RE-NEET ഉണ്ടായാൽ എങ്ങനെ നേരിടണം | exclusively for DOPA students | Dr. Ashiq Sainudheen

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 107

  • @DOPACoaching
    @DOPACoaching  7 месяцев назад +23

    DOPA റീ നീറ്റിനെ സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നില്ല - പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അനീതിയാണ് - വിശദമായ അന്വേഷണം ആവശ്യമാണ് - അന്വേഷണത്തിന് ഒടുവിൽ ചോദ്യപേപ്പർ ലീക് ആയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ റീ നീറ്റ് നടക്കുക തന്നെ ചെയ്യണം - ചോദ്യപേപ്പർ ലീക് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് എങ്കിൽ റീ നീറ്റ് നടത്തേണ്ട ആവശ്യമില്ല - RE-NEET നടക്കുന്ന അവസ്ഥ ഉണ്ടായാൽ എല്ലാ 2024 ബാച്ച് റിപീറ്റേർസ് സ്റുഡന്റ്സിനു അതിനുള്ള എല്ലാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട് - മറ്റു സ്ഥാപനങ്ങളിലെ താല്പര്യമുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും - DOPA അടുത്ത വർഷത്തേക്ക് വേണ്ടി നടത്തുന്ന T&D ബാച്ചിന്റെ തുടക്ക ഭാഗം റീ നീറ്റിനു അനുസരിച്ചു തയ്യാറാക്കിയതാണ് - T&D ബാച്ചിലുടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കാര്യക്ഷമമായി നിങ്ങൾക്ക് NEET നേടി എടുക്കാനാവും - ഇത് DOPA തരുന്ന ഉറപ്പാണ് - DOPA യിലെ പഠന പദ്ധതിയെ പറ്റിയും സിസ്റ്റത്തെ പറ്റിയും ഇവിടെ ഒരു വർഷം മുഴുവനായി പഠിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരോട് നേരിട്ട് ചോദിച്ചു മനസിലാക്കുക

    • @fathimariza2353
      @fathimariza2353 7 месяцев назад +1

      TD bachinte parasyam ayirikkum, pakshe nalla mark vangiya makkalude manasika avastha ningal theere manassilakunilla

    • @NidaParveen-do1we
      @NidaParveen-do1we 7 месяцев назад

      Sir,ashiq sir number pls

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад +1

      @@fathimariza2353നല്ല മാർക്ക് വാങ്ങിയ കുട്ടികളുടെ മാനസികാവസ്ഥ നല്ലോണം മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. ചെറുതാണെങ്കിലും റീ നീറ്റ് എന്നൊരു പോസ്സിബിലിറ്റി ഉണ്ട്. പെട്ടന്ന് റീ നീറ്റ് ഉണ്ട് എന്ന് ഒരു നോട്ടിഫിക്കേഷൻ വരുന്ന സമയത്തു ഇതിലും വലിയ പ്രയാസം വരാതിരിക്കാൻ ആണ് ഇപ്പൊ ചെറുതായിട്ട് ഒന്ന് പ്രിപ്പേർ ചെയ്യാൻ പറയുന്നത് .

    • @shababo2905
      @shababo2905 7 месяцев назад +1

      വർഷത്തിൽ ഒരുതവണ നടക്കുന്ന 100 മീറ്റർ ഓട്ട മത്സരം.... രണ്ടുവർഷത്തോളം നിരന്തരമായ പ്രാക്ടീസിലൂടെ പരിശീലനം നേടിയ 12 പേർ മത്സരിക്കുന്നു.... മത്സരം കഴിഞ്ഞ് റിസൾട്ട് പ്രഖ്യാപിച്ചതിനുശേഷം രണ്ടു മാസങ്ങൾക്ക് ശേഷം അതിൽ ഒരാൾ ഉത്തേജനം മരുന്ന് കഴിച്ചതായി കണ്ടുപിടിക്കപ്പെടുന്നു... ഇനി എന്താണ് ചെയ്യാം... 1.രണ്ടുമാസമായി പ്രാക്ടീസ് നിർത്തിയ ബാക്കി 11 പേരോടും ഉടൻ മത്സരത്തിൽ പങ്കെടുക്കാൻ പറയുന്നു മത്സരം വീണ്ടും നടത്തുന്നു... അവർക്ക് പഴയപോലെ വീണ്ടും പെർഫോം ചെയ്യാൻ പറ്റുമോ...
      2. ഉത്തേജന മരുന്ന് കഴിച്ചവന് അയോഗ്യനാക്കുന്നു... നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അവനു പകരം ഇപ്പോൾ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്നവൻ നാലാം സ്ഥാനത്തേക്ക് വന്നു...മത്സരം വീണ്ടും നടത്തുന്നില്ല....

