#jesusvision www.jesusvision.in/ സാത്താൻ മനുഷനിൽ പ്രവർത്തിപ്പിക്കുന്ന വരങ്ങൾ Part 1 ruclips.net/user/liveoSrgJfyRzek?si=dfwjT-CUgZV2foWX ruclips.net/user/livecmA0tZvG_Yw?si=Re1okUbQ6KD42vHv Part2 ruclips.net/user/liveGtkbOW6huis?si=uJgkW5iaYFrzaknR Part 3 ruclips.net/user/live-APz4UkhRkA?si=DJnQmeHsK8cfWzeW part 4 യേശു സർവ്വശക്തനായ ദൈവം എബ്രായർ 1:7 “അവൻ🕎 കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️ greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു ➡️τὸν (ton ) =the ➡️θρόνος(thronos) =throne ➡️σου(sou) =of You, ➡️ ὁ ( ho) =O ➡️Θεὸς (Theos) = God, 🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന് ആരാധിക്കുന്ന വചന ഭാഗം പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു. ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്. സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള 👉എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും. നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്‌ഠന്‍മാര്‍ സാഷ്‌ടാംഗംവീണ് ആരാധിച്ചു.👈 വെളിപാട് 5 : 11-14 🌹ദൈവം ഭൂമിയിൽ മനുഷപുത്രനായി ജനിക്കും എന്നുള്ള മെശ്ശിയാനിക്ക് പ്രവചനം "നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്, 👉 *ശക്തനായ ദൈവം* 👈 👉 *നിത്യനായ പിതാവ്* 👈 👉 *സമാധാനത്തിന്റെ രാജാവ് 👈എന്ന്* *അവൻ വിളിക്കപ്പെടും* (ഏശയ്യാ 9:6). ആ ശിശു യേശുവാണ്!!
🌹ശിഷ്യനായിരുന്ന തോമസ്സ് അവനോട് "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). 🌹 അപ്പൊസ്തലനായ പൌലോസ് അവനെ "മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു"എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). 🌹അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). 🌹പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്." (എബ്രാ.1:8). 1️⃣ ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9 2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14) 3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11 4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്. കൊളോസോസ് 1 : 15-16 5️⃣ ആദ്യനും അന്ത്യനും ആയ യേശു വെളിപാട് 1:17-18, 21 6-7 6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. ഹെബ്രായര്‍ 1 : 3 യേശുക്രിസ്തു പറയുന്നു 1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58) 2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30) 3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9) 4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7) 5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10) യേശു ശിഷ്യൻ തോമസ് യേശുവിനെ എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു യോഹ.20:28 എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു 1️⃣ശിഷ്യന്മാരെ യേശുവിനെ ആരാധിച്ചു (മത്തായി 28:17) And when apostiles saw Jesus, *apostiles worshipped Jesus* but some doubted.
ആൽഫയും ഒമേഗയും (ആദ്യനും അന്ത്യനും ) ആയ സർവ്വശക്തനായ ദൈവമാണ് യേശു 1️⃣ താനാണ് ആദ്യനും അന്ത്യനും എന്ന് യേശു പറയുന്നു, (വെളിപാട് 1:17) മറ്റ് ഒരു മനുഷനോ പ്രവാചകനോ പറയാത്ത സർവ്വശക്തനായ ദൈവത്തിന് മാത്രം പറയാൻ കഴിയുന്ന കാര്യം യേശു സ്വയം ഇവിടെ (വെളിപ്പാട് 1:17)തന്നേ കുറിച്ച് പറയുന്നത് "ഇസ്രായേലിന്റെ രാജാവും ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനുമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാനാണ് ആദ്യനും ഞാൻ അന്ത്യനും; ഞാനല്ലാതെ ഒരു ദൈവവുമില്ല" (ഏശയ്യാ 44:6) . 2️⃣. യോഹന്നാൻ കണ്ട മനുഷ്യപുത്രന്റെ രൂപം യോഹന്നാന്റെ ദർശനത്തിലെ (വെളിപാട് 1:12-18) എന്നോടു സംസാരിച്ചസ്വരം ശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച. വെളിപാട് 1 : 12-13 ദാനിയേൽ ദർശനത്തിൽ ദൈവത്തേ മനുഷ്യ പുത്രനായി വാന മേഘത്തിൽ കണ്ട ദർശന ഭാഗം നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാത നനായവന്റെ മുന്‍പില്‍ ആനയിച്ചു. ദാനിയേല്‍ 7 : 13 3️⃣ കുഞ്ഞാടിന്റെ മഹത്വം പിന്നീട് നാം സ്വർഗ്ഗദർശനത്തിലേക്ക് വരുമ്പോൾ (വെളിപാട് 4:1 മുതൽ 5:14 വരെ) യേശുവിന് ദൈവത്തിന് തുല്യമായ മഹത്വം ഉണ്ടെന്ന് നമുക്ക് വീണ്ടും കാണാം. യേശു കുഞ്ഞാടായി പ്രത്യക്ഷപ്പെടുന്നു, എന്നിരുന്നാലും യോഹന്നാൻ കേട്ട പാട്ടുകളിലും അവൻ കണ്ട പ്രവൃത്തികളിലും, സിംഹാസനത്തിൽ ഇരിക്കുന്നവന്റെ അതേ മഹത്വവും ആരാധനയും യേശുക്രിസ്തുവായ കുഞ്ഞാടിന് നൽകപ്പെടുന്നു (വെളിപാട് 5:11-14 ) . 