Dominic and The Ladies Purse Malayalam Movie Review By Sudhish Payyanur

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 315

  • @rejigeorge2958
    @rejigeorge2958 2 часа назад +16

    രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന നടൻ മലയാളത്തിലെ നമ്പർ വൺ ആയി തുടരുന്നത് അതുകൊണ്ടാണ്.......
    . മെഗാസ്റ്റാർ

  • @lethuhero9421
    @lethuhero9421 5 часов назад +62

    For 90s Kid Sudeesh Payyannur
    For 2K kids KOK

  • @VinGrr
    @VinGrr 5 часов назад +99

    മമ്മൂട്ടിയുടെ സിനിമ സെലെക്ഷൻ ആണ് പുള്ളിയുടെ വിജയം.

    • @nannurn5743
      @nannurn5743 Час назад

      Nonsense movie

    • @jaleelchand8233
      @jaleelchand8233 53 минуты назад

      ​@@nannurn5743ദിവസവും ഓരൊ ഉറക്കഗുളിക കഴിക്കു ചെറിയ സമാധാനം കിട്ടും.

  • @haadhiwahab5107
    @haadhiwahab5107 4 часа назад +118

    മമ്മൂക്കയ്ക് നല്ല സിനിമ മതി മറ്റള്ളവർക് കോടികൾ മതി

    • @Musikworld90s
      @Musikworld90s 4 часа назад +1

      ആരെയാ ഉദേശിച്ചത് നസ്ലിൻ ഉം ഉണ്ണിമുകുന്ദൻ ഒക്കെയാണോ 😂 list 10ൽ അവരും ഉണ്ട്

    • @shafzz6486
      @shafzz6486 4 часа назад

      നിങ്ങൾക്ക് തോന്നിയവരെ എടുത്തോ ​@@Musikworld90s

    • @sreejithps3579
      @sreejithps3579 2 часа назад

      @@haadhiwahab5107 കിട്ടാത്ത മുന്തിരി പുളിക്കും

  • @nishadkbnishad8368
    @nishadkbnishad8368 5 часов назад +55

    മമ്മുക്ക അടിച്ചു 2025❤❤❤മമ്മുട്ടി കമ്പനി ഹിറ്റ്‌ കമ്പനി 👍🏻👍🏻👍🏻

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 5 часов назад +69

    Mammookka fans likeAdi ❤❤

  • @NabeelPk-t3z
    @NabeelPk-t3z 6 часов назад +58

    നല്ല രസമായിട്ട് കണ്ടിരിക്കാവുന്ന മൂവി

    • @bijujohn3462
      @bijujohn3462 5 часов назад

      Laging

    • @Vaishag1249ghb
      @Vaishag1249ghb 5 часов назад

      ​@@bijujohn3462ബറോസ് കണ്ടാ മതി ലാഗ് മാറും😂😂😂

  • @pradeepprasanth4837
    @pradeepprasanth4837 5 часов назад +40

    Njngal family ayi innu pokum❤❤❤

    • @faisalv50
      @faisalv50 4 часа назад

      മരണ മാസ്സ് മൂവി 👍

    • @devrajan6
      @devrajan6 4 часа назад

      😂​@@faisalv50

  • @basheerc.h6038
    @basheerc.h6038 5 часов назад +41

    നല്ല വൃത്തിയുള്ള കിടുക്കാച്ചി മൂവി..👍👌👌👌
    ഇതിന്റെ പാർട്ട് വേണം...

  • @shahinac8137
    @shahinac8137 3 часа назад +12

    A ക്യൂട്ട് മൂവി. Me and my family liked it

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 5 часов назад +44

    Mammookka Pwolichu super movie 🔥🔥

  • @ashtamanmgu8945
    @ashtamanmgu8945 5 часов назад +88

    മമ്മൂട്ടി എന്ന നടന് ജനങ്ങളുടെ പൾസ് അറിയാം അതാണ് നടൻ്റെ വിജയം. മറ്റ് പല സൂപ്പർ സ്റ്റാറുകളും 2025 ലും സ്പന ലോകത്താണ്.

