Это видео недоступно.
Сожалеем об этом.

ഞങ്ങളുടെ Marriage Albums Roasting || our marriage album photos || ഞങ്ങളുടെ പഴയ പോസുകൾ 😜😝

Поделиться
HTML-код
  • Опубликовано: 14 июл 2020
  • Follow us on instagram:
    / iamswapnaramesh
    / rameshkakkattil
    For collaboration or business enquiries, please mail: swapnaswonderland@gmail.com
    #swapnaswonderland
    #malayaliyoutuber
    Marriage Album Roasting
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Комментарии • 637

  • @sabusworld9095
    @sabusworld9095 4 года назад +103

    അച്ഛനും അമ്മക്കും രണ്ട് ആണ് മക്കളും രണ്ട് പെൺമക്കളും എന്നെ ഫീൽ ചെയ്യുള്ളു ഭാഗ്യം ചെയ്ത ഫാമിലി ചിരിച്ചു ചത്തു 😍😍

  • @-90s56
    @-90s56 4 года назад +228

    ജയൻ ചേട്ടൻ ഫോട്ടോയിൽ ഒരു കൊച്ചു ബാലഭാസ്കറിനെ പോലുണ്ട്. എല്ലാരും സൂപ്പർ ആയിട്ടുണ്ട്. ഒരു നല്ല കുടുംബം എന്നും സമൂഹത്തിന് മാതൃക ആണ് 🤘🤘🤘💙💚💙

  • @deepthi1950
    @deepthi1950 4 года назад +145

    ഈശ്വരാ ശൈശവ വിവാഹം ആയിരുന്നോ ജയൻ ചേട്ടാ😁😁😁
    ചേട്ടൻ്റെ പഴയ ഫോട്ടോ ബാലു ചേട്ടനെ (ബാലഭാസ്കർ) പോലെ തോന്നിയത് എനിക്ക് മാത്രം ആണോ😥😥😥😥

  • @drishyameffect9373
    @drishyameffect9373 4 года назад +68

    22:17 ❤️❤️ രമേഷെട്ടന്റെ ആഗ്രഹം ഒരു അനാഥ പെൺകുട്ടിയെ കല്യാണം കഴിക്കണം ആയിരുന്നു എന്നത് 👌👌 You are such a gem person Rameshetta ☺️❤️

    • @smworld1770
      @smworld1770 4 года назад +2

      അതു പറഞ്ഞപ്പോൾ ചേച്ചിക്കു സങ്കടം വന്നു.... ചേച്ചിയോടു ചോദിച്ചിട്ടു പറഞ്ഞാൽ മതിയായിരുന്നു.... രമേഷേട്ടാ....

  • @user-bo4zo3qp4d
    @user-bo4zo3qp4d 4 года назад +30

    *ഗീതു mge ടൈം സ്ലിം ബ്യൂട്ടി.സെറ്റ് മുണ്ട് ഉടുത്തു നല്ല ഐശ്വര്യം*

  • @deepthi1950
    @deepthi1950 4 года назад +34

    സ്വപ്ന ചേച്ചിയുടെ ശാലീന സൗന്ദര്യം🥰🥰🥰 മേക്കപ്പ് ഒന്നും ഇല്ലാതെ നന്നായിട്ടുണ്ട് ചേച്ചി

  • @sophiarobert5192
    @sophiarobert5192 4 года назад +68

    ജയനെ കണ്ടിട്ട് ബാലു നെ പോലെ തോന്നുന്നു. Really missed ബാലഭാസ്കർ. 😞Love u all. God bless u.

  • @shineandsmile6560
    @shineandsmile6560 4 года назад +39

    ഇപ്പോഴത്തെ ജയനാണ് സൂപ്പർ

  • @ramyasujith9201
    @ramyasujith9201 4 года назад +29

    ഗീതു ന്റെ സെറ്റും മുണ്ടും സൂപ്പർ 👍👍😊

  • @poornimarejeesh5292
    @poornimarejeesh5292 4 года назад +36

    Jayan Ettan na marriage photo kanubol Balabasker na polay uda.

