ഉലർത്താം ചൗ ചൗ

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @marygeorge9795
    @marygeorge9795 2 года назад +2

    You are an incredible teacher who adds a ray of sunshine in your life.

  • @lillynsunnythomas3799
    @lillynsunnythomas3799 Год назад

    Thanks Amma , to your precious new receipe..🙏🙏

  • @babuk128
    @babuk128 2 года назад

    ടീച്ചർ..ഞാൻ ചെന്നൈയിൽ വന്നതിനു ശേഷമാണ് Chow chow കാണുന്നത്.തമിഴ്നാട്ടിലെ ഒരു പ്രധാന വിഭവമാണ്..പരിപ്പ് +ചൗ ചൗ കൂട്ട്(നമ്മുടെ എരിശ്ശേരിയ്ക്ക് സമം). പിന്നെ ടീച്ചർ പറഞ്ഞതുപോലെയുള്ള വിഭവങ്ങളും, തൈര് സാദത്തിന് അനുയോജൃം.ഇവിടെ ബാംഗ്ലൂർ കത്തിരിക്ക എന്നും പറയാറുണ്ട് ഈ പച്ചക്കറിയെ.ടീച്ചറുടെ പൊന്നുരുളിയിലുണ്ടാക്കിയ ഈ വിഭവം സൂപ്പർ.
    സസ്നേഹം ശ്രീകുമാരി.

  • @ivymarshall3321
    @ivymarshall3321 2 года назад +1

    Chow Chow thoran super 👍🏼😘

  • @radhamonyps3715
    @radhamonyps3715 2 года назад +1

    very nice dish..simple and humble ..Teacher_e pole..

  • @sumayyamohammed2201
    @sumayyamohammed2201 2 года назад +1

    Thank you teacher super dish,👍❤️

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад +1

    Thank you teacher for this new dish 🙏

  • @harisanthsree
    @harisanthsree 2 года назад

    Favorite 😋 കിട്ടുമ്പോള്‍ ഉണ്ടാകാറുണ്ട്.

  • @karthikavarma654
    @karthikavarma654 2 года назад

    Super recipe teacher. I make this vegetable as a curry with dal, then chutney for dosa/iddali, thoran and mezhukupuratty. This one looks yummy. Will surely try!

  • @deepagopinathansathya102
    @deepagopinathansathya102 2 года назад

    Teacher Amma,
    ഈ ചൗ ചൗ ഉലർത്തിയത് അടിപൊളി. ടീച്ചറമ്മാ , ഞാൻ ഇത് ആദ്യമായാണ് കാണുന്നത്.
    സ്നേഹത്തോടെ🥰🥰🥰🥰

  • @jayavallip5888
    @jayavallip5888 2 года назад

    Thank u teacher 👍❤njan ithu orupadu undakkiyirunnu tamil nattilullappol. Ippol kittarilla. Teacher undakkiya recipe kittiyittilla. ❤sarry ugran 👍

  • @ormmayileruchi8888
    @ormmayileruchi8888 2 года назад

    super receipe..... thanks teacheramme

  • @chithravs4059
    @chithravs4059 2 года назад +1

    Super dish Thank you Teacher ❤️

  • @martingeorge1673
    @martingeorge1673 2 года назад

    🙏🌹🥰🥰സൂപ്പർ വീഡിയോ ടീച്ചർഅമ്മ 🥰🥰🌹🙏

  • @sujasara6900
    @sujasara6900 2 года назад

    Thank you madam for introducing chow chow

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 года назад +1

    Thank you teacher for introducing Chow Chow 😍

  • @sobhanakumarip6952
    @sobhanakumarip6952 2 года назад

    ഞാൻ bangalore വന്നിട്ടാണ് ഇതു കാണുന്നത്. Cheap വെജിറ്റബിൾ ആണ്. വാങ്ങി ഇത് pole🌹 ഉണ്ടാക്കി. മസാല ചേർത്ത് chicken തോരൻ പോലെ ഉണ്ടാക്കി. ഇനിയും ഇതു കൊണ്ടുള്ള വേറെ
    Recipe ഇടണേ tr.

