ഒരു സന്തോഷം പറയാനുണ്ട്

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    Whats app 8089169566

Комментарии • 278

  • @Laly-rj5qd
    @Laly-rj5qd 2 часа назад +26

    സ്വന്തമായി ഒരു വീട് ആയി. ആ വീട്ടിൽ അമ്മയും മക്കൾക്കും സന്തോഷമായി താമസിക്കാൻ ഉള്ള കൃപ ദൈവം തരട്ടെ. 🙏🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 часа назад +43

    വീടും വാതിലും സൂപ്പർ 😍👌'അമ്മ തിരിച്ചു വന്നു കുറച്ചു കാലം പുതിയ വീട്ടിൽ ഇരിക്കും ഇതുവരെ സഹായിച്ച എല്ലാവര്ക്കും നന്ദി 🙏🏻

  • @AshrafAshraf-ho5wm
    @AshrafAshraf-ho5wm 2 часа назад +21

    എല്ലാവരുടെയും ഒരു ആഗ്രഹ ആഗ്രഹമാണ് അടച്ചിറപ്പുള്ള നല്ലൊരു വീട് ഉണ്ടാവുക എന്നുള്ളത്

  • @philominavm7005
    @philominavm7005 2 часа назад +22

    ദൈവത്തിനു നന്ദി മനോഹരമായ
    വീട് നിങ്ങളുടെ സന്തോഷത്തിൽ
    പങ്കുചേരുന്നു

  • @shameera3481
    @shameera3481 2 часа назад +11

    നമ്മൾ ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് പോകുവുള്ള സന്തോഷം പറയാൻ പറ്റാത്ത ഒരു സന്തോഷമാണ് ആ സന്തോഷം ഒരുപാട് വർഷം നിങ്ങളുടെ ഫാമിലിക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ പ്രത്യേകം അല്ലാഹുവിനോട് ദുആ ചെയ്യുന്നു. പ്രത്യേകിച്ച് അമ്മയ്ക്കും ഈ അസുഖം ആയതുകൊണ്ട് അമ്മ എത്രയും പെട്ടെന്ന് അസുഖം മാറിയിട്ട് നല്ലൊരു സന്തോഷത്തോടെ കൂടി വീട്ടിൽ കഴിയാൻ അമ്മയ്ക്ക് ഭാഗ്യം ഒരുപാട് ഭാഗ്യം ഉണ്ടാവട്ടെ

  • @SainaSaina-zy8oz
    @SainaSaina-zy8oz 2 часа назад +13

    എന്റെ ചേച്ചിന്റെ സന്തോഷം കണ്ടപ്പോൾ തന്നെ ഒരു സന്തോഷം ❤❤🥰🥰

  • @faseelashouku9991
    @faseelashouku9991 2 часа назад +17

    വാതിൽ ഒക്കെ ഒരുപാട് ഇഷ്ടം ആയി. എനിക്ക് ഉണ്ടല്ലോ നിങ്ങളുടേ സന്ദോഷം കാണുമ്പോൾ ഭയങ്കര സന്ദോഷം. എന്റെ കൂടപ്പിറപ്പു വീടിരിക്കുന്ന ഒരു ഫീൽ. സത്യം ആയിട്ടും എനിക്ക് സന്തോഷം ഉണ്ട്. ഇനി വേഗം അതിലേക്കു നിങ്ങൾ ഇരിക്കുന്നത് ഒന്ന് കാണണം. എനിക്ക് അവിടേ വന്നു വീടൊക്കെ സെറ്റ് ചെയ്‌തു തരാൻ ഒക്കെ തോന്നുന്നു. അത്രക്കും ഒരുപാട് സന്തോഷം. 💃💃💃💃💃വീട് ഒരുപാട് ഇഷ്ടം ആയി. കുഞ്ഞു വീടാണെങ്കിലും നല്ല ബംഗിയുണ്ട്. ❤️❤️❤️❤️❤️❤️

  • @jayaramakrishnan6961
    @jayaramakrishnan6961 2 часа назад +13

    അമ്മയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ..❤❤🙏🙏

  • @umarali-pg4hb
    @umarali-pg4hb 2 часа назад +7

    മാഷാഅല്ലാഹ്‌ ഓരോന്നും കാണിച്ചു തരുമ്പോഴുള്ള ഇവരുടെ സന്ദോഷം കണ്ടു മനസ്സ് നിറഞ്ഞു ഈവീട്ടിൽ ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ കഴിയട്ടെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 часа назад +11

