Konji karayalle balabaskar in hitfm Dubai

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 172

  • @safem100
    @safem100 3 года назад +24

    ബാലുവിനെ കാണുമ്പോൾ ഇപ്പോഴും സങ്കടം തീരുന്നില്ലല്ലോ 😢😢😢😢😢😢

  • @subhashkramlal2043
    @subhashkramlal2043 4 года назад +19

    ബാലു ചേട്ടൻ വയലിൻ വായിക്കുന്നതിൽ കിട്ടുന്ന feel ഒന്ന് വേറെ തന്നെയാ...

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 6 лет назад +38

    സംഗീതത്തൽ മനസ്സിൽ കുളിർമയേകാൻ പഠിപ്പിച്ച രാജകുമാര.വേർപിരിയലിൽ ഞങ്ങളെ സങ്കട കടലിൽ ആക്കിയുള്ള നിൻെറ യാത്ര .മനസ്സിൻെറ ഓർമ്മകളി തീർത്താൽ തീരാത്ത വേദയാണ്.

  • @prasanthp6214
    @prasanthp6214 5 лет назад +21

    Still Watching every day.... Miss you Balu etta… :(

  • @bijunas4601
    @bijunas4601 6 лет назад +53

    മിഴികൾ നനയുന്നു.... തോരാ മഴപോലെ... പ്രിയ സോദരാ ബാഷ്പാഞ്ജലികൾ...

  • @mg.p.g.4566
    @mg.p.g.4566 2 года назад +3

    പ്രണാമം പ്രിയ സഹോദരാ.. 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. നെഞ്ചുരുകി കണ്ണ് നിറഞ്ഞൊഴുകിയാണ് ഇതു കേട്ടത്... ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. 😭😭😭

  • @sherifabdulla3479
    @sherifabdulla3479 5 лет назад +1

    നഷ്ടം ഇത്ര വലിയതാണെന്ന് സത്യത്തിൽ നാം തിരിച്ചറിയാൻ അല്പം വൈകി. മഹാനായ കലാകാരൻ തിരശീലക്ക് പിന്നിൽ പോയി മറഞ്ഞു. ഈ വീഡിയോകൾ വല്ലാതെ വേദനിപ്പിക്കുന്നു. പ്രിയ ബാലു, കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ......

  • @reenapaul3040
    @reenapaul3040 6 лет назад +41

    Ente balu.... Sahikkunnilla muthe... Nee njangalude hdudhayathil marikkilla. Ithrayum ninne nerathe arinjilla muthe... Love you.... Ummma

    • @noushadp100
      @noushadp100  5 лет назад +2

      Our balu😢

    • @manu6301
      @manu6301 3 года назад

      2021 ൽ ഈ കമെന്റ് കാണുന്ന ഞാൻ 🙏🙏🙏

  • @yamunakrishna56
    @yamunakrishna56 10 месяцев назад +2

    പാവം, ഇതുവരെ ആരാണ് ബാലുനെ കൊന്നു തള്ളിയതെന്നു അറിയില്ല, കാലം. ഒരിക്കൽ സത്യം തെളിയാകട്ടെ. നല്ല ഒരു കലാകാരനെ നമുക്കു നഷ്ടം ആയി. പേർസണൽ ലൈഫ് എന്തേലും ആകട്ടെ. കണ്ണ് നിറയും എപ്പോളും ബാലുന്റെ വീഡിയോസ് കാണുമ്പോ. Especially this is my favorite one😢

  • @rajithaamar575
    @rajithaamar575 5 лет назад +2

    എന്റെ വലിയ വേദനയാ Sir ..എന്താ പറയാ.. ഒന്നും പറയാനില്ല ........ big Salute.. വായന പ്രശാന്ത് Sir Soooper

  • @GK-ti6kk
    @GK-ti6kk 5 лет назад +2

    A great legend and a great human being ...Balu can't believe you are not here with us....your Devine music will live in our memories forever.....

