മുഖംമൂടിയണിഞ്ഞ് രണ്ടുപേർ; ആലപ്പുഴയിൽ കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘം? | Kuruva Gang

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 21

  • @manikantan1630
    @manikantan1630 2 часа назад +10

    ദൈവത്തിന്റെ നാട് ഇന്ന് കൊള്ളക്കാരുടെ ആയി

  • @ശ്രുതിലക്ഷ്മി-ഫ5മ

    അമ്മാതിരി വില അല്ലെ സ്വർണത്തിന് 😮
    രാത്രിയിലെ ഉറക്കം പോയി 🥺

  • @sebastiangeorge6108
    @sebastiangeorge6108 35 минут назад +1

    നാടൻ കുറുവാ യെങ്ങാനും ആണോ? 😢

  • @bodybuildingandfitness-d6f
    @bodybuildingandfitness-d6f 57 минут назад +1

    Pinnu paraum avar namuda athitikal annu ennu

  • @judestalin512
    @judestalin512 2 часа назад +2

    Kuruva ntha sambhavam😢

    • @Ansushaj
      @Ansushaj 2 часа назад

      അപകടകാരികൾ ആണ് ഇവർ.

    • @healthtravellife6212
      @healthtravellife6212 2 часа назад

      കുറച്ചു danger ആണ് ഇവർ, നോർത്ത് ഇന്ത്യൻ സംഘം ആയിരിക്കും, മോഷണം, വേണ്ടി വന്നാൽ കൊല്ലാനും മടിക്കില്ല.
      കാർത്തിയുടെ തീരം എന്ന് തുടങ്ങുന്ന സിനിമയിൽ ഉണ്ട്

    • @Girl_in_new_city
      @Girl_in_new_city 2 часа назад +8

      Tamil nattil ninnulla kolla sankham. Ayudhangal und kayil.

    • @jijinjijin6695
      @jijinjijin6695 Час назад +2

      Very cruel 😢

    • @ppameen007
      @ppameen007 54 минуты назад +1

      Kuruva ari alla 🍚

  • @3nchi
    @3nchi 20 минут назад +1

    പിടിച്ചു 3മാസം കഴിഞ്ഞാൽ പുറത്ത് വിടില്ലേ അതാണ് കള്ളന്മാർക്ക് പേടി ഇല്ലാത്തത് കട്ടവന്റെ കൈ വെട്ടുന്ന നിയമം വരണം അപ്പോൾ ഇതെല്ലാം നില്കും