4️⃣ ആൽഫയും ഒമേഗയും യേശു തന്നെത്തന്നെ "ആൽഫയും ഒമേഗയും" (വെളിപാട് 1:8, 11) എന്ന് വിശേഷിപ്പിച്ചതിന്റെ . ആൽഫയും ഒമേഗയും ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. "ഞാൻ ആൽഫയും ഒമേഗയും ആദ്യവും അവസാനവും (ആദ്യനും അന്ത്യനും ) ആകുന്നു" (വെളിപാട് 22:13) എന്നാണ് പൂർണ്ണമായ യേശുവിന്റെ പ്രഖ്യാപനം . 5️⃣ യേശുവിന് ദൈവത്തിന്റെ എല്ലാ പൂർണതയുണ്ട് "ആൽഫയും ഒമേഗയും" എന്നത് ആദ്യത്തേതും അവസാനത്തേതും മാത്രമല്ല, അക്ഷരമാലയുടെ മുഴുവൻ വ്യാപ്തിയുൾപ്പെടെ അർത്ഥമാക്കുന്നുവെങ്കിൽ, യേശു എല്ലാത്തിലും എല്ലാം ആണെന്ന് യേശു പറയുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം . അവൻ തന്റെ പൂർണ്ണത പ്രകടിപ്പിക്കുന്നു, " യേശുവിൽ ശാരീരികമായ ദൈവത്തിൻറെ സമ്പൂർണ്ണതയും വസിക്കുന്നു" കൊലൊസ്സ്യർ 2:9 യേശുവിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. 2:10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. യേശുവിനെക്കുറിച്ച് എഴുതിയപ്പോൾ പൗലോസ് വ്യക്തമായി യേശു ദൈവം ആണെന്ന് മുകളിലെ വാക്യങ്ങളിൽ നിർവചിച്ചു .
6️⃣ യേശു "എല്ലാത്തിനും മുമ്പുള്ളവനും യേശുവിൽ എല്ലാം ഉൾക്കൊള്ളുകയും ചെയ്യുന്നു. യേശു സഭ ആകുന്ന ശരീരത്തിന്റെ ശിരസും ആകുന്നു, അവൻ എല്ലാത്തിന്റെ ആരംഭവും മരിച്ചവരിൽ നിന്നുള്ള ആദ്യജാതനും ആകുന്നു, അവൻ എല്ലാറ്റിലും ശ്രേഷ്ഠതയുള്ളവനാണ്" യേശുവിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്. യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, യേശുവിൽ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. യേശുവാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. കൊളോസോസ് 1 : 14-17 7️⃣ഫിലിപ്പിയർ 2:6 യേശു ദൈവ പിതാവിനോട് തുല്യൻ (സമൻ)എന്നു കൃത്യമായി പറയുന്നു greek ഭാഷയിൽ യേശു [Ιησούς (Iisús, ] ➡️ ദൈവ പിതാവിന് തുല്യൻ (സമനും ) ആണെന്ന് പറയുന്നു greek ♦️ἴσα (isa) =equal Θεῷ, (Theō) = with God♦️ biblehub.com/text/philippians/2-6.htm 8️⃣നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രവും പൂർത്തീകരരണവും യേശുവാണ് സമസ്തവും യേശുവിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. യോഹന്നാന്‍ 1 : 3 അവനിലൂടെ മാത്രമേ അവ ഇല്ലാതാകൂ. ഭൗതികവും ആത്മീയവുമായ പ്രപഞ്ചത്തിന്റെ ആരംഭവും അവസാനവും യേശുവിന്റെ കൈകളിലാണ്. യേശു എല്ലാറ്റിന്റെയും കർത്താവും പൂർത്തിയാക്കുന്നവനുമാകുന്നു. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു ഹെബ്രായർ 12:2 9️⃣ക്രിസ്തുവിനെക്കുറിച്ച് പൗലോസ് പറയുന്നു, "അവനിൽ എല്ലാ ദൈവത്വവും ശരീരരൂപത്തിൽ വസിക്കുന്നു" (കൊലോസ്യർ 2:9). ക്രിസ്തുവിന്റെ ദൈവിക സ്വഭാവം കാണിക്കുന്ന നാല് വസ്തുതകൾ ഈ പാഠം അവതരിപ്പിക്കുന്നു 🔟(കൊലോസ്യർ 1:15-20). ശ്രദ്ധിക്കുക, "എല്ലാ സൃഷ്ടികളുടെയും ആദ്യജാതൻ" എന്നതിനർത്ഥം ആദ്യം സൃഷ്ടിച്ചത് എന്നല്ല. അത് അവന്റെ പുനരുത്ഥാനത്തെയും സ്വർഗ്ഗാരോഹണത്തെയും "മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ" എന്ന് സൂചിപ്പിക്കുന്നു (കൊലോസ്യർ 1:18). 1️⃣1️⃣ യേശു ആരാധിക്കപ്പെടുന്നു ഇനിപ്പറയുന്ന ഭാഗങ്ങളിൽ ഒരേ ഗ്രീക്ക് പദമുണ്ടെന്ന് ശ്രദ്ധിക്കുക: "ആരാധന" എന്നതിന് προσκυνεω പ്രോസ്കുനിയോ . ആരാധനയിൽ കുമ്പിടുക അല്ലെങ്കിൽ പ്രണമിക്കുക എന്നാണ് ഈ വാക്കിന്റെ അർത്ഥം. സാത്താനെ ആരാധിക്കാനാവില്ല (മത്തായി 4:8-10). പത്രോസ് എന്ന മനുഷ്യനെ ആരാധിക്കാൻ കഴിയില്ല (പ്രവൃത്തികൾ 10:24-26). മാലാഖമാരെ ആരാധിക്കാൻ കഴിയില്ല (വെളിപാട് 22:8-9). ദൈവത്തെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ പാടില്ല (മത്തായി 4:10 ആവർത്തനം 6:15 ഉദ്ധരിച്ച്). എന്നിട്ടും യേശുവിനെ ആരാധിച്ചു. കാരണം യേശു ദൈവ പിതാവിന് തുല്യൻ ആണ് (ഫിലിപ്പി 2:6) bible പറയുന്നു ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; ➡️വചനം ദൈവമായിരുന്നു.⬅️ അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. യോഹന്നാന്‍ 1 : 1-3 അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. ➡️അവന്റെ നാമം ദൈവവചനം എന്നാണ്.⬅️ സ്വര്‍ഗീയ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു. വെളിപാട് 19 : 13-14 യേശുവിനെ ആരാധിക്കുന്ന വചന ഭാഗങ്ങൾ (മത്തായി 28:1,9, മത്തായി 2:11, മത്തായി 8:2, മത്തായി 9:18-19, മത്തായി 14:33, മത്തായി 15:22-28). തന്നെ ആരാധിച്ചതിന് യേശു ആരെയും ശാസിച്ചില്ല എന്നത് ശ്രദ്ധിക്കുക. ഒരു ഉദാഹരണം, തോമസിന്റെ (യോഹന്നാൻ 20:26-29).
