നമ്മിൽ ഉള്ള പെരുമാറ്റങ്ങളിലെ വൈകല്യങ്ങൾ നേരിട്ടു ഉപദേശം നൽകാൻ ആളുകൾക്ക് കഴിയാത്ത സാഹചര്യത്തിൽ ഇതുപോലുള്ള youthub ക്ലാസ് ഉപകാരപ്പെടുന്നു. ആയിഷ ടീച്ചർക്ക് റബ്ബ് ഇതൊരു സ്വാലിഹായ അമൽ ആയി സ്വീകരിക്കട്ടെ. ആമീൻ 🤲
നല്ല വീഡിയോ 👍🌹 Alhamdulillah എന്റെ ഭാര്യക്ക് ഈ സ്വഭാവം ഒന്നുമില്ല☺️ ഇപ്പോൾ ഞാൻ വല്ലാത്ത അവസ്ഥയിൽ കൂടെയാണ് കടന്നു പോകുന്നത് എന്നിട്ടും കുറ്റപ്പെടുത്താതെയും ഒന്നും പറയാതെയും എല്ലാം ശെരിയാകും എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കാറുണ്ട് ☺️❤️
ഇന്നത്തെ കാലത്ത് പാരൻ്റിംഗ് അഥവാ കുട്ടികളോട് പെരുമാറേണ്ട രീതി അനേകമനേകം കാണാം ഇത് കൊണ്ട് കുട്ടികൾക്ക് എന്ത് ബോധം വരും എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മക്കൾ എങ്ങനെയാണ് മാതാപിതാക്കളോട് പെരുമാറേണ്ടത് എന്നതാണ് ഈ വിഷയത്തിൽ സൈക്കോളജിസ്റ്റുകൾ അധികവും മൗനം പാലിക്കുന്നു അതിനാൽ ഈ വിഷയകമായി ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും എന്നെന്നും മക്കളും മാതാപിതാക്കളും കുടുംബാംഗങ്ങളും അനുസരണയോടെ ബഹുമാനത്തോടെ സന്തോഷത്തോടെ എങ്ങിനെ ജീവിതം നയിക്കാം എന്ന വിഷയത്തെക്കുറിച്ച് ഒരു മനഃശാസ്ത്ര പരമായും ദീനീകാഴ്ചപ്പാടും സമന്വയിപ്പിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യുമോ
ഈ ലക്ഷണങ്ങൾ ഒക്കെ പല കുടുംബങ്ങളും കാണുന്നതാണ് നല്ല രീതിയിൽ മര്യാദയോടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്ന നല്ലവരായ ഭർത്താക്കന്മാർക്കാണ് ഈ ഭാര്യാ മേധാവിത്വം കൊണ്ട് പൊറുതി മുട്ടുന്നത് അധികവും കാണപ്പെടുന്നത് ഇത് കേൾപ്പിച്ചുത് കൊണ്ട് പലരും അത് തള്ളിക്കളയും അതിനാൽ ഭർത്താവിനോട് പെരുമാറേണ്ട രീതി ഒരു മനഃശാസ്ത്രവം ദീനീകാഴ്ചപ്പാടും സമന്വയിപ്പിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യുമോ
@@aisha_basheer കുറെ ചെയ്തിട്ടുണ്ട് ശരിയാണ് എന്നാലും പല സ്ത്രീകളും ശ്രദ്ധീക്കാറില്ല സ്വന്തം ഉമ്മയേയും ഉപ്പയേയും കുടുംബത്തേയും ഒരു ഭാഗത്ത് വെച്ച് ഭർത്താവിന് വേണ്ടി മാത്രമായി കടന്ന് വരുന്ന സഹധർമ്മിണി എല്ലാത്തിനേക്കാളും ഭർത്താവിനെ മാത്രം മുൻഗണന നൽകിയിരുന്ന ആ സുന്ദര കാലം , കുട്ടികൾ പേരക്കുട്ടികൾ കുടുംബം വലുതാകുന്തോറും ആദ്യം എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്ന