വാധ്വാൻ ചുറ്റി വരുന്ന വിഴിഞ്ഞം കണ്ടെയ്നർ!(Vizhinjam Port, Trivandrum)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • AUGUST 16 DAY 347

Комментарии • 140

  • @RoRZoro
    @RoRZoro 26 дней назад +5

    കേന്ദ്ര സർക്കാരിനും തിരുവനന്തപുരത്തെ കാര്യങ്ങളിൽ വലിയ താല്പര്യം ഇല്ല. കൊച്ചിക്ക് പോർട്ടിലേക്ക് വീണ്ടും പുതിയ ഹൈവേ ഒക്കെ പണിയുന്നുണ്ട്. പക്ഷെ ഇവിടെ ഒന്നും ഇല്ല. കുറെ IAS ഉദ്യോഗസ്ഥർ ആണ് പ്രശ്നം.

  • @sureshkumark2672
    @sureshkumark2672 26 дней назад +6

    IAS കാര്യം അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരും ആണ് എല്ലാം പ്രോജക്റ്റിന്റെയും തടസ്സത്തിന് കാരണം. ഇവരെല്ലാം ഡിഫെൻസിവ് മോഡ് ആണ് പ്രവർത്തിക്കുന്നത്, ഏതു വർക്ക് ചെയ്താലും തങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകരുത് എന്ന മനോഭാവം. കുറ്റം എവിടെയുണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കും.
    ഇതിന്റെ ഉദാഹരണമാണ് മൂന്ന് കിലോമീറ്റർ കടലിൽ റോഡ് പണികൾ പൂർത്തിയാക്കിയിട്ടും, കാൽ കിലോ മീറ്റർ കരയിലെ റോഡ് നിർമ്മിക്കാൻ പറ്റാത്തത്. ആധാനിക്ക് ബ്യൂറോക്രാറ്റ്സ് ഇല്ലല്ലോ.
    ഈ രീതിയിലുള്ള സമീപനം മാറ്റാതെരാജ്യം രക്ഷപ്പെടില്ല.

  • @roysebastian8572
    @roysebastian8572 26 дней назад +3

    അതാണ് കേരളവും മറ്റു സ്റ്റേറ്റ്സ്കളും തമ്മിലുള്ള വത്യാസം. നമ്മൾ ഇപ്പോഴും അഡ്മിനിസ്ട്രേറ്റീവ് ബോട്ടേൽനേക്ക് മാറ്റിയിട്ടില്ല. മറ്റുള്ളവർ 100km സ്പീഡിൽ പോകുമ്പോൾ നമ്മുടെ സ്പീഡ് ഇപ്പോഴും 10km ആണ്, ഇതെല്ലാം ലീഡർഷിപ് കുഴപ്പമാണ് 💪💪💪

    • @RoRZoro
      @RoRZoro 26 дней назад +2

      കേന്ദ്ര സർക്കാരിനും തിരുവനന്തപുരത്തെ കാര്യങ്ങളിൽ വലിയ താല്പര്യം ഇല്ല. കൊച്ചിക്ക് പോർട്ടിലേക്ക് വീണ്ടും പുതിയ ഹൈവേ ഒക്കെ പണിയുന്നുണ്ട്. പക്ഷെ ഇവിടെ ഒന്നും ഇല്ല.

    • @aneeshms5192
      @aneeshms5192 24 дня назад

      ​@@RoRZoro കേന്ദ്ര സർക്കാർ അല്ല കേരള സർക്കാർ ആണ് , കൈയ്യിൽ പത്തു പൈസ ഇല്ല

  • @jayasreeramsunder9722
    @jayasreeramsunder9722 26 дней назад +3

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇപ്പോഴും ഇടുങ്ങിയ മട്ടന്നൂർ ടൗണിലൂടെ അഭ്യാസം കളിച്ച് പോണം.... ആരെയും കുറ്റം പറയണ്ട കേരളത്തിൻ്റെ പിന്തിരിപ്പൻ കാഴ്ച്ചപ്പാടാണ് കാരണം...... അതുകൊണ്ടെന്താ കണ്ണൂർ വിമാനത്താവളം പൂട്ടാറായി

  • @unnikrishnan5920
    @unnikrishnan5920 26 дней назад +4

    Please talk with M P Sree Suresh Gopi Sir❤

  • @sreekumarannair3707
    @sreekumarannair3707 26 дней назад +1

    നന്ദി സർ.
    അവസാനം പറഞ്ഞത് തന്നെ.
    നിരന്തരം നിർഭയം.
    എന്നിട്ടും പലരും ഉറക്കം
    നടിക്കുന്നു.
    അതാണ് വേദന.

