Happy New year Vini chechee... ചൗ ചൗ വിന് ആകാശ വെള്ളരി എന്നൊരു പേര് ഉണ്ട്. പപ്പായ കറി, തോരൻ വെക്കുന്ന പോലെ ഒക്കെ ഇത് കൊണ്ട് ചെയ്തിരുന്നു. ഇവിടെ നട്ട് ഉണ്ടാക്കിയിരുന്നു... ഇപ്പൊ ഇല്ല. ഇനി കിട്ടുമ്പോൾ ഇങ്ങനെ ഉപ്പേരി വെച്ച് നോക്കാം....
Happy new year to and your family madam...please i request you to update sangaraandhi dhosa...thank you...idhinu thamizhilu Bangalore kathieikkai ennu parayum.
Vini Chechi dae Chow chow pitlai ennu Vacchu nokkiyatae ullu adipoli....Eni nalae Bhakki yullatu Vacchu ViniChechi special chow chow poriyal undakkam... Thank you so much ❤️ for the variety but simple recipes....
ഇത് പെട്ടന്ന് വളരും...ente വീട്ടില്‍ വള്ളി ഉണ്ട്...kari വെക്കാൻ കൊണ്ടു വന്ന kaayaa വെച്ച് mulappichathaanu...3 year vare കായ kittum..vini chechi garden ല്‍ ട്രൈ cheyyane
ബാംഗ്ളൂരിൽ മാർക്കറ്റിൽ സാധരണ കാണുന്ന അധികം വിലയില്ലാത്ത പച്ചക്കറി ആണ്, ഇതിൽ പരിപ്പിട്ടു വെച്ചാലും മോര് കരിവെച്ചാലും എല്ലാം നല്ല രുചി ആണ് ഓവർ കൂക് ആയാലും ഇത് കലങ്ങി പോവില്ല മറിച്ചു ഇതു കൂടുതൽ ടേസ്റ്റ് ഉണ്ടാവും കുമ്പലങ്ങയെകാൾ നല്ലതാണ് മോര് karivekan. ഇവിടെ ഇതിനു സീമ badhinekayi(സീമ kathirika) കോസ് gedde, എന്നും പറയും, നല്ലൊരു പച്ച കറി ആണ് നാട്ടിൽ സുഖമായി വളർത്താം ക്രീപർ ആണ്, പടവലം ഉണ്ടാകുന്നതുപോലെ
സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ - പുതുവത്സര ആശംസകൾ 🌹🌹
പുതുവത്സര ആശംസകൾ വിനി...സൂപ്പർ ഉപ്പേരി ..ഉണ്ടാക്കി നോക്കും ട്ടോ..thank you
ലവ് യു വിനി.....i mean it.....stay blessed... Happy New year
Happy new year, first time seeing this recipe, kittumbol try cheyam. Orimichu fud kanuvan nalla rasam unde.good video
പരിപ്പും പുളിയും ചേർത്ത് ചാറു കറി വക്കും ഇനി ഇതു try ചെയ്യാം 👌
Super poriyal . Happy new year ❤️
Happy New year ❤️
Pottukadalaum mulakum lesham fry cheythit pidichita kuzhapm undo
Vini chechi Happy New year
Happy new year vini.. എപ്പഴും നിന്ന് ഊണ് കഴിക്കാൻ പാടില്ല വിനി.. ഇരുന്ന് വേണം കഴിക്കാൻ ok🙏😍
സന്തോഷകരമായ ഒരു പുതുവത്സരം ആശംസിക്കുന്നു.. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 😘
Happy new year mam,this is new type I will try this receipe 👍 🤤 🥰 💕 ✨️
Thanks Molu....................
Happy New year Vini chechee...
ചൗ ചൗ വിന് ആകാശ വെള്ളരി എന്നൊരു പേര് ഉണ്ട്.
പപ്പായ കറി, തോരൻ വെക്കുന്ന പോലെ ഒക്കെ ഇത് കൊണ്ട് ചെയ്തിരുന്നു. ഇവിടെ നട്ട് ഉണ്ടാക്കിയിരുന്നു... ഇപ്പൊ ഇല്ല.
