"കറാമത്തും മെന്റലിസവും " കളിയാക്കിയവർക്ക് മെന്റലിസത്തിലൂടെ ഉസ്താദിന്റെ മറുവടി...!

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 186

  • @SSSHAFIMEDIA
    @SSSHAFIMEDIA 8 месяцев назад +21

    മാഷാ അല്ലാഹ് വളരെ നന്നായിട്ട് അവതരിപ്പിച്ചു👍👍👍നമ്മുടെ അനസ് ഉസ്താദ് 🔥🔥🔥അഭിമാന നിമിഷം 👌👌👌👌ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹

    • @Baseworld
      @Baseworld  8 месяцев назад +1

      Inshaallah

    • @FAROOKVP20000
      @FAROOKVP20000 8 месяцев назад

      എന്തിന്നു masha allha പറയണം
      ഇതാണ് സിഹ്റ അതായത് മാരണം
      പിശാചിൻറെ സഹായം കൊണ്ട് ചെയ്യുന്ന വിദ്യയാണിത്

    • @mohammedanshab8016
      @mohammedanshab8016 8 месяцев назад

      @@FAROOKVP20000 ninghal mujahidhaano

  • @sajeelasalahudeen5446
    @sajeelasalahudeen5446 7 месяцев назад +1

    അസ്സലാമുവലയ്കും ഉസ്താദേ

  • @FAROOKVP20000
    @FAROOKVP20000 8 месяцев назад +5

    അത്ഭുതങ്ങളിൽ വീഴുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ എങ്കിൽ ദജ്ജാൽ അവൻ വലിയ അത്ഭുതങ്ങളാണ് കാണിക്കുക അപ്പോൾ പിന്നെ എങ്ങനെ ഇതുപോലുള്ള ആളുകൾ അവൻ വീഴാതിരിക്കുക അല്ലാഹു കാക്കട്ടെ

