അവിഹിതവും MDMAയും WHOLE FAMILY PRANK!🥵🔥

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 237

  • @sainu.cr7662
    @sainu.cr7662 3 месяца назад +314

    വെല്ലിമ്മ ഉള്ളിൽ ഉണ്ട് എന്ന് പറയാൻ കാണിച്ച ആ മനസ് ഇരിക്കട്ടെ ഒരു Like👍🏻🥰

    • @Akhil-o3m
      @Akhil-o3m 3 месяца назад +8

      ❤️‍🔥

  • @AsharafChirayinkil
    @AsharafChirayinkil 3 месяца назад +130

    ഉമ്മായും, ഉപ്പയും ഒക്കെ അറ്റാക്ക് വല്ലോം വന്നാൽ
    നിങ്ങളുടെ ഒക്കെ ഫ്രാങ്ക്.. ന്റെ അവസ്ഥ മാറും 😒

  • @amanfaras-s7b
    @amanfaras-s7b 3 месяца назад +21

    9:45 expression 😂

  • @Usthad_DulbarKhan
    @Usthad_DulbarKhan 3 месяца назад +27

    ഫായിസേ തുടക്കത്തിൽ തന്നെ കയ്യിന്ന് പോയോ, ചിരി 😂

  • @noufalcalicut5555
    @noufalcalicut5555 3 месяца назад +109

    Fayiz bro ഞാന്‍ നിങ്ങളുടെ എല്ലാ videos കാണുന്ന enjoy ചെയ്യുന്ന ആളാണ്, but ഈ videos എനിക്ക് manassil ഒരു വിഷമം pole feel ചെയ്യുന്നു ,ഇത് എന്റെ ഒരു ചെറിയ request ആണ്, അവർ ഒത്തിരി പ്രയാസപ്പെട്ടു ആണ്‌ ജീവിതം ,നമുക്ക് അവരെ ഒന്ന് സഹായിക്കാന്‍ പറ്റില്ലേ plz

    • @shanila_sh_n2158
      @shanila_sh_n2158 3 месяца назад +4

      Pattumo Fayis bro paavam family

    • @farookumer4171
      @farookumer4171 3 месяца назад +1

      Yes good thought am ready

    • @mattworld8752
      @mattworld8752 3 месяца назад +1

      Matramalla prank cheyyumbo matteyalude health situation nokkanam. Heart patient panel app marichu povum

    • @dixonxavyy
      @dixonxavyy 3 месяца назад

      Crrt

  • @shibumuthoot8928
    @shibumuthoot8928 2 месяца назад +13

    പ്രാങ്ക് ചെയ്യുമ്പോൾ എന്തെങ്കിലും ഗിഫ്റ്റ് കൊടുത്ത് അവരെ സന്തോഷപ്പെടുത്തുക

  • @a_s_l_a_mm9543
    @a_s_l_a_mm9543 3 месяца назад +130

    പാവം a ithathamaru ശെരിക്കും വിഷമിച്ചു😢...

  • @NishamM-jf7vl
    @NishamM-jf7vl 3 месяца назад +17

    ആ വീട്ടുകാരന് കുറച്ചു ബോധം ഉണ്ടെങ്കിൽ ഇതു പോലെ പ്രായമായവര് ഉള്ള വീട്ടിലെക്ക് ഇങ്ങനെ ഒരു പ്രാങ്കും കൊണ്ട് പോകുമോ
    എന്നിട്ട് അവൻ്റെ ഒരു സൂപ്പർ പറച്ചിലും
    ഒന്ന് ആ വല്ലിമ്മാനെ പോയി ആശ്വസിപ്പിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണ്ടെ ചങ്ങാതി
    ചേട്ടന്റെ ഭാര്യ കുടുംബ സ്നേഹം ഉള്ള സ്ത്രീയാണ്

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM 3 месяца назад +50

    5:18 പാവം ഉണ്ട് കേട്ടോ, അവൻ നന്നായി വേദനിച്ചു 🙁🙁😡.