യഹൂദമതത്തിൽ ദൈവത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ശീർഷകങ്ങളാണ് ഹാഷെമും അഡോനായും, എന്നാൽ അവയ്ക്ക് വ്യത്യസ്ത അർത്ഥങ്ങളും ഉപയോഗങ്ങളും ഉണ്ട്: അഡോണൈ "കർത്താവ്" അല്ലെങ്കിൽ "യജമാനൻ" എന്നർത്ഥം വരുന്ന അഡോൺ എന്ന എബ്രായ പദത്തിൻ്റെ ബഹുവചനം. പ്രാർത്ഥനയിലും എബ്രായ ബൈബിളിൻ്റെ വിവർത്തനങ്ങളിലും ഇത് പലപ്പോഴും ദൈവനാമത്തിന് പകരം ഉപയോഗിക്കാറുണ്ട്. ദൈവത്തിൻ്റെ നാമം നേരിട്ട് ഉപയോഗിക്കുന്നതിനുപകരം, ഒരു രാജാവിനോട് അഭ്യർത്ഥിക്കുന്നതുപോലെ ദൈവത്തോട് അപേക്ഷിക്കാൻ അഡോണായി ഉപയോഗിക്കുന്നു. പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല. 👉 ഇ വാക്യത്തെ വാക്യാർത്ഥത്തിൽ മാത്രം എടുത്ത് യഹൂദ പുരോഹിതഗണം എടുത്ത് വ്യാക്യാനിച്ചു യഹോവ എന്ന നാമം ആര് ഉപയോഗിച്ചാലും യഹോവ ശിക്ഷിക്കും എന്ന തരത്തിൽ യഹൂദ പുരോഹിതഗണം പഠിപ്പിച്ചു 𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് യഹൂദർ അവരുടെ ആരാധനകളിൽ ദൈവത്തെ വിളിക്കാൻ ആയി യഹൂദർ ഉണ്ടാക്കി 𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു യഹൂദർ ഉണ്ടാക്കിയ Adonai ഉണ്ടായത് ഏത് വാക്കിൽ വന്നു ? 👇 ഇതാ 👉 𝐘𝐨𝐝(𝐘) 𝐡𝐞(𝐇) 𝐰𝐚𝐰(𝐖) 𝐡𝐞(𝐇) ഇതിന്റെ സ്വരങ്ങൾ വ്യജ്ഞനങ്ങളോട് ചേർത്ത് യഹൂദർ എഴുതി അവർ👉 𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് ഉണ്ടാക്കി 𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു അതിനാൽ പുതിയ നിയമത്തിൽ യേശുവിനെ ഒരാൾ കർത്താവ് എന്ന് വിളിക്കുമ്പോൾ കർത്താവ് എന്ന ആ വാക്ക് യഥാർത്ഥത്തിൽചെന്ന്നിൽക്കുന്നത് 𝐘𝐇𝐖𝐇 (യാഹ് വേ) എന്ന മൂലനാമപദത്തിൽ തന്നേ ആണ് ഹാഷേം അക്ഷരാർത്ഥത്തിൽ "പേര്" എന്ന് അർത്ഥമാക്കുന്ന ഒരു തലക്കെട്ട്. യഹൂദമതത്തിൽ പ്രാർത്ഥനയോ തിരുവെഴുത്തുവായനയോ ഒഴികെയുള്ള സന്ദർഭങ്ങളിൽ ദൈവത്തെ പരാമർശിക്കാൻ ഇത് ഉപയോഗിക്കുന്നു, കാരണം ഇ പേര് അത്തരം ഉപയോഗത്തിന് വളരെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. സാരാംശത്തിൽ, രണ്ട് പദങ്ങളും ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, എന്നാൽ "ഹാഷെം" എന്നത് കൂടുതൽ പൊതുവായ ഒരു പദമാണ്, അതേസമയം "അഡോനൈ" എന്നത് കൂടുതൽ വ്യക്തിപരവും ആപേക്ഷികവുമായ പദമാണ്, കർത്താവും യജമാനനുമായ ദൈവത്തിൻ്റെ പങ്കിനെ ഊന്നിപ്പറയുന്നു. യഹൂദ പാരമ്പര്യത്തിൽ, "ഹാഷെം" കൂടുതൽ ഔപചാരികമോ ആരാധനാക്രമമോ ആയ സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്, അതേസമയം "അഡോനൈ" കൂടുതൽ വ്യക്തിപരവും ഭക്തിപരവുമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. എന്നിരുന്നാലും, യഹൂദമതത്തിൽ രണ്ട് പദങ്ങളും ആഴത്തിൽ ബഹുമാനിക്കുകയും പവിത്രമായി കണക്കാക്കുകയും ചെയ്യുന്നു.
