ISHAAN DEV | TAMIL LOVE SONG MEDLEY

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 867

  • @backroadsweddings4487
    @backroadsweddings4487 5 лет назад +1481

    ഇഷാൻ ഭായിടെ എല്ലാ songsum ഇഷ്ടമുള്ളവർക് ലൈക് അടിക്കാൻ ഉള്ള സ്ഥലം

  • @meghnasr2327
    @meghnasr2327 3 года назад +375

    ഇദ്ദേഹത്തിന്റെ പാട്ട് കേക്കുമ്പോ കണ്ണ് നിറയുന്ന തരത്തിൽ എന്തോ ഒന്ന് ഉള്ളിൽ നടക്കുന്നുണ്ട് 🥰🥰🥰🥰. I love that.

    • @sharusarath5855
      @sharusarath5855 3 года назад +7

      True

    • @ManeshMohan96
      @ManeshMohan96 3 года назад +2

      😔

    • @rishadr2053
      @rishadr2053 3 года назад +3

      Sathiyam 😔😔😔

    • @meghnasr2327
      @meghnasr2327 3 года назад +4

      എന്റെ whatsapp about, bio, ഇതിലൊക്കെ ഇഷാൻ ചേട്ടന്റെ പേരോ പാട്ടോ ആവും 🥰🥰🥰

    • @sanupk3272
      @sanupk3272 3 года назад +5

      അയിന് 😌

  • @shanrajr1744
    @shanrajr1744 3 года назад +100

    Covid പിടിച്ച് വീട്ടിൽ കിടപ്പാണ് പക്ഷേ ഉണർവ് തരുന്നത് ചേട്ടന്റെ പാട്ടുകളാണ്

  • @seenathampan1572
    @seenathampan1572 5 лет назад +374

    താങ്കളെ ഫിലിം industry അധികം യൂസ് ചെയ്യാത്തത് എന്തെ... ഞങ്ങൾ ക്ക് കേൾക്കാൻ ഉള്ള ഭാഗ്യം ഇങ്ങനെയൊക്കെ യല്ലേ ഉള്ളൂ.. ഈശ്വരൻ.. എന്നും കൂടെയുണ്ട്.. love.. you.. my.. man

  • @archaathira4557
    @archaathira4557 3 года назад +82

    ദൈവം അനുഗ്രഹിച്ച കഴിവും അതിനീ ണം നൽകിയ മാധുര്യ ശബ്ദവും👍👍💗💕💕💗💗💗

  • @dhanuzchanal1569
    @dhanuzchanal1569 3 года назад +62

    നിങ്ങൾ ഒരു കാലൻ ആണ് bro,പാട്ടപ്പടി മനുഷ്യന്റെ മനസ്സിനെ കൊല്ലുന്ന സുന്ദര കാലൻ... love u man ♥️♥️

  • @Vyishnu
    @Vyishnu 11 месяцев назад +5

    ഇദ്ദേഹത്തെ ദൈവം ഒരു പാട് അനുഗ്രഹിച്ച മനുഷ്യൻ ആണ് വല്ലാത്തൊരു ഫീൽ ആണ് അങ്ങയുടെ പാട്ടുകൾ 🔥🔥🔥

  • @vinuskanjikode
    @vinuskanjikode Год назад +4

    Earphone vachu,songs play cheyithu kannadachaal..pinne vere lokathavum..vallatha feel aanu.tnk u sir..❤

  • @ThirdEye0077
    @ThirdEye0077 5 лет назад +184

    ആത്മാവിൽ ആണിയടിച്ചു കയറ്റലാണ് ഇങ്ങേരുടെ hobby

    • @satharjackland1806
      @satharjackland1806 4 года назад +3

      🙆😍😍😍🔥🔥🔥👌💖💖💖💟

    • @Mohammedali-qz5cl
      @Mohammedali-qz5cl 4 года назад

      👌

    • @annaciciliyak.m6365
      @annaciciliyak.m6365 3 года назад +1

      Correct

    • @Nasrani143
      @Nasrani143 3 года назад

      Asari aano

    • @athiras5292
      @athiras5292 3 года назад

      @@Nasrani143 alla mestiri aanuh😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏

  • @ginukrishnar5296
    @ginukrishnar5296 6 месяцев назад +1

    ഒന്ന് കാണണം എന്നുന്നുണ്ട്.. ഒന്ന് കെട്ടിപിടിക്കണം എന്നുണ്ട്.. വെറും സ്വെപ്നം anennu🎉അറിയാം... എന്ന്നാലും ഞാൻ big fan of u ഇഷാൻ ❤❤❤❤

