ഭാര്യയുടെ രഹസ്യ സുഹൃത്തിനെ ഭര്‍ത്താവ് തലക്കടിച്ചു കൊന്നു I Nettoor Ernakulam

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 411

  • @ayettchacko6159
    @ayettchacko6159 2 года назад +202

    മറ്റുള്ള വ്യക്തികളുടെ ഭാര്യമാരുമായി അവിഹിത ബന്ധം പുലർത്തുന്ന എല്ലാ ഞരമ്പന്മാർക്കും ഫലം ഇത് തന്നെ.

    • @shyam7535
      @shyam7535 2 года назад +8

      പക്ഷേ, ഭർത്താവിന്റെ ഗതി ഇനിയെന്താണ്. എന്തു കാരണത്തിന്റെ പേരിലായാലും, കേസ് ശിക്ഷിച്ചാലും വിട്ടു പോയാലും കൊലപ്പുള്ളി എന്ന പേരുമായി സമൂഹത്തിനു മുന്നിൽ ചത്തു ജീവിക്കേണ്ടേ ? അത് ഇതിനേക്കാളെല്ലാം എത്രമേൽ ഭയാനകമാണ്?

    • @ckvijayan5125
      @ckvijayan5125 2 года назад +7

      @@shyam7535 അവനു വിട്ടുകൊടുത്തിട്ട് ഇവൻ പോയി വേറെ പെണ്ണ് കെട്ടിയാൽ മതിയായിരുന്നു ഇനിയിപ്പോ പറഞ്ഞുകൊണ്ട് കാര്യമില്ലല്ലോ ഇനി ജീവിതം ജയിലിൽ തന്നെ

    • @dost5783
      @dost5783 2 года назад +2

      ഇപ്പൊ ജീവിതം നായി നക്കി ഹെ... 😛

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഒരിക്കലും അറിയപ്പെടാത്ത രഹസ്യബന്ധങ്ങളുണ്ട്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      @@ckvijayan5125
      ബുദ്ധിയില്ലാത്തവൻ.

  • @bijujoseph705
    @bijujoseph705 2 года назад +114

    ആണത്തമുള്ള ഭർത്താവ് ബിഗ് സല്യൂട്ട്

    • @gbap6348
      @gbap6348 2 года назад +1

      Appo barya koode thettukari alle

    • @devadasankeshavan6799
      @devadasankeshavan6799 2 года назад

      😆

    • @bilalhamsa4418
      @bilalhamsa4418 2 года назад +2

      ആണത്തം ഇല്ല.. ഉണ്ടായിരുന്നേൽ അവളെ കൂടെ കൊന്നേനെ 😡

    • @bijujoseph705
      @bijujoseph705 2 года назад

      @@bilalhamsa4418 അവൾ ഈ ഭൂമിയിൽ വേശ്യയായി ജീവിക്കണം

  • @josemathew1961
    @josemathew1961 2 года назад +34

    തെറ്റാണെങ്കിലും ഭർത്താവിനെ കുറ്റം പറയാനാകില്ല

  • @Navajeevan273
    @Navajeevan273 2 года назад +41

    എന്ത്‌ കാര്യമായാലും
    കൊലപാതകം പരിഹാരമല്ല.....
    മറ്റു പ്രണയം ഉണ്ടെങ്കിൽ ഉടനെ വേർപിരിയുക...
    ഭർത്താവ് ആയാലും
    ഭാര്യ യാലും. മറ്റൊരുബന്ധം ആരും അംഗീകരിക്കില്ല
    സൂക്ഷിച്ചാൽ നല്ലത്

    • @shibumc2124
      @shibumc2124 2 года назад

      ഞാൻ ആയെരുന്നു എങ്കിൽ രണ്ടിനെയും വെട്ടി വെട്ടി കൊന്നു തലയും ആയി പോലീസ് സ്റ്റേഷനിൽ പോയ് കിഴടങ്ങിയീനെ

  • @likhithaanil5930
    @likhithaanil5930 2 года назад +132

    കണക്കായി പോയി...എരന്ന് വാങ്ങിച്ച മരണം👍👍👍👍👍

    • @namonews7069
      @namonews7069 2 года назад +1

      എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ചെയ്താൽ കേരളത്തിലെ ഞരമ്പുരോഗികളും, പ്രണയരോഗികളും മര്യാദ പഠിക്കും. ഈ കൊല ചെയ്തവനെ ഞാൻ ആണെന്ന് വിളിക്കും

    • @Microsree28134
      @Microsree28134 2 года назад +2

      Avalkku shiksha illey .?