    ഗണപതിഹോമം കഴിച്ചിട്ട് വീട്ടിൽ കൂടിയാൽ മതി.... 👍👍👍ഇനി അമ്മ വന്നു വീട്ടിൽ കൂടിയാൽ സമാധാനമാവും..... 🥰🥰🥰

  • @Mohu-n9l
    @Mohu-n9l 2 часа назад +11

    എല്ലാ പണിയും അടിപൊളിയായിട്ടുണ്ട് ഇനി ammayude സന്തോഷം കാണാൻ കാത്തിരിപ്പാണ് 😊😊

  • @ammusunil5808
    @ammusunil5808 2 часа назад +8

    സ്വപ്നക്കൂട് ഇത്രം ഭംഗിയിൽ കണ്ടതിൽ വളരെ സന്തോഷം ചേച്ചി❤

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 3 часа назад +7

    വീട് കാണാൻ നല്ല രസമുണ്ട് ബാക്കി പണികളും കൂടി കഴിഞ്ഞാൽ നല്ല രസമുണ്ടാവും കാണാൻ 🥰

  • @MadhuSudhanan-c8f
    @MadhuSudhanan-c8f 2 часа назад +9

    ഒരുപാട് സന്തോഷം
    നല്ല വീട്

  • @sreejac8424
    @sreejac8424 35 минут назад +5

    വേഗം പാല് കാച്ചൽ നടത്തിക്കോളൂ അമ്മ സുഗായി സുഖ മായി തിരിച്ചു വരും ❤❤❤❤❤

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 2 часа назад +5

    ഹായ് സന്തോഷ്‌ ഷിജിഅപ്പൂസ്സ് അമ്മ എല്ലാവർക്കും സന്തോഷം ആയല്ലോ അടിപൊളി പിന്നെ അസുഖം ഇല്ലാത്ത വീട് ഇല്ല അസുഖത്തിനെ നമ്മൾ പൊരുതി തോൽപ്പിക്കുക 💪💪

  • @farsanashafeeq3723
    @farsanashafeeq3723 2 часа назад +4

    എല്ലാ നന്മകളും നേരുന്നു മുത്തേ 🙌🙌🙌🙌നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം തോനുന്നു ❤️🥰❤️🥰🤗🤗❤️

  • @jameelap4996
    @jameelap4996 Час назад +2

    അമ്മയേയും കൊണ്ട് എത്രയും പെട്ടെന്നു താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @RifaFathima-v5g
    @RifaFathima-v5g 2 часа назад +3

    അമ്മയുടെ അസുഖം മാറി നല്ലൊരു സുഖ ജീവിതം കിടട്ടെ

  • @shahanasheenas328
    @shahanasheenas328 2 часа назад +3

    നിങ്ങളുടെ സന്തോഷം കാണുമ്പോ ഞങ്ങൾക്കും മനസ്സ് നിറയും 🥰

  • @sanushatk5102
    @sanushatk5102 2 часа назад +2

    ഷിജി സന്തോഷമായി അമ്മ എത്രയും പെട്ടെന്ന് തിരിച്ചു വന്ന് വീട്ടിൽ താമസിക്കട്ടെ

  • @fathimashoukathali5418
    @fathimashoukathali5418 Час назад +1

    അടിപൊളി ആയിട്ടുണ്ട് വീട് സന്തോഷം ഒരു വീട് എന്നു പറഞ്ഞാൽ എല്ലാവർക്കും വലിയ സന്തോഷം തന്നെ

  • @ShylajaKomalan
    @ShylajaKomalan Час назад +2

    👍🏻❤️❤️അടിപൊളി വിട് ❤️❤️ എല്ലാം നല്ലതായിട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @sanoopbabu5573
    @sanoopbabu5573 2 часа назад +3

    Super Shiji ഒരുപാട് സന്തോഷം

  • @user-gf6to8iu9v
    @user-gf6to8iu9v 51 минуту назад +1

    അമ്മയെ കുണ്ട് എത്രയും പെട്ടന് താമസിക്കാൻ ദൈവം അന്നുഗ്രഹിക്യട്ടെ 🙏🏻🙏🏻

  • @saleenamt8237
    @saleenamt8237 2 часа назад +4

    സ്വപ്ന കൂട് 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @roopar2281
    @roopar2281 Час назад +1

