9000 രൂപ പോയി.. വെറും 500 രൂപയുടെ പണിക് വേണ്ടി | Engine misfiring issue in maruti wagonR

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Engine misfiring can be caused by a lot of reasons. From the faulty spark plugs to the ignition coils, many different things can cause an engine to misfire.Missing may occur randomly and in any time.In most of the case the check engine light appears on the cluster in case of missing.In our case,while scanning a fault code related to oxygen sensors displayed.And we replaced the two oxygen sensors(If one of the oxygen sensors in your exhaust system has failed,the computer cannot monitor the emission and pressure may drop creating hesitation and bucking).But the problem remained the same.Thus we inspected fuel filter( over time your fuel filter will become clogged.when this happens the flow of fuel to your engine diminishes,which cause hesitation and bucking) and fuel pump( if your fuel pump begins to fail, it will not send the right amount of fuel to the engine).But there is nothing wrong with these two.Then we changed the old spark plugs because they were of cheap price( In order to combust gasoline properly your engine needs a steady spark and stream of electricity.This is provided by the spark plugs.A faulty spark plug can cause misfiring).One scanning result also mentioned faulty induction coil thus we changed it also.But none of the above steps/replacement resulted good.finally the real culprit has been found.The misfiring was caused by a damaged wiring to ecm.

Комментарии • 256

  • @sisupal6037
    @sisupal6037 Год назад +17

    എന്തായാലും തുറന്നു പറഞ്ഞു. ഉപകാരം. ചിലര് നാണിച്ചു പറയില്ല 👌🏻👌🏻👌🏻👌🏻

  • @santhoshn1
    @santhoshn1 Год назад +10

    Good information , എനിക്കും ഇങ്ങനെ missing issues ഉണ്ടായിട്ടുണ്ട്. Wagonr ആയിരുന്നു. Air filter മാറിയപ്പോൾ കൂഴപ്പമില്ല. ഇപ്പൊ അവൾക്ക് 10 വയസ്സായി. കയറ്റം കയറാൻ വലിയ മടിച്ചിയാണ്. കയറ്റത്തിൽ A/c ഇടുന്നത് അവൾക്ക് ഒട്ടും ഇഷ്ടമല്ല. സാധാരണ റോഡിൽ പിണക്കം ഒന്നുമില്ല. നല്ല അനുസരണയാണ്.

    • @QueenOnWheels
      @QueenOnWheels  Год назад +3

      Wagonr ഗേൾ അല്ല ബോയ് ആണ് 😄 സർവീസ് ഒക്കെ പക്കാ ആണോ

  • @sajimony
    @sajimony Год назад +2

    എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായീ, ഒരു മെക്കാനിക് പറഞ്ഞു throttle body യുടെ കുഴപ്പം ആണ് എന്ന് പുതിയ ഒരു throttle body 6000/- രൂപ കൊടുത്തു മാറി, എന്നിട്ടും പ്രശ്നം തീർന്നില്ല, പിന്നെ ക്ലച് പ്ലേറ്റ് ഉൾപ്പെടെ മാറി, ഗിയർ ന്റെ കേബിൾ മാറി അങ്ങനെ ഒരു 17000/- രൂപ മുടക്കി ഇപ്പോഴും ആ മിസ്സിംഗ്‌ ഉണ്ട്. ഏതായാലും, സഹോദരിയുടെ വീഡിയോ വളരെ ഉപകാരം പ്രകാരം ആണ്, ഇനിയും ecm ഒന്ന് ചേക്ക് ചെയ്ത് നോക്കട്ടെ,
    ഇങ്ങനെ അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @sanoopm2013
    @sanoopm2013 Год назад +5

    വണ്ടി ഉപയോഗിക്കുന്നവർക്ക് ഒരു നല്ല അറിവ് ആണ് ഇത് 👍👍👍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +10

    വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ നിന്ന് പോകുന്നു. സ്കാൻ ചെയ്തപ്പോൾ നോസിൽ ഇറർ കാണിച്ചു. ടയോട്ടയുടെ സർവ്വീസ് സെൻ്ററിൽ പോയപ്പോൾ സ്കാൻ ചെയ്തിട്ട് അവർ പറഞ്ഞു, ഡീസൽ ഇഞ്ചക്ടർ നോസ്സിൽ ക്ലീൻ ചെയ്യില്ല , പുതിയ നോസിൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് പറഞ്ഞു അതിന് വില പറഞ്ഞത് 45,000₹ .... റിപ്പയർ ചെയ്യുന്ന ജോലി അവർ ചെയ്യില്ല. കേടായത് മാറ്റി പുതിയത് പിടിപ്പിക്കുന്ന പണി മാത്രമേ അവർ ചെയ്യൂ.
    ലോക്കൽ വർക്ക് ഷാപ്പിൽ പോയാൽ അഴിച്ചെടുത്ത് നോസ്സിൽ ക്ലീൻ ചെയ്യുന്നതിൽ പരിചയമുള്ള വർക്ക് ഷാപ്പിൽ കൊണ്ട്പോയി കുറഞ്ഞ ചിലവിൽ ശരിയാക്കിയെടുക്കാം .

