അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും എന്റെ ജീവിത പങ്കാളിയെയും അവിടുന്ന് ഏറ്റെടുക്കേണമേ എന്റെ മക്കളെ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ ഇടയാക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
അമ്മെ മാതാവേ - ഞങ്ങളുടെ വീട് പണി പൂർത്തിയാക്കിത്തരുവാൻ പ്രാർത്ഥിക്കുന്നു. ജീവിത പങ്കാളിക്ക് ജോലി ഉണ്ടാകണമെ - വീട്ടിലേക്കുള്ള വഴി കിട്ടണമെ. അമ്മേ അനുഗ്രഹിക്കണമെ --🙏🙏.🙏
കൃപാസനഅമ്മ പരിശുദ്ധ മാതാവേ അങ്ങ് ജങ്ങളെ അനുഗ്രഹിച്ചു കാത്തു പരിപാലികണമെ. ശ്രീജ ചേച്ചിയുടെ മോളിന്റ ovarian endonetriosis പൂർണമായിട്ടും സൗകയമാക്കി തരേണമേ. മോൾക്ക് പൂർണ സൗക്യം നൽകണേമേ പരിശുദ്ധ മാതാവേ. Sallymole ഇന് അനുഗ്രഹിച്ചു കാത്തു പരിപാലികാമേ. എന്റെ സാമ്പത്തിക പ്രെതിസന്ധി പരിഹരിച്ചു തരേണമേ പരിശുദ്ധ മാതാവേ. അനുമോൾ, renobin ഇനെയും അനുഗ്രഹിച്ചു കാത്തു പരിയലിക്കണമെ. പരിശുദ്ധ മാതാവേ എന്റെ സാമ്പത്തിക ബന്ധനങ്ങൾ പരിഹരിച്ചു കാത്തു പരിഹരിച്ചു തരേനമേ. അമേൻ, പരിശുദ്ധ മാതാവേ. അമേൻ.
അമ്മേ എന്റെ കുടുംബത്തെ അനുഗഹികനെ എന്റെ മകൾക് വെയിറ്റ് വച്ചിട്ട് എത്രയും പെട്ടെന്ന് സർജറി നടക്കാൻ അമ്മ അനുഗ്രഹിക്കണേ സാമ്പത്തിക ബുദ്ദിമുട്ട് എല്ലാം മാറ്റിതരണേ അനുഗ്രഹിക്കണേ amme
ഞങ്ങളുടെ വീട്ടിലെ വഴക്ക് തീർക്കേണമേ എന്റെ മകന് ഒരു കുഞ്ഞിനെ നൽകേണമേ ഞങ്ങൾക്ക് അയൽവാസി ഒരു സെന്റ സ്ഥലം വഴിക്കായി തരേണമേ എന്റേയു എന്റെ ഭർത്താവിന്റേയും ശരീരത്തിലു ള്ള മുഴകൾ നീക്കേണമേ
അമ്മ മാതാവേ എൻ്റെ മകളുടെ മാല നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് 6 ദിവസം ആവുന്നു.അതിനെ കുറിച് ഒരു വിവരം ഇല്ല്യ അമ്മ മാതാവേ എനിക് എൻ്റെ മകളുടെ മാല തിരിച്ച് ലേബിക്കേണമേ അതിനായി അമ്മയെ ഞാൻ പ്രാർത്ഥിക്കുന്നു
എന്റെ മാതാവേ എന്റെ ഈ കാര്യം ജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്റെ മക്കളുടെ കുംബത്തെ രക്ഷിക്കനമേ മാതാവേ ..എന്റെ കൊച്ചുമകൾ 10-ൽ പഠിക്കുന്നു മാതാവേ അവൾക്ക് വേണ്ട ഇശോട് അപേക്ഷിക്കണമേ മാതാവേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
എന്റെ പരിശുദ്ധ മാതാവേ എന്റയും മക്കളടങ്ങുന്ന കുടുംബത്തിന് വേണ്ടുന്നത് നിനക്കറിയാമല്ലോ മാധ്യസ്ഥ പരാർഥനയിൽ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നു സഹായിക്കാൻ പ്രാർത്ഥിക്കുന്നു പരിശുദ്ധ മറിയമേ നിനക്കും നിന്റെ പുത്രനും കഴിയാത്തതൊന്നുമില്ലെന്നു വിശ്വസിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
പ്രാർത്ഥനയുടെ ഫലമായി എന്റെ അന്നദാതാവ് ആശുപത്രിയിൽ നിന്നും പുറത്തു വന്നു.. അമ്മേ അദ്ദേഹം എത്രയും പെട്ടന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണേ നടക്കുവാൻ അദ്ദേഹത്തിന്റെ കാലുകൾക്ക് ബലം നൽകേണമേ 🙏🙏🙏🙏
