ഞങ്ങളുടെ Marriage Albums Roasting || our marriage album photos || ഞങ്ങളുടെ പഴയ പോസുകൾ 😜😝
HTML-код
- Опубликовано: 23 дек 2024
- Follow us on instagram:
/ iamswapnaramesh
/ rameshkakkattil
For collaboration or business enquiries, please mail: swapnaswonderland@gmail.com
#swapnaswonderland
#malayaliyoutuber
Marriage Album Roasting
-------++++++---------
DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.
അച്ഛനും അമ്മക്കും രണ്ട് ആണ് മക്കളും രണ്ട് പെൺമക്കളും എന്നെ ഫീൽ ചെയ്യുള്ളു ഭാഗ്യം ചെയ്ത ഫാമിലി ചിരിച്ചു ചത്തു 😍😍
ജയൻ ചേട്ടൻ ഫോട്ടോയിൽ ഒരു കൊച്ചു ബാലഭാസ്കറിനെ പോലുണ്ട്. എല്ലാരും സൂപ്പർ ആയിട്ടുണ്ട്. ഒരു നല്ല കുടുംബം എന്നും സമൂഹത്തിന് മാതൃക ആണ് 🤘🤘🤘💙💚💙
Ayyo serikkum njn orkkuvarunnu ith pole aaro undallo
Mm,athe.njanum parayaan vannathaa😊
Correct
Sherikkum nhanum vijaarichu
Hmm athe athe you are correct
ഈശ്വരാ ശൈശവ വിവാഹം ആയിരുന്നോ ജയൻ ചേട്ടാ😁😁😁
ചേട്ടൻ്റെ പഴയ ഫോട്ടോ ബാലു ചേട്ടനെ (ബാലഭാസ്കർ) പോലെ തോന്നിയത് എനിക്ക് മാത്രം ആണോ😥😥😥😥
Balu chtne pole yennu msg cheyyan vanntha
Enikumm
Enikkum toonni
Nkm thonni
എനിക്കും തോന്നി
*ഗീതു mge ടൈം സ്ലിം ബ്യൂട്ടി.സെറ്റ് മുണ്ട് ഉടുത്തു നല്ല ഐശ്വര്യം*
22:17 ❤️❤️ രമേഷെട്ടന്റെ ആഗ്രഹം ഒരു അനാഥ പെൺകുട്ടിയെ കല്യാണം കഴിക്കണം ആയിരുന്നു എന്നത് 👌👌 You are such a gem person Rameshetta ☺️❤️
അതു പറഞ്ഞപ്പോൾ ചേച്ചിക്കു സങ്കടം വന്നു.... ചേച്ചിയോടു ചോദിച്ചിട്ടു പറഞ്ഞാൽ മതിയായിരുന്നു.... രമേഷേട്ടാ....
സ്വപ്ന ചേച്ചിയുടെ ശാലീന സൗന്ദര്യം🥰🥰🥰 മേക്കപ്പ് ഒന്നും ഇല്ലാതെ നന്നായിട്ടുണ്ട് ചേച്ചി
ഇപ്പോഴത്തെ ജയനാണ് സൂപ്പർ
ജയനെ കണ്ടിട്ട് ബാലു നെ പോലെ തോന്നുന്നു. Really missed ബാലഭാസ്കർ. 😞Love u all. God bless u.
Really
ഗീതു ന്റെ സെറ്റും മുണ്ടും സൂപ്പർ 👍👍😊
ചിരിച്ചു ചിരിച്ചു ഒരുവഴിയായി സ്വപ്നച്ചേച്ചീ.. സൂപ്പർ കോമഡി....ഇപ്പോൾ കാണുമ്പോഴാ രമേശേട്ടനും ജയൻ ചേട്ടനും കൂടുതൽ ഭംഗി.... ചേച്ചിയും അനിയത്തിയും അന്നും ഇന്നും സുന്ദരികളാണ്... ഒത്തിരി ഇഷ്ട്ടം
Super...adipoli albums...enjoyed well...Jayan kuttiyepole...Ramesh nu indayirunna concept kettappol karanjupoyi...nalla manassulla aalu...enjoy guys n stay safe...
സന്തോഷത്തോടെ സമാധാനത്തോടെ ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘകാലം ജീവിക്കാൻ അനുഗ്രഹങ്ങളും പ്രാർത്ഥനകളും എല്ലാ കുടുംബത്തിനും...
Moreover ramesh telling about his idea of marrying an orphan shows that he has a big heart.. God bless!.. Geethu, wishing u a safe delivery.. Take care!
U both sisters r very pretty looking and blessed with good partners . God bless all of u. Wonderful parents too....