    • @QueenOnWheels
      @QueenOnWheels  Год назад +1

      ഇൻജെക്ടർ മാത്രം നന്നാക്കുന്ന ഷോപ്സ് ഉണ്ട്

    • @streetlightmalayalam
      @streetlightmalayalam Год назад

      @@QueenOnWheels continental injector service ചെയ്യുന്ന centeres അറിയുമോ

    • @harilald5368
      @harilald5368 Год назад

      എന്റെ മാരുതി ആൾട്ടോ പവർ വിന്ഡോ വർക്കവുന്നില്ല ഡ്വർ സൈഡ് മോട്ടോർ വർക്ക്‌??

  • @ARETECHELECTRONICS
    @ARETECHELECTRONICS Год назад +4

    പെൺകുട്ടികൾ ടെക്നോളജി രംഗത്ത് വളർന്നുവരട്ടെ.

  • @girishrajeswarijeba1413
    @girishrajeswarijeba1413 Год назад +3

    എപ്പോഴും ഞാൻ ആദിയം സർവീസ് സെന്ററിൽ പോയിട്ട് തന്നെ പരിഹാരം കാണാറൊള്ളു 👌👌

  • @sreesstars9888
    @sreesstars9888 Год назад +2

    10,000 രൂപ ചിലവാക്കി ബാക്കി ഒക്കെ നേരെ ആക്കി ഷോറൂമിൽ കൊടുത്താൽ ബാക്കി 500 രൂപയുടെ പണി മാത്രമേ അവർക്ക് വേണ്ടി വന്നുള്ളൂ അത് ആണ് ശരി. അവർക്ക് കാര്യം എളുപ്പം ആയി.

  • @jijopi1
    @jijopi1 Год назад +3

    താങ്കളെപ്പോലെ ഒരു expert ന് വണ്ടിയിൽ പൈസ പോയി എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. But, ആളുകൾക്ക് അറിവ് ഉണ്ടാകട്ടെ. അതുകൊണ്ട് keep supporting 😁😁😏

  • @krishnakumar-um5ie
    @krishnakumar-um5ie Год назад +6

    This is why experienced mechanics at service centers don't work on assumptions.Use the manufacturer provided scan tool, it gives DTC and diagnosis procedure.

    • @QueenOnWheels
      @QueenOnWheels  Год назад

      Gscan പ്രഫഷണൽ ടൂൾ ആണ്

    • @MukeshChandran
      @MukeshChandran Год назад

      Ecm issue scaningil ariyilla, especialy loose contact or as she told clav.

  • @SunilKumar-zk6iz
    @SunilKumar-zk6iz Год назад +7

    ഏതായാലും.. ഇത് ഒരു.. പാഠമായിരിക്കട്ടെ... ☝️☝️☝️☝️🌹🌹🌹🌹🌹🌹♥️

  • @Rahul9768..
    @Rahul9768.. Год назад +3

    Ente കൂട്ടുകാരന് കിട്ടിയ പണി ബൈക്കിലാണ് നല്ല മിസ്സിംഗ്‌ ആയിരുന്നു വർക്ഷോപ്പിൽ കൊണ്ട് പോയി മെക്കാനിക് പറഞ്ഞു plug മാറ്റാൻ പറഞ്ഞു മാറ്റിയിട്ടും missing മാറില്ല carburetor ക്ലീൻ cheythu എന്നിട്ടും മാറില്ല, അതിന്റെ jet kit മാറ്റിയട്ടും, മാറില്ല last avante ചേട്ടൻ (bike unicorn)honda ഷോറൂമിൽ കൊടുത്തു അവര് just onnu പെട്രോൾടാങ്ക് wash ചെയ്തു തന്നു ippo മിസ്സിങ്ങുമില്ല oru കുഴപ്പവുമില്ല നഷ്ട്ടം 3000rps.. ☹️☹️... Oru 100rps case ഉണ്ടായുള്ളൂ 😊

  • @gafurb5160
    @gafurb5160 Год назад +3

    പഴയ ഒരു സിനിമ ഓർമ വരുന്നു , അവസാനമാണ് പെട്രോൾ ഇല്ലാതോണ്ട വണ്ടി സ്റ്റാർട്ട്‌ ആകാതിരുന്നത് 😀 അതിനു മുമ്പേ വണ്ടിയുടെ എൻജിൻ അടക്കം അഴിച്ചു

  • @ktmbasheer6491
    @ktmbasheer6491 Год назад +2

    എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പല തവണ പല mechanic കൾ നോക്കിയിട്ടും ശരിയായില്ല. missing..
    oru മാതിരി ശരിയാക്കി dispose ചെയ്തു.. വയ്യാവേലി ഒഴിവാക്കി..

