അസാധാരണ കരുതലോ? | Meet The Editors

Поделиться
HTML-код
  • Опубликовано: 19 сен 2024
  • അസാധാരണ കരുതലോ? | Meet The Editors
    #meettheeditors #adgpajithkumar #thrissurpooram #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 57

  • @nizarudeenkallara8373
    @nizarudeenkallara8373 Час назад +4

    സുജയ എന്നാണ് പിണറായിയുടെ പക്ഷത്തായത് ഉത്തരം ലളിതം അജിത് കുമാർ rss മായി ചേർന്ന് പൂരം കലക്കൻ കൂട്ടുനിന്നു അരുൺ കമറിനു അത് മനസിലായില്ല

  • @teepeesdormitory1967
    @teepeesdormitory1967 3 часа назад +6

    ഇങ്ങനെ പോയാൽ കേരളത്തിൽ ഇനി പിണറായി മാറിയാലും ഇടതുപക്ഷം കേരളത്തിൽ നിലം തൊടില്ല... ഇത് പ്രബുദ്ധ കേരളമാണ്.... ഓർത്താൽ കൊള്ളാം...

  • @SreEram6074-1
    @SreEram6074-1 3 часа назад +2

    സ്മൃതി അയൽക്കൂട്ടം മീറ്റിംഗിൽ അല്ല ഇരിക്കുന്നത് ശ്രെദ്ധിക്കൂ 😂

  • @rafeekhvlogs1879
    @rafeekhvlogs1879 Час назад

    ഞാൻ ഒരു ഇടതുപക്ഷ അനുകൂലി ആണെങ്കിലും സുജയും പറയുന്നതിൽ കാര്യമുണ്ട് സ്മൃതിയും പറഞ്ഞതിലും കാര്യമുണ്ട് എനിക്ക് ഇഷ്ടപ്പെട്ടത് സുജയുടെ വിവരണമാണ്

  • @nizarudeenkallara8373
    @nizarudeenkallara8373 2 часа назад +1

    സ്മൃതി സുജയയ്ക്ക് അത്രയ്ക് അങ്ങ് ഇഷ്ടപ്പെടുന്നില്ല കേട്ടോ 🤣

  • @abdulshaheer9795
    @abdulshaheer9795 25 минут назад

    ഇത് പ്രബുദ്ധ കേരളം ആണ് വിദ്യാഭ്യാസ ഇല്ലാത്ത യുപി അല്ല പിണറായി ഓർത്താൽ നല്ലത്

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 часа назад

    ഇത് പഴയ മാർസിസ്റ്റ് പാർട്ടിയല്ല. ഇത് മാഫിയ പാർട്ടി.

  • @dhabia7601
    @dhabia7601 3 часа назад +3

    ശ്രുതി.... യാണ് ശരി..... 👍

  • @Sangeethkurian
    @Sangeethkurian Час назад

    സുജയ ഇന്ന് പിണറായിക്ക് വേണ്ടിയാണു വാദിക്കുന്നത്

  • @petergeorge3809
    @petergeorge3809 2 часа назад

    Bjp- സിപിഎം സഖ്യം പുറത്തായതോടെ സുജയക്ക് മുഖ്യമന്ത്രിയോടുള്ള സമീപനം തന്നെ മാറി . ...😊

  • @ummar62
    @ummar62 38 минут назад

    ഉണ്ണീ ബാലകൃഷ്ണൻ ഇല്ലെങ്കിൽ meet te editors ന് ഒരു പൂർണ്ണത feel ചെയ്യില്ല.കാരണം ഉണ്ണീ ബാലകൃഷ്ണൻ ആശയങ്ങളുടെ ഒരു university യാണെന്നെ . ഉണ്ണീ ബാലകൃഷ്ണനെ കടത്തി വെട്ടാൻ ആകില്ല മക്കളേ ആകില്ല .ഉണ്ണീ ബാലകൃഷ്ണൻ ഉണ്ടാക്കുന്ന ആ ഒരു ഓളം അത് ഒരു സംഭവം തന്നെ.

  • @ZainudeenZainudeen-s8x
    @ZainudeenZainudeen-s8x 2 часа назад

    ADGPയെ മാറ്റാൻ സുജയയുടെ സംഗി നേതാക്കൾ പറയണം.😂

  • @alivk181
    @alivk181 2 часа назад

    😂😂😂 മലത്തിൽ ചവിട്ടിയിട്ട് തേച്ച് കഴുകാതെ അത് തൊട്ട് മണത്തുനോക്കി ഷർട്ടിൽ തേച്ചത് പോലെയാണ് ഇപ്പോൾ ഇടതുപക്ഷം മുഖ്യമന്ത്രി ചെയ്യുന്നത് അതിൽ യാതൊരു സംശയവുമില്ല😢😢😢😢 ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എനിക്ക് പറയാനുള്ളത്

  • @johnbritto8694
    @johnbritto8694 19 минут назад

    Should handover home department to Smrithi...

