പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം | Ekambaranathar Temple

Поделиться
HTML-код
  • Опубликовано: 12 сен 2024
  • വിശ്വാസങ്ങളിലേക്കും ഐതിഹ്യങ്ങളിലേക്കും ഒരു തിരിച്ചുനടത്തത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ക്ഷേത്രങ്ങളിലൊന്നാണ് ക്ഷേത്രങ്ങളുടെ നഗരമായ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഏകാംബരേശ്വര്‍ ക്ഷേത്രം. ഏകാംബരേശ്വരനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അത്ര പെട്ടന്നൊന്നും പറഞ്ഞു തീർക്കാൻ സാധിക്കില്ല. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഭൂമിയെ പ്രതിനിധീകരിക്കുന്ന ഏകാംബരേശ്വര ക്ഷേത്രത്തെക്കുറിച്ചു് ഇന്ന് നമുക്കറിയാം
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / k.paithrukam
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Комментарии • 9

  • @jayasreebhaskar755
    @jayasreebhaskar755 2 года назад +1

    Ohm Namasivaya

  • @Sobhasobhaca
    @Sobhasobhaca 2 года назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @praveenps5220
    @praveenps5220 2 года назад +2

    തിരുബാടിയുടെകുറിച്ച്ഒരുvideoഇടൊതൃശ്ശൂർകാരൻ്റെഅപേക്ഷയാണ്please🥺🥺🥺

  • @akhilkv8524
    @akhilkv8524 Год назад

    Chetta ninghade presentation kollula....enik pazhaye videos anu istam

  • @chandrikaramanchalil9590
    @chandrikaramanchalil9590 2 года назад

    നല്ല അറിവ് ആയിരുന്നു.

  • @babup6958
    @babup6958 2 года назад

    Om

  • @joantiger7784
    @joantiger7784 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 2 года назад

    Avida poyitiundu 🙏🙏🙏❤❤🌹🌹

  • @kichuty
    @kichuty 2 года назад

    Angana cheyithe. Pattu parvatiyuda swafavam atha