ഇവിടെ അടിയിൽ വന്ന് no reneet, reneet എന്നൊക്കെ comment ഇടുന്നവരോട് നിങ്ങൾ ഇവിടെ കിടന്ന് comment ഇട്ടിട്ട് oru coconutum🥥സംഭവിക്കാൻ പോണില്ല ആ നേരം വേറെ വല്ല പണിയും നോക്ക്, mark കുറഞ്ഞവർ വല്ലോം എടുത്ത് പഠിക്കാൻ നോക്ക്,reneet വന്നാൽ advantage ആവും.ബാക്കിയുള്ളവർ just wait for july 8 or start revising. case നടക്കുന്നുണ്ട് എന്നറിയാല്ലോ july 8 വരെ onn ക്ഷെമി🚶♂️. അല്ലാതെ എല്ലാ comment ബോക്സിലും വന്ന് കരഞ്ഞിട്ട് കാര്യമില്ല അത്ര ആഗ്രഹം ഉണ്ടേൽ ഡൽഹിയിൽ protest നടക്കുന്നോടത്തു poyi എന്തേലും ചെയ്യ് അല്ലാതെ comment boxil വന്ന് അടിയുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല, show some maturity guys, ഒന്നുല്ലേലും doctor ആവാൻ ഉള്ളതല്ലേ . Paper leak proper ആയി track ചെയ്യാൻ പറ്റാത്ത രീതിയിൽ ഉണ്ടായിട്ടുണ്ടേൽ reneet തന്നെ നടക്കും. ഇനി എന്തായാലും july 8 വരെ wait ആകു...
ഇത് പോലെ സോഷ്യൽ മീഡിയ യിൽ കമന്റ് ഇട്ടും കരഞ്ഞും തന്നെ ആണ് ഈ വിഷയം ഇവിടം വരെ എത്തിയത്. അല്ലാതെ ഒരു പട്ടിയും ഉണ്ടായിരുന്നില്ല കുട്ടികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ.
@@coconutpunch123പറഞ്ഞത് correct ആണ്, but അന്നത്തെ പോലെ അല്ല ഇപ്പൊ already ഇത് എല്ലാവർക്കും അറിയാം, supreme courtil ഒരുപാട് case already ഇതിനെപറ്റി ഉണ്ട്, case നടക്കുന്നുമുണ്ട്. ഇനിം കാണുന്ന comment സെക്ഷനിൽ okke കിടന്ന് കരയേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞെ, supreme court comment നോക്കിയിട്ടൊന്നുമല്ലലോ വിധി പറയുന്നേ? അന്വേഷണം നടക്കുന്നുണ്ട് mass paper നടന്നിട്ടുണ്ടേൽ reneet ഉണ്ടാവും അത്രേ ഒള്ളു.ഇനി protest ചെയ്യാൻ അത്ര ആഗ്രഹമുള്ളവരാണെൽ legal ആയി move ചെയ്യട്ടെ അല്ലാതെ ഇവിടെ കെടന്ന് അങ്ങോട്ടും ഇങ്ങോട്ടും അടിയുണ്ടാക്കിയിട്ട് എന്ത് കാര്യം? 😂
@@veterinary7945 സുപ്രീം കോടതി ഒന്നും തൊലിക്കാൻ പോകുന്നില്ല. ജനങ്ങൾ പ്രതിഷേധം ഉയർത്തിയാൽ എന്തെങ്കിലും പ്രതീക്ഷിക്കാം. അത് കൊണ്ടാണ് ഇത്രയെങ്കിലും അന്വേഷണം ഒക്കെ നടക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ മാത്രമേ ഉള്ളു.
