പാർട്ടി ഭ്രാന്ത് ഇല്ലാത്ത, മനുഷ്യ സ്നേഹമുള്ള നേതൃത്വം വരണം... എങ്കിലേ ഇനി കേരളം രക്ഷപെടു... പക്ഷേ അതിന് ഇപ്പൊ കേരളത്തിൽ ഉള്ള രാഷ്ട്രീയ പാർട്ടി കളെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല... ദയനീയമാണ് ഇപ്പൊ കേരളം 🙂 ഇന്ന് രാവിലെ വീട്ടിൽ വന്ന Current Bill ഉം അതിന് ഉദാഹരണമാണ്...🥲
ആർഎസ്എസ് നേ ഒതുക്കാൻ നടന്നവർ സ്വയം ഒതുങ്ങിയ ചരിത്രം ആണ് ഉണ്ടായിട്ട് ഉള്ളത് 😂... കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവനെ കാൾ വലിയ ടീംസ് ഡൽഹിക്ക് വിനോദയാത്ര പോയത് പോലെ 😂
@@リーダー-g4y rss നേർക്ക് നേർ മുട്ടാൻ ഇനിയും ചങ്കൂറ്റം ഇലാത്ത. ഇരുട്ടിന്റെ മറവിൽ അല്ലാതെ പകൽ വെളിച്ചത്തിൽ നേർക്ക് നേരെ നിക്കാൻ എത്ര ആണുങ്ങൾ ആണ് rss ഇൽ ഉള്ളത് 😂😂😂
Adolescent age il hero workshipping tendency und. Ath ee vaka toxic ideology kuthi koduth. What to do? Avante life motham case aayi. Madhurichitt thuppanum vayya kaychittund erakkanum vayyatha avastha.
Brainwashed from a young age from schools run by commies. Ivanmarre okke pazhaya communist rajayangal kondu kanikkanam. Mao, stalin okke ethara koota kola cheythennu paranju kodukaan keralathile high literacy pottanmarkku ariyathilla..
100 times respect to Sri.Jayalalithaa for activating Gunda Act in Tamilnadu during her rule.Ellavanum jeevanum kondu odithalli.Illenkil encounteril theerkkum athayirunnu avastha.
രാഷ്ട്രീയം പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും കൊലവിളിച്ച് അണികൾ ചാവും നേതാക്കന്മാർ അതു മുതലാക്കും മാധ്യമങ്ങളിൽ ഇത് വളരെ ആഘോഷമാക്കും വേദന നഷ്ടപ്പെട്ടവന്റെ കുടുംബത്തിനും മാത്രം
കണ്ണൂർ സ്വർണകടത്ത സംഘം ഒരു വ്യക്തിക്ക് കപ്പം കൊടുക്കുന്നുണ്ട്... ആ വ്യക്തി അറിയാതെ സ്വർണ കടത്തു പൊട്ടിക്കാൻ ആരും നിൽക്കില്ല... ആ വ്യക്തി പാർട്ടിയുടെ സംരക്ഷണവും നിയമ സംരക്ഷണവും നൽകും എന്നതാണ് മറ്റൊരു കാര്യം... ഈ വ്യക്തിക്ക് ഒരു പത്രമായും - ഒരു ശക്തിയേറിയ പാർട്ടിയുമായി അഭേദ്യമായ ബന്ധവുമുണ്ട്... പറ്റുമെങ്കിൽ നട്ടെല്ല് ഉണ്ടെങ്കിൽ അനേഷിച്ചു കണ്ടു പിടിക്ക് മാധ്യമ ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റ്
നേതാക്കൾ സംശുദ്ധമായ ഇമേജ് ഉണ്ടായിരിക്കണം നിഷ്പക്ഷരായിരിക്കണം സത്യസന്ധരായിരിക്കണം ജീവിത വിശുദ്ധിയുള്ളവരായിരിക്കണം. അധികാരം കിട്ടുമ്പോൾ ഇവയ്ക്കെല്ലാം ഇവർ വശം വദ രാകുന്നു
ആകാഷിന് നല്ല ജന പിന്തുണ ഉണ്ട്.. അവന് കുറേ ഫാൻസും അവന്റ പിന്നിൽ അണിനിരക്കാൻ ആയിര കണക്കിന് പാർട്ടി അനുഭാവികളും ഉണ്ട്.. അവൻ മട്ടന്നൂർ മണ്ഡലത്തിൽ റിബൽ ആയി മത്സരിച്ചാൽ CPM ന് അവിടെ കെട്ടി വച്ച പൈസ കിട്ടില്ലെന്ന് പാർട്ടി നേതൃത്വം മനസിലാക്കി അതാണ് പാർട്ടി ഇപ്പോൾ പേടിച്ചു അദ്ദേഹത്തിന്റെ പോസ്റ്റിനു ലൈക് അടിക്കരുതെന്നും അവനെ വെറുതെ പ്രകോപിപ്പിക്കരുതെന്നും പറഞ്ഞത്...ചെഗുവേരക്കു ശേഷം യുവത്വത്തിന്റെ പ്രതീകമായി ആകാഷുവിനെ കാണുന്നവരാണ് പാർട്ടിയിലെ ഭൂരിപക്ഷം പേരും..🔥🔥