    • @ohmsreekrishnaya6364
      @ohmsreekrishnaya6364 7 месяцев назад

      ​@@shababo2905😂

  • @PradeepKumar-rj5cj
    @PradeepKumar-rj5cj 7 месяцев назад +11

    I scored 705. But i am mentally prepared and started learning unknown concepts in ncert biology. Be ready to face anything

  • @Smitha-qz1lt
    @Smitha-qz1lt 7 месяцев назад +38

    Sir പറയുന്നത് possibility ആണ്. വെറുതെ കമന്റ്‌ ഇടാനായി കുറെ പേര്... Can hope for the best

  • @rizinmuhammed4873
    @rizinmuhammed4873 7 месяцев назад +24

    സർ. ഞങ്ങളെ മക്കൾ ഉറക്കും ഒഴിച്ചു ഒരു കൊല്ലം അത്രയും കഷ്ടപ്പെട്ടിട്ട്ടാണ് മക്കൾ നല്ല മാർക്ക് വാങ്ങിയത്. അങ്ങനെ വീണ്ടും പരീക്ഷ നടത്തുന്നുണ്ടെങ്കിൽ മക്കളെ റിസൾട്ട് അറിയും മുമ്പേ നടത്തണമായിരുന്നു. എനി മക്കൾക്ക് മാനസികമായി വിഷമം വരും.

    • @sharafcholanandi3315
      @sharafcholanandi3315 7 месяцев назад +6

      പേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ reneet അല്ലാതെ വഴിയില്ല.

    • @ammu78216
      @ammu78216 7 месяцев назад +4

      Paper there is paper leak.reneet must that is law

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад +4

      അവരുടെ മാനസികാവസ്ഥ കൃത്യമായി അറിയാവുന്നതാണ് . റീ നീറ്റ് നമ്മളല്ല തീരുമാമിക്കുന്നത് , നിലവിലെ സാഹചര്യത്തിൽ അതിനൊരു സാഹചര്യം കാണുന്നുണ്ട് , അങ്ങനെ വന്നാൽ കുട്ടികൾ കൂടുതൽ പാനിക് ആവാതിരിക്കാൻ ആണ് ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്നത് .

  • @maimoonalatheef3495
    @maimoonalatheef3495 7 месяцев назад +11

    Dopa എന്ത് വന്നാലും മക്കളുടെ കൂടെ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പാണ് എൻ്റെ മകൾDopa' യിലാണ്

  • @anshidak1627
    @anshidak1627 7 месяцев назад +17

    Paper leak confirm ആയല്ലോ

  • @Dazstar
    @Dazstar 7 месяцев назад +7

    Online warriors need to understand the fact ningal re neet venam venda ennu parayunnathu vechalla nadakkunnath Athin protocols ond. It is out of our control. Only thing in ur control is your mind

  • @abc-up2lv
    @abc-up2lv 7 месяцев назад +11

    കുറ്റം ചെയ്തവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകട്ടെ
    രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി നല്ല സ്കോർ വാങ്ങിയ കുട്ടികൾ ഇനിയും ഒരു പരീക്ഷ എഴുതി വിചാരിച്ച സ്കോർ നേടാനായില്ലെങ്കിൽ ഒരുപക്ഷേ അത് ഒരു ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കും കഷ്ടപ്പെട്ട് പഠിച്ച പരീക്ഷയെഴുതി സ്കോർ വാങ്ങിയ കുട്ടികൾക്ക് നീതി വേണം
    ഇനി ഒരു പരീക്ഷ വേണ്ട വേണ്ട

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад +1

      തീർച്ചയായും .
      ഇനി ഒരു പരീക്ഷ നടക്കേണ്ടി വന്നാൽ അത് കുട്ടികൾക്ക് വലിയ ഭാരമാവും . അതിനാൽ പ്രതീക്ഷ ഇല്ലാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്. പ്രാർത്ഥിക്കുന്നു.
      പക്ഷെ ചെറുതായാലും സാദ്ധ്യതകൾ ദിവസം ചെല്ലുന്തോറും കൂടി വരുന്നണ്ട് . അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പാനിക് ആവാതെ പരീക്ഷ എഴുതാൻ തയാറാവണം .