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 8 месяцев назад +2

    ഉസ്താദ് ആയത് കൊണ്ട് ...വിശ്വസിച്ചു....❤...😊

  • @ഷാജി
    @ഷാജി 8 месяцев назад +4

    ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട്.
    ഫാസ്റ്റ് കമന്റ്

    • @Baseworld
      @Baseworld  8 месяцев назад

      Thank you bro👍🏽

  • @sajeelasalahudeen5446
    @sajeelasalahudeen5446 7 месяцев назад

    ദുആയിൽ ഉൾപെടുത്ത ണെ . ഉസ്താദേ

  • @Muzammil-mu4cw
    @Muzammil-mu4cw 8 месяцев назад +7

    ഉസ്താദിന്റെ സാധാരണ ആയിയുള്ള അവതരണം

  • @moideenkutti4043
    @moideenkutti4043 8 месяцев назад +3

    E chanal valaare vethysthamaya video janangalilekk ethikunnu like it.. ❤

  • @ahammedep4627
    @ahammedep4627 8 месяцев назад +6

    നമ്മുടെ പെരുമണ്ണ മദ്രസയിലെ കുട്ടികളുടെ പ്രിയപ്പെട്ട അനസ് ഉസ്താദ് പൊളിച്ചു👍❤

    • @Baseworld
      @Baseworld  8 месяцев назад

      Wow ❤️❤️

  • @NyduyddGddhdud
    @NyduyddGddhdud 7 месяцев назад

    Bismillahi rahmani raheem usthad

  • @FayisNk
    @FayisNk 7 месяцев назад

    മാഷാ അള്ളാഹ❤❤❤🥰🥰🥰😍😍😍

  • @musthafaakkode2723
    @musthafaakkode2723 8 месяцев назад +1

    Kodiyammal subulul jenna madhrasayil nammale padippicha usthaad polichu❤

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 8 месяцев назад +8

    എല്ലാവരും പരസ്പരം അറിയുന്നവർ ആയതുകൊണ്ട് ചെറിയ ഒരു സംശയമുണ്ട്

  • @ummarfarook1447
    @ummarfarook1447 8 месяцев назад

    Mashaallha usthad watching Bahrain 🇧🇭 kasaragod

  • @ridhusvlog1423
    @ridhusvlog1423 7 месяцев назад

    Super usthad

  • @Nafila76
    @Nafila76 8 месяцев назад +6

    Masha Allah

    • @Baseworld
      @Baseworld  8 месяцев назад

      Gud❤️❤️

  • @UmmuLajna
    @UmmuLajna 7 месяцев назад

    മാഷാഅല്ലാഹ്‌

  • @perfectok961
    @perfectok961 8 месяцев назад +2

    Mashallah continue usthathey

  • @മറിയബിശരീഫ്
    @മറിയബിശരീഫ് 8 месяцев назад

    Masha Allah ❤🥰 usthad 😮

  • @rz1238
    @rz1238 8 месяцев назад +6

    പൊളിച്ചു ഉസ്താദുംകുട്ടികളും 17:44 17:44 👍👌🌹🌹

    • @Baseworld
      @Baseworld  8 месяцев назад

      Thankz bro👍🏽

  • @shafeequekizhuparamba
    @shafeequekizhuparamba 8 месяцев назад +2

    നല്ല ഉസ്താദ്

  • @mentalist_sinan
    @mentalist_sinan 8 месяцев назад +2

    Best perfomance❤️

  • @anascafe2134
    @anascafe2134 8 месяцев назад +1

    Ella tricksum enikku ariyaam

  • @NoorulameenBichu-eq9bj
    @NoorulameenBichu-eq9bj 8 месяцев назад +1

    Mentilsm ത്തിലൂടെ ഒരു മനുഷ്യന്റെ മനസ്സ് ഒരാൾക്ക്‌ കാണാൻ കഴിയുന്നുണ്ട് എങ്കിൽ അള്ളാഹുന്റെ ഔലിയാക്കൾക്ക് എന്തൊക്കെ കഴിവ് ഉണ്ടാവും masha allah 👍👍👍

  • @abumariyam6092
    @abumariyam6092 8 месяцев назад +2

    മനസ്സിലുള്ള ഒന്നും പറയാൻ പറ്റില്ല.. മുന്നിൽ നിൽക്കുന്നവർ മനസ്സ് വെച്ച് നിന്നു കൊടുത്താൽ ചിലത് അറിയും. അത്രേ ഉള്ളൂ...

  • @MuhammadAli-sw3re
    @MuhammadAli-sw3re 8 месяцев назад

    Alhamdulillah

  • @samdkvkave2368
    @samdkvkave2368 8 месяцев назад +1

    മാഷാഅല്ലാഹ്‌ 👍👍👍

  • @ayshabiaysha9190
    @ayshabiaysha9190 8 месяцев назад +1

    ഞാൻ നിങ്ങളുടെ വിഡിയോ കാണാരുണ്ട് മാഷാ അല്ലാഹു അല്ലാഹു അനുഗ്രികെട്ടേ ആ്ര മീൻ) Pന്നെ എന്റെ മോൻക്ക് പഠിക്കാൻ ഒരു മടിയാണ് എന്താണ് എന്ന് അരയില്ലാ😢 നല്ല വിഷമം മുണ്ട് ഒന്ന് നാന്നാക്കി തരുമോ

  • @ummarfarook1447
    @ummarfarook1447 8 месяцев назад

    Mashaallha mashaallha mashaallha

  • @UMEONLINESTOREMEDIA
    @UMEONLINESTOREMEDIA 8 месяцев назад +1

    • @Baseworld
      @Baseworld  8 месяцев назад

      👍🏽👍🏽

  • @AnsalAnas-r1n
    @AnsalAnas-r1n 8 месяцев назад +1

    മാഷാ അല്ലഹ്

    • @Baseworld
      @Baseworld  8 месяцев назад

      👍🏽👍🏽

    • @FAROOKVP20000
      @FAROOKVP20000 8 месяцев назад

      എല്ലാത്തിനും മാഷാ അള്ളാ പിശാചിൻറെ സഹായത്തിനാണോ
      നിങ്ങൾ ഈ മാഷാ അള്ളാ പറയുന്നത് നിങ്ങളുടെ കാര്യം കഷ്ടം തന്നെ

