Kathayallithu Jeevitham | Reeja & Sivalal| Episode # 02 | Amrita TV
HTML-код
- Опубликовано: 27 ноя 2024
- Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayalla Ithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
RUclips ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on RUclips in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
റീജമോളുടെ മോങ്ങൽ ഇഷ്ട്ടപെട്ടവർ ലൈക് അടിക്കു
അവക്ക് മറ്റൊരു പുരുഷൻ മനസ്സിൽ കയറിയപ്പോഴാണ്
കെട്ടിയോൻ കൊള്ളില്ലതവനായത്
നുണ നുണ നുണ ഇവൾ എങ്ങനെയെങ്കിലും കെട്ടിയോനെ
ഒഴിവാക്കണം അത്രയേ ഉള്ളു പാവം ആ വയസ്സായ അമ്മ ഇവളുടെ ഭാഗം ജയിക്കാൻ വേണ്ടി അമ്മയെ പോലും വിട്ടില്ല
അന്ന് കുമാരപുരം പഞ്ചായത്തിൽ മഴ പെയ്തിരുന്നോ..
എന്റെ അണ്ണാ ഇങ്ങനെ ചിരിപ്പിക്കാതെ :)
ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ പാനൽ കേട്ട ശേഷം അവരുടെ സംശയങ്ങൾ ആ സ്ത്രീയോട് ചോദിക്കുമ്പോൾ ആ സ്ത്രീയെ മറുപടി പറയാൻ അനുവദിക്കാതെ വിധുബാല മറുപടി പറയുന്നതെന്തിന് ?
ഇതിനു മുമ്പും വിധുബാല ഇങ്ങനെയാണ് ചെയ്തിട്ടുള്ളത്.
NA M sathyama vidhubala pennungalkku sprt cheyyunne kondaano ippol pennungal ingane
വല്യ പുള്ളിയാ വിധുബാല
Ur problem is amritha channel. Pr work to degrade these shows. എല്ലാ എപ്പിസോഡിലും വിദുബാലയെ ചീത്ത പറയാൻ വന്നോളും
ഇവൾക്ക് ഒരു പിരി ലൂസ് ഉണ്ടോ 😎😂
ഇവൾക്ക് ലൂസ്സില്ല് ആണുങ്ങൾ എന്നും വേണം. അതാണ് സത്യം
Oru piriyalla full loose ann
Correct
Yes 😁😁😁😁
Athu a narikalk manasalakunilalo
ഭർത്താവിനെ വിട്ട് ഓട്ടോക്കാരൻെറ കൂടെ പോയിട്ട് ഒരു കൂസലില്ലാതെ ഇരിക്കുന്നത് കണ്ടില്ലേ കളളി 😠😠
കുറച്ചു നാൾ കഴിയുമ്പോൾ ഓട്ടോകലാകാരനും കളഞിട്ട് പോകും അപ്പോൾ താനെ പഠിച്ചു കൊള്ളും ഓട്ടോ തന്നെ..തന്നെ
perum kalli, cheviyum kekkilla, naanamilledi chelavinu chodikkan
അദ്ദേഹം ഒരു പാവം മനുഷ്യനാണ് അവൾ കള്ളിയാണ് നിയമപ്രകാരം ആയി ഒരു ഭർത്താവ് ഉണ്ടായിട്ട് വേറെ ഒരുത്തനെ കൂടെ താമസം ആയിട്ട് നാണമില്ലേ ഇവിടെ വന്നിരിക്കാൻ
കഥയല്ലിത് ജീവിതം എന്ന പ്രോഗ്രാമിന് തുടക്കത്തിൽ ഉണ്ടായിരുന്ന പ്രേക്ഷക സപ്പോർട്ട് കുറഞ്ഞതാണോ...കോടതി ആണ് ഇത് എന്ന വാദം പൊളിഞ്ഞത് കൊണ്ടാണോ പഴയപോലെ ഒരു സഹായവും ഈ പ്രോഗ്രാമിൽ നിന്നും സഹായം തേടി എത്തുന്നവർക്ക് ലഭിക്കുന്നില്ല....