  • @athiramn4037
    @athiramn4037 7 месяцев назад +15

    Re neet is the only solution for this

  • @SasikumarVallikunnam
    @SasikumarVallikunnam 7 месяцев назад +14

    രണ്ടോ മൂന്നോ സ്ഥലങ്ങളിൽ നടന്ന തെറ്റിന് ബാക്കിവരുന്ന 23 ലക്ഷം കുട്ടികളും ശിക്ഷ അനുഭവിക്കണമോ നിങ്ങൾക്ക് ഇരുന്നുകൊണ്ട് റീനീറ്റു എന്ന് പറയാം എഴുതുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്കറിയാമോ എന്താണ് എന്ന് നിങ്ങൾക്കറിയാമോ

    • @Usernotfouuund
      @Usernotfouuund 7 месяцев назад +1

      Facts

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад +2

      അവരുടെ മാനസികാവസ്ഥ കൃത്യമായി അറിയാവുന്നതാണ് . റീ നീറ്റ് നമ്മളല്ല തീരുമാമിക്കുന്നത് , നിലവിലെ സാഹചര്യത്തിൽ അതിനൊരു സാഹചര്യം കാണുന്നുണ്ട് , അങ്ങനെ വന്നാൽ കുട്ടികൾ കൂടുതൽ പാനിക് ആവാതിരിക്കാൻ ആണ് ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്നത് .

    • @adithya1605
      @adithya1605 7 месяцев назад +3

      ആരോ പറഞ്ഞ പോലെ... ഒരു പായസത്തിൽ ഇത്തിരി വിഷം വീണാൽ നിങ്ങൾ എന്ത് ചെയ്യും?

    • @SasikumarVallikunnam
      @SasikumarVallikunnam 7 месяцев назад

      @@adithya1605 പായസം പോലെയല്ല നീറ്റ്

  • @hafeelagafoor17
    @hafeelagafoor17 7 месяцев назад +4

    Dopa Ashiq sir 👌🏻

  • @premadasan.msreelayam3441
    @premadasan.msreelayam3441 7 месяцев назад +2

    നമ്മുടെ രാജ്യത്തിന് പുറത്ത് 20 ൽ പരം NEET സെൻററുകൾ ഉള്ള വിവരം എത്ര പേർക്കറിയും' അവിടെ ഏതെങ്കിലും കൃത്രിമം നടന്നാൽ നമ്മുടെ നിയമങ്ങളൊന്നും ബാധകമല്ലാത്ത രാജ്യങ്ങളാണ് അവ.202l മുതലാണ് അവിടെങ്ങളിൽ സെൻറർ അനുവദിച്ചത്.അന്നു മുതലാണ് ഇത്രയും വലിയ മാർക്ക് വരാൻ തുടങ്ങിയത്. എൻ്റെ മാത്രം തോന്നൽ

  • @nusaibavpk7032
    @nusaibavpk7032 7 месяцев назад +7

    Paperleak undayallo ennanallo nawsilokke parayunnath appol reneet venam.ellavarkum neethi venam.mbbs kittunnath sathyamayi padichavark mathram kittenndathan karanam baviyil jeevan vechulla joliyan MBBS.

