സൈനാത്താന്റെ പെരുന്നാൾ ഷോപ്പിംഗ്😂 | saafboi | vines

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 2 тыс.

  • @halimahali8856
    @halimahali8856 2 года назад +185

    നിങ്ങക്ക് അറിയോ സൈനാത്ത, പല ദിവസങ്ങളിലും എന്റെ മുഖത്ത് സന്തോഷം ഉണ്ടാക്കിയത് നിങ്ങളുടെ പല വീഡിയോകൾ ആണ്... മൂഡ് ഓഫ്‌ ആയി ഇരുന്ന ഒരുപാട് ദിവസങ്ങൾ ഹാപ്പി ആക്കിയത് നിങ്ങൾ ആണ്... thank uuu so much sainathaa 😘lot os love from lakshadweep

  • @thahsimammu3131
    @thahsimammu3131 2 года назад +2287

    sainatha abookkaa❤️‍🩹❤️‍🩹made for each other🥰🥰ജീവനെ പോലും വെറുതെ വിടില്ല 😅😅അത് പൊളിച്ചു 🥰😂😂10,30 ഡ്രസ്സ്‌ nk മേശമേ കാണണം 😂😂

    • @hibak9547
      @hibak9547 2 года назад +7

      Adipoli

    • @blueshadowshortsvideos3525
      @blueshadowshortsvideos3525 2 года назад +5

      🤣🤣🤣💯

    • @zanusvlog298
      @zanusvlog298 2 года назад +1

      920 സബ്സ്ക്രൈബ് ആവാൻ സഹായിക്കുമോ പ്ലീസ്

    • @minhaashmil8600
      @minhaashmil8600 2 года назад +4

      Ente Channel Poliyaa, Kandokki😂🤗

    • @maskgloves5871
      @maskgloves5871 2 года назад

      ruclips.net/video/l54MfY3e1XQ/видео.html

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 2 года назад +2376

    🤣🤣🤣ഒക്കെണ്ടോ ന്നാ ഒന്നും വേണ്ട

    • @zanusvlog298
      @zanusvlog298 2 года назад +13

      920 ആവാൻ സഹായിക്കുമോ പ്ലീസ്

    • @minhaashmil8600
      @minhaashmil8600 2 года назад

      @@zanusvlog298 Please Help to 220🥺🥺

    • @muneesamuneesa4354
      @muneesamuneesa4354 2 года назад +3

      Hello Welcome back to ladies planet 😍😍Ente molude Sthiram Dailogaa ithaa

    • @saafboi
      @saafboi  2 года назад +144

      athan main😆

    • @Muneera_c_k
      @Muneera_c_k 2 года назад +3

      Hai ramshi😃

  • @mubashinack1649
    @mubashinack1649 2 года назад +64

    Saaf ആഭാരാ observation details pwoli... ഡയലോഗ് ഡെലിവറി അതിന്റ ഫാസ്റ്റ് super... കൂടെ അടിപൊളി expression ഉം...outstanding മ്മനെ 😂

  • @mithsandy
    @mithsandy 2 года назад +50

    ബാക്ഗ്രൗണ്ടിൽ പ്രതിമയോട് അടുത്ത് അടുത്ത് വരുന്ന അബൂക്ക 👌😂😂😂

  • @anshisvlogs
    @anshisvlogs 2 года назад +601

    vallatha jaadhi 😜😜

    • @zanusvlog298
      @zanusvlog298 2 года назад +3

      920 ആവാൻ സഹായിക്കുമോ പ്ലീസ്

    • @nafeesathmurshida7582
      @nafeesathmurshida7582 2 года назад +3

      Ithaaar anshiyo

    • @anshisvlogs
      @anshisvlogs 2 года назад

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ aahnn😃

    • @anshisvlogs
      @anshisvlogs 2 года назад +1

      @@nafeesathmurshida7582 😁

    • @farzinmirshad9035
      @farzinmirshad9035 2 года назад

      Pillere vech fame aaya vaazha

  • @minusworldkp9522
    @minusworldkp9522 2 года назад +825

    സൈനാത്തൻറെ കിടുക്കാച്ചി ഡ്രസ്സ് എടുക്കൽ പൊളിച്ചു നിങ്ങൾ രണ്ടാളും ചിരിച്ചു മതിയാവും😂😂