★ നേരത്തെ കൗണ്സിലിംഗ് ഇവർ തന്നെ provide ചെയ്യുമായിരുന്നു..ഇപ്പൊ ഇല്ല
★ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് പ്രേക്ഷക സഹായത്തോടെ സാമ്പത്തികം ലഭിച്ചിരുന്നു..ഇപ്പൊ അതും കാണുന്നില്ല
★ ഇവിടെ നിലകൊള്ളുന്ന തീരുമാനത്തിന് കോടതിയിൽ വാല്യു ഉള്ളതായും... Violation നടത്തിയാൽ പോലീസിൽ പരത്തികൊടുത്തു എതിര്കക്ഷിക്കു നീതി നേടിയെടുക്കമായിരുന്നു..ഇപ്പൊ അതും ഇല്ല.. വെറുതെ ഒരു prgm.... കുടുംബപ്രശ്നങ്ങൾ ആവശ്യമില്ലാതെ മറ്റുള്ളവരുടെ മുന്നിൽ വലിച്ചിഴക്കുന്ന വെറും ഒരു prgm മാത്രമായി ചുരുങ്ങിയ പോലെ തോന്നുന്നു....
★ നേരത്തെ കൈകാര്യം ചെയ്തിരുന്ന കേസുകൾ കുറച്ചു കൂടി ക്രിമിനൽ സ്വഭാവവും സീരിയസും ആയിരുന്നു..ഇപ്പോൾ പൈങ്കിളി കഥപോലെ അവിഹിതം,ഒളിച്ചോട്ടം,മതിൽ ചാടൽ മാത്രമായി ഒതുങ്ങി..ആശയ ദാരിദ്ര്യം വളരെ വ്യക്തം...
★ അതിലൊക്കെ ഉപരിയായി നേരത്തെ ഒരു detective ടീം നെ ഇവർ തന്നെ വച്ചു മുന്നിൽ വരുന്ന കേസെകൾ വളരെ വിശദമായി അന്വേഷിച്ച ശേഷമാണ് കക്ഷികളെ ഫ്ലോറിൽ വിളിപ്പിച്ചിരുന്നത്..ഇന്ന് ആ വിശ്വാസ്യതയും കാണാനില്ല..കക്ഷികൾ പറയുന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു....
Avalum avant vanda oruthane maduthu kazhiyumpol aduthavane edukkum ennittu vannirunnu valiya nyayam p arayum.
ഇ പ്രോഗ്രാം ഇപ്പോൾ വളരെ ബോറാണ്
valaresariyanu
നമ്മൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി കഷ്ടപ്പെടുന്ന ഭർത്താക്കന്മാരോട് ഭാര്യമാർക്ക് കുറച്ച് ഉത്തരവാദിത്തങ്ങൾ ഉണ്ട്. പെണ്ണുങ്ങൾ അത് മനസ്സിലാക്കി വേണം ജീവിക്കാൻ. ജീവിതത്തിൽ എല്ലാം തികഞ്ഞവരായി ആരുമില്ല. മക്കളുടെ ഭാവി ഓർത്തെങ്കിലും നമ്മൾ ലൈഫിൽ അഡ്ജസ്റ്റ് ചെയ്യണം.
correct sister
Sathiyam
👍👍👍👍
Yes ❤️
Mandabuddhigalude mahasammelanam 😂😂😂😂
Smrithi Jayaraj 😝😝😝👍👍👍
🤣🤣🤣🤣
Smrithi Jayaraj 😂😂😂😂
Exactly😂😂😂😂😂😂
Smrithi Jayaraj 😄😄
വിധുബാല ആ പെണ്ണ് ചിന്തിക്കാത്തത് പറഞ്ഞു, ആ കുട്ടി അങ്ങനെ സഹിച്ചു ഇങ്ങനെ സഹിച്ചു എന്നൊക്കെ.ഇതൊക്കെ കേട്ടപ്പോഴാണ് ആ പെണ്ണ് തന്നെ ഞെട്ടുന്നതും, കിട്ടുന്ന ചാൻസ് അല്ലേ കരുതി മുതലാക്കുന്നതും
,🤡😂😂
ആ സ്ത്രീയുടെ ജീവിതാനുഭവങ്ങൾ ആ സ്ത്രീയ്ക്ക് അറിയുന്നതിനേക്കാൾ മെച്ചമായി വിധുബാലക്കറിയാം എന്നു തോന്നിപ്പോകും.
