പി വിജയനും പിണറായി വിജയനും! | IG P Vijayan's suspension| News Hour 19 May 2023

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 448

  • @girijanair348
    @girijanair348 Год назад +84

    Adv. Jayasankar is correct 100%.

  • @TheTrust2011
    @TheTrust2011 Год назад +79

    പിണറായി വിജയനാണോ ശരി ???? പി.വിജയനാണോ ശരി ???? പി. ശശിയാണോ ശരി ???? പി. വിജയനാണോ ശരി ???? എന്ന് കേരളത്തിലെ ജനത്തിനറിയാം. ഇതൊന്നും പി.വിജയൻസാറിനെ ഒട്ടും തളർത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു. ബിഗ് സല്യൂട്ട് പി.വിജയൻ സർ 🤹🤹🤹🤹🤹🤹🤹

    • @nowshadtasrn8008
      @nowshadtasrn8008 Год назад +1

      TheWORST2011 : മടിയിൽ കിടത്തി പാല്കൊടുത്ത് ഉറക്കുമോ ⁉️😂😁😆

    • @arunajay7096
      @arunajay7096 5 месяцев назад

      🔥

  • @vinodsv553
    @vinodsv553 Год назад +119

    ഈ ചർച്ച കൊള്ളാം.... 👍
    ഒരു ബഹളവും ഇല്ല ഒച്ചപ്പാടും ഇല്ല...! വ്യക്തമായ മറുപടി.. 👌

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +18

      വെളിവുള്ളവർ മാത്രം പങ്കെടുക്കുന്ന ചർച്ചകൾ ഇങ്ങനെയാണ്

    • @abdulrasak2445
      @abdulrasak2445 Год назад +6

      Ithil poloticianmar Arum illathathinal professionalism und

    • @vishnuk6261
      @vishnuk6261 Год назад

      Cpm kare Ivar vilikilla athaa

    • @saraladevi8262
      @saraladevi8262 Год назад +3

      എന്ത് ചർച്ച? വിവരം ഉള്ളവരെ സംസാരിക്കാൻ സമ്മതിക്കാതെ വിനുവിൻ്റെ വാ പൊളി മാത്രം. മറ്റുള്ളവർ വാ തുറക്കും മുൻപേ വിനു തൊള്ള പൊളിക്കും. അവർ പറയുന്നത് വ്യക്തമായി കേൾക്കാൻ ഉള്ള ക്ഷമ ഇവന് ഇല്ല. കേൾക്കുന്ന നാട്ടുകാർക്കും ഇല്ല. അത് കൊണ്ടാണ് നല്ല debate എന്ന് പറയുന്നത്

    • @vishnuk6261
      @vishnuk6261 Год назад +6

      @@saraladevi8262 nattujark oke und onn views noku njagalk oke ishtam aanu

  • @jcadoor204
    @jcadoor204 Год назад +163

    കേരളാ പോലീസിലെ കഴിവും ദീർഘവീക്ഷണവും ഉള്ള ഒരു ഉദ്യോഗസ്ഥൻ ആണ് ശ്രീ വിജയൻ സർ 👍

  • @sideequechonari
    @sideequechonari Год назад +67

    Full support to Vijayan Sir❤

  • @Reji_Sudhi
    @Reji_Sudhi Год назад +38

    നന്മ നിറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ P.വിജയൻ Sir🙏

  • @honeybadger5650
    @honeybadger5650 Год назад +118

    ഇതു പോലെ വെറുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയും സർക്കാരും കേരളത്തിലാദ്യമായാണ്.