    • @Jithuz-t3n
      @Jithuz-t3n 5 часов назад +4

      Le lalettan-ithu enne udeshichaaanu😂😂😂

    • @syamkumar9943
      @syamkumar9943 3 часа назад +3

      2022നു മുന്നേ ഈ പൾസ് എവിടെ പോയി സഹോയ്‌ 😅

  • @nijamsulaiman1686
    @nijamsulaiman1686 6 часов назад +17

    Nalla film.... Mammukka thakarthu...... Goutham 👍

  • @kabeerksd7210
    @kabeerksd7210 3 часа назад +6

    കൊള്ളാം .. ബോർ ഇല്ലാതെ രസിച്ചു കണ്ടിരിക്കാം ❤

  • @asifbigb8810
    @asifbigb8810 5 часов назад +22

    എല്ലാവർക്കും ഡൊമിനിക് എന്ന സിനിമ ഇഷ്ടപ്പെട്ടു പക്ഷേ പറയാൻ പലർക്കും മടിയാണ് നല്ലൊരു സിനിമ എന്ന് പറയാൻ പലർക്കും മടിയാണ് എന്നാലും മമ്മൂക്ക എന്നും ഇതുപോലൊരു നല്ല നല്ല പടങ്ങൾ തന്നു കൊണ്ടിരിക്കും

  • @aswanthkv1324
    @aswanthkv1324 5 часов назад +17

    Mamookka ❤❤❤❤❤

  • @user-ws4gb9mb8r
    @user-ws4gb9mb8r 2 часа назад +3

    Nalla Adich poli movie
    Laast aa clymax uff nice ❤❤

  • @564sethu
    @564sethu 6 часов назад +184

    എന്ത് കൊണ്ടാണ് മലയാള സിനിമയിൽ മമ്മൂട്ടി എന്നും N01 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഇറങ്ങുന്ന പടങ്ങളെല്ലാം ഹിറ്റ്👌👌🔥🔥🔥🔥

    • @rince8209
      @rince8209 5 часов назад +10

      😂നല്ല തമാശ

    • @nikhilnikki4951
      @nikhilnikki4951 5 часов назад +5

      നമ്പർ one 🤣🤣🤣🤣

    • @hidayataurus
      @hidayataurus 5 часов назад +11

      564 sethu മമ്മൂട്ടി ഒന്നാമനല്ല രണ്ടാമനാണ്, ഒന്നാമൻ എന്നും നമ്മുടെ ലാലേട്ടൻ 💪💪❤️

    • @564sethu
      @564sethu 5 часов назад +9

      ഏട്ടൻ :ഞാൻ പാറൂസ് ഹെയറിൽ പാറി നടക്കുന്ന പാറൂസ്😂😂😂😂

    • @Vaishag1249ghb
      @Vaishag1249ghb 5 часов назад +1

      ​@@564sethu😂😂😂💯👍

  • @BhuviBhu-id6dd
    @BhuviBhu-id6dd 2 часа назад +5

    കാണികൾക്ക് കാലത്തിനനുസരിച്ച് എന്തു വേണമെന്ന് മമ്മൂട്ടിക്ക് അറിയാം.

  • @muhammedch127
    @muhammedch127 2 часа назад +3

    സൂപ്പർ പടം.. വ്യത്യസ്തമായ അനുഭവം

  • @പൊന്നുമോൻ
    @പൊന്നുമോൻ 5 часов назад +15

    പടം മോശമില്ല
    Claimax മോശമില്ല

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 5 часов назад +29

    മമ്മൂട്ടിയും മോഹൻലാലും എന്നും മലയാള സിനിമയിൽ നിലനിൽക്കട്ടെ ഇവരില്ലാത്ത എന്ത് മലയാളം സിനിമ

    • @Kasanam952
      @Kasanam952 4 часа назад +2

      ഇവർക്ക് മരിക്കണ്ടേ ?

  • @chanchaljose3164
    @chanchaljose3164 3 часа назад +12

    അൽപ്പം ദൈര്ഘ്യം കുറക്കാമായിരുന്നു എന്നതൊഴിച്ചാൽ ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത ' നല്ല ഒരു ഡീസൻ്റ് പടം '.

