രമ പറയുന്നതെല്ലാം ആഘോഷിക്കപ്പെടില്ല, രമ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല- എം.എം മണിയെ പിന്തുണച്ച്..
HTML-код
- Опубликовано: 25 ноя 2024
- രമ പറയുന്നതെല്ലാം ആഘോഷിക്കപ്പെടില്ല, രമ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല- എം.എം മണിയെ പിന്തുണച്ച് ഡോ. ഷിജുഖാൻ | Shiju Khan | KK Rema |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ശിശുവിനെ ഹൈദരാബാദിൽ വിറ്റ കേസൊക്കെ ഒതുക്കിയോ ഷിജു ഖാനേ
Media one ഇൽ വരാതെ കൈരളിയിൽ പോയാൽ പോരേ ഖാൻ
പോട ഊള
ഷിജു എന്തിനാണ് കിടന്നു അലറു ന്നത്...പറയുന്നത് കേക്കൂ
ഷിജുഖാൻ എന്ന സ്ത്രീ കളെ ആക്ഷേപിക്കുന്നതിൽ ഡോക്ടറെആറ്റ് മേടിച്ചവൻ. ബാലവകാശ് കമ്മീഷനിൽ നിന്നു കുട്ടികളെ വിറ്റു കാശ് ഉണ്ടാക്കിയ പരനാറിയാണ്... ഇവറ്റകളെ ചാനൽ ചർച്ചകളിൽ വിളിച്ചുവരുത്തി പ്രശസ്തനകേണ്ടേ കാര്യമില്ല....
മറുപടിഇല്ലാത്തതു കൊണ്ട് വെറുതെ ആലുന്നത്
സ്ഥാനമാനങ്ങൾ വാങ്ങി സിപിഎം നു വേണ്ടി കുര യ്ക്കുന്നൂ😡😡😡
Congikal chettakal
ഷിജു ഖാനെ നീ എത്ര കുരച്ചിട്ടും കാര്യമില്ല മണി പറഞ്ഞത് തെറ്റാണെന്ന് സിപിഎം കാർ തന്നെ പറയുന്നുണ്ട്
ഖാൻ പറയില്ല. അനുഭവം വന്നാൽ പറയുമായിരിക്കും
എടാഷിജു നീആരാണ് നിയൊക്കെ യെന്തു പറഞ്ഞാലും അംഗീകരിക്കണം എന്നാണോ നിയൊക്കെപ്പറയുന്നത്
TP ഒരു കാലഘട്ടത്തിനപ്പുറവും വാർത്തയിൽ നിറയുന്നു അതാണ് ടി പി...
നിറയുന്നത് അല്ല സുഹൃത്തേ നിറക്കുന്നതാണ്, കൃത്യമായ ഉദ്ദേശ ലക്ഷ്യത്തോടെ, ടിപി യുടെ കൊലപാതകത്തിന് ശേഷം ധാരാളം മനുഷ്യർ രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട് അവരാരെയും മാധ്യമങ്ങൾ highlight ചെയ്യുന്നില്ല കാരണം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായേക്കാം, പറയാതെ പോവാൻ തോന്നിയില്ല, ടിപി യുടെ കൊലപാതകത്തിൽ ഇന്നും അമർഷം ഉണ്ട്
rmp ചത്ത കുതിര
"ബിരിയാണി വിജയനും
98 നികൃഷ്ട ജീവികളും
😂😂😂😂😂"
കഴുത കരഞ്ഞാണ് തീർക്കുന്നത് നിനക്കും അങ്ങിനെതന്നെ theerkk
പോട കോപ്പേ
🤣👍
99 parka Biriani Vakan Oru Valiea Chapa kodu Vana ano kuzappa
Ennu congi spotted😂😂😂😂😂
ഡോക്കട്ടറ് ശിശു ഖാൻ എന്തിനാണ് മോങ്ങുന്നത്.??
