നിൻറെ ആവശ്യം സാധിച്ചു തരും l impossible prayer l Kreupasanam l miraculous prayer l powerful prayer

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 221

  • @bessykuriakose142
    @bessykuriakose142 День назад +6

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു. അവരുടെ കൂടെ അമ്മ എപ്പോഴും ഉണ്ടാവണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @alenc.d7352
    @alenc.d7352 15 часов назад

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും പരീക്ഷയെയും ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @rajeshchallengersayiroorpa2102
    @rajeshchallengersayiroorpa2102 22 часа назад +2

    എൻറെ അമ്മയുടെ മാതാവേ ഞാനെൻറെ മരണത്തിനായി പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂 ആമേൻ❤

  • @JayaSree-k7t
    @JayaSree-k7t 22 часа назад

    അമ്മേ കൃപാസപ്രസാദ വരമതാവേ ആദിദേവിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു ആ പിഞ്ചു ബാലന് സാധാരണകുട്ടികളെപ്പോലെ ഓടി നടക്കാനും ചിന്തിക്കാനും കളിക്കാൻ പഠിക്കുവാനു ഉള്ള ബുദ്ധിയും തരേണമേ അമ്മേ അവന് ഏറ്റെടുക്കണമേ അമ്മയുടെ കൃപയാൽ അവന് എഴുന്നേറ്റു നടക്കാൻ കഴിയേണമേ

  • @rajeshsivaraman2478
    @rajeshsivaraman2478 День назад +3

    എന്റെ അമ്മേ എന്റെ 5മക്കളെയും നേർവഴി നടത്തേണമേ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed 12 часов назад

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @MeghaKBabu-p7g
    @MeghaKBabu-p7g 12 часов назад

    കൃപാസന മാതാവേ അമ്മയുടെ അത്ഭുതകരങ്ങളാൽ എന്റെ മോൾക്ക് നല്ലൊരു ജോബ് കിട്ടാൻ അനുഗ്രഹിക്കേണമെ🙏

  • @ushak4203
    @ushak4203 23 часа назад

    എന്റെ മക്കളെയും കൊച്ചുമക്കളെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ എന്റെ നെഞ്ചിരിച്ച മാറ്റി തരണമേ

  • @prakasantu7427
    @prakasantu7427 19 часов назад +2

    Amme. Priya methane jankale anugrahikkename. ...

  • @rinnahbenoi7213
    @rinnahbenoi7213 День назад

    മാതാവേ ഞങ്ങളെ ശരീര സൗഹൃദത്തോടെ കാത്തുകൊള്ളണേ സാമ്പത്തികമായി ഞങ്ങളെ സഹായിക്കണമേ

  • @mililalitha5631
    @mililalitha5631 22 часа назад

    പരിശുദ്ധമാതാവേ എൻ്റെ കൂടും ബത്തെ കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധികൊടുക്കണേ മൂത്തമകന് നല്ല ഒരു ജോലി ശരിയാകാൻ വഴിയൊരുക്കണേ ഇളയമകൻ്റെ ഫോൺ അഡിഷൻ മാറ്റി അവനെ - നേർവഴിക് നയിക്കണേ അമ്മേ ആമേൻ❤

  • @mililalitha5631
    @mililalitha5631 22 часа назад

    മാതാവേ എൻ്റെ ഭർത്താവിൻ്റെ സ്കിൻ പ്രശ്നങ്ങളെല്ലാം മാറ്റി നല്ല ആരോഗ്യം കൊടുക്കണേ പുറത്ത് കിട്ടാനുള്ള പൈസകെല്ലാം എത്രയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുക്കണ മാതാവേ ഞങ്ങളെ അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @AjeshUdayakumar
    @AjeshUdayakumar 20 часов назад