    • @esathannickal6830
      @esathannickal6830 2 года назад +3

      Likhitha. Evalum seriyallallo. Evalkum vishamam undayitalkey

    • @namonews7069
      @namonews7069 2 года назад

      അവളോട് ഭർത്താവിന് സ്നേഹം ഉണ്ട്. അതുകൊണ്ടാണ് അവളെ കൊല്ലാതെ കാമുകനെ കൊന്നത്. നന്നായി. സകല എക്സ്ട്രാ കാമുകന്മാർ സൂക്ഷിച്ചോ... കൊലചെയ്യാൻ ഭർത്താക്കന്മാർ പിറകെയുണ്ട് 😂

    • @Satya_4870
      @Satya_4870 2 года назад +1

      Avalkkum koodiyulla shiksha anu ithu...ippo kettiyonum illa kamukanum illa

  • @kannankannan47962
    @kannankannan47962 2 года назад +76

    അങ്ങനെ വേണം പക്ഷെ ഒരാൾ മരിച്ചു ഒരാൾ ജെയിലിൽ എല്ലാം ഒപ്പിച്ചു വെച്ചവൾ രക്ഷപെട്ടു അവൾക് ഇനിയും ഇതൊക്കെ തുടരാം

    • @shajikuriakose1308
      @shajikuriakose1308 2 года назад +11

      അത് ആണ് അവളുടെ ബുദ്ധി. അവക്ക് ഇനിയും സുഖിക്കം

    • @sjk....
      @sjk.... 2 года назад

      അവളെ വേണമായിരുന്നു കൊല്ലാൻ

    • @esathannickal6830
      @esathannickal6830 2 года назад

      Nandana eny avalk verey arenkilum vech sugikamallo

  • @ckvijayan5125
    @ckvijayan5125 2 года назад +76

    എല്ലാം നാട്ടിലും ഇങ്ങനെയൊക്കെ തന്നെ യുവജനങ്ങൾ എല്ലാം വഴിതെറ്റിപ്പോയിഅവരുടെ സംസ്കാരം ആകെ മാറി

    • @panyalmeer5047
      @panyalmeer5047 2 года назад

      അവിഹിത അപ്പവടി എല്ലാo അവസാനം ഇതേ പോലെ സംഭവിക്കും 👈😏

    • @titto2183
      @titto2183 2 года назад +1

      No samskaram . Politicians are supporting criminals

  • @josephpt7286
    @josephpt7286 2 года назад +67

    സാമ്പത്തികമായി ബുദ്ധിമുട്ടും ജീവിതക്ളശങ്ങളും ഒക്കെ ഏറെയുളളപ്പോഴും കുടുംബജീവിതഭദ്രതയും, ബന്ധങ്ങളുടെ പവിത്രതയ്ക്കും ലോകത്തിന് മുമ്പിൽ തലയുയർത്തി നിൽക്കുന്ന നമ്മുടെ നാട്ടിൽ, സമീപകാലത്തായി അരങ്ങേറി കൊണ്ടിരിക്കുന്നത് തികച്ചും ധാർമിക സദാചാര മൂല്യങ്ങളുടെ അധ:പതനത്തിൻറെ നെറികെട്ട വാർത്തകളാണ് 🤔

    • @mktvm3839
      @mktvm3839 2 года назад

      Kammi pattikalude navodhanam ..

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 2 года назад +3

      എല്ലാം ബഹ്യമായ അഭിനയം മാത്രമാണ് .

    • @nila7860
      @nila7860 2 года назад

      ഒരു വീടിൻ്റെ base സ്ത്രീ ആണ്.അവള് പെഴച്ചാൽ കുടുംബം മുഴുവൻ നശിക്കും.

  • @thampikumarvt4302
    @thampikumarvt4302 2 года назад +63

    ഇതാണ് ഞമ്മളുടെ പുരോഗമന നവോത്ഥാന സമൂഹം.
    യഥാ രാജാ തഥാ പ്രജാ !!
    നമ്മെ ഭരിക്കുന്നവന്റെ നിലവാരത്തിലും
    താഴ്ന്ന ഒരു നിലവാരമേ പ്രജകൾ
    പിന്തുടരൂ.

    • @nasreenali1
      @nasreenali1 2 года назад +5

      😂😂 കഞ്ചാവ് ആണോടെ.... അവിഹിതം നടന്നാലും ഭരണാധികാരി ആണോ കരണക്കാർ...

    • @Mj-dv3so
      @Mj-dv3so 2 года назад

      Vimarshikkam but korachu sense vechu comments iduu

    • @thampikumarvt4302
      @thampikumarvt4302 2 года назад +3

      @@Mj-dv3so
      ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കുമരുന്നു
      കേസിൽ വിചാരണ നേരിടുകയാണ്???
      നല്ല അടിപൊളി മാതൃക.!!

