തക്കാളിച്ചോറ് 😋👌 Tomato Rice Recipe| Quick & Simple| Easy Lunch/Tiffin Recipe| Thakkali Sadam| Part3

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 186

  • @Aifascreation
    @Aifascreation 2 года назад +53

    ഇന്ന് ഞാൻ ഉണ്ടാക്കി tomatto rice സൂപ്പർ.കുട്ടികൾക്ക് lunch boxin കൊടുക്കാൻ പറ്റിയ rice ഇനിയും ഇത് പോലെ വിഡിയോ ഇടണം. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയതും അത് പോലെ തന്നെ വളരെ ടേസ്റ്റും ആയ റൈസ് സൂപ്പർ ആയിട്ടുണ്ട്

    • @ShameesKitchen
      @ShameesKitchen  2 года назад +9

      Hi..orupaddu santhosham comments kanumbole dear 😘🥰🥰🥰🥰

  • @saundarya3759
    @saundarya3759 2 года назад +17

    പ്രത്യേകിച്ച് കറികൾ ഒന്നും വേണ്ടാത്ത വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി റ്റുമാറ്റോ റൈസ് ലഞ്ച് ബോക്സ് അമ്പമ്പോ പൊളിച്ചു സൂപ്പർ 👌❣️ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋 Cooking, preparation and presentation very good 👌❣️

  • @RNK..........
    @RNK.......... Год назад +5

    ഞാൻ try ചെയ്തു വളരെ ടേസ്റ്റി ആയിട്ട് ഉണ്ടായിരുന്നു

  • @zahnazuhaworld2444
    @zahnazuhaworld2444 2 года назад +11

    വെൽക്കം. To. Shamees. അത്. അത്ര. തന്നെ. മതിയാവും 👍കുട്ടികൾ. എപ്പോഴും. പറയുന്ന.. ഡയലോഗ.. ഷമീസിന്റ്.. അവതരണം.. 👌

  • @nishurizu4915
    @nishurizu4915 2 года назад +3

    Nan ഉണ്ടാക്കി nalla recipe super kutikalk lunch boxil kond pokan patiya recipe super🥰

  • @salmakp1446
    @salmakp1446 2 года назад +9

    ഇപ്പോൾ ഉണ്ടാക്കാൻ പറ്റിയ item. തക്കാളി 😄😄😄

  • @nanduvlog5524
    @nanduvlog5524 2 года назад +6

    Thnks school തുറന്നു കുട്ടിക്ക് entha കൊടുത്തു വിടേണ്ടത് എന്നു ടെൻഷൻ ആണ്... ഇനിയും സിമ്പിൾ റെസിപി പ്രദീഷിക്കുന്നു

  • @salnaniha
    @salnaniha 2 года назад +1

    Hi shamithaatha... ഞാൻ ഇപ്പോ ഉണ്ടാക്കിയതേ ഉള്ളൂ.... Super taste ആയിരുന്നു....ഇത്രയും ടേസ്റ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ല....പെട്ടെന്ന് ഉണ്ടാക്കാനും പറ്റി....Anyway thanx a lot....❤️❤️❤️

  • @aashhu1
    @aashhu1 2 года назад +6

    I just thought of making Tomato rice for tomorrow s lunch..and here it is.. 👏

  • @msworld5302
    @msworld5302 2 года назад +4

    I have tried it.. and it's superbbb 😋

  • @Ramxu_Official
    @Ramxu_Official 2 года назад +4

    ഇത്തയുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു.
    വീഡിയോ കണ്ടത്തിൽ വളരെ അധികം സന്തോഷമുണ്ട് 😍😍.
    അടിപൊളി recipie 🥰.
    ഇത്തയുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് . ❤️
    ഇത്തയുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട് ❤️
    വീഡിയോ quality പൊളിച്ചു 🥰🥰.
    ഇതു് കാണുമ്പോൾ തന്നെ കൊതിയാകുന്നു 😂.
    ഇത്ത tvm എവിടെയാ താമസം . 🥰
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @Linsonmathews
    @Linsonmathews 2 года назад +5

    ഈ ഉച്ച സമയത്ത് ഇങ്ങള് ആളെ കൊതിപ്പിച്ച് കൊല്ലുമല്ലോ ഷമിസേ 😋👌👌👌

  • @geethu..8018
    @geethu..8018 2 года назад +6

    Thank you so much shamee dear😘😘 super dish kto. Chor already undakum, pinne veg cutting and mixing ollu pani kazhinju. So simple. Pinne nammude banana egg snack undallo nannayitundarunnu monu othiri eshtam ayi. Expecting more delicious recipes from you dear.. Thank you so much.. love you ❤️❤️