  • @geethapanikkar2669
    @geethapanikkar2669 4 года назад +27

    U both sisters r very pretty looking and blessed with good partners . God bless all of u. Wonderful parents too....

  • @shilpajohn8560
    @shilpajohn8560 4 года назад +13

    Moreover ramesh telling about his idea of marrying an orphan shows that he has a big heart.. God bless!.. Geethu, wishing u a safe delivery.. Take care!

  • @sujathavijayan9002
    @sujathavijayan9002 4 года назад +2

    Super...adipoli albums...enjoyed well...Jayan kuttiyepole...Ramesh nu indayirunna concept kettappol karanjupoyi...nalla manassulla aalu...enjoy guys n stay safe...

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 года назад +9

    ഗീതുന് ആശംസകൾ,പ്രാർത്ഥനയും നല്ല ഒരു ആരോഗ്യായ കുഞ്ഞു ജനക്കട്ടെ 🙏🏻❤

  • @febajose5310
    @febajose5310 4 года назад +12

    Happy family, lucky family. God bless u all👨‍👩‍👦😍😍😘geethu chechi, best of luck and hv a safe and happy delivery 😘😍

  • @minijayakumar5699
    @minijayakumar5699 4 года назад +12

    Geethu is very beautiful. Enjoyed a lot dears.

  • @prasithakannan1858
    @prasithakannan1858 4 года назад +21

    അന്ന്‌ മീശ ഇല്ലാത്തതിന്റെ എല്ലാ കുറവും ഇപ്പൊ തീർത്തു അല്ലേ ജയാ☺️☺️☺️
    👍👍👍

  • @deepthi1950
    @deepthi1950 4 года назад +8

    രമേഷ് ചേട്ടാ Outdoor photography വളരെ നന്നായിട്ടുണ്ട് ഒരു പക്ഷേ professional photographers capture ചെയ്തിരുന്നെങ്കിൽ പോലും ഇത്രയും മനോഹരം ആവില്ലാരുന്നു

  • @sujatr2107
    @sujatr2107 4 года назад +32

    എന്നെ റോസ്റ്റാൻ എനിക്കാരുടെയും സഹായം വേണ്ട🤩🤩🤩 ഞാൻ തന്നെ മതി 🤣🤣🤣"വയറിളക്കം" 🤭🤭🤭🤭swapna😁😁😁😁

    • @SwapnasWonderland
      @SwapnasWonderland  4 года назад +2

      😂

    • @smworld1770
      @smworld1770 4 года назад +1

      ഒരു കമ്മൽ പോയിട്ടും അതൊന്നു ഒരു വിഷയമല്ല ഇവിടെ റോസ്റ്റിംഗാണ് പ്രധാനം.... തിരയാനുള്ള നേരമില്ല 😆😆😆

  • @blushingdiva3619
    @blushingdiva3619 4 года назад +2

    Paavam swapuchechi.. starting thanne poyi... athinte koode enthinna thanne erunnu chirikunne... ellorum sadhya thirikunna thirakkila... ennal avide oral... sambarinte bhangikanndu chirichathavo

  • @aathira5863
    @aathira5863 4 года назад +5

    nigade opam njgalm kure chirichu...go always like dis 😍😍😍 Happy to see u with this kind of bond

  • @dreems7576
    @dreems7576 4 года назад +11

    ഗീതു നല്ല സുന്ദരികുട്ടി തന്നെ

  • @sadhiqaliali179
    @sadhiqaliali179 4 года назад +4

    ഒരുപാട് ചിരിച്ചു .. എല്ലാരും സൂപ്പർ ആക്കി. കാലത്തിനു അനുസൃതമായ ചിത്രങ്ങൾ

  • @swapnadarsaka2630
    @swapnadarsaka2630 4 года назад +7

    Jayan chettante old pics kandappo luks similar to our violinist Balu chettan

  • @krishnendupn4271
    @krishnendupn4271 4 года назад +1

    Njngalum midhunam style honeymoon poya alkaranu. Ipozhum athu paranju njn ivide thallu pidikkarundu.
    Rameshetta Ningalde aa nalla manasinanu ithra nalla oru family undaye. U r such a wonderful man with a beautiful family. Stay blessed. Kannu kittathirikatte... Love u all.... Jayan oru cute payyane polirunnu kalyanathinu.