  • @shajahanabbas1965
    @shajahanabbas1965 8 месяцев назад

    masha Allah

  • @Love-and-Love-Only.
    @Love-and-Love-Only. 7 месяцев назад +1

    മോനെ ഉസ്ഥാതെ കൊള്ളാം

  • @ameenav.p7260
    @ameenav.p7260 8 месяцев назад +1

    My brother mashaallah

  • @thoppilansar
    @thoppilansar 8 месяцев назад +1

    ❤❤❤❤❤👍👍👍👍👍👍

  • @Anasredgamerboy
    @Anasredgamerboy 8 месяцев назад

    പാടന കാലം എന്റെ വീട്ടിൽ ആയിരുന്നു ഭക്ഷണം 🥰

  • @Illiyanabu
    @Illiyanabu 8 месяцев назад

    ഉസ്താദ് ഒരു ഒന്ന് ഒന്നേമുക്കാൽ ഉസ്താദ് ആണ്

  • @rabiyamusthafa6282
    @rabiyamusthafa6282 8 месяцев назад +1

    സൂപ്പർ 👍🏻

  • @ഇശൽമദീന-ഝ4ഢ
    @ഇശൽമദീന-ഝ4ഢ 8 месяцев назад

    This is my usthad

  • @muhammadshamil7959
    @muhammadshamil7959 8 месяцев назад

    Arilllaaaa

  • @SubaythaKanakkanthodiga
    @SubaythaKanakkanthodiga 8 месяцев назад

    അൽഹംദു ലില

  • @greenleaf9697
    @greenleaf9697 8 месяцев назад +1

    Congratulations ❤❤❤

    • @Baseworld
      @Baseworld  8 месяцев назад

      Thankz 👍🏽

  • @ANASSHAFIEEKALADI
    @ANASSHAFIEEKALADI 8 месяцев назад +2

    മുത്തേ. .. അടിപൊളി 💕

    • @Baseworld
      @Baseworld  8 месяцев назад

      നിങ്ങളാണ് താരം 🥰

    • @mentalist_sinan
      @mentalist_sinan 8 месяцев назад

      Randum anas usyhad

  • @noufalkollamchina9590
    @noufalkollamchina9590 8 месяцев назад +1

    👍👍

    • @Baseworld
      @Baseworld  8 месяцев назад

      👍🏽👍🏽

  • @MuhammedHassan-xc8ik
    @MuhammedHassan-xc8ik 8 месяцев назад

    Nammude Ap usthadinte shikshyan aanu.orikkalum paali povilla usthadinte mentalism

  • @keralavlog4523
    @keralavlog4523 8 месяцев назад +1

    മെന്റലിസം പഠിക്കാൻ എന്ത് ചെയ്യണം

    • @Baseworld
      @Baseworld  8 месяцев назад

      ഓൺലൈൻ ഇപ്പോൾ ലഭ്യമാണ്

    • @keralavlog4523
      @keralavlog4523 8 месяцев назад

      @@Baseworld അതിന്റെ ലിങ്ക് തരുമോ

    • @underworld2770
      @underworld2770 8 месяцев назад

      അതിന് മെന്റലാവണം ആദ്യം 😂

  • @AboobackerAboobacker-m1o
    @AboobackerAboobacker-m1o 8 месяцев назад +1

    👍

  • @yousaf-bb3sd
    @yousaf-bb3sd 8 месяцев назад +1

    Good

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 8 месяцев назад

    ഇതിൽ പങ്കെടുത്ത കുട്ടികൾ എല്ലാം നല്ല കുട്ടികൾ അത് കൊണ്ട് നരകത്തിൽ നിന്ന് രക്ഷപെടാൻ നെരിയാണിക്ക് താഴെ ഉള്ള പേൻ്റ് ഒന്ന് ശ്രദ്ധിക്യക

  • @Noushu983
    @Noushu983 8 месяцев назад +2

    ഉസ്താദിന്റെ നബർ തരുമോ

  • @Fdhaaaah__
    @Fdhaaaah__ 8 месяцев назад +1

    ട്ടോ

  • @Dontmisssalahforgod
    @Dontmisssalahforgod 8 месяцев назад

    13:00 that touch trick on usthads question. He actually touching other usthad while checking his eyes

  • @shajahanabbas1965
    @shajahanabbas1965 8 месяцев назад

    പൊളിച്ചു ഉസ്താദ്😅

  • @sidheeqaliup1535
    @sidheeqaliup1535 8 месяцев назад

    .valare nalla usthaatum pillerum.