  • @rajanvellanad2741
    @rajanvellanad2741 26 дней назад +1

    വിപ്ലവകരമായ പരിവർത്തനം നമ്മുടെ ചിന്തകളിലും പ്രവൃത്തികളിലും അടിയന്തിരമായി ആവശ്യമാണ്. പക്ഷെ നമ്മുടെ രാഷ്ട്രീയ പശ്ചാത്തലം നമ്മളെ നിരാശയുടെ അഗാധമായ ഗർത്തത്തിലാക്കുന്നു.

  • @mysite1984
    @mysite1984 26 дней назад +1

    @Elias Sir, Why road connectivity is not ready?. Answer is the approval was for transshipment activity only by Sea for the first few years of commissioning? Read between lines . as you said in several videos a big lobby is behind it

  • @kalarivila
    @kalarivila 26 дней назад +2

    നമ്മുടെ യൂണിവേഴ്സിറ്റി കൾ കാര്യമായി ഗവേഷണ നിർമ്മാണ രംഗത്ത് പ്രവർത്തനം ഏറ്റെടുക്കാൻ മുന്നോട്ട് വരണം.

  • @abin979
    @abin979 26 дней назад +6

    കൊച്ചി ലോബി നന്നായി കളിക്കുന്നുണ്ട്. കേന്ദ്ര സ്ഥാപനമായ കൊച്ചി shipyard ന് 500 കോടി അനുവദിച്ചിട്ട് വിഴിഞ്ഞം വികസനത്തിന്‌ ഒരു പൈസ അനുവാദിച്ചിട്ടില്ല. കുറെ തള്ള് മാത്രം.
    Port Road, ORR, rail കണക്ടിവിറ്റിയുടെ അവസ്ഥ ഇങ്ങനെ തന്നെ.
    ഇത്രയും വർഷം അവഗണിച്ചാലും മുംബൈ,ഡൽഹി,ബാംഗ്ലൂർ, ചെന്നൈ പോലെ കേരളത്തിലെ first ചോയ്സ് സിറ്റിയായി തിരുവനന്തപുരം മാറുന്ന വർഷങ്ങൾ ആണ് ഇനി വരാൻ പോകുന്നത്

    • @jejifrancis6268
      @jejifrancis6268 26 дней назад +1

      @@abin979 ഇനിയും നിങ്ങൾക്കൊന്നും നേരം വെളുത്തില്ലേ😂 മോനേ വിഴിഞ്ഞം ഒഴിഞ്ഞമായി😂😂😂 അത് മൂഞ്ചി. പൊട്ടൻഷ്യൽ ഇല്ലാത്ത ട്രിവാൻഡ്രത്തു പൊട്ടൻഷ്യൽ ഉണ്ടാക്കാൻ എന്നുപറഞ്ഞു കൊണ്ടുവന്നതല്ലേ ഒഴിഞ്ഞസ്എം പോർട്ട്😂 അതും മൂഞ്ചി. ട്രിവാൻഡ്രം എന്നും ഇങ്ങനെ ഒരു ടൌൺ ആയി തുടരും. അതിനുള്ള പൊട്ടൻഷ്യൽ മാത്രമേ ട്രിവാൻഡ്രത്തിന് ഉള്ളു😂

    • @vampire__hunter
      @vampire__hunter 26 дней назад +3

      Athe kochi nannayi kalikunnund ee kaliyil Trivandrum jeikanam enkil ini otta vazhiye ullu mullaperiyar pottikanam

    • @rajgopalpv9590
      @rajgopalpv9590 26 дней назад +2

      നീ ഇത്രക്ക് വിവരം ഇല്ലാത്തവൻ ആണോ, കൊച്ചിൻ പോർട്ടിന് കേരള ഗവൺമെന്റ് ക്യാഷ് കൊടുത്തത് നിനക്ക് തെളിയിക്കാൻ പറ്റുമോ...

    • @Aji9861
      @Aji9861 26 дней назад

      @@abin979 what about viability gap fund for vizhigam?

    • @RoRZoro
      @RoRZoro 26 дней назад +4

      @@jejifrancis6268 നീ ഇപ്പോഴും ഈ വീഡിയോകൾ കണ്ടു കരയാറുണ്ട് എന്നുള്ളത് ഒരുപാട് സന്തോഷം തരുന്നു. തിരുവനന്തപുരത്തുകാരേക്കാൾ ഇവിടത്തെ വീഡിയോകൾ കാണുന്നത് കൊച്ചിക്കാർ ആണ്. 🤣

  • @sasidharannairnarayanan4448
    @sasidharannairnarayanan4448 26 дней назад +1

    Hi..Dear Elias
    In Kerala Our (this Govt.) expecting some company in India/Abroad who can give a big Commission before start a future profitable projects. Here both(UDF and LDF) Governments totally spoil the Economy and the people's future as well.
    Now the entire Keralits should think to whom we have to bring in Power.