    അമ്മേ.. അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യം നൽകേണമേ 🙏🙏

  • @sindubiju1055
    @sindubiju1055 21 час назад

    എൻറെ ഭർത്താവിന്റെ മദ്യപാനം മാറി എന്റെ കുടുംബത്തെ സാരക്ഷിക്കുന്നവനാക്കേണമേ അമ്മമാതാവേ അനുഗ്രഹവും കൃപയും കരുണയും ഈ നാടിനും ജനങ്ങൾക്കും എല്ലാ കുടുംബങ്ങൾക്കും ചൊരിയേനേമേ അമ്മേ. ആമേൻ 🙏🏻🙏🏻🙏🏻

  • @aleeshathomas727
    @aleeshathomas727 20 часов назад

    Kripasana mathave kathonee
    Aammen ❤️🙏🙂❤️🙏🙏

  • @thankachank5087
    @thankachank5087 22 часа назад +1

    Amme parishudha amme mathave njangalku vendi parthikkane

  • @loveleenR
    @loveleenR 22 часа назад +1

    Amme mathave rekshikne

  • @rajankumaran3428
    @rajankumaran3428 20 часов назад

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ട് കൾ പ്രായസം മാറ്റിതരണമേ മാതാവേ 🙏ആമേൻ 😭🌹അമ്മേ മാതാവേ എന്റെ വസ്തു എല്ലാ തടസംമാറ്റി ആ വസ്തു വിറ്റ്തരണമേ മാതാവേ 🙏ആമേൻ 🌹🙏നിന്നിക്കുന്നവരുടെ മുന്നിൽ വന്നിക്കാൻ ഇടാവരുത്താണമേ മാതാവേ 🙏ആമേൻ 🌹🙏ആമേൻ 🙏അമ്മേ മാതാവേ വിട്ഇല്ലത്ത എന്റെ കുടുംബത്തിന് സ്വന്തംമായി ഒരുവിട്തരണമേ മാതാവേ 🙏ആമേൻ 🌹😭ആമേൻ 🙏🌹എന്റെ ജോലി അടുത്ത സൈറ്റ്ഇവിടെഅടുത്ത് തന്നെ തരണമേ എന്റെ കൂടെഉള്ളപ്പുള്ളരെ എന്റെ കൂടെവിടണമേ മാതാവേ 🌹🙏ആമേൻ 🙏എല്ലാം അവിടെത്തെതിരുകുമാരനോട് പ്രാത്ഥികണമേ എല്ലാം അവിടെന്ന്‌ വാങ്ങിതരണമേ മാതാവേ എന്റെ കുടുംബംകാത്ത്കൊള്ളണമേ മാതാവേ 😭q❤️ആമേൻ 🙏😭❤️ആമേൻ 🌹❤️ആമേൻ 🌹

  • @mariesdevasia6053
    @mariesdevasia6053 23 часа назад +3

    അമ്മ മാതാവേ നാളെ പരിക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @SashiPottanmala
    @SashiPottanmala День назад +2

    പരിശുദ്ധ അമ്മേയുടെ നില അങ്കിയാൽ ഞങ്ങളെ ചേർത്ത്പിടിക്കണമേ ഞങ്ങൾക്ക് ആയി പരിശുദ്ധ അമ്മേയുടെ ഹൃദയത്തിന്റെ വാതിൽ ഞങ്ങൾക്ക് ആയി തുറന്നുതരണമേ

  • @vrindac5521
    @vrindac5521 15 часов назад

    അമ്മേ ഇന്നത്തെ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടേണമേ 🙏🏽

  • @SofiyaSunil-m5j
    @SofiyaSunil-m5j День назад +2

    മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ 🙏

  • @susanalex6666
    @susanalex6666 13 часов назад

    Amme parishuddha Kreupasana mathave ente prarthana kelkkaname njan Jolicheynnidathu sanstoshavum samadhanavum tharaname enikku virodhamai samsarikkunna allavarudemelum karunayarikkaname avarodu shemekkaname prethiyehichhu sheelaum sindhuvum angeil yelppikkunnu avarkku nallathu chinthikkan thonnikkaname parishuddha Amme mathave Amen Amen Amen Hallelujah Hallelujah 🙏🙏🙏