  • @reshmaavijayan7221
    @reshmaavijayan7221 2 года назад +22

    This is really helpful tiffin box series 🔥🔥

  • @fousiyafousuu1541
    @fousiyafousuu1541 2 года назад +1

    Thank u so much shemee molk lunch boxil kodukkan eluppamulla recipie nokkiyirikkuarunnu eppol athu kitty 🥰🥰

  • @rajeshdrishya5923
    @rajeshdrishya5923 2 года назад +2

    ഞാനും സാധാരണ ഇടക്ക് ഉണ്ടാകാറുണ്ട് നല്ല ഇഷ്ടവും ആണ് പക്ഷെ ഇതിൽ കുറച്ചു വിത്യാസം ഉണ്ട് ഞാൻ ഉണ്ടാകുന്നതും ഇതും തമ്മിൽ ഇനി എന്തായാലും അടുത്ത ടൈം ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാട്ടോ

  • @fidhasherinfidhasherin4467
    @fidhasherinfidhasherin4467 2 года назад

    Tq.. Shemi.. സ്കൂളിൽ പോവുബോൾ കുട്ടികൾക്ക്.. ആക്കി കൊടുക്കാൻ പറ്റിയ റെസിപ്പി

  • @crazzzzy756
    @crazzzzy756 Год назад +1

    chechi items onn description il edumo tomato rice vekunnathinte

  • @devikaa.s2102
    @devikaa.s2102 2 года назад +2

    Hi Shamee tomatto rice kalakki .so easy and simple recipe

  • @jollyasokan1224
    @jollyasokan1224 2 года назад +5

    മുത്തുമണിയേ ഈയ്യിടെ എല്ലാം കൊതിപ്പിക്കുകയാണല്ലോ സൂപ്പറാണ് ട്ടോ 😋😋😋🥰🥰🥰❤️❤️❤️😘😘

  • @shijinafaizal8063
    @shijinafaizal8063 2 года назад +8

    U r great ..👍🥰expecting more lunch box recipes...

  • @AbisVlog-il3ym
    @AbisVlog-il3ym 2 месяца назад

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...

  • @nafiubai2468
    @nafiubai2468 2 года назад +1

    Njaan try cheythu.. Adipowli🤩

  • @kunhalimp9991
    @kunhalimp9991 2 года назад +2

    Shamithoooi ...ithantey videokk katta waiting aaynuuu..😍 super recipe...ithadey voice oru rakshayum illa🥰....enikk ishtaman thakkali chor ith enthayalum try cheyyand

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 года назад +8

    വെറൈറ്റിയാണല്ലൊ ഷെമീയേ ''.. 😁കുഞ്ഞുങ്ങൾക്ക് ടിഫിനായി കൊടുക്കാൻ പറ്റിയ റെസിപ്പി 😍👍

