ഈ മിൻ കരയിൽ വന്നാൽ വല വിശുകാർക്ക് ഉത്സവമാണ്🐠🐠🐠🐠🐠🐠

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 45

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 7 месяцев назад +1

    അതങ്ങനെ തന്നെയാണ് ചില ദിവസങ്ങളിൽ ചില ആൾക്കാർക്ക് നല്ലോണം മീൻ കിട്ടും അപ്പുറത്തും ഇപ്പുറത്തും ഒന്നും കിട്ടില്ല നിരാശപ്പെടും 👍

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      മീൻ പിടിക്കാൻ പോകുന്നച്ചിലവ് കണക്ക് കൂട്ടിയാൽ നഷ്ട്ടം ആണ് പിന്നെ ഇത് ഒരു പ്രാദ്ധ് ആയി എ പോയെങ്കിലും കുറ്ച്ച് മീൻ കിട്ടും അധിക ദിവസവും കിട്ടൽ കുറവാണ്

  • @vineethtp5340
    @vineethtp5340 7 месяцев назад +3

    3 തിരുത കിട്ടിയ ആൾക്ക് നല്ല ലക്ക് ഉണ്ട്

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад

      ച്ചില ദിവസം അങ്ങനെ യാണ് എവിടെ വീശിയാലും മിൻ കിട്ടും

  • @surendrannechuli890
    @surendrannechuli890 6 месяцев назад

    👍👍👍

  • @latheefvazhangattil6858
    @latheefvazhangattil6858 7 месяцев назад

    അവിടെ വീഴുന്ന ആ ആളുകളെല്ലാം എൻറെ കമ്പനി ഞാനും അവിടെ വല്ല വീഴുന്ന ആളാ എനിക്ക് വരാൻ പറ്റാത്തത് ഒരുപാട് മിസ് ചെയ്യുന്നു മുംബൈയിൽ പെട്ടുപോയി

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      വെള്ളം കലങ്ങിയാൽ ഇനിയും കിട്ടും

    • @latheefvazhangattil6858
      @latheefvazhangattil6858 7 месяцев назад

      @@KERALAFISHINGBROS കലക്ക് ഒരു മാസം കഴിയുകയാണെങ്കിൽ എനിക്കും വരാൻ പറ്റും

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      @@latheefvazhangattil6858 ഇനി വലിയ മഴ ചെയ്ത് വെള്ളം കൂടിയാൽ കിട്ടും

  • @Ri_Things.
    @Ri_Things. 7 месяцев назад

    പൊളിച്ച് ട്ടോ ❤❤❤

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад

      നാട്ടിൽ വന്നോ

    • @Ri_Things.
      @Ri_Things. 7 месяцев назад

      @@KERALAFISHINGBROS illya, july varum

  • @sharafuddeenko3953
    @sharafuddeenko3953 7 месяцев назад

    Leave nu nattil vannitt kdalundi vannu
    Vala veeshi onnum kittiyilla
    Ith evdeya kettungal ano

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      കെട്ടു ങ്ങൾ ആണ് ഇന്നെലെ കടലൂണ്ടി പ്രാച്ചി നല്ലോണം കിട്ടിയുണ്ടുണ്ട്

  • @rahuls6576
    @rahuls6576 6 месяцев назад

    Bro nalla veshuvala medikan vlo contact undo.. Undel tharumo?

    • @KERALAFISHINGBROS
      @KERALAFISHINGBROS  6 месяцев назад

      നല്ല വീശി വലകൊടുക്കാൻ ഉണ്ടെങ്കിൽ അറിയിക്കാം കുറച്ച് ദിവസം കാത്ത് നിൽകൂ

    • @rahuls6576
      @rahuls6576 6 месяцев назад

      @@KERALAFISHINGBROSകാത്തിരിക്കാം ന്തായാലും അറിയിക്കണം

    • @KERALAFISHINGBROS
      @KERALAFISHINGBROS  6 месяцев назад

      തീർച്ചയായും

  • @fishingtigerindia
    @fishingtigerindia 7 месяцев назад

    Kollaam

  • @flyfisher8490
    @flyfisher8490 7 месяцев назад

    Super

  • @hussainpalliyalihussain9225
    @hussainpalliyalihussain9225 7 месяцев назад

    👌👌

  • @faisalpatta
    @faisalpatta 7 месяцев назад

    ❤❤❤❤

  • @anoopmohanan519
    @anoopmohanan519 7 месяцев назад

    Ith evda bro

  • @latheefvazhangattil6858
    @latheefvazhangattil6858 7 месяцев назад

    സുബൈർ റാഫി ഫുൾ കൊളപ്പുറം ടീംസ് ആണല്ലോ

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      ഇന്നെലെ വൈകുന്നേരം വല വീശാൻ സ്ഥലം ഇല്ലായിരുന്നു ആളെ കൊണ്ട്

    • @latheefvazhangattil6858
      @latheefvazhangattil6858 7 месяцев назад

      @@KERALAFISHINGBROS മച്ചാനെ നമുക്ക് ഇവിടെ ഇരുന്നിട്ട് സഹിക്കുന്നില്ല മുംബൈയിലാണ് അടുത്തമാസം 20 ന് ശേഷം വരാൻ പറ്റു

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      @@latheefvazhangattil6858 ഇനി കടലിൽ ചേറ് വീഴു ബോൾ മാന്തളും ചെമ്മീനും നോക്കാം

    • @latheefvazhangattil6858
      @latheefvazhangattil6858 7 месяцев назад

      @@KERALAFISHINGBROS അതുതന്നെ നമുക്ക് കാണണം

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад

      🥰🥰🥰

  • @mubarakkasara1648
    @mubarakkasara1648 7 месяцев назад

    ,👌👌👌👌👌👌👌😍😍😍😍😍😍😍

  • @KADAVUFISHING
    @KADAVUFISHING 7 месяцев назад

    Hi bro

  • @latheefvazhangattil6858
    @latheefvazhangattil6858 7 месяцев назад

    ഇതിൽ നമ്മുടെ വല മണി യൂനുസ് ഉണ്ടല്ലോ

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад +1

      കെട്ടുങ്ങൾ വീശാൻ വരുന്ന ഒരുവിതം ആളുകൾ മൊത്തം ഉണ്ട്

    • @latheefvazhangattil6858
      @latheefvazhangattil6858 7 месяцев назад

      @@KERALAFISHINGBROS വീഡിയോ കണ്ടതിൽ സന്തോഷം ഇത് നമ്മുടെ രക്തത്തിൽ അലിഞ്ഞു പോയി

    • @KERALAFISHINGBROS
      @KERALAFISHINGBROS  7 месяцев назад

      @@latheefvazhangattil6858 ഇത് ഒരു തരം ലഹരിയാന്ന്

  • @AbdulRauoof-m2z
    @AbdulRauoof-m2z 7 месяцев назад

    Super