ചൈനയിൽ നിന്നും സാധനങ്ങൾ എങ്ങനെ വാങ്ങാം | How to buy Online products from china

Поделиться
HTML-код
  • Опубликовано: 8 сен 2024
  • www.alibaba.com/
    കസ്റ്റംസ് ഡ്യൂട്ടി സംശയങ്ങൾ
    ഷിപ്പിംഗ് കോസ്റ്റ് സംശയങ്ങൾ
    ബിസിനസ് ഡീൽ സംശയങ്ങൾ
    അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക്
    ചെയ്യുക • How to ship items from...
    important message
    alibaba പെയ്മെൻറ് ഓപ്ഷൻ എങ്ങനെ ചെയ്യണം , പണി കിട്ടാതിരിക്കാൻ ഈ വീഡിയോ ലിങ്ക് ഓപ്പൺ ചെയ്തു കാണുക • Aliexpress // Alibaba ...
    #alibaba #aliexpress #Chinaonline
    Please ❤️Subscribe ❤️Channel
    www.youtube.co...
    ==================================
    Please follow, Like & Share👇🏽
    FACEBOOK
    / 5gtechlink
    INSTAGRAM
    / 5g_techlink
    =====================================

Комментарии • 229

  • @pathrosekv3567
    @pathrosekv3567 2 года назад

    ഞാൻ 11O രു പ വിലയുള്ള 3 iC order കൊടുത്തു.വീട്ടിൽ എത്തുമ്പോൾ 2850 രൂപ വരും എന്ന് പറഞ്ഞു
    കൂട്ടുകാരൻ ഗൾഫിൽ വാങ്ങി ഡിസംബറിൽ കൊണ്ടുവരും
    ഷിപ്പിംഗ് ചാർജ്ജ് കൂടുതൽ ആണ്

  • @marymol829
    @marymol829 4 года назад +3

    Item price, shipment charge and custom duty is this the only charges I will come across...or is there any other hidden charges !

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 4 года назад +3

    നാട്ടിൽ 1700 രൂപ വിലയുള്ള സാധനം 300 രൂപയ്ക്ക് alibaba ഇൽ നിന്നും വാങ്ങുമ്പോൾ ഏകദേശം കസ്റ്റംസ് ഡ്യൂട്ടി എത്ര കൊടുക്കേണ്ടി വരും

    • @arfatharfa5438
      @arfatharfa5438 4 года назад

      300 rs product not getting custom duty

  • @jubitjohn
    @jubitjohn 4 года назад +1

    Nammal business purposinaai purchase cheithaal customs duty kooduthal aakummo...for instance if I buy 20-30 smart watches for wholesale price.

  • @mr_man_oo_3625
    @mr_man_oo_3625 4 года назад +8

    Bro ബ്രോയുടെ no തരോ ഒരു സാധനം ഓഡർ ചെയ്യാനാ ഞാൻ paytm ചെയ്യാം

  • @jafnashihab5365
    @jafnashihab5365 4 года назад +2

    Randu silicon mold order cheyyanam ennund...... 200 nullil aavullu cash... but kayyil kittumpol ഏകദേശം എത്ര ആവും എന്ന് ഒന്ന് പറഞ്ഞു tharaavo

    • @5GTechLink
      @5GTechLink  4 года назад

      ruclips.net/video/bSErNIqvBpM/видео.html

    • @5GTechLink
      @5GTechLink  4 года назад

      ruclips.net/video/0D86KGF92rs/видео.html

    • @jafnashihab5365
      @jafnashihab5365 4 года назад

      @@5GTechLink thanks

  • @roythoppilroythoppil5852
    @roythoppilroythoppil5852 3 года назад +2

    45 - 30% കസ്റ്റംസ് ഡ്യൂട്ടി ഈടാക്കും കൂടാതെ നമ്മുടെ പോർട്ടിൽ സാധനം എത്തിയാൽ നമ്മൾ പോയി അവിടുത്തെ കാര്യങ്ങൾ ശരിയാക്കണം (100 രൂപയുടെ സാധനത്തിന് ചിലപ്പോൾ 1000 രൂ ചിലവാക്കേണ്ടിവരും) ഒപ്പം മെനക്കേടും

  • @renjithkumar453
    @renjithkumar453 4 года назад

    ഞാൻ ഒരു പ്രോഡക്റ്റ് നോക്കി ഷിപ്പിംഗ് ചാർജ് ചേർത്ത് 6400O രൂപ യാണ് അതിന് ഏകദേശം എത്ര ഡ്യൂട്ടി വരും.ആലിബാബക്ക് എന്തെങ്കിലും ചാർജ് വരുമോ

  • @8891581727
    @8891581727 4 года назад +2

    പ്രോഡക്റ്റ് നേക്കാൾ കൂടുതൽ ആണ് ഷിപ്പിങ് ചാർജ്. ഇതിനേക്കാൾ നല്ലത് ali express ആണ്

  • @faisalca6152
    @faisalca6152 4 года назад +2

    Hi, very helpfull

  • @siyadsiyasiya3688
    @siyadsiyasiya3688 2 года назад

    Bro 154doller fishing kayak natil(1) ethupo353 avunnud ethu kudattay namuday port varubol castam duty ether amount avum 42/: edukumo atho 8/:anno