  • @amblieamnile8981
    @amblieamnile8981 2 года назад

    ടീച്ചറമ്മേ variety dish, ഇത് North indian, ഇന്നത്തെ സാരി എന്തോ ഒത്തിരി ഇഷടംതോന്നി simple and humble. പൊതുവേ സ്ത്രീകളുടെ സ്വഭാവത്തിന് ഒരുപവാദം തന്നെ എന്ന് പറയാം. dress,ornaments ,പാത്രങ്ങൾ ഒട്ടും ശ്രദ്ധിക്കാത്ത ആളാ എന്നിട്ടും

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    ടീച്ചറമ്മേ സൂപ്പർ. 👌🥰🥰🙏നന്ദി ട്ടോ

  • @bhasiraghavan3141
    @bhasiraghavan3141 2 года назад +1

    Thank you Teacher for this fry. We make thoran mixing with shallot and parippu.In some area of Trivandrum call it as Bangalore vellaricka. .Please try to make kichadi with chow chow instead of vellari. Super taste. Hope your health is fine.

  • @poeticmom100
    @poeticmom100 2 года назад +2

    Aunty..please ecplain how to buy good urali

  • @beenasajeev2419
    @beenasajeev2419 2 года назад

    TeacherAmma 🙏 nammal etu sambarl edumairunnu North india l sulabhmai kitum Amma thank u engnaum vatritey parnjatinu😍😍❤❤❤

  • @sanjeevmenon5838
    @sanjeevmenon5838 2 года назад

    ആശംസകൾ ടീച്ചറേ
    ഇതു കൊണ്ട് പരിപ്പിട്ടും കറിവക്കാം. ഇവിടെ ധാരാളം കിട്ടും. തമിഴ് നാട്ടിൽ നിന്നും വരുന്നതാണ്.

  • @supriyap5869
    @supriyap5869 2 года назад

    കടയിൽ ഈ കായ കണ്ടിട്ടുണ്ട് ടീച്ചർ ഇനിവാങ്ങി ഇതുപോലെ ഉണ്ടാക്കാം

  • @ramyavipinramyavipin7366
    @ramyavipinramyavipin7366 2 года назад +1

    Njan id parippu curry vachittund nalla test undayirunnu. But idinte perariyade aanu curry undakiyd. Chow chow 😋

  • @lekhachitra9516
    @lekhachitra9516 2 года назад

    എന്റെ കൈയിലും ഉണ്ട് ഇതുപോലെ ഒരു പൊന്നൂരുളി അമ്മുമ്മയുടേതാണ് ചൗ ചൗ ഉലത് super കടയിൽ കണ്ടിട്ടുണ്ട് വാങ്ങിയിട്ടില്ല ഇനി വാങ്ങണം 🥰👌🏻

  • @ansidaansi6916
    @ansidaansi6916 10 месяцев назад

    Geramasala chrkkamo

  • @seeniyashibu389
    @seeniyashibu389 2 года назад +1

    Hi, teacher Amma 🥰🥰🥰🥰

  • @LT-zr3po
    @LT-zr3po 2 года назад

    Super 👌

  • @shameeranick2209
    @shameeranick2209 2 года назад +1

    Hlo
    Suma teacher 😄😁
    How are you 😉😉
    Super video

  • @daisyoommen1814
    @daisyoommen1814 2 года назад

    Aavaka ennaanu parayunnathe

  • @thusharag1341
    @thusharag1341 2 года назад

    വയനാട്ടിൽ ഉണ്ട്

  • @jessy5411
    @jessy5411 2 года назад +1

    റാഡിഷ് കൊണ്ടുള്ള വിഭവങ്ങളും കാണിച്ചു തരുമോ?

  • @daisyoommen1814
    @daisyoommen1814 2 года назад

    Pathanamthitta seethathode enna sthalath pantu muthale ithe dharalamayi unte

  • @vilasininambiar698
    @vilasininambiar698 2 года назад +3

    Chow chow enikku kittiyirunnu.But aparicjithan ayathu karanam “analysis” cheythilla. Ayalkark koduthu 😀😀😀Ini kittiyal vidilla

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      ഇനീം ഏതു ഡിഷും ധൈര്യമായി ചെയ്താ മതി. വിലാസിനി

    • @vilasininambiar698
      @vilasininambiar698 2 года назад

      @@cookingwithsumateacher7665 Dear teacher inte cooking vedeos anu enikku inspiration ayathu

  • @sobhal3935
    @sobhal3935 2 года назад

    നല്ല മെഴുക്കുപുരട്ടി പരിചയപ്പെടുത്തിയതിന് നന്ദി ടീച്ചർ.