  • @praweencruze619
    @praweencruze619 6 часов назад +30

    ടിക്കറ്റ് എടുക്കുന്നത് വെറുതെയാകില്ല..
    കൊടുക്കുന്ന പൈസക്ക് നീതി പുലർത്തിയ സിനിമ 💝

    • @rince8209
      @rince8209 5 часов назад +2

      കൊടുക്കുന്നത് 5 രൂപ അല്ല 😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 2 часа назад

      😄😄😄😄😄😄😄

  • @hussainchullyode637
    @hussainchullyode637 Час назад +1

    Suuuper mega star MAMMOOKA ❤❤❤❤

  • @suseerkp
    @suseerkp 5 часов назад +22

    സൂപ്പർ മൂവി.. 🔥🔥നൈസ് മൂവി 🌹🌹സിമ്പിൾ മൂവി ❤️❤️

  • @midhunmkittuz
    @midhunmkittuz 3 часа назад +9

    കഴിഞ്ഞ കുറച്ച് കാലമായി മിനിമം gurantee പടം മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂട്ടി ചേട്ടൻ 🥰❤️🤌🏼

  • @afzbb8881
    @afzbb8881 5 часов назад +24

    നല്ല പടം.. മമ്മൂക്ക അടിപൊളി..❤❤

    • @rince8209
      @rince8209 5 часов назад +1

      നീയൊന്നും review കേട്ടില്ലേ 😂?

    • @mediacometrue7751
      @mediacometrue7751 5 часов назад

      ​@@rince8209 Nalla padam.

    • @Vaishag1249ghb
      @Vaishag1249ghb 5 часов назад

      ​@@rince8209ബറോസിൻ്റെ റിവ്യു ആണോ?😂😂😂

  • @nahasthajudheen232
    @nahasthajudheen232 5 часов назад +8

    പടം സൂപ്പർ 👌👌 മമ്മൂട്ടി കമ്പനിയുടെ അടുത്ത വിജയം ❤🔥

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 4 часа назад +17

    അപ്പോൾ കാശു കൊടുത്തിട്ടും പടം പൊട്ടുന്ന മോഹൻലാലിൻറെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. എന്താല്ലേ.

  • @maheshm57
    @maheshm57 6 часов назад +9

    സൗണ്ട് കേട്ടിട്ട്, സുഖം ഇല്ലാത്തത് പോലെ തോന്നുന്നു, ശരി ആണോ ഞാൻ സ്തിരം പ്രേഷകൻ ആണ്

    • @roshu5622
      @roshu5622 5 часов назад

      സ്ഥിരം

  • @NabeelPk-t3z
    @NabeelPk-t3z 6 часов назад +24

    സിനിമക്ക് പോവല്ലേ എന്ന് ആരെങ്കിലും ചോതിച്ചാൽ. വേഗം ഇതിന് പോവുക. നൈസ് ആയിട്ട് രസമായിട്ട് കണ്ടിരിക്കാം

  • @nisarmedia7371
    @nisarmedia7371 4 часа назад +2

    വേറൊരു മമമൂക്ക വേറെ ലെവൽ മൂവി.

  • @uvaiserahman331
    @uvaiserahman331 6 часов назад +9

    Mixed Opinion

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 4 часа назад +14

    എല്ലാവരും വയലൻസിന്റെ പുറകെ പോയപ്പോൾ അടുത്ത ട്രെന്റുമായി ഇക്കവന്നു.ഇനി ഇതായിരിക്കും ട്രെൻഡ്.

  • @PhantomPailey1971
    @PhantomPailey1971 5 часов назад +3

    ഈ സിനിമയിൽ ആക്ഷൻ ഇങ്ങനെ തന്നെ ചെയ്യാൻ കഴിയുകയുള്ളൂ ഇതിൻ്റെ കഥയും അവതരണ രീതിയും അങ്ങനെയാണ് പോവുന്നത് ഇതിൽ ടർബൊസ്റ്റയിൽ ഇടിയൊന്നും നടക്കില്ല ഈ സിനിമയുടെ ഇതിവൃത്തം അങനെയാണ്

