'ജനങ്ങള്‍ക്കൊപ്പം നിന്നതിന് MLAയെ വീട് വളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കില്ല, ഇത് കേരളമാണ്'; വി ഡി സതീശൻ
HTML-код
- Опубликовано: 21 янв 2025
- 'MLA ജനങ്ങള്‍ക്കൊപ്പം നിന്നതിന് വീട് വളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കില്ല, ഇത് കേരളമാണ്'; വി ഡി സതീശൻ | VD Satheesan | PV Anvar | PV Anvar Arrest | Nilambur DFO Office Attack
#PVAnvar #KeralaPolice #DMK #Nilambur #24News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ചെന്നിത്തല മികച്ച പ്രവർത്തനമാണ് നടത്തിയത്. ഇപ്പോൾ അവിടെ കോൺഗ്രസ് സീറോ ലെവലായി
ഇവിടെയും ആരു നയിച്ചാലും ഫലം അതു തന്നെ.
@@kiranvision6829 കോൺഗ്രസ് മണ്ഡലങ്ങളിൽ മാത്രമാണ് സതീഷനും ജയിച്ചിട്ടുള്ളത് ലീഗ് ഉള്ളത് കൊണ്ട് മാത്രം അതും
കേരളത്തിൽ ഈ പാർട്ടിയുടെ അവസ്ഥ ബംഗാളിന്റെ അവസ്ഥ ആകാതിരിക്കാൻ കഴിയട്ടെ
അങ്ങനെയാകുന്നെങ്കിൽ നിങ്ങളു കരയുകണോ, സന്തോഷിക്കയല്ലേ വേണ്ടത് ?
PV അൻവർ യുഡിഫ് ലേക്ക് ഉടൻ തന്നെ എത്തും
ഖാൻ ഗ്രസ്സ് 😂😂😂😂😂😂😂 0:17
അൻവറിനെ UDF ൽ എടുക്കില്ല. LDF നെ ചതിച്ചിട്ടു ചാടിയവനെ UDF എടുത്താൽ , ജയിച്ചിട്ടു UDF നെ ചതിക്കില്ലെ ??
VD🇮🇪💪💪
ഏത് കാട്ടുകോഴിയെയും കൂട്ടുപിടിച്ച് അടുത്ത ഭരണത്തിൽ കയറണം അതിന് ഏത് കൃതിയും ചെയ്യാൻ കോൺഗ്രസിനെ മടിയുണ്ടാവില്ല അതുകൊണ്ട് ഏത് വൃത്തികെട്ട കളിയും ദിനേശൻ കളിക്കും ആഹാ എന്താ വർത്താ സമ്മേളനം പിണറായിയെ ക്രൂശിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കല്ലേ പ്രതിപക്ഷ നേതാവേ
150 കോടി അഴിമതി പണം ഓർക്കുന്നില്ലെ സതി ശ. നീ അൻവറിനു വേണ്ടി പോരാടും😂
ഈ ചുവട് മാറ്റം മുഖ്യമന്ത്രി സ്ഥാനം പോകും എന്ന് കണ്ടപ്പോഴല്ലേ... അൻവർ ശത്രു ആയിരുന്നല്ലോ സതീശന്.. ഇത് പോലെ ന്യായപരമായി മുമ്പ് സംസാരിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.
ശ്രീ സതീശൻ പറഞ്ഞതിൽ ഏറ്റവും ശരിയായ കാര്യങ്ങളാണ്
നിങ്ങളുടെ വാർത്താചാനൽ പല ലക്ഷ്യങ്ങളും ഉണ്ട്
🙏🙏🙏🙏
സതീശൻ പറവൂർ ചേച്ചി എ ഓർമ്മ വരുന്നു...
സതീശൻ സാർ ഈ വിഷയത്തെക്കുറിച്ച് ഒരുപാട് പഠിച്ചിട്ട് നമുക്ക് അതിനെന്താണ് പരിഹാരം നമ്മുടെ പാർട്ടിയുടെ തീരുമാനം അറിയിക്കണം
🤔🤔🤔🤔🫂🤝
നിനക്ക് നാണമില്ലെടാ വി ഡി കുറ്റി സതീശാ
VD സതീശൻ പറഞ്ഞു അംഗീകരിക്കില്ല എന്ന്. അത്ര തന്നെ 😂
അല്ലാതെ ഇയാൾ എന്ത് ചെയ്യാൻ? നിയമസഭയിൽ പോലും ഒരു പവർ ഇല്ലാതെ ആയി, പ്രതിപക്ഷത്തിന്.
ചെന്നിത്തല കേരളത്തിൽ ശ്രദ്ധിക്കുമ്പോൾ, ശ്രദ്ധ മാറ്റുവാൻ vd സതീശൻ മിക്ക സമയത്തും പ്രസക്തമല്ലാത്ത വിഷയങ്ങളുമായി മാധ്യമങ്ങളെ കാണുന്നു.