  • @sambukarun
    @sambukarun 2 года назад +2

    njan oru cinema pidikum..... songs full sir paadiyal mathi..... daivam anugrahikatte

  • @motionbeatzz4763
    @motionbeatzz4763 4 года назад +108

    എന്റെ ശ്വാസം അവസാനിച്ചാലും ഞാൻ മറ്റൊരു ലോകത്തിരുന്നു കേൾക്കും vennilave vennilave എന്ന ഈ പാട്ട് ..ishan ചേട്ടന് മാത്രമേ ഉള്ളു ഈ പാട്ടിന് ഇത്ര feel നൽകാൻ കഴിയുന്നത്

  • @shamnaarun1007
    @shamnaarun1007 3 года назад +22

    ബല്ലാത്ത ജാതി voice. I love that voice ❣️🥰

  • @lekhakl4839
    @lekhakl4839 Год назад +2

    I'm addicted to your song

  • @Anjusiva-y9z
    @Anjusiva-y9z 3 года назад +12

    ഈ song കേൾക്കുമ്പോ ബാലു ചേട്ടന്റെ മുഖം കണ്ണിൽ മിന്നി മറയുകയാണ്... ആ പെണ്ണേ.... പെണ്ണേ..... എന്ന വിളി 😔
    🌹🌹🌹🌹🌹🌹🌹🌹🌹

  • @quickjealous877
    @quickjealous877 2 года назад +1

    Kannathe pokkune kure nalla voice athil oral njanum 😢😢 super bro voice oru rakshayum illa Mashallah

  • @neethu_307___
    @neethu_307___ 4 года назад +110

    വൈകിപ്പോയി ഇവിടെ എത്താൻ. I'm addicted to your voice, singing style and all.🤗🤗😍And feel of song is indescribable. It brings me to another world.😍😍😍😍

    • @jawadhusainpa
      @jawadhusainpa 3 года назад +1

      പിന്നെ ....സത്യം

    • @shiyanazrin2779
      @shiyanazrin2779 3 года назад

      😘😘😘😘😍😍😍😍😍😍

    • @shinshidhshinshi3139
      @shinshidhshinshi3139 2 года назад

      എന്താണ് ഭായ് ❤❤❤❤അങ്ങ് കൊല്ല്

    • @cute-uc5cj
      @cute-uc5cj 2 года назад

      ഞാനും

    • @numzfoodfun3894
      @numzfoodfun3894 2 года назад +1

      😂😂same feeling ❤❤

  • @irshadmt777
    @irshadmt777 3 года назад +17

    എല്ലാ വിഷമങ്ങളും മായ്ച്ചുകളയുന്ന സുന്ദരമായ 10 mnts , bro♥️♥️

  • @alishamshad23
    @alishamshad23 5 лет назад +51

    പ്രതിഭയാണ് പ്രതിഭാസമാണ് ❣️

  • @haseenasar5798
    @haseenasar5798 3 года назад +2

    സാറിന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് അത്രയ്ക്കും മനോഹരമായ വോയിസ് ആണ്

  • @jaseerasahirjasisahi4558
    @jaseerasahirjasisahi4558 2 года назад +2

    Ejjaathi feel..😍😍😍

  • @mejeshaji5128
    @mejeshaji5128 Год назад +2

    Iam addicted you Songvery well ❤

  • @sabarinathp4084
    @sabarinathp4084 Год назад +1

    Ar Rahman music like candle light and anirudh like a bomb it's only make big sound and light for asecond

  • @seenathampan1572
    @seenathampan1572 5 лет назад +127

    ഇഷാൻ.... എങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു.... love you... ഹരിഹരൻ സർ കഴിഞ്ഞാൽ.. താങ്കൾ തന്നെ.. love.. you.. you..

    • @mechbroi8032
      @mechbroi8032 4 года назад +1

      Hariharan sir kazhinjal..