  • @sunilkumar-dd3jr
    @sunilkumar-dd3jr 26 дней назад +2

    Good morning Lal salam comrade you don't blame kerala government because central government and central officials against kerala government all development policy so many officials openly told against kerala government development policy they make so many obstacles ❤❤

    • @rintojoseph1956
      @rintojoseph1956 26 дней назад

      പോടോ ചിലക്കാതെ

  • @n.m.saseendran7270
    @n.m.saseendran7270 25 дней назад

    Maharashtra is Maharashtra and Kerala is Kerala.
    See the Vision of Maharashtra Govt

  • @vijayparameswaran6328
    @vijayparameswaran6328 26 дней назад +4

    നമ്മുടെ politience ന്റെ efficiency വളരെ poor ആണ്. അവർക്ക് ടൈംലൈനിൽ പ്രൊജക്റ്റ്‌ ഇമ്പ്ലിമെന്റ് ചെയ്യാനും , സെൻട്രൽ ഗവണ്മെന്റ് നോട് pressurise ചെയ്ത് speed up ചെയ്യാനുമുള്ള efficiency കുറവാണു.

    • @gopidasjeraald3676
      @gopidasjeraald3676 26 дней назад

      കഴിഞ്ഞupa കാലങ്ങളിൽ, അയൽ സംസ്ഥാനങ്ങളിൽ എന്തെല്ലാം വികസന പദ്ധതി
      കൾക്ക് വേണ്ടി കേരളത്തിൽ നിന്ന് ജയിച്ച മണ്ടന്മാരും ഓട്ട് ചെയ്ത് വിജയിപ്പിച്ചവരോട് ആദ്മാർത്ഥത യുമില്ലാത്ത MP
      മാർ കൈ പൊക്കിയും പാർലമെന്റിൽ ഓട്ട് ചെയ്തും പാസ്സാക്കികൊടുത്തു???

    • @Aji9861
      @Aji9861 26 дней назад +1

      Potential matters

    • @krishnanansomanathan8858
      @krishnanansomanathan8858 26 дней назад +1

      കേന്ദ്ര ഗവണ്മെന്റ് ക്രൂരമായ അവഗണന കാട്ടിക്കൊണ്ടേയിരിക്കുന്നു. അതിനേക്കാൾ ഭയാനകമായി ഇവിടുത്തെ ഭരണക്കാരും പ്രതിപക്ഷവും ഭരണ വർഗവും നിശ്ശബ്ദത പാലിക്കുന്നു. നാടിന്റെ ശാപം എന്നല്ലാതെ എന്തു പറയാനാണ്? കേഴുക മലനടേ കേഴുക മലനടേ.

  • @jejifrancis6268
    @jejifrancis6268 25 дней назад

    വിജനം ഇന്റർനാഷണൽ സീ പോർട്ട്.

    • @aneeshms5192
      @aneeshms5192 24 дня назад +1

      ചെളി പോർട് കൂച്ചി 😅

  • @ramachandrancr4207
    @ramachandrancr4207 26 дней назад

    Hello ktrds! Fund thannalum swantham kriathinum avarida Kodi prappikkanim allai thalpariam . Kodum addichuu mattan I interest . How will Kerala survive and prosper? Kerala

  • @Dinesh9268
    @Dinesh9268 26 дней назад

    That's the difference between 2 states. Every one knows about the step mother attitude of Kerala ruling and opposition party's towards trivandrum development. If central government announced any project the Kerala state politician will topple it or they try to shift the project to some other City.
    In my opinion we have to concentrate on trivandrum development. For that we have to start a SPL minister for capital region development. Then only trivandrum development

  • @rejithkumarr7340
    @rejithkumarr7340 25 дней назад

    Andhra people voted for development

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 26 дней назад

    Tata expanded their plant and given1800 jobs for girls at tirunelveli solar panel plant because of vizhinjam

  • @lejojraj5782
    @lejojraj5782 26 дней назад

    💐👌👍

  • @Aji9861
    @Aji9861 26 дней назад

    Potential of Mumbai matters

  • @chachuzepachu
    @chachuzepachu 22 дня назад

    സംഗതി സെറ്റ് ആകണമെങ്കിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം വേണ്ടി വരും