Mohanlal film
M
M
ഗീതുവിന്റ്റ് ആൽബത്തിൽ സ്വപ്ന ചേച്ചി അടിപൊളി ആയിട്ടുണ്ട്
Njanum kore chirichutooo..rameshettan poli anuto....
ഗീതു നല്ല സുന്ദരികുട്ടി തന്നെ
ഞങ്ങളും ആ റൂമിൽ നിങ്ങളുടെ photos കണ്ടുകൊണ്ട് ,തമാശയിൽ പങ്ക് ചേർന്ന പ്രതീതി.ഇൗ ലോക് ഡൗൺ കാലത്ത് ഉള്ളൂ തുറന്നു ചിരിക്കാൻ നിങ്ങള് വഴിയൊരുക്കി..thanks.ഇൗ സുന്ദരമായ സഹോദര ബന്ധങ്ങൾക്ക് ഉടവു വരാതെ നല്ല രീതിയിൽ കാത്തു സൂക്ഷിക്കുക..ആശംസകൾ..❤️
ഗീതുന് ആശംസകൾ,പ്രാർത്ഥനയും നല്ല ഒരു ആരോഗ്യായ കുഞ്ഞു ജനക്കട്ടെ 🙏🏻❤
Geethu is very beautiful. Enjoyed a lot dears.
Njngalum midhunam style honeymoon poya alkaranu. Ipozhum athu paranju njn ivide thallu pidikkarundu.
Rameshetta Ningalde aa nalla manasinanu ithra nalla oru family undaye. U r such a wonderful man with a beautiful family. Stay blessed. Kannu kittathirikatte... Love u all.... Jayan oru cute payyane polirunnu kalyanathinu.
Swapna.. Gundu aayitt chundari aayittund.... Geethu, jayaa... Lot's of love
ഗീതു ജയൻ പോവാ എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നി 😪എല്ലാവരും ഉണ്ടാവുമ്പോൾ നല്ല രസം ആണ് 😍
Kure chirichu video kanditt... super ayirikkunnu
ഒരുപാട് ചിരിച്ചു .. എല്ലാരും സൂപ്പർ ആക്കി. കാലത്തിനു അനുസൃതമായ ചിത്രങ്ങൾ
Jayan Ettan na marriage photo kanubol Balabasker na polay uda.
Enikum tonni
Yes
Seriyanu
Njan kurach tensionsil irikayirunu apozha ninghade e video kande....sathyam parayalo chirich chathu....e santhosham ennum ithupole ninghalkidayil nilanilkan prarthikunu
രമേഷ് ചേട്ടാ Outdoor photography വളരെ നന്നായിട്ടുണ്ട് ഒരു പക്ഷേ professional photographers capture ചെയ്തിരുന്നെങ്കിൽ പോലും ഇത്രയും മനോഹരം ആവില്ലാരുന്നു
Paavam swapuchechi.. starting thanne poyi... athinte koode enthinna thanne erunnu chirikunne... ellorum sadhya thirikunna thirakkila... ennal avide oral... sambarinte bhangikanndu chirichathavo
Remesh chettante black kurtha kandittu orupaad chirichu.. koode jayan chettante coment um...
Same Balabhasker poleya Jayan.sundarigalaya randu bhariyamar tane .superb 👌
Nalla video aayirunnu 😍😍
Super ആയിട്ട്ണ്ടോ ...ഒരുപാട് ചിരിച്ചു😂😂20:05 ഒത്തിരി നല്ല മനസ്സിനുടമയാ രമേശ് ബ്രോ..ഭാവി ജീവിതം സന്തോഷവും സമ്പത്സമൃദ്ധിയും ഉള്ളതാവട്ടെ...പ്രിയ സഹോദരങ്ങൾക്ക് ആശംസകൾ😍😍😍😍
Super jayan chetten old photoyil bala bhaskar face cut
അന്ന് മീശ ഇല്ലാത്തതിന്റെ എല്ലാ കുറവും ഇപ്പൊ തീർത്തു അല്ലേ ജയാ☺️☺️☺️
👍👍👍
nammalum hanimoon onnum poyilla echi paraju paraju brath ayil pinnae dubaik kondu poyi eight month after ippo parayumbol parayum njan ninngb dubaik kondu poyillae ennu pinnae poyi geethuvintae polae midunam style
Swapnaaaa..... chirichu oru vazhi ayi.....nice vedio
Geethu chechinte wedding Saree(set mund) adipoli aayitund👍
Roasting nd cmnts polichu.jayane kannan balabhaskar ne pole undu.jayande kudumbathine kandathil santosham.snaps eshtapettu.rameshinde black kurta kandu chiri vannu.geethu povuka aanennu arinjapol vishamam thonnunnu.nannayi varatte.