  • @manumkamalan6445
    @manumkamalan6445 Год назад +3

    അവതരണം അടിപൊളി 👌👌

  • @HOLIDAYLAB
    @HOLIDAYLAB Год назад +4

    Very good information 👍🫅🚗
    (Proper diagnosing procedure is the most important factor in every diagnosing😊)

  • @jacobmenachery
    @jacobmenachery 10 месяцев назад +1

    Very good. I have a isuzu d'max s cab. Asked permission from RTO to make the coverings body for it. But not allowed. They told it's a full build vehicle. Its open body. Can't change .

  • @rajeev9397
    @rajeev9397 Год назад +10

    Service centre ഇൽ പോലും ബോധം ഇല്ലാത്തവർ ഉണ്ട് എന്ന് മനസ്സിലാക്കുന്നു....

  • @roserozarioassociates2260
    @roserozarioassociates2260 Год назад

    എന്റെ tvse jupitar scooter ഏകദേശം 18kms ഓടിയെത്തി ഓഫ്‌ ആക്കാൻ പോകുന്ന സമയത്ത് ഒരു missing കാണിച്ചു. ഞാൻ ഓഫ്‌ ചെയ്തു വച്ചു എന്റെ ആവശ്യം കഴിഞ്ഞു തിരിച്ചു വന്നു സ്റ്റാർട്ട്‌ ആക്കാൻ ശ്രമിച്ചപ്പോൾ കഴിയുന്നില്ല എന്നാൽ കുറേ കഴിഞ്ഞു സ്റ്റാർട്ട്‌ ആയി കുറച്ചു ഓടി നിന്നു ഇതു തുടർന്നു ഞാൻ ഒരു 3 വർഷോപ്പുകളിൽ കാണിച്ചു എല്ലാവരും പല കംപ്ലയിന്റ് പറഞ്ഞു ആരും റിപ്പർ ചെയ്യാൻ തെയ്യാറായില്ല. Electrical ആകാം fuel ആകാം കാർബൊറേറ്റർ ആകാം എന്നൊക്കെ പറഞ്ഞു. അങ്ങിനെ ഞാൻ പതിയെ വീട്ടിൽ എത്തിച്ചു പിറ്റേദിവസം സർവീസ് സെന്ററിൽ കൊടുത്തു. Spark plug bs4 ഉം filter Holder comp ഉം replace ചെയ്ത് വണ്ടി തിരികെ നൽകി..ഇപ്പോൾ perfect..

  • @soorajxcaper3468
    @soorajxcaper3468 Год назад +3

    Missing solve cheyyan manually step by step tannalle nokan patullo...

  • @sabujohn4888
    @sabujohn4888 Год назад +2

    Presentation super.
    Expert mechanics may available near to us..

  • @sajeev4267
    @sajeev4267 Год назад +1

    എന്റെ 2007 wagan R hazardous ലൈറ്റ് വർക്ക്‌ ചെയ്യാതെ ഒരു ഓട്ടോ ഇലക്ട്രിക്കൽ കാണിച്ചു. അദ്ദേഹം ചെക്ക് ചെയ്തു steering കോളത്തിലെ switch യൂണിറ്റ് കേടായി ഇനി മുഴുവനായി ചേഞ്ച്‌ ചെയ്യണം എന്ന് പറഞ്ഞു. ഞാൻ സെറ്റ് വാങ്ങി കൊണ്ടുവന്നു അയാൾ കണക്ഷൻ remove ചെയ്തു ഇതിൽ കണക്ട് ചെയ്തു. എന്നിട്ടും രക്ഷയില്ല. പിന്നീട് ഡാഷ് ബോർഡിനടിയിൽ ഒരു ഫ്യൂസ് ചേഞ്ച്‌ ചെയ്തു. അപ്പോൾ ok ആയി. വാങ്ങിയ യൂണിറ്റ് ഇപ്പോൾ വീട്ടിൽ rest ചെയ്യുന്നു 😒

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Год назад +3

    ഇതുവരെ സെൻസർ വണ്ടിയിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു സ്കാൻ ചെയ്താൽ പ്രോബ്ലം സോൾവാക്കാൻ എളുപ്പമാണ് എന്ന് പക്ഷെ താങ്കൾ ഇതെല്ലാം ചെയ്തിട്ട് കിട്ടിയ റിസൾട് സെൻസറിനോടുള്ള വിശ്വാസം ഇല്ലാതാകുന്നതാണ്.