ശിശുഗാന്റ വായിൽ തൂറി കൊടുക്കണം
അറിയാവുന്ന പണിയല്ലേ കാണിക്കാൻ പറ്റൂ
ഇവൻ ഏതിലാണ് ഡോക്ട്രേറ്റ് എടുത്തത്. ഒച്ച വെച്ച് അലങ്കോലമാക്കുന്നതിലോ .
ഷിജു ഖാൻ ഇലക്ഷൻ മത്സരിക്കുമ്പോൾ ഒരു കാരണ വശാലും ജയിപ്പിക്കരുത്.. കാരണം ഇയാളുടെ തെരുവ് പ്രസംഗം കേട്ടു നോക്കുക 👍🏻
Electionu jayikan vendi ala oru cpm pravarthakan natil pravarthikunath
.neyoke congi sanghi oolakale alakkunna tape kond vanu cpm ne alakkale..mone..
Even Doctor Anno
എം എം മണിയെ തോൽപ്പിക്കാനും ഇത്തരം ചെകുത്താൻ മാർ മുമ്പു നോക്കിയിരുന്നു , വർധിത ഭൂരിപക്ഷ മാണ് ഫലം , മൊത്ത കച്ചോടം ഏറ്റെടുത്തതാണോ ഒന്ന് പോടോ
താനാരാ, താൻ വോട്ട് ചെയ്യില്ല അത് വേണ്ട, കേരളത്തിൽ നല്ലവരായ വോട്ടർ അവർക്കൊടുക്കും.
@@chandrank9031 ഷിജുഖാന് എന്ത് യോഗ്യത ചന്തയിൽ പറ്റും ഇവനെ
പ്രത്യേക പരിശീലനം നേടിയ വിവരദോഷികളാണല്ലോ ഓരോരുത്തരായിട്ട് വരുന്നത് ഇത്രയും വലിയ വിവരദോഷ ട്രെയിനിങ് സ്കൂൾകേരളത്തിൽ എവിടെയാണെന്ന് കണ്ടുപിടിച്ചു നശിപ്പിച്ചാൽ മാത്രമേ കേരളം രക്ഷപെടു
Daaaa naye allam kettittu marupadi para
അവിടെ അടിമകൾ ആണ് പഠിക്കുന്നത് പഠിപ്പിക്കുന്നത് ചോരയും വിവരം കെട്ട നേതാക്കളും...... LKG സെന്റർ ആണ്... പാർട്ടി ക്ലാസ്സിൽ ഇരുന്നു.... ദേശാഭിമാനി വായിച്ചു.. ക്യാപ്‌സുൾ കിട്ടുന്നത് ചുവപ്പിച്ചു വിതറുന്നതാണ്... ഇവരുടെ main.....
സ്വാബുദ്ധിയോ വിവരവും വിവേകവും ഈ കൂട്ടർക്കില്ല..... പരനാറി ഓരിയിടുമ്പോൾ കൂടെ കുരയ്ക്കുന്ന കുറെ എണ്ണം... ഒരു തമ്പ്രാൻ അടിമ സമ്പ്രദായം....
Ee shijukhan enthintd doctaranu ?
@@aquilmampatta1473 allada ninte ammede kettiyin mar ,,naye kariyum ariyathe thandhelazhika parayunno
@@imsamsu220 kashappinte ,mattano
ഷിജുഖാൻ.. തന്റെ പിതാവ് ആരാടോ ? വാഴ യാരുന്നു നല്ലത്
ഷിജു വിന്റെ ഭാര്യക്ക് ഇതിനുള്ള ഭാഗ്യം ഇല്ലാതിരിക്കാതിരിക്കട്ടെ
വളരെ കറക്ട് 🌹
Karyangal ariyathe thaalam vidaruthu tp athu chodhochumedichatha
പച്ചപ്പൊള്ള് പറയാതെ എണീറ്റ് പോ ഷിജുഖാൻ
വാ പൊളിക്കുന്നത് നുണ പറയാൻ മാത്രമാണ് സിപിഎമ്മുകാർ
അങ്ങനല്ല
@@jkveyes6040 അല്ല മണ്ടത്തരം പറയാൻ 😂😂😂
@@prasanthprakasan4624mandatharam parayan congikaleyu sankikaleyum vellan aarum ella
ഷിജു ഖാൻ താങ്കളൊരു ലോകപരാജയമാണല്ലോ?