  • @sreelekhasmarar7652
    @sreelekhasmarar7652 4 года назад +2

    സന്തോഷത്തോടെ സമാധാനത്തോടെ ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘകാലം ജീവിക്കാൻ അനുഗ്രഹങ്ങളും പ്രാർത്ഥനകളും എല്ലാ കുടുംബത്തിനും...

  • @sathidevi1659
    @sathidevi1659 Год назад +1

    Nalla video aayirunnu 😍😍

  • @drishyameffect9373
    @drishyameffect9373 4 года назад +7

    Rameshetante munnathe photos evideyo Vijay look😎... Chirichu chathu video kandit😝😝

  • @veenas9424
    @veenas9424 4 года назад +1

    ഞങ്ങളും ആ റൂമിൽ നിങ്ങളുടെ photos കണ്ടുകൊണ്ട് ,തമാശയിൽ പങ്ക് ചേർന്ന പ്രതീതി.ഇൗ ലോക് ഡൗൺ കാലത്ത് ഉള്ളൂ തുറന്നു ചിരിക്കാൻ നിങ്ങള് വഴിയൊരുക്കി..thanks.ഇൗ സുന്ദരമായ സഹോദര ബന്ധങ്ങൾക്ക് ഉടവു വരാതെ നല്ല രീതിയിൽ കാത്തു സൂക്ഷിക്കുക..ആശംസകൾ..❤️

  • @lakshmi5944
    @lakshmi5944 4 года назад +1

    Hai ramesh ettan n swapnachechi... E vlog kidu ayirunnutto😁.
    Chirichu chathu......😀😀
    Jayanchettane kandappo enikku balabaskar ne anu orma vannathu...
    Angane avarde weddn album kodi kanan ulla bhagyam labhichu..
    Ramesh ettandem swapnachechidem pinne parayandallo ... Albavum cimedy um kalakki
    Nnammude swantham cousins ne pole thonnunnu ningal...
    Endayalum ellavarkkum nallathu mathram ashamsikkunnu..
    Waiting 4 more vlogs...

  • @meenapbassociates437
    @meenapbassociates437 4 года назад +4

    ഗീതുവിന്റ്റ് ആൽബത്തിൽ സ്വപ്ന ചേച്ചി അടിപൊളി ആയിട്ടുണ്ട്

  • @praseethamanoj5619
    @praseethamanoj5619 4 года назад +6

    സ്വപ്നാ ഈ ന് കുറേ ചിരിച്ചു രണ്ട് പേരു അടിപൊളിയാണ് ഞങ്ങളും കല്യാണം കഴിഞ്ഞ് ആദ്യം പോയത് കന്യാകുമാരിയിൽ ആണ്

  • @saraths4138
    @saraths4138 4 года назад +2

    Njanum kore chirichutooo..rameshettan poli anuto....

  • @saranyas5702
    @saranyas5702 4 года назад +22

    അയ്യോടാ ജയേട്ടനെ കാണാൻ എന്തൊരു different ahh

  • @minicg7713
    @minicg7713 4 года назад +8

    😍ശരിക്കും ഞാനും എൻജോയ് ചെയ്തു. Happy ഫാമിലി 😍

  • @anilka7822
    @anilka7822 4 года назад +4

    സത്യം swpana ചേച്ചി പറഞ്ഞ പോലെ ഞാനും കുറെ ചിരിച്ചു നല്ല വീഡിയോ😃😃😃😃😃😃😃👍👍👍👍

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 года назад +5

    So nice to watch you people having fun pulling at each other’s legs. Difficult to find this closeness in many families. Both couples look very nice. Have fun and be happy. Thanks

  • @earthyangel198
    @earthyangel198 4 года назад +17

    Swapnechii jayanchettane wedding photoyil kanan avidekhayo oru balabaskar facecut indtto