😊😊
😀😀😀😀
😂😂😂
Woa തന്നെ തന്നെ
ആ ഓട്ടോക്കാരൻ പെട്ട്
Woa തന്നെ തന്നെ 😂😂
thanne thanne
എന്തൊരു കൂൾ ആയിട്ടാ മറുപടി പറയുന്നേ . ഒരു കൂസലും ഇല്ലാത്ത സ്ത്രീ....ഓ.. തന്നെ
.തന്നെ...
Hallo
Evalude samsaram kettitt enikku deshyam varunnu
Eanikkum......
Yes very true
Enikkum..
ഈ ജഡ്ജുമാരുടെ തലക്കിട്ട് ഒന്ന് കൊടുക്കണം 😣
Randennamaayalum kuzhappamilla😃😃
😄
ആ പെൺകുട്ടിയുടെ അത്ര ബുദ്ധിയില്ല അവിടെ ഇരിക്കുന്ന മൂന്നുപേർക്ക്. ഓരോരോ ചോദ്യങ്ങൾ ചോദിക്കുന്നത് കേട്ടാൽ മതി
ഇവൾക്ക് മലയാളം കേട്ടാൽ മനസ്സിലാകുന്ന കൂട്ടത്തിലല്ല എന്ന് തോന്നുന്നു
Ketidatholam ee sthreeyude kyilirupou sheriyalla ..itharathilulla shreekal vivaham kazhikathathanu nallath.. leaving together system anu itharakiarku nallath . Veruthe divorce ennum paranju nadakendi varillalo ..makalum undavaruth ..
ശരിക്കും പറഞ്ഞാൽ ഇവൾ ഓട്ടോക്കാരനും ആയി അടുത്തുപോയി ഇവരുടെ ദാമ്പത്യത്തിൽ വിള്ളൽ ഉണ്ടാവാൻ മെയിൻ കാരണം എനിക്ക് തോന്നുന്നത് ഓട്ടോക്കാരനും ആയിട്ടുള്ള അടുപ്പം
Riyas Riya correct
Riyas Riya barthavu joli vittu vannenu shesham aavum eval case koduthe
അതെ എനിക്കും തോന്നുന്നത് ആ ഓട്ടോക്കാരനുമായിഠ്ടുള്ള ബദധം അതിരു കടന്നു പോയി അതാണ് ശരിക്കുള്ള സത്യം.
@@jaleelseena5386 അതെ പുള്ളിക്കാരൻ ജോലി റിസൈൻ ചെയ്തു വന്നപ്പോൾ ഓട്ടോക്കാരനും ആയുള്ള ഫ്രീഡം നഷ്ടപ്പെട്ടു അപ്പോ പിന്നെ കേസ് കൊടുക്കാന് മാർഗ്ഗമുള്ളൂ പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടിമാറ്റണം അതെ ആ സ്ത്രീ ചെയ്തുള്ളൂ...😆😆😆
അതാണ് ശരി. ഭർത്താവ് തിരിച്ചുവന്നപ്പോൾ അ വളുടെ ഫ്രീ ഡം പോയി ഇനി ഭർത്താവ് ശരി അല്ലെന്ന് തെളിയിക്കാൻ ഏക മാർഗ്ഗം ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചു ഓടുക .കേസ് കൊടുക്കുക അതാണ് അവളുടെ ലക്ഷ്യം..
