'വീണ്ടും നോട്ട് നിരോധനമോ', പത്രങ്ങൾക്കെല്ലാം ഒരേ ഒന്നാം പേജ്, കിളിപോയി വായനക്കാർ! | News Paper
HTML-код
- Опубликовано: 6 фев 2025
- എന്ത് കൊണ്ടാണ് മലയാളത്തിലെ മിക്ക പത്രങ്ങൾക്കും ഇന്ന് ഒരേ ഒന്നാം പേജ് വന്നത്? അതിലെ വാർത്തകൾ വായിച്ച് വായനക്കാർക്ക് കിളിപോയതെങ്ങനെ? നോട്ടേ വിട ഇനി ഡിജിറ്റൽ കറൻസി എന്ന തലക്കെട്ടിൽ വന്ന മുഖ്യ വാർത്ത ആശയക്കുഴപ്പം ഉണ്ടാക്കിയതെങ്ങനെ? സോഷ്യൽ മീഡിയ എങ്ങനെയാണ് ഇതിനോട് പ്രതികരിച്ചത്?
#NewsPaper #MalayalamNewsPaper #NewsPaperAd #AsianetNewsLive #KeralaNewsLive #MalayalamNewsLive #News
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
തെണ്ടിത്തരം എന്നല്ലാതെ ഇതിനെ എന്താ പറയ.നിയമ നടപടി സ്വീകരിക്കേണ്ടത് പത്രാധിപരുടെ പേരിലാണ്
Peru kettapozha manasilayi thaan aranennu😂😂😂
പ്രായം ആയ ആളുകൾ ഈ വാർത്ത വിശ്വസിച്ചു എന്ത് പോക്രിത്തരം ആണ് ഇതു...
Aalukal mandamarayi kattil paranju ayakku
നാളെ മുതൽ പത്രം ഇടേണ്ട എന്ന് പറഞ്ഞു 🙏
പത്രം വായിച്ച ശേഷം ന്യൂസ് ചാനലൊക്കെ നോക്കി വീണ്ടും പത്രം നോക്കി മുന്നറിയിപ്പ് കണ്ടു .മുന്നറിയിപ്പ് സിറാജ് പത്രം മുൻപേജിൽ തന്നെ നല്കി യതായി കണ്ടു.മാതൃഭൂമീലും മനോരമയിലും മുന്നറിയിപ്പ് പിന്നീട് പരതി കണ്ടുപിടിച്ചു.എന്തായാലും തോന്ന്യാസമായിപ്പോയി.
ഇത് വായിച്ച പല കള്ള പണക്കാർക്കും രാവിലെ ഹാർട്ട് അറ്റാക് വന്നു കാണും 😂
ഇനി മുതൽ പത്രം ഇടേണ്ട എന്ന് ഏജന്റിനോട് പറഞ്ഞു
മൊട്ട അരുണ്‍ ലോക പൊട്ടനാണെന്ന് വീണ്ടും തെളിയിച്ചു 😅😅😅
പത്രങ്ങൾ മര്യാദ പാലിക്കണം... വാർത്തയുടെ സ്വഭാവത്തിൽ പരസ്യങ്ങൾ പത്രങ്ങളിൽ നൽകി സ്വന്തം വായനക്കാരെ വഞ്ചിക്കരുത്...
ഏറ്റവും അധികം കിളി പോയത് മൊട്ടക്ക് ആണ്. ഓൻ ഇപ്പോഴും എയറിൽ ആണ് എന്നാണ് കേൾക്കുന്നത് 🤔
niyama natapadi eduthal pathradhipar kudumgum, avar paranjittund parasyam koduthavarkk ithil pankillennu
എന്ത് നിയമ നടപടി.
