LIVE | Director Vinayan Against B Unnikrishnan | Hema Committee Report | Malayalam Film Industry

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Vinayan Vs B Unnikrishnan LIVE : സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് സംവിധായകന്‍ വിനയന്‍
    Director Vinayan has written a letter to the Chief Minister requesting the removal of B. Unnikrishnan from the Film Policy Committee.
    #bunnikrishnan #vinayandirector #hemacommitteereport #malayalamfilmindustry #amma #malayalamnews #news18kerala #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 11

  • @sherlyjolly2324
    @sherlyjolly2324 18 дней назад +3

    ഗാനേഷിന്റ സ്ട്രടെജി ആണ് സൈലെൻസ്. അങ്ങനെ മറികടകാം എന്നാണ് പുള്ളി യുടെ അടവുകൾ.

  • @anilkumarariyallur2760
    @anilkumarariyallur2760 17 дней назад +2

    മോഹൻലാൽ രാജി വെച്ചത് 👌👌👌👌👌👌. നല്ല തീരുമാനം. നിങ്ങളോടൊപ്പം 👍

  • @LaliLali-bd9op
    @LaliLali-bd9op 17 дней назад +1

    വിശ്വസത്തെക്കാളും മുൻകൂട്ടി രാജൂ വെച്ചാൽ പുറകിൽ അടുത്ത ആൾ വരുപോൾ അവരും രാജൂ വെക്കണ്ടേ

  • @telmagomez953
    @telmagomez953 18 дней назад +1

    Shame shame film world

  • @aram7117
    @aram7117 18 дней назад

    പൃത്തി രാജിലാണ് ഇനി മലയാള സിനിമ... ജഗദീഷ് മഹാ വ്യക്തിത്വം

  • @thomasjoseph9649
    @thomasjoseph9649 18 дней назад

    Casting couch no need to complain . Mutual agreement . Only thing both parties doesn't have no moral values . It will throw out from court like Bishop franko case

  • @rajagopalank1661
    @rajagopalank1661 18 дней назад +2

    ഈ മിനി മുനീർ സിനിമ നടിയാണെന്ന് എപ്പോഴാണ് അറിയുന്നത്, പുരകത്തുമ്പോൾ വാഴവെട്ടുകയാണ് ജഗതീഷും പൃഥ്വിരാജ്ഉം ഒക്കെ

  • @LaliLali-bd9op
    @LaliLali-bd9op 17 дней назад

    ഈ പ്രശ്നങ്ങൾ (ഏതു )വന്നാൽ നേട്ടം ജെഡ്ജക്കും, പോലീസിനു പാക്കറ്റ് നിറയും പരാതിക്കാർക്കു ചെരുപ്പും തേയും, സമയവും പോകും, പണ വും, മനേക്കേടും 🤣

  • @sarahrockland6904
    @sarahrockland6904 18 дней назад

    Evanmarude ellam peru reportil undu athanu nerathe raji