    • @HarshaRidhu
      @HarshaRidhu 4 года назад +1

      Yes enikkum kandappol thanne thinni

    • @sreejav3809
      @sreejav3809 4 года назад +1

      Enikkum thonni

  • @tharakrishna5356
    @tharakrishna5356 4 года назад +34

    ജയൻചേട്ടനു എന്തൊരു change ആണ്.ശരിക്കും ബാലവിവാഹം പോലെ തന്നെ 😂😂ഗീതു ചേച്ചി അന്നും ഇന്നും സുന്ദരിയാണ്🥰🥰എനിക്ക് ഗീതു ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്. പക്ഷേ നിങ്ങളുടെ മൂന്നിന്റേയും അലമ്പ് കാരണം പുള്ളിക്കാരി പറയുന്നത് കേൾക്കാൻ പറ്റുന്നില്ല😆😆😆രമേഷേട്ടൻ, സ്വപ്നേച്ചി താലി കെട്ടുന്ന ഫോട്ടോ ഒരു രക്ഷയുമില്ല 😂😂😂രമേഷേട്ടൻ അവരുടെ post wedding pics എടുത്തത് super ആയിട്ടുണ്ട്... നിങ്ങളെന്താണ് സ്വപ്നേച്ചി വീട്ടിൽ വന്ന ചെക്കന്മാർക്ക് ഇങ്ങനെ കൂതറ ഷർട്ട്‌ കൊടുക്കുന്നത്. പാവങ്ങൾ 😆😆😆😆
    എങ്കിലും ഏറ്റവും കലക്കിയത് ജയൻ ചേട്ടന്റെ അച്ഛന്റെ dialogue ആണ് "നിനക്കെവിടെ പോയാലും ഇത് തന്നെ പണി "😂😂😂😂😂

  • @positivevibes4019
    @positivevibes4019 4 года назад +7

    One of the best episodes. Loved it so much. Enjoyed Jayan's timely jokes and the counters.Geethu looked so pretty in the album. Huge respect to Rameshettan.May all you be happy and healthy always !!

  • @achsacherian1950
    @achsacherian1950 4 года назад +2

    Nice family.njan kurache days aye ullu kanane thudaguyitte .ethupole eppazhum santhosham ayi erike.chetta chechii super

  • @sabusworld9095
    @sabusworld9095 4 года назад +7

    ഗീതു ജയൻ പോവാ എന്ന് പറഞ്ഞപ്പോൾ സങ്കടം തോന്നി 😪എല്ലാവരും ഉണ്ടാവുമ്പോൾ നല്ല രസം ആണ് 😍

  • @krishnaravikumar4974
    @krishnaravikumar4974 4 года назад +3

    So sweet.ningalde video indo nokan ann ennum 1:30 avumbol youtube thurakunath..eee corona vishamathinte idayil eee samayam mathram ann onn relax cheyane chechii

  • @nazeemjabbar5926
    @nazeemjabbar5926 4 года назад +2

    Chirichu chirichu swasam mutti..Oro dialogues kazhiyum polum rewind cheythu photokand chiri thanneyayirunnu super👍

  • @asiyaaishu2336
    @asiyaaishu2336 4 года назад +1

    Super ആയിട്ട്ണ്ടോ ...ഒരുപാട് ചിരിച്ചു😂😂20:05 ഒത്തിരി നല്ല മനസ്സിനുടമയാ രമേശ് ബ്രോ..ഭാവി ജീവിതം സന്തോഷവും സമ്പത്സമൃദ്ധിയും ഉള്ളതാവട്ടെ...പ്രിയ സഹോദരങ്ങൾക്ക് ആശംസകൾ😍😍😍😍

  • @sreedevinaresh1823
    @sreedevinaresh1823 4 года назад +1

    Blessed family.Beautiful couples.Jayan handsome.Geethu amazing beauty.Swapna laughing Beauty.Rameshettan perfect handsome.May God bless you all...,.Kadukkum mulakkum uzhinju iddu tto

  • @prabhulasajith1813
    @prabhulasajith1813 4 года назад +1

    Geethu, swapna wedding photos super, marriage dresses super,rameshettanum,jayettanum cheriya pilleru poleyirikyunu super.