    • @mechbroi8032
      @mechbroi8032 4 года назад +4

      Angane parayaruthayirunnu

    • @nidheeshnidheeshnidheeshmv5900
      @nidheeshnidheeshnidheeshmv5900 4 года назад

      Sry അങ്ങനെ പറയല്ലേ ആരും ആർക്കും പകരം അല്ല അവരവരുടെ സ്ഥാനം അവർക്ക് സ്വന്തം അങ്ങനെ നോക്കിയാൽ he is legend

    • @manjuck1536
      @manjuck1536 3 года назад

      ഇഷാൻ താങ്കളുടെ പാട്ടുകൾ ഞാൻ അഡിക്റ്റാണ് താങ്കളുടെ വോയിസ്‌ ഞാൻ ഒരുപാട് സങ്കടപെടുമ്പോൾ ഹെഡ് സെറ്റ് വെച്ച് താങ്കളുടെ പാട്ട് കേൾക്കും പിന്നെ പൊട്ടി കരയും അതൊരു ഫീലാ

    • @pazhayadathuptsllc8467
      @pazhayadathuptsllc8467 3 года назад

      ATHU VE ITHU RE

  • @shivathej3072
    @shivathej3072 2 года назад +2

    രാവിലെ എണീറ്റാൽ ഇയാളെ songs കേൾക്കാതെ പറ്റില്ല എന്നായി ഇപ്പോ 🥰ishan ഇഷ്ട്ടം ❤‍🔥❤‍🔥നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰

  • @rasiya.prasiya.p2117
    @rasiya.prasiya.p2117 Год назад +3

    ജീവനുള്ള ആത്മാവിൽ മറക്കാൻ കഴിയാത്ത ചില ഓർമ്മകൾ തിരിച്ചു തന്ന വരികൾ..... Adipoli❤❤❤

  • @aswathikrishnaaswathikrish7375
    @aswathikrishnaaswathikrish7375 3 года назад +6

    Ishaan ikkaa more tamil songs plz... sounds awesome....kettu pazhakunthorum veeryam koodunna paattukal❤

  • @PurnimaPurnima-kb9ut
    @PurnimaPurnima-kb9ut 6 месяцев назад +1

    അങ്ങയുടെ എല്ലാ പാട്ടും സൂപ്പർ ഫീലിങ് പ്രത്യേകിച്ചും ജീസ്സസ് സോണ്👌👌👌💗💗💗💗💗💗👏👏👏👏

  • @manjuzzworld1233
    @manjuzzworld1233 2 года назад +2

    😍😍😘😘😘😘😘👌👌👌👌 എന്ത് ഫീലാ 😊😊😊😊

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 11 месяцев назад +1

    Endoru feel fantastic

  • @badboys9331
    @badboys9331 2 года назад +3

    Ishan ji angayude voice ❤️😍😍....songs athu paadumbol ulla feelings...athu mattullavaril ninnu enthokkayo oru paadu പ്രത്യേകതകൾ...ethra paranjalum mathi aakillaa...parayan vakukal illa athra athikam njn istapedunuu....god bless you.....🙏❤️❤️

  • @ganeshramanagara1333
    @ganeshramanagara1333 Год назад +1

    Bashe gothilla.singing vocie next level

  • @swathysidhi1272
    @swathysidhi1272 3 года назад

    ലജ്ജാവതിയേ പാട്ട് ഇറങ്ങിയപ്പോൾ ജാസീ ഗിഫ്റ്റ് sir ന്റെ ശബ്ദത്തെക്കാൾ ഞാൻ ശ്രദ്ധിച്ചത് ഷാൻ ചേട്ടന്റെ ശബ്ദമാണ്. അന്നുമുതൽ ചേട്ടന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാടിഷ്ടമാണ്. ദൈവം നെറുകയിൽ തൊട്ട് അനുഗ്രഹിച്ച ഗായകൻ❤️

  • @imamsha1346
    @imamsha1346 5 лет назад +109

    ബാലുയേട്ടനേ ഓർമ്മ വന്നു...😔😔

  • @manurajramanthali3746
    @manurajramanthali3746 3 года назад

    Hrudayam 😍 thakrunna swaram pand evideyo pathi vazhiyil bakki vecha orupad ormmakal thirichu kondu varunna oru ilam kaatu pole... ❤️ ❤️ ❤️ Evideyokkeyo maranna swapnangal enik veendum tharunna ee maas voice you 💕 are my favorite singer

  • @shibithashibithaat4040
    @shibithashibithaat4040 Год назад +1

    ❤❤ishan bro nighalude songs enikku oru adiction anu🥰🥰

  • @PradeepanPv-pe6yk
    @PradeepanPv-pe6yk Год назад +1

    Ishaan super

  • @jinsthomasjinsthomas9016
    @jinsthomasjinsthomas9016 Год назад +2

    Melody is soul fo music l love yo isan

  • @ajaspm6526
    @ajaspm6526 4 года назад +2

    Ishann g ippozhum kettukondirikknu.....bcz.....I don't no...what a voice

  • @ajaspm1940
    @ajaspm1940 4 года назад +1

    Ishan ....melting...enkeyo poyitteeee en idhayam...etra kettalum mathivarilla...

