ഇതൊക്കെ മാതൃഭാഷയിൽ കേൾക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്...നന്ദി.. പിന്നെ വാര്ത്ത വായിച്ചുപോകുന്നത് പോലെ പറയാതെ കുറച്ചൂടെ creative ആയി ഡ്രാമാറ്റിക് (eg. സഞ്ചാരം) ആയി ഒക്കെ പറഞ്ഞാൽ ബോണസ് ആയേനെ..😁
ദുബായിൽ വെച്ച് British Airways ന്റെ ഒരു പത്രപരസ്യം കണ്ടത് ഓർക്കുന്നു concord il യാത്ര ചെയ്യൂ ഏറ്റവും ഉയരത്തിൽ ഏറ്റവും വേഗത്തിൽ പറക്കാം എന്നായിരുന്നു ഈ വിമാനം കാണാനും നല്ല ഭംഗിയുണ്ടായിരുന്നു ഇത് നിർത്തിയത് വലിയ നഷ്ടം തന്നെയാണ്
India declined to to buy the concord due to the fear of sonic boom that might create around the highly populated Santa Cruz air port area. I was fortunate to see one of the last tours of concord, a take of ascend in Mach 1, an unforgettable experience
Ma'm... Cabin crew aakan aavshyolla skillsinekurich oru detailed video cheyyamo.. Also skills engane improve cheyyammnnum.... Ma'm plss ee vdeo cheyyane big request ❤️❤️
I have watched all these aviation incidents in English but good to hear in Malayalam too. Kerp up your good work. I stopped watching these videos for a long time since i had to fly😅 now back to aviation stories.
അതിൽ യാത്ര ചെയ്യാൻ പറ്റിയില്ല എങ്കിലും മസ്കറ്റിൽ വെച്ച് ലാൻഡിങ്ങും ടേക്ക് ഓഫും കണ്ടുനിന്നിട്ടുണ്ട്.... അന്ന് ആദ്യമായി ഒമാനിൽ ഈ വിമാനം വരുന്നത് അന്ന് വാർത്ത ആയിരുന്നു.. അത് കൊണ്ട് എയർപോർട്ടിനു അടുത്തായിരുന്നത് കൊണ്ട് കാണാൻ പറ്റി.... ഇതൊന്നും അല്ലങ്കിലും അതിന്റെ ശബ്ദംഅസഹനീയം ആയിട്ടാണ് എനിക്ക് തോന്നിയത്..... ഇന്നത്തെ സാഹചര്യത്തിൽ ഈ ശബ്ദത്തിന്റെ പ്രതേകത കൊണ്ട് ആ ഫ്ളൈറ്റ് നിരോധിക്കുമായിരുന്നു
Runwayil thottu munpu take off cheytha D.C10 flightnte oru body part runwayil veenu kidannirunnu. Athinmelanu concordnte tyre kayariyathu ennanu njanalkku kittiya memoyil parnjathu. Athinal runway inspection kooduthal karyakshamamakkan order thannu.
It is a fatal flaw of structural engineering of the Concorde, because it is evident that the fuel tanks have not been adequately protected from strong impacts, thereby leaving it vulnerable to be ruptured when hit with pieces of its own burst tyres...
ഓ, ഇതൊക്ക എന്ത്, ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന എല്ലാരും പേടിച്ചു ആണ് ഇരിക്കുന്നത്, ഒരു എയർ ഇഷ്യൂ വരില്ലേ, കട കട ഇന്ന് വിംഗ് അടിക്കും, ഓ അന്നേരം ഉണ്ടല്ലോ, ജീവൻ പോകും. എങനെ എങ്കിലും ഇതൊന്നു നിലത്തു ഇരാഗിയാൽ മതിയെന്ന് തോന്നുന്നു, സ്പെഷ്യൽ താങ്ക്സ് ഇൻഡിഗോ, എയർ ഇന്ത്യ
മാഡം വലിയ ഒരു വിവാദ പദ്ധതി ആയി മാറുകയാണ് K റെയിൽ, സാമ്പത്തികം etc... അങ്ങനെ പലതും ആണല്ലോ എതിർപ്പിന് കാരണം.. പലരും പറയുന്നത് ഇതിനേക്കാൾ നല്ലത് ഡോമസ്റ്റിക് വിമാന സർവീസ് ആണെന്ന്. എന്താണ് മാഡത്തിന്റെ അഭിപ്രായം, ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ????