  • @MuneerValiyathodi
    @MuneerValiyathodi 58 минут назад

    Intresting excellent movie ❤❤❤❤❤❤❤❤

  • @aliyarca7734
    @aliyarca7734 5 часов назад +11

    ഇങ്ങനെ യാവണം ഇനി മുതൽ മലയാള സിനിമ.. ഇറങ്ങുന്നതിനു മുൻപ് തള്ളി.. തള്ളി കൊളമാക്കാതെ.. പടം ഇറങ്ങിയതിയതിന് ശേഷംഅപിപ്രായസത്യം തുറന്നു പറഞ്ഞാൽമതി.. ഏതൊരു നല്ല സിനിമയും പരാജയപ്പെടില്ല.. ഉറപ്പ് 👍👍👍👍👍👍

    • @rince8209
      @rince8209 5 часов назад +3

      Athe, padam irangiyathinu shesham average padatthe pr vach above average aakkanam... ee buddhi entha baakki ullavarkk illaatthath...😊

    • @aslaf123
      @aslaf123 5 часов назад

      Average aayi thonnunnath ororutharude percpetion alle.. Ninakk anghine thonni ennu karuthi bakki ullavarkk anghine akanam ennilla. Athanu ee film nte vijayavum. bhooribhagam alukalum​ ee oru movie enjoy cheyyunnund.@@rince8209

  • @പപ്പു-ഗ9ഫ
    @പപ്പു-ഗ9ഫ 2 часа назад +2

    പടം കൊള്ളൂല എന്നാണ് അണ്ണൻ പറയുന്നത്. കമന്റ് ബോക്സിൽ പടം ഹിറ്റ് 😂😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 2 часа назад

      റിവ്യൂ കേൾക്കാതെ കമന്റ് അയക്കുന്ന മണ്ടന്മാർ 😄😄😄

  • @MuneerValiyathodi
    @MuneerValiyathodi 3 часа назад

    Excellent variety simple movie ❤❤❤❤❤❤❤❤

  • @fancypark294
    @fancypark294 2 часа назад +1

    താങ്കൾക്ക് ഒരു സിനിമ സംവിധാനം ചെയ്തു കൂടെ. അപ്പോൾ അതിൽ കുഴപ്പങ്ങളൊന്നും കാണില്ലല്ലോ

  • @nishanthsurendran7721
    @nishanthsurendran7721 6 часов назад +2

    It's a fun little movie.

  • @മനുഷ്യൻ-ഛ6ള
    @മനുഷ്യൻ-ഛ6ള 3 часа назад +3

    നല്ല സിനിമ സംഭാഷണത്തെക്കുറിച്ച് ഡയലോഗ് ഡെലിവറിയെ കുറിച്ച് ഒക്കെ പുള്ളിക്കാരൻ പറഞ്ഞു ഒരു പെൺകുട്ടിയുണ്ട് അവളുടെ സംഭാഷണം വളരെ നാച്ചുറൽ ആയിട്ടാണ് അവളാണ മിസ്സിംഗ് പെൺകുട്ടിയെ കുറിച്ച് പറയുന്ന ആ പെൺകുട്ടിയാ കാണാൻ സുന്ദരിയാണ് നല്ല സംഭാഷണമാണ് ആ പെൺകുട്ടിയുടെ ഇവന്മാരെ സിനിമ കാണാതാന്ന് തോന്നുന്നു റിവ്യൂ പറയുന്നത് തമിഴ്നാട്ടുകാരിയായ ഒരു പെൺകുട്ടി തമിഴ് കലർന്നല്ല മലയാളം അല്ലാതെ പച്ച മലയാളം പറയാൻ പറ്റുമോ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കേണ്ട മൺസൂൺ മീഡിയ നിലവാരം നീ തന്നെ ഇല്ലാതാക്കുന്നു നല്ല സിനിമ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു ഹിറ്റ് 6:01 6:01

  • @mhdhaseebkn151
    @mhdhaseebkn151 4 часа назад +1

    Kok ന്റെ റിവ്യൂ കണ്ട് പറഞ്ഞേ പോലെ😂
    . Nb എനിക്ക് അങ്ങനെ തോന്നിയത

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 42 минуты назад

    *ദി ട്രൂത്തു**.... Like as😢... പക്ഷെ കണ്ടിരിക്കാം...ഫീൽ ഗുഡ്

  • @rins1980
    @rins1980 4 часа назад +1

    മമ്മൂട്ടി ചേട്ടൻ 🥰🥰🥰

  • @kochinmusikzone3440
    @kochinmusikzone3440 3 часа назад +20

    ഇഷ്ടപെടാത്തവർ എത്രയൊക്കെ അപമാനിച്ചാലും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും മമ്മൂട്ടി എന്ന നടൻ എന്തുകൊണ്ട് ഒന്നാമനായി നിലകൊള്ളുന്നു എന്ന് മനസ്സിലാക്കിത്തരുന്ന ചിത്രം..