    • @Iam-rh2tb
      @Iam-rh2tb 3 месяца назад +4

      അവസരം മുതലാക്കി

    • @AmjadMlp-qm8lb
      @AmjadMlp-qm8lb 3 месяца назад +1

      😂😂

  • @indin-o9i
    @indin-o9i 3 месяца назад +28

    വിഡ്ഢിത്തം ചെയ്യരുത് എല്ലാരും പെടും അ വല്ലിമ്മാക് വല്ല വയ്യായ്ക വന്ന് എങ്കിൽ നിങ്ങൾ എങ്ങിനെ അത് ഉൾകൊള്ളും വല്ല്യ പ്രശ്നം ആവില്ലേ...?

  • @TechboyTipsOfficial
    @TechboyTipsOfficial 3 месяца назад +11

    7:07 ഒന്നും അറിയാത്ത പാവം ഹരിദാസൻ 🤣🤣

    • @ABDU모
      @ABDU모 3 месяца назад

      😂😊

  • @nlnbofficalreport
    @nlnbofficalreport 3 месяца назад +50

    Adutha prank fayisibrahiminte familykk kodukkanmennu parayunnavar __❤

  • @autofanskerala6251
    @autofanskerala6251 14 дней назад +2

    Bro ഈ വീഡിയോക് കിട്ടുന്ന ക്യാഷ് അവരെ ഏൽപ്പിക്കണം അവരുടെ അവസ്ഥ അതിൽ പറയുന്നുണ്ട്

  • @KannanD-l1n
    @KannanD-l1n 3 месяца назад +64

    ആളെ കാണുബോൾ ഒരു പോലീസ് ലുക്ക്‌ ഇല്ല.. സംസാരം ഒകെ.. ലുക്ക്‌ മാറ്റണം

    • @Ame_amee
      @Ame_amee 3 месяца назад +9

      അതും ഡിവൈഎസ്പി..പാലക്കാട്😂

  • @pmsadiq7198
    @pmsadiq7198 3 месяца назад +12

    ഇങ്ങനെ കഷ്ടപ്പെടുന്ന ഇഷ്ടംപോലെ വീട്ടുകാരുണ്ട്
    പക്ഷേ പണക്കാരും രാഷ്ട്രീയക്കാരും വേറെ ഒരു ജീവിതം
    കട്ടുമുടിക്കുന്ന സർക്കാർ

  • @FathimaNasreen-bk8ie
    @FathimaNasreen-bk8ie 3 месяца назад +9

    മറ്റൊരാളുടെ emotions വെച്ച് കളിക്കൽ oru limit vare നല്ലതാണ്.. But its over😕

  • @mallukids1434
    @mallukids1434 3 месяца назад +7

    Police hair style.😂😂😂. police il ee hair style Padilla 😂

  • @abduuuh369
    @abduuuh369 3 месяца назад +46

    17:35 അഭിമാനിക്ക് മച്ചമ്പി!!🥲😂

  • @Mr__bubuuuu
    @Mr__bubuuuu 3 месяца назад +10

    AVAN KANJAAV AAN KANJAAV😂😂🍃

  • @kabeere.p1657
    @kabeere.p1657 3 месяца назад +17

    VADAKARA SHEELA 💃🤪😂🤣🤩🙏🏻

  • @NOT_APPU_444
    @NOT_APPU_444 3 месяца назад +13

    Ammayune Ishattam Ulavar Like Cheyy ❤

    • @Black_bob271
      @Black_bob271 3 месяца назад

      Achane ishtam undenkl unlike

  • @hanseerph6699
    @hanseerph6699 3 месяца назад +18

    5:17 പെരടി പോയി ചെക്കന്റെ.😂😂

    • @raeesahmed9120
      @raeesahmed9120 3 месяца назад

      പെരടിക്ക് ശരിക്കും കിട്ടി 😂

    • @raeesahmed9120
      @raeesahmed9120 3 месяца назад

      😂

  • @Black-hu9lk
    @Black-hu9lk 3 месяца назад +1

    Mone fayizee😂😂❤

  • @mihalm9659
    @mihalm9659 3 месяца назад +2

    1M loading❤️

  • @nrlifeplanet4591
    @nrlifeplanet4591 3 месяца назад +7

    ഉളുപ്പ് വേണം ഹംകേ... അവർക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല.