  • @alivk181
    @alivk181 16 минут назад

    ❤❤❤ ഇന്ന് സുജോക്ക് നൂറിൽ 101 മാർക്ക്❤❤❤

  • @jibinop
    @jibinop Час назад +1

    Arun വെറുതേ കിടന്നു mezhukuvanu

  • @merlythomas
    @merlythomas 4 часа назад

    സുനിൽ കുമാറിനോട് സഹതാപം മാത്രം.

  • @yoosafmuttanoor603
    @yoosafmuttanoor603 2 часа назад

    എന്തിനാണ് ഈ അരുൺ ഇങ്ങനെ കിടന്ന് ഉരുളുന്നത്

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 2 часа назад

    സുജയക്ക് RSS ൻ്റെ പ്രേതം കയറിയിട്ടുണ്ട്.

  • @AjeshMkdMariyappan-hc1lg
    @AjeshMkdMariyappan-hc1lg 3 часа назад +3

    അരുണിൻ്റെ ചെപ്പ കുറ്റിക്ക് ഒന്ന് കൊടുക്ക് സ്മൃതി😂

  • @amilprasadv5423
    @amilprasadv5423 3 часа назад

    ബലിയാടാക്കി

  • @reenak7764
    @reenak7764 3 часа назад

    ഒരു പുല്ലും സംഭവിക്കില്ല വിജയൻ ആണ് allu

  • @amilprasadv5423
    @amilprasadv5423 3 часа назад

    ഇനിയും ഒന്നര varsham കൂടി മോളെ സംരക്ഷിക്കണ്ടേ

  • @ZainudeenZainudeen-s8x
    @ZainudeenZainudeen-s8x 2 часа назад

    മൊട്ടേ...തെളിവിൻറെ അടിസ്ഥാനത്തിൽ പറയുന്നതിനെ ആരോപണമെന്ന് പറയുമൊ?

  • @varattenokkam
    @varattenokkam 51 минуту назад

    പറയുന്നതിൽ ഒട്ടും ശരിയില്ല എന്ന് അരുണിനറിയാം . വാദത്തിന് വേണ്ടിയുള്ള വാദം മാത്രം.

  • @richardjohnson3201
    @richardjohnson3201 Час назад

    Arun ചേട്ടാ adpyum rss ഉം ചർച്ച നടത്തിയിട്ടുള്ളു എന്ന് കരുതി സിപിഎം ഉം ബിജെപിയും ഒരുമിക്കാൻ തീരുമാനം ആയിട്ടില്ല. അപ്പോഴേക്കും arun ചേട്ടനും സുജയചേച്ചിയും ഒന്നിക്കല്ലേ.

  • @v.pummer5143
    @v.pummer5143 2 часа назад

    അരുൺ എന്ന് വിളിച്ച നാവുകൊണ്ട് മറ്റൊന്നും വിളിപ്പിക്കെല്ലേ

  • @ZainudeenZainudeen-s8x
    @ZainudeenZainudeen-s8x 2 часа назад

    സുജയയുടെ സ്വന്തം പിണറായി😂

  • @v.pummer5143
    @v.pummer5143 3 часа назад

    അരുണിന് എന്താ പറ്റി ഒരു ചുവട് മാറ്റം

  • @askmajeed
    @askmajeed 2 часа назад +1

    Smrithi you are not in the private talk. Pls keep your your view. Pls dont bring anti ldf feeling on public place. You want to study well.

  • @throughmy3rdeye869
    @throughmy3rdeye869 2 часа назад

    Why sanghi sujaya is defending CM and ADGP😮

  • @v.pummer5143
    @v.pummer5143 2 часа назад +1

    Arun very cheep

  • @rejeeshmr-v8r
    @rejeeshmr-v8r 13 минут назад

    Smriti ye ee paripadiyil pankeduppikkathirikkuka. Athanu nallathu.

  • @rafeekhvlogs1879
    @rafeekhvlogs1879 Час назад

    അരുൺ പൊട്ടത്തരം പറയുന്നു

  • @rameshchenkulathil7410
    @rameshchenkulathil7410 2 часа назад

    Sujaya epo marukandom chadiyo

  • @nazarcpd5854
    @nazarcpd5854 Час назад

    ഇ അരുൺ എന്താണ് പറയുന്നത്

  • @shamimakram5723
    @shamimakram5723 34 минуты назад

    Congress ancor smruthi......😢

  • @deepakjoy9091
    @deepakjoy9091 Час назад

    Ithu nthu meet the editors ettavum mosam debate

  • @arshadarsh2850
    @arshadarsh2850 3 часа назад

    Unni illelel upp illatha sambar pole😢

  • @ajaykc004
    @ajaykc004 4 часа назад

    maprakal vidhikuka enna vakokke upayogikumbol adyam alochikendath ningal kodathi alla ennanu

  • @ZainudeenZainudeen-s8x
    @ZainudeenZainudeen-s8x 3 часа назад

    മൊട്ടക്കെന്ത് ...😅

  • @rameshchenkulathil7410
    @rameshchenkulathil7410 Час назад

    Nanam kettavanmar

  • @ibrahimchalil45
    @ibrahimchalil45 Час назад

    Rss vijayan 😂😂😂

  • @shaijukolavanna3687
    @shaijukolavanna3687 2 часа назад

    Smrithi Congress wats up news +vd satheeshan