    • @zanusvlog298
      @zanusvlog298 2 года назад +1

      920 സബ്സ്ക്രൈബ് ആവാൻ സഹായിക്കുമോ പ്ലീസ്

    • @SKHWORLD9778
      @SKHWORLD9778 2 года назад

      Pls subscribe

  • @Dreamscartoon192
    @Dreamscartoon192 2 года назад +212

    ഫർതെക്ക് പറ്റിയ ചുരിതാർ സൈനത്താന്റെ ആ ഡയലോഗ് പൊളിച്ചു 🤣🤣🤣

  • @muhammadfarzin2263
    @muhammadfarzin2263 2 года назад +507

    നിസ്കാരകുപ്പായം കൊണ്ട് അബൂകക്ക് പെരുന്നാൾ ഡ്രസ്സ്‌ 😄😄😄😄😄😄ങ്ങള് പൊളിയാട്ടോ സൈനാത്താ 😄😄😄😄

  • @fi674
    @fi674 2 года назад +186

    ഷോപ്പിലെ എല്ലാ ഡ്രസ്സ്‌ ഉം എടുത്തു ഇടീച്ച് last ഫസ്റ്റ് കാണിച്ച ഡ്രസ്സ്‌ എടുക്കുന്ന ഞാൻ 🤩😁😁😁😁😁😁😁

  • @shabnak3479
    @shabnak3479 2 года назад +500

    കരിക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കട്ട വെയ്റ്റിംഗ് സൈനതനെയും അബൂക്കനേയും കാണാനാണ് ❤️

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +292

    സൈനത്താന്റെ സ്ഥിരം പ്രേക്ഷകർ aarokke present ഇട്ടോളി ♥️♥️🔥🔥

  • @hasnafasna1068
    @hasnafasna1068 2 года назад +827

    ഫർത്തേക് പറ്റിയ ചുരിതാർ 😂😂😂പൊളിച്ചു 😂😂

    • @hasnafasna1068
      @hasnafasna1068 2 года назад +3

      😂

    • @farhan3669
      @farhan3669 2 года назад +3

      🤣

    • @shahee3916
      @shahee3916 2 года назад +2

      നിങ്ങളും അങ്ങനെ thanne alle😂

    • @hasnafasna1068
      @hasnafasna1068 2 года назад

      @@shahee3916 egane

    • @saminashameem3149
      @saminashameem3149 2 года назад +9

      അത് സത്യം ആണ് .നല്ല ചുരിദാർ ഇടും പിന്നെ ഫർദ മുകളിൽ ഇടും.😂🤣😂

  • @FarhanaAsain
    @FarhanaAsain 2 года назад +4

    അല്ലാഹ് വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കുവാ...ചിരിച്ചു ചിരിച്ചു ഇനി വയ്യാ കാണാൻ..സൈനാത്തയും അബുക്കയും പൊളിച്ചടു കുവാണ് മക്കളെ...ഇനിയും വരട്ടെ കിടുകാച്ചി വീഡിയോ..

  • @kunthurithu4228
    @kunthurithu4228 2 года назад +4

    കുറേ നാളുകൾക്ക് ശേഷം മനസ്സ് നിറയെ ചിരിക്കുന്നത് നിങ്ങളുടെ videos കാണുമ്പോൾ ആണ്.....thnk u soo much ഇത്ത and അബൂക്ക (പിന്നണിയിൽ ഉള്ളവരും)... ഓർത്തോർത്ത് ചിരിക്കാനുള്ള പല കാര്യങ്ങളും ചേർത്തിട്ടുണ്ട്..........realy superb...♥️♥️♥️♥️♥️😍😍😍😍...