അമ്മേ ,പരിശുദ്ധ അമ്മേ , ദൈവമാതാവേ, അമ്മ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏എന്റെ മകൻ B Des 4thSem പരീക്ഷയ്ക്ക് നല്ല മാർക്കോടു കൂടി പാസാകുകയും അതിനെ തുടർന്ന് നല്ല ജോലിയിൽ പ്രവേശിക്കാൻ അവനെ അനുഗ്രഹിക്കുകയും ചെയ്യേണമേ🙏🙏🙏
കൃപാസനം പ്രസാദ വര മാതാവേ ആദിദേവിന്റെ അസുഖം പൂർണ്ണമായും അവന്റെ ശരീരത്തിൽ നിന്നും മാറ്റി തരേണമേ തരേണമേ അവനെ ഒരു ആപത്തും വരുത്തരുതേ അവനെ കാത്തുകൊള്ളേണമേ അമ്മ അവനുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായി മാറ്റിത്തരേണമേ. ആരോഗ്യത്തോടെ ജോലി ചെയ്തു ജീവിക്കാൻ കഴിയേണമേ. എന്റെ മകന് നല്ല മാർക്കോടുകൂടി പരീക്ഷയിൽ ജയിക്കാൻ കഴിയേണമേ. ഞങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടാകേണമേ. ആമേൻ 🙏🏻
കൃപാസനം മാതാവേ എന്റെ കുടുബത്തിന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ ഒരു സാധ്യത എനിക്ക് പരിക്ഷ എഴുതാൻ ഉണ്ടെങ്കിൽ സഹായിക്കണേ കുടുബത്തിൽ ഐക്യം ഉണ്ടാകാൻ കൃപ ഉണ്ടാകണേ
അമ്മേ പരിശുദ്ധ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ മക്കൾക്കു നല്ല ബുദ്ധികൊടുക്കണേ എൻ്റെ മൂത്ത മകന് നല്ല ഒര് ജോലി ശരിയാകാൻ വഴിയൊരുക്കണഎന്റെ ഭർത്താവിൻ്റെ തൊലിപുറത്തെ അലർജിയുംമറ്റും മാറ്റി ആരോഗ്യം കൊടുക്കണേ ആമേൻ❤
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും പ്രതികൂല കാലവസ്ഥയിൽ നിന്നും വിടുതൽ തന്നു കുടുംബമായി ഞങ്ങളെ കാത്തു പരിപാലിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
കൃപാസനമാതാവേ. എന്റെ കുടുംബംത്തെ കാത്തുകൊള്ളണമേ. എന്റെ കട ഭാരം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ എല്ലാരേകടം മാറ്റി തരേണമേ.ഭാര്യ സുഖപ്രസവം തരേണമേ. കൊച്ചിന് കുഴപ്പം ഒന്നും വരരുതേ. കാത്തുകൊള്ളണമേ
Amme madave ende makkall christin, cristamariyane ammeyelki samparpikkunnu amme ende makkalle ammeyude neelangiell podiyename katukollanamee ende makkall de mansinn samdanamvu sandoshavu nallganamee ende makkalle katukollanamee
എൻ്റെ അമ്മെ മാതാവെ മകൻ്റെ മേലുള്ള എല്ലാ ദുഷ്ടശക്തികളെയും മകളുടെ മേലുള്ള എല്ലാ ദുഷ്ടശക്തികളെയും ഈ കുടുംബത്തിൻ്റെ മേൽ വന്നുഭവിച്ചോണ്ടിരിക്കുന്ന എല്ലാ ദുഷ്ടശക്തികളെയും അകറ്റണമെ മകന് പ്രെലോഭനങ്ങളിലും വശീകരണത്തിലും പെടുത്താതെ കാക്കണമെ പ്രാർത്ഥിക്കണമെ. മകളെയും ഒന്നിലും പെടുത്താതെ കാക്കണമെ പ്രാർത്ഥിക്കണമെ മകനെ മാതാപിതാക്കന്മാരിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു എല്ലാത്തിൽ നിന്നും സമ്പത്തി കെടങ്ങളിലും നിന്നും എല്ലാ തിന്മകളിലും അപകടങ്ങളിലും നിന്നും ഈ കടുംബത്തെ രക്ഷിക്കണമെ പ്രാർത്ഥിക്കണമെആമേൻ.