    • @Mj-dv3so
      @Mj-dv3so 2 года назад

      @@thampikumarvt4302 edow thante vtl aarekilum enthekilum thettu cheythal naadu bharikkunna minister kuttam parayo illayoo

    • @sugathankp3236
      @sugathankp3236 2 года назад +1

      @@nasreenali1 അതെ

  • @vijayasree9863
    @vijayasree9863 2 года назад +30

    അയാളുടെ ഭാര്യയെ വേണം ഉപദ്രവിക്കേണ്ടത്, ഇനി ഇയാളുടെ ഭാര്യ വേറെ ആരെയെങ്കിലും പ്രണയിച്ചാൽ അയാളെയും കൊല്ലുമോ ? അതിലും നല്ലതല്ലേ ഭാര്യയെ നിയന്ത്രിക്കുന്നത്.

  • @mujeeburrahman1517
    @mujeeburrahman1517 2 года назад +45

    സുരേഷ് കുമാറിന് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹,

  • @vkv9801
    @vkv9801 2 года назад +33

    കേരളത്തിലെ യുവകൾക്ക് സ്വയം തൊഴിൽ നൽകിയതിന് പിണറായി സർക്കാരിന് എന്റെ അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      സേവന കറി പൌഡർ തട്ടിപ്പുകാരൻ ജോയ് ജോസെഫിന്റെ ഒരു വീഡിയോ ഇതുപോലെ ചെയ്യണം

    • @Vip_joker_ff
      @Vip_joker_ff 2 года назад

      എന്തിനും ഏതിനും പിണറായിയുടെ നെജ്ജോത്തോട് കേറി പറയുന്നത് എന്തിനാ.. മനുഷ്യന്മാരുടെ സ്വഭാവം മാറ്റാൻ.. ഏതു ഭരണാധികാരികാണോ കഴിയുന്നത്...

  • @smedia4116
    @smedia4116 2 года назад +28

    പുരുഷൻ ന്മാരോട് ഒന്ന് പറഞ്ഞോട്ടെ ഒരു പെണ്ണിനു വേണ്ടി ഭർത്താവായാലും കാമുകി ആ യാലും സ്വന്തം ജീവിതം കളയരുത്

    • @annapeter5633
      @annapeter5633 2 года назад

      അതു മനസിലാക്കാനുള്ള ബോധം ഇല്ലെങ്കിൽ പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല.

  • @jibinjohn97
    @jibinjohn97 2 года назад +71

    അല്ലാതെ അവനെ വീട്ടിൽ വിളിച്ചിരുത്തി സൽക്കരിക്കണോ..

  • @aparnaprasad8892
    @aparnaprasad8892 2 года назад +111

    എല്ലാ രീതിയിലും കേരളം ഒരു ഭ്രാന്താലയം ആയി .

    • @harishkumarp6173
      @harishkumarp6173 2 года назад +3

      Ethellam pandu kalathum keralathil nadakunnundu eppol media vannathodey puram lokam ariyunnu.

    • @nasreenali1
      @nasreenali1 2 года назад

      ബാക്കി ലോകം സ്വർഗ്ഗവും 😂😂😂..

    • @esathannickal6830
      @esathannickal6830 2 года назад

      Aparna. Eth nersthey ullatha

    • @bilalhamsa4418
      @bilalhamsa4418 2 года назад

      S.. പെണ്ണുങ്ങൾക്കെല്ലാം കാമം മൂത്തു ഭ്രാന്ത് പിടിച്ചു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      കേരളം മാത്രമല്ല , ലോകം തന്നെ
      ഭ്രാന്താലയമാണ്.

  • @m.c.j3279
    @m.c.j3279 2 года назад +79

    പ്രണയം ഒരു രോഗം ആയി മാറിയിരിക്കുന്നു പിടിപെട്ടാൽ പിന്നെ എത്ര ആളെ പ്രണയിക്കും എന്ന് പറയാൻ പറ്റുകയില്ല

    • @jotechmusicworld
      @jotechmusicworld 2 года назад +5

      പെണ്ണിന്റെ അസുഖം വേറെ ആയിരിക്കും...

    • @bilalhamsa4418
      @bilalhamsa4418 2 года назад +2

      പ്രണയം alla കാമം

  • @vishnualappu920
    @vishnualappu920 2 года назад +22

    മാതൃക പരം 👊😎

    • @knvalsa1520
      @knvalsa1520 2 года назад

      Maranam chodichu vangunnavar

  • @antonyjoz
    @antonyjoz 2 года назад +50

    ഒരുത്തന്റെ ജീവനും എടുത്തു.പെണ്ണും പോയി. ഇനി ഉള്ള ജീവിതം ജയിൽ അറകളിൽ.ജയിലിൽ നിന്നു ഇറങ്ങിയാലും no രക്ഷ. 🥲മാന്യമായി divorce ചെയ്താൽ മതി ആയിരുന്നു. 💕

  • @r.m.pulayan9978
    @r.m.pulayan9978 2 года назад +3

    സ്വാതന്ത്ര്യം ഒരുപാട് ആയാലും പ്രശ്നമല്ലേ ബന്ധം വേർപെടുത്താതെ
    അവിഹിതങ്ങൾ തുടരുമ്പോൾ ഓർക്കുക ഒരു നിമിഷം 🙏

  • @venugopal2347
    @venugopal2347 2 года назад +11

    എത്ര വിശദമായ വിവരണം... പിയൂഷിന് ഇത് മുഴുവൻ കാണാൻ പറ്റിയല്ലോ...