നീറ്റ് എക്സാം ഭാവിയിൽ രണ്ട് ഘട്ടങ്ങൾ ആക്കി നടത്തുക. ഒന്നാം ഘട്ടം ഒരു ക്വാളിഫൈ എക്സാം. അതിൽ നിശ്ചിത മാർക്ക് ലഭിക്കുന്നവർക്ക് മാത്രമായി രണ്ടാം ഘട്ടം ഒരു അഡ്വാൻസ് എക്സാം. അത് നിർബന്ധമായും കമ്പ്യൂട്ടർ അധിഷ്ഠിത ആയിരിക്കണം. രണ്ടാംഘട്ട പരീക്ഷയിൽ ഏറിവന്നാൽ 4 ലക്ഷം കുട്ടികൾ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. അത് തികച്ചും തികച്ചും സുതാര്യവും കുറ്റമറ്റതും ആയിരിക്കണം
Education minister publicly clarified that NEET is not going to be cancelled. So ,that is the stand of central government, which is very crucial regarding the possibility of Re-Neet . Now ,the only remaining question is, would Supreme Court order something against the WILL of central government? I don't see a chance because of following reasons. 1. SC can make a decision only as per an investigation report from an official investigation agency of this country, that is CBI. 2. Legally, the exam should be conducted again if only there is a violation of Article-14. Means, it must be proved beyond doubt that ,due to the irregularities, some students received 'undue advantages' ,which can be ratified only through a re-examination. 3. Remember, CBI should provide such a report on my above point- number 2. 4. I don't believe that it would happen, because the central ministey would have made an unofficial analysis on all these facts legally, before making their press conference on 20th . Now, the enquiry happening only for legal- records. Decision already made . Remember, it will be a huge political set back ,if ministry had to withdraw from their earlier stand made publcly on 20th. Its just logic. 5. Now, the student guy who receivedthe question paper could score only 185 out of 720. 90% of them scored below 500. The highest score of debarred student is 609. Did the student, received the questionpaper on May4th shared it through social media or not is the only crucial question to prove ' breach of Article - 14 ' . Nobody so far reported that.
ഒരു പുനർ പരീക്ഷയ്ക്കുള്ള സാധ്യത വളരെ വളരെ കുറവാണ് കാരണം ബിജെപി ഗവൺമെൻറിന് ഈ പരീക്ഷ വീണ്ടും നടത്തുന്നതിനോട് താൽപര്യമില്ല എന്നുവേണം മനസ്സിലാക്കാൻ, അതുമാത്രമല്ല സിബിഐ ഇതിന്മേൽ സർക്കാരിന് താൽപര്യമില്ലാത്ത ഒരു വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് അറിയാവുന്നതാണ്, സിബിഐ റിപ്പോർട്ട് ഒന്നില്ലെങ്കിൽ തുടരന്വേഷണം വേണം അതുമല്ലെങ്കിൽ പേപ്പർ ലീക്ക് ആയിട്ടില്ല എന്നൊക്കെ ആവാം റിപ്പോർട്ട് കൊടുക്കാനുള്ള സാധ്യത, അങ്ങനെ വന്നാലും സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതിനനുസരിച്ച് ആയിരിക്കും കോടതി ഇതിന്മേൽ ഒരു വിധി പ്രസ്താവിക്കുക, മറ്റ് കേസുകളെ പോലെ അല്ല കോടതി ഈ കേസിന് കാണുന്നത് കോടതിക്ക് ഏകപക്ഷീയമായ ഒരു വിധി പറയാൻ കഴിയില്ല, സർക്കാർ നിലപാട് നേരത്തെ വെക്തം അതുകൊണ്ടുതന്നെ ഇനി ഒരു പരീക്ഷ ഉണ്ടാവാനുള്ള സാധ്യത വളരെ വളരെ കുറവാണ്, 2025 ലെ എക്സാമിന് വേണ്ടി പഠിക്കുക അതാണ് ഇനിയുള്ള വഴി അതൊരുപക്ഷേ ഇന്നത്തെ മെത്തേഡ് ഒക്കെ മാറി പുതിയൊരു രീതിയിലേക്ക് വന്നാൽ അത്ഭുതപ്പെടാനില്ല, അതുകൊണ്ട് പുനർ പരീക്ഷ എന്ന ഒരു സ്വപ്നമായി നടക്കുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നുന്നില്ല
മൊത്തത്തിൽ ഒരു NEET Exam നടത്തുകയോ അല്ലെങ്കിൽ നിലവിലുള്ള NEET result വച്ച് അലോട്ട്മെൻറ് നടത്തുകയോ ചെയ്യുന്നതിന് പകരം ഇപ്പോൾ നിലവിലുള്ള നീറ്റ് എക്സാമിന്റെ റിസൾട്ട് വച്ച് state Allotment നടത്തുകയും AIIMS, Jipmer പോലെയുള്ള central universities ലേക്ക് മറ്റൊരു exam നടത്തുകയും ചെയ്താൽ അത് രണ്ട് വിഭാഗക്കാർക്കും കുറച്ചെങ്കിലും നീതി കിട്ടുന്ന രീതിയിൽ ആവില്ലെ? അങ്ങനെ ചെയ്താൽ cutoff mark ന്റെ താഴെ നിൽക്കുന്ന കുട്ടികൾക്ക് രണ്ടാമതൊരു അവസരം കിട്ടുകയും ചെയ്യും അതുപോലെ cental universities ലേക്ക് അനർഹരായ വിദ്യാർത്ഥികൾ എത്തുന്നു എന്ന പ്രശ്നവും ഉണ്ടാവില്ല
Would you please analyse the rank inflation data of previous years? I had compared 2022 vs 2023, there was significant rank inflation in 2023. In 2021, number of candidates was very low. Covid years has a little varied data. Some states(eg MP, UP,) publish state rank list(with all details as AIR, neet mark etc). Karnataka,TN also provide detailed lists in some years. Kerala rank list is not transparent; it does not show neet mark, so not useful in analysing data.
