സുദാമാവ് എന്തുകൊണ്ട് ദരിദ്രനായി? | കുചേലൻ | kuchelan | sudhama

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സുദാമാവ് എന്തുകൊണ്ട് ദരിദ്രനായി ?

Комментарии • 100

  • @panchajanyamchannel
    @panchajanyamchannel  5 лет назад +14

    മഹാഭാരതത്തിലെ പ്രധാന സ്ഥലങ്ങൾ ഭാരതത്തിൽ ഇന്നും സ്ഥിതി ചെയ്യുന്നു
    ruclips.net/video/Hs92m2uRCKU/видео.html
    മഥുര ശ്രീകൃഷ്ണ ജന്മഭൂമി
    ruclips.net/video/ICqDKDLxKUI/видео.html
    ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ സാന്ദീപനി മഹർഷിയുടെ ആശ്രമം
    ruclips.net/video/ahk_jI3HMvg/видео.html
    കുരുക്ഷേത്ര യുദ്ധഭൂമി
    ruclips.net/video/YLwD8oomcBU/видео.html
    ഭഗവാൻ കൃഷ്ണൻ കളിച്ചുവളർന്ന ഗോകുലം
    ruclips.net/video/049mNsYAZys/видео.html
    ഭഗവാൻ കൃഷ്ണൻ കാളിയമർദനം ആടിയ സ്ഥലം
    ruclips.net/video/QM5o9CHmXDY/видео.html
    ഭഗവാൻ കൃഷ്ണൻ തൻറെ അവതാര ഉദ്ദേശം പൂർത്തിയാക്കി സ്വർഗ്ഗാരോഹണം ചെയ്ത (മരണമടഞ്ഞ) ചെയ്ത സ്ഥലം
    ruclips.net/video/sGWwYxXeEDM/видео.html
    കൽക്കി അവതാരം
    ruclips.net/video/xV29x8TefLM/видео.html
    നരസിംഹാവതാരവും ഭഗവാൻ നരസിംഹമൂർത്തിയായി അവതരിച്ച സ്ഥലവും ഭാരതത്തിൽ ഇന്നും സ്ഥിതിചെയ്യുന്നു
    ruclips.net/video/qd66cg5VsDw/видео.html
    മഹാഭാരതയുദ്ധം മൂന്ന് നിമിഷങ്ങൾ കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ള യോദ്ധാവ്
    ruclips.net/video/2Sh-N6spRsY/видео.html

  • @annammaeyalil4702
    @annammaeyalil4702 4 года назад +26

    നന്മ ചെയ്താൽ മാത്രമേ നമ്മുടെ കഷ്ടകാലത്തു നമ്മൾ പ്രാർത്ഥിച്ചാൽ ഇൗശ്വരനും ആ പ്രാർത്ഥന കേൾക്കുകയുള്ളൂ.

  • @rksankarrksankar9578
    @rksankarrksankar9578 4 года назад +14

    അതിമനോഹരം ആയ കഥ! ഓം നമോ നാരായണായഃ, ഹരേ കൃഷ്ണ, നമോ നമഃ

  • @premam8133
    @premam8133 4 года назад +13

    വളരെ നല്ല അറിവായിരുന്നു വളരെ നന്ദി

  • @panchajanyamchannel
    @panchajanyamchannel  5 лет назад +3

    സുദാമാവ് എങ്ങിനെ ദരിദ്രനായി
    👇👇
    bharathavision.blogspot.com/2019/05/blog-post_9.html

  • @sunilkumar-xx2on
    @sunilkumar-xx2on 4 года назад +8

    ഓം നമോ നാരായണായ

  • @vijayalakshmik5666
    @vijayalakshmik5666 5 лет назад +5

    Thankyu sir

  • @RaviKumar-vi9tb
    @RaviKumar-vi9tb 5 лет назад +6

    ഞാനു൦ ആ൪ക്കു൦വകൊടൂക്കാറില്ല
    എത്റ പേ൪ രക്ഷപെട്ടു । നന്ദി വേണ൦ നന്ദ

  • @sushanthk684
    @sushanthk684 4 года назад +9

    ജയ് ശ്രീകൃഷ്ണാ

  • @kunjumolraji8927
    @kunjumolraji8927 5 лет назад +6

    Saambathikamaayi... njan valare purakottanu.... njan cheyyunna thozhi abhivridhi pedan enthanu vazhi