  • @Yedhu841
    @Yedhu841 Год назад +2

    എന്റെ രാജേഷ് ആശാനെ നന്ദിയോടെ സ്മരിക്കുന്നു......
    From Thuravoor, Alleppy ......
    He is the king of abroad vehicles like, fiat, toyota, Chevrolet, honda, Hyundai

  • @user-yv4lm3fb8u
    @user-yv4lm3fb8u Год назад +1

    പണ്ട് എന്റെ ഒരു വാഹനം പെട്രോൾ മണക്കുന്നു എന്ന് കണ്ട് ഓതറൈസ്ഡ് സർവീസ് സെന്ററിൽ കൊണ്ട് പോയിവെറുതെ കുറെ പൈസ കളഞ്ഞു, അവസാനം ഞാൻ തന്നെ കാരണം കണ്ടെത്തി പരിഹരിച്ചു, കാർബുറേറ്ററിന്റെ അടിയിലെ സ്ക്രൂ ലൂസായതായിരുന്നു പ്രശ്നം.

  • @Vishnu56788
    @Vishnu56788 Год назад +1

    Dress super aayittund. Video information good. 👍❤️

  • @navinthottupadath2189
    @navinthottupadath2189 Год назад +1

    Oru bike nh 25k mukalil aayi Pani idth paisa vannu enn paranja viswasikkumo🙂 ithuvre athinte missing maareettila Aagrham kond oru Fz 2015 eduthatha athippo Panikal kond Koombaram aayii ini enthoo aduthath varaan und😁

  • @vaishnavka884
    @vaishnavka884 Год назад +3

    Initum videos idane wagonr inde njnum oru wagonr user anne😁. Ipol ningalde vandi etra kms ayyii

  • @steffindas7108
    @steffindas7108 Год назад

    Trouble shooting is a skillful job
    Service center's le avumbo chekking purpose ne parts install cheyth complaint marnunnundo ennu nokkiye confirm aakku..

  • @reghunathmumbuveetil58
    @reghunathmumbuveetil58 Год назад +5

    വണ്ടിക് എന്തെങ്കിലും പണിവന്നാൽ പണി അറിയാവുന്ന വർക്ക്‌ ഷോപ്പിൽ കൊണ്ടുകാണിക്കുക

    • @QueenOnWheels
      @QueenOnWheels  Год назад +1

      നല്ല പണി അറിയാവുന്നവർക് തന്നെ പണി കിട്ടാറുണ്ട്

  • @muralidharanrayirath891
    @muralidharanrayirath891 Год назад +2

    ചില ഹോസ്പിറ്റലിൽ പോയാൽ ഇത് പോലെയാണ് വണ്ടിയുടെ കാര്യം മാത്രം അല്ല മൻഷൻ്റെ കാര്യവും ഇതുപോലെ..

  • @paris-wy8un
    @paris-wy8un Год назад +2

    Appo kurunthottikkum vaatham pidichooo 😊😊

  • @indian9178
    @indian9178 Год назад +2

    ഇത് വളരെ വലിയ ഒരു അറിവാണ്.

  • @westernframing7210
    @westernframing7210 Год назад

    Haiii..... Madam Good Morning.... Ritz Carinde Timing Chain ethra KM aayaal aannu Maattendath.... Madam details kittumnennu pratheekshikkunnu....

  • @abdul_basith.v
    @abdul_basith.v Год назад +1

    💯💯👍👍👍
    Ente bike ith pole aayirunnu missing plug maari 3um pinne filter ennittum maattam illa
    Pinne aan Ht coil il ninnu power kuranj aan current varunnath enn manassilayath....

  • @unnivijayan7995
    @unnivijayan7995 Год назад

    Alla ariyannu ulla bhavam Matty . Paniy ariyavunnavarku vandiy kooduthal mathi... Eniy onnum parayanda 10 poyillaa.. parayan kanicha manasu super.. next time engane pattandu nokku molee

  • @Tigrees722
    @Tigrees722 Год назад

    നിങ്ങൾ ഇനിയും പയേ മോഡൽ വാഹനം vaagguka.. പലർക്കും അതുവയി ഉപജീവന മാർഗ്ഗമാകുമെഗിൽ.. അങ്ങനെ വേണം ചിന്തിക്കാൻ...

  • @steffindas7108
    @steffindas7108 Год назад

    Pinne... Warning lamp muththalaaya electric complaits undekil direct service centeril kondupokunnathayirikkum ettavum betteer
    Cause orupadd complaints ne thanne same error code varum so athine kurichu ariyunnavrkke athe specific ayi troubleshoot cheyyan pattoo

  • @sajithsanju4252
    @sajithsanju4252 Год назад +2

    Dear.... Last nannayi chirichu tto... So much liked your way of vlogging and your slang😍