അവൾ ചെയ്‌ത തെറ്റുകൾ ജഡ്ജസ് ചോദിക്കുമ്പോൾ എത്ര നിസാരമായിട്ടാണ് മറുപടി പറയുന്നത്..😂😂ഓ... തന്നെ തന്നെ
😂😂
😂
half loose anne
ബാക്കി വരട്ടെ വാദി പ്രതിയാവോന്നു നോക്കാം.
Devapriya Shimjith aavum but jdg aakkilla atha ee pennungalkku sprt makale athra viswasam aanelum makalude barthavu moshamkaran aanel ee amma case kodukua makal rakshapen alle agrahikku
😝😝😝
@@jaleelseena5386 സത്യമാണ്.നിയമം ഒരിക്കലും ആണിനില്ല.പെണ്ണിന്റെ കൂടെ മാത്രം. അത് മുതലെടുക്കാൻ ചില വൃത്തികെട്ട സ്ത്രീകളും. മാറണം ഇത്. സത്യത്തിന്റെ കൂടെ മതി നീതിയും നിയമവുo:
സത്യം. വാദി പ്രതിയാവും.ഭർത്താവും വരട്ടെ എന്നിട്ട് കണ്ടറിയാം.
Kaathirikkukayaanalle 😁
ഇവൾ ആളു കൊള്ളാമല്ലോ കള്ളത്തരം പറയാൻ മിടുക്കി
നുണ പറയുന്നതു കേട്ടില്ലേ
അയാളൊരു പാവം മനുഷ്യനാണ്
ഇതിപ്പോ ആർക്കാ വട്ടു . ഇഞ്ചി മിട്ടായി ഇഞ്ചി മിട്ടായി
കണ്ടിരിക്കുന്ന നമ്മക്ക് ആണ് വട്ട് 😁😁
Kalli
ആ കൊച്ചിനെ കൂടി കൊല്ലാൻ കൊടുക്കാനുള്ള പണിയ.
പെൺകൊച്ചല്ലേ രണ്ടാം കെട്ടുകാരാണ് അമ്മ മടുക്കുമ്പോൾ.
ആ കൊച്ചിനേം ഇവളുടെ വഴിയേ ആക്കനുള്ള പണിയാണോ
ഈ പാനലിൽ ഇരിക്കുന്നവർ എല്ലാം ജീവിതവുമായി ഒരു ബന്ധവുമില്ല ത്ത ബൊമ്മകൾ ആണ്
ഈ സഹോദരി പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഭർത്താവ്മായി എന്തോ പ്രശ്നം ഉണ്ട്
Evall shariyallaa ....
ഓ....... തന്നെ..... തന്നെ..,😂😂😂
Eval Kalli annu,pravasikal buddhi Mozambique kanikkaruthu,penny gale maryadakku nirthu
Vidhubala epo aaa veshyaye support cheyum.
വൻപയർ കറി...
വൻപയർ - 1/2 കപ്പ്
ജീരകം - 1/4 സ്പൂൺ
ചുവന്നുള്ളി - 3
തേങ്ങ ചിരകിയത് - 1/2 കപ്പ്
മുളക്പൊടി - 1 സ്പൂൺ
മഞ്ഞൾപൊടി - 1/4 സ്പൂൺ
പുളി പിഴിഞ്ഞത് - 1/4 കപ്പ്
വെള്ളം , ഉപ്പ് - ആവശ്യത്തിന്
എണ്ണ - 1 സ്പൂൺ
കടുക് - 1/2 സ്പൂൺ
കറിവേപ്പില - കുറച്ച്
വെളുതുള്ളി ചതച്ചത് - 10-12
അര കപ്പ് വൻപയർ ചീനച്ചട്ടിയിൽ വറുക്കുക. കളർ മാറി വരുമ്പോൾ ഒരു പാത്രത്തിലേക് മാറ്റി കഴുകി കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് 3 വിസിൽ വരുന്നതുവരെ വേവിക്കുക. മിക്സിയിൽ കാൽ സ്പൂൺ ജീരകം 3 ചുവന്നുള്ളി അര കപ്പ് തേങ്ങ ചിരകിയത് ഇത്രേം ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഈ അരപ്പ് മാറ്റി അതിൽ ഒരു സ്പൂൺ മുളക്പൊടി, മഞ്ഞൾപൊടി, പുളി പിഴിഞ്ഞത് കാൽ കപ്പ് ഇത്രേം നന്നായി തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ വേവിച്ചു വച്ച പയറും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു ഫ്രൈയിങ് പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര സ്പൂൺ കടുക്, കുറച്ച് കറിവേപ്പില, 10-12 വെളുതുള്ളി ചതച്ചത് ഇത്രേം ഇട്ട് വഴറ്റി കറിയിൽ ഒഴിക്കുക. കറി റെഡി.