അമ്മേ എന്റെ ഭർത്താവിന്റെ മദ്യാപാനം ഒന്ന് കുറച്ചു തരണമേ എന്റെ വിട്ടിലെ വഴക്കും ബഹളവും മാറ്റിതരണമേ അമ്മേ എന്റെ ഭവനം സന്തോഷത്തോടെ മുന്നോട്ട് അമ്മ അനുഗ്രഹി ക്കണേ അമ്മേ
കൃപാസന മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ... എന്റെ മോൾക്ക് ഉന്നത വിജയം കൊടുക്കണമേ കടയിൽ ഒരു നല്ല ജോലിക്കാരനെ കിട്ടണമേ അനിയേട്ടന്റെ വീട് പണി തീർക്കാൻ ഒരു വഴി കാണിച്ചു കൊടുക്കണമേ
അമ്മ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞിനെയും രോഗത്തിൽ നിന്നും സുഖപ്പെടുത്തണമേ 🙏🏽🙏🏽
എന്റെ മാതാവ് എന്റെ രോഗങ്ങൾ മാറ്റി തരണേ കാലിന്റെ വേദന മാറ്റി തരണേ എന്റെ അമ്മേ അനുഗ്രഹിക്കണം
അമ്മേ കടഭാര്ത്താൽ വലയുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 ഈ അവസ്ഥയിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ 🙏🏻🙏🏻🙏🏻 രോഗത്തിൽനിന്ന് വിടുവിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും എന്റെ ജീവിത പങ്കാളിയെയും അവിടുന്ന് ഏറ്റെടുക്കേണമേ എന്റെ മക്കളെ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ ഇടയാക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേഎൻറെ മനസ്സിൽ ഏറ്റനൽകണമേ🙏🌹നൊമ്പരങ്ങളും വിഷമങ്ങളും നീക്കി എനിക്ക് രാത്രിയിൽ നല്ല 'നിദ്ര നൽകണമേ❤️
അമ്മേ പരിശുദ്ധ മാതാവേ എൻെറ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമേ ഞാൻ ആരോടും ഒരു വഴക്കിനും പോകുന്നില്ല. അമ്മ പ്രത്യേക്ഷപ്പെടണമേ ആമേൻ 🙏🙏🙏😭😭
അമ്മേ എന്നെ മകളുടെ ഉദരഭലത്തെ അങ്ങ് അനുഹിക്കേണമേ
അമ്മ മാതാവേ എന്റ കുടുംബത്തെ നില ആകിയിൽ പൊതിയാണമേ amen 6:39
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേട്ട് പരിഹാരം ചെയ്യേണമേ
🙏❤🙏❤🙏❤
Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മെ മാതാവേ - ഞങ്ങളുടെ വീട് പണി പൂർത്തിയാക്കിത്തരുവാൻ പ്രാർത്ഥിക്കുന്നു. ജീവിത പങ്കാളിക്ക് ജോലി ഉണ്ടാകണമെ - വീട്ടിലേക്കുള്ള വഴി കിട്ടണമെ. അമ്മേ അനുഗ്രഹിക്കണമെ --🙏🙏.🙏
Amme mathave ente monu Joli koduthu avane anugrehikkaname amme ange thirukkumaranod monuvendi apeshikkaname amme Amen Amen Amen Hallelujah Hallelujah 🙏🙏🙏
Ente Amme mathave njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen amen 😢😢❤🙏🙏🙏❤️😘
കൃപാസനഅമ്മ പരിശുദ്ധ മാതാവേ അങ്ങ് ജങ്ങളെ അനുഗ്രഹിച്ചു കാത്തു പരിപാലികണമെ. ശ്രീജ ചേച്ചിയുടെ മോളിന്റ ovarian endonetriosis പൂർണമായിട്ടും സൗകയമാക്കി തരേണമേ. മോൾക്ക് പൂർണ സൗക്യം നൽകണേമേ പരിശുദ്ധ മാതാവേ. Sallymole ഇന് അനുഗ്രഹിച്ചു കാത്തു പരിപാലികാമേ. എന്റെ സാമ്പത്തിക പ്രെതിസന്ധി പരിഹരിച്ചു തരേണമേ പരിശുദ്ധ മാതാവേ. അനുമോൾ, renobin ഇനെയും അനുഗ്രഹിച്ചു കാത്തു പരിയലിക്കണമെ. പരിശുദ്ധ മാതാവേ എന്റെ സാമ്പത്തിക ബന്ധനങ്ങൾ പരിഹരിച്ചു കാത്തു പരിഹരിച്ചു തരേനമേ. അമേൻ, പരിശുദ്ധ മാതാവേ. അമേൻ.