  • @sarswathypt873
    @sarswathypt873 2 года назад

    സ്വദിഷ്ഠമായ തോരൻ ആണ്. ഇതിന്റെ കൂടെ തേങ്ങ ചിരകി ഇടാറുണ്ട്.

  • @shensyjoseph
    @shensyjoseph 2 года назад

    Dear Suma teacher, Very pretty kammal (black flower ear stud), looking very pretty on you Ma'am 😊🤩

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +1

      എത്ര പഴേ താണെന്നോ. 70 ൽ വാങ്ങിയതാ. 2g.m wt മാത്രം. എതിക്കേറ്റവും ഇഷ്ടമുള്ള കമ്മൽ

  • @ajmalali3820
    @ajmalali3820 2 года назад

    അമ്മേ ഞാനിത് കാണാറുണ്ട് . പക്ഷേ വാങ്ങാറില്ല. ഇതെന്താണെ ന്നോ എങ്ങനെയാ ഉണ്ടാക്കുന്നതെന്നോ അറിയില്ല. ഇനി ധൈര്യമായി വാങ്ങി ഉണ്ടാക്കാം. Thanks അമ്മേ.. 👌😘😘

  • @regigeorge6446
    @regigeorge6446 2 года назад

    Nice recipe,can you do more recipes with chow chow please

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 2 года назад

    Itu adapotiyan ano

  • @devikaplingat1052
    @devikaplingat1052 2 года назад

    വീണ്ടും ചന്ദേരി ചുന്ദരി 🥰

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 2 года назад

    എന്റെ പ്രിയപ്പെട്ട അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @SinduPChacko
    @SinduPChacko 2 года назад

    it grows well in Kerala also, also called in Malayalam as chochakka

  • @pushpasunny6893
    @pushpasunny6893 2 года назад

    വയനാട്ടിൽ എൻ്റെ Friend വീട്ടിലുണ്ട്,ഡാൽ കറിവെക്കാം

  • @swishworld3949
    @swishworld3949 2 года назад

    Teacher amme..without any back story while your cooking I ‘m not feeling good ,u r my Kuku FM😜😜love u🥰

  • @eswarynair2736
    @eswarynair2736 2 года назад +1

    പരിപ്പും ചൗ ചൗ നാളികേരവുംചേർത്ത് എരിശേരി ഉണ്ടാക്കാറുണ്ട്

  • @omanababu4162
    @omanababu4162 2 года назад

    ഹായ് ഹലോ ചേച്ചി അമ്മ 🙏❣️ സുഖം തന്നെ ചൗ,.ചൗ ഉയർത്തിയത് സൂപ്പർ 😋😋🥗🥗👌👌 ഇതിന്റെ കറി ഉണ്ടാക്കി യിട്ടുണ്ട് സ്വർണ ഉരുളി കണ്ടപ്പോൾ സന്തോഷമായി എന്തായാലും ഉണ്ടാക്കി നോക്കാം 🎊🎊🎊🥰🥰🥰😘😘😘💓💓💓🙌🙌🙌🙌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      ഉരുളി അമ്മ - അമ്മായിയമ്മ. രണ്ടു പേരും ദേവകിയമ്മ.

    • @omanababu4162
      @omanababu4162 2 года назад +1

      @@cookingwithsumateacher7665 😂😂😂

  • @ushajayan5286
    @ushajayan5286 2 года назад

    Variety dish super👌👌💕💕

  • @sreejakrishna3019
    @sreejakrishna3019 2 года назад +1

    👌👌

  • @AN-fh9hq
    @AN-fh9hq 2 года назад

    Will try this recipe soon! I want to buy uruli. What size ( diameter) will be good for a family of four? For frequent use. Also, how long can we store cooked food in the uruli? I had requested before too, please make a video about the traditional cookware that you use. Thank you!

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      Cheyyaam

    • @AN-fh9hq
      @AN-fh9hq 2 года назад

      @@cookingwithsumateacher7665 thank you! Please respond to the other questions too! 🙏🏻

    • @AN-fh9hq
      @AN-fh9hq 2 года назад

      Please give me the measurement of your uruli. I want to purchase one, and the size you have seems perfect. Thanks!