  • @NJRff661
    @NJRff661 3 месяца назад +4

    😂😂😂😂 polichu

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 3 месяца назад +3

    ഉമ്മാക്ക് ചെറുതായിട്ട് ചെവി കേൾക്കുന്നത് കൊണ്ട് നിങ്ങൾ കഴിച്ചിലായി

  • @haristhaikadan
    @haristhaikadan 3 месяца назад +24

    ഇത്‌ മറ്റൊടത്തെ പരിപാടി ആയിപോയി...

  • @GamerbroGamerbro-kb6um
    @GamerbroGamerbro-kb6um 3 месяца назад +2

    EDAA fayizee ❤😂😂😂

  • @Xubair_ubi
    @Xubair_ubi 3 месяца назад +1

    Value of TRUST ❤❤

  • @jawadjazz3594
    @jawadjazz3594 3 месяца назад +5

    ഒരു നേരെത്തെ ചോറിനുള്ള പൈസ 😢 ഇല്ലേ

  • @Mr..Perfect-v1p
    @Mr..Perfect-v1p 3 месяца назад +3

    1M Loading 💫

  • @niyas_niyz5634
    @niyas_niyz5634 2 месяца назад +1

    Ellarum karanju ndha happy 😂😂

  • @MuraliksmuraliKs
    @MuraliksmuraliKs 3 месяца назад +7

    കിടിലൻ പ്രാങ്ക് ചെയ്തെന്ന് പറയേണ്ടത് നീയല്ല ഇത് കാണുന്നവരാണ്. ഒരു നിലവാരവുമില്ല

  • @Foodish-shh
    @Foodish-shh 3 месяца назад

    1 million loading ❤️‍🔥👍🏼

  • @nsctechvlog
    @nsctechvlog 3 месяца назад +19

    Climax ഇത്തിരി കൂടിപ്പോയി 😅😅😅😅😅

  • @sidheeqthangalthangal
    @sidheeqthangalthangal 2 месяца назад +1

    വല്ലതും പറ്റിയാൽ ഉണ്ടല്ലോ...... പിന്നെ ചിരി ഒന്നും ഉണ്ടാവൂല 😢

  • @Goeson117
    @Goeson117 21 день назад

    Palakkad DYSP Hairstyle pwolich😅😅

  • @Mahin-m2l
    @Mahin-m2l Месяц назад

    പോലീസ് നു പറ്റിയ നല്ല hair style 🤣🙌

  • @AbdulmufassirMufassir
    @AbdulmufassirMufassir 3 месяца назад +5

    പ്രായമുള്ളവരെ വെച്ചിട്ടാണോടാ പ്രാങ്ക് ചെയ്യുന്നത് നിനക്കൊന്നും ബുദ്ധിയില്ലേ

  • @INTERNATIONAL__ANNANI
    @INTERNATIONAL__ANNANI 3 месяца назад +1

    Or police dress okke itta nice ayirkm
    Adtheel try cheyy fayiseee🔥

  • @Hasanshazvpz
    @Hasanshazvpz 2 месяца назад +1

    dysp🤌🤌🤌അറ്റലിസ്റ്റ് 5അടി ഹൈറ്റ് എങ്കിലും e🤌🤌

  • @rajeshgcharuvila
    @rajeshgcharuvila 3 месяца назад +28

    Dysp കണ്ടാൽ ഒരു ലുക്ക്‌ വേണ്ടേ ഇതു ഒരു കാട്ടുമാക്കാൻ

    • @ShafeequeAlivp
      @ShafeequeAlivp 3 месяца назад +1

      😂

    • @iabjs3701
      @iabjs3701 3 месяца назад +2

      Enthado

    • @Abeeeeeeeehhh
      @Abeeeeeeeehhh 2 месяца назад +1

      Ninte thandha ayirunnel ithilum mosham ayenne bhagyam avane vilikanje😂😂

    • @mohammeddots3277
      @mohammeddots3277 2 месяца назад

      @@Abeeeeeeeehhhith chettante achan aano ?

