നൂറോളം പേർഷ്യൻ പൂച്ചകളുടെ ഒന്നൊന്നര കളക്ഷനുമായി ഷഹീർ ഇക്ക💥||Persian Cats||Kitten factory😻|10 variety

Поделиться
HTML-код
  • Опубликовано: 2 сен 2021
  • Subscribe here:
    ruclips.net/channel/UCPWL...
    kitten factory contact number-9061642431
    Kittenfactory social media pages
    RUclips channel link- / @kittenfactory9460
    Instagram link- invitescon...
    Facebook link- / oxino_kitten_factory-1...
    #persiancat,#persiancatmalayalam,#persiancatkerala,#persiancatfarm,#persiancatforsale,#persiancatkittens,#പേർഷ്യൻപൂച്ച,#പേർഷ്യൻപൂച്ചവളർത്തൽ,#dogvideos,#funnycats,#funnycatsvideos,#cutekittens,#persiancatfood,#persiancatvideos,#persiancatscatteryvideos,#persiancattamil,#persiancatmeow,#persiancatbaby,#kittensforsale,#exoticpersiancats,#persiankittensforsale,#puppiesforsale,#oruadaarpetsstorycatvideos,#kittenfactory

Комментарии • 2,1 тыс.

  • @oruadaarpetsstory
    @oruadaarpetsstory  Год назад +47

    ruclips.net/video/x8MFLk_L6LQ/видео.html

  • @muhammednafih8424
    @muhammednafih8424 2 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും പൂച്ചയെ വാങ്ങാൻ തോന്നിയ വർ ആരെല്ലാം 💪🏻😍👌🏻❤️👍

  • @remyatharavi4556
    @remyatharavi4556 2 года назад +4

    Enik onnine tharuvo

  • @sumayyasumi8830
    @sumayyasumi8830 2 года назад +19

    5വർഷായി കൊതിക്കുന്നു മോൾക്കൊരു കുഞ്ഞി പൂച്ചാക്കുഞ്ഞിനെ വാങ്ങിക്കൊടുക്കാൻ എന്നെക്കൊണ്ട് പറ്റണില്ല 😢 മോളെ 5ആം പിറന്നാളാ Nov. 2

  • @kittenfactory9460
    @kittenfactory9460 2 года назад +7

    എല്ലാവരെയും കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വാട്സാപ്പിൽ മെസ്സേജ് ചെയ്തവർക്ക് നാളെ ഫോട്ടോസ് & വീഡിയോസ് അയച്ചു തരാം. ഒരുപാട് ഫോൺ കാൾസ് വരുന്നത് കാരണം വാട്സാപ്പ് നോക്കുന്നില്ല. ഇന്ഷാ അല്ലാഹ് നാളെ എല്ലാവർക്കും മെസ്സേജ് അയക്കാം 🙏🏼

  • @jincemathew5379
    @jincemathew5379 2 года назад +14

    ഞൻ ഇന്നലെ 6/09/21 ൽ ഷഹിർ ഇക്കാടെ ഫാമിലി പോയിരുന്നുഅവിടെനിന്നും ഒരു പൂച്ചയെ വാങ്ങി.മാന്യമായ വിലയും ഇടപാടും ❤️❤️❤️ വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു ഇടം ആയാണ് എനിക്ക് ഈ ഫാം തോന്നിയത് .

  • @fasilfasilmohammed2660
    @fasilfasilmohammed2660 2 года назад +3

    മലപ്പുറത്തു ഉള്ള ആരെങ്കിലും ഉണ്ടോ

  • @myopinion6146
    @myopinion6146 2 года назад +1

    calicut ലേക്ക് കൊറിയർ അയക്കുവോ അവര്

  • @chappuzzvlog5685
    @chappuzzvlog5685 2 года назад +1

    Sthalam yavedeya

  • @LeejaVtr
    @LeejaVtr 21 день назад +1

    കണ്ടു കൊതിക്കാനേ പറ്റുവാങ്ങാൻ ഒള്ള നിവർത്തി ഇല്ല ഒരു പാടു ഇഷ്ടം😢

  • @vimaluniversal1280
    @vimaluniversal1280 2 года назад +87

    Shaheerkka നെ രണ്ട് വർഷം ആയി നല്ല അടുപ്പം ഉള്ള വ്യക്തിയാണ് cat ൻ്റെ കാര്യത്തിൽ ShaheerKka വേറെ ലെവൽ ആണ് god bless you....

  • @artistash8258
    @artistash8258 2 года назад +81

    നല്ല വൃത്തി ഉള്ള നീറ്റ് ഉള്ള സ്ഥലം

  • @nisamolr2267
    @nisamolr2267 2 года назад +9

    എന്റെ മോൻ എന്നും പറയും ഒരെണ്ണം വാങ്ങി കൊടുക്കാൻ...വാപ്പ ഇല്ലാത്ത അവന്റെ ആഗ്രഹം ഇന്ഷാ അല്ലാഹ് നടത്തണം അന്നുണ്ട്... Cash വരട്ടെ.... 🌹🌹🌹🌹

  • @m56789anuu
    @m56789anuu 2 года назад +21

    വീഡിയോ വേഗം തീർന്ന് പോയപോലെ എന്തൊരു ക്യൂട്ട് ആണ് എല്ലാരും ഒരുത്തിക്ക് ഇത്തിരി പവറ് കൂടുതൽ ആണോ 🤪 ആൾ വല്ലാതെ ശൗട്ട് ചെയ്യുന്നു 😁😁.. എന്തായാലും അടിപൊളി ഒന്നും പറയാനില്ല. പ്രത്യകിച്ചു ആ മക്കളെ ലാസ്റ്റ് കണ്ടപ്പോൾ 🥰🥰🥰അച്ചോടാ 😘😘😘😘

  • @annamolsaji5079
    @annamolsaji5079 2 года назад +248

    പൂച്ച കുഞ്ഞുങ്ങളെ ഒക്കെ

  • @faisalsali3427
    @faisalsali3427 2 года назад +25

    കുഞ്ഞ് പൂച്ചയെ കാണാൻ എന്താ രസം 😘❤😘❤

  • @brolinpaul421
    @brolinpaul421 2 года назад +20

    പൂച്ചകളെ ഇത്രയും ആഴമായി സ്നേഹിക്കുന്ന ഞാൻ പരിചയപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാൾ.... ഷഹീറിക്ക❤️❤️❤️

  • @prabilashkayanadath3969
    @prabilashkayanadath3969 2 года назад +60

    പൂച്ച കഴിഞ്ഞിട്ട് മാത്രമെ ഉള്ളൂ ശഹീറിന് മറ്റ് എന്തും..

  • @oruadaarpetsstory
    @oruadaarpetsstory  2 года назад +30

    ruclips.net/video/snFA__bNYlQ/видео.html

  • @user-js3on8vt7f
    @user-js3on8vt7f 2 года назад +25

    കുറുമ്പി കുട്ടികൾ കണ്ടപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ❤🥰😍👌