ആ മുൻഗണനയും അനുസ്മരണമനോഭാവവും എന്നെന്നും നിലനിർത്താൻ പല സ്ത്രീകളും ശ്രദ്ധീക്കാറില്ല മക്കൾ എത്ര വലുതായാലും ഭർത്താവിന് വേണ്ടി ജീവിക്കുന്നവളും വാദിക്കുന്നവളുമാകണം ഏന്നാൽ ഖേദകരം എന്ന് പറയട്ടെ മക്കൾക്കും മറ്റുള്ളവർക്കും വേണ്ടി ഭർത്താവിനോട് വാദിക്കുന്ന ഒരു വക്കീലായി മാറുകയാണ് പലയിടത്തും ഭർത്താവിന് വേണ്ടി മാത്രമായി വന്നവൾ പിന്നെ പിന്നെ ഭർത്താവ് കാരണമായി ഉണ്ടായിത്തീർന്ന മറ്റ് ബന്ധങ്ങൾക്ക് പ്രധാനൃം കൊടുക്കുന്നു മക്കളോട് മാതാവിന് പ്രത്യേകത സ്വാഭാവികം പക്ഷേ അത് ഭർത്താവിനോടുള്ള കടപ്പാടിന് വിഘാതം ആകാതെ സൂക്ഷ്മത പാലിക്കാൻ പല സ്ത്രീകൾക്കും അറിഞ്ഞ് കൂടാ എത്ര വയസ്സായാലും സൗകര്യങ്ങൾ കൂടിയാലും ഭാര്യാഭർത്താക്കന്മാർ അവരുടെ സന്തോഷത്തിനാണ് മുൻഗണന നൽകേണ്ടത് മക്കൾക്ക് ഒരു പരിധി വരെയാണ് സംരക്ഷണം കൊടുക്കേണ്ടത് പിന്നീടുള്ള കാലം മക്കൾ മാതാപിതാക്കളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് മക്കൾ വലുതായി കല്യാണം കഴിച്ചു ഒരു സ്റ്റേജിൽ എത്തിയാൽ ഭാര്യഭർത്താന്മാർ അവരുടെ ലോകത്ത് സന്തോഷകരമായി ജീവിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്
Idil oru pravarthiyum ngan cheyyilla,sabooraki nallonam jeevikkum pakshe sexil mathram enik kurach thalparyam kuravan ad pakshe night late an addeham roomil varunnad appo nalle ksheenich oru moodundavilla,ethra thurann samsarichalum al mind cheyyulla ,ende reedi adjest cheyd venengil poyko ennoru attitude,adoru prashnam mathram vere end illellum ngan adjest aki saboor cheyd jeevikkum
Video ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യണം ട്ടോ 🥰
Share cheyyanam 👍
👍🌹💐
നമ്മിൽ ഉള്ള പെരുമാറ്റങ്ങളിലെ വൈകല്യങ്ങൾ നേരിട്ടു ഉപദേശം നൽകാൻ ആളുകൾക്ക് കഴിയാത്ത സാഹചര്യത്തിൽ ഇതുപോലുള്ള youthub ക്ലാസ് ഉപകാരപ്പെടുന്നു. ആയിഷ ടീച്ചർക്ക് റബ്ബ് ഇതൊരു സ്വാലിഹായ അമൽ ആയി സ്വീകരിക്കട്ടെ. ആമീൻ 🤲
Aameen❤️🤲
ആയിഷ അങ്ങനെ പലതും കണ്ടു പിടിക്കും നല്ല വിഷയങ്ങൾ സംസാരിക്കുന്നു നന്ദി ഇനിയും മുന്നോട്ടു പോവുക
In sha allah
നല്ല ക്ലാസ്. ഇതു കേൾക്കുന്ന സഹോദരിമാർ നമ്മിലുള്ള പോരായിമകൾ പരിഹരിച്ചു കുടുബ ജീവിതം സന്തുഷ്ട്ടമാക്കുക.