കേരളത്തിൽ കുഞ്ഞുങ്ങൾ കഷ്ടപ്പെട്ട് പഠിച്ചു exam എഴുതി ഉയർന്ന score വാങ്ങിയതാ including my nephew Asking him to re appear for the exam is brutal... Low scored guys should work hard and try their luck in next regular neet examination No reneet
NO RENEET 👉👉👉 OK we all know that everyone worked hard and this year was a very easy exam so that high score for plenty of candidates .. I am pinpointing at all the candidates who worked hard ,day and night ,read through tough questions and NCRT chapters ,without issue of grace marks or paper leakage .. that is a huge number.. among that there are students who scored lower mark too like any previous years exams based on the hard work and moreover paper leakage might have happened the previous years too,happening since years without the culprits getting caught.. just because the grace mark issue came up this year ,,paper leakage got exposed and culprit were caught… we can’t do injustice to the huge number of candidates who cleared in an ethical way.. so the best option is debar the culprit and TAKE strict measure from next year onwards.. this is the best way
i got 412 this year, if reneet happens i am sure i would score above 600 because i'm taking a drop year.i am sure there are lot of people like this, so i don't think reneet is a logical solution to this. many have stopped preparing for neet because they have got a good enough rank.
കുഞ്ഞുങ്ങളെ റി നീറ്റ് ഉണ്ടാവും. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻഇന്ത്യൻ എക്സ്പ്രസ് നോട് വെളിപ്പെടുത്തി ആവശ്യമെങ്കിൽ കേന്ദ്രം റീ നീറ്റിന് റെഡിയാണ്. അതാണ് അവർ കോടതിയിൽ പറയാൻ പോകുന്നത്. കോടതിക്ക് ആവശ്യമുണ്ടെങ്കിൽ പരീക്ഷ വീണ്ടും നടത്താൻ ഞങ്ങൾ റെഡിയാണ്. സിബിഐയുടെ റിപ്പോർട്ട് അനുസരിച്ചാണ്സുപ്രീം കോടതികേസ് തീരുമാനിക്കാൻ പോകുന്നത്. ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്.
Wrong. Indian express reported it on 20th June. After 2 days from that, on 22nd or 23rd, Education Minister clarified that the Exam will not be cancelled.
New Delhi: The government has opted not to cancel the medical entrance examination NEET, despite a raging controversy and an ongoing investigation of the paper being leaked a day before the exam. Explaining their stand, Education Minister Dharmendra Pradhan said that the leak affected only a limited number of students, contrasting sharply with previous incidents in 2004 and 2015 where broader leaks led to exam cancellations. He said that cancelling the exam would affect lakhs of students who cleared the examination rightfully.
Respect our efforts 😓😓😓 Punish the culprits Please....... #NoReneet We can't even think writing the exam after these 2 months. We get this score without any malpractice. Then why we want to write the exam again 😥😥😢 Please.... Stop the stress... Please..... #NoReneet
അങ്ങനെ ഉള്ള sentiments ന് ഒന്നും ഒരു പ്രസക്തിയും ഇല്ല. കഷ്ടപ്പെട്ട് പഠിച്ച ആയിരക്കണക്കിന് കുട്ടികൾക്ക് പകരം കൊറേ കള്ളന്മാർ mbbs സീറ്റ് നേടുന്നതിനെ നിങ്ങൾ അനുകൂലിക്കുമോ?
Leak വന്ന സ്റ്റേറ്റ് കളിൽ reeneet സ്ട്രിക്ട് ആയി നടത്തുക... റാങ്ക് ലിസ്റ്റ് republish ചെയ്യുക... എന്നാൽ കേരളത്തിലെ മിടുക്കരായ കുട്ടികൾക്ക് അഡ്മിഷൻ കിട്ടും. എന്നാലും കട്ട് ഓഫ് 639 ഇൽ നിന്ന് താഴില്ല.. കാരണം എക്സാം കുറച്ചു ഈസി ആയിരുന്നു
Onnu nirthi pokkooode mairammaare. Padichu mark vaageettu ithaaanu avastha. Ninne poole ullavarkku ithokke oru reach aanu, but those like me not like that. Reneet paranchu thanne poole kuree Ooochalikalum kuree coaching centres undu. Please nirthu.