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 года назад +2

    Hare Krishna ...
    Radhe Radhe ...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Nalla Katha Orupaadu Ishtayi, Bhagavane Rekshicha Sudhamavine Bhagavanum Rekshichu, Athanu Bhagavath Premam Bhakthane Bhagavan Orikalum Kaivediyila 🙏🙏🙏

  • @abhilashkb8669
    @abhilashkb8669 5 лет назад +6

    😊😊👍👍hare krishna

  • @architha8350
    @architha8350 4 года назад +10

    കുചേലന്റെ ഭാര്യയുടെ പേര് എന്താണ് ??

  • @vijayakumarm5170
    @vijayakumarm5170 4 года назад +4

    JAY SREE KRISHNA "

  • @saliyasneha9752
    @saliyasneha9752 4 года назад +4

    സൂപ്പർ

  • @vinodpillai3306
    @vinodpillai3306 4 года назад +2

    Thank you very much sir

  • @user-yj6hz7xg7j
    @user-yj6hz7xg7j 5 лет назад +7

    thanks inditto

  • @Gkm-
    @Gkm- 5 лет назад +8

    നല്ല അവതരണം

  • @Manoj-dj6pn
    @Manoj-dj6pn 8 месяцев назад

    Om namo narayanaya

  • @saashsalji5300
    @saashsalji5300 4 года назад +5

    🙏🙏🙏

  • @vijayalakshmik5666
    @vijayalakshmik5666 5 лет назад +4

    Good story

  • @sundaramsundaram8409
    @sundaramsundaram8409 4 года назад +4

    പലതും നമുക്ക് മനസ്സിലായി വ രുന്ന്‌.

  • @rajilapanish4841
    @rajilapanish4841 4 года назад +4

    Nandi,,🙏🏻

  • @user-pc4ul5bg7u
    @user-pc4ul5bg7u 3 года назад +3

    ❤️❤️❤️❤️❤️❤️❤️❤️

  • @pramodxylo8380
    @pramodxylo8380 5 лет назад +4

    Krishnakrishna

  • @nostalgicworldwithme9990
    @nostalgicworldwithme9990 5 лет назад +13

    അദ്ദേഹത്തിനും ഒരു മുൻജൻമം ഉണ്ടായിരുന്നു

  • @anchu9954
    @anchu9954 Год назад +1

    Hare krishna

  • @____SHREE____
    @____SHREE____ 3 года назад +1

    Hare murare .....🙏🙏🙏🙏🙏🙏

  • @shyamkumarmadathil7924
    @shyamkumarmadathil7924 3 года назад

    Panjajanyam ennanallo Peru, appo bagavante shangine patti vide chey ,a sangu vili kurushetratile entinte soochanayanu ,ariyunnavar reply please

  • @manikandank8213
    @manikandank8213 3 года назад +1

    Very good story

  • @kumarilatha7179
    @kumarilatha7179 4 года назад +6

    KadalaKalayamayirunnu

  • @എന്റെഗുരുവായൂരപ്പൻ

    കേട്ടപ്പോൾ നല്ല സൗന്ദര്യം

  • @Gopika1986
    @Gopika1986 Год назад +1

    ❤❤❤❤

  • @prasannakumarypt9866
    @prasannakumarypt9866 Год назад

    Om Namo Narayanaya ❤❤❤

  • @sankaran868
    @sankaran868 Год назад

    ഏത് ഗ്രന്ഥത്തിലെ വിവരണമാണ് ഇത്?