  • @deepthisrinivas4756
    @deepthisrinivas4756 4 года назад +13

    Very pleasant and soothing to hear these tracks sung by you. Keep Going

  • @muruganp7075
    @muruganp7075 2 года назад +1

    Super 👍👍👍👍🏵🏵🌹🌹🌹 next update all tamil album song sir.....I'm waiting.... your voice

  • @arunkumaru1618
    @arunkumaru1618 4 года назад +26

    Oh my god.. what a voice you blessed man.. closing eyes & listening is feeling healing...

  • @difinsam14
    @difinsam14 5 лет назад +61

    Kadhil thenmazhayay oru rekshayumilla 😘😘😘😍😍😍😍

  • @aswathyar7589
    @aswathyar7589 3 года назад

    Shoooo what a feel chettaaa......all songs kiduuu poli.....feeling oru rekshem ella.....God bless uuuu chettaaa......lub uuuu.....

  • @seejam1781
    @seejam1781 Год назад +1

    സൂപ്പർ 😍😍😍

  • @asifkareem2291
    @asifkareem2291 3 года назад

    സംഗീതം പ്രാണവായു ആക്കിയ അസാധ്യ കഴിവുള്ള കലാകാരൻ.. എന്തെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല? പാട്ടിന്റെ ഫീലിലൂടെയും, വ്യത്യസ്തമായ ശബ്ദ സൗന്ദര്യത്തിലു ടെയും നിങ്ങൾ വ്യത്യസ്തനാകുന്നു.. നിങ്ങളുടെ പാട്ടിൽ എല്ലാം എവിടെയോ ഒരു വിഷാദ ഭാവം , ഒരു ഒറ്റപ്പെടൽ..പ്രിയ ഇഷാൻ.. നിങ്ങൾ പാടുക.. അർഹതക്കുള്ള അംഗീകാരങ്ങൾ തേടി വരുക തന്നെ ചെയ്യും.. "നീ കാണുമോ നീറുമെൻ ഉൾ ക്കടൽ.."

  • @radhikasuresh9999
    @radhikasuresh9999 Год назад +2

    My favourite 😊😊❤❤❤ lovely song

  • @anjalinarayanan7603
    @anjalinarayanan7603 3 года назад +22

    What a magical voice❤addicted to u r voice

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr Год назад +1

    Uyarathil ethenda kalakaran go pls Tamil song

  • @praveenk6649
    @praveenk6649 3 года назад +8

    എന്താ ഒരു voice,,, എന്താ ഒരു ഫീൽ.... ആാാ ഓവർ സoഗതിയൊക്കെ ഇട്ടു പാട്ട് കുളമാക്കുന്ന ഹരീഷ് നാരായണനെക്കാളും സൂപ്പർ ആണ്.

  • @DeepaK-bf8ln
    @DeepaK-bf8ln Год назад +1

    One of My Favourite Shaann ❤❤❤

  • @baburaj7093
    @baburaj7093 2 года назад +1

    Super... 👍👍👍

  • @ranjithranju2650
    @ranjithranju2650 4 года назад +2

    ഇഷാൻ ചേട്ടനൊപ്പം എല്ലാ മ്യൂസിഷ്യനും ചേരുമ്പോൾ അതു വേറെ ലെവൽ ഫീൽത്തന്നെ 🎶🎶🎶🎶🎤🎤🎤🎤

  • @ismaissu6137
    @ismaissu6137 2 года назад +3

    സൂപ്പർ 👌👌👌👌

  • @anujarajan8263
    @anujarajan8263 Год назад +1

    Superbb

  • @martinmanoj4146
    @martinmanoj4146 Год назад +1

    Loved it ❤

  • @vicsun1045
    @vicsun1045 3 года назад +2

    U r amazing 💞all language u know it....
    ,🇺🇸👍🏼👍🏼👍🏼super voice....

  • @007greenstar
    @007greenstar 5 лет назад +19

    I don’t know why film industry not using your talent 😲..