ഈ കറി കഴിച്ചാൽ അവരുടെ പ്രശ്നം തീരുമോ 🤣🤣🤣
@@pauljackson2032 may b😜
------- company..vidhubala mam😂😂🙊
എത്ര കൂൾ ആയി സംസാരിക്കുന്നു
Sabari innu cmnts idan ille.njan bro de cmnt vayikan vannatha
Swatham ammaye vechu samshayikuna eval enthu tharm sri anu..
എത്തിപ്പോയി
Just4uhiba Hasna aaru
ഇവളാണ് താരം ..പ്രവാസിഎന്നും മണ്ടത്തരം മാത്രമേ കാണിക്കു .ഞാനും ഒരു പ്രവാസിയാണ്
എന്നാ വിഡി ചോദ്യങ്ങളാ വിധു ബാല .. എങ്ങനറിഞ്ഞന്ന് ,അമ്മ കേസു കൊടുത്ത കാര്യം ,ഫോൺ നമ്പർ കൊടുക്കില്ല ,അവർ വിളിക്കും ..
Ipo avalkk tallu kittiya karyam pidikitty...mattavanumayulla bandham kandethikkanum avalde huss
ശരിക്കും ഒരു കൗണ്സിലിംഗ് കൊടുത്താൽ മാറാവുന്ന കുഴപ്പമേ
ഇപ്പോ വിധുബാലമാം നു ഉള്ളൂ😂😂😂😁😁😤💃💃💃💃💃💃💃💃
Sreelechu Lekshmi😂😂😂😂
Enikkum thonni
കൗൺസിൽ അല്ലെ വേണ്ടത് നല്ല പത്തലു വെട്ടി അടിക്കുകയാണ് വേണ്ടത് മനുഷ്യൻറ കഷ്ടപ്പാട് അറിയാത്തവൾ ..കള്ളി..
@@sivadasanmecheri9454 🙊🙊🙊🙊😂
@@aryavp8678 😂😂💪👍👍
എന്താ... Parayaa... എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ട്... രണ്ടും കൊള്ളാം...
കള്ളി ച്യാച്ചി 😆😆😀
🤣🤣🤣
Nale lavan varunnundu...kandu nokkuuuuuu😝😝
എവിടെയോ എന്തൊക്കെയോ ഒരു ലൂസ്... അവിടെ ഇരിക്കുന്ന ബാക്കിയുള്ളവർക്ക് ഇത് തന്നെ കിട്ടണം... അവർക്കും വട്ടാകും.. ഇവര് പോയ്ക്കഴിയുമ്പോൾ...
വിധു ബാല പ്ലീസ് എഴുനേറ്റു പോകാമോ 🙏 ആ സ്ത്രീ എല്ലാം പറഞ്ഞിട്ടു പിന്നയും ഗുരുവായൂർ പോകുന്നത് ദൈവത്തെ തൊഴാൻ ആയിരിക്കും എന്നു.ത്ഫു.