ജീവിച്ചിരുന്ന ടി.പിയെ ക്കാൾ പതിൻ മടങ്ങ് ഊർജ്ജ ത്തോടെ മരണപ്പെട്ട ടി.പി ഇന്നും മുതാളിത്ത കമ്മ്യൂണിസ്റ്റിനെതിരെ ചോദ്യചെയ്ത് കൊണ്ടിരിക്കുന്നു.
ഒരു മൂലക്കിരുന്ന്
Rama Mam 👍👍👍
എന്ന് മര മൂരി
@@vysakhthoppil2226 നല്ല വിഷമം ഉണ്ട് ലെ 😂😂
@@mohammedsabeel6843 മുൻപ് ഉണ്ടായിരുന്നു. ഏതാനും ചില കൃമികൾ ഒപ്പിച്ച പോക്രിതരത്തിന് ഞാൻ ജീവന് തുല്യം ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ തകർക്കാൻ ശ്രമമുണ്ടായപ്പോൾ നല്ല വെഷമം ഉണ്ടായിരുന്നു. ഈ അമ്മച്ചി യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഓടിഫിൽ കൊണ്ട് കെട്ടിയതോടെ അതങ്ങ് മാറി കിട്ടി
ഇവന് എവിടെ നിന്നും കിട്ടി ഡോക്ടറേറ്റ് ,ചുമ്മാതെ ബഹളം വയ്ക്കുന്നു.
ഷിജു ഖാന് ഒരു ഷോഡ വാങ്ങി കൊടുക്ക് എന്റെ അജിംസ്സേ....
അദ്ദേഹം കടുത്ത പോരാട്ടം നടത്തുക്കയാണ്....
ഈ സിപിഎം കുഞ്ഞുങ്ങൾ എന്നാണാവോ നന്നാവാൻ പോവുന്നത്.....
ഉത്തരം മുട്ടുബോൾ ഇവർക്ക്❤എന്ത് പറയണമെന്നറിയില്ല
ചെയ്യേണ്ടതും പറയേണ്ടതും എല്ലാം കഴിഞ്ഞ് അത് ഞങ്ങളറിഞ്ഞില്ലേ എന്ന് പറയാനും ഒരുളുപ്പുമില്ലാതെ നെഞ്ചും വിരിച്ചു നടക്കാനും അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനും ഇത്രയും കഴിവുള്ള മറ്റൊരു പാർട്ടിയില്ല
100%
Sathyam. Uluppillayma mughamudrayaakkiya party.
Ys
മാഷല്ലാഹ് ...സ്റ്റിക്കർ ഒട്ടിചതും അങ്ങനെ ഒരു അടവ് തന്നെ !
tp യെ കൊന്നത് cpm ...
ഒരു കൊല യും ശരി അല്ല ' പക്ഷെ ഒരു ടി.പി മാത്രമേ കൊല്ലപ്പെട്ടിട്ടും ഉള്ളു കേരളത്തിൽ എറ്റും കുടുതൽ കൊല്ലപെട്ടത് സി.പി.എം മിനാണ് എന്നിട്ടാണ് ചണ്ടി - പിണ്ടാരങ്ങൾ ചാനൽ ഇരു കുരക്കുന്നത്
ഷിജു കാൻ 😁😁😁😁ശിശു ഭവനിൽ നിന്നും കുട്ടിയെ കടത്തി കൊണ്ടുപോകാൻ കൂട്ട് നിന്ന മഹാൻ 🤣🤣🤣🤣ഇതൊക്കെ ന്യായികരിക്കാൻ വിധിക്കപ്പെട്ടവൻ
51 വെട്ട്...
