ശുക്രനും മാന്ദിയും | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 23

  • @ajayank3951
    @ajayank3951 Год назад

    Madam ....foriegn settlementine kurich oru video cheyyamo ....?

  • @devikapp536
    @devikapp536 3 месяца назад

    7 il shukren &shigi vannal girl anel dosham undo?8 il ravi&budhan ,marriage nu problem?lagnam il sarpam undu 2 il guru ,docter anu

  • @sreekrishna9270
    @sreekrishna9270 Год назад

    Pradanapetta books onnu parayumo🙏🙏

  • @syamlimathews6407
    @syamlimathews6407 Год назад

    Thank you ma’am ☺️

  • @Jayam-gn4wn
    @Jayam-gn4wn Год назад

    Namaskaram Mam❤❤❤

  • @pranavpranavpranav8541
    @pranavpranavpranav8541 Год назад +2

    Madam, ഞാൻ മകരം ലഗ്നം ആണ്. Lagnadhipathi 5ഇൽ നിൽക്കുന്നു ഒപ്പം 5th housil രവി,ബുധൻ, രാഹു ഉണ്ട്.
    രണ്ടാം ഭാവത്തിൽ(കുംഭം) ചന്ദ്രനും മാന്ദിയും ആണ് ഉള്ളത്.
    3,4 എന്നീ ഭാവങ്ങളിൽ ഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല.
    6ആം ഭാവത്തിൽ(മിഥുനം) ശുക്രനും, ഗുരുവും, കുജനും ആണ് ഉള്ളത്.11 ആം ഭാവത്തിൽ കേതുവും.
    എന്റെ വരാൻ പോകുന്ന വിവാഹം നല്ലത് ആകുമോ?ഭാര്യ യുടെ സ്വഭാവസവിശേഷത പറയാൻ പറ്റുമോ? എന്റേത് അവിട്ടം നക്ഷത്രം ആണ്. ഇപ്പോൾ ഗുരു ദശയിൽ സ്വപഹാരം നടക്കുന്നു

  • @sivah7803
    @sivah7803 Год назад

    Thank you mam 🙏🙏

  • @narayanankuttypn3541
    @narayanankuttypn3541 Год назад

    Makara lagnathil chandran nilkunnade doshamano pleace reply

  • @rekhaanoop8664
    @rekhaanoop8664 Год назад

    Madam star karakatham onnu vedio cheyyamo🙏

  • @Sreeshruthi-media
    @Sreeshruthi-media Год назад

    Mam, ഞാൻ പൂരാടം,26:02:1984, 5:50pm
    എന്റെ husband
    രഞ്ജിത്
    മൂലം,1155, ഇടവം 18:10നാഴിക,58വിനാഴിക.
    Mam 5ൽ വ്യാഴൻ, 3ഇൽ ശനി ഉണ്ട്.
    ഇപ്പോഴത്തെ സമയം പറയാമോ.
    വീട് , വസ്തു ഇവ സംബന്ധിച്ചു ദോഷം ഉണ്ടോ.
    വിചാരിച്ച കാര്യങ്ങൾ ഒന്നും നടക്കുന്നില്ല,.
    ഒന്നുപറയണേ pls🙏🙏🙏🙏🙏🙏🙏🙏🙏

  • @sajinapanoli7917
    @sajinapanoli7917 Год назад

    Mam, vruchika lagnam 2aam bavadipan 9aam bavathilum, 9aam bavadipan 2aam bavathilum, (par ivarthanm ) cheyunu ( guru, moon) epol guru dashayanu nalathano

    • @rehnasiyad3374
      @rehnasiyad3374 Год назад

      വളരെ നല്ല പൊസിഷൻ ആണ്. രണ്ടാം അഞ്ചാം ഭാവധിപൻ ഉച്ചത്തിൽ ഒൻപതാം ഭാവത്തിൽ. നല്ല ഭാഗ്യം ഉള്ള ആളായിരിക്കും.

  • @prakasana8525
    @prakasana8525 Год назад

    Madam എന്റെ 12th ഹൗസില്‍ rahu, കര്‍ക്കിടകം laknam rahu desa eppol nadkunu . 23 4 1983 12.30pm Shornor palakkad എനിക്കും job chayuvan ehuvare pattiyila മകളുടെയും therakukalum parents care എല്ലാം ആയി oninum kayijila eppol എന്താണു chyan oru job venam