    • @nowshadtasrn8008
      @nowshadtasrn8008 Год назад +1

      ഇതുപോലെ വെറുക്കപ്പെട്ടപ്രധാനമന്ത്രി ഇന്ത്യാചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ല‼️ഒരുപാട്മനുഷ്യർ മരിച്ചുവീണ നോട്ട്നിരോധന സന്ദർഭത്തിൽ അയാൾ ഇന്ത്യകാരോട് തരികിടയിൽ ഓരിയിട്ടത് 50ദിവസത്തിനുള്ളിൽ കാര്യങ്ങൾ നേരെ ആയിട്ടില്ലെങ്കിൽ എന്നെ നിങ്ങൾ പച്ചയ്ക്ക് കത്തിച്ചോളൂ എന്നായിരുന്നു‼️ഇത്രയും തൊലിക്കട്ടിയുള്ളവൻ ലോകത്തെവിടേയുമുണ്ടാകില്ല‼️🤬

    • @mohankumar-be1er
      @mohankumar-be1er Год назад

      1957 ൽ ഇ.എം.എസ് നെയും ചെറ്റ കൾ അങ്ങിനെയാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ്‌ കാരും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രും തമ്മിലുള്ള യുദ്ധം ആണിത്. ഇതിൽ കമ്മ്യൂണിസ്റ്റ്‌ കാർ വിജയിച്ചിരിക്കും. പിണറായി ഒരു ആൺകുട്ടി ആണ് മോനെ

    • @ajayanck
      @ajayanck Год назад +1

      No.1

    • @prasadprasadt2425
      @prasadprasadt2425 Год назад

      iz⁰888

    • @arunajay7096
      @arunajay7096 5 месяцев назад

      അതെ

  • @Ramakrishnankapil
    @Ramakrishnankapil Год назад +24

    ഈ കപ്പൽ ആടിയുലയുകയില്ല. ഇതിനൊരു വാഴപ്പിണ്ടി കപ്പിത്താനുണ്ട് !!!😂😂😂

  • @vishakhsree9382
    @vishakhsree9382 Год назад +46

    We still salute P Vijay sir.

  • @livethelife_since
    @livethelife_since Год назад +191

    തിരഞ്ഞെടുപ്പ് വരട്ടെ വിജയാ ..."എല്ലാം ഇനി ജനങ്ങൾ ശെരിയാക്കി തരും.."

    • @jamesbond-wh4dl
      @jamesbond-wh4dl Год назад

      ഏത് ജനം, അടിമകമ്മികളും,വിവരം ഇല്ലാത്ത പന്നികളും ഉള്ളപ്പോൾ വീണ്ടും അധികാരത്തിൽ വരും

    • @shynammathomas7828
      @shynammathomas7828 Год назад +1

      Ĺ

    • @joejim8931
      @joejim8931 Год назад +10

      ഒരു കാര്യോം ഇല്ല. വെള്ളാപ്പള്ളിയും sdpi യും ധാരാളം

    • @kumarankutty2755
      @kumarankutty2755 Год назад

      നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല സുഹൃത്തേ. സുടാപ്പികൾ എണ്ണത്തിലും വണ്ണത്തിലും കേരളത്തിൽ കൂടിക്കഴിഞ്ഞു.

    • @bijlikumar123
      @bijlikumar123 Год назад +9

      ഇനിയും കിറ്റ് നക്കാൻ കിട്ടിയാൽ പിണറായി തന്നെ വരും ???

  • @chandrababupr6413
    @chandrababupr6413 Год назад +6

    ശ്രീ വിനു താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🎉🎉🎉🎉

  • @devanddev4620
    @devanddev4620 Год назад +75

    99 സീറ്റ് കൊടുത്ത് രണ്ടാമതും ജയിപ്പിച്ച കേരളത്തിലെ ജനങ്ങളല്ലേ ഇതിനെല്ലാം ഉത്തരവാദികൾ അനുഭവിക്കുക

    • @shafeekthayyil5432
      @shafeekthayyil5432 Год назад

      കേന്ദ്രത്തിൽ ഉള്ള ആളെ ജയിപ്പിച്ച ജനങ്ങളെ ഉത്തരവാദികൾ അല്ലെ

    • @nowshadtasrn8008
      @nowshadtasrn8008 Год назад +1

      കേരളത്തിലെ ബുദ്ധിയുള്ള ജനങ്ങളിൽ നിന്നെപ്പോലെയുള്ള ചാണകപൂജ്യേപ്പിഊച്ചാളികൾക്ക് എന്ത്‌ സ്ഥാനമാണുള്ളത്⁉️ LDFഫിന്റെ സീറ്റ് അടുത്ത പ്രാവശ്യം നൂറ്റിപത്തായിമാറും‼️🤬

    • @thomaskm3348
      @thomaskm3348 Год назад +2

      Athinu Keralathile medias num pankundu.