ഈ ഭൂമിയും, സൂര്യനും ഈ ദൃശ്യമായ പ്രവഞ്ചവും 4.5 billion വർഷം നിലനിൽക്കും, ഭൂമിയിൽ 25 വർഷത്തിനുള്ളിൽ ഉൽക്ക പതനം ഉണ്ടാകും, വിവിധ മഴകൾ ഉണ്ടാകും (കല്മഴ, തീ മഴ, അസിഡ് മഴ, രക്ത മഴ )3 മത് ഒരു ലോക മഹായുദ്ധം ഉണ്ടാകും ഇതെല്ലാം നടക്കും അതുപോലെ 8 മുതൽ 80 വർഷത്തിനുള്ളിൽ യേശുക്രിസ്തു രഹസ്യം ആയി മദ്യകാശത്തിൽ വരുവാനും സാധ്യത ഉണ്ട് അതായതു 2030 നും 2110 നും ഇടയിൽ
വല്ലവരും പറയുന്നതിന് പിന്നാലെ പോയ് ഒള്ള സ്വർണ്ണവും വിറ്റു, ഭൂമിയും വിറ്റു, ഉള്ള ജോലിയും കളഞ്ഞു യേശുക്രിസ്തു 2000 ത്തിൽ വരുമെന്ന് വിശ്വസിച്ചു ജീവിതം നശിപ്പിച്ചു കളഞ്ഞ ഒരുപാട് അപ്പച്ചന്മാരെ ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ തെറ്റായ മാർഗത്തിൽ പോകാതെ ഇങ്ങനെ വിശ്വസിക്കുക യേശുക്രിസ്തു എപ്പോഴോ വന്നോട്ടോ ഞാൻ പോകുമെന്ന് വിശ്വസിക്കുക അതോടു ഒപ്പം ഭൂമിയിലും ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തുക യേശുക്രിസ്തു ചിലപ്പോൾ 10 വർഷം കഴിയുമ്പോൾ വരാം ചിലപ്പോൾ 80 വർഷം കഴിഞ്ഞിട്ടും ആവാം 80 വർഷം എന്ന് പറയുമ്പോൾ ഒരു മനുഷ്യയുസ്സ് വരെ ഉണ്ടെന്നു അറിഞ്ഞുകൊള്ളുക അതുവരെ ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും പരിശ്രമിക്കുക
#jesusvision
www.jesusvision.in/
സാത്താൻ മനുഷനിൽ പ്രവർത്തിപ്പിക്കുന്ന വരങ്ങൾ Part 1 ruclips.net/user/liveoSrgJfyRzek?si=dfwjT-CUgZV2foWX
ruclips.net/user/livecmA0tZvG_Yw?si=Re1okUbQ6KD42vHv Part2
ruclips.net/user/liveGtkbOW6huis?si=uJgkW5iaYFrzaknR Part 3
ruclips.net/user/live-APz4UkhRkA?si=DJnQmeHsK8cfWzeW part 4
യേശു സർവ്വശക്തനായ ദൈവം
എബ്രായർ
1:7 “അവൻ🕎 കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
1:8✝️ പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.✝️
greek മൂല ഗ്രന്ഥത്തിൽ കൃത്യമായി ദൈവ പിതാവ് പുത്രനെ Theos (ദൈവം ) എന്ന് തന്നേ വിളിക്കുന്നു യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന യഹോവ സാക്ഷികളും സുഡാപ്പികൾക്കും ഇന്നും ഉത്തരം പറയാൻ കഴിയാതെ ബബ്ബ ബ്ബ അടിക്കുന്ന വചനം കാരണം ദൈവ പിതാവ് കൃത്യമായി പുത്രനെ ദൈവം എന്ന് വിളിച്ച് Confirm ചെയ്തിരിക്കുന്നു
➡️τὸν (ton ) =the
➡️θρόνος(thronos) =throne
➡️σου(sou) =of You,
➡️ ὁ ( ho) =O
➡️Θεὸς (Theos) = God,
🌹ദൈവ പിതാവിനെയും പുത്രനെയും സകല സ്വർഗീയദൂതൻമാർ അടക്കം സകല സൃഷ്ട്ടികളും ചേർന്ന് ആരാധിക്കുന്ന വചന ഭാഗം
പിന്നെ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു.
ഉച്ചസ്വരത്തില്‍ ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു ശക്‌തിയും ധനവും ജ്‌ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്‌തുതിയും സ്വീകരിക്കാന്‍ യോഗ്യനാണ്.
സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള 👉എല്ലാ സൃഷ്‌ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു;
സിംഹാസനസ്‌ഥനും കുഞ്ഞാടിനും എന്നേക്കും സ്‌തുതിയും ബഹുമാനവും മഹത്വവും ആധിപത്യവും.