റീ നീറ്റ് വേണം ഇല്ലെങ്കിൽ പേപ്പർ ചോർത്തി നല്ല മാർക്ക് നേടിയ കൊറേ എമ്പോക്കികൾ MBBS സീറ്റ് നേടും. കഷ്ടപ്പെട്ട് പഠിച്ച കൊറേ പാവം കുട്ടികളുടെ അവസരം നഷ്ടപ്പെടും. Reneet നെ ഭയപ്പെടുന്നത് പേപ്പർ ചോർത്തിയവന്മാർ ആണ് ☺️
ഇവിടെ അടിയിൽ വന്ന് no reneet, reneet എന്നൊക്കെ comment ഇടുന്നവരോട് നിങ്ങൾ ഇവിടെ കിടന്ന് comment ഇട്ടിട്ട് oru coconutum🥥സംഭവിക്കാൻ പോണില്ല ആ നേരം വേറെ വല്ല പണിയും നോക്ക്, mark കുറഞ്ഞവർ വല്ലോം എടുത്ത് പഠിക്കാൻ നോക്ക്,reneet വന്നാൽ advantage ആവും.ബാക്കിയുള്ളവർ just wait for july 8 or start revising. case നടക്കുന്നുണ്ട് എന്നറിയാല്ലോ july 8 വരെ onn ക്ഷെമി🚶♂️. അല്ലാതെ എല്ലാ comment ബോക്സിലും വന്ന് കരഞ്ഞിട്ട് കാര്യമില്ല അത്ര ആഗ്രഹം ഉണ്ടേൽ ഡൽഹിയിൽ protest നടക്കുന്നോടത്തു poyi എന്തേലും ചെയ്യ് അല്ലാതെ comment boxil വന്ന് അടിയുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല, show some maturity guys, ഒന്നുല്ലേലും doctor ആവാൻ ഉള്ളതല്ലേ . Paper leak proper ആയി track ചെയ്യാൻ പറ്റാത്ത രീതിയിൽ ഉണ്ടായിട്ടുണ്ടേൽ reneet തന്നെ നടക്കും. ഇനി എന്തായാലും july 8 വരെ wait ആകു...
ഇത് പോലെ സോഷ്യൽ മീഡിയ യിൽ കമന്റ് ഇട്ടും കരഞ്ഞും തന്നെ ആണ് ഈ വിഷയം ഇവിടം വരെ എത്തിയത്. അല്ലാതെ ഒരു പട്ടിയും ഉണ്ടായിരുന്നില്ല കുട്ടികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ.
@@coconutpunch123പറഞ്ഞത് correct ആണ്, but അന്നത്തെ പോലെ അല്ല ഇപ്പൊ already ഇത് എല്ലാവർക്കും അറിയാം, supreme courtil ഒരുപാട് case already ഇതിനെപറ്റി ഉണ്ട്, case നടക്കുന്നുമുണ്ട്. ഇനിം കാണുന്ന comment സെക്ഷനിൽ okke കിടന്ന് കരയേണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞെ, supreme court comment നോക്കിയിട്ടൊന്നുമല്ലലോ വിധി പറയുന്നേ? അന്വേഷണം നടക്കുന്നുണ്ട് mass paper നടന്നിട്ടുണ്ടേൽ reneet ഉണ്ടാവും അത്രേ ഒള്ളു.ഇനി protest ചെയ്യാൻ അത്ര ആഗ്രഹമുള്ളവരാണെൽ legal ആയി move ചെയ്യട്ടെ അല്ലാതെ ഇവിടെ കെടന്ന് അങ്ങോട്ടും ഇങ്ങോട്ടും അടിയുണ്ടാക്കിയിട്ട് എന്ത് കാര്യം? 😂
@@veterinary7945 സുപ്രീം കോടതി ഒന്നും തൊലിക്കാൻ പോകുന്നില്ല. ജനങ്ങൾ പ്രതിഷേധം ഉയർത്തിയാൽ എന്തെങ്കിലും പ്രതീക്ഷിക്കാം. അത് കൊണ്ടാണ് ഇത്രയെങ്കിലും അന്വേഷണം ഒക്കെ നടക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ മാത്രമേ ഉള്ളു.