  • @kumarpillai9321
    @kumarpillai9321 5 лет назад +5

    *ഒരു സംശയത്തിന് മറുപടി തരുമോ ,ക്ഷേത്രത്തിനു സമീപം വീട് വെക്കുമ്പോൾ രണ്ടു നില വീടു വെച്ചാൽ ദോഷമുണ്ടോ ,vasthu ക്ഷേത്രം നിൽക്കുന്ന വസ്തുവിനേക്കാൾ ഉയർന്നതായാൽ ദോഷമുണ്ടോ ,അങ്ങനെ ക്ഷേത്രത്തേക്കാൾ ഉയർന്നു വീട് വെക്കാൻ പാടില്ലേ*

    • @panchajanyamchannel
      @panchajanyamchannel  5 лет назад

      ദേവാലയങ്ങളുടെ അഥവാ ക്ഷേത്രങ്ങളുടെ പ്രാധാന്യംകൂടി കണക്കിലെടുത്തായിരിക്കണം ഗൃഹനിർമ്മാണത്തിന് ദേവാലയസാമീപ്യമുള്ള ഭൂമി തിരഞ്ഞെടുക്കേണ്ടത്. കുടുംബത്തിനനുസരിച്ച് ആരാധിക്കുന്ന കുലദൈവങ്ങളുടെയോ, ധർമ്മദൈവങ്ങളുടെയോക്ഷേത്രമാണെങ്കിൽ മതിൽക്കെട്ടിനുള്ളിൽമാത്രം ക്ഷേത്രപ്രാധാന്യം കണക്കാക്കിയാൽ മതിയാകും. മതിൽക്കെട്ടിനു പുറത്ത് നാല് വശത്തുമുള്ള പറമ്പുകൾ അവയുടെ കിടപ്പനുസരിച്ച് ഗൃഹനിർമ്മാണത്തിന് സ്വീകരിക്കാവുന്നതാണ്.