അമ്മേ എന്റെ കുടുംബത്തെ അനുഗഹികനെ എന്റെ മകൾക് വെയിറ്റ് വച്ചിട്ട് എത്രയും പെട്ടെന്ന് സർജറി നടക്കാൻ അമ്മ അനുഗ്രഹിക്കണേ സാമ്പത്തിക ബുദ്ദിമുട്ട് എല്ലാം മാറ്റിതരണേ അനുഗ്രഹിക്കണേ amme
Amma anugrhikkam amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ🙏
അമ്മേ മാതാവേ എന്റെ മുട്ടുവേദന മാറ്റി തരണേ 🙏🏽🙏🏽🙏🏽
In അമ്മേ മാതാവേ എൻ്റെ കുടുംബത്തിനെ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു ആമേൻ
Sreeja kripal kanivinte amme njangalkku ammayude angraham kittaname amen
എന്റെ അമ്മേ മാതാവേ ആമേൻ
അമ്മേ മാതാവേ എന്റെ പാപങ്ങൾ ക്ഷമിക്കേണമേ
അമ്മേ മാതാവേ മരുമകളുടെ അമ്മയെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് നാലാമത്തെ പ്രാവശ്യമാണ് എഴുതുന്നത് ഈ പ്രാവശ്യം പാസാക്കി കൊടുക്കണമേ
അമ്മേ മാതാവേ എന്റെ എല്ലാ വിധ പ്രശ്നങ്ങൾക്കും എത്രയും വേഗം പരിഹാരം നൽകി അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് പരിക്ഷ 12-1-2024 ആണ് പാസാക്കി തരണമേ
അമ്മേമാതാവേഎന്റെ കൂടെഉണ്ടാവണമേ 🙏🙏🙏
എന്റെ അമ്മേ രക്ഷിക്കണമേ 🙏🙏🙏🙏
ഞങ്ങളുടെ വീട്ടിലെ വഴക്ക് തീർക്കേണമേ
എന്റെ മകന് ഒരു കുഞ്ഞിനെ നൽകേണമേ
ഞങ്ങൾക്ക് അയൽവാസി ഒരു സെന്റ സ്ഥലം വഴിക്കായി തരേണമേ
എന്റേയു എന്റെ ഭർത്താവിന്റേയും ശരീരത്തിലു ള്ള മുഴകൾ നീക്കേണമേ
അമ്മ മാതാവേ എൻ്റെ മകളുടെ മാല നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് 6 ദിവസം ആവുന്നു.അതിനെ കുറിച് ഒരു വിവരം ഇല്ല്യ അമ്മ മാതാവേ എനിക് എൻ്റെ മകളുടെ മാല തിരിച്ച് ലേബിക്കേണമേ അതിനായി അമ്മയെ ഞാൻ പ്രാർത്ഥിക്കുന്നു
എന്റെ ഭാര്യയുടെ അസുഖങ്ങൾ എല്ലാം തീർത്ത് അവളെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ
Amma mathave amen 🙏🙏🙏
എന്റെ മാതാവേ എന്റെ ഈ കാര്യം ജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്റെ മക്കളുടെ കുംബത്തെ രക്ഷിക്കനമേ മാതാവേ ..എന്റെ കൊച്ചുമകൾ 10-ൽ പഠിക്കുന്നു മാതാവേ അവൾക്ക് വേണ്ട ഇശോട് അപേക്ഷിക്കണമേ മാതാവേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ
അമ്മേ എന്റെ മോളുടെ രോഗം എത്രയും പെട്ടെന്ന് സുഖപ്പെടുത്തേണമേ
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ, മാതാവേ എത്രയും പെട്ടെന്ന് സാമ്പത്തിക ബാധ്യത തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ.