    • @Abeeeeeeeehhh
      @Abeeeeeeeehhh 2 месяца назад

      @@mohammeddots3277 ee rajesh ninte thandha anoda thayoli... Ninke ithra choriyan 😂😂 rajesh mohammed oru match illaloda myreee

  • @ibrahimkmuhammad8780
    @ibrahimkmuhammad8780 2 месяца назад +1

    ഇത്തരം പ്രാങ്ക് ചെയ്യുന്നവരെ നിലക്ക് നിർത്താൻ ഇവിടെ ആരുമില്ലേ, അവർക്കൊക്കെ വല്ലതും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ

  • @sriyasaran7246
    @sriyasaran7246 3 месяца назад +6

    ക്യാമറമാൻ.. വൻ പരാജയം... അടുത്ത വീഡിയോയിൽ.. നന്നായി camara കൈകാര്യം ചെയ്യാൻ അറിയുന്ന ആളെ വെക്കു

    • @Fernounited772
      @Fernounited772 3 месяца назад +1

      എടേയ് അവർ അറിയാതെ ഷൂട്ട്‌ ചെയ്യാൻ നിന്നെ കൊണ്ട് പറ്റുമോ

  • @Navasktd
    @Navasktd 3 месяца назад +5

    എന്റെ പേരും ഉണ്ടാലോ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല 😀😀😀

  • @safashamil7654
    @safashamil7654 3 месяца назад

    Ente ponn❤❤❤😂😂

  • @ameermusic5847
    @ameermusic5847 3 месяца назад +1

    ഇത്ത പവർ 😍👌

  • @Sulthanefxgamer
    @Sulthanefxgamer 3 месяца назад +3

    Police unfirom kude italla og police😂🔥

  • @renjithcb3760
    @renjithcb3760 3 месяца назад +2

    Valicha prank 😂

  • @LincyRajeesh-x9v
    @LincyRajeesh-x9v 3 месяца назад

    അടിപൊളി പരിപാടി 👍👍👍

  • @sharbinasameer4953
    @sharbinasameer4953 3 месяца назад +1

    വടകര ഇരുന്ന് കാണുന്ന ഞൻ 😂😂😂😂

  • @saniyak967
    @saniyak967 3 месяца назад +6

    Fayizz vethanichu😂

  • @rashimrt9981
    @rashimrt9981 3 месяца назад +1

    ഈ ഫാമിലി ഒത്തിരി കഷ്ടം അനുഭവിച്ചു പോവുന്നു, എന്നെപോലെ പാവങ്ങൾ ആണ്

  • @minnunandana-qy8ox
    @minnunandana-qy8ox 3 месяца назад +2

    Vadakara 😂❤

  • @shahlaajmal243
    @shahlaajmal243 3 месяца назад +3

    Sheela vadakara 😂

  • @leomessi6944
    @leomessi6944 3 месяца назад +4

    ഫായിസിന്റെ കരച്ചിൽ 😂😂😂😂

  • @kabeere.p1657
    @kabeere.p1657 3 месяца назад +2

    FAYIZ IBRAHIM NTE 5:17 PERADI POWILCHU 🥺😥🤣🤩🙏🏻

    • @WetGfccc
      @WetGfccc 3 месяца назад +1

      Aa adi personal ann😂

  • @shareefcheyyu5483
    @shareefcheyyu5483 3 месяца назад +5

    Ente ponn dysp purathirangumbo oru shou idayirunille😂😂😂

  • @aishwarya134
    @aishwarya134 3 месяца назад +1

    Mumyy 😂👍🏻

  • @ajithpa6861
    @ajithpa6861 3 месяца назад +4

    വളരെ മോശം അഭിനയം.. ആ പൊട്ടൻ എന്തിനാ ചിരിക്കുന്നത് ഇടക്ക്

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 3 месяца назад +6

    Policinte mudi😢

  • @harismuhammed1914
    @harismuhammed1914 3 месяца назад

    Sir poliya😂

  • @amalllhh
    @amalllhh 3 месяца назад +1

    Vadakara sheela 🔥😂

  • @amaljithcp4
    @amaljithcp4 3 месяца назад +1

    Dey vadakara kare parayippikkalle😂😂

  • @mumthasmusthafamumthas
    @mumthasmusthafamumthas 3 месяца назад

    👌 super

  • @fasilfasil-uc7jc
    @fasilfasil-uc7jc 3 месяца назад +2

    Real police 😮

  • @AndhuKan
    @AndhuKan 3 месяца назад +6

    Original police acting

  • @Minhaa._11
    @Minhaa._11 3 месяца назад +3

