Это видео недоступно.
Сожалеем об этом.

സ്തംഭിച്ചുപോകും അത്ഭുതപ്പെടും ഈ ക്രിയേറ്റിവിറ്റിയുംഗാർഡനുംകണ്ടാൽ പാഴ് വസ്തുക്കളിൽ വിരിയുന്നവസന്തങ്ങൾ

Поделиться
HTML-код
  • Опубликовано: 17 авг 2023
  • ഈ വീഡിയോ കണ്ടാൽ ഒരു നിമിഷം പോലും നിങ്ങൾക്ക് നഷ്ടമാവില്ല കാരണം അത്രയ്ക്ക് പഠിക്കാനുണ്ട് ഈ അപ്പനും അമ്മയിൽ നിന്നും കർണാടകയിൽ നിന്നും ഇഞ്ചി കൃഷി ചെയ്ത് അവസാനം തിരിച്ചു വരുമ്പോൾ രണ്ടു രൂപയ്ക്കും അഞ്ചു രൂപയ്ക്കും തൂക്കി വയ്ക്കേണ്ടിവരുന്ന പിവിസി പൈപ്പിന്റെ കഷണങ്ങളെ അവിടെയും ഇവിടെയും ഇട്ട് തട്ടാതെ അതുകൊണ്ട് ഇത്രത്തോളം അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്ന് കാണിച്ചുതന്ന ഒരു അത്ഭുത മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രിയ ഭാര്യയും ആണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്നത് ഇത് സ്ഥലം എരുമാട് ആണ് കേരള തമിഴ്നാട് ബോർഡർ ആണ് ഇവിടെ ആർക്കും എപ്പോഴും അവരുള്ളപ്പോൾ കയറി ചെല്ലാം ഒരു മടുപ്പും ഇല്ല വളരെ നല്ല സൗഹാർദ്ദം ഉള്ളവർ പിവിസി പൈപ്പുകൾ കൊണ്ട് മാത്രമല്ല കുപ്പി കൊണ്ടും സിമന്റ് കൊണ്ടും എന്തെല്ലാമൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ടെന്ന് ചോദിച്ചാൽ ഉത്തരം ഈ വീഡിയോയിൽ ഉണ്ട്#creative#Garden#Malayalam#videos#plant#caring#&#grow#propagation#fertilizer#sunlight#watering#growtips#with#pot#without#potbenefit#Creativitypvc#pipe#waste#management#pvcpipes#pot#plante#stand#eiffeltower#Tower#amazingcreativity#pvcamazing#work#Garden#tourMalayalam#Indian#tourism#homemadePark
    • അതി സുന്ദരമായ ഒരു ചെടി...
    • 10000പാഴായ പ്ലാസ്റ്റിക...
    • ഈ ഉമ്മയും മരുമകളും ആരെ...
    • റോസാപൂ പോലൊരു പിങ്കിപ...

Комментарии • 150

  • @dhaneshcheeral
    @dhaneshcheeral 11 месяцев назад +2

    You set an amazing example for everyone .... Congratulations..dear Shenil and Thankachan chettan.

  • @sindhuS9211
    @sindhuS9211 11 месяцев назад +3

    പച്ചപ്പിൽ നിന്നും മാറി നിറങ്ങളുടെ മാത്രം ലോകം.❤ പൂക്കളും, കലാവിരുതും ഒത്തിരി ഭംഗിയേറിയ കാഴ്ചകൾ......!! ആവശ്യമില്ലാത്ത പാഴ്‌വസ്തുക്കൾ എവിടെ വലിച്ചെറിയും എന്നത് ഒരു സാമൂഹിക പ്രശ്നമായി മാറിയ ഈ കാലത്ത് ഇതേ വസ്തുക്കളെ വളരെ creative ആയി ചെയ്തു വച്ചിരിക്കുന്ന കണ്ടപ്പോൾ , സ്വയം കഴിവുണ്ട് എന്ന് അഹങ്കരിക്കുന്നവർക്ക് മുൻപിൽ ഇത്തരം കഴിവുകൾ എത്ര മഹത്തരം.❤👌🌷👍. തിരിഞ്ഞു നോക്കിയാൽ ഷെനിലിൻ്റെ ഓരോ വീഡിയോസും ചെടിയെ സ്നേഹിക്കുന്നവക്കും വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഉള്ള ഒരു തുറന്ന പുസ്തകം ആണ് ..❤🙏