  • @ganeshramanagara1333
    @ganeshramanagara1333 Год назад +1

    Suprrrr

  • @nasrus8328
    @nasrus8328 4 года назад +57

    The voice of mallu AR Rahman.... 😍

  • @jaseenak4788
    @jaseenak4788 Год назад +3

    Amazing voice bro🙏🙏✨️✨️👏👏🤝🤝👌👌🌹🌹💯💯❣️❣️

  • @jose24robinson92
    @jose24robinson92 2 года назад +1

    ചേട്ടന്റ ശബ്ദം ഒരു മായാജാലമാണ്

  • @emeraldpremanand7155
    @emeraldpremanand7155 2 года назад +1

    You are just rocking

  • @hashimhussain7773
    @hashimhussain7773 4 года назад

    വേണിലവേ.. വേണിലവേ.. സോങ്. ഒറിജിനൽ song.. ന്റെ അതെ സൗണ്ട്.. അതെ പോലെ അതി മനോഹരമായി പാടി... സൂപ്പർ.. കലക്കി... തിമിർത്തു

  • @divyamathew9575
    @divyamathew9575 3 года назад +1

    Oru rakshayumilla entha voice

  • @shajimon-q3u
    @shajimon-q3u 3 года назад

    ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് താങ്കളുടെ സോങ് ആണ്.. ഒരു പ്രതേക ഫീൽ ആണ് താങ്കളുടെ പാട്ട് കേൾകുന്പോൾ

  • @girl_galaxy3820
    @girl_galaxy3820 4 года назад

    Entha paraya parayam onnulla super ann chetay songs super

  • @veena9498
    @veena9498 5 лет назад +24

    Ishan sir❤️feel adicted....blessed singer🎤waiting for another 🎤

  • @galaxypsc9237
    @galaxypsc9237 Год назад +2

    THIS MAN💖

  • @irshadirsha7190
    @irshadirsha7190 10 месяцев назад +1

    ❤ishaan dev 🥰

  • @mubeena_abuthahir8704
    @mubeena_abuthahir8704 4 года назад +2

    വേറെ ഏതോ ലോകത്തിലൂടെ എന്നെ കൂട്ടിക്കൊണ്ടുപോയി..നിങ്ങളുടെ ശബ്ദത്തിനു വല്ലാത്ത ഒരു മാസ്മരികത ഉണ്ട്..മേഘങ്ങൾക്കിടയിലൂടെ ഒഴുകി നടന്ന പോലെ...അതിമനോഹരം..ഇനിയും വേണം

  • @asainarhadicherikkallan9899
    @asainarhadicherikkallan9899 4 года назад +2

    ഇഷൻ ജി...നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യാ.....ഒരു രക്ഷയും ഇല്ല...എല്ലാം പൊളി ...കട്ട ഫാൻ....

  • @jithashaji5089
    @jithashaji5089 2 года назад +1

    Suppar 🌹🌹🌹💞💞r

  • @shahanasmandodan531
    @shahanasmandodan531 2 года назад +3

    Amazing voice,songs heart touching and cleaning mind

  • @shynisaju524
    @shynisaju524 9 месяцев назад +1

    ❤❤❤ Voice♥️

  • @aiswaryava1126
    @aiswaryava1126 3 года назад +3

    Ishan voice 👌👌 with malayalam tamil songs heart touching and melting mind🔥

  • @athoofvk
    @athoofvk 5 лет назад +15

    4 month ago i think ishan in kuwait abbasiya first time a saw after that his songs i nvr miss fantasic singer ...ishan dev fans mangalore ....

  • @soulmusic3142
    @soulmusic3142 2 года назад +1

    ❤❤❤ഓരോ പാട്ടും കേൾക്കുമ്പോൾ കിട്ടുന്ന feel.... പറഞ്ഞറിയിക്കാൻ വയ്യേ.. 😇😌

  • @amruthasreedharan8624
    @amruthasreedharan8624 5 лет назад +18

    Can't get ur voice out of my mind 👌👌💓

    • @ishaandev
      @ishaandev  5 лет назад +5

      amrutha sreedharan 🥰🥰🥰❤️❤️❤️

  • @vishnusithara2635
    @vishnusithara2635 2 года назад +1

    Ishaan ishtam

  • @Lilyvideo000
    @Lilyvideo000 4 года назад +8

    Pinnem pinneem kelkkunnu...athraa super...nalla feel ulla voice...daivam anugrahich vitt 🥰🥰🥰

  • @shijiyashameem4411
    @shijiyashameem4411 2 года назад +3

    Just flow with ur voice.....
    What a feeling.....
    Addicted..... 💞💞

  • @nimmyajeesh5313
    @nimmyajeesh5313 3 года назад +1

    Drive cheyyumbol ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന sound ഇതാണ്. ചേട്ടന്റെ songs എല്ലാം super. I have no words 👍

  • @shanabin5700
    @shanabin5700 3 года назад +2

    Sathyam ooro commentsum vayichu poty karanju Njan Parayunnu you are Great👍👍👍 Singer...

