരല്ല എന്നാണോ പറയുന്നത്.

  • @polyca1300
    @polyca1300 Год назад +17

    കയ്യിലിരിപ്പ് നന്നായാൽ വിരലുകൾ പോകില്ലായിരുന്നു

    • @baijumalayil6167
      @baijumalayil6167 Год назад +7

      വിരലുകൾ എടുത്തവർ ഭിത്തിയിലുണ്ട്😂😂😂😂

    • @maneshp7314
      @maneshp7314 Год назад

      @@baijumalayil6167 ഒന്ന് പോടാ ചിലകാണ്ട് ഞാൻ കണ്ണൂർ ആണ് ചുമ്മ വിടു വായതങ്ങൾ പറയാതെ

    • @shajik5566
      @shajik5566 Год назад +3

      വിരലുകൾ എടു ക്കാൻ വ ന്ന വനെ വളി ഡാനി ആക്കി വിട്ടിട്ടുണ്ട്

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ Год назад +3

      ​@@baijumalayil6167CBI എന്ന് പറഞ്ഞു നോക്ക് അപ്പൊ അറിയാം ജയരാജൻ 🤣🤣

    • @Rahul_Nair945
      @Rahul_Nair945 Год назад +1

      Validhani aayi irippund ippo😂

  • @pradeesh8804
    @pradeesh8804 Год назад +6

    അവതരണം സൂപ്പർ.. നല്ല ചോദ്യങ്ങളാണ് ചോദിച്ചത് 👍👍

  • @madhusudananmanghat8451
    @madhusudananmanghat8451 Год назад +14

    ഈ വർഗം നേരിട്ടുള്ള ചോദ്യങ്ങൾക്കു നേറിട്ടുള്ള ഉത്തരം ഒരിക്കലും പറയില്ല ഉടനെ കാടുകയറി കൊമ്പ് കുലുക്കും മാധ്യമങ്ങൾ ഒരു പരിധി വിട്ടാൽ ചോദ്യം ഉപേക്ഷിക്കും അതാണ് അവരുടെ വിജയം!!!

  • @kuriackoseav1637
    @kuriackoseav1637 Год назад +4

    കമ്പ്യൂട്ടർ, ജെസിബി എന്നിവ വന്നപ്പോൾ എതിർത്ത സമരം ചെയ്‌ത നിങ്ങളാണോ ശാസ്ത്ര ബോധം വളർത്തുന്നത് 🤣

  • @faisalvaloor5963
    @faisalvaloor5963 Год назад +3

    പിജെ 🌹🌹❤❤

  • @kuriackoseav1637
    @kuriackoseav1637 Год назад +2

    ചോദിക്ക് അവതകാരനെ
    കമ്പ്യൂട്ടർ, ജെസിബി വന്നപ്പോൾ ഇവരുടെ നിലപാട്
    ശാസ്ത്രം പറയാൻ വരുന്നു കഷ്ട്ടം 🤣

  • @അഭിപ്രായം-ധ5ദ

    ഷംസീർ വിശ്വാസിയാണോ എന്ന് ചോദ്യത്തിന് എന്തുകൊണ്ട് ഷംസീർ ഉത്തരം പറഞ്ഞില്ല ?

    • @VinayRaj-ze7gw
      @VinayRaj-ze7gw Год назад

      ഉണ്ട് എന്നോ ഇല്ലെന്നോ പറയേണ്ടത് മാ പ്ര കളുടെ ആവശ്യമാണ്. ചർച്ചയിൽ വിവാദം കൊണ്ടുവരാൻ. പറഞ്ഞില്ലെങ്കിൽ പ്രശ്നമില്ല.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ Год назад

      @@VinayRaj-ze7gw ഒരു കമ്മ്യൂണിസ്റ്റുകാരന് ധൈര്യമായി പറഞ്ഞൂടെ ഞാൻ വിശ്വാസി അല്ല എന്.
      ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റുകാരൻ അവൻ സാധിക്കില്ല എന്തുകൊണ്ട് ഷംസീർ തുറന്നു പറഞ്ഞില്ല ?

  • @madhusoodananp3489
    @madhusoodananp3489 Год назад +3

    യുഡിഎഫിലുണ്ടായിരുന്ന കേരള കോൺസ് മാണ ഗ്രൂപ്പിനെ അടർത്തി എൽ ഡി എഫിൽ ചേർത്തതാണ എൽ ഡിഎഫിന്റെ വിജയം എന്നു പറഞ്ഞാൽ തെറ്റാകുമോ ?