  • @claravj8779
    @claravj8779 2 года назад +37

    കനകം മൂലം കാമിനി മൂലം....... സ്ത്രീകളെ സൂക്ഷിക്കുക 🙏🙏🙏🙏

    • @gaya98883
      @gaya98883 2 года назад

      ആടിച്ചു കൊന്നതും മരിച്ച മനുഷ്യനും പെണ്ണ് ആവവന്തുകൊണ്ട് സാരമില്ല.

    • @arunkumark.c8756
      @arunkumark.c8756 2 года назад +2

      👍

  • @GKGk-tc6ge
    @GKGk-tc6ge 2 года назад +28

    അടിപൊളി 😄😄😄😄😄പണ്ടൊക്കെ സമ്മന്തം കൂടൽ ആയിരുന്നു 😄😄😄ഇപ്പൊ 😄

  • @sundaramsundaram258
    @sundaramsundaram258 2 года назад +64

    മറ്റൊരുത്തന്റെ ഭാര്യയെ ആഗ്രഹിക്കുന്ന എല്ലവന്റെയും ഇത് ഒരു പാഠം ആയിരിക്കട്ടെ

    • @fathimasairus1197
      @fathimasairus1197 2 года назад +2

      അവള് അല്ലേ കാരണക്കരി

    • @saji7676
      @saji7676 2 года назад

      👍👍👍👍👍

    • @annapeter5633
      @annapeter5633 2 года назад +2

      എന്റെ സഹോദരാ, ഇതുപോലെത്തെ എത്ര സംഭവം കേരളത്തിൽ നടന്നു കഴിഞ്ഞു. ചികത്സ ഇല്ലാത്ത രോഗം ആയിരിക്കും കാമ ഭ്രാന്ത്‌.

    • @saji7676
      @saji7676 2 года назад

      @@annapeter5633 😭😍

  • @johnjamesjames7431
    @johnjamesjames7431 2 года назад +12

    ഇവളെ ഓക്കേ എന്ത് ചെയ്യും അവന്റ ലൈഫ് പോയി

  • @namonews7069
    @namonews7069 2 года назад +42

    സുപ്രീം കോടതി ഉപദേശിച്ചതനുസരിച്ചു അവർ സ്നേഹിച്ചു ഒരുമിച്ചു ജീവിച്ചു. ദേ... ഇപ്പോൾ ആരുമില്ല രക്ഷിക്കാൻ... 🤪

    • @likhithaanil5930
      @likhithaanil5930 2 года назад

      സ്വന്തം ഭാര്യയെ കൊല്ലെടോ ആദ്യം...എന്നിട്ട് ആ മറ്റവനെ കൊല്ലണമായിരുന്നു

    • @jissgeorge6530
      @jissgeorge6530 2 года назад

      They will ask for evidence court now they got evidence but then they will tell its too late so our heartfelt condolences like they told in Stan swamy case.

  • @vijayangk112
    @vijayangk112 2 года назад +28

    ഭാര്യയ്ക്ക് ദേശീയ അവാർഡ്‌ കോടുക്കണം..... സ്വന്തം ഭർത്താവിന്റെ സുഹൃത്തുമായി പ്രണയം ... പ്രണയിതാക്കളുടെ ആഗ്രഹം സഫലീകരിച്ചല്ലോ ....

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 года назад +4

    അഭിനന്ദനങ്ങൾ 😌

  • @jithinjaganathan5437
    @jithinjaganathan5437 2 года назад +12

    Bharthavinu support💪

  • @akhilaakhila5187
    @akhilaakhila5187 2 года назад +11

    സുരേഷ് ഏട്ടൻ 🔥🔥🔥

  • @sreeguru915
    @sreeguru915 2 года назад +44

    ഇത്തരം തേവിടിശ്ശിക്കഥകൾക്ക് വേണ്ടതിലധികം പ്രാധാന്യം കൊടുക്കരുത് ...