  • @SanthoshKumar-bu1zu
    @SanthoshKumar-bu1zu Год назад

    നിങ്ങൾ കണ്ടു കാണും യൂട്യൂബിൽ. ലോകം മൊത്തം കണിന്റ ഒരു അസുഖം ബാധിച്ച ഒരു ആൾ.ഹോസ്പിറ്റലിൽ കയറി ഒരു പാട് പൈസ ചിലവ് ചെയ്തു അസുഖം മാറില്ല പുള്ളി യുടെ കണിന്റ പൊള്ള പൊങ്ങി ല്ല ചില ഹോസ്പിറ്റലിൽ പറഞ്ഞു പോള കട്ട് ചെയ്യാൻ മറ്റ് ചിലർ കണ്ണാടിൽ സ്റ്റാൻഡ് പണിതു കൊടുത്തു ഒന്നും ശരി ആയി ല്ല ലാസ്റ്റിൽ ഒരു വൈദ്യർ ഒരു ലിറ്റർ മണ്ണെണ്ണ കൊണ്ട് മാറ്റി നമ്മുടെ രോഗത്തിന് പറ്റിയ വൈദ്യ നെ കിട്ടുന്നത് വളരെ ഭാഗ്യം ആണ്

  • @midhunm343
    @midhunm343 Год назад +2

    30000 rs chilavayit irikuaa prashnam ithvare maariyitilaa 1 yr ayi same prashnam

  • @bibinpathrose6252
    @bibinpathrose6252 7 месяцев назад

    Ente carnu oru complaint vanit 1.5 month showroom il itu avar complaint kand pidich enu paraju parts mari 9000 entenu vagi..trial odichapo pazhaya avstha thanne maruti indus

  • @jom1989Jo
    @jom1989Jo Год назад +1

    ECM ilekkullla main connection aayirunno issue?
    That coupler?
    Replaced it?

    • @QueenOnWheels
      @QueenOnWheels  Год назад

      ഇഗ്നൈറ്റർ നിന്നുള്ള ഒരു വയർ

  • @steffindas7108
    @steffindas7108 Год назад

    I meam same error codes can be found for different complaints so an experienced and skillfull person will only be able to rectify the same

  • @iamafsalofficial
    @iamafsalofficial Год назад +1

    Automobile padichittundo

  • @josephettunkal3528
    @josephettunkal3528 Год назад +1

    നല്ല അവതരണം നടത്തി but speech over ആയിപോയി

  • @smartboy6586
    @smartboy6586 Год назад +1

    22 വർഷം പഴക്കമുള്ള വണ്ടി ഒരു പ്രശ്നവും ഇല്ലാതെ ദീർഘ ദൂര ഓട്ടങ്ങൾ ഓടുന്നു.

  • @aizahayahahamol2746
    @aizahayahahamol2746 Год назад +1

    Yes und check engine light kathiyathukandu chekku chaithu avar entho kuyapam paranju athu mati vechu but check engine light ipoyum kathunund😭😭😭

  • @arjunvlogsmedia
    @arjunvlogsmedia Год назад +4

    ഇപ്പോഴെങ്കിലും മനസിലായല്ലോ മണ്ടിയാണെന്ന് .സ്വന്തമായി പണിയുന്നതിന് മുമ്പ് പണിയറിയാവുന്നവരെ ഒന്ന് കാണിക്കുക അതിന് വർഷോപ്പിൽ തന്നെ കൊടുക്കണം

    • @QueenOnWheels
      @QueenOnWheels  Год назад +4

      എത്ര പണി അറിയാവുന്നവരും ചില സമയം പെടും സേട്ടോ .പിന്നെ വർക് ഷോപ്പിൽ കാണിച്ചും പണിതാരുന്നു. വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ് ഇട്

    • @arjunvlogsmedia
      @arjunvlogsmedia Год назад

      @@QueenOnWheels :Mm

  • @Sooraj741
    @Sooraj741 Год назад +1

    സാരമില്ല... ഇടയ്ക്ക് ഇങ്ങനെ പണികൾ കിട്ടും... ECM wire ക്ലാവ് ഒന്നും ആരും വിചരിക്കില്ലല്ലോ... എൻ്റെ altoil ഇത് പോലെ missing ഉണ്ടാരുന്നു... സ്പാർക്ക് ignition okke ok ആരുന്ന്... ECM connections ഊരി ക്ലാവ് മാറാൻ spray അടിച്ചു.. എന്നിട്ടും missing aarunnu... Last vandi on ആകാണ്ട് aayi... അപ്പോഴാണ് ECM complaint ആണെന്ന് arinjath... പിന്നെ അത് മാറി വച്ചു... അപ്പോ എല്ലാം ok aayi..