  • @jayakrishna51
    @jayakrishna51 4 часа назад

    Good nice movie... But don't compare with other resent thriller movies.. No heavy BGMs No heavy seens... But to me it's a simple cute watchable movie....
    8/10

  • @anilkumaranilkumar2734
    @anilkumaranilkumar2734 6 часов назад +1

    rekhachitram❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @prasanthpv4912
    @prasanthpv4912 5 часов назад +2

    സിനിമയെ സ്നേഹിക്കുന്നസിനിമാ നിരുപകനാണ് താങ്കൾ........
    സിനിമയെ കൊല്ലാതെ
    സിനിമക്ക് വേണ്ടി സിനിമക്കായുള്ള നിരുപണം
    ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ചിലർക്ക് സ്വയം വിമർശനത്തിന് വിധേയമാക്കുന്നതിന് താങ്കൾ ഒരു പാഠപുസ്തകമാണ്.
    നിരൂപണമാന്യതയുടെ മുഖം

  • @saleemabdul1613
    @saleemabdul1613 4 часа назад +11

    മറ്റുള്ളവർ കോടികളും ബഹുമതികളും വാങ്ങാൻ നോക്കുമ്പോൾ ഇവ ഇദ്ദേഹം നല്ല അഭിനയവും നല്ല കഥയും നോക്കി പോകുന്നു 👍💯💯👍

  • @binukumar4404
    @binukumar4404 Час назад

    ഒരുപാട് സിനിമകൾ കാണുന്നത്കൊണ്ടാവും ഇൻവെസ്റ്റികഷൻ സുഖകമായി തോന്നാഞ്ഞത്.
    സ്ഥിരം പഞ്ച് ഫൈറ്റും ഞെട്ടിക്കൽ പരിപാടിയും ഈ സിനിമയ്ക്ക് ആവശ്യമുണ്ടോ?
    സ്ലോ പേസ് തുടങ്ങി ഇന്റൻസ് ആയി മാറുന്ന ക്ലീൻ മൂവി..
    എഡിറ്റിംഗ് സ്റ്റൈൽ പ്രോഗ്രേഷൻ ആസ്വദിച്ച് കാണാവുന്ന രസമുള്ള പരിപാടി....
    കുറച്ചുനാൾ കഴിയുമ്പോ ചിലപ്പോ സുധീഷ് മാഷുതന്നെ നല്ല സിനിമയുടെ കൂട്ടത്തിൽ റഫറൻസ് പറഞ്ഞേക്കാം..

  • @moinkutty5954
    @moinkutty5954 3 часа назад

    Best movie of the year 🎉🎉

  • @Hashim-lt3rg
    @Hashim-lt3rg 6 часов назад +3

    കിടു reevwe ഇതാണ് reeveew ഇതിന് വേണ്ടി ആണ് കാത്തിരുന്നത്.... സത്യം പറഞ്ഞാൽ ടികെറ്റ് എടുക്കണ്ട 😂പൈസ പോവും 😂😂

    • @neazeertk3463
      @neazeertk3463 5 часов назад

      Review ആണ്

    • @Hashim-lt3rg
      @Hashim-lt3rg 5 часов назад

      @neazeertk3463 അത് ഞാൻ അങ്ങിനെ തന്നെ ഷോട്ട് ആക്കി എഴുതിയത് ആണ്.. എന്തായാലും മനസിലായാലോ 😂

    • @rasifmonu7024
      @rasifmonu7024 3 часа назад +1

      ആ അല്ലാതെ നിനക്ക് അറിയാത്തത് കൊണ്ട് അല്ല ​@@Hashim-lt3rg

  • @jayanpjayanp7337
    @jayanpjayanp7337 5 часов назад +3

    Mammukka ❤❤❤ super padam

  • @AnakhaFavas
    @AnakhaFavas 5 часов назад +5

    സൂപ്പർ പടം.