  • @ashi_tomy
    @ashi_tomy 7 месяцев назад +107

    Re NEET വേണം 720/720കിട്ടിയില്ലെങ്കിലും യഥാർത്ഥtoppersആണെങ്കിൽഅവർ എപ്പോഴുംtoppers ആയിരിക്കും പിന്നെ എന്തിനു ReNEETന്പേടിക്കണം

    • @binumohd8029
      @binumohd8029 7 месяцев назад +36

      തനിക്ക് എല്ലാ പരിഷക്കും. ഒരേ മാർക്കാണോ കിട്ടുന്നത്

    • @nandana.05
      @nandana.05 7 месяцев назад +9

      Eni ippo mark koranjalum rank verunnath better aayirikkum

    • @Nithyarajvr
      @Nithyarajvr 7 месяцев назад

      @@binumohd8029endhaayalum sincere aayi padich rank vangunnathum question leak vazhi rank vaangunnathum thammil nalla different und..question leak nadannitt und engi reneet is the only solution.illa engil ath accept cheyyanum neet aspirants ready aahn..pakshe ellam right way aayirikkanam athum oru medical entrance examinu

    • @heyyyythere561
      @heyyyythere561 7 месяцев назад

      eda myra. mark kiteellenki umbi irik avante konathile re neet.

    • @TURBO-gp5me
      @TURBO-gp5me 7 месяцев назад +5

      ningal paryunnath pole okke padichaaal nallamark kittanam rnnilla, practice aan main aayit vendath,8 to. 10 month practice and revision cheytittan mark kittiyavarkk okke kittiyath,ippo ath mudangiyitt 2 months aayi,so orikkalum toppers aayaalum avarkk nalla tension undaagum

  • @Fut_ure_Medico_
    @Fut_ure_Medico_ 7 месяцев назад +20

    Re neet is the only solution for paper leak issue if it was leaked on a mass level

  • @nazarkallil1309
    @nazarkallil1309 7 месяцев назад +7

    റീ നീറ്റിനു മുറവിളി കൂട്ടുന്നത് മാർക്ക്‌ കുറഞ്ഞ കോച്ചിംഗ് സെന്ററും കുട്ടികളും mathramanu

  • @Zayaayoob2792
    @Zayaayoob2792 7 месяцев назад +29

    എന്ത് തന്നെ ആയാലും വരുന്നടുത് വെച്ച് കാണാം😂😂..

    • @ajithaaromal
      @ajithaaromal 7 месяцев назад

      Athanu confidant ingane yullavar dr aavanam allathe reneet vannal suicide ennokke paranjal enthu cheyyum

    • @rashidaashraf9718
      @rashidaashraf9718 7 месяцев назад

      Ath athrulluu

  • @felixndtheboy5065
    @felixndtheboy5065 7 месяцев назад +14

    No reneet kuttam chaithavare kandu pidich shikshikkuka

  • @ammu78216
    @ammu78216 7 месяцев назад +14

    Reneet
    Reneet
    Reneet

  • @hasnama356
    @hasnama356 7 месяцев назад +7

    Question leak ayittundenkil reneet venam. Ee kalam valare advanced anu

  • @rananoufal1336
    @rananoufal1336 7 месяцев назад +15

    No reneet
    nalla. polemenakket padichitt thanneyan markvanghiyath

    • @forexer107
      @forexer107 7 месяцев назад

      Ath paper leak aayitundel presakthi ellaaaa

  • @dilhadilu5117
    @dilhadilu5117 7 месяцев назад +4

    ക്വസ്റ്റ്യൻ പേപ്പർ ചോർന്ന് ഉണ്ടെങ്കിൽ റീ നീറ്റ് നടത്തുക തന്നെ വേണം. പഠനത്തിൽ ഇപ്പോൾ കൊടും ചതിയാണ് നടക്കുന്നത്

  • @razanumer410
    @razanumer410 7 месяцев назад +3

    Thanks 🙏

  • @jacobchirayath7450
    @jacobchirayath7450 7 месяцев назад +1

    Re neet is sure No Doubt

  • @premanaadithya2395
    @premanaadithya2395 7 месяцев назад +21

    Re neet required

  • @Rubi-hash
    @Rubi-hash 7 месяцев назад +4

    Reneet venam

  • @sreejakumari4645
    @sreejakumari4645 7 месяцев назад +6

    The team of Dopa is No. 1 kerala for neet training

  • @adamshifan6061
    @adamshifan6061 7 месяцев назад

    Bro wtf njammal kashttapett padixhitt ingal pinneyum reneet enn parayumboo ekadesham 2 month aayi neet kayinjitt enth undaya njammak orma indakuoo

  • @ammu78216
    @ammu78216 7 месяцев назад +8

    Reneet plz

  • @shahariyarvadavil1843
    @shahariyarvadavil1843 7 месяцев назад +11

    Dopa യുടെ അഭിപ്രായം ...
    ഇത് പോലെ അഭിപ്രായം പറയാൻ എത്ര കോച്ചിംങ്ങ് സെൻ്റർ ഉണ്ട് ....
    Dopa യുടെ അഭിപ്രായം ...
    വസ്തുതാപരവും സത്യസന്ധമായതും നിഷ്പക്ഷമായതും ...