  • @omsanthi558
    @omsanthi558 Год назад +6

    ഇത്ര സാഡിസ്റ്റായ, രക്തരക്ഷസ്സായ ഒരു നരഭോജി വേറെയില്ല.

    • @sarunkumar6753
      @sarunkumar6753 Год назад

      നരേന്ദ്ര മോദി, അമിത് ഷാ,

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 Год назад +3

    സുപ്രീം കോടതിയുടെ എല്ലാ വിധിപ്രസ്താവങ്ങളും കേരള സർക്കാർ ഉടനെ നടപ്പിലാക്കുന്നുണ്ടോ..?

  • @manoj177252
    @manoj177252 Год назад +4

    സുകുമാരൻ നായർ 🥰🥰🥰

  • @NomadicLife81
    @NomadicLife81 Год назад +2

    51A ശാസ്ത്ര വീഷ്ണം ഓക്കേ.. 44 യൂണിഫോം സിവിൽ കോഡ് ഓക്കേ അല്ല 😂😂😂

  • @shamshuddin7594
    @shamshuddin7594 Год назад +1

    ശാസ്ത്രവും പ്രധാനമാണ് അതുപോലെതന്നെ വിശ്വാസവും പ്രധാനമാണ് ഒരു വിശ്വാസിക്ക് ശാസ്ത്രവുമായി ഒരിക്കലും വിശ്വാസത്തെ കൂട്ടി കെട്ടരുത് വിശ്വാസം മനുഷ്യന്റെ മനസ്സിന്റെ ഉള്ളിൽ ഉണ്ടാവേണ്ടതാണ് ദൈവം നോക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലേക്കാണ് അപ്പോൾ വിശ്വാസം ഹൃദയത്തിൽ ഉണ്ടാവണം ശാസ്ത്രം ഇല്ലാതെ നമുക്ക് ഒരു അടി മുന്നോട്ടു ചലിക്കാൻ സാധിക്കില്ല അത് സത്യമാണ് ഏതു വിശ്വാസികളായാലും ശരി വിശ്വാസത്തെ ആരെങ്കിലും വല്ലതും പറഞ്ഞു എന്ന് കരുതി അപ്പോൾ തന്നെ വാളും പരിചയും എടുത്ത് ഇറങ്ങരുത് അത് വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം ഹൃദയത്തിൽ അച്ഛഞ്ചലമായ വിശ്വാസമുള്ള ഒരു വിശ്വാസി വല്ലതും കേൾക്കുമ്പോൾ തന്നെ എന്റെ വിശ്വാസം തകർന്നേ എന്ന് പറഞ്ഞ് ചാടി പുറപ്പെടില്ല

    • @rera8060
      @rera8060 Год назад +1

      മാനവരിൽ മഹോന്നതെന്റെയോ നബിയുടെയോ കാര്യം ഇങ്ങനെ പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം ഇങ്ങനെ തന്നെ ആവണം.

    • @Amorfathi888
      @Amorfathi888 Год назад

      👌👌👌well said

  • @അഭിപ്രായം-ധ5ദ

    ഉണ്ടായിട്ട് കാര്യം ഇല്ല 🤣
    പാർട്ടി മാറാനും സാധിക്കില്ല 🤣🤣.
    എത്ര അധിക്ഷേപം കേട്ടാലും എത്ര തരംതാഴ്ത്തിയാലും അവിടെത്തന്നെ നിൽക്കും ശ്രീനിവാസ മോഹൻലാലിനോട് പറയുന്ന പോലെ എത്ര വേണേലും തച്ചോ ഇനിയും തച്ചോഎന്ന്

  • @sureshs329
    @sureshs329 Год назад +4

    അരിയെത്ര= പയർ അഞ്ഞാഴ്.😂😂കഷ്ടം!!!!!¡😅😅🙉🙉

  • @vs-hb1os
    @vs-hb1os Год назад +2

    ഒറ്റക്കൈയ്യന് കിട്ടിയത് പോരാ.അരിയിൽ ഷുക്കൂറിനെ കാലൻ ജയരാജൻ്റെ ആജ്ഞ അനുസരിച്ച് ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ വെച്ച് പട്ടാപ്പകൽ വെട്ടി നുറുക്കിയത് ആരും മറന്നിട്ടില്ല.