  • @chandrababu365
    @chandrababu365 Год назад +1

    നമസ്കാരം മാം. എന്റെ ചോദ്യം ശ്രദ്ധയിൽ പെട്ടതിനു നന്ദി 🙏🙏. സമയം പോലെ പറഞ്ഞു തന്നാൽ മതി. ഞാൻ തുലാം ലെങ്നം ജനിച്ച ആളാണ്. ഞാൻ പഠിച്ചു വെച്ചിരിക്കുന്നത്, ഗ്രഹം ഏതു രാശിയിൽ നിൽക്കുന്നു അവിടെ നിന്നും ദൃഷ്ട്ടി ചിന്തിക്കണം എന്നാണ്. ഇവിടെ അങ്ങനെ ആണ് ജ്യോതിഷ ആചര്യയാർ പറഞ്ഞു തരുന്നത്. മാമിന്റെ ഒരു വീഡിയോ ഞാൻ കേട്ടിരുന്നു ഭാവൽ നിൽക്കുന്നത് അവിടെ നിന്നും ദൃഷ്ട്ടി എന്നത്. ഓരോ സ്ഥലങ്ങളിൽ വ്യത്യാസം ആണോ പഠിപ്പിക്കുന്നത്. കേരളത്തിൽ, തമിഴ് നാട്ടിൽ മാറ്റങ്ങൾ ഉണ്ടല്ലേ. എന്തായാലും എന്റെ കാര്യത്തിൽ ശനി നോക്കുന്നു എന്നു വരുന്ന മൂന്നാം ഭാവത്തിൽ ഉള്ള ദൃഷ്ട്ടി കുറച്ചു അസുഖം ഉണ്ടാക്കിയിരിക്കുന്നു. ശനിയുടെ പത്താം ഭാവത്തിൽ ഉള്ള നോട്ടം ആണ് ഞാൻ മൂന്നു എന്ന് ഉദ്ദേശിച്ചത്. അതിന് ഒത്തിരി ഫലം കാണുന്നു. ശനി നിൽക്കുന്നത് മീനം രാശിയിൽ ആണ്. എന്നാൽ ഭാവൽ കുമ്പം രാശിയിൽ ലെങ്നാധിപതിയോടെ ചേർന്ന് ആണ്. ഏഴാം ദൃഷ്ട്ടി ആയ കന്നി അതും വിഷമം തരുന്നുണ്ട്. അതാണ് ഞാൻ എട്ടാം ദൃഷ്ടി ചോദിച്ചത്. മാമിന്റ് അറിവുകൾ പറഞ്ഞു തരുക. വ്യത്യസ്ത ഫല പ്രവചനം ആണ് പല ജ്യോതിഷ ആചര്യന്മാരിൽ നിന്നും കേൾക്കുന്നതും, പഠിക്കുന്നത്. എന്നാലും ഞാൻ എന്റെ അനുഭവങ്ങളിൽ കൂടിയും ഫലത്തെ മനസ്സിലാക്കുന്നു. വ്യാഴം ഈ ശനിയെ ദൃഷ്ട്ടി ചെയ്യുന്നു എന്നും ആണ് ഞാൻ പഠിച്ചു വെച്ചിരിക്കുന്നത്. ഒരിക്കൽ കൂടി നന്ദി മാം 🙏🙏.

    • @Dr.ThanosNair
      @Dr.ThanosNair Год назад

      മാം :'" ദൈവമേ... മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്.... ഇനി എന്താ പറയുക...😮🙄'"

  • @mallikaramesh4821
    @mallikaramesh4821 Год назад

    കർക്കിടക ലഗ്നം. ലാഗ്നത്തിൽ ഗുളികൻ ഉണ്ട്.
    എഴിൽ. മകരത്തിൽ ശനി നിൽക്കുന്നു. ഇപ്പോൾ നടക്കുന്നത് ശനി ദശ. ഫലം എന്തായിരിക്കും ?? മറുപടി പറയാമോ ? 🙏🙏🙏

    • @manilalkr9488
      @manilalkr9488 Год назад

      ലഗ്നത്തിൽ ഗുളികൻ മാത്രം = രാജയോഗം = രാജ തുല്യൻ, ഉന്നത പദവിയിൽ എത്തുന്നവൻ, ഉന്നത വാഹന ഉടമ അല്ലെങ്കിൽ വാഹനങ്ങളെ സമ്പന്ധിച്ച് ഉന്നതി പദവിയിൽ എത്തുന്നവൻ. ശരീരത്തിൽ ചെറിയ മുറിവ്, പൊള്ളൽ കൂടെ കൂടെ ഏല്ക്കാൻ ഇട. മകരത്തിൽ ശനി = ബന്ധുവല്ലാത്ത സ്ത്രീകളിൽ നിന്നും ധനാദികളുടെ ലഭ്യത, കീഴ് ജീവനക്കാരുടെ മേധാവിത്വം, സ്ഥിര ഐശ്വര്യം ,ധനം, സൗഖ്യം.

  • @Dr.ThanosNair
    @Dr.ThanosNair Год назад

    അയ്യോ... മാന്ദി എന്നെ മാന്തി....😂

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 месяцев назад

    Mam.entea.sontea.grahanila.tharam.onnu.raymo..1982.august.17.pularchea.4.30.a.m.pooyam..padham.4..onnu.prayamo.ippam.job.illa.

  • @Hari_241
    @Hari_241 Год назад

    മാക്രനും ശുന്ദിയും 😂😂

  • @josekutty7563
    @josekutty7563 2 месяца назад

    ഞാൻ മുമ്പ് ഒരു കമ്മിറ്റി പറഞ്ഞിട്ടുണ്ട് നിങ്ങൾ ആശയങ്ങൾ കുറച്ചുകൂടെ വ്യക്തമാക്കി സംസാരിക്കണം അത് മറ്റുള്ളവർക്ക് മനസ്സിലാക്കണമെങ്കിൽ നിങ്ങളുടെ വിശദീകരണം ചിലർക്ക് മനസ്സിലാകുന്നില്ല മാന്തിയും ഷുഗർ ഇതാണ് കഥ ആരാണ് മാന്തി എന്നുള്ളത് ആദ്യമേ പറഞ്ഞ വ്യക്തമാക്കണം അല്ലാതെ മാന്തി മാന്തി മാന്തി എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ആരെ വാദി ഇവിടെ മതി ഇന്ന് സാധാരണക്കാര് ചിന്തിക്കും മാന്തി എന്നത് ഗുളികൻ ആണ് എന്ന് ആദ്യമേ പറഞ്ഞു അവതരിപ്പിക്കണം നിങ്ങളുടെ എല്ലാ യൂട്യൂബ പരിപാടികളും ഞാൻ ശ്രദ്ധിക്കാറുണ്ട് ഞാന് ആസ്ട്രോളജിസ്റ്റ് ആണ് അതുകൊണ്ട് എനിക്കറിയാം അതുകൊണ്ട് സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ വിവരണം ചെയ്യുക സന്തോഷം മുന്നോട്ടുപോവുക