  • @fathimariza2353
    @fathimariza2353 7 месяцев назад +8

    NO RENEET #

  • @shadiyanazreen9243
    @shadiyanazreen9243 7 месяцев назад +9

    I support dopa

  • @cindrella8156
    @cindrella8156 7 месяцев назад +11

    Reeneet onnum nadakilla 8 nu kodathi NTA k map koduth vidum 😂

    • @Krishnatalks-x
      @Krishnatalks-x 7 месяцев назад +3

      ahno. Thankda da pedich irkkuarnn😂 nta ninte thanthede vaka alle

    • @cindrella8156
      @cindrella8156 7 месяцев назад +1

      @@Krishnatalks-x അതെ നിനക്ക് നഷ്ടം ഇല്ലല്ലോ 8 നു ഈ കമ്മൻ്റ് ഇവിടെ കാണണം നമ്മുക്ക് നോക്കാം എന്ത് നടക്കുന്നു

    • @Krishnatalks-x
      @Krishnatalks-x 7 месяцев назад

      @@cindrella8156 kanam. Evide kananam appo delete. Cheythy odall

  • @ashachandra7668
    @ashachandra7668 7 месяцев назад

    581 General self sut or Al Azhar kitmo?

  • @gatewayrooms7778
    @gatewayrooms7778 7 месяцев назад +8

    Re neet

  • @jesnaraju6688
    @jesnaraju6688 7 месяцев назад +3

    Reneet venom

  • @sajeevanparayil9646
    @sajeevanparayil9646 7 месяцев назад +1

    Good space

  • @abdullapcpanangadan1749
    @abdullapcpanangadan1749 7 месяцев назад

    No reneet😢

  • @sheenashine8300
    @sheenashine8300 7 месяцев назад +9

    Ante kutty azhuthitatha markkum undu.but reneet possible.studykku one month kittiyal ok

  • @abc-up2lv
    @abc-up2lv 7 месяцев назад +2

    നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നല്ല സ്കോർ വാങ്ങിയ ധാരാളം കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ റീ നീറ്റിനെ കുറിച്ച് നിങ്ങൾ സംസാരിക്കില്ല

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад +7

      1000 കുട്ടികളാണ് കഴിഞ്ഞ വർഷം പഠിച്ചത് . അതിൽ 120+ കുട്ടികൾക്ക് ഈ വർഷം govt MBBS കിട്ടും , അതിൽ 4 പേര് 700നു മുകളിൽ ആണ്. കേരളത്തിലെ ഏതൊരു ഇന്സ്ടിട്യൂറ്റ് എടുത്താലും ഇത്ര റിസൾട്ട് കാണില്ല എന്നത് ആത്മവിശ്വാസത്തോടെ പറയട്ടെ.
      ഞങ്ങളുടെ ഈ കുട്ടികളോട് അടക്കം ആണ് നമ്മൾ പറയുന്നത് , എക്സാം പേപ്പർ വ്യാപകമായി ലീക് ആയി എന്നാണ് റിപ്പോർട്ട് വരുന്നതെങ്കിൽ എല്ലാവരും എഴുതേണ്ടി വരും. അതുകൊണ്ട് ഇപ്പോഴേ ചെറുതായി പ്രിപ്പേർ ചെയ്യുക. അഥവാ അങ്ങനെ ഒരു സാഹചര്യം വന്നാൽ പാനിക് ആവാതെ നേരിടാൻ സാധിക്കും.