❤️❤️🤲
നല്ല വീഡിയോ 👍🌹
Alhamdulillah എന്റെ ഭാര്യക്ക് ഈ സ്വഭാവം ഒന്നുമില്ല☺️
ഇപ്പോൾ ഞാൻ വല്ലാത്ത അവസ്ഥയിൽ കൂടെയാണ് കടന്നു പോകുന്നത് എന്നിട്ടും കുറ്റപ്പെടുത്താതെയും ഒന്നും പറയാതെയും എല്ലാം ശെരിയാകും എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കാറുണ്ട് ☺️❤️
അൽഹംദുലില്ലാഹ് സ്വാലിഹതായ ഇണ ഒരു അനുഗ്രഹം ആണ് റബ്ബ് ഇരുലോകത്തും നിലനിർത്തട്ടെ 🤲
@@aisha_basheer 🥰امين 🤲🏻
جزاك الله خير ❤️🤲🏻
Very good
അല്ലാഹു നിങ്ങൾക്കിരുവർക്കും എല്ലാ നന്മകളും തരട്ടെ
@ Ameen
@@kskk2156 🥹امين يارب العالمين 🤲🏻
Entte 2makkalkke pothupareekshayaane. Oral pathilum oral anjilum ayshakkutti entte 2makkalkkum nalla markke kittaan prathyekam duaa cheyyane. Nee nalloru molaane❤❤❤
In sha allah
Rakshapettuuu ithil njan illa, Alhamdulillah Alhamdulillah Alhamdulillah
അൽഹംദുലില്ലാഹ് 🤲
ഇന്നത്തെ കാലത്ത് പാരൻ്റിംഗ്
അഥവാ കുട്ടികളോട് പെരുമാറേണ്ട രീതി അനേകമനേകം കാണാം
ഇത് കൊണ്ട് കുട്ടികൾക്ക് എന്ത് ബോധം വരും
എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മക്കൾ എങ്ങനെയാണ് മാതാപിതാക്കളോട് പെരുമാറേണ്ടത് എന്നതാണ്
ഈ വിഷയത്തിൽ സൈക്കോളജിസ്റ്റുകൾ അധികവും മൗനം പാലിക്കുന്നു
അതിനാൽ ഈ വിഷയകമായി ഒരു വീഡിയോ ചെയ്യുന്നത് നന്നായിരിക്കും
എന്നെന്നും മക്കളും മാതാപിതാക്കളും കുടുംബാംഗങ്ങളും അനുസരണയോടെ ബഹുമാനത്തോടെ സന്തോഷത്തോടെ എങ്ങിനെ ജീവിതം നയിക്കാം
എന്ന വിഷയത്തെക്കുറിച്ച് ഒരു മനഃശാസ്ത്ര പരമായും ദീനീകാഴ്ചപ്പാടും സമന്വയിപ്പിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യുമോ
In sha allah great suggestion 👌👌
Ethonnum eteduthu kayichilla eppole family kodethiyethi counciling cheythu averum oyivaki . Eppole kodethiyil geevikunnu. Athu mathiyayi. Party karumayi vannu averkum panikoduthu. 😂😂😅😅❤❤❤
Nalla classs
Nan igana alla alhamdurila
Alhamdulillah
അത് എനിക്ക് ഉണ്ടായ സംഭവം അങ്ങനെ തന്നെ പെങ്ങൾപറഞ്ഞത് 100% ശരിയാണ്
❤️❤️
These kind of Ladies called as "Covert Narcissists"
Yes👍👍
Toxic ❤❤❤😂😂😂😅😅
Narcotic( disorder )😂😂😅😅❤❤
❤❤❤❤😂😂😂😅😅
കറക്റ്റ്.നല്ല വീഡിയോ
❤️
ഈ ലക്ഷണങ്ങൾ ഒക്കെ പല കുടുംബങ്ങളും കാണുന്നതാണ്
നല്ല രീതിയിൽ മര്യാദയോടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്ന നല്ലവരായ ഭർത്താക്കന്മാർക്കാണ് ഈ ഭാര്യാ മേധാവിത്വം കൊണ്ട് പൊറുതി മുട്ടുന്നത് അധികവും കാണപ്പെടുന്നത്