  • @aswathyraj5166
    @aswathyraj5166 2 года назад +1

    vessels ഓരോന്നും കിടുക്കാച്ചി 👍

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 2 года назад

    Spr tasty and easy recipe njn inn try cheythu tnk u shemiii❤❤❤

  • @anjusuresh5669
    @anjusuresh5669 2 года назад +1

    ഇത്ത നൈസ് ഡിഷ്‌ എന്തായാലും ഉണ്ടാക്കി നോക്കും

  • @swalihanoora
    @swalihanoora Год назад

    Chechi sooppar nan undakki nokki ellavarkkum bayangaramayi ishttappettu

  • @SD-iw4fw
    @SD-iw4fw 10 месяцев назад

    Njan try ചെയ്തു enik ഒത്തിരി ഇഷ്ട്ടമായി

  • @jabsha
    @jabsha 2 года назад +1

    ലഞ്ച് ബോക്സ്‌ റെസിപിസ് സീരിസ് തുടങ്ങു 👏👏

  • @stephinkuruvilla5301
    @stephinkuruvilla5301 2 года назад +1

    ചാഹി ഉണ്ടാക്കി nokkibsupervannu😍😍

  • @nishasnair9963
    @nishasnair9963 2 года назад +1

    Nice and very helpful.. 💞

  • @rajasreerajan6782
    @rajasreerajan6782 2 года назад +2

    Kannumbol thanne kothiyavaa 😋😋😋😋

  • @Aardraaayush
    @Aardraaayush 2 года назад +1

    Njan innu undaki... Super aayi kitty... Nalla taste aayitund👌👌👌👌👌

  • @aadiaji7468
    @aadiaji7468 2 года назад +1

    ഇത്ത തക്കാളി ചോറ് സൂപ്പർ 🥰 tq dear🥰😘

  • @ishisworld9424
    @ishisworld9424 Год назад +1

    Hiii njan undaki adipoli taste😊

  • @adithyapradeep7338
    @adithyapradeep7338 2 года назад +1

    I tried it ..... it's good👍

  • @jemyjoy8097
    @jemyjoy8097 2 года назад +1

    Adipwoli.. Try cheyyum👍❤

  • @shaamamjooz2306
    @shaamamjooz2306 2 года назад

    Hai shameethaaa suuuuuuper aayittund kaanumbo thanne aarkkum inshttaavum
    luv uuuuu...,🥰

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +5

    Sooper tomato rice pickle mathi adipoli aayirikkum 😋😋😋

  • @Aishu_VlogsKS
    @Aishu_VlogsKS 2 года назад +2

    lunch box 🎉. recipe ku thanks

  • @nandanaunnikrishnan9259
    @nandanaunnikrishnan9259 4 месяца назад

    Thank you

  • @sunithabiju1809
    @sunithabiju1809 11 месяцев назад

    Orupad ishttayyi enik pollii an ❤️

  • @fabinfabin4241
    @fabinfabin4241 2 года назад +3

    Shameethaa Adipoli❤️❤️❤️

  • @ArtwithSanusha
    @ArtwithSanusha 2 года назад +3

    Sooper Chechi Nalla രസം und
    Ithrem kaalam Evde aayirunu Shamee chechiii Sooper 🥰🥰😍😍😍😍😍😋😋😋😋😋😋👍👍👍

  • @zainooooswonderfulworld47
    @zainooooswonderfulworld47 2 года назад

    Neychotin kpotan thakali undakki tiffin aakya teama ee njan😂aa enik idhonn try aakiya madiyallooo🥰🥰🥰thankuuu shameeseeee😘😘

  • @worldltube
    @worldltube 2 года назад +2

    Again lovely presentation.
    Yummy.. 🙏😍

  • @athiradhinakaran6771
    @athiradhinakaran6771 2 года назад +1

    Beef biryani recipes edamo please

  • @abudilshad786
    @abudilshad786 2 года назад

    ഹൊ .....എന്റെ ഷെമികുട്ടി എന്തൊരു ടെയ്സ്റ്റിയാണിതിന്..... സമ്മതിച്ചിരിക്കുന്നു.👍

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад

    Firsteyy🥰🥰🥰 hello chechii😊😊 recipe adipoli try cheyyamtto 🥰🥰😋😋

  • @ashwajiths5741
    @ashwajiths5741 2 года назад

    Lunch box recipe super akunnu unduu

  • @sangeetham5972
    @sangeetham5972 2 года назад

    Vdeo കണ്ട് കഴിയുന്ന മുൻപേ തന്നെ ഞാൻ like 👍അടികുമെ അതാണ്,,, ഞാൻ,,,,, കട്ട fan ആണ് ഇത്താടെ

  • @rajeevannambiath8581
    @rajeevannambiath8581 10 месяцев назад

    Super

  • @aravind.s.s2494
    @aravind.s.s2494 Год назад

    Najn undakki super chechi

  • @shynicv8977
    @shynicv8977 2 года назад +1

    സൂപ്പർ 👍👍👍👍

  • @rinapaulson7682
    @rinapaulson7682 2 года назад

    Super easy recipe

  • @muhammedbishar8735
    @muhammedbishar8735 2 года назад +1

    സൂപ്പർ 🌹🌹👌🏻👌🏻👌🏻

  • @hibafathima3733
    @hibafathima3733 Год назад

    Itil carat idamo itthaaa

  • @HowToCookWithLook
    @HowToCookWithLook 2 года назад +1

    soooo good.. Love the dish sooo much....

  • @jasysufi
    @jasysufi 2 года назад

    Super shameee...