  • @വർക്കലഎന്റെനാട്

    ഇന്നലെ കണ്ടു ഒരു നല്ല 🎬

  • @muroorboys
    @muroorboys 6 часов назад +12

    ഒറ്റപ്പേര് : മമ്മുക്ക ❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 часа назад

    നല്ല ഒരു സിനിമ ❤️❤️❤️

  • @shefeekhpoyil3776
    @shefeekhpoyil3776 Час назад

    Mammootty character is super...

  • @abdurasheed4691
    @abdurasheed4691 3 часа назад

    താങ്കളുടെ സൗണ്ട് എനിക്ക് നല്ല ഇഷ്‌ടമാ

  • @MuneerValiyathodi
    @MuneerValiyathodi 3 часа назад

    Excellent movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hiranchanga6328
    @hiranchanga6328 44 минуты назад +1

    Aarkkum oru jeevanilla...entho oru pammal .enikk ishatyilla

  • @Ajay76541
    @Ajay76541 4 часа назад

    Aarkkum troll cheyyan polum mammootty oru padam cheyunillao 😂..Haters nte kastakalam

  • @muhammedrinshad889
    @muhammedrinshad889 6 часов назад +4

    Good movie❤

  • @അധികപ്രസംഗിചുമ്മാതല്ല

    ഞാൻ ബറോഷ് ടീം എന്തിനാ അലമുറ ഇടുന്നെ 🤔
    അറിയാവുന്ന ആരെങ്കിലും ഒന്ന് പറയൂ.. pls

  • @mediacometrue7751
    @mediacometrue7751 5 часов назад +1

    Nice Film 🥰👌👍

  • @shajahanhydru2548
    @shajahanhydru2548 2 часа назад

    Lalettante cinemayum vijayikkanam ennanu ella cinemakalum vijayikkatte

  • @riyasveliyath9879
    @riyasveliyath9879 3 часа назад

    നല്ല സിനിമ സൂപ്പർ 👌

  • @BINS555
    @BINS555 3 часа назад +1

    2022 varre padakkangal potticha ee manushyane 😂😂😂😂 annu othiri prr ookkiyittund 😂😂
    2010-2022
    Varre mammookka field out aaya avastha... Lalettan polum Aduppichu 5 padangal pottiyittilla avide Mammootty Aduppichu 55 padangal pottichu.Mohanlal fans adakkam ellavarrum ikkaye bomb star ennu vilichu kaliyaakki...avide aanu 2022 mithal ikka Thirichu vannath
    ... average padam aaya dominic polum Ippol aalu kerumenkil aathaanu ippoyathe Mammootty.1986-2021 varre Lalettante aayirunnu Number 1 ❤❤❤
    Ippol ikka aanu 100kodi illengilum ikka vere level vyathyasthamaaya padangal..... Aduppichu 55 padangal potticha mammookka Thirichu vannu enkil pinne Aduppichu ippol randu padam mathram theateril pottiya lalettan varrim ❤❤❤

    • @Sheebruuu
      @Sheebruuu 3 часа назад

      Ayyayyyye

    • @suhailmuhammad9994
      @suhailmuhammad9994 53 минуты назад

      Which are the consecutive 55 flop films? Can you name them?

  • @FirosSuruma-u2u
    @FirosSuruma-u2u 3 часа назад +1

    A10 രാജപ്പാട്ട് ഡ്രെസ്സിട്ട പടങ്ങൾ എന്ന് നിർത്തുന്നോ അന്ന് അങ്ങേര് രക്ഷപ്പെടും...
    കൂടാതെ ആ ഓഞ്ഞ താടിയും വടിക്കണം 😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 2 часа назад