  • @vkvlog1754
    @vkvlog1754 4 года назад +2

    എന്നും എപ്പോഴും ഈ സന്തോഷത്തോടെ എല്ലാവരും ഇരിക്കട്ടെ😍

  • @lakshmigayu
    @lakshmigayu 4 года назад +5

    Adipoli video.. 👏enjoyed watching ur golden moments... geethu looking sooo pretty on wedding day. Same with Jayan.. yuva komalan komalangi.. god bless.. 8 yrs 12 yrs... wishing many many many more years of wonderful togetherness. 🥰

  • @aswathyp6442
    @aswathyp6442 4 года назад +3

    Kalakki...thimarthu...porichu👌😍...jayan chettooooo...bayangara mattam😜

  • @ashmalu9548
    @ashmalu9548 4 года назад +1

    Super, orupadu chirichu photos kandittu 😍👌

  • @keerthiradhakrishnan7226
    @keerthiradhakrishnan7226 4 года назад +6

    U r husband is damn humorous...
    Chiripichu kolalle ...kalakkan

  • @aarathynair800
    @aarathynair800 4 года назад +1

    Roasting nd cmnts polichu.jayane kannan balabhaskar ne pole undu.jayande kudumbathine kandathil santosham.snaps eshtapettu.rameshinde black kurta kandu chiri vannu.geethu povuka aanennu arinjapol vishamam thonnunnu.nannayi varatte.

  • @aavaniammu2823
    @aavaniammu2823 4 года назад +1

    Njan kurach tensionsil irikayirunu apozha ninghade e video kande....sathyam parayalo chirich chathu....e santhosham ennum ithupole ninghalkidayil nilanilkan prarthikunu

  • @manikandankkmanikandankk8322
    @manikandankkmanikandankk8322 4 года назад +1

    Nannayitund bayankara ishtayi orupad chirichu all the best

  • @ayana7148
    @ayana7148 4 года назад +1

    Geethu chechinte wedding Saree(set mund) adipoli aayitund👍

  • @rekhasudevnair5921
    @rekhasudevnair5921 4 года назад +1

    Hi ❤️..happy to see you all😍.. super aayi tto roasting 😄👍.. uncle nte b'day video okke inne kandullu..Jayan nalla comedy le..😁..hats off to you Ramesh Bhai..👏👏👏👏👏👏👏❤️ .. stay blessed..🙏

  • @resmiharikrishnan5045
    @resmiharikrishnan5045 4 года назад +4

    Chechi.... such an amazing video
    Lovely family😍😍😍
    Jayanchettan looking sooo cute

  • @anjaliarun4341
    @anjaliarun4341 4 года назад +1

    super family😍💖Geethu is gorgeous beautiful😍swapna also😘😍💖💗nostu photos alle👍👍😅😊😍Jayan and Ramesh chettan🙏😍💗ake motham kalakki ketto👍👍😍💗💖tc and prayers 😍❤💞

  • @sudhap.s9035
    @sudhap.s9035 4 года назад +3

    Hai Ramesh and Swapna, ഈ കൊറോണ കാലത്തു ഇങ്ങനെ ഒന്നു മതിമറന്നു ചിരിക്കാൻ അവസരം തന്നതിന് 4 പേർക്കും ഒരു പാട് നന്ദി. Stay safe, stay blessed. 😀💖💖

  • @hadibasheeshvv6560
    @hadibasheeshvv6560 4 года назад +1

    Adipoli🥰🥰😀😀😀...pinney njangalk oru santhoshamulla day aayirnnuttoo..njangalude first son plus 2 (commerce) nalla markil passaayittoo🥰🥰aduthath enth edukanam ennoru confused und..CA enthaanabiprayam ramesh bro??