ഒരു ഇളവും കൊടുക്കാതെ ചെയ്തില്ലേ...
ഇത്രയും നെറികെട്ട......
ഇയാളെയോക്കെ ഡോക്ടർ എന്ന് വിളിച്ചാലോ ഡോക്ടർ മാരുടെ വില പോകും... ഡോങ്കി ന്നു ചേരും
വിമർശിക്കുന്നവരും എതിർക്കുന്നവരും ഓർക്കുക ഒരു സ്ത്രീ വിധവയാകുവാൻ നിമിഷ നേരം മതി.
മകളും അമ്മയും സഹോദരിയും ഭാര്യയും എല്ലാം ഈ സഖാക്കൾക്കും ഇല്ലേ..
നോവ് അറിയാനും നൊമ്പരം അനുഭവിക്കുവാനും നിമിഷനേരം മതി ഓർക്കുന്നത് നല്ലതാണ്...
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക..
👍
👌👌👌👌👌
ഷിജുഖാൻ താനെന്തൊരു വാണെടോ
Shijukhante ധാർഷ്ട്യം
ഷിജു കിടന്നു മെഴുകുവാ...
വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. വിധവ എപ്പോൾ ആവും എന്ന് പറയാൻ പറ്റില്ല ഷിജൂ... ഓർക്കുക..
ഈ സഹാക്കളെല്ലാം ഒരു പോലെയായല്ലോ? ഇവരുടെ കൂട്ടത്തിൽ സഹിഷ്ണുതയുള്ള ആരുമില്ലേ 🙏
ഷിജു വാ തുറന്നാൽ സെപ്റ്റിക് ടാങ്ക് തുടങ്ങുന്നതിനു തുല്ല്യം.....
ഡോ. ശിശു ഖാൻ 🔥🔥
രമ പറയുന്നത് ആഘോഷിക്കപ്പെടുന്നില്ല. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് കൂട്ടുനിന്നത് ശിശു ക്ഷേമസമിതിയെ ആഘോഷിക്കപെടുന്നു..
CPM കഴുകൻമാർ
ഇയാൾ യാതൊരു ഇളവും ആർക്കും കൊടുക്കണ്ട. Dr. ആണുപോലും.
ആൺകുട്ടിയെ പെൺകുട്ടിയാക്കി മറിച്ചു വിറ്റ മഹാൻ ഉളുപ്പ് വേണ്ടേ ചാകാവേ
ഷിജുഖാൻ ❤❤❤❤❤ സൂപ്പർബ്....... ചോദ്യത്തിന് മറുപടി 👌👌👌👌👌👌👌👌👌👌👌👌 ആന എന്ന് ചോദിച്ചാൽ ചേന എന്ന പോലെ 😜 അന്ന് ഒരു വാഴ വെച്ചിരുന്നേൽ 4കുല വെട്ടമായിരുന്നു. ഇനിയിപ്പോ!!!!!
അടുത്ത ഇലക്ഷനിൽ കേരളം പശ്ചിമ ബംഗാൾ ആകും
ഷിജു ഖാൻ നല്ല തമാശക്കാരൻ ആണല്ലോ .... 😄😄
മീഡിയ വൺ ചാനലിൽ CPM നേതാക്കൾ ഒരു കാരണവശാലും ചർച്ചക്ക് പോകാൻ പാടില്ല
I am supported cpm ,but this topic I heard , I am very against cpm
CAA NRC case enthayi adima kammi maaplaavee
Nadappakum ennu paranjittu pujeyppi evide nadappakki
@@prasanthprakasan4624 Case enthaayi.. pinvalicho
Election samayath vote kittaan case pinavalikkumenn paranjitt election kazhinjappol Sangi pinu vaak paalikunnilla🤡🤡
Pinune kollumenn parasyamayi paranja Sangikal le arrest cheyyaanulla dairyam polum pinunu illa.. because thalakk mukalil Laavalin aadi ulayukayaanu💩💩💩😆😆
അടിമകൾ ആണു നിങ്ങൾ... മാറി ചിന്തിച്ചു കൂടെ...