Geethu, swapna wedding photos super, marriage dresses super,rameshettanum,jayettanum cheriya pilleru poleyirikyunu super.
Geethu kalyana saree spr😚😍
Naalu makaal irunnu Kathi vaikunathu kaanan nalla rasamundu
Jayan balabaskarinepole enikkum thonnito cute fotos
Nannayitund bayankara ishtayi orupad chirichu all the best
സ്വപ്നാ ഈ ന് കുറേ ചിരിച്ചു രണ്ട് പേരു അടിപൊളിയാണ് ഞങ്ങളും കല്യാണം കഴിഞ്ഞ് ആദ്യം പോയത് കന്യാകുമാരിയിൽ ആണ്
അടിപൊളി ഫോട്ടോസ്. മെമ്മോറിയസ് കാണിച്ചതിന് താങ്ക് യൂ . ഇത്രക്കും ജോളി ആയി ജീവിക്കുന്ന നിങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നു. ഇതുപോലെ എന്നും ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
Oru comedy padam kanda pole atrakku chirichu ningalude video kandittu... Super..keep going .. Meesha illatha Jayan , Balabhasakar ne pole undu .. Geethu nte chiri ...
ഒരുപാട് ചിരിച്ചു നല്ല ഫോട്ടോസ് തന്നെ
Jayan chettante old pics kandappo luks similar to our violinist Balu chettan
സത്യം swpana ചേച്ചി പറഞ്ഞ പോലെ ഞാനും കുറെ ചിരിച്ചു നല്ല വീഡിയോ😃😃😃😃😃😃😃👍👍👍👍
Soppu Chechii...njan kanduuuuuu kammal poyathu njan kanduuuuuu....
Swapnechii jayanchettane wedding photoyil kanan avidekhayo oru balabaskar facecut indtto
Yes enikkum kandappol thanne thinni
Enikkum thonni
Hai Ramesh and Swapna, ഈ കൊറോണ കാലത്തു ഇങ്ങനെ ഒന്നു മതിമറന്നു ചിരിക്കാൻ അവസരം തന്നതിന് 4 പേർക്കും ഒരു പാട് നന്ദി. Stay safe, stay blessed. 😀💖💖
Ayyo paavam jayettan🤣🤣🤣🤣🤣🤣
i know it's kinda randomly asking but do anyone know of a good place to watch newly released tv shows online?
@Kylo Fabian Try FlixZone. Just google for it =)
6.24 ഫോട്ടോ കിടു കിടു
U r husband is damn humorous...
Chiripichu kolalle ...kalakkan
Super, orupadu chirichu photos kandittu 😍👌
Supper family &achanum ammayum poliyaaa
Hai ramesh ettan n swapnachechi... E vlog kidu ayirunnutto😁.
Chirichu chathu......😀😀
Jayanchettane kandappo enikku balabaskar ne anu orma vannathu...
Angane avarde weddn album kodi kanan ulla bhagyam labhichu..
Ramesh ettandem swapnachechidem pinne parayandallo ... Albavum cimedy um kalakki
Nnammude swantham cousins ne pole thonnunnu ningal...
Endayalum ellavarkkum nallathu mathram ashamsikkunnu..
Waiting 4 more vlogs...
One of the best episodes. Loved it so much. Enjoyed Jayan's timely jokes and the counters.Geethu looked so pretty in the album. Huge respect to Rameshettan.May all you be happy and healthy always !!
Jayan chettan old pic powli👍🤩Balu chetten❤️Geethu chechii chiri😂😂😂😂
Old Jayane kandal balabashkerine polude ...jayante family kanikko
adipoly nhanum orhubhad chirhichu enikishttamaaii innate video
Kore chirichu...super video...geethuvinte mundum veshti ugran
Swapu nte veetil etha net connection use cheyunne?...we are in blore now...incase naatil veranengil net edukaan vendiyitta coz ente hus work frm home aanu...
Keralavision nte aanu...angane kure cable networks undu
@@SwapnasWonderland okay thanks dear :-)
Jayan oru violin balabaskernte face und kalyana albathil...