  • @nishaec89
    @nishaec89 11 месяцев назад +2

    അവരുടെ ക്ഷമയും ഉത്സാഹവും ഭാവനയും വാക്കുകൾക്കതീതമാണ്. ഓരോ ക്രിയേറ്റിവിറ്റി കാണുമ്പോഴും ഷെനിലിനുള്ള അതെ അത്ഭുതം ഞങ്ങൾ കാണികളിലും വന്നു. പതിവ് പോലെ വ്യത്യസ്തമായ നല്ലൊരു വീടും വീട്ടുകാരും അവരുടെ ക്രിയേറ്റീവിറ്റിയും ഞങ്ങളിലേക്കെത്തിച്ച ഷെനിലിനും തങ്കച്ചൻ ചേട്ടനും മേരിചേച്ചിയ്ക്കും ആശംസകൾ
    ❤❤❤

  • @sujathaan7225
    @sujathaan7225 11 месяцев назад +1

    Another amazing video.kanninum manassinum santhosham nalkunnu.beau tiful homegarden and lovely couple

  • @lovelyzachariah9751
    @lovelyzachariah9751 11 месяцев назад +3

    Super ideas. പൂക്കൾ, ചെടികൾ ഒക്കെയും നല്ലത് ആണ്. എന്നാൽ P V C pipe കൊണ്ടുണ്ടാക്കിയ സംഭവങ്ങൾ കണ്ടിട്ട് എന്താണ് പറയേണ്ടിയത് എന്നറിയില്ല. ഭയങ്കരം തന്നെ. God bless that family. 👍👍

  • @Pennu5123
    @Pennu5123 11 месяцев назад +1

    Enda parayendenu vakkukal kittunilla..ethra vithyasthamaya ideakal...nammude kkiyilulla vasthukale kondu ethra creative ayii alankarikkam enna oru paadu ideakal ulla ororuthare kanubol athbhuthathode nokkikanunnu oroo vediokalum... Adipoli 👍👍...
    Koodathe randu perum thammillulla parasparam supportum parayathe vayaa....

  • @abeebm7960
    @abeebm7960 11 месяцев назад +1

    സൂപ്പർ❤❤❤

  • @nimmiscaria3430
    @nimmiscaria3430 11 месяцев назад +1

    Superrrrr ❤❤❤ my pappa and mummy also thankuu shenil for ur video

  • @linubabu8900
    @linubabu8900 3 месяца назад +1

    എന്താ creativity 👌👌വളരെ വളരെ മനോഹരമായിരിക്കുന്നു. നല്ല കഴിവുള്ള ചേട്ടൻ അതിനു full സപ്പോർട്ട് ചെയ്യുന്ന ഒരു ഭാര്യയും.അതാണ് ഏറ്റവും വലിയ ഭാഗ്യം.... ❤️
    നമ്മൾ ഇഷ്ടത്തോട് കൂടി ചെയ്യുവാണെങ്കിൽ സമയം എല്ലാം തന്നെ ഉണ്ടാകും ഐഡിയാസും താനെ വരും ❤️
    ഇനിയും ഒരുപാടു കാര്യങ്ങൾ അവർക്ക് ചെയ്യാൻ സാധിക്കട്ടെ 🙏🥰

  • @mabelelizabeth6426
    @mabelelizabeth6426 11 месяцев назад +2

    Adipoli ayitund my dear uncle and aunty!

  • @sunithapv4459
    @sunithapv4459 11 месяцев назад +1

    Good affort acha and amma super ayitunde ❤

  • @abdullahsulaiman1158
    @abdullahsulaiman1158 11 месяцев назад +1

    Suuper suuper , onnum parayanilla . Dalia chedikal adipoli 👍🏻👍🏻

  • @melbaelizabethkuriakose1679
    @melbaelizabethkuriakose1679 11 месяцев назад +1

    Adipoli chachan and aunty👍👍👏👏🎉🎉

  • @manjumanoj6561
    @manjumanoj6561 11 месяцев назад +1

    സൂപ്പർ ഒത്തിരി ഇഷ്ട്ടായി 🥰👌

  • @nirmalasabu8101
    @nirmalasabu8101 11 месяцев назад +1

    Super creativity..variety of dahlia plants. ...👌👌👍👍

  • @salululu5905
    @salululu5905 11 месяцев назад +1

    Chettanum chechikkum orayiram abinandhangal nannayi cheythittund work

  • @shahithaka9818
    @shahithaka9818 11 месяцев назад +1

    Super 👌onnum pazhvasuthukal alla ennu e vidio kandapol manasil akunna vidio 🙏🙏

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 11 месяцев назад +2

    ഇതുപോലെ വെറൈറ്റി ആയിട്ടുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @mathewm.p3540
    @mathewm.p3540 11 месяцев назад +1