നാലു ജീവികളും ആമേന്‍ എന്നുപ്രതിവചിച്ചു. ശ്രേഷ്‌ഠന്‍മാര്‍ സാഷ്‌ടാംഗംവീണ് ആരാധിച്ചു.👈
വെളിപാട് 5 : 11-14
🌹ദൈവം ഭൂമിയിൽ മനുഷപുത്രനായി ജനിക്കും എന്നുള്ള മെശ്ശിയാനിക്ക് പ്രവചനം
"നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്,
👉 *ശക്തനായ ദൈവം* 👈
👉 *നിത്യനായ പിതാവ്* 👈
👉 *സമാധാനത്തിന്റെ രാജാവ് 👈എന്ന്* *അവൻ വിളിക്കപ്പെടും*
(ഏശയ്യാ 9:6).
ആ ശിശു യേശുവാണ്!!
🌹ശിഷ്യനായിരുന്ന തോമസ്സ് അവനോട് "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28).
🌹 അപ്പൊസ്തലനായ പൌലോസ് അവനെ "മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു"എന്ന് വിശദീകരിച്ചിരിക്കുന്നു
(തീത്തോ.2;13).
🌹അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1).
🌹പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്."
(എബ്രാ.1:8).
1️⃣ ദൈവം ഭൂമിയിൽ വന്ന് ജഡമെടുത്തവനാണ് യേശു
യേശുവിലാണ് ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. കൊലോസ്യർ 2 :9
2️⃣വചനം ജഡമായി തീർന്നതാണ് യേശുക്രിസ്തു (യോഹന്നാൻ 1:14)
3️⃣ദൈവം മനുഷ്യ രൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു Act14:11
4️⃣അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്‌ടിക്കപ്പെട്ടത്.
കൊളോസോസ് 1 : 15-16
5️⃣ ആദ്യനും അന്ത്യനും ആയ യേശു
വെളിപാട് 1:17-18, 21 6-7
6️⃣ യേശു ,ദൈവപിതാവിൻ്റെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്.
ഹെബ്രായര്‍ 1 : 3
യേശുക്രിസ്തു പറയുന്നു
1️⃣അബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട് (യോഹന്നാൻ 8:58)
2️⃣ ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാൻ 10:30)
3️⃣ എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (യോഹന്നാൻ 14:9)
4️⃣ ഇന്ന് മുതൽ നിങ്ങൾ പിതാവിനെ അറിയുന്നു;അവനെ കണ്ടുമിരിക്കുന്നു (യോഹന്നാൻ 14:7)
5️⃣ ഞാൻ പിതാവിലും;പിതാവ് എന്നിലും ആകുന്നു (യോഹ. 14:10)
യേശു ശിഷ്യൻ തോമസ് യേശുവിനെ
എൻ്റെ കർത്താവെ എൻ്റെ ദൈവമേ എന്ന് വിളിക്കുന്നു
യോഹ.20:28
എന്തുകൊണ്ടാണ് ക്രിസ്ത്യാനി യേശുവിനെ ആരാധിക്കുന്നത്, കാരണം യേശുവിനെ അവൻ്റെ ശിഷ്യൻമാർ അടക്കം പലരും ആരാധിച്ചിരുന്നു
1️⃣ശിഷ്യന്മാരെ യേശുവിനെ ആരാധിച്ചു (മത്തായി 28:17)
And when apostiles saw Jesus,
*apostiles worshipped Jesus*
but some doubted.
ആൽഫയും ഒമേഗയും
(ആദ്യനും അന്ത്യനും ) ആയ സർവ്വശക്തനായ ദൈവമാണ് യേശു
1️⃣ താനാണ് ആദ്യനും അന്ത്യനും എന്ന് യേശു പറയുന്നു, (വെളിപാട് 1:17) മറ്റ് ഒരു മനുഷനോ പ്രവാചകനോ പറയാത്ത സർവ്വശക്തനായ ദൈവത്തിന് മാത്രം പറയാൻ കഴിയുന്ന കാര്യം
യേശു സ്വയം ഇവിടെ
(വെളിപ്പാട് 1:17)തന്നേ കുറിച്ച് പറയുന്നത്
"ഇസ്രായേലിന്റെ രാജാവും ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനുമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാനാണ് ആദ്യനും ഞാൻ അന്ത്യനും; ഞാനല്ലാതെ ഒരു ദൈവവുമില്ല" (ഏശയ്യാ 44:6) .
2️⃣. യോഹന്നാൻ കണ്ട മനുഷ്യപുത്രന്റെ രൂപം
യോഹന്നാന്റെ ദർശനത്തിലെ (വെളിപാട് 1:12-18)
എന്നോടു സംസാരിച്ചസ്വരം ശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച.
വെളിപാട് 1 : 12-13
ദാനിയേൽ ദർശനത്തിൽ ദൈവത്തേ മനുഷ്യ പുത്രനായി വാന മേഘത്തിൽ കണ്ട ദർശന ഭാഗം
നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാത നനായവന്റെ മുന്‍പില്‍ ആനയിച്ചു.
ദാനിയേല്‍ 7 : 13
3️⃣ കുഞ്ഞാടിന്റെ മഹത്വം
പിന്നീട് നാം സ്വർഗ്ഗദർശനത്തിലേക്ക് വരുമ്പോൾ (വെളിപാട് 4:1 മുതൽ 5:14 വരെ) യേശുവിന് ദൈവത്തിന് തുല്യമായ മഹത്വം ഉണ്ടെന്ന് നമുക്ക് വീണ്ടും കാണാം. യേശു കുഞ്ഞാടായി പ്രത്യക്ഷപ്പെടുന്നു, എന്നിരുന്നാലും യോഹന്നാൻ കേട്ട പാട്ടുകളിലും അവൻ കണ്ട പ്രവൃത്തികളിലും, സിംഹാസനത്തിൽ ഇരിക്കുന്നവന്റെ അതേ മഹത്വവും ആരാധനയും യേശുക്രിസ്തുവായ കുഞ്ഞാടിന് നൽകപ്പെടുന്നു (വെളിപാട് 5:11-14 ) .