@@maheshkchandramarichinthikkum congi adimakale
പിണറായി യുടെ സ്തുതി പാഠകൻ ആവാതെ ഷിജുകാന് തരമില്ല,,, ഇല്ലെങ്കിൽ കുട്ടിയെ കടത്തിയ കേസ്സ് പുറത്ത് വരും
ക്ഷമയില്ലാത്ത ഈ കോമാളികളെ ചർച്ചക്ക് വിളിക്കല്ലെ
ഇവനോക്കെ പാർട്ടിയിൽ നുഴഞ്ഞ ക്കയറിയ , മറ്റു ചില ശക്തിയുടെ ചാവേറാണ്....
അമ്മയെ കുട്ടി കൊടുത്താലും
Cpm കാർ കൂടെ നില്കും
ഇന്ന് നിയമസഭയിൽ തൃക്കാക്കര അ൦ഗ൦ ഉഷ "മഹാ ൯ എന്ന് മണിയെ പറഞു 😁
Cpim ൽ ഇത്രയും വിവര ദോഷികൾ ഉണ്ടോ
Akg സെന്ററിൽ നിന്നും കീ കൊടുത്ത് ഷിബുവിനെ വീട്ടിരിക്കുകയാണ്. തെറ്റ് തെറ്റായിട്ട്പറയാൻ നിങ്ങടെ പാർട്ടി ഒരിക്കലും തയ്യാറാകില്ല
Feel bad for the people of Kerala to have voted for these people ( this party) and put them in responsible positions to protect you.
പിണറായിയെ വിമർശിക്കുന്നവർക്കെതിരെ വാരി എറിയാനുള്ള അമേദ്യമാണ് വിജയന് മണി. ഇതുപോലെ കുറേ അന്ധഭക്തരുണ്ട് പിണറായി സേനയിൽ
ഭര്‍ത്താവ് പോയാലെന്താ mla ആയല്ലോ,, അല്ലേ രമേ,, സന്തോഷം കണ്ടോ,
നീയോക്കെ ഒരു മനുഷ്യനാണോ
@@shaheerpalat7561 നീയോ
ഷിജു ഖാന്റെ വാദങ്ങൾ പൊളിയുന്നു ന്യായീകരിക്കാൻ കഴിയാതെ വരുമ്പോ ൾ വിഷയത്തിൽ നിന്ന് മാറ്റും
Surely you are the killer party
🤣🤣കുഞ്ഞി കേസ് 😄
ആരും അത്ര നല്ലവരല്ല. ഇന്ന് കേരളത്തിൽ നിലവിലുള്ള ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ്, ആത്മാർത്ഥ ഉള്ളത്,അതുപോലെ ഏത് മാധ്യമമാണ് സത്യസന്ധമായി മാധ്യമ ധർമ്മം നിർവഹിക്കുന്നത്,അല്ലെങ്കിൽ സത്യത്തിനൊപ്പം നിൽക്കുന്നത് . എല്ലാം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
Shiju 😎😎😎
Dr ആണ്?🤣🤣🤣🤣🤣🤣
എന്തിനാ ഇത്ര ചർച്ച എല്ലാവര്കും സിപിഎം എന്ന കൊല പാർട്ടിയെ അറിയാം... ഒന്നും അറിയാത്ത പൊട്ടനെയെ സിപിഎംയിൽഉള്ളൂ. അറിയുന്ന ആരും ഇല്ലേ
ആ ഷിജുഖാൻ വൈരുധ്യങ്ങൾ വിളിച്ചു പറയുന്നു, കിചന്നുരുളുകയാണ്
ഒട്ടും അസഹിഷ്ണുതയില്ലാത്ത ആളാണ് ഷിജു, പറഞ്ഞതെല്ലാം വിശ്വസിച്ചു പോരെ..😊
ചർച്ചക്കിടെ ഇടപെട്ട് അലങ്കോലമാക്കി സമയം നഷ്ടപ്പെടുത്തുന്ന സ്ഥിരം പരിപാടി
cpm തെമ്മാടികളുടെ കുട്ടി കള്ളക്കടത്തിന് ചുമതലപ്പെടുത്തിയ cpm തെമ്മാടിയല്ലെ ഷിജുഖാൻ'
Ajims polichu
അല്ല.. അല്ല... എന്റെ പാർട്ടിയുടെ തീരുമാനമാണിത്... അത് രമ അംഗീകരിക്കണം... അല്ല... അല്ല... ഞങ്ങളുടെ പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം പ്ലീസ്...