    • @esnarayanan2499
      @esnarayanan2499 Год назад

      Adutha vattam 140seat ivarku kodukkam ..nasam poornamakattey...

    • @arunajay7096
      @arunajay7096 5 месяцев назад

      അതെ 😏

  • @sajeeshkv5547
    @sajeeshkv5547 Год назад +34

    കേരളത്തിൽ ഭീകരവാത്തതിന് എതിരെ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇതായിരിക്കും ഗതി എന്ന് പറയാതെ പറയുകയാണ് എന്ന് മനസ്സിലാക്കാൻ ആർക്കാണ് അകഴിയാത്തത്

  • @joothisjoy
    @joothisjoy Год назад +23

    വിനു ആത്മാർത്ഥ ഉള്ള ഒരു വ്യക്തിആണ് കൂടെ നല്ല കാര്യങ്ങൾക്ക് കാണും പേടിക്കണ്ട ജയ് ഭാരത്‌ മാതാ 🌹👍

  • @muhammedshameelcp4664
    @muhammedshameelcp4664 Год назад +18

    ജയശങ്കർ Sir 🔥

  • @vinodkp565
    @vinodkp565 Год назад +8

    Sir Correct Answer ❤❤❤❤❤

  • @sivadasanMONI
    @sivadasanMONI Год назад +9

    വിനു സാർ നമസ്ക്കാരം👍🙏🏼🙏🏼🙏🏼🙏🏼🌹

  • @rejikumar8000
    @rejikumar8000 Год назад +103

    Modi ഇതിൽ ഇടപെടണം, a big salute vijayan sir 🙏🙏🙏🙏

    • @ദ്രോഹിവാണംനാഥ്
      @ദ്രോഹിവാണംനാഥ് Год назад +3

      മോഡി ഇടപെട്ട് അങ്ങ് ഒണ്ടാക്കും പോടെ 😂

    • @rajivt1982
      @rajivt1982 Год назад +2

      Anthardhara ulla teamukal aanu.. suspend cheyapetta officerkku nastam

    • @theknightatthemansion4395
      @theknightatthemansion4395 Год назад

      പോലീസ് സ്റ്റേറ്റ് ലിസ്റ്റ് ആണ്

    • @girijanair348
      @girijanair348 Год назад

      Modiji vicharichal theerchayayum oru pariharamundakum. Vivaramullavarkku athu manassilakum, he is our PM.

    • @ദ്രോഹിവാണംനാഥ്
      @ദ്രോഹിവാണംനാഥ് Год назад

      @@girijanair348 😁മോങ്ങിജി തേങ്ങാ ചിരണ്ടും ആഹ് നോർത്ത് ഇന്ത്യൻ ആലു ബാജി ഗുജറാത്തി കിഴങ്ങൻ മലയാളികളെ അങ്ങ്‌ ഉണ്ടാക്കും ചിരിപ്പിക്കാതെ പോടെ

  • @sreekumarsankarankutty3359
    @sreekumarsankarankutty3359 Год назад +16

    ഇന്നത്തെ ചര്‍ച്ചയില്‍ മുഴുവന്‍ പുലികള്‍ ആണല്ലോ 😊 പേരാഞ്ഞ് വിനുവി ജോണുഠ 😮😮

  • @ameyaa7699
    @ameyaa7699 Год назад +28

    പിണറായി വിജയൻ🟧 ആയതു കൊണ്ടല്ലേ 55 പ്രാവശ്യം ലാവ്ലിൻ മാറ്റിവച്ചത്..... കേന്ദ്രത്തിന്റെ ഒത്താശയോടെ പിണറായി കേസ് നടത്തുന്നു.വക്കീർ ഫീസ് ഇനത്തിൽ എത്ര കോടി രൂപ കോടതി നടത്തിപ്പിനായി ഇതി നോടകം ബജനാവിൽ നിന്ന് എടുത്തു കാണും. ഇനിയും എത്ര എടുക്കും. ??