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +165

    പ്രതിമനെ പോലും വെറുതെ വിടാത്ത അബൂക്ക ഒരേ പൊളി 🤣😂💯🔥🔥

  • @alfiyashareef8661
    @alfiyashareef8661 2 года назад +164

    dummye പോലും വെറുതേ വിടില്ല അബൂക്ക😂😂😂😂😂
    കടയിൽ ഉള്ള staff നെ എടങ്ങേറാക്കാനാ ഇപ്പോ എല്ലാരും Shopping ന് പോകുന്നത്. എന്താല്ലേ???

    • @trax8459
      @trax8459 2 года назад +2

      പ്രതിമ പണ്ണി അബൂക്ക

    • @fy5398
      @fy5398 2 года назад +1

      Staffinum ന്തേലും പണി വേണോല്ലോ..😅😂

    • @alfiyashareef8661
      @alfiyashareef8661 2 года назад +1

      @@fy5398 വേണം. പക്ഷെ ; അവരും മനുഷ്യരാണ്.

    • @fy5398
      @fy5398 2 года назад +1

      @@alfiyashareef8661 yep

    • @husainn192
      @husainn192 2 года назад

      അബൂക്ക ക്ക് അതിന്റെ സൂക്കേട് നന്നായി ഉണ്ട് 😂

  • @sayyahajebin4791
    @sayyahajebin4791 2 года назад +84

    Towwel ൻ വേണ്ടി ഇരക്കുന്ന സൈനാത്ത😂 adipoli shopping😂😂😂

  • @alanayidhilmuhammed8588
    @alanayidhilmuhammed8588 2 года назад +7

    വിഷമിച്ചിരിക്കുമ്പോ സൈനത്തായേ കണ്ടാൽ മതി.. Happy ആകും... 😍😍 അബൂക്ക.... അടിപൊളി 👍

  • @hadifadi1748
    @hadifadi1748 2 года назад +1

    ഇതിപ്പോ ഇന്നലെ അപ്ലോഡ് ചെയ്‌ദധാനിലും. എന്നും ഓരോ പ്രാവശ്യം കാണൽ നിർബന്ധമുള്ള പോലെയാ..... എല്ലാ vdiosum എത്രെയോ പ്രാവശ്യം കാണുന്നു....... അബുകന്റെ കട്ട ഫാൻ girl........💐

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +55

    *സൈനത്ത എന്നാ real ആണല്ലേ.😁❤*

  • @anilanoop9326
    @anilanoop9326 2 года назад +273

    അബ്ബൂകക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ല ഈ സൈനാത്താ 😂👍👍👍👍

    • @amankp5122
      @amankp5122 2 года назад

      പ്രതി മക്ക് പോലും സ്വസ്തത കൊടുക്കാത്ത അബൂക്ക 😌

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +407

    *പല പല കളർ ഉള്ള ചുരിദാർ എടുത്തിട്ട് അയിന്റെ മേലെ കൂടി ഒരു പർദ എടുത്തങ്ങു ഇടും.😂*

    • @ameenajasmin7061
      @ameenajasmin7061 2 года назад +10

      Njan anghaneyanu...😁

    • @jumanaali4559
      @jumanaali4559 2 года назад

      Adh nirbandhaa 😂

    • @anusha9518
      @anusha9518 2 года назад

      @@ameenajasmin7061 🤩🤩🤩

    • @muhammedbasheer3126
      @muhammedbasheer3126 2 года назад +3

      Engale mappilamarkk sneham ullath kondayirikkum😂

    • @btechmami8483
      @btechmami8483 2 года назад +2

      @@muhammedbasheer3126 പർദ്ദ ഇടീച്ചിട്ടുള്ള സ്നേഹമോ 🥴

  • @AyishaFahmiKitchen
    @AyishaFahmiKitchen 2 года назад +3

    സൈനാത്ത അബൂക്ക😍😍 ❤️❤️❤️ഒന്നും പറയാനില്ല😇 😂😂വീഡിയോ തീർന്ന് പോകുന്ന സങ്കടം മാത്രം 😍😍