  • @Insight-311
    @Insight-311 8 месяцев назад

    നമ്മുടെ phone കൊടുത്താൽ മൂല്യർ തുറന്നു തരുമോ

  • @abdullamoooliyamthodi905
    @abdullamoooliyamthodi905 8 месяцев назад

    😊

  • @magicring8863
    @magicring8863 8 месяцев назад

    Super

  • @sufi_mhd2719
    @sufi_mhd2719 8 месяцев назад

    Anas❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 8 месяцев назад +1

    Ustad black belt aanennu thonnunnu kayyile tayambe kanunnu

  • @Hanna-hhanna
    @Hanna-hhanna 6 месяцев назад

    പളാനും പാളതിരിക്കാണും സാദ്യത ഉണ്ട്

  • @sameerariyayilpotta6045
    @sameerariyayilpotta6045 8 месяцев назад

    ഞങ്ങളെ അനസ് ഉസ്താദ് 😀

  • @muhammadshamil7959
    @muhammadshamil7959 8 месяцев назад

    പയ്യിസ്സ

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 8 месяцев назад +3

    ഞാൻ കുറത്തിയെ കൊണ്ട് കൈ നോക്കാറില്ല,... ബട്ട്‌ ഞാൻ യതീമായ മൂന്നു പെൺകുട്ടികളെ വിവാഹം കഴിച്ചു അവരെ സംരക്ഷിക്കണം എന്ന് ഭയങ്കര ആഗ്രഹിച്ചിരുന്നു.. സാഹചര്യം ഒരു വിവാഹത്തിൽ ഒതുങ്ങി, ബട്ട്‌ വിവാഹം കഴിഞ്ഞു 15 വർഷം കഴിഞ്ഞു ഒരു വഴിയാത്രകാരിയായ കുറത്തി എന്റെ മുഖത്തെക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു മൂന്നു കെട്ടാൻ മോഹിച്ചു അത് നടന്നില്ലല്ലേ... അപ്പോഴാണ് ഞാൻ എന്നോ മറന്നുപോയ ആ സംഭവം സത്യം ആ സ്ത്രീ വിളിച്ചു പറഞ്ഞത്

    • @Baseworld
      @Baseworld  8 месяцев назад

      🤔🤔

    • @arshadpaneri
      @arshadpaneri 8 месяцев назад +4

      കുറത്തികൾ ആണുങ്ങളോട് പറയുന്ന സ്ഥിരം ഡയലോ ഗിൽ വീണ് പോയോ 😂

  • @muhammedafshasafshas5693
    @muhammedafshasafshas5693 8 месяцев назад +1

    Anas ustad..☺

  • @musthafaakkode2723
    @musthafaakkode2723 8 месяцев назад +1

    Eee anas saqafi enne 5aam classil madhrasayil padippichittund😂😂

  • @mohamedbasheerm
    @mohamedbasheerm 8 месяцев назад +1

    كرامة

  • @mustafamani9098
    @mustafamani9098 8 месяцев назад

    😊😊😅

  • @islamicmessage831
    @islamicmessage831 8 месяцев назад

    Chank❤

  • @muhammedmanasir7547
    @muhammedmanasir7547 8 месяцев назад +1

    السلام عليكم

  • @abdulmanafofficial4405
    @abdulmanafofficial4405 8 месяцев назад +1

    Vishvasamillathavar kanathirikkuka allathe thalathuka alla vendad

    • @Baseworld
      @Baseworld  8 месяцев назад

      തീർച്ചയായും ❤️

  • @rahathmanzil7338
    @rahathmanzil7338 8 месяцев назад +1

    ustha dinde nulber send

    • @Baseworld
      @Baseworld  8 месяцев назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്