  • @abdulrasak2445
    @abdulrasak2445 Год назад +109

    Jayashankar is correct, political support or religious support ഉണ്ടെങ്കിൽ ഒരു ഉലക്കയും നടക്കില്ല

    • @thomaskarintholil7639
      @thomaskarintholil7639 Год назад +2

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊0😊😊😊0😊😊😊0😊😊😊

    • @thomaskarintholil7639
      @thomaskarintholil7639 Год назад

      0😊0😊😊0😊😊😊😊😊😊0😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thomaskarintholil7639
      @thomaskarintholil7639 Год назад

      0😊0😊😊0😊😊😊😊😊😊0😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thomaskarintholil7639
      @thomaskarintholil7639 Год назад

      00000

    • @thomaskarintholil7639
      @thomaskarintholil7639 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @cyrilnoronha300
    @cyrilnoronha300 Год назад +38

    എന്റെ വിനു... മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്തത് വിജയനെ സസ്‌പെൻഡ് ചെയ്യാൻ വേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണ്. മാധ്യമ പ്രവർത്തകക്ക് ഇതിന്റെ പേരിൽ ഒരു തുടർ നടപടിയും ഉണ്ടാകില്ല എന്ന ഉറപ്പ് മാതൃഭൂമി ഉടമ ശ്രെയാംസ് കുമാറിന് കൊടുത്തിട്ടായിരിക്കും ഈ പണി നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അവർ ഇത് വാർത്ത ആക്കാതിരിന്നത്.

  • @vinodkp565
    @vinodkp565 Год назад +22

    Vijayan Sir Full support

  • @Freedom-jf4if
    @Freedom-jf4if Год назад +17

    ഇതൊക്കെ മരു നാടൻ sir അല്ലേ ഒരു ദിവസം മുമ്പ് പറഞ്ഞത് മാഷേ

  • @melo514
    @melo514 Год назад +17

    Best panel for a channel debate. Kudos asianet for inviting them !!!

  • @santhoshk.c408
    @santhoshk.c408 Год назад +12

    28:36 സ്വന്തം ആൾക്കാർക്ക് വേണ്ടിപോലുംശബ്ദിക്കാത്ത മാതൃഭൂമി പ്ഫൂ. എന്ത്ധൈര്യം ആണ് അവിടുത്തെ സ്റ്റാഫിനു ഉള്ളത്

  • @dilipp4411
    @dilipp4411 Год назад +6

    Good discussion

  • @saajanjoseph1
    @saajanjoseph1 Год назад +21

    വിനാശകാലെ വിപരീത ബുദ്ധി..., പ്രവചനങ്ങൾ പൂർത്തിയാക്കപ്പെടണമല്ലോ... 😝😝😝

  • @Reji_Sudhi
    @Reji_Sudhi Год назад +10

    Salute you dear Vijayan Sir.. രാഷ്ട്രീയമാഫിയയുടെ ചൂതാട്ടത്തിൽ തട്ടിയെറിയപ്പെടാതിരിക്കട്ടെ ബഹുമാനപ്പെട്ട Police Officer Sri P Vijayan Sir🥰🙏 അങ്ങയുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ഇനിയും സമൂഹത്തിന് ആവശ്യമുണ്ട്.

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 Год назад +23

    He is honest officer personal I know him .he did not go for arrest Sarith and not talk with sajkiran for cm

  • @akhilravi1838
    @akhilravi1838 Год назад +7

    Vijayan sir🔥

  • @palavilagirish
    @palavilagirish Год назад +19

    Kudos to Adv. Jayasankar for his daring expression with out fear or favour to none. Who else has the guts in this State to be like him? Even K. Radhakrishnan a dalit IPS officer was handled with the most venomous attitude by Karanabhoothan in the way he had handled Senkumar and Jacob Thomas that was diametrically opposite to the way that he had handled Sivasankaran and Sriram Vankidaraman in the most serious criminal offences committed by them.