  • @risana313nichu4
    @risana313nichu4 2 года назад +20

    ഞാൻ ഇന്ന് dress എടുക്കാൻ പോയി. അപ്പോഴാണ് സൈനാത്താനെ ഓർമ്മ .എങ്ങനെ ആയിരിക്കും സൈനാത്താന്റെ പെരുന്നാൾ ഷോപ്പിംഗ് എന്ന് ചിന്തിച്ചു. അടിപൊളി😅😅😅

  • @shahanathshahana3606
    @shahanathshahana3606 2 года назад +26

    അബൂക്കാന്റെ പ്രതിമ scene polich😂🤣🤣🤣🤩

  • @saifunneesakappungal1721
    @saifunneesakappungal1721 2 года назад +36

    സൈനത്താ സൂപ്പർ 😍😍 അബുക്കാക്ക് എന്തെങ്കിലും എടുത്തു കൊടുത്തൂടെ 😂

  • @sarangi6236
    @sarangi6236 2 года назад +40

    0:52 അബൂക്ക നീങ്ങി നീങ്ങി പോണത് 🤣🤣

  • @bindukm6420
    @bindukm6420 2 года назад +3

    എന്റെമ്മോ😂😂 ഇതെവിട്ടുന്ന് ഒപ്പിക്കുന്നു ഓരോ ദിവത്തെം കൺണ്ടെന്റ്... അബൂക്ക പൊളിക്കും... എപ്പോഴും... dual charecters എല്ലാം സൂപ്പർ '... ആ മുഖത്ത് വിവിധ xpression സൈനത്താനെക്കാൾ സൂപ്പറാണ് കേട്ടോ... സൈനത്തായും ഏറ്റവും സൂപ്പർ '... എന്റെ മോനൊരു ട്യൂഷൻ കൊടുക്കാൻ പറ്റോ... ഇതു പോലെ ആളെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും...each day's contents are absolutely amazing 😎🤣🤣

  • @ShamnaSalu
    @ShamnaSalu 2 года назад +2

    ഒരു ടവ്വലും കൂടെ കിട്ടോ..🤣അതിന്റെകൂടെ ഒരുകവറും കൂടി തര്വോ എന്നും ചോയിക്കലുണ്ട്🤪🤪🤪🤪🤪❤️❤️

  • @krishna-lk2is
    @krishna-lk2is 2 года назад +46

    സൈനത്താന്റെ, അബുക്കാന്റെ വീഡിയോയ്ക്ക് അഡിക്റ്റ് ആയിപോയി 👌👌👌👌💯🙏

  • @swadibaii
    @swadibaii 2 года назад +32

    Yesterday, I was literally crying ,that time, i just watch one of your videos and I forgotten that why I had cried 🤣😇 poliyan❤you have got powers to make everyone laugh 💖 I love u sainatha✨❤

  • @raseesaly7527
    @raseesaly7527 2 года назад +60

    അബൂക്ക എവിടെ പോയാലും........ 🙈🙈🙈🙈🙈🙈 ഇച്ഛ് ബെജ്ജ 🤣🤣🤣🤣🤣🤣

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 года назад +1

    ഇജ്ജാതി പെരുന്ന ഡ്രെസ് ഷോപ്പിങ് അത്യമായിട്ട കാണുന്നെ നിങ്ങ മൻസനെ ചിരിപ്പിച് കൊല്ലും 😍😍😂😂😂😂😂😂😂😂😂😂

  • @sweetysistersworld1691
    @sweetysistersworld1691 2 года назад +4

    നമ്മൾ ഇതൊക്കെ എത്ര കണ്ടതാ 😂😂😂നാളെ dress മാറ്റി എടുക്കുന്ന vdo പ്രതീക്ഷിക്കട്ടെ ♥️