  • @pavipraveen3365
    @pavipraveen3365 6 лет назад +4

    Can't finsih ds b4 shedding a drop in eyes.... Love u balu

  • @sukanyatk9483
    @sukanyatk9483 6 лет назад +20

    Sahiykkan pattunnilla bhagavane baluvine thiriketharumo

  • @kikkiee566
    @kikkiee566 4 года назад +1

    Can't bear thiz😶handsome violinist ever🙂🤗🤩😍😘

  • @athithik9344
    @athithik9344 6 лет назад +44

    Balu chettand chiri manasinnu mayunnilla

  • @praveendas1956
    @praveendas1956 6 лет назад +10

    Balujii..your music never dead....

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 6 лет назад +23

    അയ്യോ ഈ അവസ്ഥ ദുഷ്ടന്മാർക്കുപോലും വരല്ലേ എന്റെ ദൈവമേ !!!!!😪

  • @jayaprakash6005
    @jayaprakash6005 6 лет назад +10

    Sahodara entu chiriyanitu u r really God messenger for music

  • @sabjuk4273
    @sabjuk4273 5 лет назад +1

    Manassil ninnu pokunnilla... Orupaadu vishamam thonnunnu... Ethra days aayittum vighal maarunnilla... Ee lokathu uddenu vishyasikkana ishttom

  • @mariyampappu5139
    @mariyampappu5139 3 года назад

    ദൈവമേ ഇതുകണ്ടപ്പോൾ ഈ പാവത്തിന്റെ ചിരി... ഈശ്വരാ

  • @ramseejagafoor8789
    @ramseejagafoor8789 2 года назад

    Hoo aaa chiri kaneeraniyikkunnu...ennum njnangalude ormagalil maranamillatha jeevikkum❤️❤️

  • @Naseerwyn
    @Naseerwyn 6 лет назад +2

    ബാലുച്ചേട്ടനും എന്റയർ ടീമും ഒരു രക്ഷയുമില്ല 😘😘😘

  • @rashurashu5284
    @rashurashu5284 6 лет назад +6

    We love you.. will live in millions of hearts for ever , for ever ...😞😞😞

  • @mariyakk9099
    @mariyakk9099 5 лет назад +2

    Miss you chakkara Balu cheta.Balu chetane orth ipozhum njan karayunnu..😣😣😣😣😭😭😭😭😭😭😭😭😭
    Orkumbol ente hridayam takarunna vedana anallo..😢😢😢😢😢😔😔😔😔

  • @blessonjohn6735
    @blessonjohn6735 5 лет назад +2

    A true musician. No words to say.

  • @najujasif9289
    @najujasif9289 6 лет назад +77

    കണ്ണീരോടല്ലാതെ ഒരിക്കൽ പോലും ഇനി ഈ mugam കാണാൻ കഴിയില്ല

  • @sahadk8035
    @sahadk8035 5 лет назад +1

    സഹിക്കാൻ പറ്റുന്നതിനപ്പുറം ഒന്നേ ഒള്ളു :- മരണം .

  • @priyajacob5386
    @priyajacob5386 11 месяцев назад +1

    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ...
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ
    ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ
    നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ
    അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു
    നെടുവീർപ്പിലുരുകുന്നു ഞാനും
    ഒരു ഗദ്ഗദം പോലെ അനുഭൂതിയില്‍ കൊഴിയുന്ന കുളിരോര്‍മ നീ
    ശ്രുതിസാഗരത്തിന്റെ ചുഴിയില്‍ സ്വയം ചിതറുന്ന സ്വരബിന്ദു നീ
    മോഹം മൂടും ഹൃദയാകാശം മൂകം പെയ്യും മഴയല്ലോ നീ
    മഴയേറ്റു നനയുന്ന മിഴിവഞ്ചി തുഴയുന്ന ചിറകുള്ള മലരാണെന്നുള്ളം
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ
    കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ
    ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ,ഇളമനമുരുകല്ലേ...........
    Balu we miss you❤️🌹🙏

  • @bindhunisha8588
    @bindhunisha8588 5 лет назад

    ആ ചിരി ............ഇല്ലെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല

  • @joicejohn7742
    @joicejohn7742 6 лет назад +1

    Plzzz don't make me more cry...balu chetta....Really wht a wonderful person u r....Miss u so much ...n love u a lots....u r always my favorite violinist....u r here only...u can't go anywhere...bcoz u r lakshmi is here....get well soon v all want u....