  • @sasinellungatharayil3607
    @sasinellungatharayil3607 Год назад +17

    ജയശങ്കർ സാർ സാറാണ് നൂറ് ശതമാനം ശരി

  • @Fashionbeave
    @Fashionbeave Год назад +5

    I G Vijayan sir A symbol of jo honesty,Go forward fearlessly,God bless you sir

  • @ShivaKumar-id9gq
    @ShivaKumar-id9gq Год назад

    Very gooooood💯

  • @adarshthankachan4382
    @adarshthankachan4382 Год назад +14

    മുന്ന് cpo rank list 2020 ജൂണിൽ തീർന്നതാണ് 3 വർഷം ആയിട്ടും ഒഴിവുള്ള വേക്കൻസിക്കൾ psc ക്ക് റിപ്പോർട്ട്‌ ചെയ്യുന്നില്ല,,, 2019ൽ വന്ന notification ൽ 2 exam, physical pass (CPO ചരിത്രത്തിൽ ആദ്യവും അവസാനവും )ആയിവന്ന ഉദ്യോകാർത്തികളോട് നീതി പുലർത്തുക,, ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുക,,,,,
    പോലീസ് സേനയെ ശക്തിപ്പെടുത്തുക,,
    അക്രമങ്ങൾ വർധിക്കുന്നത് തടയുക

  • @RakeshKumar-nk9uk
    @RakeshKumar-nk9uk Год назад +7

    പി വിജയൻ സർ ❤️❤️

  • @manjurchandran1833
    @manjurchandran1833 Год назад +11

    ആംഗ വൈകല്യം ഉള്ളവർ എപ്പോഴും അനുകമ്പ അർഹിക്കുന്നൂ…
    അവർ ദുർബലരാണ്…
    അതും രണ്ടു ഹൃദയം

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 Год назад

    Good Day Sir, very valuable instructions. Thank you so much.

  • @dasanb.k2010
    @dasanb.k2010 Год назад +6

    പിണറായി വിജയൻ ഇത്ര താഴോട്ട് പോകുമെന്ന് കരുതിയിരുന്നില്ല.

  • @shinoj999
    @shinoj999 Год назад +5

    ഒരു പരാജയപ്പെട്ട വിജയന് വിജയിച്ച വിജയനോടുള്ള അസൂയ അല്ലെങ്കിൽ കുന്നായ്മ

  • @sureshpankajakshan9350
    @sureshpankajakshan9350 Год назад +6

    Very good officer

  • @rohitrajan1232
    @rohitrajan1232 Год назад +7

    മാതൃഭൂമി ഒരക്ഷരം മിന്ധില്ലാ കാരണം കമ്മികളായ മാപ്രകളാണ് മാതൃഭൂമി ഭരിക്കുന്നത്

  • @premarajanp5757
    @premarajanp5757 Год назад +4

    ജയശങ്കർ..... അപാര ചങ്കൂറ്റം 👍

  • @vijayanm3857
    @vijayanm3857 Год назад +13

    ഇതാണ് പറഞ്ഞത് LDF വരും എല്ലാം ശരിയാക്കും ഇcപ്പാൾ എല്ലാം നടക്കുന്നത് ശരിയിലാണ് എന്ന് മനസിലായില്ലെ

  • @rveedu4612
    @rveedu4612 Год назад +4

    Wow...Adv Jay..Nerippeda 👏

  • @parasf22
    @parasf22 Год назад +5

    വിനു 🔥🔥🔥

  • @pramodkv1042
    @pramodkv1042 Год назад +5

    Support to vijayan. Sir

  • @DileepKumar-wo5rg
    @DileepKumar-wo5rg Год назад +2

    🙏 good debates

  • @balakrishnannk1939
    @balakrishnannk1939 Год назад

    ശ്രീജിത്ത് പണിക്കർ പറഞ്ഞത്
    സ്വാഗതം ചെയ്യുന്നു🙏🙏🙏

  • @honeybadger5650
    @honeybadger5650 Год назад +12

    Standerd debate 👏👏

  • @anilkumarkunnathbalaramana9631

    Yes

  • @kaigen96
    @kaigen96 Год назад +2

    Most hardworking and respected people suspended and robbers of the state enjoying the game.
    Come on

  • @indusekhar3624
    @indusekhar3624 Год назад +4

    കേന്ദ്ര സർവീസ് ഇൽ പോകട്ടെ. വിജയൻ.... CBI ഡെപ്യൂട്ടി ഡയറക്ടർ ഓ CRPF ഒക്കെ ഉണ്ട്. ഇവിടെ ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ല... ഇവിടുന്ന് വരുന്ന കേസ് കളിൽ വളരെ strict ആയിരിക്കണം...