  • @likevlogsam8444
    @likevlogsam8444 Год назад +8

    എല്ലാർക്കും ഉണ്ടായിട്ടുണ്ട് ഇതേ അനുഭവം 🙆😄

  • @sabitha9143
    @sabitha9143 Год назад

    ബുള്ളറ്റിന്ന് മിസ്സിംഗ്‌ പ്രശ്നം ലോക്കൽ വർക്ക് ഷോപ്പിൽ നിന്ന് ക്ലീൻ ചെയ്തു ശരിയാവുന്നില്ല പുതിയത് 3000 കൊടുത്തു മാറ്റിയിട്ട് കാശു പോയതല്ലാതെ പരിഹാരമായില്ല

  • @SAVAARIKKARAN
    @SAVAARIKKARAN Год назад +1

    കഴിഞ്ഞ 11വർഷമായി സർവീസ് സെന്ററിൽ നിന്നല്ലാതെ ഒരു സ്ക്രൂ പോലും പുറത്തു വർക്ഷോപ്പിൽ നിന്നും മാറിയിട്ടില്ല .....അതിന്റെ കാരണമാണ് മോൾ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് 😃😃😃😃

  • @jibi----vrindavanam.---2452
    @jibi----vrindavanam.---2452 Год назад

    Wagon r fan belt പുതിയത് മാറി. കുറച്ചു മാസം കഴിഞ്ഞു. ഇപ്പോൾ വീണ്ടും keee എന്നൊരു sound start ചെയ്യുമ്പോൾ. അത് മാറാൻ എന്താണ് ചെയ്യണ്ടത്.. Pls rply

  • @sumithnjarekkat1470
    @sumithnjarekkat1470 Год назад

    അപ്പോൾ വണ്ടി സ്കാൻ ചെയുന്നത് കൊണ്ട് എന്ത് അർത്ഥം?

  • @krishnankp335
    @krishnankp335 Год назад +2

    വളരേ നല്ല ഒരു infermation ആണ്

  • @mohammedsunaif1403
    @mohammedsunaif1403 Год назад

    Kanchirapoally yedha workshop?

  • @abdullaqdy691
    @abdullaqdy691 Год назад +1

    വിഡിയോ ചെയ്യുന്നതിന് മുമ്പ് പറയണ്ട കാര്യം നല്ലവണ്ണം ഹോം വർക്ക് ചെയ്യണം. ആദ്യം മുതൽ അവസാനം വരെ ഒരേ കാര്യം ആവർത്തിച്ച് കൊണ്ടിരിക്കുന്നു.

  • @sandeeP-ev5cn
    @sandeeP-ev5cn Год назад +2

    പൈസ അല്പം കൂടിയാലും സർവീസ് സെന്റർഇൽ വണ്ടി റിപ്പയർ ചെയുക.

  • @nidhukumar9350
    @nidhukumar9350 Год назад +1

    നിങ്ങൾ ടെക്‌നിഷ്യന്റെ അടുത്ത് വണ്ടി കണികാണാമായിരുന്നു. നിങ്ങൾ വെറും ഫിറ്റ്റുടെ (പാർട്സ് മാറ്റിവച്ചു നോക്കുന്ന വ്യക്തി ) അടുത്താണ് പോയത് , ഒരു ടെക്നേഷ്യന് എല്ലാ പാർട്സും (sencer) മാന്വൽ ആയി ചെക്ക് ചെയ്യാൻ സാധിക്കും 🙏 with support scan data &voltage

    • @muhammedashrafetp6450
      @muhammedashrafetp6450 Год назад

      നിങ്ങൾ ഉദ്ദേശിക്കുന്നത് authorised work ഷോപ്പിൽ കാണിക്കണമെന്നാണോ? കൂടുതൽ കാലം എക്സ്പീരിയൻസ് ഉള്ള പുറത്തുള്ള വർക്ക്‌ ഷോപ്പിൽ കാണിക്കണമെന്നാണോ?.

  • @thomasvarughese3984
    @thomasvarughese3984 Год назад

    എന്റെ കുഞ്ഞേ മനുഷ്യന്റെ ശരീരം അല്ല മിഷ്യന് ഓർമ വേണം... എത്ര മിടുക്കനും തെറ്റുന്ന ഒരു പ്രശ്നം ദൈവം ഒളിച്ചു വച്ചിട്ടുണ്ട്

  • @georgevarghese1184
    @georgevarghese1184 Год назад +1

    Super presentation.

  • @georgevarghese5683
    @georgevarghese5683 Год назад +1

    Good and useful information. Thanks.

  • @travelguide2996
    @travelguide2996 11 месяцев назад +1

    Exactly 💯 🤝🤝🤝

  • @dhaneeshchandran6349
    @dhaneeshchandran6349 Год назад +1

    Ennalum aethu ECM wire ayirikum

  • @prasadmd9555
    @prasadmd9555 Год назад

    നമ്പർ തരുമോ.... Etios ആണ്. പ്രശ്നം ഉണ്ട്. ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു

  • @rateesh5386
    @rateesh5386 Год назад +1

    മിടുക്കി 👌

  • @thomasvarughese3984
    @thomasvarughese3984 Год назад +1

    പാവം.... എത്ര ലിറ്റർ ആണ് ഇൻഡിക്കേഷൻ എന്ന് പോലും അറിയില്ല 🙏

  • @suresh342sr
    @suresh342sr Год назад +2

    സ്കാനിംഗ് ഒന്നും പൂർണമായി ശരിയാക്കണം എന്നില്ല

    • @QueenOnWheels
      @QueenOnWheels  Год назад +1

      ചില ടൈം പണി പാളും

  • @joseeas5147
    @joseeas5147 Год назад

    സർവീസ് സെൻറർ സ്പെയർപാർട്സ് ഒന്നും സ്റ്റോക്ക് ഉണ്ടാവില്ല. നമ്മൾ വണ്ടി കൊടുക്കുമ്പോൾ സർവീസ് സെൻററിൽ ഇടാൻ പറയും. എന്നിട്ട് അടുത്ത വണ്ടിയുടെ പാർട്സ് ഊരി ഇതിൽ ഫിറ്റ് ആക്കി നോക്കും. കുഴപ്പമില്ലെങ്കിൽ അവരുടെ വണ്ടിയുടെ സാധനം നമ്മുടെ വണ്ടിയിൽ നമ്മുടെ വണ്ടിയിലെ പാർട്സ് അവരുടെ വണ്ടിയിൽ ഫിറ്റ് ആക്കും.

  • @milanomecca4002
    @milanomecca4002 Год назад

    ഏതായാലും കഥ നന്നായി അവതരിപ്പിച്ചു.

  • @radhakrishnanok9379
    @radhakrishnanok9379 Год назад

    Meri Umar മോളെ പണി അറിയുന്ന ആളുടെ കയ്യിൽ കൊടുക്കുക സർവീസ് സെന്ററിന് പുകഴ്ത്തി പറയാൻ വരട്ടെ.. എന്റെ ഒരു ഫ്രണ്ടിന്റെ കാറിന്റെ ഓട്ടോമാറ്റിക് ഗിയർ കമ്പ്ലൈന്റ് ആക്കി തന്നവരാണ് സർവീസ് സെന്റർ

  • @greeshm7176
    @greeshm7176 Год назад +1

    Moluseeeeee superrrrrr

  • @Kahpar365
    @Kahpar365 Год назад

    Service centere il poyalum avaru oru spare matti nokiet appol thanne ariyan patelllalllo missing mariyo ennu ullathu... 2 3 days odichu kazhiyumbol alle ariyan patullu appolum nammude paisa alle pokunne service center spare parts return edukellla

    • @QueenOnWheels
      @QueenOnWheels  Год назад

      avar new spare allathe avide ullath itt check cheyyum

    • @Kahpar365
      @Kahpar365 Год назад

      @@QueenOnWheels ennit 2. 3 days kazhinju missing mariyal avaru old uriet new etttu tharumo?

  • @mersonkv3765
    @mersonkv3765 Год назад +1

    സ്കാൻ ചെയ്ത റിസൽട്ട് 100 % ശരിയാകണമെന്നില്ല . എന്ന് മനസ്സിലായി.

  • @sonynewtipsmalayalam8612
    @sonynewtipsmalayalam8612 Год назад

    Wich work shop in kanjirapplly

  • @arunprasad952
    @arunprasad952 Год назад +1

    നമ്മുടെ ഒരു വണ്ടി പുതിയ എൻജിൻ വാങ്ങി വെച്ചിട്ട് ഇതേ വരെ സ്റ്റാർട്ട്‌ ആകുന്നില്ല അങ്ങനെ അതിന്റ കുടലും മാലയും എടുത്തു പുറത്തു ഇട്ടു അരിച്ചു പെരുക്കുവാ എന്താ കുഴപ്പം എന്ന് 🤭🤭🤭കേറ്റിയ എൻജിൻ വീണ്ടും ഇറക്കി. ഇപ്പോൾ വീണ്ടും കേറ്റി ഇനി കുടലും മാലയും അരിച്ചു പെറുക്കി നോക്കുവാ മിക്കവാറും ശെരി ആകും നാളെ എന്ന് വിചാരിക്കുന്നു 🤭🤭വണ്ടി ഏതെന്നു ചോദിക്കണ്ട കാരണം ഇതു ഫ്ലൈറ്റ് പൊക്കി എടുത്തു കൊണ്ട് പോകുന്ന വണ്ടി ആണ് പുഷ്ബാക്ക് 👍🏻👍🏻👍🏻

  • @nagarajan5365
    @nagarajan5365 Год назад +1

    ECM എന്താണെന്നു മനസിലായില്ല അതിന്റെ വിഡിയോ ഇടാമോ

  • @yathrikan4270
    @yathrikan4270 Год назад +1

    AH ഇപ്പൊ കുറച്ചായി കിട്ടുന്ന പണിയാണ് ഇത്....കറന്റുമായി ബന്ധപ്പെട്ടത്

  • @neethee-ankapooccu
    @neethee-ankapooccu Год назад +2

    தகவலுக்கு நன்றி.....