അടുത്ത ഇലക്ഷന് നാലുദിവസം മുമ്പ് മൂന്ന് മാസത്തെ പെൻഷനും സ്കൂൾ കുട്ടിക്ക് ഒരു കിറ്റും വീട്ടമ്മയ്ക്ക് ഒരു കിറ്റും കൊടുക്കും അതോടെ മലയാളി എല്ലാം മറക്കും 2024 ലേക്കുള്ള ക്യാപ്സൂളുകൾ പണിപ്പുരയിലാണ്കുട്ടി സഖാക്കൾ വീട് വിടാന്തരം ക്യാപ്സൂളുകൾഎത്തിക്കും അതോടെ മലയാളി എല്ലാം മറന്ന് എൽഡിഎഫിന് വോട്ട് ചെയ്യും അടുത്ത അഞ്ചു കൊല്ലവും സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടും ദുരിതവും ചുമക്കുംഅപ്പോഴും മലയാളി പറയും പ്രബുദ്ധരാണ് അതാണ് കേരളം അതാണ് കമ്മ്യൂണിസം
Iver onnum life enjoy cheyune illa ake oru life ullo athoke kodi pidichu bomb pottichum nadana enth rasa kitta njan ende bike onnu kittya evedelum oru yathra pokan irika avarde okke manasil enth santhosham anavo ithonoke kittane 🤔
എനിക്ക് ചാനല് കാരോട് ഒറ്റ ചോദിയം ഈ നാട്ടിലെ നിയമ സംവിധാനം ഇവന് ബാധകം അല്ലേ നിങ്ങൾ ഇപ്പോൾ എന്തിന് ഇവനെ ഉയർത്തി കാട്ടുന്നു ഇ ങ്ങനെ എത്രനാൾ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ഇന്നത്തെ യുവകളോട് എസ്‌പെഷ്യലി കാണുർകാരോട്. പൊളിറ്റിക്സ് വേണം പക്ഷെ ഇതേപോലെ ചെറിയ പ്രായത്തിൽ മറ്റൊരാളെ കൊല്ലാനും വെട്ടാനും നടക്കരുത്. നിങ്ങളൊക്കെ ആർക് വേണ്ടിയാണ് ഇതൊക്കെ കാട്ടികൂട്ടുന്നത്. ഒന്നേ പറയാനുള്ള ഈൗ പറയുന്ന സഖാക്കളുടെ മകൾ ഇപ്പോ എവിടെ നിക്കുന്നു നിങ്ങൾ എവിടെ നിക്കുന്നു. അത് മാത്രം നോക്കിയാൽ മതി. അതിൽ തന്നെ ഇല്ല ഉത്തരവും ഉണ്ട്.. 🙏
ഈ ആളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ നിങ്ങൾ നിയമ പരമായി എന്തു ചെയ്തു ഭരണ പക്ഷത്തെ ഒരു കുറ്റവാളിക്ക് നിങ്ങൾ എന്തു ശിക്ഷയാണ് വാങ്ങി കൊടുതത് വർഷങ്ങളായി കുറ്റവാളിയായ ഇവനെ ഇത്രയും നാൾ സ്വസ്ഥമായിട്ട് വിഹരിക്കാൻ വിട്ട നിങ്ങളാണ് യഥാർത്ഥ ജനന്ദ്രോഹികൾ നിങ്ങൾക്ക് ഇയാൾ കുറ്റവാളിയാണ് എന്നറിയാമായിരുന്നെങ്കിൽ ഇയാളെ എന്തുകൊണ്ട് നിയമത്തിന്റ മുന്നിൽ കൊണ്ടു വന്നില്ല ഇതാണ് പ്രതിപക്ഷ തിന്റ തോൽവി
ഇയാൾക്കൊക്കെ ഇത്ര പ്രാധാന്യം മനോരമ പോലുള്ള ഒരു മാധ്യമം കൊടുക്കേണ്ടതുണ്ടോ. മനോരമ പേപ്പറിൽ front പേജ് അയാൾക്കു വേണ്ടി മാറ്റി വെക്കുന്നത് ദുഖകരമാണ്. ഇയാളെയൊക്കെ ആന്റി ഹീറോ ആക്കി സെലിബ്രിറ്റി ലെവലിൽ ഉയർത്തുന്നത് പുതിയ തലമുറയ്ക്ക് തെറ്റായ ഒരു message അല്ലേ കൊടുക്കുന്നത്. 🤔
പാർട്ടിക്ക് രണ്ട് പക്ഷം ഉണ്ട്. ഒന്ന് : ധൈര്യവും ചോരത്തിളപ്പും ഉള്ള യുവാക്കളെ ആദ്യം note ചെയ്ത് പൊക്കി കൊണ്ടുനടന്ന് ആയുധവും ധൈര്യവും കൊടുത്ത് ഗുണ്ടകളാക്കി മാറ്റും. രണ്ട് : കൂട്ടത്തിൽ അത്യാവശ്യം കഥാ പ്രസംഗം വശമുള്ളതും, ഭംഗിയും, പണവും, കുടുംബ മഹിമയും, ഉന്നത കുലത്തിൽ ജനിക്കപ്പെട്ടതുമായ യുവാക്കളെ കണ്ടെത്തും, അവരെ നേതൃത്വത്തിനു മുന്നിൽ കൊണ്ടുവരും, അവർക്ക് പിന്നെ സ്ഥാനമാനങ്ങൾ, സ്വാധീനം, അവരുടെ വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം, അവർക്ക് പിൽക്കാലത്ത് 1lk സാലറിയോടെയുള്ള പദവികൾ.. അങ്ങനെ അങ്ങനെ.. അങ്ങനെ... ഇതൊക്കെ കണ്ട് പാർട്ടി വളർത്താൻ വെട്ടിനും കുത്തിനും പോയ ഒന്നാമത്തവൻ വാ പൊളിച്ച് അങ്ങനെ നിൽക്കും.. ഒന്നുകിൽ ഒഴുക്കിന് ഒത്ത് അങ്ങനെ നീങ്ങും, ചിലപ്പോൾ മിണ്ടാതെ ഒതുങ്ങും, ചിലർ ഇതുപോലെ പൊട്ടിത്തെറിക്കും..!