  • @nabeesabasheer8908
    @nabeesabasheer8908 3 часа назад +1

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ എനിക്കൊരു ഭവനം തരണമേ എന്റെ കാല് സുഖപ്പെടുത്തി എന്നെ നടത്തി l തരണമേ അമ്മേ ദൈവമാതാവേ

  • @preethasl5183
    @preethasl5183 15 часов назад

    അമ്മേ മാതാവേ എന്റെ മകൾക്കും മകനും exam result ഇൽ നല്ല മാർക്കൊടെ വിജയം കരസ്റ്റമാക്കി നല്കണമേ

  • @ushaRani-nw5ds
    @ushaRani-nw5ds 22 часа назад

    കൃപാസന മാതാവേ ഞങ്ങളുടെ കുടുംബത്തെയും കാത്ത് സംരക്ഷിക്കേണമേ 🙏 എന്റെ മകന്റെ കല്യാണം തടസ്സങ്ങൾ എടുത്തു മാറ്റണമേ 🙏 എന്റെ മകൾ അവളെ സംരക്ഷിക്കേണമേ, അവളെ നേർവഴിക്ക് കൊണ്ടുവരണേ അമ്മേ അമ്മേ ഏൽപ്പിച്ചിരിക്കുന്നു ഈശോയെ 🙏❤️🙏

  • @AnilaShinu
    @AnilaShinu 19 часов назад

    Ente kripasanam prasadha Vara Mathave Ente Parents,Ente Husbandineyum, Ente Makkal Ellavarum Anugrahikennamme🙏🏻, Ente kudumbathe kathukolenne 🙏🏻 Ente prarthana Nadathi Tharennamme 🙏🏻 Amen 🙏🏻 Thank you Ente Amme 🙏🏻 Amen 🙏🏻 Amen 🙏🏻 Amen 🙏🏻❤🙏🏻

  • @valsammarajeev8079
    @valsammarajeev8079 День назад +1

    Amme mathave veezhamoolam sambavicha ente naduvedhana sukapeduthy tharename ammen

  • @shijishaji5136
    @shijishaji5136 День назад +1

    Ameen

  • @foodies9358
    @foodies9358 23 часа назад

    പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏
    അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛന് പൂർണ്ണ രോഗ സൗഖ്യം 🙏🙏

  • @karthikkalesh8040
    @karthikkalesh8040 21 час назад

    എന്റെ അമ്മേ മാതാവേ എന്റെ അനിയന്ന് ഒരു അമ്പതും വരുത്തരുതേ 🙏അവൾക് ഇപ്പോൾ എന്നോട് കാണിക്കുന്ന സ്നേഹം മാറാല്ലേ ഇനി 🙏എന്റെ അമ്മേ മാതാവേ എന്നെ കൈ വിടല്ലേ ആമേൻ 🙏❤🙏❤🙏❤🙏❤

  • @KvasokanKv
    @KvasokanKv День назад +2

    അമ്മേ മാതാവേ എന്റെ അസുഖങ്ങളും കടബദ്ധ്യതകളും അകറ്റീറ്റണമേ എന്റെ നടുവിനും കാലിനും ശക്തി നൽകേണമേ ഒരു ജോലി ശരിയായി ജോലിക്ക് പോവാൻ കഴിയുമരകണമേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ.ആമേൻ

  • @AnuMol-vy2jj
    @AnuMol-vy2jj День назад +2

    അമ്മേ എന്റെ അഗ്രെഹം സാധിച്ചു തരണേ amme🙏

  • @lineeshm6231
    @lineeshm6231 День назад +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @Divya-ce4kg
    @Divya-ce4kg 23 часа назад

    Ammea എന്റെ mathave ninte snehathal nirakkename. എന്റെ Nadu vedana mattename. Amen...