      Mathrubhumi
      Search
      Top Stories|Trending|Today'sSpl|Election| More
      ദേവാലയത്തിന് സമീപം വീട് നിര്‍മിച്ചാല്‍
      By: കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി
      27 Feb 2017, 11:32 AM IST
      Vaasthu
      ദേവാലയങ്ങളുടെ അഥവാ ക്ഷേത്രങ്ങളുടെ പ്രാധാന്യംകൂടി കണക്കിലെടുത്തായിരിക്കണം ഗൃഹനിർമ്മാണത്തിന് ദേവാലയസാമീപ്യമുള്ള ഭൂമി തിരഞ്ഞെടുക്കേണ്ടത്. കുടുംബത്തിനനുസരിച്ച് ആരാധിക്കുന്ന കുലദൈവങ്ങളുടെയോ, ധർമ്മദൈവങ്ങളുടെയോക്ഷേത്രമാണെങ്കിൽ മതിൽക്കെട്ടിനുള്ളിൽമാത്രം ക്ഷേത്രപ്രാധാന്യം കണക്കാക്കിയാൽ മതിയാകും. മതിൽക്കെട്ടിനു പുറത്ത് നാല് വശത്തുമുള്ള പറമ്പുകൾ അവയുടെ കിടപ്പനുസരിച്ച് ഗൃഹനിർമ്മാണത്തിന് സ്വീകരിക്കാവുന്നതാണ്.
      ക്ഷേത്രങ്ങൾ ശ്രീകോവിലും അതിന്റെ പ്രാകാരമായ ചുറ്റമ്പലവുമുള്ളതാണെങ്കിൽ അങ്ങനെയുള്ള ക്ഷേത്രങ്ങളുടെ സമീപത്ത് വീടു വെയ്ക്കുമ്പോൾ പ്രധാനമായി നാല് നടകളും തടസ്സംവരാത്ത രീതിയിൽ ഒഴിച്ചിടേണ്ടതാണ്. സൗമ്യദേവന്മാർ, ഉഗ്രമൂർത്തികൾ എന്നിങ്ങനെ ദേവന്മാരെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. വിഷ്ണു, ഭഗവതി, ഗണപതി തുടങ്ങിയ സൗമ്യദേവന്മാരുടെ ക്ഷേത്രമാണെങ്കിൽ ആ ദേവന്റെ അല്ലെങ്കിൽ ദേവിയുടെ മുൻവശത്തും വലതുവശത്തും ഗൃഹനിർമ്മാണത്തിന് ഉത്തമമായ സ്ഥാനങ്ങളാണ്. ഇടതുവശവും പിൻവശവും ഗൃഹനിർമ്മാണത്തിന് അധമസ്ഥാനങ്ങളുമാണ്. എന്നാൽ ഇടതു മുൻവശവും വലതു പിൻവശവും മിശ്രഫലദായകങ്ങളായും മധ്യമമായും കണക്കാക്കേണ്ടതാണ്.
      ശിവൻ, ഭദ്രകാളി തുടങ്ങിയ രൗദ്രമൂർത്തികളുടെ ക്ഷേത്രങ്ങളാണെങ്കിൽ അവയുടെ വലതുവശവും മുൻവശവും ഗൃഹനിർമ്മാണത്തിന് യോഗ്യമല്ലാത്തതാണ്. ഇടതുവശവും പിൻവശവും വാസയോഗ്യമായ ഭൂമികളായി കണക്കാക്കുകയുമാവാം. അതേപോലെ മേൽപറഞ്ഞ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ ഇടതുമുൻവശം, വലതുപിൻവശം എന്നീ ദിക്കുകൾ മിശ്രഫലദായകങ്ങളും മദ്ധ്യമവുമായി കണക്കാക്കേണ്ടതാണ്.
      ശാസ്താക്ഷേത്രങ്ങളെ രൗദ്രഭാവമുള്ള ദേവനായും സൗമ്യദേവനായും രണ്ടു രീതിയിലും കണക്കാക്കാറുണ്ട്. അതായത് ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്ന ഭൂമിയുടെ നിരപ്പിനേക്കാൾ ഉയർന്ന നിരപ്പിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കിൽ ആ ദേവൻ സൗമ്യദേവനായി കണക്കാക്കാം. അതേസമയം ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്ന ഭൂമി
      യുടെ നിരപ്പിനേക്കാൾ താഴ്ന്ന നിരപ്പിലിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കിൽ ആ ദേവൻ രൗദ്രമൂർത്തിയായും കണക്കാക്കേണ്ടതാണ്.
      എല്ലാ അംഗങ്ങളോടും കൂടിയ പഞ്ചപ്രാകാരങ്ങളുള്ള പൂർണ്ണക്ഷേത്രമാണെങ്കിൽ അതിന്റെ മതിൽക്കെട്ടിനുപുറത്ത് മേൽപറഞ്ഞ നിയമമനുസരിച്ച് ഭവനനിർമ്മാണത്തിന് സ്ഥാനം തിരഞ്ഞെടുക്കാവുന്നതാണ്. രണ്ടോ അതിൽകൂടുതലോ നിലകളുള്ള ശ്രീകോവിലുകളാണെങ്കിൽ അവയുടെ നടകൾക്കുനേരെ തടസ്സമായി വരാതെയും ദേവീദേവപ്രാധാന്യമനുസരിച്ച് സ്ഥാനനിർണ്ണയം നടത്തി രണ്ടു നിലയുള്ള ഗൃഹങ്ങളും രൂപകല്പനചെയ്യുകയോ പണിയുകയോ ചെയ്യാവുന്നതുമാണ്.
      ക്ഷേത്രത്തിന്റെ അടുത്ത് ക്ഷേത്രത്തിനേക്കാൾ ഉയരത്തിൽ ഇരുനിലമാളിക പണിയാൻ പാടില്ലാത്തതാണ്. അത് ദോഷം ചെയ്യുമെന്നാണ് ശാസ്ത്രം. എന്നാൽ ക്ഷേത്രത്തിന്റെ ഉയരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശ്രീകോവിലിന്റെ താഴികക്കുടം അടക്കമുള്ള ഉയരമാണ്. സ്തുപികാന്തം അടക്കം ഇരുപതടി ഉയരമുണ്ടെങ്കിൽ പണിയുന്ന ഗൃഹത്തിന്റെ അല്പം ഉയരം കുറച്ചിട്ടായാലും രണ്ടുനില പണിയാൻ കഴിയുന്നതാണ്.
      അമ്പലവാസികളായ വാരിയർ, നമ്പീശൻ, മാരാർ, ശാന്തിക്കാർ തുടങ്ങിയവർക്ക് ദേവീ ദേവപ്രാധാന്യം കണക്കാക്കാതെ ക്ഷേത്രത്തിന്റെ ഏതു വശത്തായാലും ഗൃഹനിർമ്മാണത്തിന് അനുയോജ്യമാണ്. എന്നാൽതന്നെയും ക്ഷേത്രത്തിന്റെ നടകൾ ഒഴിവാക്കിത്തന്നെയാണ് ഗൃഹനിർമ്മാണം നടത്തിവരുന്നത്