@@veterinary7945veterinary pundachi avde vaya moodi erunno ne
@@veterinary7945 bro vetenirary ano eduthe ? scope indo ? njn ee neet onnum aayilengi vet edukan plan chya
നീറ്റ് എക്സാം ഭാവിയിൽ രണ്ട് ഘട്ടങ്ങൾ ആക്കി നടത്തുക. ഒന്നാം ഘട്ടം ഒരു ക്വാളിഫൈ എക്സാം. അതിൽ നിശ്ചിത മാർക്ക് ലഭിക്കുന്നവർക്ക് മാത്രമായി രണ്ടാം ഘട്ടം ഒരു അഡ്വാൻസ് എക്സാം. അത് നിർബന്ധമായും കമ്പ്യൂട്ടർ അധിഷ്ഠിത ആയിരിക്കണം. രണ്ടാംഘട്ട പരീക്ഷയിൽ ഏറിവന്നാൽ 4 ലക്ഷം കുട്ടികൾ മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. അത് തികച്ചും തികച്ചും സുതാര്യവും കുറ്റമറ്റതും ആയിരിക്കണം
Correct
Tomorrow re neet result alle appointment partially manassilakkaam kanumo enn
But...
My opinion is no reneet please
Education minister publicly clarified that NEET is not going to be cancelled. So ,that is the stand of central government, which is very crucial regarding the possibility of Re-Neet .
Now ,the only remaining question is, would Supreme Court order something against the WILL of central government?
I don't see a chance because of following reasons.
1. SC can make a decision only as per an investigation report from an official investigation agency of this country, that is CBI.
2. Legally, the exam should be conducted again if only there is a violation of Article-14. Means, it must be proved beyond doubt that ,due to the irregularities, some students received 'undue advantages' ,which can be ratified only through a re-examination.
3. Remember, CBI should provide such a report on my above point- number 2.
4. I don't believe that it would happen, because the central ministey would have made an unofficial analysis on all these facts legally, before making their press conference on 20th . Now, the enquiry happening only for legal- records. Decision already made . Remember, it will be a huge political set back ,if ministry had to withdraw from their earlier stand made publcly on 20th. Its just logic.
5. Now, the student guy who receivedthe question paper could score only 185 out of 720. 90% of them scored below 500. The highest score of debarred student is 609.
Did the student, received the questionpaper on May4th shared it through social media or not is the only crucial question to prove ' breach of Article - 14 ' . Nobody so far reported that.
റീനീറ്റ് ഉണ്ടാവാൻ സാധ്യത ഇല്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഉടായിപ്പ് ആണ് പിന്നെയാണ് നീറ്റ് ☺️
ഒരു പുനർ പരീക്ഷയ്ക്കുള്ള സാധ്യത വളരെ വളരെ കുറവാണ് കാരണം ബിജെപി ഗവൺമെൻറിന് ഈ പരീക്ഷ വീണ്ടും നടത്തുന്നതിനോട് താൽപര്യമില്ല എന്നുവേണം മനസ്സിലാക്കാൻ, അതുമാത്രമല്ല സിബിഐ ഇതിന്മേൽ സർക്കാരിന് താൽപര്യമില്ലാത്ത ഒരു വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നമുക്ക് അറിയാവുന്നതാണ്, സിബിഐ റിപ്പോർട്ട് ഒന്നില്ലെങ്കിൽ തുടരന്വേഷണം വേണം അതുമല്ലെങ്കിൽ പേപ്പർ ലീക്ക് ആയിട്ടില്ല എന്നൊക്കെ ആവാം റിപ്പോർട്ട് കൊടുക്കാനുള്ള സാധ്യത, അങ്ങനെ വന്നാലും സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതിനനുസരിച്ച് ആയിരിക്കും കോടതി ഇതിന്മേൽ ഒരു വിധി പ്രസ്താവിക്കുക, മറ്റ് കേസുകളെ പോലെ അല്ല കോടതി ഈ കേസിന് കാണുന്നത് കോടതിക്ക് ഏകപക്ഷീയമായ ഒരു വിധി പറയാൻ കഴിയില്ല, സർക്കാർ നിലപാട് നേരത്തെ വെക്തം അതുകൊണ്ടുതന്നെ ഇനി ഒരു പരീക്ഷ ഉണ്ടാവാനുള്ള സാധ്യത വളരെ വളരെ കുറവാണ്, 2025 ലെ എക്സാമിന് വേണ്ടി പഠിക്കുക അതാണ് ഇനിയുള്ള വഴി അതൊരുപക്ഷേ ഇന്നത്തെ മെത്തേഡ് ഒക്കെ മാറി പുതിയൊരു രീതിയിലേക്ക് വന്നാൽ അത്ഭുതപ്പെടാനില്ല, അതുകൊണ്ട് പുനർ പരീക്ഷ എന്ന ഒരു സ്വപ്നമായി നടക്കുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നുന്നില്ല
Nta എന്തൊക്കെയോ മറച്ചു വെക്കാൻ ശ്രമിക്കുന്നുണ്ട്, അത് പുറത്ത് കൊണ്ട് വന്നാൽ ഞങ്ങൾ തൃപ്തരാണ്... Mbbs കിട്ടിയില്ലെഗിലും കുഴപ്പം ഇല്ല..