ഇത് മാർക്കറ്റിംഗ് ഫീച്ചർ ആണെന്ന് അതിന്റെ ചോട്ടിൽ എഴുതിയിട്ടുണ്ട്
ആധികാരികമായി വാർത്ത വായിച്ച ഡോ. മൊട്ട അരുണിന് അഭി😂വാദ്യങ്ങൾ
മനുഷ്യനെ വട്ടാക്കുന്നതിനും ഒരു അതിരൊക്കെ ഉണ്ട് ആത്മഹത്യ ചെയ്യാൻ പറ്റാത്തത് കൊണ്ട് എങ്ങനെ എങ്കിലും ജീവിച്ചു പോകുന്നു വലിയ പ്രേതിക്ഷ ഒന്നും ഇല്ല ഇങ്ങനെ എങ്കിലും പോകട്ടെ
ഞാനും പത്രം നിർത്തി 😅😅😅
me also.
ദേശാഭിമാനി ഒഴികെ ❤
ലേ ദേശാഭിമാനി ആന കിണറ്റിൽ വീണു😂😂😂
ദേശാഭിമാനി മാത്രം കൊടുത്തില്ലല്ലൊ
ന്യൂസ് പേപ്പർ ബഹിഷ്കരിക്കണം
സത്യം ഞാൻ പെട്ടന്ന് അന്തവിട്ടു ഇത്ര പെട്ടെന്ന് പിൻവലിക്കാൻ പറ്റുമോയെന്ന്.
ഇത് ഭയങ്കര തോന്നിയ വാസം ആയിപ്പോയി
മാധ്യമങ്ങളുടെ വിശ്വസം അവർ തന്നെ തകർക്കും
പോക്രിത്തരം കാണിക്കുന്നതിന് ഒരു പരിധി യുണ്ട്. കാശിനു വേണ്ടി എന്തു തെണ്ടിത്തരവും കാണിക്കരുത്.😡😡😡
എം.വി ശ്രേയാംസ് കുമാറിന് ആദരാഞജലികൾ. 😢😢 🌹🌹
കുറച്ച് കാലം കഴിഞ്ഞാൽ ഉള്ള വാർത്ത
ഞാൻ ഇനി മുതൽ പത്രം കൃത്യമായി വായിക്കാൻ തുടങ്ങും. പണം ഇല്ലാത്തത് കൊണ്ടാണ്; അല്ലെങ്കിൽ ദിവസവും വരുത്തിക്കുമായിരുന്നു. പിടിച്ചുനിൽക്കാൻ വേണ്ടി പത്രങ്ങൾ പല പരസ്യങ്ങളും ചെയ്യുന്നു.ചാനലുകൾ അലകും പിടിയും മുറുക്കിയ കാലത്ത് 'പത്രങ്ങളെ അങ്ങനെയങ്ങ് കൈവിട്ടു കൂടാ കാരണം ഒരുകാലത്ത് അവരായിരുന്നു നമുക്ക് ആശ്രയം. നൂതനമായ ആശയങ്ങൾ അവർ പരസ്യത്തിനായി സ്വീകരിക്കുന്നു അതിൽ തെറ്റൊന്നുമില്ല.ചാനലുകളേക്കാൾ കൃത്യമായ വിശകലനം പത്ര അക്ഷരങ്ങളിലൂടെ ശബ്ദ ശല്യം ഇല്ലാതെ നമുക്ക് സ്വാംശീകരിക്കാൻ സാധിക്കും.
ഞാൻ നാളെ മുതൽ വീട്ടിൽ മാതൃഭൂമി നിർത്തുകയാണ്
ജെയിൻ.യൂണിവേഴ്സിറ്റിയുടെ.സമ്മറ്റ്.ഓഫ്.ഫ്യൂചർ.2025.പരിപാടിയിൽ.ഒരാളും.പങ്കെടുക്കാതെ.പ്രതികരിക്കണം.വലിയ.തുകക്കാണ്.പാസ്.നൽകുന്നത്.എന്ന്.അറിയുന്നത്.