    • @Rahna4321
      @Rahna4321 2 года назад

      Angane prayalle.ivar illenkil aaraa kudumba prashnam undakka😀

  • @Sp_Editz_leo10
    @Sp_Editz_leo10 2 года назад +15

    കൊച്ചിയുടെ കാര്യം കഷ്ടം തന്നെ പല ജില്ലാ കാരും പല മറ്റു നാട്ടു കാരും കൊച്ചിയിൽ എത്തിയിട്ടുണ്ട് അതിൽ കള്ളന്മാരും കൊലപാതകികളും ഓക്കെ ഉണ്ട്. ഇപ്പോൾ കൊച്ചിയിൽ നടന്ന കൊലയിൽ മിക്കതും മറ്റു jillakarum അന്യ സംസ്ഥാന കാരും ഓക്കെ ആണ് കൊച്ചിക്കാർ സൂക്ഷിക്കണം.

  • @likhithaanil5930
    @likhithaanil5930 2 года назад +34

    ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവ്...ഭാര്യയുടെ മറ്റവനെ കൊന്നു....ഞരമ്പ് രോഗിയായ ഭാര്യയെ വെറുതെ വിട്ടു🤗🤗🤗🤗🤗🤗🤗

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 года назад +10

    പ്രേരണ കുറ്റത്തിനു ആദ്യം അവളെ ജയിലിലാക്കുക. ചൊറിച്ചിൽ മാറട്ടെ.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 года назад +5

    ഏതായാലും അവന്റെ ശല്യം ഇനിയും ഉണ്ടാകില്ല
    ഭർത്താവിന് ജീവ പര്യന്തം
    കിട്ടാതിരുന്നാൽ മതിയായിരുന്നു

  • @josephreetha9974
    @josephreetha9974 2 года назад +53

    പിണറായി ഭരണത്തിൽ ഇത്രയും വികസന ങ്ങൾ പ്രതിഷിച്ചില്ല. അടിപൊളി

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +1

      നാട്ടിലെ ആൾക്കാർക്ക് കടി തോന്നുന്നത് മുഖ്യ മന്ത്രിയുടെ / പ്രധാന മന്ത്രിയുടെ *** നിന്നും ആണോ?? അങ്ങനെ ആണേൽ ഇന്ത്യയിൽ ഇത് ഒന്നും നടക്കില്ല. മോഡിജി ബാച്ച്ലർ ആണല്ലോ.!
      നാട്ടിൽ നടക്കുന്ന പെണ്ണ് കേസ് വരെ മുഗ്യൻ്റെ/ പ്രധാന മന്ത്രിയുടെ പേരിൽ ആക്കല്ലെ ചേട്ടാ

    • @സഖാവ്ഓടനാവട്ടംഓമന
      @സഖാവ്ഓടനാവട്ടംഓമന 2 года назад +1

      ആഭ്യന്തരംഭരിക്കുന്നവനേക്കാൾ വലിയ ക്രിമിനലുകൾ വേറേയുമുണ്ടല്ലെ

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +1

      @@സഖാവ്ഓടനാവട്ടംഓമന കേന്ദ്രം ആണോ സംസ്ഥാനം ആണോ?? 🤐🤐

    • @anumol3324
      @anumol3324 2 года назад

      ഇതിന് കാരണം bjp ആണ്. ആർക്കും ആരുടെയും കൂടെ ജീവിക്കാം എന്ന rule

    • @jithinjoseph1057
      @jithinjoseph1057 2 года назад +2

      Pinarayi enthuvenam vivaremkettavane..

  • @bludarttank4598
    @bludarttank4598 2 года назад +7

    ഇനി ഭാര്യയെ നാട്ട് കാര് മുഴുവൻ പ്രേമിച്ചോളും ... താൻ ജയിലിൽ കൊതുകിനെ കൊന്നോണ്ടിരുേന്നോ : 🤣🤣🤣🤣

  • @കളക്ടര്
    @കളക്ടര് 2 года назад +14

    ഇനി അവൾ അടുത്ത ചെക്കനെ പിടിക്കും... 😂😂😂

    • @shajiyohanan8599
      @shajiyohanan8599 2 года назад +1

      ഭർത്താവ് ജയിലിൽ പോയാൽ സാധ്യത കുടും.

  • @sunilaugustine6831
    @sunilaugustine6831 2 года назад +15

    അവൾക്കുള്ള ഡോസും കൊടുക്കേണ്ടതായിരുന്നു

  • @maroorharry7762
    @maroorharry7762 2 года назад +18

    നല്ല കാര്യം , ഭാര്യയെ എന്തിന് വെറുതെ വിട്ടു ?