  • @shaahinsalim
    @shaahinsalim 4 года назад +2

    Alibabayil bhayankara shipping charge aanallo

  • @munna2487
    @munna2487 3 года назад +2

    Customs athra koduthu

  • @renjithkumar453
    @renjithkumar453 4 года назад +1

    കസ്റ്റംസ് ഡ്യൂട്ടി Fright Chargeന് വരുമോ

  • @subinc5073
    @subinc5073 3 года назад +1

    കേരളത്തിലെത്തിയാൽ വീണ്ടും നമ്മൾ ഡെലിവറി ചാർജ് വീട്ടിലെത്താൻ കൊടുക്കേണ്ടതുണ്ടോ?.

  • @malayalamchannelfreefire5097
    @malayalamchannelfreefire5097 3 года назад +1

    Cycle taxi 3000

  • @renjithkumar453
    @renjithkumar453 4 года назад +2

    Import Laicence വേണോ

  • @noname-gz2sc
    @noname-gz2sc 4 года назад +1

    Chetta China il ninnum bike import cheythal tax adakkendi varumo?

    • @5GTechLink
      @5GTechLink  4 года назад

      ബൈക്ക് വാങ്ങിയാലും നമുക്ക് ടാക്സ് കൊടുക്കേണ്ടിവരും പുറം രാജ്യത്തിരുന്ന് വാങ്ങുന്ന പെട്രോൾ ഉപയോഗിക്കുന്ന ബൈക്കുകൾ ആണെങ്കിലും അതിനെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് എനിക്ക് അറിയില്ല പക്ഷേ അന്വേഷിച്ചിട്ട് ഞാനത് അറിയിക്കാം

    • @iwmfwods
      @iwmfwods 4 года назад

      @@5GTechLink Reply

  • @vivekprasanth3935
    @vivekprasanth3935 3 года назад +2

    Chettanu bakki ulla vara chodichal utharam praran pattille😡

  • @faisalfaisalt6673
    @faisalfaisalt6673 4 года назад +1

    Alibabayilninnu parchase cheyyam IE code avashiamundoo

    • @prasanthchaprayil4502
      @prasanthchaprayil4502 4 года назад

      IE code കൂടുതൽ സാധനം ബിസിനസ് നടത്തുവാൻ വാങ്ങുമ്പോൾ മതി...

  • @aneeshsreedharan1604
    @aneeshsreedharan1604 3 года назад

    സിംഗിൾ പർച്ചേസിംഗിന് ഇതിൽ |EC Code ആവശ്യമുണ്ടോ?

  • @subinsha5666
    @subinsha5666 4 года назад +1

    Bro edhil phoninta display kollamo vedikkuvn

  • @mohammedirshad8843
    @mohammedirshad8843 4 года назад

    ഒരു സൈക്കിൾ 4990 രൂപയ്ക്ക് വാങ്ങുകയാണെങ്കിൽ അതിന് tax വരുമോ? എത്ര രൂപ വരെ tax ഇല്ലാതെ പർച്ചേഴ്സ് ചെയ്യാം?

    • @5GTechLink
      @5GTechLink  4 года назад

      ruclips.net/video/bSErNIqvBpM/видео.html

  • @muhammedshaijalm___uhammed3650
    @muhammedshaijalm___uhammed3650 3 года назад

    പൊളി brother

  • @vishnukumarm3898
    @vishnukumarm3898 4 года назад

    ഹലോ ചേട്ടാ Alibaba യിൽ നിന്ന് സാദനങ്ങൾ വാങ്ങുന്നതിന് GST രജിസ്ട്രേഷൻ ആവശ്യം ഉണ്ടോ

    • @5GTechLink
      @5GTechLink  4 года назад

      ruclips.net/video/bSErNIqvBpM/видео.html

  • @bluemac
    @bluemac Год назад

    Thanks a lot

  • @shemiabl3660
    @shemiabl3660 3 года назад

    thanks bro I like it

  • @noufalmon8610
    @noufalmon8610 4 года назад

    Websit ൽ സാധനത്തിന്റ വില യെന്റ കൂടെ shipping charge ഉം extra വരുമോ, ?
    ആണെങ്കിൽ shipping charge എത്ര വരും?
    കേരളത്തിൽ അവർ വീട്ടിൽ എത്തിക്കുമോ?

