10കിലോ മത്തികൊണ്ട്അച്ചാർ /SardinePickle KeralaStyle/FishPickleRecipeMalayalam/701,287,9478വിളിച്ചോളൂ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 186

  • @priya33655
    @priya33655 9 месяцев назад +4

    ആനി ചേച്ചിയുടെ കുക്കിംഗ്‌ ഒന്നൊന്നര കുക്കിംഗ്‌ ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vichuzzzzvlogs6761
    @vichuzzzzvlogs6761 8 месяцев назад +1

    ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആണ് ട്ടോ 🥰🥰🥰thank uuuuu❤️❤️❤️❤️

  • @അജിത-ത4ല
    @അജിത-ത4ല 11 месяцев назад +11

    ആനിയമ്മ പറഞ്ഞത് വളരെ ശരി ആണ് മത്തി അച്ചാർ ഭയങ്കര രുചി ആണ് കേൾക്കാൻ രസമില്ലെങ്കിലും കഴിക്കുമ്പോൾ അപാര രുചി ആണ് എനിക്കു ഭയങ്കര ഇഷ്ടം ആണ് മത്തി അച്ചാർ 👍👌😋🤤ഇപ്പൊ കണ്ടപ്പോൾ തന്നെ വായിൽ എന്തുമാത്രം വെള്ളം നിറഞ്ഞു ചൂട് ചോറു മത്തി അച്ചാർ കൂട്ടി കഴിക്കണം 😋 മീൻ വറുക്കുമ്പോൾ ചട്ടിയിൽ ഞാൻ കറിവേപ്പില ഇടാറുണ്ട് അടിയിൽ പിടിക്കുകയും ഇല്ല മണവു രുചിയു കൂടും 👍❤️

    • @LeafyKerala
      @LeafyKerala  11 месяцев назад +1

      🥰🥰🥰🥰👍

    • @Kuttanaadan
      @Kuttanaadan 11 месяцев назад +1

      ഒരേയൊരു പ്രശനം മാത്രം. വല്ലവരും ഉണ്ടാക്കി തരണം,,അല്ലെങ്കിൽ നാറും...

    • @അജിത-ത4ല
      @അജിത-ത4ല 11 месяцев назад +1

      @@Kuttanaadan അതിനു വഴി ഉണ്ട് മീൻ വെട്ടി കഴിയുമ്പോൾ കൈ, ചട്ടി,കത്തി, ഒക്കെ കുറച്ചു കാപ്പി പൊടി കൊണ്ടു കഴുകി നോക്കു മീൻ നാറ്റം ഉണ്ടാവില്ല

  • @safiyasafiyakm8661
    @safiyasafiyakm8661 11 месяцев назад +15

    മത്തി അച്ചാർ സൂപ്പർ❤❤ കൊള്ളാലോ ആനി അമ്മേ❤❤

  • @akhilava-zm1ky
    @akhilava-zm1ky 2 месяца назад +1

    Sathyammanu njn ennale try cheythu nte frdinte vtl ninnum suprb.... Oru rekshayilllaa chechiii❤

  • @meeraskitchen3461
    @meeraskitchen3461 5 месяцев назад +1

    Njan innu mathi achar undakkan thudanga.. Full video kandu Aniyammede recipe help ayi ❤👍😋

  • @nithalijo404
    @nithalijo404 11 месяцев назад +7

    Super Mathi achar,Aniyammayudeyum ur family dedication onnum parayanilla very helpful .Ethinu vendi Ulla Ella items clean cheythu koode nilkunna family hats off💞👍💟

    • @LeafyKerala
      @LeafyKerala  11 месяцев назад

      Thanks dear 🥰🥰🥰🥰

  • @Santhoshammm
    @Santhoshammm 11 месяцев назад +2

    നിങ്ങൾ ആളു പൊളിയാ 👍🏻👍🏻👍🏻

  • @ADITHYAAJITH14
    @ADITHYAAJITH14 11 месяцев назад +4

    മോളെ നന്നായിട്ടുണ്ട് സൂപ്പർ ❤️😘

  • @sibiroy5452
    @sibiroy5452 11 месяцев назад +99

    ഈ വെളുത്തുള്ളി പൊളിച്ചെടുത്തത് ആരായാലും അവർക്ക് ഒരു hi പറഞ്ഞേക്ക് 😄😄😂😂പാവം assistants 🤣🤣