  • @muhammadanas3339
    @muhammadanas3339 Год назад +2

    Pj❤❤❤🔥🔥🔥

  • @manoj177252
    @manoj177252 Год назад +2

    വയസ്സ് കാലത്തു രാമ നാമം ജപിക്കും

  • @numanhouse
    @numanhouse Год назад +1

    Hats off സഖവ്‌ ജയരാജൻ ജീ

  • @VinodBalan-zw3ed
    @VinodBalan-zw3ed Год назад +8

    അള്ളാഹു മിത്തല്ലേ ജയരാജാ

  • @sudhakarans466
    @sudhakarans466 Год назад +1

    പരാതി പറഞ്ഞാൽ ഇന്നോവ വരും എന്ന് അറിയാം

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma9501 Год назад +4

    എത്ര അമ്മമാരുടെ കണ്ണുനീര് ന്റെ കാരണകാരൻ ആണ് ഇയാൾ ഇപ്പോഴും കൊലവിളി ആയി നടക്കുന്നു. ഇയാൾക്കും കുടുബ ഇല്ലേ?

  • @astha..825
    @astha..825 Год назад +1

    ഇപ്പൊ നടക്കുന്ന ഈ പ്രേശ്നങ്ങൾ ഇങ്ങനെ ആകാൻ മൂലകാരണം താങ്കൾ ആണ്. ഷംസീർ പറഞ്ഞതിനെക്കാൾ വ്യതിചലനം താങ്കൾ നടത്തിയ പ്രെസംഗത്തിലൂടെ സംഘപരിവാർ ഹാൻഡിലുകൾക് ഇടയിൽ ഉണ്ടായി നിങ്ങൾക്കറിയാം അടുത്തനീക്കം വർഗിയ ദ്രുവികരണം ആയിരിക്കും സാധാരണം ജെനങ്ങളിലേക്കും ദിവസങ്ങൾക്കുള്ളിൽ എത്തും എന്ന് നിങ്ങൾ നല്ല രാഷ്ട്രീയക്കാരൻ ആയിരിക്കാം അത് നിങ്ങളുടെ നീക്കത്തിൽ നിന്നും മനസിലായി പക്ഷെ ബാക്കിയുള്ള ആളുകൾക്ക് നിങ്ങളുടെ അത്ര ബുദ്ധിഇല്ല അതുകൊണ്ട് അവർ പ്രതികരിച്ചു കുളമാക്കി ഇങ്ങനെ ഉള്ള പ്രസംഗങ്ങൾ നടത്തി ഇപ്പൊ നാട്ടിൽഉള്ള സമാധാനം ഇല്ലാണ്ടാക്കാതിരുന്നാൽ വലിയ ഉപകാരം 🙏🙏🙏🙏

  • @sulaimancm6510
    @sulaimancm6510 Год назад +1

    ❤👍❤

  • @adarshk2073
    @adarshk2073 Год назад +4

    Karuveppila

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    ഈറോഡ് ജയിലിൽ വച്ച് സഖാവ് മണ്ടോടി കണ്ണൻ എങ്ങനെ മരണപ്പെട്ടു എന്ന് ആലോചിച്ചാൽ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല തലതല്ലി പൊളിച്ചു അദ്ദേഹത്തോട് പറയുന്നു. പാർട്ടി ഉപേക്ഷിക്കാൻ പറയുമ്പോൾ അദ്ദേഹം ആ തലയിൽ നിന്നുള്ള നിന്നുള്ള ചോര എടുത്തിട്ട് ജയിലിന്റെ ചുമരിൽ എഴുതിവെക്കുന്നു. ഇങ്കുലാബ് സിന്ദാബാദ് ജയ് ലെനിൻ എന്ന്🙄 അപ്പോൾ അദ്ദേഹത്തിന്റെ ആത്മാർത്ഥമായ എത്രത്തോളം ഉണ്ടാകും🙏

  • @raghavanpk6698
    @raghavanpk6698 Год назад +5

    ശാസ്ത്രഞ്ജൻ മാർ വരെ അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുമ്പോളും അവരുടെ വിശ്വാസത്തിനനുസരിച് പൂജ ചെയ്തിട്ടാണ് തുടക്കം എന്ന് sakhavu മനസ്സിലാക്കത്തതോ അറിഞ്ഞിട്ടും മൂടി വെക്കുന്നതോ.? അതുപോലെ വിജയിച്ചാലും അവർ oh my god എന്നും ആൽമ നിർവൃതി കൊള്ളുന്നുണ്ട്.