  • @Aji9861
    @Aji9861 26 дней назад +1

    ഒഴിഞ്ഞം

    • @vibinpachar2492
      @vibinpachar2492 26 дней назад +4

      @@Aji9861 കുന്നംകുളം അച്ചി എത്തിയോ😂

    • @rmag7322
      @rmag7322 26 дней назад

      ​@@vibinpachar2492bro ഇവനൊക്കെ കൊച്ചിലോബിയുടെ ആൾക്കാരാണ്, കൊച്ചിനെക്സിലെ വാഴകൾ

    • @AkhilRaj-94_i
      @AkhilRaj-94_i 26 дней назад +1

      Get well soon❤

    • @nithinc.s3616
      @nithinc.s3616 26 дней назад +2

      ​@@vibinpachar2492😂

  • @ktrdas
    @ktrdas 26 дней назад +1

    എല്ലാ വികസനത്തിനും സാമ്പത്തികം ഒരു ഘടകം അല്ലെ. അതില്ലാതെ എന്ത് ചെയ്യാൻ പറ്റും. കേരളത്തിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നത് നമ്മളൊക്കെ കാണുന്നതല്ലേ. പിന്നെയും ഒന്നും അറിയാത്തപോലെ സാർ സംസാരിക്കുന്നതാണ് മനസ്സിലാവാത്തത്. വിഴിഞ്ഞം ഒന്ന് മാത്രം നോക്കിയാൽ മതിയോ ഒരു സർക്കാരിന്. അറ്റ്ലീസ്റ്റ് വികസനത്തിന്‌ ആവശ്യമായ സഹായം നൽകിയിരുന്നു എങ്കിൽ നമ്മൾ എത്രയോ മുന്നേറുമായിരുന്നു

    • @gopidasjeraald3676
      @gopidasjeraald3676 26 дней назад

      എടോ, ഇപ്പോഴത്തെ കേന്ദ്ര ബഡ്‌ജറ്റ്റിൽ ഒന്നര ലക്ഷം കോടി രൂപയാണ് പലിശ രെഹിതവും, അൻപതു വർഷം ശേഷം മാത്രം തിരിച്ചടച്ചു, അടിസ്ഥാനവികസനം നടത്താൻ മാറ്റി വച്ചിരിക്കുന്നത്? പക്ഷേ അത് വാങ്ങി അടിച്ചുമാറ്റാൻ പറ്റില്ല. വികസനപദ്ധതിക്ക് മാത്രമേ അതുപയോഗിക്കാൻ കഴിയൂ, മാത്രമല്ല, ഓരോവർഷവും AG യുടെ ഓഡിറ്റ് റിപ്പോർട്ട്‌ കേന്ദ്രത്തിൽ കൊടുക്കുകയും വേണം, അതാണ്‌ നിബന്ധന. എന്തെ മറ്റുള്ള സംസ്ഥാനങ്ങൾ അതുപയോഗിക്കുമ്പോൾ, കേരളത്തിൽ ഭരിക്കുന്നവർ ഗോലി കളിച്ചു നടക്കുന്നത്??? കേരളത്തിന് കേന്ദ്രം കൊടുത്ത
      പൈസ AG ആഡിറ്റ് ചെയ്യിപ്പിച്ചു സർട്ടിഫിക്കറ്റ് കൊടുക്കാത്തതുകൊണ്ടല്ലേ സുപ്രീം കോടതി പോലും കൈവിട്ടത്???

    • @gopakumarn5945
      @gopakumarn5945 26 дней назад

      ഒന്നര ലക്ഷം കോടി രൂപ കേന്ദം ബെഡ്ജെക്ടിൽ വകയിരിത്തിയത് എന്തിനാണെന്ന് പോയി പഠിക്, അടിസ്ഥാന വികസനത്തിന്‌ ഒരു പ്രൊജക്റ്റ്‌ ഉണ്ടാക്കി കൊടുത്താൽ 40 വർഷം കാലാവധിക് 0% പലിശക് ലോൺ കിട്ടും, ""അല്ലാതെ കടമെടുത്തു പുട്ടടിക്കാൻ പറ്റത്തില്ല ""

  • @dileepsenc2670
    @dileepsenc2670 26 дней назад

    ഇപ്പോൾ കപ്പൽ ഒന്നും വരാത്തത് എന്ത്?

    • @jejifrancis6268
      @jejifrancis6268 26 дней назад

      @@dileepsenc2670 കപ്പലുകൾ ബിസിനസ് ചെയ്യാൻ ആണ് ഇറക്കിയത്. അതുകൊണ്ട് അവർ നഷ്ടം സഹിച്ചു ഒഴിഞ്ഞം പോർട്ടിൽ വന്നു നഷ്ടം ഉണ്ടാക്കിവക്കില്ല.