ഇനി കിട്ടുമ്പോൾ ഇങ്ങനെ ഉപ്പേരി വെച്ച് നോക്കാം....
Thanks vini for the recipe… tried this veg for the first time and it was delicious.
Happy new year dear Vini. Enjoy watching your channel
Happy New year. Bangalore karhrikka yennum parayum
മേരക്കായ് എന്നും പറയാറുണ്ട് തമിഴ് നാട്ടിൽ
Hpy new yr chechi..chichi ed chechiyude amma achan ano
New year wishes to you and your family.. 💖. ഉപ്പേരി ഇതുപോലെ ഉണ്ടാക്കണം. Thanks വിനി... 👍👌
Radish pulungari recipe cheyyamo?
Happy new year to and your family madam...please i request you to update sangaraandhi dhosa...thank you...idhinu thamizhilu Bangalore kathieikkai ennu parayum.
അമ്മടെ കമന്റ് എനിയ്ക്ക് ഇഷ്ട്ട പെട്ടു ചേച്ചി,aed 23 നേക്കാൾ നല്ല സൂപ്പർ ഉണ്, നാട്ടിൽ എന്റെ അമ്മ പറയുന്ന പോലെ തോന്നി
Happy New year to all of you and your family
Happy New Year to you all , Vini... God bless
Happy new year chachi beautiful video 🥳💕💕💕💕💕💕💕
Vini Chechi dae Chow chow pitlai ennu Vacchu nokkiyatae ullu adipoli....Eni nalae Bhakki yullatu Vacchu ViniChechi special chow chow poriyal undakkam... Thank you so much ❤️ for the variety but simple recipes....
Happy New Year 2023🎉🎉❤❤
Vinu chechi happy new year
Enikk checheene orupad ishtanu
Happy New Year. God bless you all abundantly always
Happy New Year dear!Enjoy with your family...
Kovaiku ee podi cheruku nalla taste aanu(pottu kadala+red chilli)
Happy New year 2023 🎉💐....chow chow Suuper.... Nice to see you all together....Take care & Enjoy 👍👍
Happy new year vinikkum family kkum
Happy New Year
Happy New year U and your family
Chow chow ennu paranju thanneya evideyum kittunnathu. Happy New year dear..
ഇത് പെട്ടന്ന് വളരും...ente വീട്ടില്‍ വള്ളി ഉണ്ട്...kari വെക്കാൻ കൊണ്ടു വന്ന kaayaa വെച്ച് mulappichathaanu...3 year vare കായ kittum..vini chechi garden ല്‍ ട്രൈ cheyyane
Vinimole palakkad ithinu merakka ennanu parayuka Happy New year
Happy new year 🎉🎉🎉❤
Kollam
Hi Vini Happy New year to all Chow Chow Poriyal Super 👌👍😋
നമ്മടെ നാട്ടിൽ ചവച്ചിങ്ങ എന്നു പറയും🙏🙏 എന്തായാലും സൂപർ 👍👍👍 കൊതി വരുന്നു😋😋😋
സൂപ്പർ വിനി. പുതുവത്സര ആശംസകൾ നേരുന്നു.
Happy to have u back in action chechi
വിനീ ഇതിന് ഇവിടെ( ചെന്നൈയില്) ബാംഗ്ലൂർ കത്രിയ്ക്ക എന്നാണ് പറയുക മാ
Chow Chow പൊരിയലിൽ ഞാൻ chicken മസാല ചേർത്താണ് ഉണ്ടാക്കുന്നത്. ഇത് തീര്ച്ചയായും try ചെയ്യും ❤️❤️❤️❤️
Banglore kathirikka enna karnataka il parayunnathu.
Happy new year 🎉
Aunty happy new year!!
Hi vini could you please send me the brand name of the rice you usually cook .thanks
Tanjavoor ponni
Ee item dharalamayi upayogichitundenkilum...ingne oru curry ipolanu kanunnathu...try cheythittu abhipraym parayame....pinne ee kayude perum paranjuthannathinu thnks...