  • @anoopkumark6344
    @anoopkumark6344 2 года назад +1

    ഭർത്താവിനോപ്പം 👍👍👍👍

  • @abhilashpp2587
    @abhilashpp2587 2 года назад +11

    വരി ഉടച്ച് വിട്ടാൽ മതിയായിരുന്നു. ഏറ്റവും ഉത്തമം

  • @karlos3416
    @karlos3416 2 года назад +5

    ഒരു കൊഴപ്പോവില്ല അവനൊക്കെ ചത്തു തൊലയൻ ഉള്ളവൻ ആണ് 👌🏻👌🏻

  • @francisniravath4646
    @francisniravath4646 2 года назад +8

    നമ്മൾ സ്ത്രീകൾ വഴി തെറ്റാൻ ഉതകുന്ന പുതിയ പുതിയ നിയമങ്ങൾ കൊണ്ടുവരണം അങ്ങനെ നമുക്ക് ഇവിടെ വലിയൊരു വേശ്യാലയം ആക്കാം മണ്ടൻ ഭരണാധികാരികൾ സഹകരിക്കണം

  • @sajeevkumar4503
    @sajeevkumar4503 2 года назад +8

    കണ്ടവന്റെ ഭാര്യയെ പ്രേമിക്കാൻ നടന്നാൽ ഇങ്ങിനെ ഇരിക്കും

  • @babugopan3474
    @babugopan3474 2 года назад +6

    ഭാര്യ ഇപ്പോൾ, Happy ആയില്ലേ.
    അവളെ ആണ് ആദ്യം........

  • @santhoshrajan3884
    @santhoshrajan3884 2 года назад +5

    ഒരു കുഴപ്പോം ഇല്ല. മറ്റുള്ളവരുടെ കുടുംബം തകർക്കാൻ നിന്നിട്ടല്ലേ

  • @rajanrajank8809
    @rajanrajank8809 2 года назад +1

    നീ ആണ് ശരി 👍👍👍👍👍

  • @anandangopalan7975
    @anandangopalan7975 2 года назад +8

    avanu ouru big salute ethayirikanam barthavu

  • @tijothomas8777
    @tijothomas8777 2 года назад +11

    റൂമിൽ ആര് വന്നാലും റൂം കൊടകണം കൊടുത്തില്ല എങ്കിൽ സുപ്രിം കോടതി യിൽ പോകും

  • @sudhacp2836
    @sudhacp2836 2 года назад +16

    ഭാര്യ സുഖമായിരിക്കുന്നോ 🤣😂🤣😂🤣👍

  • @RS-ie6fz
    @RS-ie6fz 2 года назад +6

    എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ, ഏതായാലും ആ ഭാര്യയേയും മരണത്തിന് വിട്ടു കൊടുക്കുക, അല്ലങ്കിൽ ഇനി വേറെ വല്ലവൻമാർക്കും ഇതുപോലെയുള്ള ഭാഗ്യം ലഭിക്കും.

  • @sabirpalakkad507
    @sabirpalakkad507 2 года назад +6

    അപ്പോൾ നീ വഴിതെറ്റി വന്നവൻ അല്ല അല്ലേ🙏👌

  • @shynishk4
    @shynishk4 2 года назад +3

    Very good

  • @nairraj5992
    @nairraj5992 2 года назад

    നല്ല വാർത്ത.ഗുണപാഠം

  • @shilpaantony814
    @shilpaantony814 2 года назад +3

    Nalla sound und

  • @devuallu1747
    @devuallu1747 2 года назад

    Nannayipoi... Avanath arhikunnu...

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад

    Great presentation

  • @vijeshkotten3250
    @vijeshkotten3250 2 года назад +8

    അപ്പോൾ ഭാരൃയെ ഒന്നും ചെയ്തില്ലെ

  • @Jose-pm8vn
    @Jose-pm8vn 2 года назад +15

    എന്തിനാണ് വല്ലവന്റെയും ഭാര്യമാരുടെ പുറകെ പോകുന്നത്

    • @shajikuriakose1308
      @shajikuriakose1308 2 года назад

      അല്ല. എന്തിനാ ഒരു ഭാര്യ വല്ലവന്റേം പുറകെ പോകുന്നത്. അവളെ വേണം ആദ്യം അടിച്ചു കൊല്ലാൻ

    • @mohanansubramanian9798
      @mohanansubramanian9798 2 года назад +4

      പണിപഠിക്കാൻ.പഴയതാണ്നല്ലത്.

  • @sudheernanadikkal4176
    @sudheernanadikkal4176 2 года назад +12

    ഉടായിപ്പ് പരിപാടിക്ക് പോകുന്നവർക്ക് നല്ലൊരു പാടമാണ്

  • @rafeeqkunjutti4520
    @rafeeqkunjutti4520 2 года назад +1

    മറ്റൊരാളെ സ്നേഹിക്കുന്നവരെ എന്തിനാ... ഭാര്യ ആയാലും വേറുള്ളവർ ആയാലും... പോട്ടെന്നു വെക്കണം..