  • @nishavarghese7479
    @nishavarghese7479 6 лет назад +1

    I love u...... Really... How sweet u r.... I miss you a lot.... Amazing.....

  • @ramseejagafoor8789
    @ramseejagafoor8789 2 года назад

    Maranam onnum kond povilla enn parayunnath thettan...ethrayere sandhoshangal ethrayere chirigal...ethra perude kaneerum konda balu chetta ningal poyath❤️

  • @musthafamuhammad4145
    @musthafamuhammad4145 3 года назад

    Kaanumbol thanne vallathoru vishamam aanu miss you balu chetA

  • @yamunakrishnakumar6585
    @yamunakrishnakumar6585 5 лет назад

    Oru divasam polum miss akathe kanunna video. Really miss u balu

  • @vineeshmannath1479
    @vineeshmannath1479 11 месяцев назад

    The real legand. Balu❤❤❤

  • @sinib8283
    @sinib8283 5 лет назад

    Tviyil Allathe oriykalpolum nerittu kandittilla Ennittum orupadorupadishttamayirunnu .Kanumbol kannunirayukaya Daivame enthinanibmngane kondupoyathu love you Baluchettaaaa😙😙😙😙😙😔😔😔😔😔

  • @imabijani892
    @imabijani892 6 лет назад +1

    Paying tribute to our great evergreen violinist.watched a lot .death can't take away you from us .still you are living in us.artis should ever valuable even though he is far away from us .he lost his connection to earth ;linked to heaven now. The biggest loss to music industry.pranamam

  • @Muhammed-vj4ng
    @Muhammed-vj4ng 6 лет назад +13

    Karanj poy sherikkum.... 😭😭😭😭😭😭

  • @sirajsirajudheen9441
    @sirajsirajudheen9441 5 лет назад +1

    He didn’t die his music also👌💪👏👏👏

  • @rihanfarhan
    @rihanfarhan 6 лет назад +6

    Wow...man superb

  • @jayaprakash6005
    @jayaprakash6005 6 лет назад +6

    Njn etra kettu itennariyilla Supr balu and bgm

  • @srikrishnarr6553
    @srikrishnarr6553 5 лет назад

    Born genius taken by God for.his enjoyment....Thadi chettan super ....

  • @vishnuramesh2782
    @vishnuramesh2782 5 лет назад +2

    I miss you chetta

  • @abhilashmv2927
    @abhilashmv2927 5 лет назад +2

    Still I can't believe.. You are still here

    • @ashleykk9414
      @ashleykk9414 5 лет назад

      Abhilash Velayudhan ..Damn true..😭😭😭😭😭

  • @shamilzzworld2221
    @shamilzzworld2221 4 года назад +1

    ഓർമകൾമനസ്സിനെവല്ലാ ധേകുത്തിനോവിക്കുന്നു.

  • @muhammedthoufeeq6583
    @muhammedthoufeeq6583 5 лет назад

    konchi karayalle mizhikal nirayalle.engane karayathirikkum.engane nirayathirikkum.miss you Balu chettah

  • @Superman-io4iv
    @Superman-io4iv 5 лет назад +1

    Balu chettaaaaaaaaaa😞😞😞😞😞
    Missss uuuuuuuu

  • @shibiharikumar6857
    @shibiharikumar6857 5 лет назад

    Orikkalum marakkanavilla balu chetta,ningalude mantrika viralil ninnuthirunna aa nadavum,aa chiriyum.so miss you 😢

  • @sheebavasavadathan9222
    @sheebavasavadathan9222 5 лет назад

    Cant listen to this music with a heavy heart.how lakshmi is going to bear this loss is more painful.