  • @iam_nehma__9808
    @iam_nehma__9808 2 года назад +25

    പ്രതീമനെ പോലും വെറുതെ വിടാത്ത അബൂക്കയാണ് ഇന്നത്തെ നമ്മുടെ താരം 😂

  • @suhrabikoya4264
    @suhrabikoya4264 2 года назад +8

    Standard customers 😂😂.....Al sainathaaa ingal poliyannee..💜😂

  • @hibanafik4666
    @hibanafik4666 2 года назад +6

    സൈനാത്ത അബൂക്കാ ഷോപ്പിംഗ് പൊളിച്ചു😄😍
    ഈ ഡിസൈൻ ൽ വേറേ colour ഉണ്ടോ, ഈ കളർ ൽ വേറേ ഡിസൈൻ ഉണ്ടോ😂😂😂

  • @reshma1820
    @reshma1820 2 года назад

    ഓരോ വിഡിയോയും പൊളി... സൈനാത്ത and അബൂക്ക ഉയിർ 🌹

  • @muzic6487
    @muzic6487 2 года назад +3

    തുടക്കം തന്നെ പൊളിച്ചു 😂🔥

  • @rishooos
    @rishooos 2 года назад +11

    ന്റെ അബൂക്കാ ..... പാവല്ലേ നമ്മടെ സൈനാത്ത😂 നിങ്ങളെ എത്ര സിൻസിയർ ആയിട്ടാ സ്നേഹിക്കുന്നേ..
    ഇങ്ങളാണേൽ അത് കണ്ടില്ല നടിക്കുന്നു ....💔🥀

  • @najilasherin4969
    @najilasherin4969 2 года назад +32

    സൈനത പൊളി ആക്ടിങ് ആണ് 🔥

  • @rinshidabanubanu1534
    @rinshidabanubanu1534 2 года назад +64

    അബൂക്കാനെ ഇടക്ക് ഇടക്ക് ബൊമ്മയുടെ അടുത്ത് നിന്ന് മാറ്റി ഇരുത്തുന്ന സൈനത്ത🤣... 🤓ഇങ്ങള് ഒരു പുലിയാണ് 🐯..

  • @trailsofgreenS30
    @trailsofgreenS30 2 года назад +2

    എന്റമ്മോ എജ്ജാതി സൈനത്താ 😂😂😂😂😂😂😂😂

  • @seenaahlad6899
    @seenaahlad6899 2 года назад +1

    ഒടുവിൽ മേടിച്ചതു "പർദ്ദക്ക് ചേരുന്ന ചുരിദാർ."... 🤣🤣🤣🤣
    എന്റെ bro.... ചിരിച്ചു ചത്തു.. 🤣🤣
    Super.!👌👌... Keep going..👍🏻👍🏻

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 года назад +80

    സൈനതനെ ഡ്രസ്സ്‌ പോലും എടുക്കാൻ സ്വസ്ഥത തരാത്ത അബൂക ഒരേ പൊളി 🤣🤣🤣🤣🔥

  • @shareenashamsudheen5107
    @shareenashamsudheen5107 2 года назад +118

    സൈനത്താന്റെ ഷോപ്പിംഗ് അടിപൊളി 😅

  • @hibasbeautycare9305
    @hibasbeautycare9305 2 года назад +31

    എന്റെ പൊന്നു സൈന താത്താ😂😂 അടിപൊളി

  • @ponnuzponnu6725
    @ponnuzponnu6725 2 года назад +1

    Ayyoo chirich chirich chath.. Vere level aanu tto nigal😆😆😆😆😆😂😂😂😂😂😂❤️❤️❤️❤️❤️✨️✨️✨️✨️😂😆😆😆😡

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад +1

    അടിപൊളി ഷോപ്പിംഗ് സൈനാത്ത ഇത് നിങ്ങളെ കൊണ്ടേ പറ്റു അബൂക്ക 😄😄ചിരിക്കാൻ വയ്യ ഒത്തിരി പറയാണോന്നുണ്ട് 🤭🤭അടിപൊളി