Kannil entha thodakkunea
ഇവള്‍ ഓട്ടോക്കാരനുമായി നേരത്തേ ഡിങ്കോള്‍ഫി ആയിരുന്നു ,ഭര്‍ത്താവ് നിരപരാധിയാണെന്ന് തോന്നുന്നു
ഇവൾ നേരത്തെ അതായത് 9 വർഷം മുൻപ് ഓട്ടോക്കാരനെ അറിയുമെന്നു പറഞ്ഞു കധകൾ കേട്ടിട്ട് ഇതിൻറെ കധാനായകൻ ഔട്ടോകാരനാണന്ന് തോന്നുന്നു.
Barthaav paavam aayaakum😠
Guruvayooril kondu poyi avande daivathe kaanikkanairikkum .
Kochu......un...dallo😁😁
use and throw both are cracked
ഓ, ആണ്
ഓ ഓ തന്നെ തന്നെ
Pottan judge
Ooooo thannneeee
Eval Antho oru Sppaling.mesttak
Mm Sariya njanum orthu.......
Spelling mistake
Ee parivadiyil varunna mikka sthreegalum veshyagalanu
A a man judgente thalayil onnum illa
✋
ഇവൾക്ക് ശെരിക്കും എത്ര ഭർത്താവാ
അറിവിൽ ഓട്ടോക്കാരൻ ഇനി അറിയാതെ എങ്ങാനും ഉണ്ടകിൽ അടുത്ത എപ്പിസോഡിൽ അറിയാം. അത് ആ സംസാരത്തിൽ അറിയാം.
Enthoru atmaviswasam!!!!
പെണ്ണുങ്ങൾ വയസ്സ് ശെരിക്കും parayo
Yes Bili pinnallathe
judges repeating the questions.they dont hv any conituity
Padicha kalli
avalku ottokkaranodu pokannam atinu ayyal tadassam
തന്നെയേ ...തന്നെയേ...ഓ ...ഓ..ഓഒ.ഇ സുരേഷിന്റെയ് ഓട്ടോറിക്ഷ പെട്രോൾ & ഡീസൽ ആണോ എന്ന് ജഡ്ജസ് ചോദിച്ചില്ല എന്നാൽ മുഴുവൻ അയാണേയ്....
epi 3 vannu
Avidaeyum ivideyum illatha varthanum parayunnaval.......onnu ktty madukkum.appo pneyum pneyum ktty ival awardinu povanooo
പുള്ളിക്കാരിക്ക് എന്താ ഒരു ആവേശം. 😁
ഈ ചേച്ചിക്ക് ഒരു ഫാഗ്യമില്ല...കാരണം ഫർത്താവ് ശരിയല്ല..പാവം
സുഖൃത്തെ ഭർത്താവ് ശരിയാണ് . പക്ഷെ ...ഭർത്താവ് അടുത്ത് ഇല്ല അതാണ് ഇവളുടെ വലിയ പ്രാശ്നം ...ഓട്ടോഡ്രൈവർ ആട് കൂട് ഒഴിഞത് പോലെ നിൽക്കുവല്ലെ?
Leela Sanjay ..ഒരു പെണ്ണ് വേറെ ആഗ്രഹിച്ചു പോവുനത്തിൽ 60% തെറ്റും ആ ഭർത്താവ് കാരണം ആണ്..ഒരു സ്ത്രി എന്ന നിലക്ക് ഇയാൾ ചിന്തിച്ചു നോക്കൂ ശരിയല്ലേ..
@@sabarithakkudu411 hi dear kollakare veruthe vidan planila alle.njan vicharichu innu cmnt illayennu.agane chodich njan cmnt ittu.allaru fa upayogikila dear.kurachper mathram.fa prayogam avide chennalum kelkanam kollam&kottayam.but mattu jillakarude samsaram polum thirinju varila.ex.kozhikodu, kannur. Malapuram e alkarumayit samsarikumpol orupad vakkukal manasilakathe unde.avare aryum igane kaliyaki njan kanditila dear.anik virodham onnum illa paranjanneyullu.
@@sabarithakkudu411 njan yojikunnu.90%nalla pennu oru husbandine vittu pokila.pinne husine pankuvaykan ore nalla bharyk kazhiyila.thirichum agane thanneyanu pratheeshikunnath.