    • @LeafyKerala
      @LeafyKerala  11 месяцев назад +3

      അതു പൊളിച്ചു 🤣🤣🤣🙏

    • @sophisajeev4843
      @sophisajeev4843 10 месяцев назад +1

      വെളുത്തുള്ളിയും പൊളിച്ചു😂😂😅

    • @YtbApp
      @YtbApp 10 месяцев назад +1

      പറഞ്ഞിട്ട് കാര്യമില്ല ചേട്ടാ.....
      അങ്ങനെ ഉണ്ടാക്കുന്ന വിഭവത്തിനും നല്ല സ്വാദ്ണ്ട്.
      പരിപ്പ് വട തയ്യാർ ആക്കുമ്പോൾ പിന്നെ എങ്ങിനെ ആണ് വെളുത്തുള്ളി ഇടാറ്.

    • @smrithi7423
      @smrithi7423 10 месяцев назад

      ​@@YtbAppparippuvadekk veluthulli idathatha taste.

  • @raziyaca77
    @raziyaca77 10 месяцев назад +1

    Iyalk ella ayshvarayavum arogyavum undavatte❤

  • @MuralidharanNair-j4c
    @MuralidharanNair-j4c 4 дня назад

    Super presentation by a positive person

  • @priyadersiniv8305
    @priyadersiniv8305 4 дня назад

    അടിപൊളി.....

  • @josethomas3333
    @josethomas3333 11 месяцев назад +5

    മത്തി അച്ചാർ സൂപ്പർ

  • @priya33655
    @priya33655 9 месяцев назад +2

    കേരള സ്റ്റൈൽ സർഡിൻ പിക്കിൾ 😘😘😘😘😘😘😘

  • @philominajames7432
    @philominajames7432 11 месяцев назад +8

    I used to make this. Very tasty 🎉

  • @anithavijilthaliyil7460
    @anithavijilthaliyil7460 10 месяцев назад +1

    Chechii.. Sooper😋 1 kg / 2 kg mathiyokke achar idan ingredients nte alavu paranju tharumo? Plz

    • @LeafyKerala
      @LeafyKerala  10 месяцев назад +1

      ഡെസ്ക്രിപ്ഷനിൽ ഉണ്ട് ഡിയർ 👍❤️

  • @ponnammageorge4703
    @ponnammageorge4703 11 месяцев назад +2

    Curry leaves my favourite

  • @sandhiasalim9899
    @sandhiasalim9899 11 месяцев назад +3

    Aaniyamma, super.... Njanum 2 friends koode cheruthayitt oru achar business thudanganirikkukayayirunnu. Kurachu veedios kandu nokkiyappozhanu. Molude veedios kananidayayath. Subscribe cheythu. Ok prechodanam ipo koodiyennu parayam. Thank you

    • @LeafyKerala
      @LeafyKerala  11 месяцев назад

      All the best dears 👍❤️

  • @aneesanu9773
    @aneesanu9773 10 месяцев назад +1

    Engne order cheyyum...