  • @josew202
    @josew202 26 дней назад +5

    ഇന്ത്യയിൽ സ്വന്തം ജീവനക്കാർക്ക് 3 വർഷത്തിലധിക കാലത്തെ DA കൊടുക്കാൻ കഴിയാത്ത ഏക സംസ്ഥാനം ആണ് കേരളം. എന്തിനു ഇനി അവർക്ക് ശമ്പളം പോലും കൃത്യമായി നൽകാൻ കേരള സർക്കാരിന് കഴിയില്ല എന്നാണ് അറിവുള്ളവർ പറയുന്നത്. അങ്ങനെ ഉള്ള സർക്കാർഅവരുടെ ഉദ്യോഗസ്ഥരിൽ മികച്ചവരെ ഉപയോഗിച്ചു സ്വന്തമായി എന്തെങ്കിലും നടത്തി വരുമാനംഉണ്ടാക്കുവാൻ പദ്ധതി തയ്യാറാക്കേണ്ടതിന് പകരം ഇല്ലാത്ത പണം കടം എടുത്തു അത്, പഠനങ്ങൾ നഷ്ടത്തിലേക്ക് പോകും എന്ന് പറയുന്ന പദ്ധതി കളിൽ സ്വകാര്യ വ്യക്തികൾക്ക് നൽകി വീണ്ടും നശിച്ചു കൊണ്ട് ഇരിക്കുന്ന കാഴ്ച ആണ് കേരളത്തിൽ കാണുന്നത്. അങ്ങനെ ഉള്ള പദ്ധതികളിൽ പണം കേന്ദ്രം മുടക്കണം എന്ന് എന്ത് അർത്ഥത്തിൽ ആണ് പറയുന്നത്? വിശദമായി പഠനം നടത്തി രാജ്യത്തിന് ഗുണം വരും എന്ന് കണ്ടെത്തിയ പദ്ധതികൾ കേന്ദ്രം സ്വയം ഏറ്ററെടുത്ത് അതിൽ നിന്നും പദ്ധതി തുടങ്ങിയ ഉടനെ വരുമാനം കിട്ടുന്ന പദ്ധതികൾ തന്നെ ആണ് സാമ്പത്തികമായി യാതൊരു ഞരുക്കവും ഇല്ലാത്ത കേന്ദ്രം ഏറ്റെടുത്ത് ധാരാളം പണം മുടക്കി ഉണ്ടാക്കുന്നത്. അല്ലാതെ സ്വകാര്യ വ്യക്തികൾക്ക് മാത്രം ഗുണം കിട്ടുന്ന പദ്ധതികൾക്ക് കേന്ദ്രം പണം മുടക്കണം എന്ന് പറയുവാൻ എന്ത് അവകാശം?

    • @prakashk.p9065
      @prakashk.p9065 26 дней назад +1

      AI Chat GPT ആദ്യപടിയായി സെക്രട്ടറിയേറ്റിലെന്കിലും ആയാൽ അര മണിക്കൂറിൽ PDF തയാർ.അധികാരിയുടെ ഉത്തരവും അതു പോലെ . മന്ത്രിമാരും പേഴ്സണൽ ഓമന മൃഗങ്ങളും തിന്നു മുടിച്ചോട്ടെ😂 ഭരണം സ്വച്ഛമായി ഒരുകൂട്ടം,അതിൽ ഇവന്മാർ ശ്വൗചം ചെയ്യാൻ പാടില്ല. 😂😂

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 26 дней назад +2

      ഒരു ഉപയോഗം ഇല്ലാത്ത നിങ്ങളുടെ പാടത്ത് പോർട്ട് പണിതിട്ട് എന്തായി, 17000TEU കാൾ വലിയ ship അടുപ്പിക്കാൻ പറ്റില്ല, റയിൽവേപാലം തുറുമ്പിച്ച്, yard crane പകുതിയും തുരുമ്പിച്ച് side ആക്കി, STS crane total 6nos, അതിൽ 2nos complaint ആയി side ആക്കി, ഇന്നിയും നിങ്ങ എന്തിനാ ഈ വെല്ലാർപടത്തിന് വെണ്ടി വാദിക്കുന്നു,
      Trivandrum seaport opertion ആകുമ്പോൾ കൊച്ചിയുടെ കാരിയം കഴിഞ്ഞു, അത് വെറെ ആരകാലും നിങ്ങൾ കൊച്ചി കാർക്ക് നലത്ത് പോലെ അറിയാം,
      അതാ നിങൾ കരച്ചിൽ ടീം രാവിലെ വന്നു ഈ വീഡിയോ എല്ലാം കാണും, എന്നിട്ട് സഹികാൻ വയത്തെ വാ വിട്ട് കരയും 😂😂😂

    • @rajgopalpv9590
      @rajgopalpv9590 26 дней назад

      ​@@PraveenKumar-yl3htസൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടെയ്നർ കൈകാര്യം തുറമുഖമാണ് കൊച്ചി, ഇതെല്ലാം കൈകാര്യം ചെയ്യുന്നത് നീ പറഞ്ഞ ഇരുമ്പിച്ച ട്രെയിൻ ഉപയോഗിച്ച ആണ്, കേന്ദ്ര ഗവൺമെന്റ് നോട് മത്സരിക്കാൻ കടം മേടിച്ച് കുത്തുപാളയെടുത്ത് കേരള ഗവൺമെന്റിന് ആകുമോ...