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День назад +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ എൻ്റെ ചേട്ടായി ഒരു തടസവും ഉണ്ടാകാതെ എന്നേ ഫോൺ വിളിക്കണേ അമ്മേ മാതാവേ😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏😭😭😭😭😭😭🕯️🕯️😭😭😭😭😭😭

  • @zioponnu3466
    @zioponnu3466 21 час назад

    എന്റെ അമ്മേ മാതാവേ ആമേൻ

  • @chandrikal4405
    @chandrikal4405 9 часов назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം ആണ് പാസാക്കി തരണമേ

  • @simnacphilip1597
    @simnacphilip1597 21 час назад

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ. മാതാവേ ❤. ആമീൻ ❤❤❤❤🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @anchithas.s4813
    @anchithas.s4813 22 часа назад

    അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MarryBaby-r3y
    @MarryBaby-r3y 14 часов назад

    കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമെ തടസങ്ങൾ മാറ്റി അമ്മയുടെ അനുഗ്രഹങ്ങൾ ചെരിയണമെ

  • @edhosegeorge3183
    @edhosegeorge3183 23 часа назад +1

    Ammamathave healing me from my sick and give me a peaceful mind AMEN

  • @ambuanju5055
    @ambuanju5055 23 часа назад

    എന്റെ മോന്റെ പരീക്ഷയിൽ വിജയമുണ്ടാവണെ മാതാവേ 🙏 കാത്തിടണേ

  • @VijiManoj-sc8hj
    @VijiManoj-sc8hj 12 часов назад

    Kripasana,varapresatha,madhave,enneyum,ente,bharthavineyum,kunjugaleyum,anugrahikkename,,amen

  • @rexonantony2217
    @rexonantony2217 21 час назад

    മാതാവേ എന്റെ കടം മാറ്റി താരേ ന്നെ മാതാവ് 🙏🙏🙏

  • @Mini-g4i
    @Mini-g4i 22 часа назад

    എന്റെ മാതാവേ എന്റെ മകൾ അബിതയുടെ അനുഖങ്ങൾ മാറ്റിതരണ മേ പ്രസാദപരമായ മാക്കാവ

  • @MiniSajeev-c1f
    @MiniSajeev-c1f День назад

    എന്റെ മാതാവേ ഈ കുടുംബത്തിലെ മദ്യ പാനത്തിൽ നിന്ന് കലഹം ഇവയിൽ നിന്ന് ഒരു മോചനം കിട്ടണേ ആമ്മേൻ 🌹🌹🌹

  • @maniyanpillai6373
    @maniyanpillai6373 23 часа назад

    Amma mathave amen 🙏🙏🙏

  • @Chithra-o8c
    @Chithra-o8c День назад +12

    കൃപാസനം അമ്മേ ആദിദേവിന്റെ രോഗം പൂർണ്ണമായും അവന്റെ ശരീരത്തിൽ നിന്നും മാറ്റി തരേണമേ ആ പിഞ്ചുമകൻ ഒരുപാട് വേദന അനുഭവിക്കുന്നുണ്ട് അമ്മ പിഞ്ചു മകന്റെ അടുത്ത് എത്തണം വരേണമേ അവന്റെ രോഗം സൗഖ്യമാക്കി കൊടുക്കേണമേ എനിക്ക് ഒരു ടെസ്റ്റ് ഉണ്ട് അതിലെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ അമ്മേ ഞങ്ങളുടെ കടങ്ങളും വീട്ടുവാനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ എന്റെ അമ്മയുടെ വയറുവേദനയും ഇടുപ്പ് വേദനയും മാറ്റി തരേണമേ ആദിദേവിന്റെ അച്ഛനെ പറഞ്ഞ ജോലി കിട്ടണമേ ആമേൻ

  • @ushakvushakv2334
    @ushakvushakv2334 22 часа назад

    അമ്മേ എന്റെ ലോൺ അടച്ച് തിർക്കാൻ ഒരു വഴി തരണമ്മേ മാതാവേ

  • @ambikapradeep
    @ambikapradeep 12 часов назад

    മാതാവേ എൻ്റെ പ്രാത്ഥന കേൾക്കണമെ

  • @rachelthomas2712
    @rachelthomas2712 День назад

    Ente krupasana mathave ente parthavente vatharogam matey therane ente kadom vetuvan markam therane🙏✝️✝️🙏🙏🙏✝️✝️amen