  • @shihabceepee7194
    @shihabceepee7194 3 года назад +1

    നേരിൽ കാണാൻ ആഗ്രഹിചു നേരിട്ട് കണ്ടു ന്റെ ഫോണും വാങ്ങി സെൽഫിയും എടുത്ത് തന്ന ഇഷ്ടപ്പെട്ട സെലിബ്രറ്റി 😘😘

  • @sereenasajisereenasaji3351
    @sereenasajisereenasaji3351 2 года назад +1

    Urangumbol ee sound kettillel urakkam varathe aayi.feel good.

  • @MoniMoni-cp8vn
    @MoniMoni-cp8vn Год назад +2

    Mouthed super love u😘😘

    • @MoniMoni-cp8vn
      @MoniMoni-cp8vn Год назад +1

      Ishaan etta sukamano njan etante big fan anu ettante oru song ejulm kelkathe uranjila tv m anu njan 22nd program udarinu ale palayam miss u Varan pattiyila pine Edaku March 18 tv m malayinkil vano sree Krishna temble with stage program ganamela ormaudo Etta anu Kannan Patti eante place avide anu malayinkil pine mansilyo ormakanila malare mounmai ends song padiapol Ettan eane noki chrichu black dress stagete frontil ayrinu Erunne aduthu tv m program udajil Varan nokam Etta mansilayi ejil our hai Tharo eniyum othri songs pdanam kelkan eane polye ettane snechikuna othri Peru udu e Etta Villikune boar ano ejil sorry pine eante name devu pattumijl our hai Tharane 🎻🎸🎶🎵🎼

  • @revathyrajendran3984
    @revathyrajendran3984 3 года назад +9

    What a beautiful voice,kelkkan enth fila.😍adipolii,god bless you my heart 😍Ishaan brook😘

  • @amalraveendran1211
    @amalraveendran1211 2 года назад +1

    വൈകി പോയി മച്ചാനെ എത്താൻ... ആഹാ എതാ ഒരു feel.. പൊളി...🔥🔥🔥

  • @adithyanaadhi5921
    @adithyanaadhi5921 Год назад +2

    Ishaan etta super oru hai tharamo ❤️❤️

  • @geethumaria9421
    @geethumaria9421 4 года назад +10

    I am in love with your voice.. awesome feel.. such a romantic voice, 😍😍😍😍😍

  • @shamnam1186
    @shamnam1186 Год назад +1

    Super🥰🙏

  • @yugprayag781
    @yugprayag781 5 лет назад +135

    Man you are one of the most underrated musicians! Ppl haven't used your potential to the fullest. Huge fan

    • @ishaandev
      @ishaandev  5 лет назад +18

      Yug Prayag luvu sea wl try my best dea

    • @i_h.r.k
      @i_h.r.k 4 года назад +1

      I agree with u broo🥰😍😍

    • @reshmygs5081
      @reshmygs5081 4 года назад +1

      Ennavale vare ettiyappo tanne I am dead.......but definitely.rebirth to hear malare mounama......

    • @maryjuliet5237
      @maryjuliet5237 4 года назад +1

      അത്രമേൽ ഇഷ്ടമായ്😍🆔🔥🆔❣️

  • @Vyishnu
    @Vyishnu 11 месяцев назад +1

    ഇഷാൻ deva❤❤❤❤

  • @binshinakm5682
    @binshinakm5682 3 года назад +2

    ingale onn kaanaan aagrahamundayinum😔orupaad ishtta

  • @akkishalu5683
    @akkishalu5683 2 года назад +3

    This play list is all time medicine for me 😍😍🥰🥰🥰

  • @nishadmuthuvadan2254
    @nishadmuthuvadan2254 3 года назад +1

    My favorite singer.... I really like this man song ...awesome voice

  • @sujithputhanpurakkal7254
    @sujithputhanpurakkal7254 3 года назад +1

    Maranamaas bro

  • @sooraj.s.p..9898
    @sooraj.s.p..9898 4 года назад +1

    😍😍👌👌👌അടിപൊളി.👍