അമ്മേ മാതാവേ ഞങ്ങളെ കേൾക്കേണ്ണമേ എന്റെ കുടബത്തെ കാക്കേണ്ണമേ 🙏🙏🙏
എന്റെ പരിശുദ്ധ മാതാവേ എന്റയും മക്കളടങ്ങുന്ന കുടുംബത്തിന് വേണ്ടുന്നത് നിനക്കറിയാമല്ലോ മാധ്യസ്ഥ പരാർഥനയിൽ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നു സഹായിക്കാൻ പ്രാർത്ഥിക്കുന്നു
പരിശുദ്ധ മറിയമേ നിനക്കും നിന്റെ പുത്രനും കഴിയാത്തതൊന്നുമില്ലെന്നു വിശ്വസിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്നെ ഇവിടം വരെ കാത്തു പരിപാലിച്ചതിന് നന്ദി പറയുന്നു 🙏🙏🙏
Ella makkaleyum ente makkaleyum ammmayude karangalill samarpikkkunnu ente amme anugrahikkane amme mathave 🙏🙏🙏
വേദനയില്ലാത്ത ഉറക്കത്തിന് അമ്മ അനുഗ്രഹിക്കണമേ
പ്രാർത്ഥനയുടെ ഫലമായി എന്റെ അന്നദാതാവ് ആശുപത്രിയിൽ നിന്നും പുറത്തു വന്നു.. അമ്മേ അദ്ദേഹം എത്രയും പെട്ടന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണേ നടക്കുവാൻ അദ്ദേഹത്തിന്റെ കാലുകൾക്ക് ബലം നൽകേണമേ 🙏🙏🙏🙏
അമ്മേ ,പരിശുദ്ധ അമ്മേ , ദൈവമാതാവേ, അമ്മ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏എന്റെ മകൻ B Des 4thSem പരീക്ഷയ്ക്ക് നല്ല മാർക്കോടു കൂടി പാസാകുകയും അതിനെ തുടർന്ന് നല്ല ജോലിയിൽ പ്രവേശിക്കാൻ അവനെ അനുഗ്രഹിക്കുകയും ചെയ്യേണമേ🙏🙏🙏
കൃപാസനം പ്രസാദ വര മാതാവേ ആദിദേവിന്റെ അസുഖം പൂർണ്ണമായും അവന്റെ ശരീരത്തിൽ നിന്നും മാറ്റി തരേണമേ തരേണമേ അവനെ ഒരു ആപത്തും വരുത്തരുതേ അവനെ കാത്തുകൊള്ളേണമേ അമ്മ അവനുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ
🙏❤🙏❤🙏❤
അമ്മ മാതാവ് അനുഗ്രഹമായി ഞങ്ങൾക്ക് ഒപ്പം ഉണ്ട് ആണഎനിക്ക് ഒരു ജോലി കിട്ടാൻ അമ്മ അനുഗ്രഹമായി ഉണ്ടാവണം അമൈ
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ് വര മാതാവേ അമ്മേയുടെ കൃപയാൽ എനിക്ക് ഒരു നിയോഗം എന്റെ അമ്മ കാണിച്ചു തരണ പരിശുദ്ധ അമ്മേ മാതാവേ
എന്റെ അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കേണമേ ആമേൻ
എന്റെ അമ്മേ എന്റെ എല്ലാം പ്രശ്നകളും അവിടുന്ന് തീർ ത് തരണമേ 🙏അമ്മേ
എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾ മാറ്റി തരണമേ
സാമ്പത്തികം നൽകണമേ
അമ്മേ മാതാവേ
എന്റെ സഹോദരൻ സജിയുടെ സൗഖൃത്തിനായി അമ്മയോട് പ്റാർത്ഥിക്കണമേ
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
🙏❤🙏❤🙏❤
മാതാവേ...എന്നും എനിക് ഓരോ പ്രശ്നങ്ങൾ.ഉണ്ട്....