    • @5GTechLink
      @5GTechLink  4 года назад

      സുഹൃത്തെ എല്ലാ seller ഷിപ്പിംഗ് ചാർജ് കൊടുത്തിട്ടില്ല ഇല്ല പക്ഷേ ചില sellers ഷിപ്പിംഗ് ചാർജ് അടക്കമാണ് പ്രൈസ് സെറ്റ് ചെയ്തിരിക്കുന്നത് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾ വാങ്ങുന്ന seller മായി ചാറ്റ് ചെയ്തു പ്രൈസ് കൺഫോം ചെയ്യാം? കേരളത്തിലെ അവരെ വീട്ടിലെത്തിക്കും ? ടാക്സ് ഇന്ത്യയിലെ വരുമ്പോഴാണ്

    • @noufalmon8610
      @noufalmon8610 4 года назад

      @@5GTechLink thanks ഏകദേശം ഒരു കിലോക്ക് എത്ര വരും

    • @sadikpp9909
      @sadikpp9909 4 года назад

      എംപോർട്ടിന് സ്‌പോർട്ടിങ് ലൈസൻസ് ആവശ്യം ഉണ്ടോ

  • @asiyathfarhana9742
    @asiyathfarhana9742 4 года назад

    Shipping charge valare koodudalaanallo..cheap aayitulla shipping paranj tharumo..korach koodi detail aayitulla video cheydaal nannaayirunnu

    • @5GTechLink
      @5GTechLink  4 года назад

      പ്രിയ സുഹൃത്തേ ഈ ചാനലിൽ നിരവധി വീഡിയോ ഓൺലൈൻ ഷോപ്പിങ്ങിന് കുറിച്ച് വ്യക്തമായ രീതിയിൽ ചെയ്തിട്ടുണ്ട് താങ്കൾ ദയവു ചെയ്തു മുഴുവൻ വീഡിയോസുകൾ ചെക്ക് ചെയ്യുക

  • @ntkarmagaming5055
    @ntkarmagaming5055 4 года назад

    Oru phone nammale vagubo moni ethara kodukeende varum ariyoo

  • @therider8258
    @therider8258 4 года назад +1

    നമ്മൾ പൈമന്റ്‌ ചെയ്യുംബ്ബൊ with tax ആണൊ വരുക

    • @5GTechLink
      @5GTechLink  4 года назад

      സുഹൃത്തേ നമ്മൾ പെയ്മെൻറ് ചെയ്യുന്നത് നമ്മൾ വാങ്ങുന്ന സാധനത്തിൻറെ പ്രൈസും അതിൻറെ ഷിപ്പിംഗ് ചാർജ് മാത്രമായിരിക്കും
      ഇന്ത്യയിൽ എത്തിയതിനുശേഷം മാത്രമായിരിക്കും കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വരിക

  • @rejimone.m1749
    @rejimone.m1749 3 года назад

    It is against the policy of our country.Encourage Indian product

  • @sakkeerk7470
    @sakkeerk7470 4 года назад +1

    Custom duty ..purchase ammound ന്റെ എത്ര ശതമാനം ആണ് വരുക

    • @5GTechLink
      @5GTechLink  4 года назад

      കസ്റ്റംസ് ഡ്യൂട്ടി നമ്മൾ വാങ്ങുന്ന പ്രോഡക്റ്റ് ഇൻറെ പ്രൈസിന് അനുസരിച്ച് ആയിരിക്കും

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj 4 года назад

      @@5GTechLink yennu vechal?

    • @MYIDEATIPSMP7Manoj
      @MYIDEATIPSMP7Manoj 4 года назад +2

      നാട്ടിൽ 1700 രൂപ വിലയുള്ള സാധനം 300 രൂപയ്ക്ക് alibaba ഇൽ നിന്നും വാങ്ങുമ്പോൾ ഏകദേശം കസ്റ്റംസ് ഡ്യൂട്ടി എത്ര കൊടുക്കേണ്ടി വരും

  • @vma3977
    @vma3977 4 года назад

    Shipping charge കൂടുതലാണല്ലോ
    800 രൂപയുടെ ഒരു സാധനം വാങ്ങുവാൻ 5200 രൂപ ഷിപ്പിഗ് ചാർജു കാണിക്കുന്നു. ഇതെന്താ?

    • @5GTechLink
      @5GTechLink  4 года назад

      സുഹൃത്തേ നിലവിലെ സാഹചര്യത്തിൽ ഷിപ്പിംഗ് ചാർജ്,കസ്റ്റംസ് ഡ്യൂട്ടി എന്നിവ കൂടുതലായിരിക്കും പ്രശ്നങ്ങൾ മാറി കൊറോണ വൈറസ് മാറിയതിനു ശേഷം മാത്രം ഓർഡർ ചെയ്യുക ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും മാറി ശാന്തമാവുന്ന സമയത്ത് മാത്രം ഓർഡർ ചെയ്യുക

  • @divyam8247
    @divyam8247 3 года назад

    Hello dauda Chehra video

  • @hussainjalali4276
    @hussainjalali4276 4 года назад

    Lakshadweep let kittumo.,?

  • @anjubaburajanb5210
    @anjubaburajanb5210 4 года назад

    ചൈനയിൽ ഇപ്പോൾ കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്.. അവിടുന്ന് ഒന്നും മേടിക്കല്ലേ ഇപ്പോൾ..