    ഷിജി യുടെ സന്തോഷം വാക്കുകളിൽ കാണുന്നുണ്ട്..... ഒത്തിരി സന്തോഷം ഉണ്ട്.....😊😊🎉🎉❤

  • @suhara4736
    @suhara4736 2 часа назад +6

    വീട് അടിപൊളി

  • @nishasurendran18
    @nishasurendran18 Час назад +2

    Nalla tile, door super. Paniyokke nannayittund. Daivanugraham kond ellam nereavum. Ammayude arovyathinuvendi prarthanayode. ❤

  • @guradagtadhithya3732
    @guradagtadhithya3732 3 часа назад +8

    എല്ലാ നന്മകളും ഉണ്ടാവട്ടെ... ഷിജി യുടെ മുഖത്തു സന്തോഷം കാണാനുണ്ട്

  • @pvmrooms2607
    @pvmrooms2607 Час назад +1

    ഷിജിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല കാണ് ന്നവർക്കും സന്തോഷം

  • @balkeesshaniShani
    @balkeesshaniShani 2 часа назад +2

    സൂപ്പർ ആയിട്ടുണ്ട് വീടിന്റെ വർക്ക്‌ 🥰❤️👍🏻

  • @Life_today428
    @Life_today428 3 часа назад +2

    ❤❤❤ ഒത്തിരി സന്തോഷം ❤. മുറ്റത്ത് അൽപം മിറ്റിൽ എങ്കിലും വിരിക്കണം. അല്ലെങ്കിൽ മഴ പെയ്താൽ വീട് വേഗം മുഷിയും.❤❤❤

  • @hasanath890
    @hasanath890 2 часа назад +2

    ഒരു പാട് സന്തോഷമാ യി വീട് 👍👍

  • @shejaem785
    @shejaem785 3 часа назад +3

    അടി പൊളി ഉയരത്തി എത്തും

  • @ramlashuhaib4289
    @ramlashuhaib4289 2 часа назад +3

    സന്തോഷം കാണുമ്പോൾ

  • @sulaimanc-gy5vu
    @sulaimanc-gy5vu Час назад +1

    Kandappol ഭയങ്കര സന്തോഷം ❤❤❤

  • @ushababu7306
    @ushababu7306 2 часа назад +2

    ഷിജി ഒരുപാട് സന്തോഷം ❤️❤️❤️❤️🥰🥰🥰🥰🙏

  • @ambikapambika5376
    @ambikapambika5376 3 часа назад +19

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഭയങ്കര സന്തോഷം

  • @abhinandm4288
    @abhinandm4288 3 часа назад +2

    ❤ അപ്പുനെ കണ്ടില്ല❤ സന്തോഷം❤❤❤❤

  • @sujayapunnackal1242
    @sujayapunnackal1242 2 часа назад +1

    Eee Athmavishasm ningale eniyum eniyum munnottu pokanulla prachothanamakatte. 🎉God Bless ever .❤

  • @ramlashuhaib4289
    @ramlashuhaib4289 2 часа назад +2

    എന്നും നിലനിൽക്കട്ടെ

  • @JumanaJumuu-f1i
    @JumanaJumuu-f1i 2 часа назад +6

    വീട് കണ്ടപ്പോൾ നല്ല. സന്തോഷം 🥰

  • @divyaanil4602
    @divyaanil4602 2 часа назад +2

    ഒരുപാട് സന്തോഷം ❤❤❤

  • @amnariaz3455
    @amnariaz3455 2 часа назад +2

    മാഷാ അള്ളാഹ് ❤ വീട് സൂപ്പർ 😊

  • @symphoria-deinspira8739
    @symphoria-deinspira8739 2 часа назад +3

    Palu kachal waiting aanu.ente oru sahodariyum kudumbavum veedu maarunna pole.santhosham❤❤❤