    Ithilippoo kuree first cmt ndalloo😂

  • @_______8928
    @_______8928 3 месяца назад +2

    Frist കമന്റ്‌ 😂

  • @majaztech
    @majaztech 3 месяца назад

    17:22 🤣🤣🤣🤣

  • @Ashif_azif
    @Ashif_azif 3 месяца назад

    എനിക്ക് ഒന്നും അറിയാൻ പാടില്ലാ സാറേ😂

  • @shamsushamsudheen3305
    @shamsushamsudheen3305 2 месяца назад

    പോലീസ്‌ ലുക് ഇല്ല ലുട്ടാപ്പി 😄

  • @asaru6426
    @asaru6426 3 месяца назад +1

    Palakkad dysp
    പേര്: ബാബു😂

  • @flying5755
    @flying5755 3 месяца назад +1

    Ikkante thalayil ndha chatti aano

  • @Shezu75-qf4zl
    @Shezu75-qf4zl 3 месяца назад +1

    Veed evideya

  • @ajayroshan6243
    @ajayroshan6243 3 месяца назад +1

    🙌🙌🙌😍

  • @msubfilmsmalayalam
    @msubfilmsmalayalam 3 месяца назад

    Poli prank🔥

  • @SJ-uq9nv
    @SJ-uq9nv 3 месяца назад

    Fayiz bro... Totally set ആയില്ല. ആ സിറ്റുവേഷൻ റിയലിസ്റ്റിക് ആയിട്ട് നിങ്ങൾക്കു എടുക്കാൻ കഴിഞ്ഞില്ല...

  • @AdhinSalim
    @AdhinSalim 2 месяца назад

    Velye thamasm endvulaaa😂😂

  • @magafoor5865
    @magafoor5865 3 месяца назад +2

    Cherupittt DYSP😮

  • @amalllhh
    @amalllhh 3 месяца назад

    Haridhasan on floor 7:18 😂

  • @muhammedsinansinu2911
    @muhammedsinansinu2911 3 месяца назад +2

    അവൻ mdma ആണ് ശെരിക്കുo😂😂😂

  • @mmmrockz
    @mmmrockz 3 месяца назад +1

    Ummaye karayichath mosham aayi poyi

  • @Classicfinds-m3n
    @Classicfinds-m3n 3 месяца назад

    Veed evdeya nighade

  • @muhammedhaneefavallapuzha7676
    @muhammedhaneefavallapuzha7676 3 месяца назад +9

    Oru gift kodukkaayirunnu..

  • @dcompany3976
    @dcompany3976 3 месяца назад +1

    വടകര ഷീല 😂

    • @JafarSulthana
      @JafarSulthana 3 месяца назад

      നിന്റെ അമ്മ യാകും വടകര

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 3 месяца назад

    ഇതെവിടെയ സ്ഥലം

  • @farseenathasni8809
    @farseenathasni8809 3 месяца назад

    Million loading

  • @Jishnu-k4x
    @Jishnu-k4x 3 месяца назад

    1m loding🔥

  • @noushadhaneefa1830
    @noushadhaneefa1830 3 месяца назад

    ഫായിസ് അടിപൊളി

  • @amaljohnson5895
    @amaljohnson5895 3 месяца назад

    Enteeeee moneee😅😅😅😅

  • @Tribe9996
    @Tribe9996 Месяц назад

    ❤❤

  • @heerajvk3505
    @heerajvk3505 3 месяца назад

    അടിപൊളി

  • @Zain_00
    @Zain_00 3 месяца назад +1

    Firstyyy

  • @TalweenBusinessServices
    @TalweenBusinessServices 3 месяца назад

    Iyi vedioyil farook kakkane kandapo yenik yente cherupam Kalam aan orma vannath umma chore vari therumbo parayaum farook kakka kond vanna meen aan yenn parajjita chore vari theral....😊💗

  • @aswathiachu7690
    @aswathiachu7690 3 месяца назад +1

    Last🌝

  • @nidheeshnidhi2192
    @nidheeshnidhi2192 3 месяца назад +2

    Hair style😂 dysp

  • @ptrifad
    @ptrifad 3 месяца назад

    Eda mone, eee type prank cheyyalle.. Pls❤

  • @mussaffarmuthakvt1738
    @mussaffarmuthakvt1738 2 месяца назад +2

    ഇതെന്താണ് അയ്യേ...