    അഭിനന്ദനങ്ങൾ...👏👏

  • @rajalakshmiamma875
    @rajalakshmiamma875 11 месяцев назад +1

    Wonderful garden 👍👍👍

  • @Punjiricraft-
    @Punjiricraft- 11 месяцев назад +1

    Idea കൊള്ളാം.. നന്നായി ഉണ്ടാക്കി അഭിനന്ദനങ്ങൾ.. 🥰

  • @SaranyaSaranya-vh9om
    @SaranyaSaranya-vh9om 11 месяцев назад +1

    Supper nannaittundu

  • @rahnaazmi2222
    @rahnaazmi2222 11 месяцев назад +7

    ഒന്നും പറയാനില്ല' ഡാലിയ പൂക്കൾ വല്ലാത്ത കാഴ്ച തന്നെ കലാകാരനും കലാകാരിക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @Nandanam1420
    @Nandanam1420 11 месяцев назад +1

    Woww onnum parayanilla super❤❤❤

  • @jayasreeramanathan3811
    @jayasreeramanathan3811 11 месяцев назад +1

    Wonderful garden

  • @laangels9774
    @laangels9774 11 месяцев назад +1

    Selintte yella videoyum onninnu onnu mechamanu.ithupole ulla video thedipidichu athu shoot chaithu njangale pole ullavare kanikkunnathil valare santhosham undu.god bless you

  • @meghnanandana9856
    @meghnanandana9856 11 месяцев назад +1

    Oro vedio yudeyum vithyasthatha yaannu enikkishta ppettathu........❤

  • @manudileep1389
    @manudileep1389 3 месяца назад +1

    Amazing garden❤

  • @siyasalu
    @siyasalu 11 месяцев назад +1

    Woww niceee 🥰💕🌈

  • @Fathima.Farook
    @Fathima.Farook 11 месяцев назад +1

    സൂപ്പർ 👌👍

  • @Shineyabiya
    @Shineyabiya 4 месяца назад +1

    ബ്യൂട്ടിഫുൾ 🥰

  • @suryaak3951
    @suryaak3951 11 месяцев назад +1

    👌👌👌👌👌👌❤❤❤ഇതൊക്കെ ഉണ്ടാക്കുന്നത് ഒന്ന് ചെയ്യുന്നത് കാണിക്കു . എന്നാൽ ഉണ്ടാക്കാമായിരുന്നു

  • @nimmybaijualdea8132
    @nimmybaijualdea8132 11 месяцев назад +1

    Wow super ❤❤❤

  • @vijayalakshmiandody9200
    @vijayalakshmiandody9200 11 месяцев назад +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി എല്ലാം നല്ല ഭംഗി കണ്ടിട്ട് മതിയാകും

  • @sabikeralasafarabi2103
    @sabikeralasafarabi2103 11 месяцев назад +2

    സൂപ്പർ supar🥰🥰🥰 ഡാലിയടെ കിഴഗ് കിട്ടോ

  • @Neelambari813
    @Neelambari813 Месяц назад +1

    Beautiful ❤❤🥰😘🥰

  • @jessyvictor8672
    @jessyvictor8672 9 месяцев назад +1

    ഞാനും ഒരു പൂന്തോട്ടം ചെയ്യാൻ തുടങ്ങി. എന്നെ സഹായിക്കണേ. ജെറപറയും ഡാലിയയും ഒത്തിരി ഇഷ്ട്ടമായി ❤️