4️⃣ ആൽഫയും ഒമേഗയും
യേശു തന്നെത്തന്നെ "ആൽഫയും ഒമേഗയും" (വെളിപാട് 1:8, 11) എന്ന് വിശേഷിപ്പിച്ചതിന്റെ . ആൽഫയും ഒമേഗയും ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണ്. "ഞാൻ ആൽഫയും ഒമേഗയും ആദ്യവും അവസാനവും (ആദ്യനും അന്ത്യനും ) ആകുന്നു" (വെളിപാട് 22:13) എന്നാണ് പൂർണ്ണമായ യേശുവിന്റെ പ്രഖ്യാപനം .
5️⃣ യേശുവിന് ദൈവത്തിന്റെ എല്ലാ പൂർണതയുണ്ട്
"ആൽഫയും ഒമേഗയും" എന്നത് ആദ്യത്തേതും അവസാനത്തേതും മാത്രമല്ല, അക്ഷരമാലയുടെ മുഴുവൻ വ്യാപ്തിയുൾപ്പെടെ അർത്ഥമാക്കുന്നുവെങ്കിൽ, യേശു എല്ലാത്തിലും എല്ലാം ആണെന്ന് യേശു പറയുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം . അവൻ തന്റെ പൂർണ്ണത പ്രകടിപ്പിക്കുന്നു,
" യേശുവിൽ ശാരീരികമായ ദൈവത്തിൻറെ സമ്പൂർണ്ണതയും വസിക്കുന്നു"
കൊലൊസ്സ്യർ
2:9 യേശുവിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
2:10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.
യേശുവിനെക്കുറിച്ച് എഴുതിയപ്പോൾ പൗലോസ് വ്യക്തമായി യേശു ദൈവം ആണെന്ന് മുകളിലെ വാക്യങ്ങളിൽ നിർവചിച്ചു .
6️⃣ യേശു "എല്ലാത്തിനും മുമ്പുള്ളവനും യേശുവിൽ എല്ലാം ഉൾക്കൊള്ളുകയും ചെയ്യുന്നു. യേശു സഭ ആകുന്ന ശരീരത്തിന്റെ ശിരസും ആകുന്നു, അവൻ എല്ലാത്തിന്റെ ആരംഭവും മരിച്ചവരിൽ നിന്നുള്ള ആദ്യജാതനും ആകുന്നു, അവൻ എല്ലാറ്റിലും ശ്രേഷ്ഠതയുള്ളവനാണ്"
യേശുവിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്.
യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
കാരണം, യേശുവിൽ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.
യേശുവാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു.
കൊളോസോസ് 1 : 14-17
7️⃣ഫിലിപ്പിയർ 2:6 യേശു ദൈവ പിതാവിനോട് തുല്യൻ (സമൻ)എന്നു കൃത്യമായി പറയുന്നു
greek ഭാഷയിൽ
യേശു [Ιησούς (Iisús, ]
➡️ ദൈവ പിതാവിന് തുല്യൻ (സമനും ) ആണെന്ന് പറയുന്നു
greek ♦️ἴσα (isa) =equal
Θεῷ, (Theō) = with God♦️ biblehub.com/text/philippians/2-6.htm
8️⃣നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രവും പൂർത്തീകരരണവും യേശുവാണ്
സമസ്തവും യേശുവിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
യോഹന്നാന്‍ 1 : 3
അവനിലൂടെ മാത്രമേ അവ ഇല്ലാതാകൂ. ഭൗതികവും ആത്മീയവുമായ പ്രപഞ്ചത്തിന്റെ ആരംഭവും അവസാനവും യേശുവിന്റെ കൈകളിലാണ്.
യേശു എല്ലാറ്റിന്റെയും കർത്താവും പൂർത്തിയാക്കുന്നവനുമാകുന്നു.
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു ഹെബ്രായർ 12:2
9️⃣ക്രിസ്തുവിനെക്കുറിച്ച് പൗലോസ് പറയുന്നു, "അവനിൽ എല്ലാ ദൈവത്വവും ശരീരരൂപത്തിൽ വസിക്കുന്നു" (കൊലോസ്യർ 2:9). ക്രിസ്തുവിന്റെ ദൈവിക സ്വഭാവം കാണിക്കുന്ന നാല് വസ്തുതകൾ ഈ പാഠം അവതരിപ്പിക്കുന്നു
🔟(കൊലോസ്യർ 1:15-20).
ശ്രദ്ധിക്കുക, "എല്ലാ സൃഷ്ടികളുടെയും ആദ്യജാതൻ" എന്നതിനർത്ഥം ആദ്യം സൃഷ്ടിച്ചത് എന്നല്ല. അത് അവന്റെ പുനരുത്ഥാനത്തെയും സ്വർഗ്ഗാരോഹണത്തെയും "മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ" എന്ന് സൂചിപ്പിക്കുന്നു (കൊലോസ്യർ 1:18).
1️⃣1️⃣ യേശു ആരാധിക്കപ്പെടുന്നു
ഇനിപ്പറയുന്ന ഭാഗങ്ങളിൽ ഒരേ ഗ്രീക്ക് പദമുണ്ടെന്ന് ശ്രദ്ധിക്കുക: "ആരാധന" എന്നതിന് προσκυνεω പ്രോസ്കുനിയോ . ആരാധനയിൽ കുമ്പിടുക അല്ലെങ്കിൽ പ്രണമിക്കുക എന്നാണ് ഈ വാക്കിന്റെ അർത്ഥം.