എല്ലാത്തിൽ നിന്നും മുക്തി വേണം മാതാവേ...
എൻ്റ്റെ അശ്വിൻ മോന് തലവേദന mattitharaname..
എന്നെയും എൻ്റ്റെ കുടുബത്തെയു. രോഗ്ങളിൽനിന്നും അപകടങ്ങലിൽനിന്നും രക്ഷിക്കണമേ....
എൻ്റ്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കാൻ pattaname...
എല്ലാവരുടെയും മുന്നിിൽ ഞാൻ eppol തലകുനിച്ചു നിൽകുന്നൂ മാതാവേ.....എൻ്റ്റെ വഴിയിൽ തടസ്സങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കണമേ.....മാതാവേ
Amen amen hallelujah praise the Lord Anoop amen hallelujah Vidyadharan amen amen amen amen amen amen amen
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ അമ്മുന് വേറെ ജോലി ശരിയാവണേ അമ്മുന് സാലറി കിട്ടണേ ആമേൻ എനിക്ക് സാലറി പെട്ടന്ന് തരാൻ തോന്നിപ്പിക്കണേ ആമേൻ
Sreeja kripal. Daiva mathave yeshuvinte amme njangalkku oru swanthamayi oru veedakki tharename amen
Ammae kripasana madhavae..enthengilum onnu cheithu enne rakhapaduthu....Ave Maria...Amen...
Innu Pani payittu mathave avarkku valaniraye malsyam nalkki anugrahikkaname ammeee mathave 🕯️🕯️🙏🙏🙏🙏
Pithavinum puthranum parishudhanmavinum sthuthi
Aammen ❤️🙏🙂🙏🙏
അമ്മേ മാതാവേ എന്റെ മകൻ സാജന് സർക്കാർ സർവീസിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
പരിശുദ്ധ മാതാവേ എന്റെ ആകുലതകളും വ്യാകുലതകളും മനസിന്റെ എല്ലാം വിഷമങ്ങളും മാറ്റി തരേണമേ
അമ്മേ എന്റെ കുടുബത്തെ vishudheekarickaname😊
കൃപാസന നാഥേഎൻറെ ഡാനിയൽ മോൻറെ മനസ്സിലെ എല്ലാ വിഷമങ്ങളും നൊമ്പരങ്ങളുംഅമ്മ മാതാവ് ഒപ്പിയെടുക്കണ മേ❤
Amme❤ MathavaeNjangalayum. Njangalku. Dhanamayi. Thannamakkalayum. Kochumakkalayum Ella Sahodhrangalayum. Ammayudae. Thirukkaràngalil. Thannu. Prarthikkunnu. Ammae Njangalae. Ellavarayum anugrahikanamae. Ammen. Davamae. Sthuthi❤❤🙏🙏🙏🙏🙏🙏🙏🍁🍁🍁🍁🌺
Amme mathave ente makane rakshikkane. Ente makane sughappeduthaname. Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane. Sathante pidiyil ninnum rakshikkane. Avanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane. Innathe divasam santhoshathil ayirikkane.
Mayhave Enneyum Ente Moleyum Mattellavareyum Ammayude Preayhyaksheekaranathinte Sthiram Sakshi Akki Uyarthename
എൻ്റെ അമ്മെ മാതാവെ എൻ്റെ അമ്മയ്ക്ക് ആവശ്യമായ പൈസ നാളത്തേയ്ക്ക് നടത്തി തരേണമെ ആമേൻ
Mathave ente amme ente asrayame. Anugrahikename. Kuttayirikename. Amen. 🙏🙏⛑️⛑️⛑️🌹🌹🌹
Amme ente bharthavinteyum ente appayudeyum mathyapanam Matti tharaname ammeee 🙏🙏🙏🙏🙏
Amme Vinod enna makane maranakkidakkayil ninnum rakshikkane. Amme,Yesuve aa makane sparsikkaname. Yesuve aa makane sparsikkaname. Avane jeevithathilekku thirike konduvaraname.Yesuve aa makane sparsikkaname.