  • @Aji9861
    @Aji9861 26 дней назад

    new district neyyattinkara

    • @aneeshms5192
      @aneeshms5192 24 дня назад

      നമുക്ക് മുവാറ്റുപുഴ ഡിസ്ട്രിക്ട് വേണം

    • @Aji9861
      @Aji9861 24 дня назад

      @@aneeshms5192 yes we need it

    • @aneeshms5192
      @aneeshms5192 23 дня назад

      @@Aji9861 നിങ്ങൾ ആക്കിക്കോ. നമ്മുടെ കാര്യം നമ്മൾ നോക്കിക്കോളാം 😛

  • @Lawrenceca-ow4up
    @Lawrenceca-ow4up 26 дней назад

    Keralam kodipidikkan munnum ,nirmanna pravarthanangal piragottum Aannu ,

  • @Aji9861
    @Aji9861 26 дней назад

    hindenburg report?

    • @aneeshms5192
      @aneeshms5192 24 дня назад

      നി ചുപ്പിക്കോ അയാളുടെ 🤣

  • @user-ig8ut8sf3t
    @user-ig8ut8sf3t 26 дней назад

    Kerala mindset should be por invester respect capital & hate leftist.Then only capital will come.

  • @saneshkumar7520
    @saneshkumar7520 25 дней назад

    Athanu double engine sarkaarinte gunam, raajythe manushyr ithoke ariyanam, BJP kendrathilum, states ilum oru pole icha sakthiyode bharikunnathinte bhalam, keralathilum kendrathilum CONGRESS bharichapoil vizhinjathinte avastha eanthaayirinnu, uthar pradesh pole allallo keralam ,kevalam 20 mp maar mathame ullu, keralathil oru mp polum illatha samayathaanu eante sarkar vhizhinjathinu anumathi koduthathu, vythyaasangal bharatham motham thiricharuyanam, mattullavan k bharichu mudichathinte gunam......@SK OHM....

  • @Aji9861
    @Aji9861 26 дней назад +2

    കിളവൻ ഇന്ന് കരച്ചിൽ ആണല്ലോ😢

    • @kiranlava-qm2bl
      @kiranlava-qm2bl 26 дней назад +2

      നിൻ്റെ വീടിലെ കാര്യം ആണോ

    • @Aji9861
      @Aji9861 26 дней назад

      Potential matters

    • @vibinpachar2492
      @vibinpachar2492 26 дней назад +2

      @@Aji9861 അങ്ങേരല്ല കരയുന്നത് ഇതൊന്നും കണ്ട് സഹിക്കാൻ പറ്റാത്ത കുന്നംകുളം കരയുന്നത് ഗതികേട് നീയൊക്കെ 😂

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 26 дней назад +2

      തുരുമ്പിച്ച പോർട്ടിൽ ഒന്നും ഇല്ല കേൾക്കാൻ, അതാ trivandrum പോർട്ടിൽ എന്താ നടക്കുന്നത് എന്ന് അറിയാൻ കരച്ചിൽ ടീം രാവിലെ വീഡിയോ കാണും, എന്നിട്ട് വാ വിട്ട് കരയും 😂😂😂

    • @Aji9861
      @Aji9861 26 дней назад

      😂🤣😂

  • @user-ci1qp9lr3i
    @user-ci1qp9lr3i 26 дней назад

    You seem to be living in Fantasy Land. Vadhan is a Central Govt Port under the Ministry and they will do whatever they can to fast travk it. Vizhinjam has nothing to do wiyh the Central Govt and falks in the same category of private port like Mundra, Pipavav, Krishnapatnam Kattupally etc. They are under the respective state govts who will have to take care of it. Vizhinjam construction was entered into in a huff by Oommen Chandy who called Gautam Adani snd handed it to him on a platter. I have not seen any project report which says this is a viable project. Deep draft and short distance from searoute alone is not enough to make a port successful. There are several other factors which shipping companies take into account before deciding to make it a port of call. Vizhinjam has none of these factors. The fact that Central Govt offered a one time Viability Gap Funding is because this project is not viable. Adani got a huge tract of land which he will monetize to realize his money because he knows he will not make any money out of this port in the next 50 years. The Rs 1,500 plus crores he has spent on the breakwater has killed this project financially. The State Govt is supposed to bear this cost but since they didnt have the money, Adani spent it. Everyone knows that Kerala Govt is broke and they will not be able to reimburse this cost to Adani. Get real for a change!!!