  • @muneeramuthu8686
    @muneeramuthu8686 2 года назад +34

    ചിരിക്കാതെ ആളുകൾ പോലും chirikum😁😁 സൈനത്ത poliya

  • @shabanafarshad5838
    @shabanafarshad5838 2 года назад +6

    Nte rabbeee❤️❤️ vallaathoru sadanam thanne😆😆😆😂

  • @yumbakescakesvlogsbysajina3167
    @yumbakescakesvlogsbysajina3167 2 года назад +21

    കോഴി അബൂക്കയും അൽകുൽത് സൈനാത്തയും പൊളിച്ചുട്ടോ

  • @jayanthandottil2690
    @jayanthandottil2690 2 года назад +5

    സാമൂഹിക ജീവിതത്തിൽ മതപരവും, ജാതിപരവുമായ ജീർണതകളെ തുറന്ന് കാട്ടുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤️

    • @ummartr8305
      @ummartr8305 2 года назад

      സത്യത്തിൽ ആക്ഷേപഹാസ്യമായി പല വേണ്ടാത്തരങ്ങളും തുറന്ന് കാട്ടുന്നുണ്ടല്ലോ?

  • @LaiSha.333
    @LaiSha.333 2 года назад

    ഈ ചാനൽ എത്രയും വേഗം 1 മില്യൺ ആവട്ടെ.. നിങ്ങളെ വീഡിയോകൾ 24 മണിക്കൂർ ആയാലും കണ്ട് മടുക്കില്ല,
    അത്രക്കും രസാണ്, പെട്ടെന്ന് തീർന്ന് പോകുന്നു അതാ സങ്കടം,

  • @al_fidha6900
    @al_fidha6900 2 года назад +4

    Sathyam parayaloo ingale video adipoliya❤️❤️
    Inte umma sainathante katta fana😂❤️

  • @raseenaabdulhakeem9372
    @raseenaabdulhakeem9372 2 года назад +7

    abuuuukaaaaaa അടിപൊളി 😂😂😂

  • @freefiregirl567
    @freefiregirl567 2 года назад +14

    സൈനാത്തൊയ് ഇങ്ങള് poliiii ആണ് 😂😂😂😍

  • @nazbabasheer8509
    @nazbabasheer8509 2 года назад +3

    അബുക്കൻ്റെ expressions pwoli😅❤️

  • @ninushameej1238
    @ninushameej1238 2 года назад +1

    ഒന്നും പറയാനില്ല അബൂക്കയും സൈനാത്തയും പൊളി.🥳

  • @farufaizufalu5323
    @farufaizufalu5323 2 года назад +8

    നിസ്കാര കുപ്പായെയ്റ്റ് അടിച്ചെർന്റ് 😆😆😂

  • @Fathima_sha
    @Fathima_sha 2 года назад +12

    ഇജ്ജാതി കോഴി അബൂക 😂🤣

  • @sreethu_chinnufangirl7724
    @sreethu_chinnufangirl7724 2 года назад +5

    "oru towel m koode kitto" polich🤣🤣

  • @mehesinamehzu1419
    @mehesinamehzu1419 2 года назад

    Nte sainathaaa...pardak pattiya churidar 🤣🤣😘😘😘💥💥🔥polichu ❤️😘

  • @hubbyandwifey3167
    @hubbyandwifey3167 2 года назад +1

    Aiwa അത് പൊളിച്ചു പെരുന്നാൾ ഡ്രസ്സ്‌ എടുക്കാൻ പോയാൽ മിക്ക കടകളിലും കാണുന്ന ഒരു കാഴ്ചയാ അത് മൊത്തം വലിച്ചിടിപ്പിക്കൽ എന്നാൽ അതിലെന്ന് എടുക്കോ അതും ഇല്ല 🤣🤣🤣🤣🤣സൈനത്ത ഇങ്ങള് മുത്താണ് വീഡിയോസ് daily കാണാറുണ്ട് 🥰🥰😍😍😍😍😍👍👍👍