എന്റെ അമ്മേ മാതാവേ എന്റെ വൃത്തികെട്ട ശുഭവം മാറ്റി തരണമേ ആമേൻ 🙏❤🙏❤🙏❤
പരിശുദ്ധ മാതാവേ രോഗ ദുരിതങ്ങൾ ഒന്നും ഉണ്ടാകാതെ കാത്തു കൊള്ളണമേ
പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ രോഗം പൂർണമായി മാറ്റിത്തരേണമേ. ആരോഗ്യത്തോടെ ജോലി ചെയ്തു ജീവിക്കാൻ കഴിയേണമേ. എന്റെ മകന് നല്ല മാർക്കോടുകൂടി പരീക്ഷയിൽ ജയിക്കാൻ കഴിയേണമേ. ഞങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടാകേണമേ. ആമേൻ 🙏🏻
അമ്മേ എന്റെ പ്രാർത്ഥന കേക്കണമേ
എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മേർ
Sreeja kripal. Namukku ammayde anugraham kittaname amen
Kumariyil ninnum sumangalayil ninnu manassukondum athmavukondum sareeravum
Rakshikkename amen
അമ്മേ പരിശുദ്ധഅമ്മേ എന്റെ അമ്മേ 😭 എന്നെ വിട്ടുപോയ എന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും ആൽമാവിന് ശാന്തി കൊടുക്കേണമേ ആമേൻ 🙏🙏🙏
അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
കൃപാസനം മാതാവേ എന്റെ കുടുബത്തിന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണേ ഒരു സാധ്യത എനിക്ക് പരിക്ഷ എഴുതാൻ ഉണ്ടെങ്കിൽ സഹായിക്കണേ കുടുബത്തിൽ ഐക്യം ഉണ്ടാകാൻ കൃപ ഉണ്ടാകണേ
അമ്മേ പരിശുദ്ധ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ മക്കൾക്കു നല്ല ബുദ്ധികൊടുക്കണേ എൻ്റെ മൂത്ത മകന് നല്ല ഒര് ജോലി ശരിയാകാൻ വഴിയൊരുക്കണഎന്റെ ഭർത്താവിൻ്റെ തൊലിപുറത്തെ അലർജിയുംമറ്റും മാറ്റി ആരോഗ്യം കൊടുക്കണേ ആമേൻ❤
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും പ്രതികൂല കാലവസ്ഥയിൽ നിന്നും വിടുതൽ തന്നു കുടുംബമായി ഞങ്ങളെ കാത്തു പരിപാലിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ യാചനകൾ അവിടുന്നു കേൾക്കേണമേ ഞങ്ങളെ പ്രതീഷിക്കരണത്തിന് സാക്ഷി യാകെ ണമേ ആമേൻ 🙏🏻🙏🏻🙏🏻
Ente ella agrahanjalum sadhichu tharenamee..
Ente vivaham nadathi tharename..
Eniku nalloru joli seriyakki tharenamee..
Ammaykum chettanum ella apathil ninnum mochanavum dheerghayussum iaswaryavum malkenamee..
Kudumbathu swasthathayumsamadhanavum sambathum iwsaryavum nalkenamee..Aameen..