    • @lathavenugopal8665
      @lathavenugopal8665 Год назад +1

      Kolapathakathil gaveshanam nadathunna party alle,iyaal enthanu parayunnath ennu iyalk thanne ariyilla

  • @numanhouse
    @numanhouse Год назад

    ഈ വിഷയത്തിൽ ജയരാജൻ സഖവിന്റെ പ്രസ്താവനയിലൂടെ സിപിഎം ൽ ഏറ്റവും ഉന്നതനായ നേതാവായി മാറികഴിഞ്ഞു.

  • @manoj177252
    @manoj177252 Год назад +2

    സംസിർ വിശ്വാസി ആണോ.... S or No

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "ആണ് എന്ന് നിഗമനത്തിലേക്ക് മാർസ് പോകുന്നുണ്ടെങ്കിൽ കൂടി
    കോമ്രേഡ് ലെനിൻ അത് വിശദീകരിക്കുന്നുണ്ട് തലകീഴായി നിൽക്കുന്ന ഒരു ലോകത്തിന്റെ ഒരു സമൂഹത്തിൽ മനുഷ്യന്റെ പ്രകാശനവും പ്രതിഷേധവും ആധിയും വ്യാധിയും എന്നനിലക്ക് അവന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായി മതം മാറുന്നു
    ജീവിത ക്ലേശങ്ങൾ പ്രയാസങ്ങളിൽ ആരുമില്ലാതെ വരുന്ന ഒരു അവസ്ഥാവിശേഷം ഇവിടെ നിലനിൽക്കുന്നു അപ്പോൾ മനുഷ്യന്ഹൃദയ ശൂന്യത അനുഭവപ്പെടുന്നു ലോകത്ത് തന്നെ നീതി പ്രവർത്തിക്കുന്നില്ല എന്നുള്ള നിരാശാ ബോധം വരുമ്പോൾ അവന്റെ ഹൃദയം ആയി പ്രവർത്തിക്കുന്ന ഒരു അത്താണിയാണ് മതം എന്ന് എന്ന് അദ്ദേഹം പറയുന്നുണ്ട് അതിനർത്ഥം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നുപറയുമ്പോൾ റിജു ആയിട്ട് ഒരു രേഖ വരയ്ക്കുകയല്ല അവിടെ ചെയ്യുന്നത്. സാമൂഹിക ക്രമം കീഴ്മേൽ മറിക്കാത്തിടത്തോളം കാലത്തോളം മതത്തിൽ സ്ഥാനം ഉണ്ട് അതിന് വേറെ ബദൽ മാർഗങ്ങൾ ഇല്ല.എന്നു തന്നെയാണ് ലെനിൻ പറഞ്ഞു വയ്ക്കുന്നത് 🙏

  • @riyasvadakara1368
    @riyasvadakara1368 Год назад +1

    👍👍👍

  • @riyasbabu9335
    @riyasbabu9335 Год назад

    ജയരാജേട്ടൻ❤

  • @nadhataramginikalakshetra7412
    @nadhataramginikalakshetra7412 Год назад

    ഉരുണ്ട് വീണ് ചാവാറായി... എന്നാലും ഇവനൊക്കെ ( p. ജയരാജ്‌, പിണറായി ) വീരവാദത്തിന് ഒരു കുറവുമില്ല. എന്നാലോ ഒരു കഴിവ് ഇവർക്കാർക്ക് ഇല്ലയെന്നുള്ളത് ഏവർക്കും ബോധ്യമായ് 👍

  • @JPrime-do6zl
    @JPrime-do6zl Год назад

    Chenal allado channel

  • @sivadasanMONI
    @sivadasanMONI Год назад

    Nice program

  • @RajanMp-j4p
    @RajanMp-j4p 4 месяца назад

    ശാസ്ത്രത്തെ തമസ്ക്കരിച്ച് കൊട്ട് കഥകളെ പ്രതിഷ്ഠിക്കുന്നതിനെ തുറന്ന് കാട്ടും

  • @ramaChandran-zj3zh
    @ramaChandran-zj3zh Год назад +3

    PodaNareJayrajan😊😊😊😊😊😊😊

  • @moonistone2000
    @moonistone2000 Год назад

    ആദിമ മനുഷ്യൻ

  • @subramanian6067
    @subramanian6067 Год назад

  • @raveendranathp6836
    @raveendranathp6836 Год назад

    ഇയാൾക്ക് എതിരെ കേസ് എടുക്കുക

  • @siddiquek571
    @siddiquek571 Год назад +3

    P Jayarajetten❤❤❤❤❤❤

  • @manoj177252
    @manoj177252 Год назад +1

    ചോദ്യത്തിന് ഉത്തരം പറയുന്നില്ല

  • @damodarannair2482
    @damodarannair2482 Год назад +1

    Even if you murder any one for the party, Ponarayi is not going to protect you or promote you in the party. Pinarayi is looking for an opportunity to lock you up so that you don't be ome a threat to Marumon. So dont make such foolish statements.