Happy new year
Poriyal try cheyyam tto
Happy new year to vini's family. God bless ♥️♥️
വളരെ വളരെ ഇഷ്ടമായി എപ്പോഴ ത്തെയും പോലെ തന്നെ വളരെ നല്ല അവതരണം🥰🥰🥰👍🏻😇
Happy New Year Vini chechi💓super recepie.
Great recipe! Chow chows are called "merakka" also. That was funny! Loved it!
ഹായ് വിനി, ഇതു ഗരം മസാല ചേർത്താ ഉണ്ടാക്കാറ്. ബാംഗ്ലൂർ കത്തിരിക്കാ എന്നാ പറയുന്നത്. ഇനി വാങ്ങി ഇതുപോലെ ഉണ്ടാക്കാം.
Happy New year vini curry super
Adipoli👍👍
Happy New Year vini ....this dish looks very different..will definitely try...
ബാംഗ്ളൂരിൽ മാർക്കറ്റിൽ സാധരണ കാണുന്ന അധികം വിലയില്ലാത്ത പച്ചക്കറി ആണ്, ഇതിൽ പരിപ്പിട്ടു വെച്ചാലും മോര് കരിവെച്ചാലും എല്ലാം നല്ല രുചി ആണ് ഓവർ കൂക് ആയാലും ഇത് കലങ്ങി പോവില്ല മറിച്ചു ഇതു കൂടുതൽ ടേസ്റ്റ് ഉണ്ടാവും കുമ്പലങ്ങയെകാൾ നല്ലതാണ് മോര് karivekan. ഇവിടെ ഇതിനു സീമ badhinekayi(സീമ kathirika)
കോസ് gedde, എന്നും പറയും, നല്ലൊരു പച്ച കറി ആണ് നാട്ടിൽ സുഖമായി വളർത്താം ക്രീപർ ആണ്, പടവലം ഉണ്ടാകുന്നതുപോലെ
Happy new year Vini 🥰🥰chow chow upperi super
Happy new year 2023 chechi and family god bless you 🙏🏻❤😊🌹
Happy New year Vinikutti & Family
Happy new year to all of you
Happy New Year ചേച്ചി
Happy new year vini and fly
Happy New year to all at Dwarakapuri.
This is known as Merakkai in Coonoor and Ooty. It is really a tasty vegetable.
Vini dear..
Happy New Year to you and family..All the very best for 2023❤❤
Happy New Year Vini. 🙏😘❤️🌹
Happy new year vini engane unde epol. Vayyazhika oke mariyo. Video. Noki erikuvarunnu njn
ഞാനിതുവരെ ചൗ ചൗ കൊണ്ട് ഒന്നുംഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം വിനീ
Happy new year to you and your family da
Chechik pani pidicho? Vegam maratte. Ee chau chau super aytund👌👌❤️❤️❤️
Happy New year to u all ❤️🥰
Happy New year Chechi to you and your family 🤝💐💐
Vini happy new year🎉
Chayote Squash is the real name ViniChechi ..Akadesham kannetan atu polae parangirunnu....
Bangalore kathirika ennum parayum vini Karnataka ithu popular vegetables
Happy New year vini chechi💐
Happy newyear vini Chechi 🥰
❤️ Happy New year vini❤️
Happy new year Chechi hope you all are doing well your voice has to improve little more Sruthi from dubai
Vini,Thriphala take it daily in water ,all will be fine .
Happy new year 💖💖vini akka semma recipe😋😋😋
Ethend name meerakay
Happy New year 2023 to all of you ❤️
Happy new year chechi
Adding one more in my menu❤️❤️❤️🥰🥰🥰🥰🥰🤗🤗🤗🤗👌🏼👌🏼👌🏼👌🏼👌🏼😍😍😍😍🌹🌹
Vinide sound..cold undo
Happy new year Vini n family🙏🎉🎊
Happy New Year Vini & family🎉🎉Nice to see your lovely family ❤🙏
Super,
അറിയില്ലായിരുന്നു thankyou
Happy new year Chechi 🎉🎉🎉
Get well soon Vini chechi🤲
Nice vini