ഷിജു ഖാൻ 😄😄😅
കമ്യൂണിസ്റ്റുകാർ സദാചാര മൂല്യം പുലർത്തുന്നുണ്ടോ? അടിസ്ഥാനപരമായി പരിശോധിക്കണം? Mr.ഖാന്‌ഡോക്ടറേറ്റ് കിട്ടിയത് വ്യാജമാണോ?
പാർട്ടിക്കാർ അടക്കിഭരിക്കുന്ന യൂണിവാഴ്സിറ്റികളിൽ പ്രൊഫസർമാർക്ക് എന്തും ചെയ്യാനാകില്ലേ?
ഇളയിടത്തിന്റെ കഥ അറിയില്ലേ?
ഇവർ ചോദ്യത്തിനുള്ള മറുപടി പറയാൻ യോഗ്യത യിലൣ മണസാ പറയുന്നു ഇവരെ ചർച്ചയിൽ പങ്കെടുപ്പിക്കുക അരുത്
ആരിത്?
കുട്ടികടത്ത്കാരൻ ഷിജു ഖാനോ?
ഇപ്പോൾ മക്കളെ കടത്താൻ ഇല്ലേ എരുമേ?
Shiju ❤️
ഷിജു ക്കാന് എതിരിടാൻ :: : 5 പേര് ?🙏
നടപടി യടുക്കുന്ന പാർട്ടി യല്ല കല്ലിയാണം നടത്തി കൊടുക്കുന്ന 😄😄😄😄
ഷിജു ഏത് ചെകുത്താന് വേണ്ടിയാ കുട പിടിക്കുന്നത് ചാനൽ ചർച്ചയ്ക്ക് വിളിക്കരുത്
AKG സ്കൂളിൽ പിണറായി ഗുരു പഠിപ്പിച്ചു വിടുന്ന എല്ലാ ചർച്ചക്കാരും ഇതേപോലെ തന്നെ.... പയറിനെ കുറിച്ച് ചോദിക്കുമ്പോൾ അരിയേക്കുറിച്ച് പറയുന്ന, ചർച്ച കലക്കുന്ന, ഉത്തരം മുട്ടുമ്പോൾ പൊട്ടിതെറിക്കുന്ന അടിമകൾ
ഏതു കൊലപാതകത്തിന്റെ ഒരു വശത്തു C. P. M. തന്നെ ഷിജു
പുതിയ ചർച്ച തുടങ്ങി.. എത്ര ദിവസം ഉണ്ടാകും..
Correct
ഇയാൾ ചൊദിച്ചതിനു മറുപടി പറയു ഷിജുഖാൻ
വെറുതെ ചില മഹതികളെ സൃഷ്ടിക്കാതിരിക്കുക...