First congress and communist are brothers Hope every one saw that in tripura Secondly when congress comes in power why they can’t stop all these nonsense 10 years in central support and 5 year Kerala why they can’t stop all these nonsense . So stop saying rubbish and show off . if not leave party new people with will power will come
@@arshaq4200 it’s one’s choice . why only BJP is the only choice Why new party can’t come . we Kerala don’t have right people to rule ? Changes need to come how long we need to suffer this . We need new people . better keep these brothers (communist and congress)away they looted a lot and kindly note it’s peoples money
സ്വന്തം പാർട്ടിക്കാരുടെ കൈ കൊണ്ട് തന്നെ തീരാൻ ആണ് ചാൻസ്...TP ഒക്കെ ഉദാഹരണം
തുടർ ഭരണം കൊടുത്തു അധികാരം കൊടുത്ത മലയാളികളെ നിങ്ങൾ ചിന്തിക്കുക 🙏
പാർട്ടിക്കു ഇതുമായി എന്ത് bandham
@@sreejithks7185 avane partykarane alle
മലയാളികൾ ചിന്തിക്കാനോ ... 😂.. വീണ്ടും ldf വരും 3g.. ഛത്തീചൻ അല്ലെ കോൺഗ്രസ് നേതാവ്.. അടിപൊളി
ഒരു വ്യക്തിയും പാർട്ടിക്കും പാർട്ടി നിലപാടിനും മുകളിലല്ല💪
@@muhammedibrahim36 കമ്മ്യൂണിസ്റ് പാർട്ടി മാങ്ങാത്തൊലി 🤮
Akashനെ ക്രിമിനൽ ആക്കി വളർത്തി യ സിപിഎം ഇപ്പോൾ അനുഭവിക്കുന്നു
Enthu anubhavikkunnu. ?
Enthu anubhavikkunnu. ?
എന്ത് അനുഭവിക്കാൻ ഏറ്റവും വലിയ ക്രിമിനൽ പരനാറി വിജയൻ ആണ്
കമ്മ്യൂണിസം ഉണ്ടായത് കൊണ്ട് നീയൊക്കെ ജീവിച്ചു പോകുന്നു
@@nivinnivin433 😁ok സഗോ ഇല്ലെങ്കിൽ ചത്തു പോയേനെ
കേരളത്തിലെ ജനങ്ങളെ ഒന്ന് സഹായിക്കണം ഈ നശിച്ച കമ്മ്യൂണിസം ഈ നാട്ടിൽ നിന്നും തുടച്ചു നിക്കാൻ, സഹായിക്കണം 🙏
🤮
Bjp yenna vargiya partye illathakkanum sahayikanam indiayil ninnu. Nashicha mayranmar bjp narikal
@@Nitins8705 അതു നീയോ ഞാനോ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ആദ്യം സ്വന്തം നാട്ടിലെ മൈരന്മാരെ ഒഴുവാക്ക്
🇦🇷🇦🇷🇦🇷
എന്നിട്ട്... ആര്.....
കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുഭാവികളും വളരെ തരംതാണവരാണ്.