      ഈ പടം ott യിൽ കണ്ടിട്ടും കാര്യമില്ല ബാറ്ററി ചാർജ് നഷ്ടം,

  • @latheeflatheef9702
    @latheeflatheef9702 2 часа назад

    അപ്പൊ ഇതൊന്നു കാണണം

  • @Somu-ev3wy
    @Somu-ev3wy 2 часа назад

    ഗൗതം മേനോന്റെ പടം ആയത് കൊണ്ട് നല്ലത് എന്ന് പറയുന്നത് കേട്ട് വിശ്വസിക്കാം അല്ലെങ്കിൽ മറ്റ് മമ്മൂട്ടി സിനിമകളെ പോലെ തള്ളൽ ആണെന്ന് കരുതാം 😂

  • @arjunmenon1347
    @arjunmenon1347 5 часов назад +1

    Poojaye enthina konne ennu film kazhinjittum manasilaayilla

  • @augustinelawrence3775
    @augustinelawrence3775 2 часа назад

    ഇതിലെല്ലാം മമ്മൂട്ടി ഫാൻസ് ഇടുന്ന കരയുകയാണല്ലോ😂😂

  • @MujeebRahman-km5mg
    @MujeebRahman-km5mg 5 часов назад +1

    Afiyallo itu mammooty anu ❤❤❤

  • @yusafchakkala6550
    @yusafchakkala6550 Час назад

    സൂപ്പർ മൂവി 🔥🔥🔥

  • @SulaimanE-y1v
    @SulaimanE-y1v 5 часов назад +5

    പൈസ വാങ്ങി എങ്ങിനെ യുട്യൂബർ മ്മാര് തള്ളി ട്ട് കാര്യം സിനിമ കാണുന്നവർ ക്ക് എന്തേലും വേണ്ടേ. പടം പൊട്ടി

    • @bijujohn3462
      @bijujohn3462 5 часов назад

      Ivanmar ellam cash vangichu

    • @SulaimanE-y1v
      @SulaimanE-y1v 5 часов назад +1

      @bijujohn3462 സിനിമ കണ്ട ഒരാൾക്കുപോലും ഈ സിനിമ ഇഷ്ടപ്പെടില്ല. Sosiyal മീഡിയയിൽ ഹിറ്റ്‌ 😄

    • @anilanil2420
      @anilanil2420 5 часов назад +2

      ശ്ശോ... മമ്മൂട്ടി ഇതോടെ കുത്ത് പാള എടുക്കോ..😂😂😂
      നീ പടം പൊട്ടി എന്ന് പറഞ്ഞാൽ പിന്നെ... ഇനി ഒരാളും സിനിമ കാണില്ലല്ലോ..😂😂

  • @abullaisthenhippalam1574
    @abullaisthenhippalam1574 33 минуты назад

    മോസ്റ്റ് ഇൻ്റലിജൻ്റ് മെഗാ സ്റ്റാർ !

  • @anilkumaranilkumar2734
    @anilkumaranilkumar2734 6 часов назад +1

    gokul.. super❤️❤️❤️❤️... oru. energy.. ella.. mechanic.. aayippoyee..😢

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 4 часа назад +1

    ❤❤❤❤❤

  • @devrajan6
    @devrajan6 4 часа назад +1

    മമ്മുട്ടി ഗോകുൽ കൊള്ളാം പടം ആവറേജ്

  • @i7733.
    @i7733. 5 часов назад +11

    താങ്കൾ പറഞ്ഞത് ഏതാണ്ട് ശരിയാണ് , പക്ഷേ രേഖാചിത്രത്തേക്കാളും നന്നായി എനിക്കിത് തോന്നി ..!!!! സെക്കന്റ് half far better an first half നേക്കാളും

    • @ganesanganesan6644
      @ganesanganesan6644 5 часов назад

      രേഖചിത്രം ആണ് better. First half ആണ് better.

  • @JayafarTkh
    @JayafarTkh 6 часов назад +1

    Super❤️movi🥰👌

  • @AminaElakkolil
    @AminaElakkolil 5 часов назад +1

    Nice avatharanum

  • @satheeshkg8862
    @satheeshkg8862 5 часов назад +7

    അവർ ഒരു സാരി വാങ്ങിയതിന്റെ പേരിൽ വഴക്കിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ climax ഏകദേശം മനസ്സിലായി.

