ചോദ്യം കൃത്യമായി മനസ്സിലായില്ല ഫൈവ് സ്റ്റാർ സ്റ്റിക്കർ ഇല്ലാത്തത് ആണോ അത് ഒരു പ്രോബ്ലം ആയി എടുക്കണ്ട വാഷിംഗ് മെഷീനുകൾക്ക് സ്റ്റാർ റേറ്റിംഗ് നിർബന്ധം ഇല്ല അതല്ലെങ്കിൽ കൃത്യമായ നിബന്ധനകൾ ഇല്ല അതുകൊണ്ടുതന്നെ ചില കമ്പനികൾ സ്റ്റാർ റേറ്റിംഗ് കൊടുക്കും ചിലവർ കൊടുക്കില്ല സെമി ഓട്ടോമാറ്റിക് വാഷിങ്മെഷീനുകളെ സംബന്ധിച്ചിടത്തോളം മിക്ക വാഷിംഗ് മിഷൻ ബ്രാൻഡുകളുടെ ഒരേ എനർജി കൺസഷൻ തന്നെയൊക്കെയാണ് വരുന്നത്
Voltas beko അത്യാവശ്യ കോളിറ്റി ഉള്ളവയാണെന്ന് തോന്നുന്നു നമ്മുടെ നാട്ടിലിറങ്ങിയിട്ട് കുറച്ച് നാളെ ആകുന്നുള്ളൂ അതുകൊണ്ടുതന്നെ കൂടുതൽ വിശദമായി അറിയില്ല സ്പെയർപാർട്സുകളും ഭാവിയിൽ അവൈലബിൾ ആണോ എന്ന് അറിയില്ല
Whirlpool 7.5 kg നല്ലതാണോ
Tcl washing machine nallathaano??
Motorola 8 kg semi automatic washing machine nallathano?
ഗോദറേജിന്റെ വാഷിംഗ് മെഷീൻ നല്ലതാണോ റിപ്ലൈ തരുമോ
Voltas washing machin 7kg വാങ്ങി spin ചെയ്യുമ്പോൾ കടകട ജർക്കിംഗ് മാത്രം കരിഞ്ഞ ഒരു മണം ചെദരായി വരുന്നുണ്ട്. എന്ത് ചെയ്യണം
Volats beko . വളരെ മോശം അഭിപ്രായം ആണ്.
Realme engane ond bro
Mr Lihgt semi automatic machine How price
Hyundai mechine engane
Kelvineter engine und 8.5
Sansui or realme techlife .. which is better
Lg
Thank you very much njan agrahicha Vedio
Karbon kollamo
Very nice
Lloyd Elantra enghane
Lloyd washing machine കമ്പ്ലൈന്റ് കൂടുതലുണ്ട് സ്പെയർപാർട്സ് കിട്ടാൻ ഭയങ്കര പാടാണ് എന്നാൽ Ac വളരെ നല്ല കോളിറ്റി ഉള്ളതാണ്
llyod ac yum valare mosham anu
Lloyd. Ac. Poor quality
Expensive repairs
Finally condemned it before. 4 yrs
Realme 7kg engine
സൊലീഡൈരെ nallathano
Informative ayoob sir👍😍
🎉🎉🎉
Semi automatic ൽ സ്റ്റീൽ ഡ്രം ഉള്ള മോഡൽ ഉണ്ടോ?
ഇല്ല നമ്മുടെ നാട്ടിൽ എങ്ങും ഇല്ല പുറത്തു ഉണ്ടോ എന്ന് എനിക്കറിയില്ല
@@electrotechmalayalam5730 ok
ഉണ്ട്
@@rajilaeji, ഏതു മോഡലാ
മാഷാ അല്ലാഹ് 💕
Samsang 7.5 kg good aano
Yes സാംസങ്ങിന്റെ നല്ല മെഷീൻ ആണ് ധൈര്യമായി വാങ്ങിcho
ചേട്ടാ വാങ്ങിയോ ngane ഉണ്ട്
@@akshayes8570 super aanu..oru prblm illa..