  • @iloveyoukochi7038
    @iloveyoukochi7038 Год назад +4

    ഒരു വിജയന് മറ്റൊരു വിജയനെ പിടിക്കില്ല 😄

  • @bijlikumar123
    @bijlikumar123 Год назад +2

    മീഡിയ വൺ ചാനലിന് വലിയ സന്തോഷമായികാണും . 😊

  • @josephthomas5623
    @josephthomas5623 Год назад +3

    I G വിജയനെ ശിക്ഷിക്കാൻ പേരും കള്ളനും, കുറ്റവാളിയും ആയ പിണറായി വിജയന് എന്താ യോഗ്യത......

  • @Outspoken684
    @Outspoken684 Год назад +5

    പി വിജയൻ ISS നു പ്രതിയുടെ യാത്ര ചോർത്തിക്കൊടുത്തു എന്ന് അൽ മരു മകന്റെ പച്ച വെളിച്ചം വഴി കോരൻ വിജയനു ന്യൂസ് കിട്ടി

  • @rahuls2013
    @rahuls2013 Год назад +5

    ആരോട് പറയാൻ...ആരു കേൾക്കാൻ...

  • @GM-nw6zo
    @GM-nw6zo Год назад +1

    എല്ലാവരും മറുനാടൻ കാണുക
    😄😄😄

  • @beenabenny7354
    @beenabenny7354 Год назад +2

    ബംഗാൾ തകർന്നു തരിപ്പണമായത് ഇത്തരം സമീപനം കൊണ്ടായിരിക്കുമോ ?

  • @premdas8269
    @premdas8269 Год назад

    ഒരു ജനകീയ ഓഫീസറാണ് വിജയൻ സാർ കുട്ടികള ളോടുളള നമ്മുടെ ഉത്തരവാദിത്വം ORC ഇന്ത്യയിൽ തന്നെ ആദ്യമായി കോഴിക്കോട് നടപ്പിലാക്കിയത് അദ്ദേഹമാണ് ലഹരി വിരുദ്ധസ്കോ ഡു കളുണ്ടാക്കി മോഷണം നടത്തുന്ന കുട്ടികളെ നല്ലവരാക്കുവാൻ മെൻഡർമാരെ ഏല്പിച്ചു ജുവനൈൽ കോടതിയിൽ കേസുണ്ടെങ്കിലും എന്നെ ഏല്പിച്ച കുട്ടി 10 ക്ലാസ്സ് ജയിച്ച് നല്ല ജോലിയിൽ പ്ര‌വേശിച്ചു വഴി തെറ്റി പോയ അവനെ നേർവഴിയിൽ നയിച്ച വിജയ സാറിനെ ദൈവമായി കരുതുന്നു ഒന്നും ചെയ്യാതെ ഇരുന്നാൽ വിമർശനമുണ്ടാവില്ല ചെയ്ത വനെ കുറ്റം ഉണ്ടാവു സാർ തളരാതെ മുന്നോട്ടുപോക We have along with you❤

  • @vargheseunniadan5187
    @vargheseunniadan5187 Год назад

    ❤🙏

  • @vimalkarimbil6665
    @vimalkarimbil6665 Год назад +17

    പി വിജയനെ സസ്പെൻഡ് ചെയ്തു. കാരണം തീവെപ്പ് കേസിലെ പ്രതിയെ കേരളത്തിൽ കൃത്യമായി എത്തിച്ചു.
    തീവെപ്പ് കേസിലെ പ്രധാന സാക്ഷി ഇന്ന് മരണപ്പെട്ടു 😊

  • @umeshankl780
    @umeshankl780 Год назад +2

    Big salute for p Vijayan sir

  • @knprabhakarannair3168
    @knprabhakarannair3168 Год назад +3

    മലയാള നാടിനും ഒരു അണ്ണാമലയെ സൃഷ്ടിക്കാൻ പിണറായിക്കാവുമെന്ന് തോന്നുന്നു.

