പകുതി വിലയ്ക്കു SOFA | പഴയ സോഫ കളയണ്ട Exchange ചെയ്യാം| Trending sofa design | Meubel furniture

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 34

  • @vinumissyou
    @vinumissyou 6 месяцев назад +1

    Hi thanks for sharing the info and good presentation skills 👏. Please note the price has changed, the 35k same item is now 45k .

  • @sumeshsubramanian6348
    @sumeshsubramanian6348 Год назад +7

    നിർബന്ധിതനായി .. പോയ vlogger എന്ന് തോന്നി .. കാരണം വില കൂട്ടി ഓഫർ കൊടുകുനത്.. അറിഞ്ഞിട്ടും പ്രമോഷൻ ചെയ്യേണ്ട അവസ്ഥ... കാഴ്ചക്കാർ കുറയും bro

  • @shijinvc7479
    @shijinvc7479 Год назад +16

    ഇരട്ടി വിലയിട്ട് എന്തിനാ ഇങ്ങനെ ഓഫർ. ആദ്യമായിട്ടാണ് ഇത്രയും വിലയുള്ള ഒരു ഫർണിചർ ഷോപ്പ്

  • @shijinvc7479
    @shijinvc7479 Год назад +7

    25000 രൂപയുള്ള സോഫ 60000 mrp കൊള്ളാം നന്നായിട്ടുണ്ട്

  • @dipubenny
    @dipubenny Год назад

    Suneer media viswasichu poya njan mandan mandan marrakkan vendi enthunaa bro ithupole ulla shopil video cheyyunnath

  • @RB-js3zi
    @RB-js3zi 10 месяцев назад

    കൊല്ലത്തു മാത്രമേ furniture കട ഉള്ളോ? പത്തനംതിട്ടയിൽ ഉള്ളവർ കൊല്ലത്തു പോകാനോ വാങ്ങാൻ. PTA കടകൾ ഒന്നുമില്ലേ?

  • @anithanair7741
    @anithanair7741 Год назад

    Time is precious

  • @micheljoseph4611
    @micheljoseph4611 Год назад +4

    മൂന്നു ഇരട്ടി വില,50 /0ffer😄 അടിപൊളി പോകാം..

  • @simble-lifecoach
    @simble-lifecoach Год назад +2

    ഈ യൂട്യൂബർ sincere ആയിട്ടാണ് തോന്നിയിട്ടുള്ളത്
    But എന്റെ വീടിന്റെ അടുത്തുള്ളവർ same type furniture വാങ്ങിയിട്ടുണ്ട് ഇവരുടെ ഓഫർ price നേക്കാൾ കുറവിനു

  • @dipubenny
    @dipubenny Год назад +1

    Udaipp shop ivarude Angamaly shopil poi 35900 rupayude sofa medikkaan chennappol udaip sofa offer ithinalla vere aanu ennokke udaip varthamanam

  • @lehkaprabhakar2210
    @lehkaprabhakar2210 Год назад

    ഉളുപ്പൻ കയറുമോ

  • @rubyshefeek4701
    @rubyshefeek4701 Год назад +1

    Nice collection and affordable price 👍

  • @jyothivs7964
    @jyothivs7964 Год назад +2

    എല്ലാവരും പൊട്ടൻമാർ ആണെന്ന് ധരിക്കരുത്.

  • @harivijayan1005
    @harivijayan1005 Год назад

    pls no visit showroom

  • @rahilasamad8617
    @rahilasamad8617 Год назад +1

    Super collection 😍

  • @bluekoelentertainment.7431
    @bluekoelentertainment.7431 Год назад +1

    Odukkatha villayaanu....nannamille

  • @ameerkhan47
    @ameerkhan47 Год назад

    ലോകത്തില്ലാത്ത ഓഫർ ആണല്ലോ

  • @jaseenasajjad7026
    @jaseenasajjad7026 Год назад +1

    അടിപൊളി 👌

  • @harivijayan1005
    @harivijayan1005 Год назад

    what is this, price toooo high200%

  • @anu-jn3uv
    @anu-jn3uv Год назад +5

    70000'90000 parayum athinte 50%. normal rate vilkkunnu..simple🤷‍♂️
    Oru offer laabavum illa

    • @suneermediaofficial
      @suneermediaofficial  Год назад

      മറ്റ് പ്രോഡക്റ്റുമായി ഒന്ന് താരതമ്മ്യം ചെയ്ത് നോക്കു 😊

    • @anu-jn3uv
      @anu-jn3uv Год назад

      @@suneermediaofficial njn wrk cheythatha bro ..aa tharathamyam enikariyaa

  • @shanushanupunnakell2351
    @shanushanupunnakell2351 10 месяцев назад

    One lakh kinte onnum elle poo..... Mone

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 Год назад

    90000 സോഫക്കോ 😂

  • @bluekoelentertainment.7431
    @bluekoelentertainment.7431 Год назад

    Video eadukkunnavanu ethiri bodham vennam