  • @JayasreeJaya-uy7uf
    @JayasreeJaya-uy7uf 23 часа назад

    അമ്മേ മാതാവേ എന്റെ സഹോദരിയുടെ മകന് നാളെ വിദേശത്ത് പോകാനുളെ മെഡിക്കലാണ് അമ്മേ മാതാവേ രക്ഷിക്കേണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ എല്ലാം അവിടുന്ന് ശരിയാക്കി തരേണമേ

  • @minisaji6
    @minisaji6 23 часа назад +1

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏

  • @leelavamanan3166
    @leelavamanan3166 22 часа назад

    Mathave Ente Marumakante Madhyapanam Poornamayum Maruvan Anugrahikkename

  • @dollydas9619
    @dollydas9619 15 часов назад

    Ammae mathavae karunayakanamae ee kudumbathibtarmalae karunayakanamae ammae mathavaemappunalki anugrahikkanamae

  • @maryvarghese.t1946
    @maryvarghese.t1946 День назад

    Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏽

  • @Praseena.S
    @Praseena.S День назад +1

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰

  • @babuvarghees8773
    @babuvarghees8773 14 часов назад

    എന്റെ മാതാപ എൻ മകന്റെ വിസ് വേഗം ശരിയാക്കി കൊടക്കുന്ന മേ അമ്മേ.

  • @jessysamuval8231
    @jessysamuval8231 23 часа назад

    ആമേൻ 🙏🙏🙏

  • @sarijas1303
    @sarijas1303 11 часов назад

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എൻ്റെ കുടുംബത്തിലെ എല്ലാവരേയും കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് സൗഖ്യം നൽകണമേ. എൻ്റെ കുഞ്ഞിൻ്റെ കൂടെ ഉണ്ടായിരിക്കണമേ. എൻ്റെ കുഞ്ഞിന് ആയുസ്സും ആരോഗ്യവും നൽകണമേ. എൻ്റെ കുഞ്ഞിൻ്റെ പom വേളകളിൽ കൂടെ ഉണ്ടാകണമേ. psc വഴി ഒരു ജോലി കിട്ടണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. സഹോദരന് ജോലി കിട്ടണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. ആയുസ്സും ആരോഗ്യവും നൽകണമേ. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി സഹായിക്കണമേ. ആമേൻ

  • @SanthaKumari-q5z
    @SanthaKumari-q5z 23 часа назад

    എന്റെ മക്കൾ ക്ക് സനൂപ് ദിവ്യ സന്താ ന ങ്ങൾ ഉണ്ടാവാൻ കൃപാസനം മാതാവ് അനുഗ്രഹി ക്കേ ണമേ 🙏🌹🙏🌹🙏🌹🙏🌹

  • @pushpani4724
    @pushpani4724 13 часов назад

    കൃപാസനം മാതാവേ juswinde അസുഖം പൂർണമായും മാറ്റി തരേണമേ..

  • @leelavamanan3166
    @leelavamanan3166 22 часа назад +2

    Mathave Ente Perakutti Swethamolude Yella Roga Durithangalum Peedakalum Maruvan Anugrahikkename Mole Diapper And Tubeinteyum Upayogathil Ninnum Rakshikkename.