  • @RajanFrederic
    @RajanFrederic Год назад +4

    Modiji should appoint P Vijayan as Kerala Governor urgently with immediate effect at least to do justice and some seats for BJP by General Elections!! Who will tie the Bell ¡

  • @rveendranravathan5303
    @rveendranravathan5303 Год назад +7

    ജയസങ്കർ സാർ നിങ്ങൾക്കും വിനു v . ജോൺ സാറിനും അഭിനന്ദനങ്ങൾ.

  • @kumaran.p3678
    @kumaran.p3678 Год назад +2

    Sri.Vijayan may approach the High Court.

  • @DanjilVarun
    @DanjilVarun Год назад +2

    Good debate

  • @ambrosec3972
    @ambrosec3972 Год назад

    പ്രബുദ്ധരാണ് ഒരു അന്തി ചർച്ചയിൽ തീരും എല്ലാ പ്രതിഷേധവും 😂😂😂😂

  • @AbrahamKuruttuparambilകുഞ്ഞവറാ

    Good debate.. well known reputed panelists..

  • @justinraj3930
    @justinraj3930 Год назад +1

    സത്യം തലക്ക് വെളിവില്ല തന്നെ

  • @bevatsunil4883
    @bevatsunil4883 Год назад +5

    ഒരു FIR പോലും എഴുതാൻ അറിയാത്ത ഉദ്യോഗസ്ഥർ . ഇവർക്ക് ഐപിഎസ് എങ്ങനെ കിട്ടി. കോടതിയ്ക്ക് ഇടപെടാൻ ധാർമികമായ ബാധ്യത ഇല്ലേ.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Год назад +17

    നെറികെട്ടവൻ ഭരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും

  • @arunkumaram
    @arunkumaram Год назад +1

    എസ്കോർട് കൊടുത്തു കൊണ്ടുവരാൻ. . പ്രതി അരികൊമ്പനല്ലലോ 😂

  • @Indiannational-yo9ul
    @Indiannational-yo9ul Год назад +13

    വക്കീൽ സാറെ നിങ്ങളാണ് ഇരട്ട ചങ്കൻ 👌👍💪💪💪

  • @janeeshav7589
    @janeeshav7589 Год назад +2

    പിണം എപ്പോഴും പിണമായിരിക്കും. കൂടുതൽ പ്രതീക്ഷിക്കുന്ന ഒരോ കേരളീയരാണ് കുറ്റക്കാർ.

  • @nasarmaster6144
    @nasarmaster6144 4 месяца назад

    അൻവർ വിപ്ലവത്തിന് ശേഷം ജയശങ്കറെയും വിനുവിനെയും കേൾക്കാൻ ഏറെ കൗതുകമുണ്ട്.

  • @sukumaranm2142
    @sukumaranm2142 Год назад

    ജയശങ്കർ സാർ, താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്.പക്ഷെ അധികൃതർ കേൾക്കുന്നുണ്ടോ.

  • @bijlikumar123
    @bijlikumar123 Год назад +2

    തൻ്റെ തലക്ക് മുകളിൽ മറ്റൊരു വിജയൻ വാഴാൻ പാടില്ലെന്ന് പിണറായി തീരുമാനിച്ചു കഴിഞ്ഞു .

  • @loransnereppil2892
    @loransnereppil2892 Год назад +9

    എല്ലാ പച്ച വെളിച്ച ക്കാരും എത്രയോ സുരക്ഷിതർ. പാവം വിജയൻസാറിന്റെ ഈ
    ദുർഗതി കമ്മ്യൂണിസ്റ്റു
    പച്ചകൾ കൊടുത്ത ഒരു അവാർഡ് മാത്രം

  • @BeBrave.n.Honest
    @BeBrave.n.Honest Год назад +7

    നല്ല വിജയനും കെട്ട വിജയനും. കെട്ട വിജയനാണോ train കത്തിക്കലിന് പിറകിലെന്ന് ഇതൊക്കെ കേൾക്കുമ്പോൾ സംശയം തോന്നുന്നു

  • @johnpaul9233
    @johnpaul9233 Год назад

    മുന്നിൽ നിന്ന്‌ നയിക്കേണ്ടവൻ ഗുരുതര ക്രൃതൃവിലോപത്തിൻ്റെ പര്യായമായാൽ ഗവർണറുടെ നിലപാട്‌ എന്തായിരിക്കണം.?

