പ്യൂണില്‍ നിന്ന് സംരംഭകനായ യുവാവ്; ഇന്ന് കോടികള്‍ മൂല്യമുള്ള ബില്‍ഡേഴ്‌സിന്റ ഉടമ | SPARK STORIES

Поделиться
HTML-код
  • Опубликовано: 13 июн 2024
  • ബികോം പൂര്‍ത്തിയാക്കിയെങ്കിലും അരുണ്‍ എം ജീവിക്കാനായി നെട്ടോട്ടമോടി. പ്യൂണായും മേസണായും പ്ലമ്പറായും ഇലക്ട്രീഷ്യനായും പല പണികളും ചെയ്തു. ജീവിതം രക്ഷപെട്ടില്ല, ഒടുവില്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ കയറി. സംരംഭം സ്വപ്‌നം കണ്ട നാല് സുഹൃത്തുക്കളെ ഒപ്പം ചേര്‍ത്ത് നാസാ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ആദ്യ പ്രോജക്റ്റില്‍ കിട്ടിയ ചെറിയ ലാഭം മൂലധനമാക്കി സംരംഭം വികസിപ്പിച്ചു. സംരംഭം മുന്നോട്ട് പോയെങ്കിലും കൂടെ നിന്നവര്‍ ഓരോന്നായി പിന്മാറി. ഒടുവില്‍ അരുണ്‍ മാത്രമായി. ഭാര്യയെ കമ്പനിയിലേക്ക് ക്ഷണിച്ച് അരുണ്‍ സംരംഭം മുന്നോട്ട് കൊണ്ടു പോയി. കസ്റ്റമേഴ്‌സിന്റെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്നു. തിരുവനന്തപുരവും കൊല്ലവും അടക്കം ഒട്ടേറെ സ്ഥലങ്ങളില്‍ പ്രോജക്റ്റുകള്‍ ചെയ്തു. ഇന്ന് നാസാ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് അറിയപ്പെടുന്ന ബ്രാന്റായി. കോടികളുടെ ബിസിനസ് പൂര്‍ത്തിയാക്കി. നടന്നു വരുന്നത് മികച്ച പ്രോജക്റ്റുകള്‍. തിരുവനനന്തപുരത്തും കൊച്ചിയിലും യുകെയിലും ഓഫീസ് തുറന്നു. പ്രവാസി കസ്റ്റമേഴ്‌സിനായി ദുബൈയില്‍ ഓഫീസ് തുറക്കാനൊരുങ്ങുകയാണ് നാസാ ഇന്‍ഫ്രാസ്ട്രക്‌ച്വേഴ്‌സ്.
    SPARK - Coffee with Shamim Rafeek
    .
    .
    For more details, explore our social media pages:
    Facebook : / naazainfrastructurespv...
    Instagram : naaza_infra...
    RUclips : / @naazainfrastructures
    We are Naaza Construction Private Limited. We specialize in delivering high quality construction services with a focus on innovation, efficiency and client satisfaction.
    As a leading construction company, we have successfully completed numerous projects that range from presidential to commercial construction. Our team of experienced professionals is dedicated to ensuring that your vision becomes a reality, and we are committed to delivering exceptional results.
    We would love the opportunity to discuss your upcoming project and how we can assist you in achieving your construction goals. Whether it's a new home, office space, renovation, or any other construction project, we have the expertise to bring it to life.
    Looking forward to the possibility of working together and making your construction dreams a reality.

Комментарии • 31

  • @joyconstructions
    @joyconstructions 15 дней назад +26

    എന്നെങ്കിലും ഒരിക്കൽ ആ സീറ്റിൽ ഇരിക്കാൻ ആഗ്രഹമുണ്ട് ദൈവം അതിന് അർഹത നേടി തരട്ടെ 🎉❤

    • @vajras4769
      @vajras4769 15 дней назад +4

      Enikum ❤

    • @matc7392
      @matc7392 14 дней назад +4

      You will

    • @Akhilkshajii
      @Akhilkshajii 12 дней назад

      Paripaadi kayinj choyich nokkkuu brooo

    • @aameenc296
      @aameenc296 11 дней назад +3

      ആഗ്രഹം ഉണ്ടെങ്കിൽ അതു നടക്കുമെന്നും ഉറപ്പിക്കുക...പിന്നെ ,കഠിനാധ്വാനം ചെയ്യുക....അതാണ് എളുപ്പ വഴി....

  • @vishnupk
    @vishnupk 13 дней назад +8

    2030 ഞാനും ഇരിക്കും ആ സീറ്റിൽ 🔥

  • @sanfixfinsolution
    @sanfixfinsolution 15 дней назад +11

    എന്റെ ക്ലാസ്സ്‌മേറ്റ് ആണ് 🔥 Arun🔥

  • @believersfreedom2869
    @believersfreedom2869 13 дней назад +3

    യേശു ക്രിസ്തു വിജയം നൽകുന്ന ദൈവം! എന്ത് സംരംഭം തുടങ്ങിയാലും അവനോടു പ്രാർത്ഥിച്ചു തുടങ്ങുക! എല്ലാം ഒരു അനുഗ്രഹമായി മാറും! Praise the Lord!

    • @akhilraj1172
      @akhilraj1172 13 дней назад

      It's wrong.... Angananekil ee lokathu vijayichavarakum kudutal!!!!!!!
      Itellam oru prabanja system anu manasilakan buddimuttulla oru system!!!

  • @rajeevk2424
    @rajeevk2424 15 дней назад +4

    Arun you are great👏👏👏👍👍

  • @rakeshtuttu
    @rakeshtuttu 13 дней назад +1

    Thank you ❤

  • @KunjumolAmma-ew6lk
    @KunjumolAmma-ew6lk 15 дней назад +3

    Well Done Arun...

  • @riyageorge5649
    @riyageorge5649 15 дней назад +4

    Ok 😊

  • @neethigeorge763
    @neethigeorge763 15 дней назад +2

    👍👍

  • @jinijohndrose4781
    @jinijohndrose4781 15 дней назад +1

    💖💖

  • @muhammedalthaf4382
    @muhammedalthaf4382 15 дней назад +1

  • @anjiths.b9217
    @anjiths.b9217 15 дней назад +1

    Hey bro ❤ warrior

  • @pritishyesudas3628
    @pritishyesudas3628 15 дней назад +1

    Proud of you Arun bro ❣️🫂

  • @vivekvb3719
    @vivekvb3719 15 дней назад +1

    ❤❤❤❤

  • @Scorpio-to7cl
    @Scorpio-to7cl 15 дней назад +4

    Sangathi ok😂😂but ok ok ok sahikkan pattunnilla ok 😢😢😢😢

    • @arunm406
      @arunm406 15 дней назад

      😂😂😂😂😂

  • @yestrack6075
    @yestrack6075 12 дней назад +1

    ഏകനായ ദൈവത്തിന്റെ സഹായം

  • @AnalaRajesh
    @AnalaRajesh 15 дней назад +3

    Orikkal ee hot seat il nhan varum😊

  • @user-zd5xw6pl2e
    @user-zd5xw6pl2e 14 дней назад +1

    Hi Sir, nigalude mail id or phone number tharumo?

  • @AAMI-ul2ud
    @AAMI-ul2ud 15 дней назад