51. വെട്ട് എത്തി ....... ഈ ചന്ദ്രശേഖരൻ നല്ല പുള്ളിയായിരുന്നോ😂
രമ ഒരു ഇളവും പ്രതീക്ഷിക്കണ്ട
രമ എന്തെല്ലാം പിണറായിയെ വിളിക്കുന്നു..എന്നെങ്കിലും ഒരു ചർച്ചയോ മാപ്പ് പറച്ചിലോ നടന്നിട്ടുണ്ടോ...ഇവൾക്ക് മാത്രം എന്താ ഇത്ര വലിയ ഒരു .....
എടാ നാറി രമയുടെ ഭർത്താവിനെയാണ് സിപിഐഎംന്റെ കൊട്ടേഷൻ ടീം 51 വെട്ടു വെട്ടി കൊന്നത് അപ്പൊ പിണറായിയെ അവർ എന്ത് പറഞ്ഞാലും അധികം ആകില്ല അവരുടെ തുണയാണ് നഷ്ടപെട്ടത്
TPയുടെ മാത്റമാണോ രാഷ്ട്രീയ കൊലപാതകം
One, two, three MLA,
ഇവൻ മൃഗഡോക്ടറാണോ?
ഒറ്റു കൊടുക്കുന്ന വരെ വിളിക്കേണ്ടത് ഒററകാർ എന്ന് തന്നെ.
രമ വിധവയാണ് ആരും ഒന്നും പറയരുത് , മഹതി , ഞാൻ പറയും
ശാന്തനാകു mr ഖാൻ
വിവരമില്ലാത്ത നേതാവിന് അറിവില്ലാത്തവൻ
അരിയിൽ ഷുക്കൂറിനെ എങ്ങനെയാണ് നിങ്ങൾ വധിച്ചത്
രമ ചിരിച്ചു കൊണ്ട് tp യെ samskarikkynnu
മൂത്രത്തിൽ കയറിപ്പിടിക്കുന്ന മീഡിയവൺ. പട്ടികൾ കുരക്കും സാർഥവാഹകസംഘം mumbottupokum❤
41 vivaramullavarum 99 vivaramillathavarum😀😀😀
ഇവന്റെ ഭാര്യക്ക് പെട്ടെന്ന് രമക്കുള്ള പദവി കിട്ടട്ടെ - എന്ന് പറഞ്ഞാൽ എന്താകും ?
സിപിഎം കാരൻ ചമ്മുന്ന കാണാൻ നല്ല രസം
ഇവൻ DR ആന്നോ
Ajims പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എല്ലാരും ഒരേ പോലെ ആയിപോയല്ലോ സഭയിൽ ഉള്ളവർ മാത്രമല്ല ടീവിയിൽ കാ ണുന്നവരും എല്ലാം കേൾക്കുന്നുണ്ട് ബാക്കി കാര്യങ്ങൾ കേൾക്കുന്നപോലെ. ഒരാളും ഒന്നും പറഞ്ഞില്ല വിടുവായൻ മണി ഒരേ ഫ്ലോയിൽ ആണ് പറഞ്ഞത്. ഈ ഷിജുഖാന്റെ ഡോക്ടറേറ്റ് എങ്ങനെ കിട്ടിയതാവോ അന്വേഷിച്ചുനോക്കേണ്ടിവരും
സിജുഖാൻ പൊഊഊഊഊ
പച്ചക്കള്ളം വിളിച്ചുപറയുന്നു
ചെക്കുന്ന മല എന്ന് പറയുമ്പോൾ വാഴക്ക പ്പേരി. അതിനെ പിടിച്ച് പുറത്തെറിയു
Iyal enthina kedanu alaykune
മാധ്യമത്തോട്ടികൾക്ക് നമോവാകം
ചുമ്മാ മണി issue പറഞ്ഞ് assembly യിൽ നിന്ന് olichhodaruthu 😇
ചിജു മര്യാദക്ക് സംസാരിക്കാൻ പടിക്ക്