മൊത്തത്തിൽ ഒരു NEET Exam നടത്തുകയോ അല്ലെങ്കിൽ നിലവിലുള്ള NEET result വച്ച് അലോട്ട്മെൻറ് നടത്തുകയോ ചെയ്യുന്നതിന് പകരം ഇപ്പോൾ നിലവിലുള്ള നീറ്റ് എക്സാമിന്റെ റിസൾട്ട് വച്ച് state Allotment നടത്തുകയും AIIMS, Jipmer പോലെയുള്ള central universities ലേക്ക് മറ്റൊരു exam നടത്തുകയും ചെയ്താൽ അത് രണ്ട് വിഭാഗക്കാർക്കും കുറച്ചെങ്കിലും നീതി കിട്ടുന്ന രീതിയിൽ ആവില്ലെ?
അങ്ങനെ ചെയ്താൽ cutoff mark ന്റെ താഴെ നിൽക്കുന്ന കുട്ടികൾക്ക് രണ്ടാമതൊരു അവസരം കിട്ടുകയും ചെയ്യും അതുപോലെ cental universities ലേക്ക് അനർഹരായ വിദ്യാർത്ഥികൾ എത്തുന്നു എന്ന പ്രശ്നവും ഉണ്ടാവില്ല
Please request government to increase the number of MBBS seats
Would you please analyse the rank inflation data of previous years? I had compared 2022 vs 2023, there was significant rank inflation in 2023. In 2021, number of candidates was very low. Covid years has a little varied data.
Some states(eg MP, UP,) publish state rank list(with all details as AIR, neet mark etc). Karnataka,TN also provide detailed lists in some years. Kerala rank list is not transparent; it does not show neet mark, so not useful in analysing data.
Well said sir....
കേരളത്തിൽ കുഞ്ഞുങ്ങൾ കഷ്ടപ്പെട്ട് പഠിച്ചു exam എഴുതി ഉയർന്ന score വാങ്ങിയതാ including my nephew
Asking him to re appear for the exam is brutal... Low scored guys should work hard and try their luck in next regular neet examination
No reneet
Let the reneet only the affected area as per investigation, it's simple
NO RENEET 👉👉👉 OK we all know that everyone worked hard and this year was a very easy exam so that high score for plenty of candidates .. I am pinpointing at all the candidates who worked hard ,day and night ,read through tough questions and NCRT chapters ,without issue of grace marks or paper leakage .. that is a huge number.. among that there are students who scored lower mark too like any previous years exams based on the hard work and moreover paper leakage might have happened the previous years too,happening since years without the culprits getting caught.. just because the grace mark issue came up this year ,,paper leakage got exposed and culprit were caught… we can’t do injustice to the huge number of candidates who cleared in an ethical way.. so the best option is debar the culprit and TAKE strict measure from next year onwards.. this is the best way
People are so selfish they only worry about their own children. These same people are behind the paper leak also
i got 412 this year, if reneet happens i am sure i would score above 600 because i'm taking a drop year.i am sure there are lot of people like this, so i don't think reneet is a logical solution to this. many have stopped preparing for neet because they have got a good enough rank.
സർ എൻ്റെ മകൾ ക്ക് 653 മാർക്ക് ഇൻട് എൻ്റെ മകൾ 2 Th ആണ് xm എഴുതി യത് ഈ മാർ ക്കിന് എൻ്റെ മകൾ ക്ക് ഗമർമെൻ സീറ്റിൽ കിട്ടാൻ സാത്യത ഉണ്ടേ
No ree neet in kerala
To be Or not to be that is the question?
Sir KEEM streams ne kurich oru വീഡിയോ edumo sir
Padikan povunna valiya kadalile oru thiramala mathraamaa ee neet .. mbbs eduth jeevan rakshikkan povande pilleraa .. ippozhe confidence kalayallu .. july 8nu enthu thirumanam varatte .. nammalkk onnich aa decisione accept cheyaam ... athuvare paditham angane podi thatti vekk ... 2 month kazhinj ithokke onnumdi padichu enn vech thettàayi onnum povullallo.. doctoraavan povunna ninagalkk usefull aavullu😊
എന്ത് decision വരാൻ? സുപ്രീം കോടതി ഗവണ്മെന്റ് ന് അനുകൂലമായി മാത്രമേ നിൽക്കുകയുള്ളു.