എന്റെ അമ്മേ മാതാവേ എന്റെ മോൻ അതുൽരാജൻ അവന്റെ പനിമാറ്റി കൊടുക്കണം മാതാവേ നാളെ ജോലിക്ക് പോകൻ പറ്റണമേ മാതാവേ 🙏ആമേൻ 😭🙏ആമേൻ 😭❤️ആമേൻ 🙏🌹
അമ്മേ ഇന്നത്തെ കടങ്ങൾ വീട്ടാൻ എനിക്ക് ഒരു വഴി കാട്ടേണമേ 🙏🏽
ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന vadakaveed റാട്ട്എ വർഷം കൂടെ നീട്ടി കിട്ടേണ്മേ എന്റെ കൃപാസന മാതാവേ ആമ്മേൻ ആമ്മേൻ ആമ്മേൻ
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓
എന്റെ മക്കൾക്ക് പരീക്ഷ യിൽ ഉന്നത വിജയം കൈ വരിക്കaan കഴിയണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃപാസനമാതാവേ. എന്റെ കുടുംബംത്തെ കാത്തുകൊള്ളണമേ. എന്റെ കട ഭാരം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ എല്ലാരേകടം മാറ്റി തരേണമേ.ഭാര്യ സുഖപ്രസവം തരേണമേ. കൊച്ചിന് കുഴപ്പം ഒന്നും വരരുതേ. കാത്തുകൊള്ളണമേ
അമ്മേ മാതാവേഎൻറെ മക്കളെയും ജീവിത പങ്കാളിയും എന്നെയും അവിടുന്ന് ഏറ്റെടുക്കണമേ❤️🙏🙏🙏
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Amme madave ende makkall christin, cristamariyane ammeyelki samparpikkunnu amme ende makkalle ammeyude neelangiell podiyename katukollanamee ende makkall de mansinn samdanamvu sandoshavu nallganamee ende makkalle katukollanamee
എൻ്റെ അമ്മെ മാതാവെ മകൻ്റെ മേലുള്ള എല്ലാ ദുഷ്ടശക്തികളെയും മകളുടെ മേലുള്ള എല്ലാ ദുഷ്ടശക്തികളെയും ഈ കുടുംബത്തിൻ്റെ മേൽ വന്നുഭവിച്ചോണ്ടിരിക്കുന്ന എല്ലാ ദുഷ്ടശക്തികളെയും അകറ്റണമെ മകന് പ്രെലോഭനങ്ങളിലും വശീകരണത്തിലും പെടുത്താതെ കാക്കണമെ പ്രാർത്ഥിക്കണമെ. മകളെയും ഒന്നിലും പെടുത്താതെ കാക്കണമെ പ്രാർത്ഥിക്കണമെ മകനെ മാതാപിതാക്കന്മാരിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നു എല്ലാത്തിൽ നിന്നും സമ്പത്തി കെടങ്ങളിലും നിന്നും എല്ലാ തിന്മകളിലും അപകടങ്ങളിലും നിന്നും ഈ കടുംബത്തെ രക്ഷിക്കണമെ പ്രാർത്ഥിക്കണമെആമേൻ.
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
Amme Mathave. Ent Kunjin Sugha presavam. Nadathithrene. Aammen🙏🙏🙏🙏🙏
Ente അമ്മേ........
അമ്മേ എന്റെ ഭർത്താവിന്റെ മദ്യാപാനം ഒന്ന് കുറച്ചു തരണമേ എന്റെ വിട്ടിലെ വഴക്കും ബഹളവും മാറ്റിതരണമേ അമ്മേ എന്റെ ഭവനം സന്തോഷത്തോടെ മുന്നോട്ട് അമ്മ അനുഗ്രഹി ക്കണേ അമ്മേ
അമ്മേ മാതാവേ എന്റെ മോൾ എക്സാം എഴുതാൻ പോയിരിക്കയാണ് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. എന്റെ മനസ്സിന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ amen🙏
അമേമ എനെനയും എൻറ്റെ കുടുംബത്തേയും അന്ഗഹികണമെ ആമേൻ.
Amme mathave ente apeksha kelkkename ente kadabadhyathakal theerth tharaname ente makante agraham nadathi kodukkename❤❤❤
എന്റെ മകന്റെ വിവാഹം നല്ല രീതിയിൽ ഇത്രയും വേഗം nadakkane മാതാവേ എന്റെ കടങ്ങൾ തീർന്നുകിട്ടണേ പരിശുദ്ധ മാതാവേ
കൃപാസന മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ... എന്റെ മോൾക്ക് ഉന്നത വിജയം കൊടുക്കണമേ
കടയിൽ ഒരു നല്ല ജോലിക്കാരനെ കിട്ടണമേ
അനിയേട്ടന്റെ വീട് പണി തീർക്കാൻ ഒരു വഴി കാണിച്ചു കൊടുക്കണമേ
Amme mathave rekshikne
ആമേൻ