    • @5GTechLink
      @5GTechLink  4 года назад +1

      ചൈനയിൽ നിന്നും ഉം മാത്രമല്ല സാധനങ്ങൾ ഷിപ്പ് ചെയ്യുന്നത് റഷ്യ അമേരിക്ക മറ്റു പല രാജ്യങ്ങളിൽ നിന്നും ചെയ്യുന്നുണ്ട്

  • @sharafupng
    @sharafupng 4 года назад

    Bro kuduthal idea paranju tharooo

  • @asthraaccounting8089
    @asthraaccounting8089 4 года назад

    Parayumbo. Delivery charg ne patti koode paranju kodukkande chetto? Veruthe pillere pattikkan oro videos

    • @5GTechLink
      @5GTechLink  4 года назад +1

      സുഹൃത്തേ ഞാൻ ഈ വീഡിയോ ചെയ്തതിനുശേഷം ദാരാളം ആളുകൾ അവരുടെ സംശയങ്ങൾ ചോദിച്ചിട്ടുണ്ട് ഉണ്ട് ചോദിച്ച് ഓരോ വ്യക്തികൾക്കും അവരുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട് കൂടാതെ alibaba.com സാധനങ്ങൾ വാങ്ങി ശേഷം എനിക്ക് നേരിട്ടും അല്ലാതെയും നന്ദി അറിയിച്ചിട്ടുണ്ട് പിന്നെ എങ്ങനെയാ സുഹൃത്തേ ഞാൻ പറ്റിക്കുന്ന വീഡിയോ ചെയ്തെന്ന് താങ്കൾ പറയുക

    • @5GTechLink
      @5GTechLink  4 года назад +1

      സുഹൃത്തെ ചൈന മാത്രമല്ല ഞാൻ സാധനങ്ങൾ വാങ്ങാറുള്ളത് മറ്റു പല രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട് പക്ഷേ ഇപ്പൊ വേൾഡ് എല്ലാ രാജ്യങ്ങളും ഷിപ്പിംഗ് സ്റ്റോപ്പ് ആണ്. ചൈന മാത്രമാണ് ഷിപ്പിംഗ് തുടർന്നുകൊണ്ടിരിക്കുന്ന രാജ്യം ചൈന മാത്രമാണ് ഷിപ്പിംഗ് ചാർജ് കുറച്ച് ഡെലിവറി ചെയ്യുന്ന രാജ്യം , പക്ഷേ മുന്നേ ചൈന തന്നു കൊണ്ടിരുന്ന കുറച്ച് ഓഫറുകൾ ഉണ്ടായിരുന്നു അത് ഇപ്പോൾ ഇല്ല

    • @kl-xv8jh
      @kl-xv8jh 4 года назад

      @@5GTechLink number തരാമോ
      9526625676 my wtsp number

  • @jubairjubair4552
    @jubairjubair4552 4 года назад +1

    Bulk oder allathe one peace purchase cheyyan entha cheyyukka

  • @shonejoy8459
    @shonejoy8459 4 года назад +1

    Bro presale annu parayunath entha

  • @kiranprakash7797
    @kiranprakash7797 3 года назад

    Chetta item adressil correct varo allenghil vere evadeghilum poyi edukkendi varo

    • @5GTechLink
      @5GTechLink  3 года назад

      നമ്മൾ സാധനം വാങ്ങുന്ന സെല്ലർ മായി വ്യക്തമായി ചോദിച്ചു മനസ്സിലാക്കണം പോർട്ട് സർവീസ് ആണോ അതല്ല ഡോർ ടു ഡോർ സർവീസ് ആണോ എന്നത് മനസ്സിലാക്കണം

  • @ADHIYHYAVAAnil
    @ADHIYHYAVAAnil 3 года назад +1

    ഒന്നു പോടെ 3000 ,2500 ഇത് ഒക്കെയ 12 രൂപയുടെ ഒരു പ്രോഡക്റ്റ് ഫിപ്പിങ് ചാർജ്

  • @jinujoy9143
    @jinujoy9143 4 года назад

    Bro ഞാൻ ഒരു ലാപ്ടോപ് order ചെയ്തു but 3 എണ്ണം ആണു എടുക്കാൻ പറ്റുന്നുള്ളു ഒന്നായിട്ടു പറ്റുന്നില്ല

    • @jinujoy9143
      @jinujoy9143 4 года назад

      ഒന്നിന്റെ rate 2350 ആണു

    • @5GTechLink
      @5GTechLink  4 года назад

      സുഹൃത്തേ ധാരാളം സെല്ലേഴ്സ് ഹോൾസെയിൽ രീതിയിലാണ് ആണ് ഓർഡറുകൾ സ്വീകരിക്കുന്നത് അത് മിനിമം ക്വാണ്ടിറ്റി അവര് സജസ്റ്റ് ചെയ്യുന്നത് വാങ്ങേണ്ടിവരും അല്ലെങ്കിൽ അവരോട് ചാറ്റ് ചെയ്തു ചോദിക്കുക അതുമല്ലെങ്കിൽ മറ്റൊരു സെല്ലേഴ്സ് സിംഗിൾ പീസ് ഡെലിവറി ഉണ്ടാവും അവരെ സമീപിക്കുക

  • @ajmalazar1210
    @ajmalazar1210 2 года назад

    Bro customs duty ethrs koduknm 1 lkkh rupeesnu

  • @lijivs4428
    @lijivs4428 4 года назад

    K30 5g rate kuduthal anu 5k kuduthal anu why?