    • @josew202
      @josew202 26 дней назад +1

      സർ, സത്യത്തിൽ അദാനിക്ക് മുടക്ക് മുതൽ വല്ലതും ഉണ്ടോ? 900 കോടി ആദ്യം എസ്റ്റിമേറ്റ് ഇട്ട കടൽ ഭിത്തി നിർമാണത്തിന്റെ വർക്ക്‌ അദാനിക്ക് കൊടുത്തപ്പോൾ തുക 1500 കോടി ആയി.അതിൽ അദാനിക്ക് ലാഭം എത്ര?തുറമുഖബെർതിന്റെ പണി ചെയ്യുന്ന കരാറിൽ കിട്ടുന്ന ലാഭ വിഹിതം മിനിമം 20 % തുക, viability ഗ്യാപ് ഫണ്ട്‌ തുക 2 സർക്കാരുകൾ കൊടുക്കുന്നത്', കൂടാതെ ഭൂമി ഇനി പറയു ഇത് അദാനി മുടക്കുന്ന തുകയേക്കാൾ വലുത് അല്ലേ? പിന്നെ അദാനി ഇനി അയാളുടെ മുടക്ക് മുതൽ തിരിചെടുക്കും എന്ന് പറയുന്നതിന് അർത്ഥം ഇല്ല.

    • @user-ci1qp9lr3i
      @user-ci1qp9lr3i 26 дней назад

      Mr Jose, Adani is a businessman and he wants to make money. I am told that Kerala Govt got quote fir Rs 900 crores for the breakwater but Adani said he will build it and cannot allow anyone else to do it and jacked up the price to Rs 1,500 crores. He has not yet got this money from Kerala Govt. I dont know when Adani will get the Viability Gap Funding. Central Govt has told Kerala Govt to put their share of Rs 440 crores first before Centre puts on their share of Rs 880 crores. Where will Kerala Govt find Rs 440 crores. They dont have money to pay salaries and Onam is just one month away. This port will struggle to even breakeven under the current shipping scenario.

    • @AkhilRaj-94_i
      @AkhilRaj-94_i 26 дней назад +2

      Don't worry about the shipping companies. They had visited vizhinjam.MSC is starting an office in trivandrum. If they are not interested then why they are starting office at trivandrum?
      Slowly shipping companies will come

    • @josew202
      @josew202 26 дней назад

      ​@@user-ci1qp9lr3i2100 കോടി രൂപ കേരളം നബർഡിൽ നിന്നും പലിശക്ക് എടുത്തു കൊടുക്കും എന്നാണല്ലോ പറയുന്നത്. അദാനിക്ക് പണം കൊടുത്തില്ലെങ്കിൽ ചൈനക്ക് പണം കൊടുക്കാൻ ഇല്ലാതെ പോർട്ട്‌ എഴുതി കൊടുക്കേണ്ടി വന്ന ശ്രീലങ്കയുടെ അവസ്ഥ അല്ലേ ഉണ്ടാകുവാൻ പോകുന്നത്. തറവാട് മുടിയുമ്പോൾ പഴയ കാരണവർ ചെയ്യുന്ന പണികൾ ആണ് ഇപ്പോൾ കേരളം ചെയ്തു കൊണ്ടിരിക്കുന്നത്.

    • @user-ci1qp9lr3i
      @user-ci1qp9lr3i 25 дней назад

      MSC has two joint ventures with Adani - in Mundra and Kattupalli. Adani must have given him space within their premises to MSC free of cost.
      In case you dont know SAGT Terminal in Colombo is owned by Maersk. They will not leave their own terminal for Vizhinjam. San Fernando's call in Vizhinjam qas acvidental and not intended according to my sources in Maersk. The Cutoms in Colombo went on a 48 hour strike when this vessel was to call Colombo and they shifted it to Vizhinjam to prevent the vessel from getting stuck in Colombo.