  • @sheebadani3534
    @sheebadani3534 11 месяцев назад +3

    Keep me some too aniamma, we get frozen mathi here

  • @anuscherekkunnan8588
    @anuscherekkunnan8588 10 месяцев назад +1

    കിലു കിലാ മത്തി അച്ചാർ ശൂപ്പർ

  • @noufalmuhammed7185
    @noufalmuhammed7185 11 месяцев назад +1

    Annamma poliya... Big fan boy❤

  • @valsammagopi7506
    @valsammagopi7506 4 месяца назад +1

    Super

  • @cscneduvathoor6181
    @cscneduvathoor6181 11 месяцев назад +1

    Vineger എന്തേലും ദോഷം ഉണ്ടോ? ഞാന്‍ vinegar ചേര്‍ക്ക താണ് ഉണ്ടാക്കുന്നത്

  • @lathamohan7705
    @lathamohan7705 11 месяцев назад +1

    Super adipoly ❤️

  • @hafsasworld5863
    @hafsasworld5863 11 месяцев назад

    Meen achar ethra divasam vare kedu koodathe irikum parayane

  • @seethalakshmi9021
    @seethalakshmi9021 11 месяцев назад +2

    സൂപ്പർ 👍👌👌❤️

  • @Grocerystore-oi4bv
    @Grocerystore-oi4bv 9 месяцев назад +1

    Katti kayam engana varthu podikkunnathu

  • @saleempunnavelypunnavely8062
    @saleempunnavelypunnavely8062 Месяц назад

    Adipoli music

  • @thaslithachi6641
    @thaslithachi6641 11 месяцев назад +1

    Chechii....athinte mull ...ndelum problm undakuo?? Athoo nannay morinjaa ....

    • @LeafyKerala
      @LeafyKerala  11 месяцев назад

      ഇല്ല ഡിയർ നല്ലോണം മൊരിഞ്ഞത് കൊണ്ട് ഒരു കുഴപ്പവും ഇല്ല ❤️👍

  • @SushamaShaiju
    @SushamaShaiju 5 месяцев назад +1

    Mmmmmm super❤❤❤

  • @KL32_Asesino
    @KL32_Asesino 11 месяцев назад +1

    Last week undakki vachitundu...super taste aanu, mathi aanennu parayilla

    • @LeafyKerala
      @LeafyKerala  11 месяцев назад +1

      അടിപൊളി 😘😍

  • @samuelyohannan5431
    @samuelyohannan5431 11 месяцев назад +1

    Good preparation,keep it up

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 10 месяцев назад

    നല്ല മീൻ അച്ചാർ ഉണ്ടാക്കി കൊറിയർ ചെയ്ത് തരാമോ ചേച്ചിക്ക്? 🙏😊

  • @jomonperumbillil
    @jomonperumbillil 8 месяцев назад

    Eganeya gravy akkunne.vellam cherkkavo...sale n aanu

  • @Mymoona.A
    @Mymoona.A 5 месяцев назад

    Chechi appo ith edthu vekkumbo cheetha aayi povo

  • @Kuttanaadan
    @Kuttanaadan 11 месяцев назад +4

    മത്തി കിരു കിരാന്നും, വെള്ളുള്ളി കിലു കിലാന്നും വറക്കണം ❤❤❤

  • @Randomshares1009
    @Randomshares1009 11 месяцев назад +2

    Chechiku nalla vrithi unde ketto. Keep it up. Cut chaithittu kazhikiyallo. chilar kazhukarilla after cutting 😢.

    • @LeafyKerala
      @LeafyKerala  11 месяцев назад +1

      താങ്ക്സ് ഡാ ❤️❤️❤️🥰👍

  • @Ayurloka
    @Ayurloka 11 месяцев назад +1

    Good

  • @seenapaulson4511
    @seenapaulson4511 11 месяцев назад +6

    ദുഃഖകരമായ മ്യൂസിക് 😢

    • @LeafyKerala
      @LeafyKerala  11 месяцев назад +1

      Chinese light music village ആണ് sad അല്ല ശ്രദ്ധിക്കാം 👍❤️

    • @seenapaulson4511
      @seenapaulson4511 11 месяцев назад

      @@LeafyKerala ചുമ്മാ പറഞ്ഞതാ 🤭

  • @kayyoppu-83
    @kayyoppu-83 Месяц назад

    വിൽക്കാൻ വേണ്ടി ആണോ ഇത്രയും ഉണ്ടാക്കുന്നത്...?

  • @NowshadPk-x3o
    @NowshadPk-x3o 11 месяцев назад +1

    Adipoli❤️

  • @PreethaCk-r8h
    @PreethaCk-r8h 11 дней назад

    District etha

  • @victoriabeauty3523
    @victoriabeauty3523 11 месяцев назад

    Fish pickle u sale sis? Bec i need.coimbatore

  • @sreeshambhavinarayanan7280
    @sreeshambhavinarayanan7280 11 месяцев назад

    Hoo namichu , nalla rsamundu kanan 😂

  • @sibiroy5452
    @sibiroy5452 11 месяцев назад +5

    കൊള്ളാലോ അനിമോ ❤❤❤

    • @LeafyKerala
      @LeafyKerala  11 месяцев назад

      Thanks dear 🥰🥰🥰🥰

  • @aleyammape873
    @aleyammape873 10 месяцев назад

    കാറ്ററിംഗ് ഉണ്ടോ ആനിയമ്മേ?