  • @legentofgamer5882
    @legentofgamer5882 4 года назад

    Sample piece edukkumbol shipping cost kodukkano?

  • @onlin9180
    @onlin9180 3 года назад

    ഇപ്പോ ബാൻ ആയെന്നു കേട്ടു ശെരിയാണോ, purchers ചിയാൻ പറ്റുമോ

    • @5GTechLink
      @5GTechLink  3 года назад

      ruclips.net/video/94T5p5e5jd4/видео.html

  • @NKrasheedcom
    @NKrasheedcom 4 года назад

    അലിബാബയും അലി expresum ഒരേ ഓൺലൈൻ ഷോപ്പിങ് ആണോ broii

    • @5GTechLink
      @5GTechLink  4 года назад +1

      Alibaba.com ബിസിനസ് ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒരു സൈറ്റാണ്
      Aliexpress നമ്മക്ക് റീട്ടെയിൽ ആയിട്ട് സാധനങ്ങൾ വാങ്ങാൻ പറ്റിയ സൈറ്റ് ആണ് രണ്ടിലും സെല്ലേഴ്സ് എല്ലാം ഒരുപോലെ ആയിരിക്കും പക്ഷേ സാധനങ്ങൾ വിലക്കുറവിൽ കിട്ടുന്നതിന് alibaba.com ആണ് നല്ലത് ഇത് ഫസ്റ്റ് ഡെലിവറി നടക്കും, aliexpress സാധനം ഓർഡർ ചെയ്തു കഴിഞ്ഞാൽ ഷിപ്പിംഗ് കോസ്റ്റ് കൂടുതലായിരിക്കും അല്ലെങ്കിൽ ഡെലിവറി വളരെ ലോങ്ങ് ടൈം എടുക്കും

  • @fatheeshamee
    @fatheeshamee 4 года назад

    Adhar number kodth adhin shesham photo kodukkan paranu endhinte photo aa kodukkande

    • @5GTechLink
      @5GTechLink  4 года назад

      നമ്മുടെ ആധാർ കാർഡ് നമ്പർ എൻട്രി ചെയ്തതിനുശേഷം പിന്നീട് എന്തിനെ കുറിച്ച് പറയുന്നത് അതായത് kyc documents മെസ്സേജ് ഭാഗത്താണെങ്കിൽ നമ്മുടെ ആധാർ കാർഡ് ഫോട്ടോ അപ്‌ലോഡ് ചെയ്തു കൊടുക്കുക

  • @niveddevin1117
    @niveddevin1117 3 года назад

    Customs duty, freight charge undakuoo

    • @5GTechLink
      @5GTechLink  3 года назад

      ruclips.net/video/DPGCmseR4YM/видео.html

  • @muhammadjaseem3116
    @muhammadjaseem3116 4 года назад +1

    Bro oru mobile purchase ചെയ്യാൻ താല്പര്യമുണ്ട് പണം ഗൂഗിൾ പേ വഴി തന്നാൽ order ചെയ്തു തരുമോ plz

  • @astilsebastian5737
    @astilsebastian5737 4 года назад

    Rupay card upayogiche buy cheyyan patto.

  • @sarathdas2351
    @sarathdas2351 4 года назад +1

    Home delivery ondo....

  • @a.c.latheef3135
    @a.c.latheef3135 4 года назад

    Custom duty എങ്ങിനെയാണ് കൊടുക്കേണ്ടത്

    • @5GTechLink
      @5GTechLink  4 года назад

      ruclips.net/video/bSErNIqvBpM/видео.html

  • @marymol829
    @marymol829 4 года назад

    Is it still possible to purchase from Alibaba ?

    • @5GTechLink
      @5GTechLink  4 года назад

      ruclips.net/video/bSErNIqvBpM/видео.html

  • @subinc5073
    @subinc5073 3 года назад

    Hallow

  • @vishnukumarm3898
    @vishnukumarm3898 4 года назад

    കസ്റ്റംമ്സ് ഡ്യൂട്ടി എവിടെയാണ് അടക്കേണ്ടി വരിക

  • @abinvisnhu6196
    @abinvisnhu6196 2 года назад

    Chettaa ippo purchase cheyyaan kazhiyumo

  • @harikrishnankv2910
    @harikrishnankv2910 4 года назад

    അപ്പൊ 100 ൽ താഴെ റേറ്റ് ഉള്ള സാധനം എത്ര ആകും ?