  • @preethasl5183
    @preethasl5183 15 часов назад

    അമ്മേ മാതാവേ എന്റെ മകന് അച്ഛൻ accident ഇൽ ഉണ്ടായ എല്ലാ ബുദ്ധിമുട്ടും മാറ്റിതരണമേ

  • @MayaPv-ki2oc
    @MayaPv-ki2oc 9 часов назад

    കൃപസനം മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ ആമേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @rachelthomas2712
    @rachelthomas2712 День назад

    Ente krupasana mathave sherinmoente alargy mukeadape jalathosham kadom matey therane shebinmonpadiquvan pogane chuma matey kodukane ente kujugal vaganam odiqupol kathukolane🙏✝️✝️✝️✝️✝️

  • @WlbisonX
    @WlbisonX День назад

    അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @omanakuttappan1661
    @omanakuttappan1661 13 часов назад

    എന്റെ മാത വേഎന്നെ യും എന്റെ കുടുംബത്തിന്റെ
    യും രോഗങ്ങളും.ദുരിതവും ദുഖവും സാമ്പത്തിക ബുദ്ധിമുട്ടകളും തീർത്തു തരുവാൽ അമ്മ ഞങ്ങളെ അതഗ്രഹിക്കണമേ. എനിക്ക് ഒരു ജോലി ശരിയാക്കണമെമാത വെത്തങ്ങൾ വലിയ കടം നിറഞ്ഞു മാനസികമായി തളർന്നവരാണ അമ്മ മാതവേ കൗണയുള്ള കൃപ സന പ്രാസാദ വര ദൈവമാതവേരക്ഷിക്കെട്ട എന്നു യാതി ണ്ടന്നും❤❤❤

  • @JesusAncily
    @JesusAncily 22 часа назад

    Mathavea ente shareerathile virayal poornamayi Matti tharaname mathave.Amen...ente shareerathile ealla rogangalum Matti tharaname Ammea...ealla perayum kaathu sookshikanamea...Amen

  • @radhal9469
    @radhal9469 День назад +1

    Ente amme..... 🙏🙏🙏🙏🙏

  • @leelavamanan3166
    @leelavamanan3166 22 часа назад

    Amen Amen Amen

  • @SashiPottanmala
    @SashiPottanmala День назад

    അമ്മേ പരിശുദ്ധ അമ്മേ 13മാസം എന്റെ കൂടെ ഉണ്ടായിരുന്നഎന്റെ ജിവൻനെ പോലെ സ്നേഹിച്ച വസന്ധി ഒരു തെറ്റി ധരണ മൂലം പിരിഞ്ഞു കഴിയുന്ന അവൾ പഴയ വസന്ധി ആയി തിരിച്ചു വരാൻ അമ്മേയുടെ കൃപ തോന്നണമേ

  • @mariammageorge1642
    @mariammageorge1642 20 часов назад

    Amme mathave ente prarthana kelkename. Anugrahikename. Amen. 🙏🙏🙏⛑️⛑️⛑️🌹🌹🌹

  • @MercyShaji-i4n
    @MercyShaji-i4n День назад +1

    അമ്മേ മാതാവേ പ്രയാസങ്ങൾ മാറേണമേ 🙏♥️

  • @praseenas9157
    @praseenas9157 День назад +2

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @simisajan-l5p
    @simisajan-l5p 21 час назад

    Ammay enty makkalay anugrahikanam ammay

  • @SumaSaji-x9b
    @SumaSaji-x9b День назад +1

    കൃപാസന മാതാവേ എന്റെ മകനെ രക്ഷിക്കേണമേ നാളെയാണ് കേസിന്റെ അവധി.. എന്റെ മനസ്സ് വല്ലാതെ വേദനിക്കുകയാണ് അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ മകനെ രക്ഷിക്കേണമേ ആമീൻ

  • @AnoopNair-lc7yv
    @AnoopNair-lc7yv День назад +1

    അമ്മേ Amen 🙏🙏🙏🌹🌹💛

  • @Jenittajose
    @Jenittajose 7 часов назад

    ഈശോയെ ഇറ്റലിക് പോകാനുള്ള വർക്ക് permit visa എനിക്കും കൂട്ടുകാർക്കും പെട്ടന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ

  • @sheelamanohar1247
    @sheelamanohar1247 День назад

    എന്നെകടത്തിൽനിന്നും രെക്ഷയ്ക്കണമേ

  • @ManjuRoy-d9w
    @ManjuRoy-d9w 23 часа назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. എന്റെ പ്രാർത്ഥനയ്ക്ക് മറുപടി തരണമേ എന്റെ മകനെ സമർപ്പിക്കുന്നു' ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @Sanumathi-ze8cg
    @Sanumathi-ze8cg 22 часа назад

    Krepasana മാതാവേ എന്റെ മകൻ ശ്യാമിന്റെ അലർജി മാറ്റിത്തരേണമേ എന്റെ കൊച്ചുമക്കളെപരീക്ഷയിൽ A+കിട്ടാൻ അവരെ പ്രാപ്തർ ആകേണമേ എന്റെകടബാധ്യത മാറ്റി തരേണമേ! ആമ്മേൻ 🙏🙏🙏🙏🙏

  • @babuvarghesevarghese8200
    @babuvarghesevarghese8200 14 часов назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN....

  • @ajmal5150
    @ajmal5150 5 часов назад

    കൃപാസനം അമ്മേ, എന്റെ അപേക്ഷ സ്വീകരിക്കണമേ, എന്റെ മകൾക്കു അവൾ ആഗ്രഹിക്കുന്ന പോലെ ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നു മാതാവേ, അവൾ ആഗ്രഹിക്കുന്ന സ്ഥലത്തു. പോകാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരുവാൻ പ്രാർത്ഥിക്കുന്നു. കഷ്ടപ്പാടും. പ്രയാസങ്ങളും മാറ്റിത്തരുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @aniek.mathew2895
    @aniek.mathew2895 14 часов назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെ അങ്ങയുടെ ചരണത്തിൽ വക്കുന്നു...യെ മക്കളെ അനുഗ്രഹിക്കനെ...നന്ദി അമ്മേ...നാളത്തെ എൻ്റെ മകൻ്റെ എക്സാം നല്ല രീതിയിൽ എഴുതുവാനും എക്സാം പാസ് അകാൻ അവനെ anugrahikane ...ആമീൻ .. താങ്ക്യൂ ലോർഡ്...തങ്ക് യൂ അമ്മേ മാതാവേ...❤🙏

  • @leelavamanan3166
    @leelavamanan3166 22 часа назад +1

    Amme Mathave Vivaha Thadasam Neridunna Yellavareyum Amma Anugrahichu Avarku Oro Jeevitha Pankaliye Kanichu Kodukkename

  • @lenimathew8083
    @lenimathew8083 17 часов назад

    Entae mathavae njagalkuvendy apekzhikanamae. 22nd pokunna vishyathil oru doothanae orukky njagalae anugrahathinayi avidathae puthranodu apekzhikanamae Amen Amen 🙏🙏🙏❤️❤️❤️

  • @preethakk9085
    @preethakk9085 20 часов назад

    🙏💋❤️💞🥰🙏💯🙏Ente aagraham sadhichu tharaname ente kadangalu veetitharanamea Ammea Mathavea 🙏🙏🙏🙏💋💋💋❤️❤️❤️❤️💞🥰🥰🥰🌹🌹🌹🌹🥰💞❤️❤️❤️💋💋💋❤️❤️❤️⭐✨🙏🙏🙏🙏🙏🙏🙏

  • @rsjeshnanoo9436
    @rsjeshnanoo9436 День назад

    Ente ella agrahanjalum sadhjchu tharenamee..
    Ente vivaham nadathi tharenamee..
    Eniku nalloru joli seriyakki tharenamee..
    Ammaykum chettanum ella apathukalum apakadanjalum roganjalymum matti dheerghayus nalkenamee..
    Kudumbathu swasthathayum samadhanavum sambathum iswarysvum undakenamee..