    • @kumarpillai9321
      @kumarpillai9321 5 лет назад

      @@panchajanyamchannel *thanks ഇത് കുറച്ചു വീടുകൾ ചേർന്ന് കുടുംബ ക്ഷേത്രമായി മഹാദേവനെ വെച്ചാരാധിക്കുന്ന ക്ഷേത്രമാണ് സന്ധ്യ പൂജ മാത്രേ ഉള്ളു ചെറിയ ഒരു മതിൽ കെട്ടിനുള്ളിലാണ് ക്ഷേത്രം നിൽക്കുന്ന വസ്തു താണതും വീടുവെയ്ക്കുന്നതു രണ്ടു പുരയിടങ്ങൾക്കു മാറി ഉയർന്നു കിടക്കുന്ന വസ്തുആണ് വീട് ഉയരുന്നതിനു മുന്നേ വസ്തു തന്നെ ഉയർന്നു കിടക്കുകയാണ് പൊതു ആയിട്ടുള്ള അമ്പലം അല്ല ,*

    • @panchajanyamchannel
      @panchajanyamchannel  5 лет назад +1

      എന്തുതന്നെയായാലും നിങ്ങളൊരു വാസ്തുവിദഗ്ധൻ അതുമല്ലെങ്കിൽ ഒരു പ്രധാന ജ്യോതിഷനെയോ കാണിച്ച് അവരുടെ തീരുമാനം അനുസരിച്ച് ഉചിതമായത് ചെയ്യുക.
      അതായിരിക്കും ശരി

  • @saravananmenon3805
    @saravananmenon3805 2 года назад +1

    ഭാഗവതത്തിൽ ഈ കഥ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ്?

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 лет назад +3

    നല്ല കഥ

  • @abhijithnambiar5494
    @abhijithnambiar5494 4 года назад

    👍

  • @brissymathew2494
    @brissymathew2494 5 лет назад +3

    New subscriber. Nice presentation. Very normal way of talking. That made me to subscribe. All my best Wishes. God Bless You.

  • @anju7948
    @anju7948 3 года назад +1

    Ee kadha kannante radha serial il kaanichitundayirunnu

  • @kallianiraj4778
    @kallianiraj4778 5 лет назад +4

    Sree ജഗനാഥ് ക്ഷേത്രം (ഒറീസ്സയിലെ പൂരി)ഈ വീഡിയോയിൽ കാണിച്ചതിൽ വളരെ സന്തോഷിക്കുന്നു.

  • @unnikrishnanma8282
    @unnikrishnanma8282 4 года назад +3

    What story this?

  • @rajank1693
    @rajank1693 5 лет назад +2

    suthamavu streeyano

  • @muralidharan1750
    @muralidharan1750 5 лет назад +7

    Kadalayalla avalanu

  • @subramaniamacharya1634
    @subramaniamacharya1634 3 года назад

    Jol

  • @rajeshis7578
    @rajeshis7578 3 года назад

    Kadalayalla avillpodhiyaayrunu. Krishnaaaaa

  • @harik8424
    @harik8424 Год назад +1

    അദേഹത്തിന്റെ അച്ഛന്റെ അരിയാട്ടു മില്ല് പൂട്ടിപ്പോയി
    മാവ് വിൽക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ദരിദ്രർ ആയി
    ബ്രാഹ്മണ സ്ത്രീക്ക് ഭിക്ഷ എടുക്കാം
    വേറെ വീട്ടിൽ ജോലിക്ക് പോകില്ല