ഏകാധിപത്യം കേരളത്തിലെ ഒരു അനുവദിക്കാമോ
❤❤❤
ഓരോ ഉണ്ടാക്കിയപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ
അൻവർ💪
വനനിയമവും വന്യമൃഗശല്യവും പുതു തല്ല നിയമ നിമ്മാണ സഭയില്ലേ അവിടെയെന്തിന് ജനങ്ങൾ പറഞ്ഞയയ്ക്കുന്നു എന്തിനാ സമരം ഇവിടെ കോടതിയില്ലേ അവിടെ പോയി തീരുമാനങ്ങളുണ്ടാക്കു ഉണ്ണാനും ഉറങ്ങാനുമല്ല നിയമ നിമ്മാണ സഭ അത് ആദ്യമായി ജനപ്രതിനിധികൾ തിരിച്ചറിയൂ
കോടതിയെയും നിയമത്തെയും വിലകൽപ്പിക്കുന്ന CPM 😂😂😂
സതൃംജയിച്ചൂഅൻവറിന്അർഹമായത്കിട്ടികൂറച്ച്നാളായിഅഴിഞ്ഞാടുകയായിരുന്നൂവർഗിയവാദിസദിശന്ഭയക്കരവിഷമംകരയുന്നൂ
*ഈ ഭരണം തീരുന്നതോടെ പിണുങ്ങാണ്ടി ആയിരിക്കും ആദ്യം ജയിലിൽ പോകുന്നത്*
💯❤️
ഉളുപ്പുണ്ടോടെ v. d.😂
പെരിയ കൂട്ടിലെ അഭിവാദ്യം ചെയ്യുന്ന ഈ സഖാക്കൾക്ക് വേണ്ടി നമ്മൾ എന്താ സംസാരിക്കേണ്ടത്
ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ജയിലിലായപ്പോൾ ..... പിണറായിയുടെ പ്രതിപക്ഷ നേതാവ് പൗഡർ കുട്ടപ്പൻ പുറത്തിറങ്ങി.😂
M L A സർക്കാർ office അടിച്ച് പൊളിച്ചതിന് case എടുക്ണ്ടാ എങ്കിൽ C P M ൻ്റെ പേരിൽ ഉള്ള Case എങ്ങന് തുടാരാൻ പറ്റും....
നിങ്ങൾ ക്ക് തന്നെ സമരം ചെയ്തു കുട് .
അത് അൻവർ ചെയ്തിട്ട അൻവറിൻ്റെ പിന്നാലെ നടക്കണ്ടാ ഗതികെട് Congress ന് ഉണ്ടോ..
പണി എടുത്ത് പാർട്ടി വളത്ത് സതി ശാ
Sunday Holliiidayy 😂
കാശ്മീ, കേരളത്തിലാണല്ലോ ഇതൊക്കെ സംഭവിക്കുന്നത് എന്തിനാണ്
വാൾ എടുത്തവൻ വളാൽ
P V Anvar 🔥🔥🔥👍👍👍👍🔥🔥🔥 Support 🙏
forest anakkullathe alle. Ana nautil vanilla.
നിങ്ങളെ എന്തിനുകൊള്ളാം സതീശ വർത്തമാനം പിന്നെ പ്രവൃത്തിക്ക് ഒരു പാർട്ടി കയ്യിൽ ഇല്ലേ നെരത്തികൊടുക്ക്
PV ❤❤❤
പിണറായി ഇനിയും ഭരിച്ചാൽ കേരളം എന്താകും
Developed State ആയിത്തീരും. ഉറപ്പ്.
@@thomasjoseph5945അഴിമതിയുടെ state ആയി തീരും...
ഇതിനെക്കുറിച്ച് എന്താ അഭിപ്രായം എന്നറിയാൻ ആഗ്രഹിക്കുക
കാശ്മയാണിത് പറഞ്ഞെങ്കിൽ ഞങ്ങൾ അംഗീകരിക്കുമായിരുന്നു
ഇത് മാറേണ്ടതല്ലേ കേരളത്തിൽ
Serikum eivarokkea aarraaaaa? 😢😢
അവിടെ എംഎൽഎ എത്തുമായിരുന്നല്ലോ
immediately CM should resighn very cruel act against his own MLA if this is so CM and His daughter should be arrested for masapadi SNC lab corruption Dollar gold Smuglling what right Cm has to Arrest unwar MLA
Madhu, Mani avarkum jeevikaan avakasha pettathalle bhoomi.
അൻവർ യുഡിഎഫിലേക്ക് പോകാൻ വേണ്ടിയുള്ള നാടകം കളിക്കുന്നു സംവിധാനം സതീശനും യുഡിഎഫും
അൻവറിനെ യു ഡി എഫ് തങ്ങളുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചാൽ 2026 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിക്കും, അതിനാൽ അൻവറിനെ ഉടൻ എടുക്കൂ
Satish Anwar cheytatu sheri ano
സതീശന്റ, അൻവർ, കൂട്ട്, കെട്ട് 😂😂😂😂😂😂😂
ഗോൾവാൾകർ. സതീശൻ.താരകൻ. ഒപ്പ്😅😅😅😅😅😅
😂😂😂😂😂😂ooo
vd❤
Anvr 80% Sari ana kanicha Adikra suha thil kadicha nanu ninila
അൻവർ വന്നാൽ തീരാവുന്ന പ്രശ്നമല്ലെ ഉള്ളൂ.10നിമിഷം മതി അല്ലെ സതീശാ. പൊതുമുതൽ നശിപ്പിച്ചാൽ സതീശനൊന്നും നഷ്ടപ്പെടാനില്ല.