  • @musthafamusthu8770
    @musthafamusthu8770 3 года назад

    എങ്ങനെ കസ്റ്റംസ് ഡ്യൂട്ടി അടക്കാം

  • @sanoopsnesan6698
    @sanoopsnesan6698 8 месяцев назад

    Industry buying apk details

  • @jobink7729
    @jobink7729 4 года назад +1

    World changes in every 666

  • @tk-xp7bw
    @tk-xp7bw 4 года назад

    Cheap rate... Alibabayaano? AliExpress aano....

  • @jijoss1031
    @jijoss1031 Год назад

    Free shipping undo

  • @Ansalmanzoor
    @Ansalmanzoor 4 года назад

    അതിൽ മിനിമം 10 pcs ആണ് കാണിക്കുന്നേ അതെ എങ്ങന മാറ്റുന്നെ ഹെല്പ് പ്ലസ് ബ്രോ

    • @5GTechLink
      @5GTechLink  4 года назад +1

      മിനിമം ക്വാണ്ടിറ്റി ചെയിഞ്ച് വരുത്താൻ കഴിയില്ല അല്ലെങ്കിൽ നമ്മള് വാങ്ങുന്ന സെല്ലേഴ്സ് മായി ചാറ്റ് ചെയ്യണം പിന്നെ വേറെ ഓപ്ഷൻ അതെ പ്രോഡക്റ്റ് മറ്റ് സെല്ലേഴ്സ് സിംഗിൾ pc ആയിട്ട് ചെയ്യുന്നുണ്ടോ നോക്കിയാൽ മതി

  • @ambroeliason9563
    @ambroeliason9563 4 года назад

    So 10-/- custom duty.

  • @limalkurian8297
    @limalkurian8297 4 года назад +1

    Evide poii item collect cheyum

    • @5GTechLink
      @5GTechLink  4 года назад

      പ്രൊഡക്ട് കൊറിയർ കമ്പനി വീട്ടിലെത്തിക്കും

  • @soumyagirish2512
    @soumyagirish2512 4 года назад

    കസ്റ്റംസ് ഡ്യൂട്ടി payment evideya payment nadathande

    • @5GTechLink
      @5GTechLink  4 года назад

      കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വരിക നമുക്ക് ഡെലിവറി ചെയ്യുന്ന കൊറിയർ കമ്പനിക്ക് ആയിരിക്കും കൊറിയർ കമ്പനി നമ്മുടെ ആവശ്യപ്പെടും എത്ര രൂപ കസ്റ്റംസ് ഡ്യൂട്ടി ഉണ്ടെന്ന്

  • @navasnachoos4023
    @navasnachoos4023 4 года назад

    Hi

  • @vlogdude4866
    @vlogdude4866 4 года назад

    Gst number kodukunnadh nalladhaano?

    • @5GTechLink
      @5GTechLink  4 года назад +1

      ജി എസ് ടി നമ്പർ ബിസിനസ് ആവശ്യത്തിനായി പ്രോഡക്ടുകൾ വാങ്ങുകയാണെങ്കിൽ മാത്രം ഉപയോഗിക്കുകഅത് നമ്മുടെ ജി എസ് ടി നമ്പർ ഗവൺമെൻറിന് ടാക്സ് ബോധിപ്പിക്കാനും നമുക്ക് ടാക്സ് റിട്ടേൺ ഫയൽ ചെയ്യുവാനും ഉപകാരപ്പെടും

    • @5GTechLink
      @5GTechLink  4 года назад

      അതല്ലാതെ പ്രോഡക്ടുകൾ നമ്മുടെ പേഴ്സണൽ ആവശ്യത്തിന് വാങ്ങുകയാണെങ്കിൽ ഒരിക്കലും ജി എസ് ടി നമ്പർ ആവശ്യം വരില്ല

  • @muthubeevi4181
    @muthubeevi4181 4 года назад

    Good

  • @digitalpowerchanel6710
    @digitalpowerchanel6710 4 года назад

    50 നായിരത്തിന്റെ ഓഡർ കൊടുത്താൽ എത്ര tax വരും കൃത്യമായി വീട്ടിൽ വരുമോ

    • @5GTechLink
      @5GTechLink  4 года назад +1

      ഒരു ലക്ഷം രൂപയുടെ ഓർഡർ കൊടുത്താലും, സുഹൃത്തേ സാധനം വീട്ടിൽ വരും പക്ഷേ കസ്റ്റംസ് ഡ്യൂട്ടി എത്രയാവും എന്ന് നമുക്ക് പറയാൻ കഴിയില്ല അത് ഇവിടെ എത്തി കഴിഞ്ഞതിനു ശേഷമുള്ള പ്രശ്നങ്ങളാണ്, നിങ്ങൾക്ക് എന്തായാലും ഇന്ത്യൻ മാർക്കറ്റിൽ കിട്ടുന്നതിന് എൻറെ കുറഞ്ഞത് 25 ശതമാനം വിലക്കുറവ് പ്രതീക്ഷിക്കാം, നിങ്ങൾ ഒരു ബിസിനസ് ആവശ്യത്തിന് ആണെങ്കിൽ price barking ചെയ്ത സെല്ലേഴ്സ് ആയിട്ട് സെറ്റ് ചെയ്യണം, കൂടാതെ നമ്മൾ വാങ്ങുന്ന ഉപകരണത്തിന്എൻറെ ക്വാളിറ്റി ഉറപ്പുവരുത്തണം