ഉളുപ്പ് ഉണ്ടോടാ ഒണ്ടേ ഇറങ്ങി പോ ഇനി നിന്ന തന്തക്കു വിളിക്കും ആളുകൾ
പാർട്ടി ഭ്രാന്ത് ഇല്ലാത്ത, മനുഷ്യ സ്നേഹമുള്ള നേതൃത്വം വരണം... എങ്കിലേ ഇനി കേരളം രക്ഷപെടു... പക്ഷേ അതിന് ഇപ്പൊ കേരളത്തിൽ ഉള്ള രാഷ്ട്രീയ പാർട്ടി കളെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല... ദയനീയമാണ് ഇപ്പൊ കേരളം 🙂
ഇന്ന് രാവിലെ വീട്ടിൽ വന്ന Current Bill ഉം അതിന് ഉദാഹരണമാണ്...🥲
അടുത്ത ഇലക്ഷന്റെ തലേനാൾ ഒരു കിറ്റ് അങ്ങു തരും അപ്പോയെക്കും ഇതെല്ലാം പ്രബുദ്ധ മലയാളികൾ അങ്ങു മറക്കും 😊
ഇനി ഇവർ അധികാരത്തിൽ വരരുത് കേരളീയ സമൂഹം കണ്ടറിയണം..എത്ര എത്ര അനുഭവങ്ങൾ കണ്ടിട്ടും ചിലർ പഠിക്കുന്നില്ല
വീണ്ടും ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
Ella partyum kanakkanu
അടുത്ത തവണ കൊടുക്കാൻ ആണോ😁😁
ആരും അത്ര നല്ല ആളുകൾ അല്ല കോൺഗ്രസ് തീരെയും
VeendumLDF
ഇനിയും വോട്ട് ഇടതുപക്ഷത്തിന് മാത്രം......💥💥💥മലയാളി ബംഗാളി ആവണം 💥💥💥💥💥💥💥
Yss
😂
ഈ വൃത്തികെട്ട പാർട്ടിയിൽ ചേർന്നില്ലായിരുന്നെങ്കിൽ വീടിനും നാടിനും തുണയാകേണ്ട ചെറുപ്പക്കാരാണ്..
Crt avante parents nooru vattam parnju kanum 😢 makell nashikan oru ammym agrhikillallo
Ennakilum party thanne avante thala vetty edutholum
കമ്മ്യൂണിസ്റ്റ് ഭീകരത
Where is INDIAN JUDICIARY??
അയിന് പിണറായി പോലിസ് കേസ്സ് നടത്തണ്ടെ?
Correct case nadathiyalalle judiciary ullu
galleryil ഇരുന്നു കളി കാണുമ്പോൾ ,,,, കളിക്കാർ റൺ ഔട്ട് ആവുന്നതാണ് നേതാക്കൾക്ക് വേണ്ടത് ,,,,,
ഏത് കോല പാതകമാ CPM ന്നമ്മൾ ചൈതതാണ് എന്ന് പറഞ്ഞത്
congress um bjp yum legum paripadi kazhijal press meet vekkarundalow , podey
ആർഎസ്എസിനെ ഒത്തുക്കാൻ നടന്നിട്ട് ഇവനാണല്ലോ ഒതുങ്ങുന്നത്🤭🤭🤭
Sangi polayadi mon
Agare chettan und avare rss ahnee oru pavam namude nattilee ahnee
ആർഎസ്എസ് നേ ഒതുക്കാൻ നടന്നവർ സ്വയം ഒതുങ്ങിയ ചരിത്രം ആണ് ഉണ്ടായിട്ട് ഉള്ളത് 😂...
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവനെ കാൾ വലിയ ടീംസ് ഡൽഹിക്ക് വിനോദയാത്ര പോയത് പോലെ 😂
Rss pari anu🖕🏾🖕🏾🖕🏾🖕🏾
@@リーダー-g4y rss നേർക്ക് നേർ മുട്ടാൻ ഇനിയും ചങ്കൂറ്റം ഇലാത്ത. ഇരുട്ടിന്റെ മറവിൽ അല്ലാതെ പകൽ വെളിച്ചത്തിൽ നേർക്ക് നേരെ നിക്കാൻ എത്ര ആണുങ്ങൾ ആണ് rss ഇൽ ഉള്ളത് 😂😂😂
നല്ലൊരു പയ്യന്മാർ ഇവരൊക്കെ എന്തിനു ഇതിൽ ചെന്ന് ചാടുന്നു കഷ്ടം 😥
Liquor, ganja, Paisa, gundaism... Ith aan youthine communisothilek aakarshikyunnath
Adolescent age il hero workshipping tendency und. Ath ee vaka toxic ideology kuthi koduth. What to do? Avante life motham case aayi. Madhurichitt thuppanum vayya kaychittund erakkanum vayyatha avastha.
Sathyam
Brainwashed from a young age from schools run by commies. Ivanmarre okke pazhaya communist rajayangal kondu kanikkanam. Mao, stalin okke ethara koota kola cheythennu paranju kodukaan keralathile high literacy pottanmarkku ariyathilla..
കമ്മ്യുണിസ്റ്റ് നാടിന് ആപത്ത് .
ആരാണ് ആകാശ് തില്ലങ്കരി = നാളെ ആരുടെയോ വെട്ടു കൊണ്ടു ചാകാൻ പോകുന്ന ഒരു ബലി ദാനി...
പാർട് നാളെ ഒരു ബലികുടീരം ഒരുക്കും ആകാശിനു..