@@Satharsathar-e1k സാംസങ് വാങ്ങട്ടെ,
lg ആണ് ആദ്യം വിചാരിച്ചേ.
@@akshayes8570 yes Samsung sooper ahne
ഞങ്ങൾ ഗോദറേജിന്റെ വാഷിങ്മെഷീൻ വാങ്ങി ആദ്യമേ ഫൈസ്റ്റാറിന്റെ ഫോട്ടോസ് ഇല്ല എന്താണ് കാരണമെന്ന് റിപ്ലൈ തരുവോ
ചോദ്യം കൃത്യമായി മനസ്സിലായില്ല ഫൈവ് സ്റ്റാർ സ്റ്റിക്കർ ഇല്ലാത്തത് ആണോ അത് ഒരു പ്രോബ്ലം ആയി എടുക്കണ്ട വാഷിംഗ് മെഷീനുകൾക്ക് സ്റ്റാർ റേറ്റിംഗ് നിർബന്ധം ഇല്ല അതല്ലെങ്കിൽ കൃത്യമായ നിബന്ധനകൾ ഇല്ല അതുകൊണ്ടുതന്നെ ചില കമ്പനികൾ സ്റ്റാർ റേറ്റിംഗ് കൊടുക്കും ചിലവർ കൊടുക്കില്ല സെമി ഓട്ടോമാറ്റിക് വാഷിങ്മെഷീനുകളെ സംബന്ധിച്ചിടത്തോളം മിക്ക വാഷിംഗ് മിഷൻ ബ്രാൻഡുകളുടെ ഒരേ എനർജി കൺസഷൻ തന്നെയൊക്കെയാണ് വരുന്നത്
ഇതിൽparts വിലക്കുറവ് ഉള്ളത് ഏതിനാണ്
Lg
ബ്രോ ലാസ്റ്റ് പറഞ്ഞ Samsung nte modal no paranju taramoo
റിപ്ലെ pleez
LG അലുമിനിയം വൈൻഡിംഗ് ആണല്ലോ
ഇപ്പോൾ ഇറങ്ങുന്ന എല്ലാ വാഷിങ്മെഷീൻ അകത്തും അലുമിനിയം വൈൻഡിങ് ആണ്
@@electrotechmalayalam5730 കോപ്പർ വൈൻഡിംഗ് ആണെന്ന് വിഡിയോയിൽ എവിടെയോ പറഞ്ഞിരുന്നു
Voltas beko 7 kg നല്ലതാണോ ?
Voltas beko അത്യാവശ്യ കോളിറ്റി ഉള്ളവയാണെന്ന് തോന്നുന്നു നമ്മുടെ നാട്ടിലിറങ്ങിയിട്ട് കുറച്ച് നാളെ ആകുന്നുള്ളൂ അതുകൊണ്ടുതന്നെ കൂടുതൽ വിശദമായി അറിയില്ല സ്പെയർപാർട്സുകളും ഭാവിയിൽ അവൈലബിൾ ആണോ എന്ന് അറിയില്ല
Thoshiba 10 kg enganeyund
Toshiba നല്ല കമ്പനിയാണ് നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ് അതിന് സർവീസിനെ കുറിച്ച് എനിക്കറിയില്ല
നിങ്ങൾ കാണിച്ചതും പറഞ്ഞ മോഡലും വിത്യാസം ഉണ്ടല്ലോ.. Samsung
Undo
@@Emerald-nr6hd und
ചേട്ടാ ഏതാ നല്ലത്
ചേട്ടൻ വാങ്ങിയോ
ഒരെണ്ണം ചൂസ് ചെയിതു തരാമോ
Enikku oru washing maching venam.edaa nalla company.
Realme techlife engineyund
നല്ല വാഷിംഗ് മെഷീൻ ആണ്