  • @sreelathanikeshkichu918
    @sreelathanikeshkichu918 4 года назад +1

    nammalum hanimoon onnum poyilla echi paraju paraju brath ayil pinnae dubaik kondu poyi eight month after ippo parayumbol parayum njan ninngb dubaik kondu poyillae ennu pinnae poyi geethuvintae polae midunam style

  • @shrishsatishpanicker6212
    @shrishsatishpanicker6212 4 года назад +1

    Kure chirichu video kanditt... super ayirikkunnu

  • @sheenamanoj1133
    @sheenamanoj1133 4 года назад +1

    Uffff maasss vid....ore pwoli😍🤩

  • @ramyanair2144
    @ramyanair2144 4 года назад +3

    Superrr episode... Love you all so much... Such a blessed family... Kann thattathe irikatte🙏🙏

  • @tinkyurgg6885
    @tinkyurgg6885 4 года назад +1

    Superb jayan kattayku nikunudalo Ramesh Aeta
    Shooting um upload um kazingu ara veetil Roast ayae
    Nice to c swpna😍🥰

  • @mrudhulamidhun1545
    @mrudhulamidhun1545 4 года назад +1

    Remesh chettante black kurtha kandittu orupaad chirichu.. koode jayan chettante coment um...

  • @soumyasrijesh7446
    @soumyasrijesh7446 4 года назад +1

    Oru comedy padam kanda pole atrakku chirichu ningalude video kandittu... Super..keep going .. Meesha illatha Jayan , Balabhasakar ne pole undu .. Geethu nte chiri ...

  • @samhithavijayan1384
    @samhithavijayan1384 4 года назад +5

    ❤❤👍👍💕
    Onum parayanila... Super..

  • @rveenaveena7306
    @rveenaveena7306 4 года назад +5

    Jayan&Geethu super, I also felt Jayan as Balabhaskar.Almost 24yrs that time age?

  • @sandeepkb8984
    @sandeepkb8984 4 года назад +1

    Super Album...How you stay together with understanding is life important ....stay blessed ....both the couples may god bless.

  • @deepthi1950
    @deepthi1950 4 года назад +5

    മിത്തൂസ് എന്തൊരു Cute ആയിരുന്നു അല്ലേ🥰🥰🥰🥰🥰🥰

  • @athira5018
    @athira5018 4 года назад +6

    Geethu jayan love story ..plss

  • @mrnncreationbymubeenarafi9507
    @mrnncreationbymubeenarafi9507 4 года назад +1

    Same Balabhasker poleya Jayan.sundarigalaya randu bhariyamar tane .superb 👌

  • @lathapugal3447
    @lathapugal3447 4 года назад +1

    Wow superb albums happy family, good family,lucky family all the best wishes my dears👍👍👍

  • @parvathisreenesh6133
    @parvathisreenesh6133 4 года назад

    Adipolii itryum eee aduthonum chirichillaa kiduu roastingaanuu...jayan serikum baluchettante oru face cut und..geethunte mrg photoyile oru photoyilu geethu mohandasinte oru cut thoni...pinne swapna geethunte photoyilu mithussineyumkondu nalla sundariiyayitund...rameshettan ipolaa nalla cute superaayee..age kuravaa ipo thonunathu...jayanum thadiyum meeshyumoke vychu ipo nalla styleyii...enthayalum superaayitundddd happy aayii😊❤❤❤❤❤❤❤❤❤❤💕💕💕💕

  • @siyasophia940
    @siyasophia940 4 года назад +3

    Swapna.. Gundu aayitt chundari aayittund.... Geethu, jayaa... Lot's of love

  • @shabinatm5334
    @shabinatm5334 4 года назад +1

    Beautiful Albums, Geethu Marriage set saree, adipoli 👌👌👌💖Geethu marriage time Swapna Gundumani😍, but സുന്ദരി ആയിട്ടുണ്ടായിരുന്നു, മിത്തൂസ് 💕💕💕, Remesh Photography👌👌👌, ജയൻ ഒരു കൊച്ചു പയ്യൻ 😃, anyway very very happy ഇങ്ങനെ ഒരു spl vlog കണ്ടതിൽ. എല്ലാർക്കും സ്നേഹം ❤️

  • @remyaarshan8553
    @remyaarshan8553 4 года назад +1

    Enjoyed ur video, jayanum rameshatanum epoza super🥰

  • @rasnadelvin7570
    @rasnadelvin7570 4 года назад +13

    ഗീതു ന്റെ സെറ്റ് മുണ്ട് അടിപൊളി
    ഇനി കുഞ്ഞു വാവ വന്നിട്ട് ഗീതു നേം ഫാമിലലി യെം കാണാം ലെ.......