ഇതൊക്കെ മാതൃഭാഷയിൽ കേൾക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്...നന്ദി..
പിന്നെ വാര്ത്ത വായിച്ചുപോകുന്നത് പോലെ പറയാതെ കുറച്ചൂടെ creative ആയി ഡ്രാമാറ്റിക് (eg. സഞ്ചാരം) ആയി ഒക്കെ പറഞ്ഞാൽ ബോണസ് ആയേനെ..😁
Athu nalla budhimuttanu pinne I feel it does not suit me 😌
ദുബായിൽ വെച്ച് British Airways ന്റെ ഒരു പത്രപരസ്യം കണ്ടത് ഓർക്കുന്നു concord il യാത്ര ചെയ്യൂ ഏറ്റവും ഉയരത്തിൽ ഏറ്റവും വേഗത്തിൽ പറക്കാം എന്നായിരുന്നു ഈ വിമാനം കാണാനും നല്ല ഭംഗിയുണ്ടായിരുന്നു ഇത് നിർത്തിയത് വലിയ നഷ്ടം തന്നെയാണ്
ഓരോ പ്രതീക്ഷയാണ് ഓരോ യാത്രയും. അറിയാതെ അപകടത്തിൽ യാത്രക്കാർ മരണമടയുന്നു 🌹🌹🌹
True 😊
വളരെ നന്നായി അവതരിപ്പിച്ചു.
🌄🌅🌞🌼💮❤️🎈🎈🎈🎈
മനുഷ്യന്റെ അശ്രദ്ധയുടെ മാറ്റൊരു ഉദാഹരണം.....
അവതരണം Super 👌👍👍
Concord ന്റെ video sooper... ദിവ്യ ചേച്ചി 🥰🥰🥰🔥🔥🔥
Hai.divya.super.avatharanam
Othiri arivu tharunnathil thanks dear Divya
Nice video...Beaitifully explained... Remember to make a video on "Why landing gear is titled in some aircrafts". Wishing you a Happy New Year...
Airport madness game ൽ കോൺകോർഡ് പറത്തുന്ന ഞാൻ
ദിവ്യ ഇഷ്ടം
Thank you ❤😊😊
ദിവ്യ ചേച്ചി 😊
India declined to to buy the concord due to the fear of sonic boom that might create around the highly populated Santa Cruz air port area. I was fortunate to see one of the last tours of concord, a take of ascend in Mach 1, an unforgettable experience
Iniyum.ithupole.vidio.idanam
You said it more clearly in your lap than we see on the English Channel
Ma'm... Cabin crew aakan aavshyolla skillsinekurich oru detailed video cheyyamo.. Also skills engane improve cheyyammnnum.... Ma'm plss ee vdeo cheyyane big request ❤️❤️
London airport nte side il e aircraft park cheythitekkunath kanditund.
Thank you Divya... Superb
THANK'S FOR SHARE ABOUT CONCRD FLIGHT ACCIIDENT INFORMATION
I have watched all these aviation incidents in English but good to hear in Malayalam too. Kerp up your good work. I stopped watching these videos for a long time since i had to fly😅 now back to aviation stories.
Thank You
Kore naalukalkku shesham veendum njan kandu thudangyttooo..
നല്ല വീഡിയോ ആയിരുന്നു 👌👌👌👍👍👍
വളരെ നല്ല വീഡിയോ
Hi divya,, nice video.. Vayudoot airlinesne patti oru video cheyyaamo
Cheyyam
Vloggingnu new office settup aakki lle👏
Air france concord flight. തീ പിടിച്ചു പറക്കുന്ന വീഡിയോ കണ്ടിരുന്നു.. ചില officil നിന്നും കിട്ടിയ വീഡിയോ കാണുമ്പോൾ വിഷമം വന്നു.... അത്രയും ജീവനുകൾ...