    • @digitalpowerchanel6710
      @digitalpowerchanel6710 4 года назад

      @@5GTechLink കേരളത്തിൽ എവിടെ യാണ്

  • @afsalafsal7142
    @afsalafsal7142 3 года назад

    Frightening charges very very high an

    • @5GTechLink
      @5GTechLink  3 года назад

      ruclips.net/video/DPGCmseR4YM/видео.html

  • @donbinoy2302
    @donbinoy2302 4 года назад

    Have any cash on delivery 😕

  • @ajitha3315
    @ajitha3315 4 года назад

    Onlinevaranathu coronaviresagkum

  • @abijithb2549
    @abijithb2549 3 года назад

    ക്യാഷ് on ഡെലിവറി ഉണ്ടോ

    • @5GTechLink
      @5GTechLink  3 года назад

      ഇല്ല ബ്രദർ

  • @user-wu3mq8so1c
    @user-wu3mq8so1c 3 года назад

    Aliexpress അല്ലേ ban ചെയ്തത്😌
    Alibaba വാങ്ങാൻ പറ്റുമോ

    • @5GTechLink
      @5GTechLink  3 года назад

      നിലവിലെ സാഹചര്യത്തിൽ ചൈനയുടെ ഒരു ഷോപ്പിംഗ് സൈറ്റിൽ നിന്നും സാധനം വാങ്ങാതിരിക്കുക കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതെല്ലാം ക്ലിയർ ആകും എന്നുണ്ടെങ്കിൽ മാത്രം വാങ്ങാം

    • @user-wu3mq8so1c
      @user-wu3mq8so1c 3 года назад

      @@5GTechLink അതിനാണ് ഞാനും wait ചെയുന്നത്🙂

  • @abdulfaris542
    @abdulfaris542 4 года назад

    Please

  • @bino2179
    @bino2179 4 года назад

    Cash on delivery undo

    • @5GTechLink
      @5GTechLink  4 года назад

      ക്യാഷ് ഓൺ ഡെലിവറി ഇല്ല

  • @divyam8247
    @divyam8247 3 года назад

    Hloo

  • @Absali1000
    @Absali1000 4 года назад

    By air ano vannathu

    • @5GTechLink
      @5GTechLink  4 года назад

      എയർ കാർഗോ അവൈലബിൾ ആണ്

  • @commonmalayali6612
    @commonmalayali6612 4 года назад

    IEC code venmn paryunundalo

    • @5GTechLink
      @5GTechLink  4 года назад +1

      സുഹൃത്തേ നിങ്ങൾ ഒരു ബിസിനസ് ആവശ്യത്തിനാണ് ആണ് alibaba.com ഇൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ജി എസ് ടി രജിസ്ട്രേഷൻ അതുപോലെതന്നെ എന്നെ IE code ആവശ്യം വരും, അല്ലാതെ പേഴ്സണൽ ആവശ്യത്തിന് ആയിട്ട് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ ഈ പറഞ്ഞ ഒരു document ആവശ്യം വരില്ല

    • @commonmalayali6612
      @commonmalayali6612 4 года назад

      Ok Thank you for your valuable reply

    • @-fazzshah
      @-fazzshah 4 года назад

      @@5GTechLink പേഴ്സണൽ ആവശ്യത്തിന് വാങ്ങീട് ബിസിനസ്‌ cheythoode!? അപ്പോ ഇതൊക്കെ ആവശ്യം varuoo

  • @blackbay4334
    @blackbay4334 4 года назад

    Njan ithil pay cheyan nokeytte nadakkunilla

    • @5GTechLink
      @5GTechLink  4 года назад

      നമ്മുടെ സെല്ലേഴ്സ് നമുക്ക് കൺഫർമേഷൻ മെസേജ് തന്നാൽ മാത്രമേ നമുക്ക് പെയ്മെൻറ് ഓപ്ഷൻ അവിടെ ഉണ്ടാവും

    • @vipinraj7412
      @vipinraj7412 4 года назад

      International transaction active ayittulla ATM card venam bro

  • @RCGARAGE690
    @RCGARAGE690 4 года назад

    Number tharumo

  • @muhammadanas3339
    @muhammadanas3339 4 года назад

    Safe ano bro?