  • @seenathSeenu-f8u
    @seenathSeenu-f8u 2 часа назад +2

    Orupad santhoshamayi

  • @shajithashamsudheen3367
    @shajithashamsudheen3367 2 часа назад +1

    എല്ലാം സൂപ്പറായിട്ടുണ്ട് 👍ഷിജി സന്തോഷം കൊണ്ടു ചിരി നിർത്തുന്നില്ല, ജനൽ പാളികളും വാതിലും 👍👍👍അപ്പൂസ് എവിടെ ♥️♥️♥️♥️

  • @shaharbanparayil9833
    @shaharbanparayil9833 Час назад

    പാവം നിങ്ങളുടെ സന്തോഷം കാണുംമ്പോൾ എനിക്കും ഒരു പാട് സന്തോഷം എലാം ഭംഗിയായി നടക്കട്ടെ

  • @movihub4907
    @movihub4907 2 часа назад +2

    കുഞ്ഞു സ്വർഗം ❤️

  • @faseelashahul7592
    @faseelashahul7592 29 минут назад

    വീട് എല്ലാവരുടെയും സ്വപ്നം 💕💕🥰🥰🥰👍🏼👍🏼❤️. നിങ്ങളുടെ സന്തോഷം കാണുബോൾ ഞങ്ങൾക്കും സന്തോഷം ❤❤

  • @geethasasikumar6949
    @geethasasikumar6949 2 часа назад +2

    എല്ലാം സൂപ്പർ 👍

  • @mumtazashraf3023
    @mumtazashraf3023 3 часа назад +2

    ഇഷ്ടം മാത്രം ❤️❤️👍👍🥰🥰

  • @vijithasathyan1948
    @vijithasathyan1948 2 часа назад +4

    ഒരു പാട് സന്തോഷം.. 🥰🥰🥰.. അമ്മക്ക് വേഗം സുഖമായി വരട്ടെ..

  • @vanajanath5041
    @vanajanath5041 2 часа назад +2

    Super ellam nannaytundu❤❤❤

  • @manojv4216
    @manojv4216 50 минут назад +4

    ഇതു പോലൊരു സ്വപ്ന വീട്ടിൽ ഞങ്ങൾ താമസം തുടങ്ങിയിട്ട് രണ്ട് വർഷം ആകുന്നു,...
    നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു സന്തോഷ്‌ & ഫാമിലി
    Manoj nilamboor🥰🥰🥰 ❤️❤️❤️❤️

  • @ambikapambika5376
    @ambikapambika5376 3 часа назад +4

    നല്ല കാര്യം വ്യാഴാഴ്ച ഭഗവാൻ്റെ ദിവസം നന്നായി വരട്ടെ അമ്മക്ക് വേഗം സുഖമാവട്ടെ

  • @MalikakMalikak-m3g
    @MalikakMalikak-m3g Час назад +1

    ഷിജി വീട് സുപ്പർ ആയി 👍

  • @mayaprabhakaran890
    @mayaprabhakaran890 2 часа назад +2

    May god bless ur family

  • @shobanananu3044
    @shobanananu3044 2 часа назад +2

    Nalla happiyayi veedu kandappo

  • @JumanaJumuu-f1i
    @JumanaJumuu-f1i 2 часа назад +1

    നിങ്ങളെ പോലെ ഞങ്ങളും. കാത്തിരുന്നു നിങ്ങളുടെ വീട് ഇങ്ങനെ കാണാൻ 😍

  • @sheejaarif1808
    @sheejaarif1808 Час назад

    ഞങ്ങൾക്കും ഒരു പാട് സന്തോഷം ❤എല്ലാ നന്മകളും ഉണ്ടാകട്ടെ 🤲🏻👍🏻🥰

  • @VyshnavMessi
    @VyshnavMessi 2 часа назад +2

    Happy, super vedu

  • @sreeprasad3834
    @sreeprasad3834 2 часа назад +1

    നന്നായിരിക്കുന്നു. അമ്മയ്ക്കും സമാധാനമായി റസ്റ്റ്‌ എടുക്കലോ. ❤️

  • @girijabhaskaran875
    @girijabhaskaran875 8 минут назад

    സന്തോഷിന്റെ വീട് കണ്ടപ്പോൾ അതിന്റെ ഇരട്ടി സന്തോഷം ഷിജീ ഒരു ദിവസം പോലും ഷിജീടെ ചിരിക്കുന്ന മുഖം കാണാതെ ഞാൻ ഉറങ്ങാറില്ല നിങ്ങൾക്കെല്ലാവർക്കും ഈശ്വരൻ നല്ലത് വരുത്തട്ടെ good നൈറ്റ്‌ അപ്പൂസേ ❤❤