ഇത് വായിച്ചപ്പോ ഞാൻ future ലേക്ക് ടൈം ട്രാവൽ ചെയ്തു എന്ന് കരുതി 😢
ദേശാഭിമാനി 🔥🔥🔥🔥
ആ മൊട്ട പൊട്ടൻ ആണെന്ന് മനസിലായി 😂😂
പത്രക്കാർ ഒന്നിച്ചു അത്ര ഉള്ളൂ.... പെട്ടത് നമ്മുടെ-ട്ടയും 🤗
സത്യാനന്തര കാലത്തെ മാധ്യമ ധർമ്മം
പണം ഉണ്ടെങ്കിൽ എവിടെയും എന്തും ഇടാം എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ശരിക്ക്കും വളരെ മോശം Phone ഉണ്ടായിട്ടും വിലകൊടുത്തു പത്രം വാങ്ങുന്നത് പത്ര വാർത്ത കുറച്ച് വിശ്വസിക്കാം എന്നുള്ളത് കൊണ്ടായിരുന്നു
ഇതൊക്കെ ഒരു സോഷ്യൽ എക്സ്പെരിമെൻറ് ആണ് ഗവൺമെന്റ് നമ്മളുടെ പ്രതികരണം ടെസ്റ്റ് ചെയ്യാൻ വേണ്ടി ചെയ്യിക്കുന്നതാണ് ഇതൊക്കെ....നാളെ നോട്ട് ശരിക്കും നിരോധിക്കുവാണെ ജനങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയാന് ഉള്ള ഒരു പരീക്ഷണം.. അല്ലാതെ ഒരു മാർക്കെറ്റിങ് തന്ത്രവുമല്ല..
Exactly.
പത്രത്തിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു.
മാതൃഭൂമി പത്രത്തിലെ ഗോളന്ദ്ര കിരീടം ഭൂമിക്കും ചൊവ്വയ്ക്കും.അത് വായിച്ചു കിളിപോയി ഇരുന്ന ഞാൻ 😂 പിന്നെ വിചാരിച്ചുAi vachu nadathiya vallom ayirikum ennu
കൺസ്യൂമർ കേസ് കൊടുക്കണം..10 രൂപ കൊടുത്ത് ഇവരുടെ കോമാളിത്തരം കാണാൻ വാങ്ങുകയല്ല...
ഞാൻ ഒക്കെ പത്രം പണ്ടേ നിർത്തി സത്യം പറയില്ല ബുദ്ധിയുള്ളവർക്ക് കാര്യം മനസിലാവും
താൻ പത്രം നിർത്തിയോണ്ട് ലോകം വിറച്ചു
@Bakdjyehdusjjs കളിയാകാൻ മിടുക്കൻ ആണെല്ലോ താങ്കളുടെ ജീവിതം അങ്ങിനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@@udayakumartbനമ്മൾ ഒക്കെ കൊവിഡ് കാലത്ത് നിർത്തിയതാണ്. പിന്നെ വരുത്തിയിട്ടില്ല! എല്ലാ വർത്തയും കൂടുതൽ കൃത്യതയോടെ, എല്ലാ വശങ്ങളും മനസ്സിലാക്കാൻ തരത്തിൽ മൊബൈലിൽ കിട്ടുമ്പോൾ എന്തിന് സൈഡ് വലിവ് ഉള്ള ഈ മാമാ പത്രങ്ങൾ പൈസകൊടുത്ത് വാങ്ങണം.
@@s4smart123 onnu podey 90s maamanmarude karyam
@@Bakdjyehdusjjs പത്രം കൊണ്ട് കഞ്ഞി കുടിക്കുന്നത് ഏതോ so called ബുജി ആണെന്ന് തോന്നുന്നു. സൈഡിലേക്ക് മാറിയിരുന്നു കര മോനെ... 😂
ജനങ്ങളെ ആശങ്കയിലാക്കുന്ന ഇത്തരം വാർത്ത കെടുത്ത പത്രങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിണം , രാജ്യത്തെ തന്നെ നാണം കെടുത്തിയ വാർത്ത, പണത്തിന് വേണ്ടി എന്ത് തെമ്മാടിത്തരവും കാട്ടുന്ന മുതലാളിമാർ 😢പത്ര ധർമ്മം എന്നൊക്കെ പറയുന്നതിനെ എടുത്ത് തോട്ടിലെറിയേണ്ട സമയമായി 😮
വാരി എടുത്ത് അലക്കുന്നുണ്ട് സോഷ്യൽ മീഡിയ ഈ വാർത്ത വെച്ച് ആ പത്രങ്ങളെ😂
ഇങ്ങനെയുള്ള വാർത്തകളോ കോമഡിയോ വായിക്കാനാണെങ്കിൽ "ബാലരമ ,ബാലഭൂമി " ഒക്കെ വരുത്തിയാൽ പോരെ...