  • @susangeorge422
    @susangeorge422 11 месяцев назад +1

    Adipoli

    • @LeafyKerala
      @LeafyKerala  11 месяцев назад

      Thank you so much 👍

  • @angelmathew
    @angelmathew 11 месяцев назад +1

    Ireland ilek courier cheyyo?

  • @pappusa322
    @pappusa322 11 месяцев назад

    ചാള ആണോ

  • @sanukc1586
    @sanukc1586 8 месяцев назад

    👍

  • @SayedAli-jf3nn
    @SayedAli-jf3nn 10 месяцев назад

    👌

  • @rajanisanthosh9908
    @rajanisanthosh9908 11 месяцев назад +1

    Ayyo poli🥰

  • @shynicv8977
    @shynicv8977 11 месяцев назад +1

    സൂപ്പർ ❤❤👌👌

    • @LeafyKerala
      @LeafyKerala  11 месяцев назад

      ❤️❤️❤️👍

  • @ligingl7531
    @ligingl7531 11 месяцев назад +1

    എവിടെ live ഇതാണോ എന്തായി തീരുമാനം live time അറിയിക്കണം 🥰🥰❤️❤️

  • @shamshadmp6415
    @shamshadmp6415 11 месяцев назад +1

    Mole eniku one litter nallenna tharamo please reply

    • @LeafyKerala
      @LeafyKerala  11 месяцев назад +1

      ചേച്ചി ഇപ്പോൾ മീൻ അച്ചാർ ഉണ്ടാക്കി കഴിഞ്ഞു ഇനി മൈസൂർ പോയി സീഡ് വാങ്ങി ആട്ടിക്കണം 👍

    • @shamshadmp6415
      @shamshadmp6415 11 месяцев назад

      @@LeafyKerala ok thankyou

  • @jinishaji6663
    @jinishaji6663 11 месяцев назад +1

    Super

  • @Mallumalayalicooking
    @Mallumalayalicooking 2 месяца назад

    ❤❤❤

  • @hudhahussain3245
    @hudhahussain3245 11 месяцев назад

    ചേച്ചി അടിപൊളി

  • @sunilsankar9847
    @sunilsankar9847 11 месяцев назад +1

    Superb 👍

  • @sheheenamidlaj3905
    @sheheenamidlaj3905 11 месяцев назад +1

    3 days kazhinju kanikane

    • @LeafyKerala
      @LeafyKerala  11 месяцев назад

      അടിപൊളി ആയി 😘😍😍😍

  • @vasanthmohan6285
    @vasanthmohan6285 11 месяцев назад +2

    Is it's for sale.....???

  • @dhaneapenseban8620
    @dhaneapenseban8620 11 месяцев назад +1

    Aaniyammo kashinja divasam idi irachiyude video ittappo athil oru Appachane kandarunelo athe arude Appachana husbandinte Appachanano Ammachi evideya Aaniammayude video eposha kanan tudangiyathe.....arhukonde ara videoyil ullathe enne manasilayila athukonde chodichatha ketto....

    • @kuttans143
      @kuttans143 11 месяцев назад +2

      ആനിയമ്മയുടെ അച്ഛനും അമ്മയും ആണ്.. Hus ന്റെ പേരന്റസ് മരിച്ചു പോയി

    • @dhaneapenseban8620
      @dhaneapenseban8620 11 месяцев назад +1

      @@kuttans143 Ente Pappayum mariche poyatha apo eeeeee Appachane kandapo santhosham thonni athukonda anekshichathe eeeeee Appachan ethanne.....🙏🙏