    • @AnukuttanC-rv8si
      @AnukuttanC-rv8si 4 часа назад +1

      പ്രേക്ഷകൻ അത് മനസ്സിലാക്കുമെന്ന് ഗൗതമേനോനും അറിയാം പക്ഷേ ഈ ലേഡി തന്നെയാണ് കാർത്തിക് എന്നുള്ളതാണ് ശരിക്കും ക്ലൈമാക്സ്..

    • @Najiya720
      @Najiya720 54 минуты назад

      Karthik achane konnath endinanen manasilayilla

  • @MayaSyama
    @MayaSyama 4 часа назад +1

    Supaer movie 🥰🥰❤️

  • @aboobackerp6876
    @aboobackerp6876 Час назад

    Film supar 👍🏻👍🏻

  • @aneesh7373
    @aneesh7373 6 часов назад +3

    Padam chuma 🔥🔥

  • @nandutvm5757
    @nandutvm5757 4 часа назад +2

    Right review Average

  • @prasannanpp3689
    @prasannanpp3689 4 часа назад +3

    താങ്കളുടെ വിശകലനം അതിൻ്റെ സമഗ്രതയിൽ നീതി പുലർത്തി. ഞാൻ ഇതിനെ കണ്ട രീതി ഇങ്ങനെ:
    'നല്ല പാകതയോടെ, സത്യസന്ധതയോടെ, മാധ്യമ മര്യാദയോടെ എടുത്ത സിനിമ.
    ഇത്തരം സിനിമകൾ വഴി മമ്മൂട്ടി തൻ്റെ തുടർ വഴികൾ തികഞ്ഞ കാല ബോധത്തോടെയും കലാബോധത്തോടെയും അടയാളപ്പെടുത്തുന്നു.
    തീർച്ചയായും
    മമ്മൂട്ടി തന്നിലെ നടനെയും
    തൻ്റെ ഇടത്തെയും
    വർത്തമാനകാലത്തിൽ നിന്നു മനസ്സിലാക്കിയതിൻ്റെ ഫലശ്രുതി കൂടിയാണ് ഈ സിനിമ : സഹൃദയർ ആ മാനത്തിൽ നിന്നു ഈ ലളിത സൂക്ഷ്മ സിനിമകാണുക.
    good attempt :

  • @777nalin
    @777nalin 4 часа назад

    One Time watchable. Climax predictable ayee poyee.

  • @Najiya720
    @Najiya720 49 минут назад

    4:41 true

  • @munfikhanmuneer285
    @munfikhanmuneer285 2 часа назад

    Nice movie.climax 🔥

  • @nopainnogain7460
    @nopainnogain7460 5 часов назад +1

    ചെറിയൊരു നല്ല സിനിമ നല്ല സ്റ്റോറി 🔥🔥🔥

  • @fahadcraftart2431
    @fahadcraftart2431 6 часов назад +4

    റിവ്യൂ പറയുന്നവരിൽ ഒരു ജന്റിൽ മാൻ ആണ് സുധീഷേട്ടൻ ❤😄👌🏻mammokka യെ പോലെ 👍🏻

  • @sumeshk1638
    @sumeshk1638 5 часов назад +2

    ആദ്യദിവസം 2കോടി നേടിയ സിനിമയാണോ തീയേറ്ററിൽ തീ പടർത്തുന്നത് 😄😄😄

    • @bijujohn3462
      @bijujohn3462 5 часов назад +1

      Comedy
      Hahaha

    • @Vedhikvedhikraj
      @Vedhikvedhikraj Час назад

      ​@@bijujohn3462 ഇന്നലെ ഒരു ദിവസം കേരളത്തിൽ നിന്ന് ആണ് 2കോടി കിട്ടിയത് ഇന്നലെ ആകെ 10കോടി കിട്ടി പടത്തിനു.... ഇന്ന് 25തിയേറ്റർ കൂടി സിനിമക്ക്.. നാളെയും കൂടും എന്ന് കേൾക്കുന്നു

  • @manojkumarmanav2194
    @manojkumarmanav2194 4 часа назад +1

    PR works um eckunnilla..

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 часа назад

    ഈ പടം o t t വന്നാൽ കണ്ടാലും ബാറ്ററി ചാർജ് നഷ്ടം 😄

  • @najahequality6715
    @najahequality6715 6 часов назад +3

    നിങ്ങളുടെ അവതരണം 💙👌