ഇത് കേൾപ്പിച്ചുത് കൊണ്ട് പലരും അത് തള്ളിക്കളയും
അതിനാൽ ഭർത്താവിനോട് പെരുമാറേണ്ട രീതി ഒരു മനഃശാസ്ത്രവം ദീനീകാഴ്ചപ്പാടും സമന്വയിപ്പിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്യുമോ
Kure videos cheythittund in sha allah oru video koode cheyyam to
@@aisha_basheer
കുറെ ചെയ്തിട്ടുണ്ട് ശരിയാണ്
എന്നാലും
പല സ്ത്രീകളും ശ്രദ്ധീക്കാറില്ല
സ്വന്തം ഉമ്മയേയും ഉപ്പയേയും കുടുംബത്തേയും ഒരു ഭാഗത്ത് വെച്ച് ഭർത്താവിന് വേണ്ടി മാത്രമായി കടന്ന് വരുന്ന സഹധർമ്മിണി എല്ലാത്തിനേക്കാളും ഭർത്താവിനെ മാത്രം മുൻഗണന നൽകിയിരുന്ന ആ സുന്ദര കാലം ,
കുട്ടികൾ പേരക്കുട്ടികൾ കുടുംബം വലുതാകുന്തോറും ആദ്യം എല്ലാ കാര്യങ്ങളിലും ഉണ്ടായിരുന്ന ആ മുൻഗണനയും അനുസ്മരണമനോഭാവവും എന്നെന്നും നിലനിർത്താൻ പല സ്ത്രീകളും ശ്രദ്ധീക്കാറില്ല
മക്കൾ എത്ര വലുതായാലും ഭർത്താവിന് വേണ്ടി ജീവിക്കുന്നവളും വാദിക്കുന്നവളുമാകണം
ഏന്നാൽ ഖേദകരം എന്ന് പറയട്ടെ
മക്കൾക്കും മറ്റുള്ളവർക്കും വേണ്ടി ഭർത്താവിനോട് വാദിക്കുന്ന ഒരു വക്കീലായി മാറുകയാണ് പലയിടത്തും
ഭർത്താവിന് വേണ്ടി മാത്രമായി വന്നവൾ പിന്നെ പിന്നെ ഭർത്താവ് കാരണമായി ഉണ്ടായിത്തീർന്ന
മറ്റ് ബന്ധങ്ങൾക്ക് പ്രധാനൃം കൊടുക്കുന്നു
മക്കളോട് മാതാവിന് പ്രത്യേകത സ്വാഭാവികം
പക്ഷേ അത് ഭർത്താവിനോടുള്ള കടപ്പാടിന് വിഘാതം ആകാതെ സൂക്ഷ്മത പാലിക്കാൻ പല സ്ത്രീകൾക്കും അറിഞ്ഞ് കൂടാ
എത്ര വയസ്സായാലും സൗകര്യങ്ങൾ കൂടിയാലും ഭാര്യാഭർത്താക്കന്മാർ അവരുടെ സന്തോഷത്തിനാണ് മുൻഗണന നൽകേണ്ടത്
മക്കൾക്ക് ഒരു പരിധി വരെയാണ് സംരക്ഷണം കൊടുക്കേണ്ടത്
പിന്നീടുള്ള കാലം മക്കൾ മാതാപിതാക്കളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്
മക്കൾ വലുതായി കല്യാണം കഴിച്ചു ഒരു സ്റ്റേജിൽ എത്തിയാൽ ഭാര്യഭർത്താന്മാർ അവരുടെ ലോകത്ത് സന്തോഷകരമായി ജീവിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്
@ 👌👍👍
Ente oru pengalum bariyum unde😅😅😂😂❤
😘😘😘🥰🥰🥰❤️❤️
❤️❤️
തീരെ സ്നേഹ വും അനുസരണയും ഇല്ലാത്ത ഭാര്യ എപ്പഴും കുറ്റപ്പെടുത്തു ന്ന ദേഷ്യപ്പെടുന്ന ഭാര്യ
.... ഈ വിഷയ ത്തെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ മാഡം.... 🙏
Will try bro
Angine family kodathiyilethi ellam theerthu koduthu😂😂😅😅😅❤
കുടുംബ കലഹം ഉണ്ടാക്കിയെ അടങ്ങൂ 😄