സാത്താനെ ആരാധിക്കാനാവില്ല (മത്തായി 4:8-10).
പത്രോസ് എന്ന മനുഷ്യനെ ആരാധിക്കാൻ കഴിയില്ല (പ്രവൃത്തികൾ 10:24-26).
മാലാഖമാരെ ആരാധിക്കാൻ കഴിയില്ല (വെളിപാട് 22:8-9).
ദൈവത്തെ അല്ലാതെ മറ്റാരെയും ആരാധിക്കാൻ പാടില്ല (മത്തായി 4:10 ആവർത്തനം 6:15 ഉദ്ധരിച്ച്).
എന്നിട്ടും യേശുവിനെ ആരാധിച്ചു. കാരണം യേശു ദൈവ പിതാവിന് തുല്യൻ ആണ് (ഫിലിപ്പി 2:6) bible പറയുന്നു
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; ➡️വചനം ദൈവമായിരുന്നു.⬅️
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
യോഹന്നാന്‍ 1 : 1-3
അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. ➡️അവന്റെ നാമം ദൈവവചനം എന്നാണ്.⬅️
സ്വര്‍ഗീയ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുലവസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു.
വെളിപാട് 19 : 13-14
യേശുവിനെ ആരാധിക്കുന്ന വചന ഭാഗങ്ങൾ (മത്തായി 28:1,9, മത്തായി 2:11, മത്തായി 8:2, മത്തായി 9:18-19, മത്തായി 14:33, മത്തായി 15:22-28).
തന്നെ ആരാധിച്ചതിന് യേശു ആരെയും ശാസിച്ചില്ല എന്നത് ശ്രദ്ധിക്കുക.
ഒരു ഉദാഹരണം, തോമസിന്റെ (യോഹന്നാൻ 20:26-29).
GOD IS GOOD🙏GOD IS LOVE🙏AMEN🙏
Amen ✝️
🙏🙏🙏🙏
Ammen ❤❤❤
👍👍👍🙏🙏
ആമേൻ
ഇപ്പോൾ നടക്കുന്ന യുദ്ധം ഷിബു ബ്രദർ പറഞ്ഞതാണ്
❤❤❤❤❤❤
🙏🏻
Hashem എന്നത് adonai എന്ന പദം പോലെ തന്നെയാണോ???
യഹൂദമതത്തിൽ ദൈവത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ശീർഷകങ്ങളാണ് ഹാഷെമും അഡോനായും, എന്നാൽ അവയ്ക്ക് വ്യത്യസ്ത അർത്ഥങ്ങളും ഉപയോഗങ്ങളും ഉണ്ട്:
അഡോണൈ
"കർത്താവ്" അല്ലെങ്കിൽ "യജമാനൻ" എന്നർത്ഥം വരുന്ന അഡോൺ എന്ന എബ്രായ പദത്തിൻ്റെ ബഹുവചനം.
പ്രാർത്ഥനയിലും എബ്രായ ബൈബിളിൻ്റെ വിവർത്തനങ്ങളിലും ഇത് പലപ്പോഴും ദൈവനാമത്തിന് പകരം ഉപയോഗിക്കാറുണ്ട്. ദൈവത്തിൻ്റെ നാമം നേരിട്ട് ഉപയോഗിക്കുന്നതിനുപകരം, ഒരു രാജാവിനോട് അഭ്യർത്ഥിക്കുന്നതുപോലെ ദൈവത്തോട് അപേക്ഷിക്കാൻ അഡോണായി ഉപയോഗിക്കുന്നു.
പുറപ്പാട് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
👉
ഇ വാക്യത്തെ വാക്യാർത്ഥത്തിൽ മാത്രം എടുത്ത് യഹൂദ പുരോഹിതഗണം എടുത്ത് വ്യാക്യാനിച്ചു യഹോവ എന്ന നാമം ആര് ഉപയോഗിച്ചാലും യഹോവ ശിക്ഷിക്കും എന്ന തരത്തിൽ യഹൂദ പുരോഹിതഗണം പഠിപ്പിച്ചു
𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് യഹൂദർ അവരുടെ ആരാധനകളിൽ ദൈവത്തെ വിളിക്കാൻ ആയി യഹൂദർ ഉണ്ടാക്കി 𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
യഹൂദർ ഉണ്ടാക്കിയ Adonai ഉണ്ടായത് ഏത് വാക്കിൽ വന്നു ?