  • @minhajmaju7646
    @minhajmaju7646 2 года назад +11

    90% ഡിസ്‌കൗണ്ട് ചോയിക്കുന്ന സൈനാത്ത 😂😂😂ചിരിച്ചു പണിയായി 🤭🤭

  • @seenaahlad6899
    @seenaahlad6899 2 года назад +3

    അളിയൻസ് സീരിയല് നു ശേഷം relaxation നു പറ്റിയ ഒരു ഐറ്റം.. 👌👌

  • @amin5607
    @amin5607 2 года назад +29

    ആദ്യത്തെ അബൂക്ക പ്രതിമ സീൻ repeat അടിച്ചു കണ്ടവരുണ്ടോ 😂🤟

  • @Craftworks-c6z
    @Craftworks-c6z 2 года назад +1

    Ivarude videos ettavum kooduthal share cheyth support cheyyarullaa...oraalanu njan 🔥....adipoli character aanu sainathaa 🥰😍👍

  • @vidyakalanilayam4191
    @vidyakalanilayam4191 2 года назад

    രണ്ടാളേം എന്തൊരിഷ്ടാണെന്നോ ഓരോ വീഡിയോയും എത്ര തവണ കണ്ടൂന്നറിയില്ല. എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല അതാണ് നിങ്ങടെ വിജയം. തിരൂർക്കാട് ഞങ്ങടെ അടുത്താണ്. അബൂക്കാനേം സൈനാത്താനേം കാണാൻ ആഗ്രഹമുണ്ട്. ഇനിയും നന്നായി ചെയ്യാൻ ഈശ്വരൻ കഴിവ് തരട്ടെ