  • @SharafUdheen-u7w
    @SharafUdheen-u7w 8 месяцев назад +1

    ഉസ്താദുമാരുടെ ഈ പരിപാടിക്ക് താങ്കൾ ചെയ്ത എല്ലാ Videos ലും "ഉസ്താദുമായി പുറത്തു പോകുന്ന വഴിയിൽ കുറച്ചു പയ്യൻമാർ കൂടി നിക്കാറുണ്ടോ" ? ...
    ഞാൻ താങ്കളുടെ Videos കണ്ടതിലെല്ലാം അങ്ങനെയുണ്ട് ... ഇന്ന് മുതിർന്ന ഒരാളും ഉണ്ട് അദ്ദേഹമാണെങ്കിൽ ഉസ്താദിന്റെ ജേഷ്‌ഠനും .. സാധാരണ മുതിർന്നവർ ആരും ഉണ്ടാവാറില്ലല്ലോ ... താങ്കളും ഉസ്താദും ഒഴികെ ...

    • @Baseworld
      @Baseworld  8 месяцев назад

      എല്ലാം സ്ക്രിപ്റ്റാണ് ബ്രോ 👍🏽

  • @junaidep5678
    @junaidep5678 2 месяца назад

    അനസ് സഖാഫി

  • @reshmareshu9956
    @reshmareshu9956 8 месяцев назад +1

    Hloo 😊

  • @muhsinasathar
    @muhsinasathar 8 месяцев назад

    ആൾക്കാരെയൊക്കെ നമ്മുക്ക് സംഘടിപ്പിക്കാം
    ഇൻശാ അല്ലാഹ് ..😂

  • @abumariyam6092
    @abumariyam6092 8 месяцев назад +2

    ജംഷീ മലപ്പുറം വിട്ട് കോഴിക്കോട് എത്തിയോ? 😂😂

    • @Baseworld
      @Baseworld  8 месяцев назад

      എല്ലായിടത്തും എത്തണം ❤️

  • @basheerbasheer8417
    @basheerbasheer8417 8 месяцев назад +1

    ഉസ്താദ്മാരൊക്കെ പുരോഗമന് വന്ന് തുടങ്ങി😂

  • @Fdhaaaah__
    @Fdhaaaah__ 8 месяцев назад +1

    ചന്ദ്ര ന പ്ലി ലർത്തിയദ്.മായാ ജലമോ

    • @Baseworld
      @Baseworld  8 месяцев назад

      അല്ല അത് കറാമത്ത് ❤️

    • @manafmaliyekkal7619
      @manafmaliyekkal7619 8 месяцев назад

      ​.അത് മുത്ത് നബി(സ്വ )തങ്ങളുടെ. മുഅജിസത്ത്.... അമ്പിയാക്കളിൽ നിന്ന് ഉണ്ടാകുന്ന അത്ഭുതങ്ങൾ മുഅ ജിസത്ത്.. ഔലിയാക്കളിൽ നിന്നുള്ള ത് കറാമത്ത്

  • @AmusedChess-xy8il
    @AmusedChess-xy8il 7 месяцев назад

    Ithonnum karamathayi kanalle

  • @raheembaqavi4524
    @raheembaqavi4524 8 месяцев назад +1

    ഒത്തുകളി

  • @SharafUdheen-u7w
    @SharafUdheen-u7w 8 месяцев назад +1

    ഞാൻ വെല്ലുവിളിക്കുന്നു അദ്ദേഹം കാണിച്ച ഏതെങ്കിലും ഒന്ന് എന്നിൽ കാണിക്കാൻ സാധിക്കില്ല ..