No re neet
Completely support your views.
Increse no of seats
No Re Neet
If i had to choose between bigger evil or lesser evil i rather choose non. Geralth of revia
Well said sir
ബലിയാടാക്കപ്പെട്ട കുട്ടികളെ എങ്ങനെ രക്ഷിക്കും. ഒരു സമാവായം കണ്ടെത്തണ്ടേ
re neet അല്ലാതെ ഒരു പരിഹാരവും ഇല്ല. അതു കൊണ്ട് മനസ്സ് തയ്യാറാക്കി വെക്കുക
Bro kk ethrayayirunnu score
True
Re exam ആണ് വേണ്ടത്. പക്ഷെ അതിന് ഒരു സാധ്യതയും കാണുന്നില്ല
കുഞ്ഞുങ്ങളെ റി നീറ്റ് ഉണ്ടാവും. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻഇന്ത്യൻ എക്സ്പ്രസ് നോട് വെളിപ്പെടുത്തി ആവശ്യമെങ്കിൽ കേന്ദ്രം റീ നീറ്റിന് റെഡിയാണ്. അതാണ് അവർ കോടതിയിൽ പറയാൻ പോകുന്നത്. കോടതിക്ക് ആവശ്യമുണ്ടെങ്കിൽ പരീക്ഷ വീണ്ടും നടത്താൻ ഞങ്ങൾ റെഡിയാണ്. സിബിഐയുടെ റിപ്പോർട്ട് അനുസരിച്ചാണ്സുപ്രീം കോടതികേസ് തീരുമാനിക്കാൻ പോകുന്നത്. ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്.
Stop traumatizing kids
ഉള്ള കാര്യം ഉള്ളപോലെ പറയുന്നതാണ് സത്യം.ഇന്ത്യൻ എക്സ്പ്രസ്സ് ന്യൂസ് എടുത്തു വായിക്കുക@@Miamian22
@@Miamian22 ningal adhyam niruthuu....pilleru padikttae exam vannal time kittiyilla ennu paranju nadakkan avsaram undavruthu avar prepare cheyyttae exam expect cheythu. Ini top rankil vannvarkk retest thalpryom undavilla swabhavikam ennuvechu ithrem scam nadannitt paper leak nadannennum arijitt re neet Venda ennu parayunthu sarikkum mosham Anu enthinanu itgra selfish akunthu avarkkum mattullavare pole avsaram kittunudello avarkkum attend xheyyamello pinnae enthannu shedda
Wrong. Indian express reported it on 20th June. After 2 days from that, on 22nd or 23rd, Education Minister clarified that the Exam will not be cancelled.
New Delhi: The government has opted not to cancel the medical entrance examination NEET, despite a raging controversy and an ongoing investigation of the paper being leaked a day before the exam. Explaining their stand, Education Minister Dharmendra Pradhan said that the leak affected only a limited number of students, contrasting sharply with previous incidents in 2004 and 2015 where broader leaks led to exam cancellations. He said that cancelling the exam would affect lakhs of students who cleared the examination rightfully.
❤
Respect our efforts 😓😓😓
Punish the culprits
Please....... #NoReneet
We can't even think writing the exam after these 2 months. We get this score without any malpractice. Then why we want to write the exam again 😥😥😢 Please.... Stop the stress... Please.....
#NoReneet
അങ്ങനെ ഉള്ള sentiments ന് ഒന്നും ഒരു പ്രസക്തിയും ഇല്ല. കഷ്ടപ്പെട്ട് പഠിച്ച ആയിരക്കണക്കിന് കുട്ടികൾക്ക് പകരം കൊറേ കള്ളന്മാർ mbbs സീറ്റ് നേടുന്നതിനെ നിങ്ങൾ അനുകൂലിക്കുമോ?
@@coconutpunch123ningl elladthm ingne comment cheyndelo entha india ottake paper leak ayitunden ningl kandpidicho? It was an isolated situation. Matralla athilninn benefit cheythu enn kanda kutikale debar cheythitund and angne upakarapeta kutik kitye etom highest enn pareneth verm 609 marks ahn . Rank inflation mm 650 kitit seat kitathe povnente etom pradhana karym ee varshathe exam atreym simple ayathukondan . Deserving aytila kutikal athava genuine aayi mark vangi admission wait cheyuna kutikalde kashtapadukale ilathakuna pole aavm re neet vanitindengi . Ithonm chinthikathe ninglk engna itrem pryan thonune?