നല്ല അവതരണം..
Chechi Vims Aviation kochi ee clg nallathano chechhii njn ipo +2 ah apol,+2 kaynathum aviation clg Povanan apo nalloru institute paranjero chechi nte 5 aviation institute vdeo njn kandirunu... Kochiyilo, thrissurilo Ulla nalloro Aviation institute paraneroo chechiii plzz Reply...
അതിൽ യാത്ര ചെയ്യാൻ പറ്റിയില്ല എങ്കിലും മസ്കറ്റിൽ വെച്ച് ലാൻഡിങ്ങും ടേക്ക് ഓഫും കണ്ടുനിന്നിട്ടുണ്ട്.... അന്ന് ആദ്യമായി ഒമാനിൽ ഈ വിമാനം വരുന്നത് അന്ന് വാർത്ത ആയിരുന്നു.. അത് കൊണ്ട് എയർപോർട്ടിനു അടുത്തായിരുന്നത് കൊണ്ട് കാണാൻ പറ്റി.... ഇതൊന്നും അല്ലങ്കിലും അതിന്റെ ശബ്ദംഅസഹനീയം ആയിട്ടാണ് എനിക്ക് തോന്നിയത്..... ഇന്നത്തെ സാഹചര്യത്തിൽ ഈ ശബ്ദത്തിന്റെ പ്രതേകത കൊണ്ട് ആ ഫ്ളൈറ്റ് നിരോധിക്കുമായിരുന്നു
Yes noice was a main problem
Good evening Diviyya
Video was very informative divya Chechi ❤
Divya chechi keeeeee jaiiiiiiii
Hi Divya, Good evening❤🌙
Good presentation
അശ്രദ്ധയുടെ മാറ്റൊരു അപകട യാത്ര
Concord will be back
United Airlines is bringing supersonic travel back with order for net-zero carbon jets
From Boomaero
Thank you👌🙏.
Whistara airlines patti oru video cheyane divya Chechi ❤
9:25 DC-10 ill fly cheythillenkilum ath nammale kollan sadhyatha ond 😂😥
DC-10 നിര്‍ത്തിയിട്ടു വര്‍ഷങ്ങള്‍ ആയില്ലേ ?.
@@ShakeebVakkom yes
Thank you
Concord 💞
ദിവ്യ ചേച്ചി
Hai chechi
good.
First💥💟
Adipoli
Chechi airport il ninnum vaanghunna food nammukk aircraft nte akath kond poyi kayikkan pattumo?
Yes
Good post
Supar veido👌🏻👌🏻👌🏻🌹
Aircraft lights video cheyyamo chechi
Cheythittundu
God bless you sister 💖
Good Explanation 👍
Please do a video about antonov mriya 225
Already done.
ഇന്ത്യയിലെ എയർപോർട്ട്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Runwayil thottu munpu take off cheytha D.C10 flightnte oru body part runwayil veenu kidannirunnu. Athinmelanu concordnte tyre kayariyathu ennanu njanalkku kittiya memoyil parnjathu. Athinal runway inspection kooduthal karyakshamamakkan order thannu.
Okay 👍
ആഹാ..
Chechi ....chestnut , auburn brown , athupole ulla natural hair colour cabin crews nu allowed ano......
It depends on the Airline, difficult to say. Its better do it after joining
കോർൺ കോർഡു പുതിയ ജെനറേഷൻ വീണ്ടും പറക്കും , ബ്രിട്ടണിലെ റോൾസ് റോയ്സ് പുതിയ എൻജിൻ നിർമ്മിതിയിൽ ആണു 🙏🏻🙏🏻🙏🏻
❤
DIVYA: Your way of talking is excellent and very usefull to aircraft industry and to Public.th.u.❤
👌👌👌
ഹായ് ദിവ്യ അവതരണം വളരെ നന്നാവുന്നുണ്ട്. ഡൊമസ്റ്റിക് ഫ്ലൈറ്റിൽ യാത്ര ചെയ്യുവാൻ എയർപോർട്ടിൽ കോ വിഡ് ടെസ്റ്റ് നടത്തുമോ
No I guess
Mumbai airportil cheyunnundu
ഇല്ല
Vaccine എടുത്ത certificate മതി
Ufff
oru doubt chothichirunnu.. instagramil
Nokkam
👍👍👍👍👍
It is better to upload videos which are useful for the passengers than showing the tragedy of the past concord.