    • @Baseworld
      @Baseworld  8 месяцев назад

      കാണിച്ചാൽ ഒന്നുമില്ലാ..! താങ്കൾക്ക് അത് കണ്ടുപിടിക്കാൻ കഴിയില്ല കാരണം അതൊരു കലയാണ് കല അഭ്യസിക്കുന്നവർക്ക് അതിനെ നല്ലവണ്ണം കാണിക്കാൻ പറ്റും

  • @ismailutty6502
    @ismailutty6502 8 месяцев назад

    😂😂😂😂

  • @muhammadshamil7959
    @muhammadshamil7959 8 месяцев назад

    Dillshaath

  • @zainabatirur8617
    @zainabatirur8617 7 месяцев назад

    Maskh

  • @muhammadshamil7959
    @muhammadshamil7959 8 месяцев назад

    മുസ്സതഫാ പണിക്കാക്ക

  • @muhsinasathar
    @muhsinasathar 8 месяцев назад

    റമളാൻ മാസം ആയിട്ട് ഉസ്താദ്‌മാരൊക്കെ മാജിക്കുമായി ഇറങ്ങിത്തിരിക്കുകയാണോ 😂😂😂
    അസ്സലാമുഅലൈക്കും 😊

  • @hollycow8171
    @hollycow8171 8 месяцев назад

    ഇവനൊക്കെ വല്ല പണിയും ഇടത് ജീവിച്ചൂടെ ആളെ പറ്റിക്കാൻ

    • @mskk1137
      @mskk1137 8 месяцев назад

      കുറച്ച് എങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു

    • @mubarakvizhinjam7764
      @mubarakvizhinjam7764 8 месяцев назад +1

      Ayalk joli illaann paranjo

  • @tracktrac123
    @tracktrac123 8 месяцев назад +1

    കുറെ ശിഹാബിൻ്റെ ബക്കിൽ ഓടി.വീഡിയോ ഉണ്ടാക്കി.ഇപ്പൊ ഇതിൻ്റെ കൂടെ.പണി എടുത്ത് പൈസ ഉണ്ടക്ക് ഡ

    • @Baseworld
      @Baseworld  8 месяцев назад

      Thankz ur support 🔥

  • @muhammadshamil7959
    @muhammadshamil7959 8 месяцев назад

    എന്താ ഇതൊക്കെ

  • @sharafudeen625
    @sharafudeen625 8 месяцев назад +1

    എന്തെകിലും ഒരു ഉടായിപ്പ് ഉണ്ടാകും 😂

  • @ഇഷ്ട്ടം
    @ഇഷ്ട്ടം 8 месяцев назад

    റമളാൻ മാസം കാറ്റിൽ പറത്തുന്ന ഉസ്താദ്മാരുടെ എണ്ണം കൂടുന്നുണ്ടല്ലോ

    • @basheerbasheer8417
      @basheerbasheer8417 8 месяцев назад

      ഇപൊ കാറ്റില്ലല്ലോ ഭയങ്കര ചൂടാ ഒരു കാറ്റ് കിട്ടിയാല്‍ നന്നായിരുന്നു

  • @aneemunee
    @aneemunee 8 месяцев назад +1

    🌹👍👍👍

    • @Baseworld
      @Baseworld  8 месяцев назад

      ❤️❤️❤️

  • @mujeebpk5702
    @mujeebpk5702 8 месяцев назад

    ഉസ്താദ് ആദ്യം കൊടുത്ത പേപ്പർ അല്ല. രണ്ടാമത് കൊടുത്തത്
    ആകൊടുത്ത. പേപ്പറിൽ പകുതി ഭാഗം കീറാത്ത പേപ്പർ ആണ്
    അപ്പൊ അതു പൊളിഞ്ഞു😅

  • @whitemediakunjimol7076
    @whitemediakunjimol7076 8 месяцев назад

    Enikk padikkanam

  • @abdulrahaman8358
    @abdulrahaman8358 8 месяцев назад +1

    Masha allah

  • @kunja2933
    @kunja2933 8 месяцев назад

    സൂപ്പർ👍👍👍

  • @ismailutty6502
    @ismailutty6502 8 месяцев назад

    👍👍👍👍

  • @junaidwayanad5212
    @junaidwayanad5212 8 месяцев назад

    👍👍👍

  • @Shareef-wk8ow
    @Shareef-wk8ow 8 месяцев назад

    Super

  • @raheembaqavi4524
    @raheembaqavi4524 8 месяцев назад

    ഒത്തുകളി