  • @vineethap.bvineethap.b3027
    @vineethap.bvineethap.b3027 5 лет назад

    Baluchettaa sugalle chettanum molkkum.lachuchechiye kandoooo.aswasipichoo athine.ellam oru orma matram .vdnayode matrm orkkan kazhiyunna orma

  • @musthafakamalkonnola6289
    @musthafakamalkonnola6289 2 года назад

    Mind blowing... Real missing 😔

  • @sasikumarvp6176
    @sasikumarvp6176 Год назад +1

    Legendary music

  • @rosevillah4586
    @rosevillah4586 5 лет назад

    Baluettaaaaaaaaaa really miiissssssss u .....eeeee mugham kanumboyekkum entho ariyathey karaju pokum oro vedeo kaanadaaa thonniyalum ariyatha angu kandu povummmm

  • @reginadkunja6660
    @reginadkunja6660 5 лет назад

    Ethra kettalum kandalum matiyavilllaa..great

  • @Indiancitizen_23
    @Indiancitizen_23 4 года назад +1

    Violin enna instrument ne gods own country ile jangalkku ethicha manushya deivam

  • @preethanair8349
    @preethanair8349 5 лет назад

    Illayaraja Bala Bhaskar they both are legends in their own right

  • @ashleykk9414
    @ashleykk9414 5 лет назад +1

    Miss u 💖
    Misss u💖💖
    Missss u💖💖💖
    Missss u💖💖💖💖
    Misssss u💖💖💖💖💖
    Missssss u💖💖💖💖💖💖
    Misssssss u💖💖💖💖💖💖💖
    Missssssss u💖💖💖💖💖💖💖💖
    Misssssssss u💖💖💖💖💖💖💖💖
    Missssssssss u💖💖💖💖💖💖💖💖💖
    Misssssssssss u💖💖💖💖💖💖💖💖💖
    😭😭😭😭😭😭😭😭😭😭😭😭😭

  • @anoops4412
    @anoops4412 2 года назад

    ഒരിക്കലും മറക്കാൻ പറ്റില്ല

  • @EveryhingTY
    @EveryhingTY 6 лет назад

    Sangeethathinte Rajakumara......you are still alive.engane marakkan kazhiyum...Aa punjiriyum vinayavum..

  • @user-tp2qu7nl2j
    @user-tp2qu7nl2j 6 лет назад +2

    ബാലു നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.

  • @ansaribashedr314
    @ansaribashedr314 6 лет назад +16

    Ithupole oru kalakarane kittillla

  • @srikrishnarr6553
    @srikrishnarr6553 5 лет назад

    mathi mathi kannu niraiyunnu ....daily once weeping now

  • @vimalnair7218
    @vimalnair7218 Год назад +1

    Jeevikkunnu ipozhum manasil

  • @srikrishnarr6553
    @srikrishnarr6553 5 лет назад

    enjoyed thadi chettans passion ..

  • @harithaharithaammu8765
    @harithaharithaammu8765 6 лет назад +5

    Baluchettaaaa

  • @animano8229
    @animano8229 4 года назад

    Miss u ..😔😔😔

  • @jassimbt7362
    @jassimbt7362 6 лет назад +2

    We are missing you badly dear balu 😭

  • @amuthalib98
    @amuthalib98 6 лет назад

    the grate unbelievable talent this corrector

  • @user-rs2vn1vr8x
    @user-rs2vn1vr8x 3 года назад

    Raja always raja

  • @paviparu981
    @paviparu981 5 лет назад

    Eniyulla nalla nalla paattukalkku vendi violinil mandhrikam aarutheerkkuu?