  • @somavallyp343
    @somavallyp343 Час назад

    Amma.nangale.rekshikkane.ante.kunjugle.rekshokkane.ante.ponnusene.kattukollane.aThuraya.rwkshikkane.ante.ponnusene.rekshikkane.ammwn❤🙏🙏

  • @GopiLetha
    @GopiLetha День назад

    Amme mathave nale ente kudumbathe kathukollane avidunnu njagale sahayikane avidunnu njgalk amma oru alfotham tharane samdanam santhosham tharane nale mone profit akkikodukane amen

  • @rajanivr822
    @rajanivr822 8 часов назад

    മാതാവേ....aniyettan എനിക്കുവേണ്ടി തൻ്റേതായ ആഗ്രഹകൾ മാറ്റിവച്ച് എന്നെ സബത്തിക ബതിമുട്ടുകളിൽ നിന്നും റക്ഷികുന്നു....തിരിച്ച് എനിക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.....എത്രയും പെട്ടന്ന് എന്നെ kadabathyathakalil നിന്ന് രക്ഷിക്കണമേ.....എന്നെയും എൻ്റ്റെ കുടുംബത്തെയും എനിക് പ്രിയപ്പെട്ടവരെയുമിയും രോഗങളിൽനിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ.അമ്മേ.....
    വല്ലാത്ത ഒരു നിസയവസ്ഥയാണ് അമ്മേ....കിട്ടുന്ന ശമ്പളം ഒന്നിനും തികയതപോലെ....ശമ്പളം കുറച്ച് കൂടി കൂടി തരാൻ എൻ്റ്റെ കമ്പനിക്ക് തോന്നണമേ...

  • @Rajesh-fl4sc
    @Rajesh-fl4sc 22 часа назад

    Amme ente Monte chuma mattitharaname mathave 😢😢😢🙏🙏🙏

  • @niranjanrkrishnan5795
    @niranjanrkrishnan5795 23 часа назад

    അമ്മേ govt ജോലി തന്ന് അനുഗ്രഹിക്കണേ

  • @dhanyaprasad-us6uk
    @dhanyaprasad-us6uk 22 часа назад

    അമ്മേ മാതാവേ എന്റയി അശ്വതി മോൾ എന്നിലയ്ക്കു തിരിച്ചു വരണെ അശ്വതി മോളെ അച്ഛൻ തിരിച്ചു വിളിക്കണമായി അവളായി ഫോൺ വിളിക്കണം സ്‌നേഹത്തോടയി സംസാരിക്കണം കൃപാസന മാതാവേ

  • @leelabalakrishnan2406
    @leelabalakrishnan2406 23 часа назад

    Ente thalakarakkam Matti tharaname mathave yesuve.

  • @pramodsuvarna2871
    @pramodsuvarna2871 14 часов назад

    അമ്മേ മാതാവേ പരിശുദ്ധ മാതാവേ ഞാൻ 5 വർഷമായി ഒരു വീട് പകുതി പണികഴിപ്പിച്ചിട്ട് അമ്മേ മാതാവേ ഞങ്ങൾക്ക് ആ വീട്ടിന്റെ പണി പൂർത്തികരിച്ച് അതിലേക്ക് കയറി താമസിക്കാൻ കഴിയണം അമ്മേ പിന്നെ ഈ വീടിന് ഉണ്ടാക്കിയ കടങ്ങൾ തീർത്ത് തരണമേ മാതാവേ എന്റെ ഭർത്താവിന് സ്ഥിരമായ ഒരു ജോലിയും കിട്ടണമേ മാതവേ ഈ പ്രാർത്ഥന എനിക്ക് സാധിച്ചു ന രണ മേ മാതാവേ അമ്മയോട് ഞാൻ അപേക്ഷിക്കയാണ്

  • @vineethvineeth5367
    @vineethvineeth5367 12 часов назад

    Amme kerupasanam mathave ente exam oke pass akitharaname amen 🙏 🙌 amme kerupasanam mathave njagalk oru cheriya oru veedu vaikan anugraikaname amen 🙏 enta exam ellam pass ayittu venam veedu vechu kalyanam kayikanam enne asirvathium andavare amen 🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 22 часа назад

    4:47 അമ്മ സഹോദരൻ അമ്മ😭😭😭😭😭🙏🙏🙏