  • @jijuraj9450
    @jijuraj9450 Год назад +2

    Good information. ....👏👍🏻

  • @jafarmunduparamba8451
    @jafarmunduparamba8451 Год назад +2

    നല്ല ഒരു വീഡിയോ ചിലപ്പോൾ ശരിയാവും ചിലപ്പോൾ ശരിയാവില്ല എൻറെത് പണി കിട്ടി

  • @JTJ7933
    @JTJ7933 Год назад

    നമ്മൾ ഒരു വാഹനം സർവീസ് സെന്ററിലുള്ള വർക്ക് ഷോപ്പിൽ കൊടുക്കുമ്പോൾ പണിയാ അറിയാത്തവർ ആണെങ്കിൽ അവരെല്ലാം പാഴ്‌സ് മാറ്റി നോക്കിയതിനുശേഷം ശരിയാകുന്നത് വരെ പാർട്സ് മാറ്റും അതിൻറെ പെയ്മെൻറ് നമ്മൾ കൊടുക്കേണ്ടിവരും

  • @isthfatu3356
    @isthfatu3356 Год назад +1

    Below 10 lak ഒരു വണ്ടി suggest ചെയ്യാമോ

    • @midhunkc5313
      @midhunkc5313 Год назад

      Tiago

    • @QueenOnWheels
      @QueenOnWheels  Год назад

      ഏത് ടൈപ്

    • @isthfatu3356
      @isthfatu3356 Год назад

      മാരുതി ആണോ resale value ഉള്ളത്‌

    • @Akash-in1gr
      @Akash-in1gr Год назад

      Petrol വണ്ടി ഒരു പട്ടിക്കും വേണ്ട

  • @dixonnm6327
    @dixonnm6327 Год назад +1

    Good information 👍 👌

  • @afirahman9817
    @afirahman9817 Год назад +2

    സിസ്റ്ററെ വണ്ടിക്ക് മാത്രമല്ല മനുഷ്യന്മാർക്ക് ഇതേ അവസ്ഥയാണ്

  • @arunpr3413
    @arunpr3413 Год назад +1

    കാഞ്ഞിരപ്പള്ളി സർവീസ് നമ്പർ സെൻറ് ചെയുവോ
    എന്റെ മാരുതി a Star ആണ് ഇതേ പ്രോബ്ലം ഒണ്ടു

  • @pscparamesh3154
    @pscparamesh3154 9 месяцев назад

    SISTER NEENGA ENNA PADUCHENGA

  • @roshanreji4675
    @roshanreji4675 Год назад +1

    Anubhavam guru

  • @akmob7714
    @akmob7714 Год назад +1

    നമ്മുടെ കിടുക്കാച്ചിക് ഇങ്ങനെ പറ്റി എങ്കിൽ ഒന്നും അറിഞ്ഞു കൂടാതെ വണ്ടി ഉരുട്ടി നടക്കുന്ന എന്നെ പോലുള്ളവർ എന്താ ചെയുക മുന്നോട്ടു പിറകോട്ടു വശത്തോട്ടു ഉരുട്ടും അത്രതന്നെ

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад +2

    ആഹാ കടുവയെ കിടുവ പിടിച്ചോ?

  • @sreekanthanu2656
    @sreekanthanu2656 Год назад +1

    Good information

  • @sijinsijin5166
    @sijinsijin5166 Год назад

    കഥ കേട്ടപ്പോൾ ..മലം പോവാത്തതിന് വയറ് കീറി ഓപ്പറേഷൻ ചെയ്ത പോലെ ഇരിക്കുന്നു ...സാമ്പത്തിക പ്രതിസന്ധി മാറാനും കള്ളനോട്ട് കളയാനും നോട്ട് മൊത്തം നിരോധിച്ച മാമനെ ഓർമ്മ വരുന്നു ..പുതിയ നോട്ട് ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചൈന ഒറിജിനൽ വെല്ലുന്ന 500 ന്റെ കള്ളനോട്ട് അടിച്ചു നേപ്പാളിനും പാകിസ്ഥാനും കൊടുത്തു ..എങ്ങനെ ഇരിക്കണ് ?

  • @newinthomas20
    @newinthomas20 Год назад +1

    Irritating ads. More ads than content.

  • @minnus222
    @minnus222 Год назад +1

    Oxygen sensor single unit rate etrayayi?

  • @nandakumarAP
    @nandakumarAP Год назад +1

    👍👍👍

  • @HARILALPhoenix
    @HARILALPhoenix День назад +1

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 Год назад +1

    Chilarku seriyakum chilarku seriyakilla

  • @soljanmathew407
    @soljanmathew407 Год назад +1

    സ്കാനിങ് കൊണ്ട് ഒരു ഉപയോഗവും ഇല്ല ശരിയായിട്ടുള്ള കംപ്ലൈൻറ് കാണിക്കുകയില്ല

    • @QueenOnWheels
      @QueenOnWheels  Год назад

      ചിലപ്പോൾ മാത്രം

  • @dineshav1002
    @dineshav1002 Год назад +1

    Good informative video