  • @thankachyreji5535
    @thankachyreji5535 Год назад

    Chechii kuttikalk lunchnn vendi koduth vittal rice chetha akkumo ocha akkupol

  • @faiyafahs9807
    @faiyafahs9807 2 года назад

    Chocolate spread recipe cheyyooo

  • @aisharasaq4957
    @aisharasaq4957 2 года назад

    thanks itha

  • @priyankadominic9587
    @priyankadominic9587 Год назад

    Super 👌love it

  • @bellantonna7551
    @bellantonna7551 2 года назад

    Ipo undakanamnn vijariche ullu. Tnq dr

  • @bintumanu2103
    @bintumanu2103 2 года назад +5

    Super തക്കാളി ചോറ് 😋❤

  • @afiscolourpapper6592
    @afiscolourpapper6592 8 месяцев назад

    പച്ച അരി പറ്റുമോ

  • @sunithasatheesan9684
    @sunithasatheesan9684 Год назад

    സൂപ്പർ ❤❤

  • @shamidhakt6284
    @shamidhakt6284 2 года назад

    Adipowli rice indakinokanam

  • @saasmedia9281
    @saasmedia9281 9 месяцев назад

    Super👌👌👌shamee❤❤❤❤

  • @sithuabi2016
    @sithuabi2016 9 месяцев назад

    കുക്കറിൽ ഉണ്ടാകാമോ

  • @preethiv2159
    @preethiv2159 2 года назад +2

    superb adipoli 👍👍👍😘😘

  • @aswathyraj5166
    @aswathyraj5166 2 года назад

    super and yammy

  • @alfavlogs3135
    @alfavlogs3135 2 года назад +3

    Paathrangalan saare evarude main parivadi😜

  • @sajisamuel696
    @sajisamuel696 2 года назад

    Superb 👍🤩

  • @smranjit8822
    @smranjit8822 2 года назад

    Very tasty and useful dish. Especially for children. Thanks.

  • @rajanibabu2156
    @rajanibabu2156 2 года назад

    Shamee adipoli lunch.....

  • @shazinmoidu9057
    @shazinmoidu9057 2 года назад

    Useful vedeo

  • @subhag807
    @subhag807 Месяц назад

    Spr ❤🥰

  • @aparnaanuzz1946
    @aparnaanuzz1946 2 года назад

    Superb 😍😍

  • @aswathyraj5166
    @aswathyraj5166 2 года назад

    Thursday recipe . 👍

  • @Mafeedam4503
    @Mafeedam4503 2 года назад

    Sooper Itha 🥰🥰

  • @MUHSIN-s2d
    @MUHSIN-s2d 2 года назад

    Super super

  • @ashathomas2339
    @ashathomas2339 2 года назад

    super

  • @shifushifu3168
    @shifushifu3168 2 года назад

    Shemitha രണ്ടുദിവസത്തെ vedio കാണാൻ പറ്റിയില്ല കണ്ടിട്ട് വരാട്ടോ 🥰🥰

  • @Blackloverks8111
    @Blackloverks8111 6 месяцев назад

    👌👌

  • @hibafathima3733
    @hibafathima3733 Год назад

    Egg idamo

  • @aswathibaburajan567
    @aswathibaburajan567 2 года назад

    Super😋

  • @sandeeps5793
    @sandeeps5793 6 месяцев назад

    Ith oralku ullath aano

  • @sheenaks7695
    @sheenaks7695 2 года назад

    super 👌👌👌

  • @renukagopi2605
    @renukagopi2605 2 года назад

    yummy 😋

  • @user-jx9fh8zh7x
    @user-jx9fh8zh7x Год назад

    അടിപൊളി ഞാനും ഉണ്ടാക്കി 😡

  • @World_Of_Dreams_
    @World_Of_Dreams_ 2 года назад

    😍😍😍super

  • @ashwinikollampare2466
    @ashwinikollampare2466 2 года назад

    super sis

  • @maddyremix7498
    @maddyremix7498 2 года назад

    Super adipoli shameee👍❤️

  • @adithyasanthosh682
    @adithyasanthosh682 2 года назад +1

    Yummy 👌👌👌👌

  • @rahmathrafeekrahmathrafeek9335
    @rahmathrafeekrahmathrafeek9335 2 года назад

    Hi Shemi

  • @sarithaprasad3373
    @sarithaprasad3373 2 года назад +1

    😋

  • @haneefperingadihaneefperin726
    @haneefperingadihaneefperin726 2 года назад

    Thakkalikk rate kooduthalaan chechi😁