  • @sitharamahindra8701
    @sitharamahindra8701 2 года назад

    Amma,ellaperum sukhai iriyckunno?

  • @footballedit1067
    @footballedit1067 2 года назад

    Dear Teacher, love that uruli, indeed it is a ponnuruli. It has a slightly different shape from what we get nowadays. Beautiful uruli. Touch wood.
    Teacher de Amma de Name aano , uruli mei kandu.

  • @vimalakumarimg6969
    @vimalakumarimg6969 2 года назад

    Teacher. Hai .

  • @rugminiammap4813
    @rugminiammap4813 2 года назад

    നമ്മുടെ നാട്ടിൽ ഉണ്ടാക് എനിക്കു ധാരാളം പിടിച്ചു സ്ഥലം കൊല്ലം.

  • @bindusuresh8088
    @bindusuresh8088 2 года назад

    😲sso, innu pettennangu poyallo varthamaanamonnum parayaathe. Chow chow aadyam kelkkuvaa. Saadhanam kittumonnu nokkatte😂

  • @manojkumar.p9081
    @manojkumar.p9081 2 года назад

    ❤❤❤😄

  • @zeeniyashameer1992
    @zeeniyashameer1992 2 года назад

    👌👍❤️

  • @ansidaansi6916
    @ansidaansi6916 10 месяцев назад

    Plz reply

  • @ginujacob9743
    @ginujacob9743 2 года назад

    Amaaasupper

    • @mariammak.v4273
      @mariammak.v4273 2 года назад

      Thank you teacehamma for the verity dish.thoran ariyam with cherupayar or parippu.love you

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      ജിനുവിനെ അറിയുമോ.

  • @ambikakumari530
    @ambikakumari530 2 года назад

    👍😁

  • @annaleo9220
    @annaleo9220 2 года назад

    🙏🙏🙏

  • @dhanyasree2879
    @dhanyasree2879 2 года назад

    🥰

  • @rethikavr5231
    @rethikavr5231 2 года назад

    🙏

  • @sreedevisasikumar2003
    @sreedevisasikumar2003 2 года назад

    🌷🌹🌷👌👌👌❤

  • @ansidaansi6916
    @ansidaansi6916 10 месяцев назад

    Helo

  • @സുലേഖഗോപി
    @സുലേഖഗോപി 2 года назад +1

    ടീച്ചറിന് ക്ഷീണം ഉള്ളത് പോലെ വയ്യായ്ക ഉണ്ടോ tc 😍

    • @sanjayanp716
      @sanjayanp716 2 года назад +1

      ടീച്ചറിന് എന്തോ ഒരു വയ്യായ്ക പോലെ എനിക്കും തോന്നുന്നു . ടീച്ചറമ്മയുടെ കുക്കിങ്ങിനെ ക്കാളും ആ പ്രസരിപ്പുള്ള ചിരിച്ച മുഖം കാണാനാണ് എനിക്കിഷ്ട്ടം .

  • @jasminejoseph8715
    @jasminejoseph8715 2 года назад

    Hayyy...

  • @jollysobhan2406
    @jollysobhan2406 2 года назад

    എന്തോ കടയിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട് വാങ്ങൻ തോന്നാറില്ല 🤭

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +1

    എന്തിനാ ഇങ്ങനെ കമന്റ്‌ ഇട്ട് മരിക്കുന്നെ ടീച്ചർ ഇതൊന്നും നോക്കുന്നുപോലും ഇല്ല 🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад +2

      അയ്യോ കാണാറുണ്ട്. മറുപടി വെർട്ടി ഗോ കാരണം ഇടാത്തതാണേ.

  • @ramakrishnanp4682
    @ramakrishnanp4682 2 года назад

    അതികം കഴിച്ചിട്ടില്ല... കാരണം നാട്ടിൻപുറത്തു ഇതൊന്നും കാണില്ല അതുകൊണ്ട്.... ഓമക്കായ് ഉപ്പേരി പോലെ ണ്ടാവും ല്ലേ...

  • @sujeenak3101
    @sujeenak3101 2 года назад

    🙏