@@ahnafv2562 700 പേർക്ക് പേപ്പർ ചോർത്തി കൊടുത്തെന്നു ഒരു പ്രതി തന്നെ പറഞ്ഞിട്ടുണ്ട് 😂
Voting machine logic and Neet machine are same technology
Evide aneethi nadannalum athu total rank list ne bathikkum
Can i get mbbs self finance seat for 529 mark as an obc candidate
illada
Leak വന്ന സ്റ്റേറ്റ് കളിൽ reeneet സ്ട്രിക്ട് ആയി നടത്തുക... റാങ്ക് ലിസ്റ്റ് republish ചെയ്യുക... എന്നാൽ കേരളത്തിലെ മിടുക്കരായ കുട്ടികൾക്ക് അഡ്മിഷൻ കിട്ടും. എന്നാലും കട്ട് ഓഫ് 639 ഇൽ നിന്ന് താഴില്ല.. കാരണം എക്സാം കുറച്ചു ഈസി ആയിരുന്നു
സോറി... 630 ഇൽ നിന്ന് താഴാൻ സാധ്യത ഇല്ല
Kannuril praivat engineer collage undo
Yes
Cute baby
No reneet
We don't want re neet
Sir nalla pravat engineer collage atha nallath
Model Engg. College
Rajgiri
NO reneet
Noreneet
Repeat stop or reduce the mark . Dirct padichirangunnavark rank kure purakilakunnu. Cheating cheating
Why you are bringing voting here which is quite irrelevant though!!!!. Appreciate you stick to the topic.
he is for NEET 😅
കേരളത്തിൽ ആരും ചോർത്തിയില്ല എന്ന് നിങ്ങൾക്ക് എന്താണ് ഉറപ്പ്??
Appol reneet nadunnal ethilum valiya paper keak undakila ennu nighalkku entha urappu?
Indi ennu thanikk enthanu urappu
Neet 😂 njn aa case vittu degreek keri 😌
Umbiko😂
Repeater ayrno
😂😂
Bcoz thanik athre determination undarnnullu🙂
@@anulakshmiiiiBcoz avanu mark ella
Avanu avante brain use cheythu
Nee markum vedikkathikla
Ettavum easiest neet examinum polum 650 ellathathu kondu reneetinu monghnunu
Avante decision aanu a5hu respect cheyyu
Ninakku brain ella ennu paranju
Veetukare podi edan vendi oru nadakam😂
വലിയ കമ്പനികൾക്ക് റീ വേണ്ട......
Reneet venda
2020ne September ok aane neet nadannethe
KEAM ANALYSIS VENAM
524 mark neet und vettinary science kittumo
No
Gathered thanneyaann
Re neet
നീ ആരെടെ സപ്പോർട്ട് ചെയ്യാൻ
Sir NIT rerepeat cheyyunathine patti enthaan abhipryaam.please reply😕😕
Sir re-jee Veenam
Reneet for all students
if scam confirm,,,, Reneet only the solution.
Re neet venam
Yes ree neet
500 മാർക്കിന് മുകളിൽ സ്കോർ ചെയ്തവർക്ക് Reeneet നടത്തുക
Onnu nirthi pokkooode mairammaare.
Padichu mark vaageettu ithaaanu avastha. Ninne poole ullavarkku ithokke oru reach aanu, but those like me not like that.
Reneet paranchu thanne poole kuree
Ooochalikalum kuree coaching centres undu. Please nirthu.
Reneetine ethirkanum kurachu oola coaching centres undu...mind ur language ivide 650 vangittim seat illa.
റീ നീറ്റ് വേണം ഇല്ലെങ്കിൽ പേപ്പർ ചോർത്തി നല്ല മാർക്ക് നേടിയ കൊറേ എമ്പോക്കികൾ MBBS സീറ്റ് നേടും. കഷ്ടപ്പെട്ട് പഠിച്ച കൊറേ പാവം കുട്ടികളുടെ അവസരം നഷ്ടപ്പെടും.
Reneet നെ ഭയപ്പെടുന്നത് പേപ്പർ ചോർത്തിയവന്മാർ ആണ് ☺️
Aneshnm oke thattip aanu
Dear Ajmal Sir , Could you share your email Address, please ?
Well said sir
If i had to choose between bigger evil or lesser evil i rather choose non. Geralth of revia
No reneet
Re neet venam
No reneet
Re neet venam
No reneet
Re neet venam
Re neet venam
Re neet venam