  • @narayananan2588
    @narayananan2588 2 года назад +20

    ഇപ്പോൾ എല്ലാം നടക്കും നേരം ഉണ്ട് പണ്ട് അടുക്കളപണി യും എല്ലാം കഴുമ്പോൾ സന്ധ്യ ആകും

    • @gregorythejunior8982
      @gregorythejunior8982 2 года назад +2

      ഇപ്പോഴും പണിയെടുക്കുന്നവർ അങ്ങനെ തന്നെ.

  • @sudhiarackal
    @sudhiarackal 2 года назад +6

    കടയുടെ പേര് സുഡി.....😜😜😜😜 സുഡുവിന്റെ ആയിരിക്കും

    • @sudhiarackal
      @sudhiarackal 2 года назад +1

      ഫ്‌ഫ്‌ഫ്‌യങ്കരാ.....

  • @naseembeegam7674
    @naseembeegam7674 2 года назад +2

    Excellent news

  • @subhashsudhevan7299
    @subhashsudhevan7299 2 года назад +3

    തുടർച്ചയായുള്ള റിപ്പോർട്ടറുടെ ആ ആ ശബ്ദം ആരോചകമാണ്

  • @pooda6798
    @pooda6798 2 года назад +11

    ഭാര്യക്ക് പരിക്ക് എവിടെയെങ്കിലും ഉണ്ടോ?

    • @ajeaje2479
      @ajeaje2479 2 года назад

      ഹ കൊള്ളാം

    • @gangatharangangatharan1998
      @gangatharangangatharan1998 2 года назад

      ക്കി ഡി നി ഇ ല്ല

    • @KingKong-
      @KingKong- 2 года назад +5

      Mula ku cherya poral undu.......enthae??😝😝😝😝😝

    • @Vava7g
      @Vava7g 2 года назад +1

      ഉണ്ട് താഴെ കുഴിയായിപ്പോയി

    • @gangatharangangatharan1998
      @gangatharangangatharan1998 2 года назад

      @@KingKong- നീ എ ങ്ങി ന അ റ ഞ്ഞ്...

  • @army12360anoop
    @army12360anoop 2 года назад +8

    വല്ലവൻ്റെയും ഭാര്യ കളിക്കുന്ന എല്ലാം ഏമാൻമാർക്കും സമർപ്പിക്കുന്നു.

    • @saji7676
      @saji7676 2 года назад

      😂😂😂😂

  • @giri384
    @giri384 2 года назад

    സൂപ്പർ 👍👍👍👍👌👌👌👌👌👌👌👌

  • @shibukm273
    @shibukm273 2 года назад +3

    എവിടെ പരിശോദിക്കാൻ പോലീസിനെ പ്രതീക്ഷിക്കേണ്ട

  • @shajikuriakose1308
    @shajikuriakose1308 2 года назад +4

    അപ്പൊ അവളുടെ സ്ഥിരം പരിപാടി പ്രേമം

  • @agnesmathew9793
    @agnesmathew9793 2 года назад +3

    Nallakaryam

  • @minimol3534
    @minimol3534 2 года назад +15

    അവളെ ഉള്ളെ തള്ളു.. ആ പാവം ഭർത്താവിനെ പുറത്തു വിടുക.👍അതാണ് justice 👍

    • @esathannickal6830
      @esathannickal6830 2 года назад

      Mini avalk verey ala ki tum sadikan. Evan mandan ayilley

  • @Sanal-zj2dz
    @Sanal-zj2dz 2 года назад

    നല്ല പരസ്യം ...

  • @ponnuzz5192
    @ponnuzz5192 2 года назад +1

    Appol aval rekshappettu...
    Freedom....

  • @Rockstar-hw8qm
    @Rockstar-hw8qm 2 года назад +5

    Oyo, ഇവർ എടുത്തിട്ടുള്ള എല്ലാ ഹോട്ടൽസും പുട്ടി പോയിട്ട് ഉള്ളു ഇതു അതിന്റ വഴിയിൽ

  • @thresiammageorge347
    @thresiammageorge347 2 года назад +3

    That lady is also responsible. She should have avoided such friendship.

  • @gokuldasr5941
    @gokuldasr5941 2 года назад +3

    അങ്ങനെയാണെങ്കിൽ ഭാര്യയെയും തല്ലികൊല്ലണ്ടതല്ലേ. രണ്ടുപേർക്കും പങ്കില്ലേ. പെണ്ണ് ചുളുവിൽ രക്ഷപെട്ടു

  • @pitbull6577
    @pitbull6577 2 года назад +1

    Very good 👌👌👌👌👍👍👍👍🐅🔥

  • @rameshunni3750
    @rameshunni3750 2 года назад +2

    ഇറച്ചി ആഗ്രഹിച്ചു പോയി അവസാനം ഇറച്ചി കഷ്ണം ആയി . 🙂

  • @mohammedalik2275
    @mohammedalik2275 2 года назад +12

    നല്ലൊരു സമ്മാനം!