  • @sahilrasheed1051
    @sahilrasheed1051 4 года назад

    Return option indooo

    • @5GTechLink
      @5GTechLink  4 года назад

      റിട്ടേൺ ഓപ്ഷൻ ഉണ്ട് പക്ഷേ എല്ലാ സാധനത്തിനു ഉം ഇല്ല സാധനം വാങ്ങുന്നതിന് മുന്നേ സെല്ലേഴ്സ് മായി ഗ്യാരണ്ടി എങ്ങനെയാണെന്ന് ചോദിച്ചറിയണം

  • @Niah000
    @Niah000 4 года назад

    Cash google pay cheyyam order cheyd tharamo please

  • @Mnp0112
    @Mnp0112 4 года назад

    Shipping charge ille

    • @5GTechLink
      @5GTechLink  4 года назад

      ഇപ്പോഴത്തെ സാഹചര്യത്തിൽ ഓർഡർ ചെയ്താലും ഷിപ്പിംഗ് കോസ്റ്റ് വളരെ
      ഹൈ ആയിരിക്കും മിക്ക ഷിപ്പിംഗ് കമ്പനികളും ഇന്ത്യയിലേക്ക് ഡെലിവറി
      ഇല്ല ഒന്ന് രണ്ട് കൊറിയർ സർവീസ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ

  • @rajeshunni8804
    @rajeshunni8804 4 года назад +1

    കിട്ടിയല്ലോ ലോകത്തെ മുഴുവൻ അണ്ണാക്കിലടിച്ചത്‌ പോരേ

  • @jebin3283
    @jebin3283 4 года назад

    Bro ethinte payment details

    • @5GTechLink
      @5GTechLink  4 года назад

      നമുക്ക് സൈറ്റിലെ പെയ്മെൻറ് രണ്ടു രീതിയിൽ നടക്കും അതായത് നമുക്ക് സെല്ലേഴ്സ് കൺഫർമേഷൻ മെസേജ് തന്നാൽ മാത്രമേ പെയ്മെൻറ് ഓപ്ഷൻ വരൂ ക്രെഡിറ്റ് കാർഡ് ഉപയോഗിചോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ നമുക്ക് പെയ്മെൻറ് ചെയ്യാം,( കാർഡ് ഇൻറർനാഷണൽ പെയ്മെൻറ് എക്സിറ്റ് ഉണ്ടായിരിക്കണം)

  • @Genuinehondaspareparts
    @Genuinehondaspareparts 3 года назад

    Broo delivery engna kittunne

    • @5GTechLink
      @5GTechLink  3 года назад

      സുഹൃത്തേ പ്രോഡക്റ്റ് ഓർഡർ ചെയ്യുന്ന സമയത്ത് നിലവിൽ ഇന്ത്യയിലേക്ക് അവൈലബിൾ ആയിട്ടുള്ള ഷിപ്പിംഗ് കമ്പനികളുടെ ലിസ്റ്റ് അതിൻറെ മെത്തേഡ് മെൻഷൻ ചെയ്തിട്ടുണ്ടാവും അതനുസരിച്ച് നമ്മൾ ഓർഡർ ചെയ്യുന്നു പ്രോഡക്റ്റ് & ഡെലിവറി കമ്പനി തന്നെ ചെയ്യും

    • @Genuinehondaspareparts
      @Genuinehondaspareparts 3 года назад

      @@5GTechLink athu alla post office vazhi aano kittunne

  • @statusworld8849
    @statusworld8849 3 года назад

    Cash on delivery elle

  • @shabilc.p911
    @shabilc.p911 4 года назад

    Cash on delivery ille

    • @5GTechLink
      @5GTechLink  4 года назад

      ക്യാഷ് ഓൺ ഡെലിവറി ഇല്ല

    • @saifudheenk2750
      @saifudheenk2750 4 года назад

      എനിക്ക് ഒരു സാധനം വാങ്ങിക്കാനാണ്

    • @saifudheenk2750
      @saifudheenk2750 4 года назад

      9539794040

  • @tk-xp7bw
    @tk-xp7bw 4 года назад

    Alibaba safety allannu paranju keattu

  • @vaishnav2965
    @vaishnav2965 4 года назад

    koode corana freee

  • @akshaypaul9070
    @akshaypaul9070 4 года назад +1

    Shipping charge ethra varum

    • @5GTechLink
      @5GTechLink  4 года назад

      ഷിപ്പിംഗ് ചാർജ് നമ്മൾ സാധനം വാങ്ങുമ്പോൾ തന്നെ അത് മെൻഷൻ ചെയ്യുന്നുണ്ട്

  • @subinsha5666
    @subinsha5666 4 года назад

    Fake products aano varunne

    • @5GTechLink
      @5GTechLink  4 года назад

      ഇതിൽ ഫേക്ക് പ്രോഡക്റ്റ് വരില്ല പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ നല്ല വായിക്കുകയും അതിൻറെ കസ്റ്റമർ റിവ്യൂസ് മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രം ഓർഡർ ചെയ്താൽ മതി

  • @Absali1000
    @Absali1000 4 года назад

    Gst number veno

    • @5GTechLink
      @5GTechLink  4 года назад

      ജി എസ് ടി നമ്പർ ആവശ്യമില്ല ? വലിയ ബിസിനസ് ആവശ്യത്തിന് ആണെങ്കിൽ ജി എസ് ടി നമ്പർ ആവശ്യം വരും

  • @aswanthraj2611
    @aswanthraj2611 4 года назад

    Ente 450 rs poyi