  • @shifna11669
    @shifna11669 2 года назад +5

    പാവം കടക്കാരൻ 🤣🤣🤣
    സൈനാത്ത നമിച്ചു 🤣🤣🤣🤣🤣

  • @നിറം-ഗ2ഞ
    @നിറം-ഗ2ഞ 2 года назад +36

    സൈനത്താ നെ പോലെ നാലാളുകൾ ഷോപ്പിൽ കയറിയാൽ മതി പെരുന്നാൾ കച്ചവടം അതോടെ തീരും😂

  • @aishu2529
    @aishu2529 2 года назад +7

    ഡമ്മി കണ്ടപ്പോൾ അബുക്ക റംലയാന്ന് വിചാരിച്ച് കാണും 🤓🤓🤓🤓😎

  • @nasriyaminnu9057
    @nasriyaminnu9057 2 года назад +1

    Adipoli videos okkee Njn Ella videos okkee kanarund 🥰

  • @muhsinamuhammed7056
    @muhsinamuhammed7056 2 года назад +1

    This video is soooo good manh... You guys deserve more viewers 💖

  • @Paruuu5
    @Paruuu5 2 года назад +18

    😍😍😍huge fan of sainaatha

  • @AnuzVlogamnu
    @AnuzVlogamnu 2 года назад +5

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി സൈനാ ത്ത് അബൂക്ക 👍🏻👍🏻👍🏻👍🏻

  • @Cinderella-ml7hk
    @Cinderella-ml7hk 2 года назад +4

    പ്രതിമ... പ്രതിമ 😂

  • @fidhaanzx2181
    @fidhaanzx2181 2 года назад +1

    Illath muyvan chodicharinj onnumandaan parayunna sainathaa vere level 😂

  • @jithuashi9238
    @jithuashi9238 2 года назад

    Oooo എന്റെ sainooooo😂😂😂😂😂😂😂🙄ചിരിച്ചു ചിരിച്ചു ooopaad poi😂😂😂😂😂😂

  • @amalfathima5178
    @amalfathima5178 2 года назад +6

    Abukkade oru kozhitharam😂😂😂😂

  • @najunajuuz2589
    @najunajuuz2589 2 года назад +23

    Made for each other 😂❤️💥🔥
    Super couple❤️❤️

  • @hasnasuhail6234
    @hasnasuhail6234 2 года назад +30

    പ്രതിമനെ വരെ വിടാത്ത അബൂക്ക 😂😂

  • @shiyaschannel
    @shiyaschannel 2 года назад

    നിസ്കാരക്കുപ്പായം കൊണ്ട് അടിച്ചേരണ്ട് 😂😂😂. റബ്ബേ ചിരിച്ചു മരിച്ചു 😂😂🙄🙄🙄🥰🥰

  • @ramzir7646
    @ramzir7646 2 года назад

    Uff..vallatha sambhavam annhutta...sainooo...abukkante katta fan...ayee...🤩😁😂😂

  • @babynoushuuu9006
    @babynoushuuu9006 2 года назад +3

    Sainatha n Abukka Perfect couples 😀😁

  • @ayeshas_kitchen
    @ayeshas_kitchen 2 года назад +94

    😆😆😆😆😆😆👍👍

  • @BismiKitchenS
    @BismiKitchenS 2 года назад +7

    Masha allah അടിപൊളി 👍

  • @loveonlyyoulove7222
    @loveonlyyoulove7222 2 года назад +1

    പടച്ചോനെ ചിരിച്ചു ചത്തു 😂😂

  • @nichunichu6211
    @nichunichu6211 2 года назад +1

    Jeevanillathathine polum veruthe vidilla😂🤣 Ath polichu sainithaa😂🤣😂

  • @S_ahlaz
    @S_ahlaz 2 года назад +6

    കോഴി അബൂക്ക...🐓😂ജീവനില്ലാത്തതിനെ പോലും വെറുതെ വിടൂല,എല്ലാരിം കാണുമ്പോൾ അമ്മായിന്റെ പോലെ, ന്റെ അബൂക്കാ....!!!🤣😂💙

  • @jifin7176
    @jifin7176 2 года назад +28

    Alloh rabbee......
    അമ്മായിന്റെ മുഖമുള്ള പ്രതിമ 🤣🤣🤣

  • @asmirfq9823
    @asmirfq9823 2 года назад +4

    ഈ അബുക്കാന്റെ ഒരു കാര്യം 😄🤷‍♀️

  • @bismi-gz3jc
    @bismi-gz3jc Год назад +2

    നിസ്കാരക്കുപ്പായതോണ്ടുള്ള അബൂകന്റെ ഡ്രെസ് പാവം സൈനത്താന്റെ മാപ്പള 😂

  • @sindhukunnamkulath3698
    @sindhukunnamkulath3698 2 года назад

    സൈനത്താ ഇങ്ങളെ കൊണ്ട് വയ്യ അടിപൊളി അബൂക്ക superb 👌👌👌

  • @mr.thenga__
    @mr.thenga__ 2 года назад +21

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഹാജർ ഇട്ടോളി...!! 😺😇💯

  • @_mhd_6838
    @_mhd_6838 2 года назад +4

    അബൂക്കാക്ക് അവിടെ ഉള്ള പ്രതിമയെയാണ് ഇഷ്ട്ടമായത് ഡ്രസ് ആണ് 😂😂

  • @afsanasakkeer2275
    @afsanasakkeer2275 2 года назад +8

    Sainatha vere level 😂😂😂

  • @juniorff9132
    @juniorff9132 2 года назад

    😜😜🤣🤣🤣😜😜🤣🤣🤣🤣sainatha ഇങ്ങള് pwoliyanu muthe
    അബു ഇക്കാക്ക് ഒരുട്രൗസർ എങ്കിലും വാങ്ങിക്കായിരുന്നു 😜😜😜

  • @jumanasanathayyil8250
    @jumanasanathayyil8250 2 года назад +1

    Inde padchoooneee 😂😂
    Ingahne oru jeevidham 😂💓😘