So sweet.ningalde video indo nokan ann ennum 1:30 avumbol youtube thurakunath..eee corona vishamathinte idayil eee samayam mathram ann onn relax cheyane chechii
വീഡിയോ സൂപ്പർ.... ഗീതുന്റെ കല്യാണ സെറ്റും മുണ്ടും സൂപ്പർ ആരുന്നു.. ജയന്റെ വീട് പാലക്കാട് തന്നെയാണോ?ഗീതുവും സ്വപ്നയും കല്യാണത്തിന് സുന്ദരിയായിട്ടുണ്ട്... അന്നും ഇപ്പോളും സുന്ദരികളാണ്
Jayan trissur
Chirichu chirichu swasam mutti..Oro dialogues kazhiyum polum rewind cheythu photokand chiri thanneyayirunnu super👍
Adipoli.. Jayanchettan serikyum balabhaskar pole ind
Nice family.njan kurache days aye ullu kanane thudaguyitte .ethupole eppazhum santhosham ayi erike.chetta chechii super
Nirakudam thulumbunna randu bharyamarum super.nannayittund albumsum thamashakalum.👍
Nalla video aayirunnu nan inn korach busy aayirinnu adh kondu 1.00amnan kaanunnad nallonam ista pettu video
ജയൻ ചേട്ടാ balu ചേട്ടനെ orma vannu marriage pic kandapo.. Really.
enikku samadanayi honey moon illathe vere alkar undennu manasilayi ente husine vdo kanikkilla honey mooninu kodupoyillanu paranjanu njan pala karayangalum sadipichedukkunnathu thank u frds
So nice to watch you people having fun pulling at each other’s legs. Difficult to find this closeness in many families. Both couples look very nice. Have fun and be happy. Thanks
Jayanum RAMESH attenum poliyavunund😁🤣Swapna. Geethu 😍😍😍😍😍😍.
Blessed family.Beautiful couples.Jayan handsome.Geethu amazing beauty.Swapna laughing Beauty.Rameshettan perfect handsome.May God bless you all...,.Kadukkum mulakkum uzhinju iddu tto
Swapna ishtaanu ningale orupaadu♥️
ഗീതു ന്റെ സെറ്റ് മുണ്ട് അടിപൊളി
ഇനി കുഞ്ഞു വാവ വന്നിട്ട് ഗീതു നേം ഫാമിലലി യെം കാണാം ലെ.......
😍ശരിക്കും ഞാനും എൻജോയ് ചെയ്തു. Happy ഫാമിലി 😍
അയ്യോടാ ജയേട്ടനെ കാണാൻ എന്തൊരു different ahh
Njnghalum enjoy cheythu. Geethunte chiri apaaram😄pettennuthanne chiri maattum
എന്നെ റോസ്റ്റാൻ എനിക്കാരുടെയും സഹായം വേണ്ട🤩🤩🤩 ഞാൻ തന്നെ മതി 🤣🤣🤣"വയറിളക്കം" 🤭🤭🤭🤭swapna😁😁😁😁
😂
ഒരു കമ്മൽ പോയിട്ടും അതൊന്നു ഒരു വിഷയമല്ല ഇവിടെ റോസ്റ്റിംഗാണ് പ്രധാനം.... തിരയാനുള്ള നേരമില്ല 😆😆😆
Rameshetta komban meesha kalakki
nigade opam njgalm kure chirichu...go always like dis 😍😍😍 Happy to see u with this kind of bond
Uffff maasss vid....ore pwoli😍🤩
Jayante shabdam nannayittundu.good family.
Geethu jayan love story ..plss
Swapna kuttyude samsaram kettrikkan nalla rasamane
എന്നും എപ്പോഴും ഈ സന്തോഷത്തോടെ എല്ലാവരും ഇരിക്കട്ടെ😍
മൂന്നാളും നല്ല സന്തോശത്തിൽ അവതരിപ്പിക്കുന്നു അനിയത്തിക്ക് മാത്രം എന്താ ഒരു മൂഡോഫ്
Aval atre samsariku...
Superb jayan kattayku nikunudalo Ramesh Aeta
Shooting um upload um kazingu ara veetil Roast ayae
Nice to c swpna😍🥰
Ha ha
ജയൻ അന്നും ഇന്നും ഗ്ലാമർ..... supparr👌😍💪👍👏🇧🇭
chirichu chatthu....super family... jayane kandal balabaskarine polleyunde....................
Superayittundutto ningalude ee Sneham ennum nilanilkkatte
Geethu chechii Mysore athe collage ayirunnu....
Amritha
Super video swana chechi
Kalakki...thimarthu...porichu👌😍...jayan chettooooo...bayangara mattam😜
Adipoli🥰🥰😀😀😀...pinney njangalk oru santhoshamulla day aayirnnuttoo..njangalude first son plus 2 (commerce) nalla markil passaayittoo🥰🥰aduthath enth edukanam ennoru confused und..CA enthaanabiprayam ramesh bro??
CA is a good profession✅