യഹോവ മാറ്റി നിർത്തിയവർ | Shi-El Brother JVDM | Vachana Virunnu | Jesus Vision

Поделиться
HTML-код
  • Опубликовано: 21 окт 2024
  • യഹോവ മാറ്റി നിർത്തിയവർ
    യഹോവ മാറ്റി നിർത്തിയവർ !
    ഇന്നത്തെ മാനവികത വച്ച് ചിന്തിക്കുമ്പോൾ ദൈവം എത്ര ക്രൂരനാണ് എന്ന് ചിന്തിക്കും. എന്നാൽ യഹോവ ആരെയാണ് മാറ്റി നിർത്തിയത് ?
    ക്രിസ്തുവിന്റെ ക്രൂശീകരണ വിജയത്തിനു മുമ്പ് അക്ഷരാർത്ഥത്തിൽ ഇസ്രയേൽ ജനത്തെ ജീവിപ്പിച്ച് കാണിച്ച് ദൈവം നമുക്ക് വെളിപ്പെടുത്തി തന്നത് എന്ത് ?
    ഈ വചനം നിങ്ങളിൽ ശുദ്ധിവരുത്തട്ടെ !
    #JesusVisionDeliveranceMinistry
    #ShibuEalayil #JVDM #JesusVision #Malayalam #Christian#Devotional#speech#Prophecy#

Комментарии • 42

  • @beenaraj7076
    @beenaraj7076 Год назад

    ആമേൻ 🙏🙏❤️🙏

  • @anilkumarjerome5354
    @anilkumarjerome5354 3 месяца назад

    Powerfullgod jesus. Powerfill my life. ❤❤❤❤❤❤❤❤❤❤

  • @tissyjames8968
    @tissyjames8968 Год назад

    യേശുവേ നന്ദി
    ഈ വചനം മനസിലാക്കി തരുന്നതിന് ദൈവത്തിന് നന്ദി

  • @SimiSaju-r2p
    @SimiSaju-r2p Год назад

    Hallelujah... Thank you Jesus 🙏🙏

  • @sinijames3160
    @sinijames3160 Год назад +3

    Praise the LORD🙏
    വചനം നൽകുന്നതിനെ ഓർത്ത് നന്ദി
    അപ്പാ 🙏

  • @shajimukadiyel1963
    @shajimukadiyel1963 Год назад

    Prais the lord br... 🙏... It's an exactly... Br.. Thanks Jesus

  • @siluvincent4700
    @siluvincent4700 Год назад +3

    യേശുവേ നന്ദി യേശുവേ സുതുതി ആരാധന

  • @lincyshaji7958
    @lincyshaji7958 Год назад +5

    Amen 🙏🙏🙌 praise the lord

  • @simisimi5606
    @simisimi5606 Год назад

    Praise the Lord 🙏

  • @rosammamathew4501
    @rosammamathew4501 Год назад +1

    ആ ബാ പി താ വേ 🙏🏻🙏🏻ആ രാ ധ നാ 🙏🏻🙏🏻🙏🏻ആ രാ ധ നാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻

  • @saravarghese3930
    @saravarghese3930 Год назад +3

    Amen hallelujah 🙏 Such a wonderful message....... Thank you Jesus...... Thank you Brother

  • @sheel32
    @sheel32 Год назад +3

    Glory to God🙏

  • @sibim.g.7083
    @sibim.g.7083 Год назад +2

    Thank you Jesus 🙏🏻🙏🏻

  • @antonyantony7939
    @antonyantony7939 Год назад

    Amen 🙏 lord Almighty have mercy on us.Forrgive us all our sins through our Lord Jesus Christ, strengthen us in all goodness, and by the power of the Holy Spirit keep us in eternal life.

  • @sheebamathew7136
    @sheebamathew7136 Год назад +3

    Thank you Jesus

  • @jomonthomas7627
    @jomonthomas7627 Год назад

    Hallelujah

  • @beenasebastian3493
    @beenasebastian3493 Год назад +1

    യേശുവേ നന്ദി, യേശുവേ ആരാധന 🙏🏻

  • @mercysajan9634
    @mercysajan9634 Год назад +2

    Amen🙏🙏

  • @sijugeorge4313
    @sijugeorge4313 Год назад +2

    Praise the Lord

  • @praveenkumar.c.p997
    @praveenkumar.c.p997 Год назад +3

    നന്ദി യേശുവേ.. നന്ദി... ഡിയർ ബ്രദർ ഈ വചനത്തിന്റെ അർത്ഥം അങ്ങ് പറഞ്ഞതുകൊണ്ട് ഞാനറിഞ്ഞു.. ഇതെന്നെ കേൾപ്പിച്ച ദൈവത്തിനു നന്ദി... 🙏🙏 ആത്മഹത്യയും അതിന്റെ പാപ വശങ്ങളേയും പറ്റി പറഞ്ഞു തന്നതിനായി ആയിരമായിരം നന്ദി.., 🙏🙏

  • @jomyjoyel
    @jomyjoyel Год назад

    🙏🏼🙏🏼

  • @kartergeorge3920
    @kartergeorge3920 Год назад +3

    THANK YOU JESUS

  • @Rdream595
    @Rdream595 Год назад

    Ariyan meelathathu kondu chothikuva enithinanu thaivom ethareyum kashtapettu manushane shrishtikkunnathu.