  • @anuzworld4542
    @anuzworld4542 3 года назад +1

    Kuchelan nakshatram ntha

  • @ManilasankAdoor
    @ManilasankAdoor 5 лет назад +11

    ഓം ശാന്തി
    അഗ്നിർദേവതാ വാതോ ദേവതാ സൂര്യോ ദേവതാ ചന്ദ്രമാ ദേവതാ വസവോ ദേവതാ രുദ്രാ ദേവതാfദിത്യാ ദേവതാ മരുതോ ദേവതാ വിശ്വേതേവാ ദേവതാ ബൃഹസ്പതിർദേവതേന്ദ്രോ ദേവതാ വരുണോ ദേവതാ.
    അഗ്നിയും വായുവും സൂര്യനും ചന്ദ്രനും വസുക്കളും രുദ്രനും അദിത്യന്മാരും മരുത്തുക്കളും വിശ്വദേവതകളും ബൃഹസ്പതിയും ഇന്ദ്രനും വരുണനും ദേവതകളാകുന്നു.
    ( യജുർ വേദം14/20 ; ഋഷി _ വിശ്വേദേവ: )
    ________________
    ഓം ശാന്തി
    ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം, രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
    🔥

  • @rara-ir5uy
    @rara-ir5uy 5 лет назад +2

    😉chuthukalichannu tharithranayathu e pavamm poycottai 😆

  • @vijayakumarm3632
    @vijayakumarm3632 Год назад

    എൻെറ അഞ്ചാറു മിനിറ്റും സമാധാനവും നഷ്ടപ്പെടുത്തിയ പാപി

  • @user-pp1zb5np4x
    @user-pp1zb5np4x 3 года назад +1

    Sudamave allallo kujelan alle

    • @panchajanyamchannel
      @panchajanyamchannel  3 года назад +2

      Randum onnu thane

    • @thedeviloctopus5687
      @thedeviloctopus5687 3 года назад

      Oraalk oru peraanu

    • @architha8350
      @architha8350 2 года назад +1

      കുചേലന്റെ യാഥാർത്ഥ നാമം സുധാമാവ് എന്നാണ്. സുധാമാവ് ദരിദ്രനായതിനാൽ കുചേലൻ എന്ന നാമം ലഭിച്ചു

  • @HarisHaris-jq6td
    @HarisHaris-jq6td 5 лет назад +5

    Maydamavu vipaniyil erangiyappol

  • @achunino2197
    @achunino2197 5 лет назад +1

    athu kalangal porra

  • @velayudhanmullathil6589
    @velayudhanmullathil6589 5 лет назад +4

    O

  • @thadiyoor1
    @thadiyoor1 5 лет назад +13

    *ഇതൊന്നും ശരിയാകാൻ സാധ്യതയില്ല.സുധാമാവ് ഒരു കുഴിമടിയനായിരുന്നു. ദിവസത്തിൽ 24 മണിക്കൂറും ദൈവമെ എന്നു വിളിച്ചു കൊണ്ടിരിക്കുന്നയാൾ. പട്ടിണി കിടക്കുന്നത് ചുറ്റുമുള്ള അൽപം സ്ഥലത്തെങ്കിലും സ്വൽപം കൃഷി ചെയ്യാമായിരുന്നല്ലോ? താൻ പാതി ദൈവം പാതി എന്നാണല്ലോ? സ്വയം സഹായിക്കാത്തവനെ ദൈവം പോലും സഹായിക്കത്തില്ല അതാണ് സുധാമാവിൽ നിന്നും പഠിക്കേണ്ട പാഠം*

  • @sethumadhavank8029
    @sethumadhavank8029 4 года назад +7

    ഓം നമോ നാരായണായ

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 года назад +2

    Hare Krishna ...
    Radhe Radhe ...

  • @SreeHari-7
    @SreeHari-7 2 года назад +1

    ❤️❤️❤️

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +1

    🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 3 года назад +3

    ഓം നമോ നാരായണായ

  • @SS-qr5vm
    @SS-qr5vm 3 года назад +1

    🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад

    🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад

    🙏🙏🙏