  • @kunjuu5027
    @kunjuu5027 7 месяцев назад +9

    Briliantil kittiyoo

  • @sajeevanparayil9646
    @sajeevanparayil9646 7 месяцев назад

    Good spach

  • @bijus3470
    @bijus3470 7 месяцев назад +5

    Re neet venam nammude kuttikal 650 nu mukali score cheyithittundengil eni onnu koodi ezhuthiyalum avarkku score cheyyan kazhiyum. Keralathil Brillient mathrame re neet venda ennu parayunnathu avarkku pediyanu.

  • @hasnama356
    @hasnama356 7 месяцев назад +3

    Ningal parayunnath correct anu

  • @Kdj488
    @Kdj488 7 месяцев назад

    No Reneet!!

  • @rajeenakochumon832
    @rajeenakochumon832 7 месяцев назад

    ❤❤❤

  • @dakshinaknair1641
    @dakshinaknair1641 7 месяцев назад

    Re neet only solution

  • @mujeeb5836
    @mujeeb5836 7 месяцев назад +1

    കിട്ടിയ വിജയം പോവും എന്ന്
    പേടിയാണൊ. എല്ലാ കുട്ടികളെ
    യും ഒരുപോലെ കാണ്

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад

      അങ്ങനെ തന്നെ അല്ലേ കാണുന്നെ ?

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 7 месяцев назад +1

    ഇന്നലത്തെ പേപ്പർ may 5 നു വന്നിരുന്നേൽ cut off 670 നു മുകളിൽ പോകുമായിരുന്നു 720 കാരുടെ എണ്ണം 100 നു മുകളിൽ പോകുമായിരുന്നു !!!
    50% പപ്പു ഉണ്ടാകുന്ന പ്രശ്നം !! വോട്ട് നാടകം!!

  • @afrazabdullacr5893
    @afrazabdullacr5893 7 месяцев назад +22

    Re neet venam

  • @experimentvlogs6574
    @experimentvlogs6574 7 месяцев назад +21

    Reeneet vennem

  • @MrPattery
    @MrPattery 7 месяцев назад +39

    ഇവന് മാത്രം re neet വെക്കാൻ എന്താ ഉത്സാഹം ...... 😡😡😡

    • @remlapt5562
      @remlapt5562 7 месяцев назад +23

      Re neet കാർക് സ്പെഷ്യൽ ക്ലാസ്സ്‌ ന്നു പറഞ്ഞു പൈസ ഉണ്ടാക്കണം.. അത് തന്നെ.. വെറുതെ കുഞ്ഞുങ്ങളുടെ മന സമാധാനം കളയാനായിട്ട്

    • @Fut_ure_Medico_
      @Fut_ure_Medico_ 7 месяцев назад +42

      ചോദ്യ പേപ്പർ നല്ല പോലെ ലീക്ക് ആയിട്ടുണ്ടെൽ re neet നടക്കുക തന്നെ ചെയ്യും 💯 അതാണ് ഈ വീഡിയോയിലും പറയുന്നത് അല്ലാതെ re neet നടത്തണം എന്നല്ല, ആദ്യം വീഡിയോ മുഴുവൻ കാണു