  • @Achen46
    @Achen46 26 дней назад

    .റയിൽ റോഡു കണക്ട് വിറ്റി ഇല്ലായ്മ എത്ര മദർ പോർട്ടാണെന്നു പറഞ്ഞാലും നായ്ക്കു പൊതിയാതേങ്ങ കിട്ടിയ അവസ്ഥയാണ്. കടലിൽ കല്ലു കൊണ്ടിടാൻ ചില വാക്കിയ പണം ഉണ്ടായിരുന്നെങ്കിൽ കൊച്ചി തുറമുഖത്തിന് ഒരു മദർഷിപ്പു എത്തിക്കാനുള്ള സൗകര്യം ഉണ്ടാക്കാമായിരുന്നു. ദീർഘവീക്ഷണമില്ലാ ത്ത ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണു നമ്മുടെ സംസ്ഥാനത്തിന്റെ ദയനിയ അവസ്ഥക്കു കാരണം.

  • @rajasekhar1517
    @rajasekhar1517 26 дней назад

    Slow development ആണ്....
    അതാണ് കേരള ഗവണ്മെന്റ്....

  • @abelgeorge5728
    @abelgeorge5728 26 дней назад

    ചൈന 🇨🇳💪

  • @jejifrancis6268
    @jejifrancis6268 26 дней назад +3

    വിഴിഞ്ഞത്തെ ഒന്നു നിലനിർത്താൻ എന്തൊക്കെ കഷ്ടപ്പാടാ ട്രിവാൻഡ്രം ലോബിക്ക്. കൊള്ളാവുന്ന ഒരു പോർട്ട് ആയിരുന്നെങ്കിൽ ഇയാൾക്ക് ഇങ്ങനെ ഇരുന്നു ചെലക്കേണ്ടിവരില്ലായിരുന്നു.

    • @vibinpachar2492
      @vibinpachar2492 26 дней назад +6

      നീ ഇങ്ങനെ കിടന്ന് കരയുന്നത് കൊച്ചി ലോബിയാണ് പിന്നെ കുന്നംകുളം ഈ വീഡിയോ താഴെ വന്ന നീയും ചലിക്കേണ്ട കാര്യമില്ല അച്ചൂടെ കുണ കാണിക്കും എല്ലാം ഒരുമിച്ച് ഇറങ്ങിയിരിക്കുക കുറെ രോഗികൾ 😂

    • @kunjumonm5674
      @kunjumonm5674 26 дней назад +5

      ചെളിക്കുണ്ട് ലോബി വിഴിഞ്ഞത്തെ തടയാൻ കിണഞ്ഞ് പരിശ്രമിച്ചപ്പോ ട്രിവാൻട്രം ലോബി വിഴിഞ്ഞം നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ അത് നടത്താനും അറിയാം. ചെളികുണ്ട് ലോബി പരമാവധി പല മേഖലയിലൂടെ വിഴിഞ്ഞത്തെ തകർക്കാൻ നോക്കുന്നുണ്ട്.😂

    • @jejifrancis6268
      @jejifrancis6268 26 дней назад +1

      @@kunjumonm5674 ചെളിക്കുണ്ട് എവിടെയാണെന്ന് ആദ്യ കപ്പൽ വന്നപ്പഴേ കണ്ടു. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലാ അപ്പി ലോബിക്ക്

    • @vibinpachar2492
      @vibinpachar2492 26 дней назад +6

      @@jejifrancis6268 da ഇവിടെ ആരും അഹങ്കരിച്ചിട്ടില്ല നിനക്കൊന്നും വിഴിഞ്ഞം വരുന്നതുകൊണ്ട് ഇഷ്ടമല്ലെന്ന് കാര്യം നമുക്ക് നന്നായിട്ട് അറിയാം അതുകൊണ്ട് തന്നെയാണ് കുന്നംകുളം കൊച്ചി ലോബിയും കിടന്നു നല്ലവണ്ണം കളിക്കുന്നത് നീയൊക്കെ കരയത്തെ ഉള്ളൂ ഇതിന് ഒരു ദിവസം തിരിച്ചടി കിട്ടും അന്ന് ചെളി പോർട്ട് അവിടെ ഉണ്ടാകത്തില്ല😂😂😂

    • @kunjumonm5674
      @kunjumonm5674 26 дней назад +1

      @@jejifrancis6268 എന്ത് കണ്ട് ?😄 എഡാ കെഴങ്ങാ നീയൊക്കെ എത്ര മോങ്ങിയാലും ഒരു കാര്യവുമില്ല. ട്രയൽ റൺ അല്ലേ കഴിഞ്ഞുള്ളു. ഉത്ഘാടനം കഴിയട്ടെ. നീയും നിൻ്റെ അപ്പൻ്റെ പോർട്ടും വെറും പാഴാവും.😆. ഇത്രയും വർഷമായിട്ടും ഒരു ഉപകാരവുമില്ലാത്ത ഒരു പോർട്ട്. 😆

  • @user-nb2sq2np6x
    @user-nb2sq2np6x 26 дней назад +1

    പോസിറ്റീവ് കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കു സാർ