60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ശരിക്കും ഈ വാർത്ത വായിച്ച് എന്ത് ചെയ്യണം എന്നറിയാതെ കുറച്ച് നേരത്തേക്ക് ഭയന്നുപോയി
മൊട്ടയുടെ ഉള്ളു പൊള്ള ആണെന്ന് രാവിലെ തെളിയിച്ചു 👍😂
ജനങ്ങൾക്ക് വിവേകം ഉണ്ടാകാൻ ഉപകരിക്കുന്ന ഫീച്ചർ
വിവരം ഇല്ലാത്ത ഞങ്ങൾ ജനങ്ങൾ ഇതെല്ലാം സഹിക്കും, ഇനിയും കാശുമുടക്കി പത്രം വാങ്ങും
Dheshabhimani after not publishing this ad 🗿🔥
മാധ്യമം ഒരു വെറൈറ്റി ലുക്കിലായിരുന്നു, നടുവിലെ പേജ് പോലെ ആയിരുന്നു ഫ്രണ്ട് പേജ്, ദിവസവും വായിക്കുന്ന വർക്ക് കാണുബോൾ തന്നെ മനസ്സിലാവും എന്തോ മാറ്റം ഉണ്ടെന്ന്
ഇന്നലത്തെ പ്രഭാത പ്രവർത്തികൾ പോലെ അല്ലായിരുന്നു ഇന്നത്തെ പ്രഭാത പ്രവർത്തികൾ /അതിനാൽ നോട്ടു നിരോധനം ആശയ കുഴപ്പത്തിലാക്കിയെങ്കിയെങ്കിലും ആരോടും ചർച്ച ചെയ്യാതെതന്നെ സമനില പിടിച്ചു
Thank you universe njangal koodiswarar
13 പത്രങ്ങളിലും ഒരേ വാർത്ത😂 ഒന്ന് മാത്രം വേറിട്ട് നിന്നു 😜
ഒരുത്തനെയും വിശ്വസിക്കാത്ത ഞാൻ 😀😂😂😂
Funding എല്ലാം ഒരേ സ്ഥലത്ത്നിന്നായിരിക്കും
എത്രയും പെട്ടെന്ന് നിർത്തുക നോട്ട് നിരോധനം ഇനി പാടില്ല കുറച്ചുനാളുകൾ കഴിഞ്ഞ ശേഷം മാത്രം തീരുമാനിക്കാം ഉടനടി ചെയ്യുക
നമ്മുടെ പത്രങ്ങൾ, എത്ര മാത്രം അധ പതിച്ചിരിക്കുന്നു വെന്ന തിന്റെ തെളിവ്.
പത്രങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ല. സാങ്കല്പികം എന്ന് മുകളിലെങ്കിലും കൊടുക്കാമായിരുന്നു...
പത്രം വായന നിർത്തുക. പത്രമുതലാളിമാർക്ക് വായനക്കാരോട് ഒരു പ്രതിബന്ധതയുമില്ലെന്ന് മനസിലായില്ലേ.
അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചകാലം മുതല്‍ പത്രവായന പതിവായിരുന്നു.എന്നാല്‍ കുറച്ചുകാലമായി കാര്യമായ വാര്‍ത്തകളൊന്നും ഇല്ലാതെ കുറേ അപകടങ്ങളുടേയും negative energy മാത്രം പ്രദാനം ചെയ്യുന്നവാര്‍ത്തകളും വായിച്ച് ദിവസം ആരംഭിക്കുവാന്‍ എനിക്കെന്തുകാര്യം എന്ന് തോന്നാന്‍ തുടങ്ങിയതോടെ 2കൊല്ലത്തോളമായി പത്രം വരുത്തുന്നത് നിര്‍ത്തി.അതുകോണ്ട് ഈ വാര്‍ത്ത ഇപ്പോഴാണ് അറിയുന്നത്.😂
Enthu paranjalum ath oru cool advertisement thanne anu✌️
Jain യൂണിവേഴ്സിറ്റി വിധക്തമായി അവരുടെ പരിപാടിക് പബ്ലിക് attention നേടി എടുത്തു.😂👏
ഇന്നത്തെ ന്യൂസ് വായിച്ചിട്ട് 2025 ആണോ 2035 ടൈംട്രാവൽ ചെയ്തു എന്ന് ചിന്തിച്ചു പോയി
Ahhh what a news രാവിലെ എന്നെ മനുഷ്യന്റെ കിളി പോവാൻ 😂😅😅
പത്രങ്ങൾ മലർന്നു കിടന്നു തുപ്പുന്ന പണിയാണ് ഈ ചെയ്തിരിക്കുന്നത്
Case edukkanam
ഞാനും ആദ്യം ഞെട്ടി😂😂😂
എനിക്ക് കണ്ടപ്പോഴേ കത്തി. Real news ആണെങ്കിൽ അതിന്റെ കൂടെ source കൂടി കാണും.
പത്രങ്ങളെ പ്രോസീക്യൂട്ട് ചെയ്യണം
തികഞ്ഞ തെമ്മാടിത്തരം. ആളുകൾ പൈസ കൊടുത്തു പത്രം വാങ്ങുന്നത് ഇവരുടെ കോമാളിത്തരം വായിച്ചു സയൂജ്യാമടയന്നല്ല. വായനക്കാരെ കബളിപ്പിച്ചു പരസ്യങ്ങൾ നൽകിയതിനു അവർക്കെതിരെ കേസുകൊടുക്കാൻ ആരെങ്കിലും തയ്യാറാകണം. അതിന് എല്ലാ പിന്തുണയും നൽകാം.
Deshabhimani 🗿
ഇതൊക്കെ ഓരോ മാർക്റ്റീറ്റിംഗ് തന്ത്രം ആണെന്ന് മനസിലാക്കാൻ സാധിക്കാത്ത ആൾക്കാർ ഇവിടെ കിടന്ന് കരഞ്ഞു മെഴുകുന്നു😂😂😂
നിയമ നടപടി സ്വീകരിണം
തെറ്റായി പ്രചരിച്ച വരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുക. ഗവൺമെൻറ് സംവിധാനങ്ങളെല്ലാം ഇതുപോലെ ശിഥിലമായി കൊണ്ടിരിക്കുകയാണ്. നിയമങ്ങളെ വകവയ്ക്കാത്ത ജനത. നാട് നശിച്ചു.
കേരളത്തിൽ ഡിജിറ്റൽ കറൻസി വേണ്ട 😡😡😡😡
പത്രങ്ങൾ ഈ തോന്നിവാസം എഴുതിയപ്പോൾ 8 മണി ചർച്ച കണ്ടില്ല. മാധ്യമങ്ങൾക്ക് എന്തും പറയാം . ഇത് കേസ് എടുക്കേണ്ട കാര്യമാണ്
ഒരു കൊല്ലത്തെ പത്രം കാശു കൊടുത്ത് നേടിക്കന്നോര്ക്ക് ഒരു കലണ്ടറ് പോലും വെറുതെ കൊടുക്കാത്തവരാ പത്രക്കാര്.
ഗുജറാത്ത് University അല്ലെ jain. ആളുകളെ പ റ്റി കാ ന് മിടുക്കന്‍ മാര്‍. അവിടെ പഠിക്കുന്ന വരെയും പ റ്റി ക്കും
ഗാന്ധിജി ജനിച്ചതും ഗുജറാത്തിലാണ്
ഇതോടെ പത്രം വാങ്ങുന്നത് ഇന്നത്തോടെ നിറുത്തി - ജനങ്ങൾക്ക് ഇങ്ങനെയും പ്രതികരിക്കാം - ആർക്കാണ് നഷ്ടം....