  • @parvathyviswanath2573
    @parvathyviswanath2573 11 месяцев назад +1

    Lovely 😍

  • @annablesson9115
    @annablesson9115 11 месяцев назад +1

    Super💕

  • @salypoulose7140
    @salypoulose7140 11 месяцев назад +1

    രണ്ടു പേർക്കുo അഭിനന്ദനങ്ങൾ❤

  • @user-yk5oz2rl6t
    @user-yk5oz2rl6t 11 месяцев назад +2

    Adipoli👍

  • @ranijoji405
    @ranijoji405 11 месяцев назад +1

    👍👍👌👌💐

  • @marypissac4612
    @marypissac4612 10 месяцев назад +1

    Daliaplantnumjeraparaplantumay-achutharumo

  • @Nandanamgarden
    @Nandanamgarden 11 месяцев назад +1

    🌹🌹🙏🏻

  • @rahulbaby4217
    @rahulbaby4217 11 месяцев назад +1

    Adipoli👏👏👏

  • @sreejack9327
    @sreejack9327 11 месяцев назад +1

    super ❤

  • @subhasreejan2757
    @subhasreejan2757 11 месяцев назад +1

    Beautiful

  • @myheaven1532
    @myheaven1532 11 месяцев назад +1

    👌👌👌❤❤❤

  • @lovelyjoseprakash1557
    @lovelyjoseprakash1557 11 месяцев назад +1

    പറയാൻ വാക്കുകളില്ല ❤❤❤

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 11 месяцев назад +1

    🎉❤

  • @nancyn8681
    @nancyn8681 11 месяцев назад +1

    ❤❤❤❤❤❤❤

  • @user-bg2cu1iu5k
    @user-bg2cu1iu5k 11 месяцев назад +1

    🥰😘

  • @manudileep1389
    @manudileep1389 3 месяца назад +1

    Adipoli❤

  • @jobitkm3612
    @jobitkm3612 11 месяцев назад +1

    ❤❤❤

  • @beenastephen7760
    @beenastephen7760 11 месяцев назад +1

    Super

  • @rahmath4075
    @rahmath4075 11 месяцев назад +1

    Supper

  • @user-mr2dg3tu1i
    @user-mr2dg3tu1i 10 месяцев назад +1

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 11 месяцев назад +2

    ഒത്തൊരുമയുടെ കരവിരുത് ഒന്നും പറയാൻ ഇല്ല

  • @sherlysivanandhan8945
    @sherlysivanandhan8945 3 месяца назад

    എനിക്ക് വയ്യ.. 👍🏻👍🏻

  • @praseethahari8848
    @praseethahari8848 11 месяцев назад +1

    ചേട്ടാ.. ടർട്ടിൽവൈൻ നടുന്ന രീതി ഒന്ന് വീഡിയോ ആയി കാണിക്കാവോ? ❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 месяцев назад +1

      നാട്ടിൽ ഡീറ്റെയിൽ വീഡിയോ ചെയ്തിട്ടുണ്ട്🍃🥰🍃

    • @praseethahari8848
      @praseethahari8848 11 месяцев назад

      @@CreativeGardenbyshenil ഈ ചാനലിൽ തന്നെ ആണോ

  • @kvmariya4022
    @kvmariya4022 11 месяцев назад +1

    Yerumadu yevídaya

  • @saidashukoor9246
    @saidashukoor9246 11 месяцев назад +1

    Daliya oru rakshayumilla

  • @albialbi7818
    @albialbi7818 10 месяцев назад +2

    Ee creativity evidunna vangan kittuga😅. Adipoli🎉

  • @sunusvlog2867
    @sunusvlog2867 9 месяцев назад +1

    വെറൈറ്റി ഗാർഡൻ എനിക്കും ഉണ്ടേ പാലക്കാട്‌ പട്ടാമ്പി വാടനംകുറുശ്ശി എന്നാണ് സ്ഥലം 😍

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 месяцев назад

      ❤️ please contact🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      കൃത്യമായി സ്ഥലം പറയാമോ ഞാൻ പാലക്കാട് വന്നിരുന്നു🥰🍃🥰

  • @KairuSiddi-
    @KairuSiddi- 10 месяцев назад

    ❤❤❤woouuui💞erumad karnataka alle 😂

  • @rsfamilyworld9685
    @rsfamilyworld9685 11 месяцев назад +1

    Yerumad tamilnadano???

  • @annammaalex5954
    @annammaalex5954 11 месяцев назад +1

    ❤❤❤❤,🥰🥰🥰🥰👍👍👌👌👌👌

  • @leelamohanan6513
    @leelamohanan6513 11 месяцев назад +1

    Their sound is not audible

  • @phinahasmathew3794
    @phinahasmathew3794 11 месяцев назад +1

    ❤❤❤

  • @kadeejaviyyanadan3206
    @kadeejaviyyanadan3206 10 месяцев назад +1

    Super

  • @jollybibu1466
    @jollybibu1466 10 месяцев назад +1

    Super

  • @komalavallypp7899
    @komalavallypp7899 11 месяцев назад +1

    Super