ഇവൻ നാളത്തെ മുഖ്യമന്ത്രി ആവാൻ സാധ്യതയുണ്ട്.... 🤷🏽♂️
എല്ലാംകൊണ്ടും യോഗ്യതയുണ്ട്
100 times respect to Sri.Jayalalithaa for activating Gunda Act in Tamilnadu during her rule.Ellavanum jeevanum kondu odithalli.Illenkil encounteril theerkkum athayirunnu avastha.
എത്ര സമൃദ്ധമായിയാണ് നേതൃത്വം ഒഴിഞ്ഞുമാറുക
ക്യൂട്ട് ഏട്ടൻ
ഇവരെ എല്ലാം വളർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ആണ്
കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ നശിക്കണം ചേട്ടാ.
എത്ര നിഷ്കളങ്കമായ മുഖം... രാഷ്ട്രീയം മക്കളെ നശിപ്പിക്കും 🤨
Poda kundaa
രാഷ്ട്രീയം പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും കൊലവിളിച്ച് അണികൾ ചാവും നേതാക്കന്മാർ അതു മുതലാക്കും മാധ്യമങ്ങളിൽ ഇത് വളരെ ആഘോഷമാക്കും വേദന നഷ്ടപ്പെട്ടവന്റെ കുടുംബത്തിനും മാത്രം
പാ൪ട്ടിയുടെ നേതാക്കൾ തന്നെ ക്രിമിനലുകൾ ആയ സ്ഥിതിക്ക് ഇനി പഴയ ക്രിമിനലുകളെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുന്നു 😂
നിങ്ങൾ എവിടുന്നാണ് ഭായ് അവരെ രണ്ട് ദിവസം മുൻപേ പാർട്ടി പുറത്താക്കി 🤣
ee thillankeri ennath place name aano?
Yes
Aakash is a ബലിയാട്..
He is just like thousands of youth in kannur.
Kannur need President's rule. Ithupole adimakkal ulla naadu vere illa.. partye kuttam paranjaal kollan nadakunna teams.. anittu fascism thulayatte thulayatte ennu paranju.. nadakum.. ameicayile pole thok undel.. oruthanum oruthante njenthottu kerilla.
ഈ party ഇത്ര വളർന്നോ? ഞാൻ ഇപ്പഴാ അറിഞ്ഞത്. കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിക്കണം ഇനിയെങ്കിലും.
കണ്ണൂർ സ്വർണകടത്ത സംഘം ഒരു വ്യക്തിക്ക് കപ്പം കൊടുക്കുന്നുണ്ട്... ആ വ്യക്തി അറിയാതെ സ്വർണ കടത്തു പൊട്ടിക്കാൻ ആരും നിൽക്കില്ല... ആ വ്യക്തി പാർട്ടിയുടെ സംരക്ഷണവും നിയമ സംരക്ഷണവും നൽകും എന്നതാണ് മറ്റൊരു കാര്യം... ഈ വ്യക്തിക്ക് ഒരു പത്രമായും - ഒരു ശക്തിയേറിയ പാർട്ടിയുമായി അഭേദ്യമായ ബന്ധവുമുണ്ട്...
പറ്റുമെങ്കിൽ നട്ടെല്ല് ഉണ്ടെങ്കിൽ അനേഷിച്ചു കണ്ടു പിടിക്ക് മാധ്യമ ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റ്
Dhairyamundengil name parayedo... allathe chumma thallathe
Peru parayedo ,pediyanalle,mindathirunno
പാർട്ടി മടുത്തു 😡😡😡😡😡
ആർഎസ്എസ് നോടോ എസ് ഡി പി ഐ നോടോ ആണ് കളിചിരുനെൽ ഇന്ന് ചകാവ് ഭിത്തിയിൽ പടം ആയി ഇരുന്നേനെ പറഞ്ഞിട്ട് കാര്യം ഇല്ല കോൺഗ്രസിൽ ആൺകുട്ടികൾ ഇല്ല
League sdpi nte range vanal ivane oke side aavum but aavunila atre ulu
@@international_fraud ലീഗ് നു് അതിനുള്ള ധൈര്യം ഇല്ല....
കമ്മ്യുണിസ്റ്റ് പാർട്ടി ആയിട്ട് കണ്ണൂരിൽ നേരിട്ട് മുട്ടി പരിചയം ഉള്ള ടീംസ് ആർഎസ്എസ് ആണ്.....
@@リーダー-g4y yes ath Satyam
നേതാക്കൾ സംശുദ്ധമായ ഇമേജ് ഉണ്ടായിരിക്കണം നിഷ്പക്ഷരായിരിക്കണം സത്യസന്ധരായിരിക്കണം ജീവിത വിശുദ്ധിയുള്ളവരായിരിക്കണം. അധികാരം കിട്ടുമ്പോൾ ഇവയ്ക്കെല്ലാം ഇവർ വശം വദ രാകുന്നു
Athintitak Arjun ayankiyiten photo kanikunnathu..??