  • @pinkey1233
    @pinkey1233 4 года назад +1

    Supper family &achanum ammayum poliyaaa

  • @muh__zeenamusu3281
    @muh__zeenamusu3281 4 года назад +3

    Chechide chirichoondlla samsaram kelkan nalla rasaa🥰🥰❣️

  • @noushadkunnappally6066
    @noushadkunnappally6066 4 года назад +4

    ജയൻ അന്നും ഇന്നും ഗ്ലാമർ..... supparr👌😍💪👍👏🇧🇭

  • @helenvivek2368
    @helenvivek2368 4 года назад +1

    Funny video.. Happy to c both albums.. Jayan is handsome now.. Neethu looks same n pretty.. Swapna u were soo pretty n sweet during ur marriage time now too good only but kureche chubby ai.. Ramesh looking handsome now n then too.. A good roasting video.. Enjoyed it😊👍🏼👌

  • @sindhumurali6072
    @sindhumurali6072 4 года назад +1

    Swapnaaaa..... chirichu oru vazhi ayi.....nice vedio

  • @shreyaps3261
    @shreyaps3261 4 года назад +1

    Swapu nte veetil etha net connection use cheyunne?...we are in blore now...incase naatil veranengil net edukaan vendiyitta coz ente hus work frm home aanu...

    • @SwapnasWonderland
      @SwapnasWonderland  4 года назад +1

      Keralavision nte aanu...angane kure cable networks undu

    • @shreyaps3261
      @shreyaps3261 4 года назад

      @@SwapnasWonderland okay thanks dear :-)

  • @User-c9v6q
    @User-c9v6q 4 года назад +15

    Marriage album good looking. When is Gitu's delivery date

  • @ishikaandherdreams9054
    @ishikaandherdreams9054 4 года назад +2

    Naalu makaal irunnu Kathi vaikunathu kaanan nalla rasamundu

  • @fasilijisha2033
    @fasilijisha2033 4 года назад +1

    Nirakudam thulumbunna randu bharyamarum super.nannayittund albumsum thamashakalum.👍

  • @minivincent1615
    @minivincent1615 4 года назад +9

    എന്റെ പൊന്നോ പൊളിച്ചു👌👌

  • @redrose-xu1mt
    @redrose-xu1mt 4 года назад +1

    enikku samadanayi honey moon illathe vere alkar undennu manasilayi ente husine vdo kanikkilla honey mooninu kodupoyillanu paranjanu njan pala karayangalum sadipichedukkunnathu thank u frds

  • @santhoshkochusanthosh1572
    @santhoshkochusanthosh1572 4 года назад +1

    Superayittundutto ningalude ee Sneham ennum nilanilkkatte

  • @ninups5888
    @ninups5888 4 года назад +2

    Adipoli.. Jayanchettan serikyum balabhaskar pole ind

  • @sgnairsg8973
    @sgnairsg8973 4 года назад +4

    Swapnechiiiiyee
    Geethuechi n chetne rost cheyyan poyatha remesh ji yum swapnechi yum fry ayii😜🤓🤓🤓

  • @by-sf8uh
    @by-sf8uh 4 года назад +2

    അടിപൊളി ചിരിച്ച് ഒരു വഴിയായി Studio ഏതായിരു ന്നു

  • @rajisureshbabu5104
    @rajisureshbabu5104 4 года назад +1

    Good memories😍😍😍nice vlog.....luv your family...

  • @saranyasanosano7743
    @saranyasanosano7743 4 года назад +1

    Njnghalum enjoy cheythu. Geethunte chiri apaaram😄pettennuthanne chiri maattum

  • @anjanageorge2007
    @anjanageorge2007 4 года назад +5

    Jayan chettane pazhaya photayill kandal balabhaskerne pole undu 😍😍

  • @Behappywithchippy
    @Behappywithchippy 4 года назад +1

    Adipoli aayittund. ..kanan kurach late aayipoyi😐...18 thikayatha paalkaran pattan jayanchettan😂😂

  • @anuvijayan4821
    @anuvijayan4821 4 года назад

    Thank u ചേച്ചി ഒരുപാട് കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് ഇത് .സൂപ്പർ ആയിട്ടുണ്ട് .