Npd enn onn google cheythunokku da ith oru personality disorder aanu purushanmarum orupad sahikkunnund avark purusha commission illathathkond ariyunnilla ennollu 😂
@@aisha_basheerഈ വിഡിയോ എന്റെ ഭാര്യ ക്ക് അയച്ചു കൊടുത്തിട്ടുണ്ട്, ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ എന്താവോ ആവോ 😄😄😂
@moosathattaruthodi 😂😂 മാരകയുധങ്ങൾ എല്ലാം എടുത്ത് ഒളിപ്പിച്ചു വച്ചോ 😂
@@aisha_basheer 😄😄
@@moosathattaruthodi
ചിലതൊക്കെ ഒന്നു കലങ്ങും പിന്നെ തെളിയും
Ayshoo foodokke kazicho❤❤
Coimbatore aanu
Ente pengale odikara mind cheyarilla.😂😂😅❤
Athoke potte counsilerude avastha entha😂😂😅😅❤❤
Ath ketyon parayumbo alle oru gummollu😂
Nee entte oru koodeppirappanengil njaanoru bagyawathi aayirunnu❤❤
Angine kandolu❤️
❤❤in
Idil oru pravarthiyum ngan cheyyilla,sabooraki nallonam jeevikkum pakshe sexil mathram enik kurach thalparyam kuravan ad pakshe night late an addeham roomil varunnad appo nalle ksheenich oru moodundavilla,ethra thurann samsarichalum al mind cheyyulla ,ende reedi adjest cheyd venengil poyko ennoru attitude,adoru prashnam mathram vere end illellum ngan adjest aki saboor cheyd jeevikkum
❤️❤️ allah അർഹമായ പ്രതിഫലം തരട്ടെ 🤲
Ameen ameen
Ayishu vilikaanulla number evide
Check bii
❤❤❤❤❤😂😂😂😅😅😅😅❤❤😂😅😅. Enthellam correctanello
😂
Hi സ്കൂൾ ഗ്രുപ്പും ആണ് പെൺ ചാറ്റിങ് കാൾ അതിനെ പറ്റി വീഡിയോ ചെയ്യാമോ 😁
Set😂
Thanks
🎉😂😂😂😂😂🎉Hi
Hi
ഇങ്ങൾ ഒരു സംഭവാ
😂😂❤️
Ponnumol...paranjja...ellaa.karyamggalum..enikkunddayittund..shamaENNULLATHU..EEMANTAY.KADAKAMAANU
❤️❤️
First😂 ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കുന്നെ ആയിഷ 😂
😂😂
ഭർത്താവിന്റെ ഒരാവശ്യ വും ചെവികൊള്ളില്ല, തീരെ അനുസരണ ഇല്ല എപ്പോഴും ദേഷ്യവും ദ്രോഹവും... ഈ വിഷയ ത്തെ പ്പറ്റി ഒരു വീഡിയോ ചെയ്യുമോ മാഡം... 🙏
Sramikkam
Aaysha oru sambhawam thanne ❤❤ mashaallaah
@ 😂😂
ഈ വർത്തമാനകാലത്തും ഇങ്ങനത്തെ ഭാര്യമാരൊക്കെ ഉണ്ടോ...... ഉണ്ടാവും ലേ ...അപ്പുറത്ത് തിരുമ്മുന്ന സൗണ്ട് കേൾക്കുന്നു എന്ന് പറഞ്ഞു.അതെന്താ ആയുർവേദആശുപത്രിയാണോ അപ്പുറത്ത് 'ഏതായാലും ഇമ്മാതിരി തിരുമ്മു തിരുമ്മിയാൽ അങ്ങേര് ചത്തു പോകുമല്ലോ 😂😂😂😂
😂😂 thuni alakkunnatha😂