6:13 😢
ചെയ്ത കൂലി ഭാവി പ്രവാചകൻ... കഷ്ടം.. നല്ലൊരു ചെക്കൻ... അടുത്ത രക്ത സാക്ഷി 😭😭😭... ഈ പാർട്ടി തന്നെ നിന്നെ തട്ടും 😌😌😌
അടുത്ത പി എസ് സി ചോദ്യം ആകാശത്ത തില്ലെങ്കേരി ആര്
He is a hero
Kashtam
Ayoo makkale evarde oru song ondello manushyanavanam.....😂🤣🤣🤣🤣
😂😂😂uvvvaa. Mansan 😂😂😂😂
സൗദിയിലെ നിയമം കേരളത്തിൽ ഒരു മാസം നടപ്പാക്കാൻ നിയമഭേദഗതി ചെയ്താൽ കൊള്ളാമായിരുന്നു 10 വർഷത്തേക്ക് ഒന്നിനെ പേടിക്കേണ്ട
ആകാഷിന് നല്ല ജന പിന്തുണ ഉണ്ട്.. അവന് കുറേ ഫാൻസും അവന്റ പിന്നിൽ അണിനിരക്കാൻ ആയിര കണക്കിന് പാർട്ടി അനുഭാവികളും ഉണ്ട്.. അവൻ മട്ടന്നൂർ മണ്ഡലത്തിൽ റിബൽ ആയി മത്സരിച്ചാൽ CPM ന് അവിടെ കെട്ടി വച്ച പൈസ കിട്ടില്ലെന്ന് പാർട്ടി നേതൃത്വം മനസിലാക്കി അതാണ് പാർട്ടി ഇപ്പോൾ പേടിച്ചു അദ്ദേഹത്തിന്റെ പോസ്റ്റിനു ലൈക് അടിക്കരുതെന്നും അവനെ വെറുതെ പ്രകോപിപ്പിക്കരുതെന്നും പറഞ്ഞത്...ചെഗുവേരക്കു ശേഷം യുവത്വത്തിന്റെ പ്രതീകമായി ആകാഷുവിനെ കാണുന്നവരാണ് പാർട്ടിയിലെ ഭൂരിപക്ഷം പേരും..🔥🔥
Chullan chekkante photo kandappol thanne ullinte ullil Love aanu.
അടുത്ത ഇലക്ഷന് നാലുദിവസം മുമ്പ് മൂന്ന് മാസത്തെ പെൻഷനും സ്കൂൾ കുട്ടിക്ക് ഒരു കിറ്റും വീട്ടമ്മയ്ക്ക് ഒരു കിറ്റും കൊടുക്കും അതോടെ മലയാളി എല്ലാം മറക്കും 2024 ലേക്കുള്ള ക്യാപ്സൂളുകൾ പണിപ്പുരയിലാണ്കുട്ടി സഖാക്കൾ വീട് വിടാന്തരം ക്യാപ്സൂളുകൾഎത്തിക്കും അതോടെ മലയാളി എല്ലാം മറന്ന് എൽഡിഎഫിന് വോട്ട് ചെയ്യും അടുത്ത അഞ്ചു കൊല്ലവും സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടും ദുരിതവും ചുമക്കുംഅപ്പോഴും മലയാളി പറയും പ്രബുദ്ധരാണ് അതാണ് കേരളം അതാണ് കമ്മ്യൂണിസം
ഇത്തരം പാർട്ടിയെ നിരോധിക്കുക
Iver onnum life enjoy cheyune illa ake oru life ullo athoke kodi pidichu bomb pottichum nadana enth rasa kitta njan ende bike onnu kittya evedelum oru yathra pokan irika avarde okke manasil enth santhosham anavo ithonoke kittane 🤔
അടുത്ത TP ശരിയായിട്ടുണ്ട്...
ആകാശ് TP 😜😜😜😜
Ayal ezhuthiya post valare arthvathayathan ! Nalla arivullayal ezhuthunnath pole
പാർട്ടി അമേരിക്ക ആണെങ്കിൽ
തില്ലങ്കേരി ലാദൻ ആണ്...!!!
എനിക്ക് ചാനല് കാരോട് ഒറ്റ ചോദിയം ഈ നാട്ടിലെ നിയമ സംവിധാനം ഇവന് ബാധകം അല്ലേ നിങ്ങൾ ഇപ്പോൾ എന്തിന് ഇവനെ ഉയർത്തി കാട്ടുന്നു ഇ ങ്ങനെ എത്രനാൾ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
Story oke. Aakash തില്ലങ്കരി cn🔥
ക്വട്ടേഷൻ സംഘങ്ങളെ വളർത്തിയ പാർട്ടിയാണ് നമ്മുടെ നാട് ഭരിക്കുന്നത്..ഈ കേരളം എന്ന് നന്നാകും
ഇന്നത്തെ യുവകളോട് എസ്‌പെഷ്യലി കാണുർകാരോട്. പൊളിറ്റിക്സ് വേണം പക്ഷെ ഇതേപോലെ ചെറിയ പ്രായത്തിൽ മറ്റൊരാളെ കൊല്ലാനും വെട്ടാനും നടക്കരുത്. നിങ്ങളൊക്കെ ആർക് വേണ്ടിയാണ് ഇതൊക്കെ കാട്ടികൂട്ടുന്നത്. ഒന്നേ പറയാനുള്ള ഈൗ പറയുന്ന സഖാക്കളുടെ മകൾ ഇപ്പോ എവിടെ നിക്കുന്നു നിങ്ങൾ എവിടെ നിക്കുന്നു. അത് മാത്രം നോക്കിയാൽ മതി. അതിൽ തന്നെ ഇല്ല ഉത്തരവും ഉണ്ട്.. 🙏
എല്ലാ പുഴകളും ഒടുവിൽ എത്തിച്ചേരുക കടലിൽ തന്നെയായിരിക്കും...