Biji R pillai സിസ്റ്റർ.. സോറി ഇനി പറയില്ല ട്ടൊ സത്യം..വിഷമിക്കണ്ട ട്ടൊ കളിയാക്കി എന്ന തോന്നൽ ഇയാൾക്കു ഉണ്ടായപ്പോ എനിക്ക് എന്തോ പോലെ.. ഇനി ഉണ്ടാവില്ല
Penn nuna parayaanu.mugam kandaal ariyaam
ee pgrminte last parayyunnu ningaludr abiprayangalum nirdheshangalum ezhudhi ariyikan nammude abiprayam parayyum ennittu avar athu nokkemilla
G
Reeja Reeja you troubled and disturbed
Pottanum poyi chattanum poyi boattum kitti hailesa🤪🤪🤪
Ival anthuttaa parayanad?
Ee stree paranjathu ellam kallamanu.ithu nerittu ariyavunna karyamanu.avlde oru kalla karachil matramanu.avalde amma onnum parayilla ennu paranju.nattukaarodu muzhuvan kaaryangalum ee streeyude amma parayamayirunnu.kadakkal nadinu apamanam aanu ivale polullavar.abhinaya rani enna pattam ivalkku swantham.
Evarkk 33 age onnum allaa athilum undddd
Ya Oru 40 nu aduth varum
Aval shariyallla
Athukkum mele
Sainudheen Pp sheriyallannu njangalkkum thonni
അവൾക്ക് കുറഞ പക്ഷം 40 വയസ്സ് കാണും അവൾ വെറുതെ ഒരു പാവം സ്ത്രീ അല്ലെ അല്ല...
ഈ ജഡ്ജ് ഒക്കെ ഏതു കോടതിയിൽ ഇരുന്നാണോ വിധി പറയുന്നത്. വ്യകതമായിട്ടു പറഞ്ഞിട്ട് പോലും അയാൾക്ക് ഒന്നും മനസ്സിലാകുന്നില്ല
Really scary!
avalude mugam nokkarutho kallatharam
Ellavarum ethio
Yes
ഇവൾക്ക് മെന്റലി പ്രോബ്ലം ഉണ്ടോന്ന് ഒരു സംശയം
അവൾക്ക് മെൻറലി പ്രോബ്ലം അല്ല കാമ പ്രോബ്ലം ആണ് .കാരണം ഭർത്താവ് ഗൾഫിൽ അല്ലെ ഭർത്താവ് കൂടെ ഉണ്ടായിരുന്നകിൽ ഇത് ഒന്നും സംഭവിക്കില്ലായിരുന്നു .പാവം അദ്ദേഹം...വയറ്റ്പിഴപ്പ് നോക്കിയതാ പ്രശ്നം.. അവൾ പഠിച്ച കള്ളിയാണന്ന് തോന്നുന്നു.
ithu enthu bhashayanu samsarikkunnathu??bhangiyillatha malayalam
ente krym parayyanel makkalude kettiyon ingane parayyanel ente makkalude jeevitham poyalum vendilla ne ninte vazhikku podu makkale njan nokkumennu
Judges are horrible..doesn't have a listening skill
O....Aaaa.😷
Ee
hloooo
🤔🙄🤔😏😏🤔🤔🤔🤔🤔🙄🙄🙄🙄
Judge upadesi arunno pand
Haaaa mandabhudhy fanel plssss maatu.ambalathil pokunun prarthikan athum ame kondu.ente vidhu bala shavame.vivarum ile
Ubiya judges
തന്നെ തന്നെ പഠിച്ച കള്ളി
Evalku entho manasika prashnam ulla pennanu
Motte onnu nirth😂😂😂😂
ഒ ഓ ഔ അം അ :
Mm
Eee Penn kall kudichittundo🙄
കോഴി
Take a break 🙄🙄🙄
Eval tholvi
Aaa mottaye ozhivakkuu please