Please go through my videos, then you will find many useful videos for passengers. This was a requested video from my subscriber.
Ee subject nte oru video divya munpu cheythitille? Ente request ippozhum pending aanu. Tvm -chennai aircraft accident.
That was about the Aircraft. I am collecting the details
@@DivyasAviation ok👍😊
Chechi ee international airlines nte cabin crew medical test indiayil vechitano nadathune😊😊
In India and Abroad base too
It is a fatal flaw of structural engineering of the Concorde, because it is evident that the fuel tanks have not been adequately protected from strong impacts, thereby leaving it vulnerable to be ruptured when hit with pieces of its own burst tyres...
ചേച്ചിക്ക് ഫ്ലൈറ്റിൽ അപകടകരമായ സിറ്റുവേഷൻ വന്നിട്ടുണ്ടോ
Yes just one video cheythittundu
മാഡം c n വിജ്യകൃഷ്ണൻ മാതൃഭൂമി ഓൺലൈൻ ൽ K റെയിൽ നു ബദ്ധൽ ആയി K ഫ്ലൈറ്റ് എന്നൊരു ആർട്ടിക്കിൾ എഴുതിട്ടുണ്ട്. മാഡം ഒന്ന് വായിക്കു, ഒരു വീഡിയോ സാധ്യത ഉണ്ട്.
I saw it.
😲😲😲
👍
Madam 🙏🙏
🙏👍
First comment ❤️
❤️❤️
One metal strip ended a great airline service😢
😍👌👌👌🌹🌹🌹
❤️👍😘🙏
ശരിക്കും ഇതു ഫീൽഡിൽ ഉള്ള ആളുകൾ ശ്രദ്ധിക്കണ്ടതല്ലേ
Hi
ഇന്ന് ആളും വാർത്തയും കളർഫുൾ a ആണല്ലോ
🧑🏻🎄
I know this accident how this
Very sad
Oh.., കഷ്ടം
ഇങ്ങനെ ഉള്ള വിമാനം ഒരിക്കലും നിർത്തേണ്ടായിരുന്നു എത്ര വേഗത്തിൽ നാട് പിടിക്കായിരുന്നു ഇപ്പോൾ നിരങ്ങി നിരങ്ങി 😄
😄
Concord ലെ യാത്ര സാദാ ഫ്ല്യ്റ്റ് ന്റെ അത്ര comfortable അല്ല എന്ന ഒരഭിപ്രായം കേട്ടിരുന്നു..
Yes the noise level was way too high
😪😪😪😪😪
വിമാനത്തിന് ഹോൺ ഉണ്ടോ
Und
Yes video cheythittundu
@@DivyasAviation ശരി
👍👍
:)
😁😁😁😁😁
നെഞ്ചിടിപ്പോടെ ഇത് കേൾക്കുന്ന ഒരു പ്രവാസി 🙄
Copied 🤣
ഓ, ഇതൊക്ക എന്ത്, ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന എല്ലാരും പേടിച്ചു ആണ് ഇരിക്കുന്നത്, ഒരു എയർ ഇഷ്യൂ വരില്ലേ, കട കട ഇന്ന് വിംഗ് അടിക്കും, ഓ അന്നേരം ഉണ്ടല്ലോ, ജീവൻ പോകും. എങനെ എങ്കിലും ഇതൊന്നു നിലത്തു ഇരാഗിയാൽ മതിയെന്ന് തോന്നുന്നു, സ്പെഷ്യൽ താങ്ക്സ് ഇൻഡിഗോ, എയർ ഇന്ത്യ
😊

👌
👍🏼👍🏼