    • @LeafyKerala
      @LeafyKerala  11 месяцев назад

      👍👍👍

  • @AbdulSalam-zx8nq
    @AbdulSalam-zx8nq 11 месяцев назад +2

    ഞാനുണ്ടക്കരുണ്ട് നല്ല ടെസ്റ്റ്

  • @ashaantony2186
    @ashaantony2186 11 месяцев назад +1

    Adipoli chechi❤

    • @LeafyKerala
      @LeafyKerala  11 месяцев назад

      Thanks dear 🥰🥰🥰🥰

  • @anjalianoop3748
    @anjalianoop3748 11 месяцев назад +1

    Ichiri tharuvo 😋😋😋😋😋

  • @krishnaaaa999
    @krishnaaaa999 11 месяцев назад

    Enik vennam

  • @sheenasamperumbavoor8102
    @sheenasamperumbavoor8102 11 месяцев назад +1

    ആട്ടിച്ച ഒറിജിനൽ നല്ലെണ്ണ എവിടെ കിട്ടും

    • @LeafyKerala
      @LeafyKerala  11 месяцев назад

      ഞാൻ സ്വന്തം ആട്ടിക്കുന്നതാ 😘

  • @binduthankamma3254
    @binduthankamma3254 11 месяцев назад +1

    Moleeee. Wine edunilleee
    Enikku venam
    Parayamo

    • @LeafyKerala
      @LeafyKerala  11 месяцев назад

      ഇല്ല chechii 🥰🥰🥰🥰🥰🥰

  • @lisajobin6070
    @lisajobin6070 11 месяцев назад +1

    👌

  • @sandhyanandakumar9254
    @sandhyanandakumar9254 11 месяцев назад +1

    Aniamma👍😂❤❤

  • @bindujohn4068
    @bindujohn4068 11 месяцев назад +2

    Can you courier to Mumbai? So tempting. I'm also a big fan of mathimeen😂

    • @LeafyKerala
      @LeafyKerala  11 месяцев назад

      തീർച്ചയായും u can contact through whats app +917012879478

    • @leelammapanicker3848
      @leelammapanicker3848 11 месяцев назад

      I was also thinking, how can I get it in the USA

  • @sreelathas1131
    @sreelathas1131 11 месяцев назад +1

    🙏🏻👍🏻👍🏻👍🏻👍🏻 സമ്മതിച്ചു❤

  • @jollybibu1466
    @jollybibu1466 11 месяцев назад +1

    Mathi achae superaaaa

  • @benjosebastian
    @benjosebastian 11 месяцев назад +3

    ചൈനീസ് liziqi RUclips tune in the background

  • @aswanipp1211
    @aswanipp1211 11 месяцев назад +1

  • @thomasmathew2614
    @thomasmathew2614 11 месяцев назад +2

    😍👍😍

  • @cyrilc4u
    @cyrilc4u 4 месяца назад

    Where can I find the recipe?

  • @girijaaravind6809
    @girijaaravind6809 11 месяцев назад +2

    നല്ലെണ്ണ ആട്ടാൻ എള്ള് എവിടുന്നാ വാങ്ങിയത് ഡീറ്റൈൽ ഒന്ന് പറയാമോ

    • @LeafyKerala
      @LeafyKerala  11 месяцев назад

      മൈസൂർ നിന്നും സീഡ് വാങ്ങി ഇവിടെ ആട്ടിച്ചു

    • @girijaaravind6809
      @girijaaravind6809 11 месяцев назад

      @@LeafyKerala thank u🙏🏻

  • @AD-ny6ox
    @AD-ny6ox 11 месяцев назад +2

    കൊടുക്കുമോ?

  • @ayanavarghese555
    @ayanavarghese555 11 месяцев назад +1

    Order chayyan ulla number etha...??

  • @anamikamalayinkeezhu3847
    @anamikamalayinkeezhu3847 11 месяцев назад +1

    ❤❤👍

  • @AncyBiju-o5e
    @AncyBiju-o5e 4 дня назад

    10 kilo enthina animole

  • @sheebadani3534
    @sheebadani3534 11 месяцев назад +1

    Is there any house for sale, l am coming nearby you

    • @LeafyKerala
      @LeafyKerala  11 месяцев назад

      തീർച്ചയായും u can contact through whats app +917012879478

  • @vbe4904
    @vbe4904 11 месяцев назад +2

    Ente ponno.. thumbnail👀🤌🏼

    • @LeafyKerala
      @LeafyKerala  11 месяцев назад

      ഒത്തിരി ഒത്തിരി സന്തോഷം 😍🥰

  • @Jentilman-m5i
    @Jentilman-m5i 11 месяцев назад +3

    വിൽകാനുണ്ടോ ?