  • @manoj177252
    @manoj177252 Год назад

    ബംഗാളിലെ അവസ്‌ഥ എന്താണ് ഇപ്പോൾ

  • @anilkesavan456
    @anilkesavan456 Год назад

    Ohh....

  • @majeedpainattupady6674
    @majeedpainattupady6674 Год назад +1

    തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ചിലർക്ക് നല്ലത് വിശ്വാസ സംരക്ഷണവും ദൈവ സംരക്ഷണവുമാണ് .. അതുകഴിഞ്ഞേയുള്ളൂ ശാസ്ത്രവും മാനുഷിക വിഷയങ്ങളും 👌

  • @rajeeshuk2116
    @rajeeshuk2116 Год назад +1

    അവതരണം ശരിയല്ല

  • @radhakrishnantheeyyarath9205
    @radhakrishnantheeyyarath9205 Год назад +1

    Potta veettilikku

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Varuthalamuraykkum.......

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Cheyyaanpaatilaathathu cheyyaruthu cheythutheerkkeandathu cheythutheerkkukayum venam..

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Thiruvonamunnikkaan sammathikkillaa ennathinte pitivaashiyute anantharaphalamalleaa .....

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Oru viswaasathotumaathram othrayadhikam asahishnutha paatillaaa...

  • @manijvbmanojvb6754
    @manijvbmanojvb6754 Год назад

    😮

  • @JPrime-do6zl
    @JPrime-do6zl Год назад +1

    Ee party ippol lokathu evidenyundudo kolayali maharaja.p

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Keralathil sthreekal marayaay athikrooramaay manabhangappettathil cpimnte nilapaatilu arinjaal kollaam..

  • @manoj177252
    @manoj177252 Год назад

    പിണറായിസം എന്നു പറയു 😂

  • @aliyarvs4851
    @aliyarvs4851 Год назад +1

    PJayarajan കൃത്യമായ മറുപടി

  • @funnleisure6130
    @funnleisure6130 Год назад

    kannur illathavarkk ariyaan vendi. paarty gramam aaya andaloor ...andaloor kaavil...evar(cpm)
    ella aacharangalum paalikundd including 10 day fasting..avide myth baadakamelle??? avide sarkar vaka 5CR sambavana...pls ellayidathum vishwasam und...

  • @rakeshalangaht9817
    @rakeshalangaht9817 Год назад

    Narendraaaamodi paranjathe atheee pole choluuu nalaaa namaskaraaam

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Shabarimala vishayam janam marannittillaa..

  • @SreekumarKm-pr4or
    @SreekumarKm-pr4or 4 месяца назад

    Oru vibhaagam athi sanghatithamaanennu naam orkkanam..

  • @GOD-lw5qd
    @GOD-lw5qd Год назад

    God is giving scientific ideas in the minds of humans for better living. Spectacles are part of it. God created this universe and body, brain, mind and veins of humans scientifically. Man is learning science of God using the brain made by God. So far, Man learned only 0.0001 % of God's science. If anybody has doubts about existence of God Ganapati, then come to me. I will show you scientific evidence of existence of God Ganapati.

  • @anandvasudev1048
    @anandvasudev1048 Год назад

    😜😜😜

  • @asaruasrasaru7606
    @asaruasrasaru7606 Год назад +1

    Pj❤❤❤❤❤❤❤

  • @baijumalayil6167
    @baijumalayil6167 Год назад +1

    സഖാവ്. PJ❤❤❤❤❤

  • @nisheedm7250
    @nisheedm7250 Год назад +3

    ഈ പുല്ലൻ ഉള്ള വിലയും
    കളയുമോ!!!?

  • @skylightcontracting5972
    @skylightcontracting5972 Год назад

  • @ratheeshmurukan6300
    @ratheeshmurukan6300 Год назад

    Jayaraja ninne party sweptik tankil idum😊

  • @AnandanM-lj4mu
    @AnandanM-lj4mu Год назад

    കൊലക്കാരൻ നേതാവ്