  • @zeenathfasiludeen856
    @zeenathfasiludeen856 2 часа назад +1

    athrayum pettann palukachi amma yum ayi happy ayi thamasikkan god anugrahikkatte aameennn

  • @SuharaKm-g4g
    @SuharaKm-g4g 2 часа назад

    ഷിജി സന്തോഷായില്ലേ എത്രയും പെട്ടെന്ന് കയറിക്കൂടാൻ പടച്ചവൻ ഭാഗ്യം തരട്ടെ

  • @Jayasree-ur4kk
    @Jayasree-ur4kk 2 часа назад

    എല്ലാം നല്ല ഭംഗിയായിട്ടുണ്ട്
    ഷിജി സന്തോഷ്‌ 👍👍👍

  • @shaharbanrafeeq1798
    @shaharbanrafeeq1798 2 часа назад +2

    oru padorupad sandhosham

  • @sivadasank5386
    @sivadasank5386 13 минут назад

    എല്ലാം ശരിയാകും സന്തോഷത്തോടെ മുന്നോട്ടു പോവുക.

  • @SujathaSudha-l6o
    @SujathaSudha-l6o 2 минуты назад

    ഷിജി വീട് സൂപ്പറായി അമ്മയും കൂടി വന്ന് കണ്ടാൽ സന്തോഷം❤❤❤

  • @RaniyaRazana
    @RaniyaRazana Час назад +3

    ഷിജിയുടെ സന്ദോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @MhdShalik-m2b
    @MhdShalik-m2b 3 часа назад +1

    Masha allah super

  • @DevanandhanBiju-gt3xw
    @DevanandhanBiju-gt3xw 3 часа назад +1

    സന്തോഷം👍🏻👍🏻👍🏻

  • @ameer.ha4281
    @ameer.ha4281 2 часа назад +1

    Super veedu God bless you ❤❤❤

  • @faseelaraheem5485
    @faseelaraheem5485 8 минут назад

    കുറെ കാലം അമ്മയും ഒത്ത് ആ വീട്ടിൽ താമസിക്കാൻ പടച്ചവൻ വിധി തരട്ടെ സിജിയുടെ സന്തോഷം കാണുമ്പോൾ മനസ്സിന് വല്ലാത്തെരു സുഖം

  • @sajithachandran-g1l
    @sajithachandran-g1l 2 часа назад +1

    ഷിജി ഒരുപാട് ഒരുപാട് സന്തോഷം അടുത്ത് ഉണ്ടെങ്കിൽ ഒന്ന് കെട്ടി പിടിച്ചു സന്തോഷം പങ്കുവെക്കായിരുന്നു ഞാൻ എന്റെ മനസ്സിൽ ഷിജിയെ കാണുകയാ സ്വപ്ന വീട് സഫലമായിലെ 🥰🥰🥰🥰🥰🥰qqq 2:43

  • @faseelashouku9991
    @faseelashouku9991 2 часа назад +1

    Sandhosham kond njn thullichadi. Karanam enikku nalla pediyundaayirunnu ningal pani kazhiyadhe erikkumo ennu vijarichittu. Eppol sandhosham aayi. Ningale kattilum sandhosham enikku thonnunnu. Eni ammayum koodi vannal polichadukkum. Vegam adhil sandhoshamayittu erikkan pattatte. Enikku sandhosham kond endha parayuka ennu thanney ariyunnilla. Mon parayukayanu umma namukku evaruday veettilekku oru divasam pokanam ennu enikku nalla aagraham und. Pinney adukkalayil eni pazhaya kuppikal onnum vekkandatto. Kurachu kurachu aayittu nalla pathrangal okkey vangi sett cheyyanam. Pinney ningaluday ella aagrahavum nadakkatte. Enikku endhenkilum cherudhu tharan aagraham okkey und. Pakshe njn kurachadhikam vishamathil aanu. Njn vadakakku erikkukayanu. Vadaka thanne masam 5000 venam current bill 1500 venam. Oru fridgum 3 fanum oru miksiyum mathram olloo current bill kathikerukayanu. Adhukondanu onnum tharan kazhiyathadhu masam marunninum venam oru സംഖ്യ. നിങ്ങളുടേ വീഡിയോ എന്നും കാണാറുണ്ട്. എന്നെ കൊണ്ട് അങ്ങനെ എങ്കിലും നിങ്ങള്ക്ക് ഉപകാരം ഉണ്ടാവട്ടെ. എന്ന് വിചാരിക്കും