ദേശാഭിമാനി ❤
ഫെബ്രുവരി മുതൽ പത്രം വേണ്ട എന്ന് തീരുമാനിച്ചു😂
ഈ തെമ്മാടിത്തരത്തിന് നടപടി ഇല്ലേ?
ഇനി എന്ത് കള്ളവും പ്രചരിപ്പിക്കാൻ ഒരു വഴിയായി. ഇനിയും തിരഞ്ഞെടുത്ത് അനുഭവിക്കൂ....ഇനിയും ഗതി ഇതു തന്നെ....
ഞാൻ ഗൂഗിൾ നോക്കിയപ്പോൾ ഒന്നും കണ്ടില്ല .ഞാനും വിചാരിച്ചു ആർബിഐ governor മാറിയോ എന്താണോ എന്തോ എന്നൊക്കെ ആലോചിച്ചു...😂
ഇതിനെതിരെ കേസ് edukkanam, athentha pillecha ഇവിടെ ക്രമസമാധാനം thakarnno 😂😂😂
ഇന്നത്തെ പത്റത്തിൻറെ വില കുറച്ച് തന്നില്ലെങ്കിൽ ഞാൻ പത്റം നിർത്തുന്നതായിരിക്കും.😢😢😢😢
കേസ് എടുക്കണം 🙏
But ദേശാഭിമാനി 🔥
Nale varum Sunday . Colum free alle konda
0:24
4 ദിവസം കഴിഞ്ഞു വരും
Slow ആണല്ലോ😂
ഞാൻ യഥാർത്ഥ അന്തംകമ്മി പൊട്ടൻ ആണെന്ന് അരുൺകുമാർ ഉറക്കെ വിളിച്ചു പറഞ്ഞു..😂😂
Better not to give the price of these these day.
Exact content at 03:03
പാവം അരുൺ 😂😂😂😂
വളരെ മോശമായിപ്പോയി. എന്നെപ്പോലുള്ള സാധാരണക്കാർ വിശ്വസിക്കും ഇത്തരം പത്രങ്ങളെ ബഹിഷ്ക്കരിക്കണം.
Grow with technology, dears😂❤🎉
ഡോ അരുൺ കുമാർ❤
കേരളത്തിൻ്റെ അപമാനം
ഞാനും പത്രം നിർത്തി
ഒന്നുകിൽ പത്രങ്ങളുടെ വിശ്വാസ്യത കളയാൻ മനഃപൂർവം ഗവർമെൻ്റ് ഒപ്പിച്ച പണി.. അല്ലെങ്കിൽ നോട്ട് നിരോധിച്ചാൽ ജനം എങ്ങനെ പ്രതികരിക്കും എന്നുള്ള test.. എന്തായാലും നിഷ്കളങ്കമായ പണി അല്ല
ഇത്തരം പത്രങ്ങൾ ബഹിഷ്കരിക്കുക
ആദ്യം ഡേറ്റ് നോക്കിയാ ആ പ്രശ്നം തീരും ...
പത്രത്തിൻ്റെ പരസ്യ പേജിൻ്റെ ഡേറ്റ് പോലും 2050 ജനുവരി എന്ന് ആയിരുന്നു....
മലയാള മനോരമയിലെ കാര്യം ആണ് ബാക്കി എനിക്ക് അറിയില്ല.....
Ennal ennu mautal, 2025 patram vendan 2060, 2070 poratte, same datile patram kittiyal nathi 😡
എവൻ മാർ ഏതു സ്കൂളിൽലാ പഠിച്ചത്
Got many calls in Bank also from customers
Ithinethire niyama nadapadi avashyamanu
Stopped news paper
Vaikumbol nokki vaikanam
: only for marketing purposes
പത്രം നിറുത്തി
ശ്രീറാം വെങ്കിടിയുടെ അച്ഛൻ എല്ലാ പത്രങ്ങളുടെയും എഡിറ്റർ ആയപ്പോലെ !
ഏത് ബ്രാണ്ടാണാവോ!
Manoramayil rbi governor. Dr aravind kumar😂
😂
ഇതിൽ എന്തോ ഒളിച്ചിരിപ്പുണ്ട്.... ഉറപ്പ്
Desabhimaani💪💪💪