സീത ദേവി 🙏
🙄ehh
@@adithyasabu8237 മറ്റൊന്നും കൊണ്ടല്ല ആളെ അറിയാതെ പോയതല്ല ആ പെൺകുട്ടി.
@@pramojpk3091 oo angane😅
കൊടി സുനി ഇപ്പൊ iranguo ??
എന്ന് നന്നാകും ഈ നാട്... 🙁
പാർട്ടിക്ക് പങ്കില്ലായെന്ന് ആകാശിൻ്റെ വെളിപ്പെടുത്തൽ തന്നെയാണ് ഉത്തരം
മലയാളി ബംഗാളികളെ പോലെ ആവണം അതാണ് നമ്മുടെ പാർട്ടിയുടെ അടിസ്ഥാന നിയമം 😂
ഇവനെ ജയിയിൽ ഇട്ടു തീർക്കും. എന്നിട്ട് ഒരു സ്മാരകവും പാർട്ടി ഉണ്ടാക്കും 😂😂
Maladhwar Gold ano kadathiyathu?
Kannur guys rocks...
In next generation there is no party
Tilankery ayangi enthoke names
Too many layers of cadets and comrades in CPM in Kannur
Congress is a failure to light up the issue and retort....
Manjarama
ഇങ്ങനെയൊക്കെ വാർത്ത കൊടുത്താൽ നിങ്ങളെയും ഉളുപ്പില്ലാത്തവർ ആക്കും...
സേട്ടൻമാർ 😂😂😂😂😂😂
ആശു ❤
എന്ത് ക്രിമിനൽ പാർട്ടി ആണ് ഇത് കൊള്ളയും കൊലയും കള്ളക്കടത്തും അഴിമതിയും. എന്ന് വേണ്ട എല്ലാവിധ ചളി കുണ്ടും...
ആരാ പോയി അവനെ കെട്ടാൻ പറഞ്ഞദ് . ആദ്യം മുതലെ ക്രിമിനൽ പക്ഷത്തലം ഉള്ള അർജുനെ ok എന്തിനു
സത്യം
Party പറഞ്ഞു കെട്ടി പാർട്ടി പറഞ്ഞു ഒഴിവാക്കി 🤣🤣
@@soloman2254 പാവങ്ങൾ എന്തു പിഴച്ചു. അവർ ആകെ ചെയ്ത തെറ്റ് പാർട്ടി ഗ്രാമങ്ങളിൽ ജനിച്ചു എന്നധ് മാത്രം
ഇവനെയൊക്കെ പൂട്ടാൻ ഒരു നിയമത്തിന് കഴിയുന്നില്ലല്ലോ കഷ്ടം
Ettayii mass ahhnee😅
ഈ ആളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ നിങ്ങൾ നിയമ പരമായി എന്തു ചെയ്തു ഭരണ പക്ഷത്തെ ഒരു കുറ്റവാളിക്ക് നിങ്ങൾ എന്തു ശിക്ഷയാണ് വാങ്ങി കൊടുതത് വർഷങ്ങളായി കുറ്റവാളിയായ ഇവനെ ഇത്രയും നാൾ സ്വസ്ഥമായിട്ട് വിഹരിക്കാൻ വിട്ട നിങ്ങളാണ് യഥാർത്ഥ ജനന്ദ്രോഹികൾ നിങ്ങൾക്ക് ഇയാൾ കുറ്റവാളിയാണ് എന്നറിയാമായിരുന്നെങ്കിൽ ഇയാളെ എന്തുകൊണ്ട് നിയമത്തിന്റ മുന്നിൽ കൊണ്ടു വന്നില്ല ഇതാണ് പ്രതിപക്ഷ തിന്റ തോൽവി
Cadet 😀😀😀
2.10 നോകിയെ ഭൂമി ആസ്വദിക്കാതെ.. ഭക്ഷണം ആസ്വദിക്കാതെ.. നമ്മുടെ കഴിവുകൾ ആസ്വദിക്കാതെ . കൊല്ലാനും ചാവാനും നടക്കുന്ന ഇവന്മാരെ കാണുമ്പോ പുച്ഛം
Athu neeyangu theerumanichal mathiyo?