  • @smkrishna2781
    @smkrishna2781 2 года назад

    No.1 kerala and prabudha malayali , veendum theliyichirikkunnu 🤗🤗🤙🤙🤙

  • @nhtrollhub8242
    @nhtrollhub8242 2 года назад +2

    സ്വന്തം ജീവിതം തകർത്തഭാര്യ ക് ഇങ്ങനെ വേണം ശിക്ഷ കൊടുക്കാൻ എന്ത് പൊട്ടനാ താൻ അവൾ ഇനി വേറെ പോകത്തി ല്ലായിരിക്കും. നല്ല ബുദ്ധിള്ള ഭർത്താവ് കഷ്ടം.😔

  • @sujithmahadev698
    @sujithmahadev698 2 года назад

    Congrts. Suresh kumar

  • @lissysantosh3661
    @lissysantosh3661 2 года назад +6

    നല്ല ഭാര്യ അവളെ വെറുതെ വിട്ടു
    ഇനിയും അവളുടെ വലയിൽ ആര് കഷ്ടം ഇങ്ങനെ യും നാണംകെട്ട മനുഷ്യൻ ഉണ്ടോ

    • @shajiyohanan8599
      @shajiyohanan8599 2 года назад +1

      ഭർത്താവ് ജയിലിൽ പോയാൽ വേറെ ആരെയെങ്കിലും പ്രേമിക്കുവോ എന്തോ ദൈവത്തിനറിയാം.

  • @sasikumartg2617
    @sasikumartg2617 2 года назад +5

    അവൾക്ക് മുത്തു പിന്നെ എന്താ ചെയ്യുക

  • @arunbhaskaran2886
    @arunbhaskaran2886 2 года назад +11

    അതിന്റെ ഇടയ്ക്ക് പരസ്യം..സുടി ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ വിൽക്കുന്ന കടയാണ്...😃

  • @kingchandran9941
    @kingchandran9941 2 года назад +1

    👍👍👍

  • @varghesekora9768
    @varghesekora9768 2 года назад

    good job

  • @jomolnt7509
    @jomolnt7509 2 года назад +3

    സൗണ്ട് ഇല്ല

  • @kmsnair5143
    @kmsnair5143 2 года назад +1

    നമ്മുടെ പുരോഗമനം ഇങ്ങനൊക്കെ ആണ് സഹോ. നമുക്കു വല്ലവന്റെയും ഭാര്യയെ എങ്ങനെയും ഉപയോഗിക്കാം പക്ഷെ സ്വന്തം ഭാര്യയെ ആരും നോക്കുക പോലും ചെയ്യരുത്. അല്ല നമ്മുടെ പരമോന്നത നീതി പീഡവും പറഞ്ഞു വല്ലവന്റെയും ഭാര്യയെ പ്രേമിക്കാം, ഉപയോഗിക്കാമെന്നു. പിന്നെന്താ പ്രശ്നം

  • @suvazy
    @suvazy 2 года назад

    Very good 😊

  • @bijutambibijuvk3944
    @bijutambibijuvk3944 2 года назад +1

    അവർ സ്നേഹത്തിലല്ല.. പിയൂഷേ... അതിന് പറയുക അവിഹിതമെന്നാണ്

  • @gudvibesonly4754
    @gudvibesonly4754 2 года назад +2

    ഈ ഫോട്ടോ കാണുന്നത് ആരാ? മരിച്ച ആൾ ആണോ

  • @rajimolkr4985
    @rajimolkr4985 2 года назад +1

    ഡിവോഴ്സ് ആയിരുന്നു ഏറ്റവും നല്ലത്. കഷ്ടം.

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 2 года назад +2

    🥰🥰🥰🥰 കൊന്നവനോട്

  • @sasidharanpillai2432
    @sasidharanpillai2432 2 года назад

    Very nice

  • @Fatima05835
    @Fatima05835 2 года назад

    ബുദ്ധിയുള്ള സ്ത്രീ കുടുംബം കെട്ടിപ്പടുക്കും ബുദ്ധിയില്ലാത്തവൾ കുടുംബം തകർക്കും... ബൈബിൾ

  • @prakashmp3076
    @prakashmp3076 2 года назад +1

    ആദ്യം കൊല്ലേണ്ടത് അവൻ്റെ ഭാര്യയേയായിരുന്നു

  • @Salimvaluparambu
    @Salimvaluparambu 2 года назад

    വെൽഡൻ ബോയ് 👍🏻😊

  • @ibrahimch9839
    @ibrahimch9839 2 года назад

    ആ ഹോട്ടലിൻടെ കാര്യം ഏകദേശം തീരുമാനമായി..