  • @soumyasoumya2989
    @soumyasoumya2989 2 часа назад +1

    വീട് സൂപ്പർ 👍👍

  • @remaniradhakrishnan222
    @remaniradhakrishnan222 47 минут назад

    Santhosh Shiji. Appoos orupadu ishttam. Ammaye athilum kooduthal ishttam ❤❤❤❤❤

  • @babuthrissur2393
    @babuthrissur2393 53 минуты назад

    Super ayyetundu dhivathindy Anugharagham eppolum undavattey Ammudy asugham pettannu marri kittattey🙏🏻

  • @lakshmikuttyv290
    @lakshmikuttyv290 2 часа назад +1

    വീട് സൂപ്പർ ഷിജി

  • @asyasalam4801
    @asyasalam4801 2 часа назад +1

    വീട് അടിപൊളിയായിട്ടുണ്ട്

  • @rajeevvp7298
    @rajeevvp7298 2 часа назад +1

    Bhagavante anugraham undavatte sister.

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq 2 часа назад +1

    സന്തോഷം ആയി ട്ടോ

  • @noormusic7792
    @noormusic7792 3 часа назад +1

    Ellam santhoshathilavatte.

  • @ayishakuttyhabi8654
    @ayishakuttyhabi8654 49 минут назад

    Mashaallha sooper aayittund nalla bangiund kaanan🤲

  • @qasimseenamma4978
    @qasimseenamma4978 2 часа назад +1

    വീട് സൂപ്പർ 👍🏻👍🏻👍🏻👀👀👀👀

  • @ValliNarayanan-y1q
    @ValliNarayanan-y1q 2 часа назад +1

    Veede adipoli❤❤❤❤

  • @YousafNilgiri
    @YousafNilgiri 3 часа назад +4

    പെട്ടെന്ന് പറയൂ കേൾക്കട്ടെ 😍🥰👍🏻

  • @ambikaj4765
    @ambikaj4765 48 минут назад

    നന്നായി വരും കുട്ടി ,,എന്നും മോശം കാലം ആര്ക്കും ആവില്ല നല്ല കാലം വരും പ്രാർഥന മുടക്കരുത്

  • @nazreenshakeel2971
    @nazreenshakeel2971 3 часа назад +1

    Ellam adipoli sandosham

  • @MujeebPh-e9x
    @MujeebPh-e9x Час назад

    അടിപൊളി മുത്തേ എനിക്കും ഒരു വീടാക്കാൻ പ്രാർത്ഥിക്കണേ insha അല്ലാഹ് വേഗം veetil koodooo

  • @thahakt7019
    @thahakt7019 Час назад

    Sijiyude santhosham kanunbolebikm valare santhosham oru veed ennath ellavarudeyum swapnaman athil ammayodoppam kayariyirikkan daivam anugrahikkatte

  • @fidhaashraf4617
    @fidhaashraf4617 2 часа назад +1

    God bless ❤❤

  • @BismiBiju-f2x
    @BismiBiju-f2x 2 часа назад +1

    All the best dears ❤❤❤❤❤❤❤❤❤

  • @sachuzzznaughty
    @sachuzzznaughty 2 часа назад +1

    Super❤❤❤❤❤❤❤

  • @shahinaharis9369
    @shahinaharis9369 35 минут назад

    Manasinte sandosham shiji chechinte mughath kanunnundto pqdachonte anugraham kond pettenn pani theernulle masha allah

  • @nazeerpvk6738
    @nazeerpvk6738 2 часа назад +1

    God bless

  • @radhakrishnanc1390
    @radhakrishnanc1390 43 минуты назад

    ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഞാൻ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. മഞ്ചേരിയിലാണ് എന്റെ വീട്. അമ്മയ്ക്ക് പെട്ടെന്ന് സുഖാവട്ടെ ഞാൻ പ്രാർത്ഥിക്കാം 🙏🏿. വീട് super