    • @ashiqsrambickal
      @ashiqsrambickal 7 месяцев назад

      @MrPattey &@remlapt5562
      എനിക്ക് റീ റീ നീറ്റ് വേണം എന്നാണോ നിങ്ങൾ ഇത് കണ്ടിട്ട് മനസ്സിലാക്കിയത് !? വെല്യ കുഴപ്പം ഇല്ലാതെ ഞാൻ നിലപാട് പറഞ്ഞിട്ടുണ്ട് എന്നാണ് ധാരണ... എങ്കിലും ഒന്നുടെ പറയാം - കൂടുതൽ സംസാരിക്കാൻ 9048292200 എന്ന നമ്പറിൽ whatsapp ചെയ്യുമല്ലോ !
      " DOPA റീ നീറ്റിനെ സപ്പോർട്ട് ചെയ്യുകയോ എതിർക്കുകയോ ചെയ്യുന്നില്ല - പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അനീതിയാണ് - വിശദമായ അന്വേഷണം ആവശ്യമാണ് - അന്വേഷണത്തിന് ഒടുവിൽ ചോദ്യപേപ്പർ ലീക് ആയിട്ടുണ്ട് എന്ന് തെളിഞ്ഞാൽ റീ നീറ്റ് നടക്കുക തന്നെ ചെയ്യണം - ചോദ്യപേപ്പർ ലീക് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് എങ്കിൽ റീ നീറ്റ് നടത്തേണ്ട ആവശ്യമില്ല - RE-NEET നടക്കുന്ന അവസ്ഥ ഉണ്ടായാൽ എല്ലാ 2024 ബാച്ച് റിപീറ്റേർസ് സ്റുഡന്റ്സിനു അതിനുള്ള എല്ലാ സംവിധാനവും "സൗജന്യമായി" തയ്യാറാക്കിയിട്ടുണ്ട് (പൈസ ഉണ്ടാക്കാൻ ആണെന്ന് പറഞ്ഞ ആളോടാണ് ) - മറ്റു സ്ഥാപനങ്ങളിലെ താല്പര്യമുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവും- DOPA യിലെ പഠന പദ്ധതിയെ പറ്റിയും സിസ്റ്റത്തെ പറ്റിയും ഇവിടെ ഒരു വർഷം മുഴുവനായി പഠിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരോട് നേരിട്ട് ചോദിച്ചു മനസിലാക്കുക"

    • @remlapt5562
      @remlapt5562 7 месяцев назад +7

      നല്ല പോലെ ലീക്കായി ട്ടുണ്ടെന്നു താങ്കൾക്ക് തോന്നുന്നത് cut ഓഫ് കൂടിയത് കൊണ്ടാണോ? ഇത്തരം ഒരു ചിന്ത യുടെ ആവശ്യം നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല
      കുറ്റക്കാർ വളരെ കുറച്ചു പേരാണ്.. അവർക്കെതിരെ ന്യായമായ നടപടികൾ എടുക്കണം, എടുത്തു കൊണ്ട് ഇരിക്കുന്നു..
      പിന്നെ എക്സാം ഒന്നൂടെ നടത്തിയാൽ പിറകോട്ടു പോകുമെന്ന് പേടിയില്ല.
      പേരെന്റ്സിന് ഇത് മാത്രം അല്ല ജോലി.. കുട്ടികൾക്കും പഠിച്ചത് തന്നെ പഠിച്ചോണ്ട് ഇരിക്കാൻ ബുദ്ധിമുട്ട് കാണും.. അവർ റോബോട് കളല്ല..അധ്വാനിച്ചു മാർക്ക്‌ വാങ്ങി മുന്നിൽ എത്തിയെങ്കിൽ സമാധാനവും, സന്തോഷവും അർഹിക്കുന്നുണ്ട്..

    • @nandana.05
      @nandana.05 7 месяцев назад +5

      നിങ്ങൾ പേടിക്കണ്ട ...sir പറഞ്ഞ് വെച്ച് അവർ Reneet ആകില്ല😂...sir ഇനി Reneet എന്നാ option വന്നാൽ... ആ രീതിയിൽ ആണ് സംസാരിക്കുന്നത്...മുന്നേ തന്നെ prepared ആയി ഇരിക്കാൻ ഞങ്ങളെ തയ്യാറാക്കി വെക്കുകയാണ് sir ചെയ്യുന്നത്

  • @sarajaleel6647
    @sarajaleel6647 7 месяцев назад

    Ree neet

  • @Ytb_user_me
    @Ytb_user_me 7 месяцев назад

    620no 640 no mukalil ulllavarkkk re neet nadathatte..

  • @jacobchirayath7450
    @jacobchirayath7450 7 месяцев назад +4

    Re neet is sure No Doubt

  • @SreejaChandran-lm6fv
    @SreejaChandran-lm6fv 7 месяцев назад +18

    Re neet venam

    • @preethikapavi7398
      @preethikapavi7398 7 месяцев назад +4

      Enthina thidukkam....😂😂adutha varsham ezhuthikko.....eniyum oru varsham ind....nallonam irunu padicho😂😂

    • @ammu78216
      @ammu78216 7 месяцев назад +1

      Reneet

  • @anupamah8303
    @anupamah8303 7 месяцев назад +12

    Re neet venam

  • @fsfreestyle1736
    @fsfreestyle1736 7 месяцев назад +1

    Re neet venam