  • @gopalankp5461
    @gopalankp5461 Год назад +1

    Thanks for your speech about the irregularities in police authorities. If they included in these irregularitis they will be promoted to the highest another post in these police department.

  • @salahudeena928
    @salahudeena928 Год назад

    Best answer came in Marunadan channel.

  • @Unni1083anand
    @Unni1083anand Год назад

    മുഖ്മന്ത്രിയുടെ നിർബ്ബദ്ധിത ബുദ്ധി ഉപയോഗിച്ച് നടപ്പാക്കിയ No 1 നടപടി

  • @sivajiths9122
    @sivajiths9122 Год назад +3

    Kerala High Court um.. Central Govt um ithil idapedanamm...
    Yaathoru quality umm illaatha ethrayoo maraoollakal enthellaam kaserakalil irikunnuu...

  • @ravindranraghavan7011
    @ravindranraghavan7011 Год назад

    Verify the registration of the vehicle you will get the answer

  • @rosammascaria4292
    @rosammascaria4292 Год назад +1

    കമ്യൂണിസം ജനാധിപത്യത്തിനാപത്ത്

  • @bevatsunil4883
    @bevatsunil4883 Год назад +2

    മാതൃഭൂമിയിയുടെ മുതലാളിമാർ പിണറായിയുടെ അടിമകളാണ്.

  • @kalyanisugatha7651
    @kalyanisugatha7651 Год назад

    ബിനു സാർ താങ്കളുടെ അവതരണം വളരെ നല്ലത് പക്ഷേ സൂക്ഷിക്കണം

  • @valsanmaroli340
    @valsanmaroli340 Год назад

    Keralam No One😁😁😁😁😁😁😁😁

  • @patrioticvlog1732
    @patrioticvlog1732 Год назад +1

    അഴിമതി വിജയനും, അഴിമതി ഇല്ലാത്ത വിജയനും.. അഴിമതി ഇല്ലാത്തവരെ കേരളത്തിൽ വച്ച് പൊറുപ്പിക്കില്ല....

  • @salilt8268
    @salilt8268 Год назад

    ഈ കേസൊക്കെ അട്ടിമറിക്കപ്പെട്ടാൽ !! എന്തു സുരക്ഷയാണ് ഈ സംസ്ഥാനത്തെ ഒരു പൗരന് ഉണ്ടാവുക?

  • @churchlaity9576
    @churchlaity9576 Год назад +4

    This shows the influence of radical forces on kerala government !

  • @sreekumargopalan8642
    @sreekumargopalan8642 Год назад

    ദയവായി എങ്ങനെ അങ്കെറിങ് ചെയ്യുന്ന ചാനലിന്റെ ആൾ ചർച്ചക്കിരിക്കുന്നവർ സംസാരിക്കുമ്പോൾ എങ്ങനെ ഇടക്കുകയറി അവരെ പറയാൻ അനുവദിക്കാത്തത് വളരെ വിലകുറഞ്ഞ പരിപാടിയാണ് its really irritating plz stop this kind of interfirance

  • @balakrishnank8157
    @balakrishnank8157 Год назад

    പുറത്തു പോയ വിവരം ..... ഒരു പ്രത്യേക പത്രപ്രവർത്തകൻ കേരളാ പോലീസുകാരോടൊപ്പം പ്രതിയെ കാണുന്നത്. പരസ്യമായി പ്പോയി?

  • @surajks2113
    @surajks2113 Год назад

    ക്യാമറ മറ്റു വിവാദങ്ങൾ ചർച്ച ആവാതെ വേറെ വഴിക്ക് ചർച്ച പോകാൻ

  • @maryjuliet5237
    @maryjuliet5237 Год назад

    അഴിമതി ഇല്ലാത്തവരെ തീരെ ഇഷ്ടം ഇല്ല - (ജൈവ ബുദ്ധിജീവിക്ക് )