ആക്കാശേട്ടൻ ❤️❤️
ഇയാൾക്കൊക്കെ ഇത്ര പ്രാധാന്യം മനോരമ പോലുള്ള ഒരു മാധ്യമം കൊടുക്കേണ്ടതുണ്ടോ. മനോരമ പേപ്പറിൽ front പേജ് അയാൾക്കു വേണ്ടി മാറ്റി വെക്കുന്നത് ദുഖകരമാണ്. ഇയാളെയൊക്കെ ആന്റി ഹീറോ ആക്കി സെലിബ്രിറ്റി ലെവലിൽ ഉയർത്തുന്നത് പുതിയ തലമുറയ്ക്ക് തെറ്റായ ഒരു message അല്ലേ കൊടുക്കുന്നത്. 🤔
പാർട്ടിക്ക് രണ്ട് പക്ഷം ഉണ്ട്.
ഒന്ന് :
ധൈര്യവും ചോരത്തിളപ്പും ഉള്ള യുവാക്കളെ ആദ്യം note ചെയ്ത് പൊക്കി കൊണ്ടുനടന്ന് ആയുധവും ധൈര്യവും കൊടുത്ത് ഗുണ്ടകളാക്കി മാറ്റും.
രണ്ട് : കൂട്ടത്തിൽ അത്യാവശ്യം കഥാ പ്രസംഗം വശമുള്ളതും, ഭംഗിയും, പണവും, കുടുംബ മഹിമയും, ഉന്നത കുലത്തിൽ ജനിക്കപ്പെട്ടതുമായ യുവാക്കളെ കണ്ടെത്തും, അവരെ നേതൃത്വത്തിനു മുന്നിൽ കൊണ്ടുവരും, അവർക്ക് പിന്നെ സ്ഥാനമാനങ്ങൾ, സ്വാധീനം, അവരുടെ വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം, അവർക്ക് പിൽക്കാലത്ത് 1lk സാലറിയോടെയുള്ള പദവികൾ.. അങ്ങനെ അങ്ങനെ.. അങ്ങനെ...
ഇതൊക്കെ കണ്ട് പാർട്ടി വളർത്താൻ വെട്ടിനും കുത്തിനും പോയ ഒന്നാമത്തവൻ വാ പൊളിച്ച് അങ്ങനെ നിൽക്കും.. ഒന്നുകിൽ ഒഴുക്കിന് ഒത്ത് അങ്ങനെ നീങ്ങും,
ചിലപ്പോൾ മിണ്ടാതെ ഒതുങ്ങും, ചിലർ ഇതുപോലെ പൊട്ടിത്തെറിക്കും..!
First congress and communist are brothers
Hope every one saw that in tripura
Secondly when congress comes in power why they can’t stop all these nonsense
10 years in central support and 5 year Kerala why they can’t stop all these nonsense . So stop saying rubbish and show off . if not leave party new people with will power will come
Ok 🆗 f one leave from Congress and CPIM then where should they go BJP?
@@arshaq4200 it’s one’s choice .
why only BJP is the only choice
Why new party can’t come .
we Kerala don’t have right people to rule ? Changes need to come how long we need to suffer this .
We need new people .
better keep these brothers (communist and congress)away they looted a lot and kindly note it’s peoples money
*akash famous ayi😂*
അടുത്ത മുഖ്യൻ ആണ് akash 🔥
Evena kollanam thiriche
😂😂😂ഷുഹൈബ് എന്ന ക്രിമിനൽ കൊന്ന, സഖാക്കൾ ക് അഭിവാദ്യങ്ങൾ 😄💯
Kit ippo Jr Mandrake pole ayyi , kittiyavanum , kittataavanum ellam 8 inthe Pani ayyi
മഞ്ഞ രാമ
റോമാഞ്ചിക്കേണ്ട
ഇത് നാല് ദിവസം മാത്രം
Shahaaveee...neeyullidathaanu " kanjaavu vasantham" ...🤣🤣🤣
Any body saw dq in thumbnail pic
നോർമൽ പീപ്പിൾ 😄😄😄
ഇനിയും തുടർ ഭരണം കൊടുക്കണം. എന്നിട്ട് കേരളം ബംഗാൾ ആക്കണം.
വാൾ എടുക്കുന്നവൻ വാളാൽ...
പഴയ കമ്മ്യൂണിസ്റ്റ് കാരെ ഓർത്ത് പോകുന്നു
100 kanakkinu akash thillenkerimar kannuril pala bagangalilayund...
സ്വാഭാവികം 🚩🚩🚩
Rayave eved anu ethu kanuleala
ഇനിയെങ്കിലും ചെറുപ്പക്കാർക്ക് ബോധം തെളിയുമോ..അവസാനം എല്ലാം നിങ്ങളുടെ തലയിൽ വരും..
💯💯💯💯💯💯💯💯💯💯💯💯💯
Pavam,, kazutha ayea podhu jennakalea ,,, Mara kazutha akuvannu enni ennu terichu ariyuvooo,,,, kazuthakalll
ഇപ്പോൾ എങ്കിലും പുറത്ത് ആയത് നന്നായി ഇല്ലഗിൽ ഭാവിയിൽ മദ്രിയോ എംപി യോ ആകുമായിരുന്നു