  • @suseelas6427
    @suseelas6427 2 года назад

    Karanjukondu mathramey ee ceen kanan pattukayullu

  • @preethanair8349
    @preethanair8349 6 лет назад +5

    All god's decisions

  • @rajeshraje9423
    @rajeshraje9423 2 года назад

    Miss u

  • @Indiancitizen_23
    @Indiancitizen_23 4 года назад +2

    Balu...... Oru bhoomiyile eswaran poyi

  • @mubu990
    @mubu990 2 года назад

    എവിടെയാ പോയെ ഭായ് ..... 😥😥

  • @praveendas1956
    @praveendas1956 5 лет назад

    Beautiful ....

  • @arunima.s__8322
    @arunima.s__8322 3 года назад

    😍❤️🤗

  • @vijaykv4367
    @vijaykv4367 5 лет назад

    Super.... Super....

  • @sindhugokul4516
    @sindhugokul4516 5 лет назад +1

    Eth dislike cheythavar bhumiyil jeevikkan arhatha ella

  • @anjuvmohan1463
    @anjuvmohan1463 5 лет назад

    Love u baluchetta

  • @riazabubacker7887
    @riazabubacker7887 6 лет назад +15

    ഒന്നും എഴുതാൻ പറ്റുന്നില്ലാ 😪😪😪😪😪😪

  • @jayaaji2029
    @jayaaji2029 6 лет назад +8

    Baluuuu eniku sahikan pattunnilla kuttaaa

  • @HrudhickGeorge
    @HrudhickGeorge 2 года назад

    ❤️❤️❤️😘

  • @sajithlal8410
    @sajithlal8410 3 года назад

    Ente balu

  • @HrudhickGeorge
    @HrudhickGeorge 2 года назад

    ❤️❤️❤️❤️

  • @aishwaryaaysh6261
    @aishwaryaaysh6261 6 лет назад

    Baluvettande violin kal polim vidhumbunundavum..

  • @azararafanagararafanagar6361
    @azararafanagararafanagar6361 6 лет назад

    Love you balu chetta😢😢😢😣😣😣😣😣

  • @Minimanojq8
    @Minimanojq8 10 месяцев назад

    ❤❤❤❤❤🙏🙏🙏🙏🙏

  • @sajilisajili3988
    @sajilisajili3988 6 лет назад +8

    baalu cheeetaaa vaaakukalilla

  • @reginadkunja6660
    @reginadkunja6660 5 лет назад

    Awesome

  • @muhammedzanoonzanoon6354
    @muhammedzanoonzanoon6354 4 года назад

    Njangalkith kaanumbo ithra sangadam enkil avarude wifnde kaaryam orkan thanne kazhiyunnilla

  • @renjinidevu9280
    @renjinidevu9280 5 лет назад

    Miss u balu chetta

  • @shamnakunjool2526
    @shamnakunjool2526 5 лет назад

    ith kanumbol santhoshikkan kayiyunnilla karayanee kayiyunnullooo

  • @sanjukarthik323
    @sanjukarthik323 3 года назад

    Pavam balabhaskhar😭😭😭

  • @arjunvijayan6499
    @arjunvijayan6499 7 месяцев назад

  • @littlevinsraj6963
    @littlevinsraj6963 5 лет назад

    Balu annan polichu

  • @ambli3749
    @ambli3749 6 лет назад +1

    Baluuuuuuu......molude opppam daivathinu vendi padukayano.......😢😢😢😢 sahikkan pattanilla ponnu moneeeeee.........

  • @chandrakumarsomasundaran6641
    @chandrakumarsomasundaran6641 Год назад

    👍🌹🙏

  • @queens4577
    @queens4577 5 лет назад +1

    അതു കേൾക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു neduveerppil ഉതിരുന്നെൻ ഉള്ളം....
    കൊഞ്ചി......😭

  • @Indiancitizen_23
    @Indiancitizen_23 2 года назад

    എത്രയോ വർഷം കഴിഞു എങ്കിലും മനസ്സിൽ മായാതെ.....