👇
ഇതാ
👉 𝐘𝐨𝐝(𝐘)
𝐡𝐞(𝐇)
𝐰𝐚𝐰(𝐖)
𝐡𝐞(𝐇)
ഇതിന്റെ സ്വരങ്ങൾ വ്യജ്ഞനങ്ങളോട് ചേർത്ത് യഹൂദർ
എഴുതി അവർ👉 𝐚𝐝𝐨𝐧𝐚𝐢 എന്ന ഹീബ്രു വാക്ക് ഉണ്ടാക്കി
𝐚𝐝𝐨𝐧𝐚𝐢 എന്ന വാക്കിന്റെ ഗ്രീക്ക് പരിഭാഷ 𝐤𝐲𝐫𝐢𝐨𝐬 എന്നറിയപെടുന്നു അതിന്റെ ഇംഗ്ലീഷ് പരിഭാഷ 𝐋𝐨𝐫𝐝 അതിന്റെ മലയാളം പരിഭാഷ കർത്താവ് എന്നും അറിയപ്പെടുന്നു
അതിനാൽ പുതിയ നിയമത്തിൽ യേശുവിനെ ഒരാൾ കർത്താവ് എന്ന് വിളിക്കുമ്പോൾ കർത്താവ് എന്ന ആ വാക്ക് യഥാർത്ഥത്തിൽചെന്ന്നിൽക്കുന്നത് 𝐘𝐇𝐖𝐇 (യാഹ് വേ) എന്ന മൂലനാമപദത്തിൽ തന്നേ ആണ്
ഹാഷേം
അക്ഷരാർത്ഥത്തിൽ "പേര്" എന്ന് അർത്ഥമാക്കുന്ന ഒരു തലക്കെട്ട്. യഹൂദമതത്തിൽ പ്രാർത്ഥനയോ തിരുവെഴുത്തുവായനയോ ഒഴികെയുള്ള സന്ദർഭങ്ങളിൽ ദൈവത്തെ പരാമർശിക്കാൻ ഇത് ഉപയോഗിക്കുന്നു, കാരണം ഇ പേര് അത്തരം ഉപയോഗത്തിന് വളരെ വിശുദ്ധമായി കണക്കാക്കപ്പെടുന്നു.
സാരാംശത്തിൽ, രണ്ട് പദങ്ങളും ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, എന്നാൽ "ഹാഷെം" എന്നത് കൂടുതൽ പൊതുവായ ഒരു പദമാണ്, അതേസമയം "അഡോനൈ" എന്നത് കൂടുതൽ വ്യക്തിപരവും ആപേക്ഷികവുമായ പദമാണ്, കർത്താവും യജമാനനുമായ ദൈവത്തിൻ്റെ പങ്കിനെ ഊന്നിപ്പറയുന്നു.
യഹൂദ പാരമ്പര്യത്തിൽ, "ഹാഷെം" കൂടുതൽ ഔപചാരികമോ ആരാധനാക്രമമോ ആയ സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്, അതേസമയം "അഡോനൈ" കൂടുതൽ വ്യക്തിപരവും ഭക്തിപരവുമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. എന്നിരുന്നാലും, യഹൂദമതത്തിൽ രണ്ട് പദങ്ങളും ആഴത്തിൽ ബഹുമാനിക്കുകയും പവിത്രമായി കണക്കാക്കുകയും ചെയ്യുന്നു.
Malayil poyi irunnu paranja alu alle ithu..
Yaa മലയാറ്റൂർ മലയിലെ viral ആയ പ്രവചനം പറഞ്ഞ ഷിബു ഏലായിൽ
Q🙏🙏🙏
❤😂😂😂❤❤❤❤
ഇനി ലോകം അനേക വർഷങ്ങൾ ഉണ്ടോ Brother?
ഇല്ല 2040 -ന് ഉള്ളിൽ കർത്താവ് വരും
ഈ ലോകം എത്രനാൾ ഉണ്ടാകുമെന്ന് പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയുകയില്ല എന്ന് വിശുദ്ധ ബൈബിളിൽ പറയുന്നു 🙏🙏🙏
ഈ ഭൂമിയും, സൂര്യനും ഈ ദൃശ്യമായ പ്രവഞ്ചവും 4.5 billion വർഷം നിലനിൽക്കും, ഭൂമിയിൽ 25 വർഷത്തിനുള്ളിൽ ഉൽക്ക പതനം ഉണ്ടാകും, വിവിധ മഴകൾ ഉണ്ടാകും (കല്മഴ, തീ മഴ, അസിഡ് മഴ, രക്ത മഴ )3 മത് ഒരു ലോക മഹായുദ്ധം ഉണ്ടാകും ഇതെല്ലാം നടക്കും അതുപോലെ 8 മുതൽ 80 വർഷത്തിനുള്ളിൽ യേശുക്രിസ്തു രഹസ്യം ആയി മദ്യകാശത്തിൽ വരുവാനും സാധ്യത ഉണ്ട് അതായതു 2030 നും 2110 നും ഇടയിൽ
വല്ലവരും പറയുന്നതിന് പിന്നാലെ പോയ് ഒള്ള സ്വർണ്ണവും വിറ്റു, ഭൂമിയും വിറ്റു, ഉള്ള ജോലിയും കളഞ്ഞു യേശുക്രിസ്തു 2000 ത്തിൽ വരുമെന്ന് വിശ്വസിച്ചു ജീവിതം നശിപ്പിച്ചു കളഞ്ഞ ഒരുപാട് അപ്പച്ചന്മാരെ ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ തെറ്റായ മാർഗത്തിൽ പോകാതെ ഇങ്ങനെ വിശ്വസിക്കുക യേശുക്രിസ്തു എപ്പോഴോ വന്നോട്ടോ ഞാൻ പോകുമെന്ന് വിശ്വസിക്കുക അതോടു ഒപ്പം ഭൂമിയിലും ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തുക യേശുക്രിസ്തു ചിലപ്പോൾ 10 വർഷം കഴിയുമ്പോൾ വരാം ചിലപ്പോൾ 80 വർഷം കഴിഞ്ഞിട്ടും ആവാം 80 വർഷം എന്ന് പറയുമ്പോൾ ഒരു മനുഷ്യയുസ്സ് വരെ ഉണ്ടെന്നു അറിഞ്ഞുകൊള്ളുക അതുവരെ ജീവിക്കാനും മറ്റുള്ളവരെ ജീവിപ്പിക്കാനും പരിശ്രമിക്കുക
@@MATHEWS-w9k currect
🙏🙏🙏🙏