  • @shinyshinyjoseph7143
    @shinyshinyjoseph7143 Год назад +1

    Praise the the lord❤🙏🙏🙏 THANK you brother ❤

  • @trailwayt9H337
    @trailwayt9H337 Год назад

    യേശു ഏക രക്ഷകൻ 🙏

  • @merinsara5861
    @merinsara5861 11 месяцев назад

    PRAISE THE LORD.മാനവികത എന്ന തത്ത്വ ചിന്ത മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റി സ്വയത്തിൽ ആശ്രയിക്കാൻ പഠിപ്പിക്കുന്നു.മാനവികതയിൽ മനുഷ്യൻ "ദൈവം "ആയി മാറുന്നു.
    ഇതേ തത്ത്വം ആണ് ഏദനിൽ സർപ്പം ഉപയോഗിക്കുന്നത്. മനുഷ്യനെ ചതിക്കുവാനുള്ള പിശാചിന്റെ വലിയ തന്ത്രങ്ങലിൽ ഒന്നാണ് ഇത്. ഇന്ന് കാണുന്ന പ്രൊ - ചോയ്സ്
    മൂവേമെന്റ്സ് ഉൾപ്പെടെ വചന വിപരീതമായ പ്രസ്ഥാനങ്ങൾ പല ഇതിൽ നിന്നും ഉൽഭവിച്ചതാണ്. ദൈവപിതാവിന്റെ നീതിയെ ഇവർ ക്രൂരതയായി ചിത്രീകരിക്കുമ്പോൾ ക്രിസ്ത്യാനിയായ നമ്മൾ നില്ക്കുന്നത് ക്രിസ്തുവിന്റെ നിയമങ്ങൾക്ക് ഒപ്പം ആണോ എന്ന നാം ചിന്തിക്കണം. ദൈവകല്പനകൾ മനുഷ്യസൃഷ്ടി അല്ല. അത് മനുഷ്യബുദ്ധിക്ക്‌ അതീതവും ആണ്.

  • @cecilcorreya7681
    @cecilcorreya7681 Год назад +1

    യഹോവയെ ഉപേക്ഷിച്ചു പോയവർക്ക്.യേശുവിനെ ഉപേക്ഷിക്കുന്നത് പോലെ ആണ്.

  • @binnicooks7607
    @binnicooks7607 Год назад

    Brother .....പുതിയ നിയമം ഒന്ന് പഠിപ്പിക്കാമോ

  • @GoodRoad
    @GoodRoad Год назад +2

    സഹോദരാ, വിഷാദരോഗം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ കാര്യമോ? അവരുടെ പ്രവൃത്തികളിൽ അവർ കുറ്റക്കാരാണോ? പ്രത്യേകിച്ച് ചില മാനസിക പ്രശ്‌നങ്ങളുള്ളവരും ഈ പ്രശ്‌നങ്ങളിലൂടെ കടന്നുപോകാം.
    2.ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിൽ, അവരുടെ ജീവന് ഭീഷണിയായതിനാൽ ഗർഭച്ഛിദ്രം ചെയ്യുന്ന സ്ത്രീകളുണ്ട്. അത് പാപമായി കണക്കാക്കുമോ?
    ദയവായി, ഈ ചോദ്യങ്ങൾ അഭിസംബോധന ചെയ്യാമോ .

    • @eI_elyon
      @eI_elyon Год назад +1

      ആത്മഹത്യ ചെയുന്നവരും,abortion ചെയുന്നവരോ അതിന് കുട്ടു നിൽക്കുന്നവരോ ദൈവരാജ്യം ലഭിക്കുക ഇല്ല.
      കാരണം നമ്മൾ ജീവിക്കുന്ന ദൈവത്തിന്റെ ആലയം ആയതിനാൽ അതിനെ നശിപ്പിക്കാൻ നമ്മുക്ക് അധികാരം ഇല്ല, കൊല്ലാനും നശിപ്പിക്കാനും പ്രേരിപ്പിക്കുന്നത് demon ആണ്
      ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.
      1 കോറിന്തോസ്‌ 3 : 17
      കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍,ഉദരഫലം ഒരു സമ്മാനവും.
      സങ്കീര്‍ത്തനങ്ങള്‍ 127 : 3
      മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌.
      യോഹന്നാന്‍ 10 : 10

  • @christochiramukhathu4616
    @christochiramukhathu4616 Год назад

    താങ്കൾ വിളിച്ചാൽ ഫോൺ എടുക്കാറില്ലേ?

  • @komalashaji7438
    @komalashaji7438 Год назад +2

    Praise the Lord

  • @bijilybiju2222
    @bijilybiju2222 Год назад +2

    Amen🙏

  • @jismolelizabeth
    @jismolelizabeth Год назад +1

    Thank you Jesus🙏🏻

  • @rekhaachu318
    @rekhaachu318 Год назад +2

    Hallelujah

  • @anzusheri2008
    @anzusheri2008 Год назад +2

    🙏🙏🙏🙏

  • @jismypapachan583
    @jismypapachan583 Год назад +1

    Amen 🙏 🙏🙏

  • @jijisibi8548
    @jijisibi8548 Год назад +2

    Thank you Jesus 🙏🙌