  • @muhsinamuhsina2358
    @muhsinamuhsina2358 11 месяцев назад +1

    👌👌👌😋😋❤️❤️❤️❤️❤

  • @sujamolnk
    @sujamolnk 11 месяцев назад

    എണ്ണ കൂടുതലാണ്

  • @mryymryy8461
    @mryymryy8461 11 месяцев назад +1

    Hi

  • @preethamurali8858
    @preethamurali8858 11 месяцев назад +1

    കുറച്ച് എനിക്ക് തരോ ആനി കുട്ടി ❤

  • @Music.rootofficial
    @Music.rootofficial 10 месяцев назад

    അവിടെ നല്ല സുഗന്ധം ആയിരിക്കും 😂

  • @shylajashihab5519
    @shylajashihab5519 11 месяцев назад +1

    മോളെ എള്ളു ആട്ടൻ ഇവിടെങ്ങും മിഷ്യൻ ഇല്ല അല്ലാതെ ellenna എങ്ങനെ ഉണ്ടാക്കാൻ പറ്റും ഒന്ന് parayamo

    • @LeafyKerala
      @LeafyKerala  11 месяцев назад

      അതിനുള്ള മെഷീൻ ഉള്ള മി ല്ലുകളിൽ മാത്രം മേ ആട്ടൻ പറ്റുകയുള്ളു അടുത്തുള്ള പ്രദേശങ്ങളിൽ അന്വേഷിച്ചു നോക്കു ഉണ്ടാവും ഇപ്പോൾ എല്ലായിടത്തും ഉണ്ട് 👍❤️

  • @Krishna-dx9vh
    @Krishna-dx9vh 11 месяцев назад +4

    അനിയമ്മേ കുറച്ചുതരുവോ ന്റെ പ്രഗ്നൻസി ക്രവിങ്സ് 🤭

  • @lalithaa2320
    @lalithaa2320 11 часов назад

    വിനാഗിരികൂടുതൽ അല്ലേ ഒഴിച്ചത്. ഞാൻ ഈ അച്ചാർ ഇടാറുണ്ട്. തൊട്ടുപുളി നല്ലപോലെ കഴുകി ഉണക്കി പൊടിച്ചു പൌഡർ ആക്കി വക്കും. കെമിക്കൽ ആയ വിനാഗിരി വളരെ കുറച്ചു ചേർക്കും. അച്ചാർ കേടാകാതിരിക്കാൻ മാത്രം. C

  • @rakhisaran1480
    @rakhisaran1480 11 месяцев назад +2

    Enthu chodichalum oru smiley lo like lo othukathe chodikunavark athinte reply koduku. Ningalk video idumbo oru benefit ille. Apo Chodikunavark reply enkilum koduthude. Vayenkil cmnt box ang off aki vechekku

    • @LeafyKerala
      @LeafyKerala  11 месяцев назад +1

      പിണങ്ങല്ലേ ഡിയർ എന്റെ അവസ്ഥ അറിയാമല്ലോ പിള്ളേരും മറ്റു പണികളും ഒക്കെ ആയതു കൊണ്ട് ആണ് ഞാൻ ശ്രമിക്കാം സോറിട്ടോ 👍❤️

    • @rakhisaran1480
      @rakhisaran1480 11 месяцев назад

      @@LeafyKerala fine❤️

  • @hdhhx153
    @hdhhx153 11 месяцев назад +2

    ഉപ്പുംവിനാഗിരിയും ഇട്ട് ഒരു കഴുക്ക് മതി മോളെ ശകലം ഉളുമ്പ് വേണം മത്തിക്ക്ഇല്ലേൽ മടല് പോലെ കിടക്കും

  • @sosammacherian9050
    @sosammacherian9050 10 месяцев назад

    😂❤

  • @khilerhiler9900
    @khilerhiler9900 11 месяцев назад +1

    😂❤

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 11 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